January 16, 2021+
-
സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ഒരുബന്ധവുമില്ല; ചില അവസരവാദികളോട് പറയാനുള്ളത് തന്റെ ശുപാർശയിൽ യുഎഇ കോൺസുലേറ്റിൽ ആരെയും നിയമിച്ചിട്ടില്ല എന്നാണ്; കളവ് പ്രചരിപ്പിച്ച് തന്നെ കരിവാരി തേക്കാനുള്ള ശ്രമത്തെ നിയമപരമായി നേരിടും; കേസിൽ ചെന്നിത്തല ആവശ്യപ്പെട്ടത് പോലെ സിബിഐ അന്വേഷണമാണ് വേണ്ടതെന്നും ശശി തരൂർ എംപി
July 07, 2020തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടവരുമായി തനിക്ക് യാതൊരു ബന്ധമുമില്ലെന്ന് ശശി തരൂർ എംപി. തന്നെ ഈ വിഷയവുമായി ബന്ധപ്പെടുത്താനുള്ള ചില അവസരവാദികളോട് പറയാനുള്ളത് കോൺസുലേറ്റിൽ തന്റെ ശുപാർശയിൽ യു...
-
'ഡിപ്ലോമാറ്റ് എന്താണെന്നും ഡിപ്ലോമാറ്റിക് പാസ്പോർട്ട് എന്താണെന്നും ബാലഗോപാലിന് അറിയാമല്ലോ; ശ്രീരാമകൃഷ്ണൻ എല്ലാ ബഹുമാനത്തോടെയും പറയട്ടെ, അദ്ദേഹത്തിന് കേരളത്തിന്റെ സ്പീക്കറായിട്ടല്ല പ്യൂണായിട്ട് പോലും ഇരിക്കാൻ യോഗ്യതയില്ല; സ്പീക്കർക്കെതിരെ അപകീർത്തി പരാമർശവുമായി ഏഷ്യാനെറ്റ് ചർച്ചയിൽ വിനു വി ജോൺ; പ്രതിഷേധിച്ച് കെ.എൻ. ബാലഗോപാൽ എംപി
July 07, 2020തിരുവനന്തപുരം: സ്വർണ്ണക്കടത്ത് വിവാദത്തിൽ നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ ഏഷ്യാനെറ്റ് ന്യൂസിലെ അവതാരകൻ വിനു വി ജോൺ നടത്തിയ പരാമർശം വിവാദത്തിൽ. ന്യൂസ് അവർ ചർച്ചയിൽ ശ്രീരാമകൃഷ്ണന് നിയമസഭയിലെ പ്യൂ...
-
കേരളത്തിന്റെ ഭരണം മാഫിയ സംഘങ്ങളുടെ കൈകളിൽ; പിടിച്ചുനിൽക്കാനുള്ള അവസാന ശ്രമവും പരാജയപ്പെട്ടപ്പോഴാണ് മുഖ്യമന്ത്രി ഐടി സെക്രട്ടറിയെ സ്ഥാനത്തു നിന്ന് മാറ്റിയതെന്നും പികെ ഫിറോസ്; യൂത്ത് ലീഗ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പ്രതീകാത്മക സ്വർണ്ണ ബിസ്കറ്റുകൾ അയച്ചു
July 07, 2020കോഴിക്കോട്: തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലെ കള്ളനെ പോലെ പിടിച്ചുനിൽക്കാനുള്ള അവസാന ശ്രമവും പരാജയപ്പെട്ടതോടെയാണ് മുഖ്യമന്ത്രി ഐടി സെക്രട്ടറിയെ മാറ്റിയതെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പിക...
-
കൊവിഡിന് ഇടയിലും അമേരിക്കയെ വരിഞ്ഞുമുറുക്കാൻ അമീബ; മൂക്കിലൂടെ കടന്ന് തലച്ചോറ് തിന്നുന്ന കുഞ്ഞൻ അമീബ അടുത്ത വില്ലൻ; തലച്ചോറു പഴുത്ത് മരിക്കുന്ന പുതിയ രോഗം അമേരിക്കയിൽ
July 07, 2020വാഷിങ്ടൺ സിറ്റി: കൊവിഡിനിടയിലും അമേരിക്കയെ വരിഞ്ഞുമുറുക്കാൻ അമീബ. തലച്ചോർ തിന്നുന്ന ഈ അമീബ അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കോവിഡ് മഹാമാരിയിൽ നിന്നും രാജ്യം മോചനം നേടുന്നതിനു മു...
-
ആശുപത്രിയുടെ പ്രവർത്തന സമയം 3 മണി വരെയെങ്കിലും 2 മണിക്ക് തന്നെ ഇറങ്ങി എന്നും ഇനി ചികിത്സിക്കാൻ പറ്റില്ലെന്നും അഹന്ത നിറഞ്ഞ മറുപടി; തെരുവ് നായയുടെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ ആടിനെ രക്ഷിക്കാൻ ഒടുവിൽ ജനമൈത്രി പൊലീസിന്റെ ഇടപെടൽ; കണ്ണുരുട്ടിയപ്പോൾ മൈക്കാവ് മൃഗാശുപത്രി ഡോക്ടറെത്തി ശസ്ത്രക്രിയ; താമരശേരി സ്വദേശിനിയുടെ വളർത്തുമൃഗം ഇപ്പോഴും അപകടനിലയിൽ
July 07, 2020കോഴിക്കോട്: തെരുവ് നായയുടെ കടിയേറ്റ് ഗരുതരാവസ്ഥയിലായ ആടിന് ചികിത്സ നിഷേധിച്ചതായി പരാതി. താമരശ്ശേരി മുട്ടുകാവിൽ ജാനകിയുടെ ആടിനെയാണ് ഇന്ന് ഉച്ചയോടെ തെരുവ് നായ കടിച്ചത്. നായയുടെ കടിയേറ്റ ആടിന്റെ സ്ഥിതി ഗ...
-
രാജ്യത്തെ കോവിഡ് ബാധിതർ വർധിക്കുന്നു; ഇന്ന് മാത്രം 19,789 പുതിയ കേസുകളും 462 മരണവും; 204 പേരുടെ ജീവൻ അപഹരിച്ച് മഹാരാഷ്ട്രയിൽ കോവിഡ് താണ്ഡവം തുടരുന്നു; തമിഴ്നാട്ടിൽ 61 മരണവും ഡൽഹിയിൽ 51 മരണവും; കേരളത്തിൽ ഇന്ന് കോവിഡ് കവർന്നത് ഒരാളുടെ ജീവൻ; ഇതുവരെ രാജ്യത്ത് രോഗം ഭേദമായത് 4,55,191പേർക്ക്; മുംബൈ നഗരം അതീവ ജാഗ്രതയിൽ
July 07, 2020ന്യുഡൽഹി: ഏഴ് ലക്ഷം കടന്ന് രാജ്യത്തെ് രാജ്യത്തെ കോവിഡ് ബാധിതർ. പുതിയ കണക്ക് അനുസരിച്ച് രാജ്യത്ത് ഇതുവരെ രോഗബാധിതർ 7,40131 പേരാണ്. കോവിഡ് മരണം 20,636 കടന്നു. ഇതുവരെ രോഗം ഭേദമായത് 4,55,191പേർക്കാണ്. ഇന്...
-
നൂറുരൂപ വീതം ലെവി വാങ്ങി ആന്ധ്രയിലെ ഗ്രാമീണരെക്കൊണ്ട് കഞ്ചാവ് ചെടി നടീക്കുന്നത് മാവോയിസ്റ്റുകൾ; രാജമുദ്രിയിൽ ഇതിന് വില കിലോക്ക് 850 രൂപ മുതൽ 1000 രൂപ വരെ; മൈസൂരുവിലെത്തുമ്പോൾ 3000; മൊത്ത വിതരണക്കാരന്റെ അടുത്തെത്തുമ്പോൾ കിലോയ്ക്ക് 40,000 മുതൽ 50,000 വരെ; നക്സലുകൾ കൃഷി ചെയ്യിക്കുന്ന 'ശീലാബതി' ഇനം കഞ്ചാവ് കോഴിക്കോട്ടെത്തിയതിൽ ഞെട്ടി അധികൃതർ
July 07, 2020കോഴിക്കോട്: ജില്ലയിൽ രണ്ടു റെയ്ഡുകളിലായി പിടികൂടിയ 65 കിലോ കഞ്ചാവ് പിടികൂടിയപ്പോൾ പൊലീസും എക്സൈസ് അധികൃതരും ഒരുപോലെ ഞെട്ടി.തെലങ്കാന ആന്ധ്ര മേഖലയിൽ മാത്രം കൃഷി ചെയ്യുന്ന 'ശീലാബതി' ഇനം കഞ്ചാവ് ആയിരുന്നു...
-
കേരളത്തിലേക്ക് തിരിച്ചെത്തുന്ന അതിഥി തൊഴിലാളികൾക്ക് 14 ദിവസം നിർബന്ധിത ക്വാറന്റൈൻ; ഉത്തരവാദിത്തം അവരെ കൊണ്ടുവരുന്ന കരാറുകാർക്കും ഏജന്റുമാർക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
July 07, 2020തിരുവനന്തപുരം :കേരളത്തിലേക്ക് തിരിച്ചെത്തുന്ന അതിഥി തൊഴിലാളികൾ നിർബന്ധമായും 14 ദിവസത്തെ ക്വാറന്റീനിൽ പ്രവേശിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംസ്ഥാനത്തെ കോവിഡ് 19 സാഹചര്യങ്ങൾ പങ്കുവെച്...
-
രാവിലെ 7.30 മുതൽ തുടർച്ചയായ ആറ് മണിക്കൂർ ഓൺലൈൻ ക്ലാസ്; പിന്നീട് ഗൂഗിൾ ക്ലാസ്റൂമിൽ ഹോംവർക്കുകൾ; മൊബൈലിലോ ലാപ് ടോപ്പിലോ നോക്കിയിരുന്ന് കുട്ടികൾക്ക് കണ്ണിന് പ്രശ്നങ്ങൾ; നെറ്റില്ലാതെ ലോഗിൻ ചെയ്യാൻ കഴിയാതെ വന്നാൽ കുട്ടി അന്ന് ആബ്സന്റ്; മൂത്ത സഹോദരിയുടെ പേരിൽ ലോഗ് ഇൻ ചെയ്തതിന് നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പുറത്താക്കി; ഓൺലൈൻ വഴി നീന്തൽ പരിശീലനവും സ്പോർട്സ് പ്രാക്ടീസും; തൃപ്പുണിത്തുറ ചോയ്സ് സ്കൂളിനെതിരെ പരാതിയുമായി മാതാപിതാക്കൾ
July 07, 2020കൊച്ചി: ഓൺ ലൈൻ ക്ലാസിന്റെ പേരിൽ സ്ക്കൂൾ മാനേജ്മെന്റ് കുട്ടികളെ മാനസിക സംഘർഷത്തിലേക്ക് തള്ളിവിടുന്നതായി പരാതി. തൃപ്പൂണിത്തുറ ചോയിസ് സ്ക്കൂളിനെതിരെയാണ് വിദ്യാർത്ഥികളുടെ മാതാപിതാക്കൾ പരാതിയുമായി രംഗത്ത...
-
വെള്ളപ്പൊക്കത്തിൽ ഒഴുകിപോകുന്ന പശുക്കൾ മുതൽ പാലം വരെ; അഹമ്മദാബാദിലെ വെള്ളപ്പൊക്കത്തിന്റെ കരളലിയിക്കുന്ന ദൃശ്യങ്ങൾ; വീഡിയോ വൈറൽ
July 07, 2020അഹമ്മദാബാദ്: ഗുജറാത്തിൽ പരക്കെ മഴ അനുഭവപ്പെടുകയാണ്. പലയിടങ്ങളിലും പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ മഴയാണ് ലഭിച്ചത്. വിവിധ ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിന്റെ അടിയിലായി. പോർബന്തർ, ഗിർ, ജുനഗഡ് തുടങ്ങ...
-
ബിഹാർ മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുവിന് കോവിഡ്; കോവിഡ് സ്ഥിരീകരിച്ചത് നിതീഷ് കുമാറിന്റെ അനന്തരവൾക്ക്; ഔദ്യോഗിക വസതിയിൽ വെന്റിലേറ്റർ ഒരുക്കി ആരോഗ്യവകുപ്പ്
July 07, 2020പട്ന: മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം അദ്ദേഹത്തിന്റെ പട്നയിലെ ഔദ്യോഗിക വസതിയിൽ കഴിയുന്ന അടുത്ത ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ അനന്തരവൾക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്നും അവരെ ആശുപത്...
-
സ്വർണക്കടത്ത് കേസിൽ ഔദ്യോഗികമായി അന്വേഷണം പ്രഖ്യാപിച്ച് യുഎഇയും; നടപടി കോൺസുലേറ്റിന്റെ സൽപ്പേര് സംശയത്തിൽ ആയതിനാൽ; ഡിപ്ലോമാറ്റിക്ക് ബാഗിൽ സ്വർണം കടത്തിയത് അതീവ ഗൗരവമായി എടുക്കുന്നുവെന്ന് ഇന്ത്യയിലെ യുഎഇ സ്ഥാനപതി അഹ്മദ് അൽ ബന്ന; ഇന്ത്യ-യുഎഇ നയതന്ത്രബന്ധത്തെ ബാധിക്കാതെ പ്രതികളെ കുരുക്കാനുറച്ച് ഇരുരാജ്യങ്ങളും
July 07, 2020തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഔദ്യോഗികമായി അന്വേഷണം പ്രഖ്യാപിച്ച് യുഎഇ. റോയും ഐബിയും ഉൾപ്പടെയുള്ള ഇന്ത്യൻ അന്വേഷണ ഏജൻസികൾ നടത്തുന്ന അന്വേഷണത്തോട് എല്ലാ തരത്തിലും സഹകരണം നടത്തുമെന്ന് പ്രഖ്യാപിച്...
-
പത്തനംതിട്ടയിൽ കോവിഡ് നിരീക്ഷണത്തിൽ ഇരുന്ന യുവതി തൂങ്ങി മരിച്ച നിലയിൽ; മരിച്ചത് ചേർക്കോട്ട് സ്വദേശി മയാസ; ആത്മഹത്യ തഞ്ചാവൂരിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയവെ
July 07, 2020പത്തനംതിട്ട: ജില്ലയിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി തൂങ്ങി മരിച്ചു. ചേർക്കോട്ട് സ്വദേശി മയാസ (28) ആണ് മരിച്ചത്. ജൂൺ 27നാണ് യുവതി തഞ്ചാവൂരിൽ നിന്ന് നാട്ടിലെത്തിയത്. അന്ന് മുതൽ ഹോം ക്വാറന്റീനിലായിര...
-
നവദമ്പതികൾ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ; കണ്ടെത്തിയത് പന്തളം കൂട്ടുവിളയിൽ വീട്ടിൽ ജിതിൻ ജേക്കബിന്റേയും ഭാര്യ ദേവികാദാസിന്റേയും മൃതശരീരം; രണ്ടുമാസം ഗർഭിണിയായ ദേവികയെ കണ്ടെത്തിയത് തറയിൽ കമഴ്ന്ന് കിടക്കുന്ന നിലയിൽ; തൂങ്ങിയ നിലയിൽ ജിതിന്റെ മൃതദേഹവും; പ്രണയവിവാഹിതരുടെ ആത്മഹത്യക്ക് പിന്നിലെ കാരണം തേടി പൊലീസും
July 07, 2020ചെങ്ങന്നൂർ: നവദമ്പതികളെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. അടൂർ പന്തളം കൂട്ടുവിളയിൽ വീട്ടിൽ ജിതിൻ ജേക്കബ് (30), മാവേലിക്കര വഴുവാടി വെട്ടിയാർ തുളസി ഭവനത്തിൽ ദേവികാദാസ് (20) എന്നിവരാണ് മരിച്ചത...
-
അടച്ചുപൂട്ടൽ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1475 കേസുകൾ; 1559 അറസ്റ്റ്; പിടിച്ചെടുത്തത് 498 വാഹനങ്ങൾ
July 07, 2020തിരുവനന്തപുരം: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1475 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1559 പേരാണ്. 498 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 4817 സംഭവങ്ങള...
MNM Recommends +
-
കുഞ്ഞാലിക്കുട്ടിയെ അടിയറവ് പറയിച്ച ജലീലിന്റെ മണ്ഡലം തിരിച്ചു പിടിക്കാൻ മുസ്ലിംലീഗ് ഇറക്കുന്നത് ഫിറോസ് കുന്നുംപറമ്പിലിനെയോ? കോൺഗ്രസിന്റെ സീറ്റായ തവനൂരിൽ ലീഗിന്റെ സ്ഥാനാർത്ഥി വരണമെന്നും ആവശ്യം; മലപ്പുറം തൂത്തുവാരാൻ ലീഗ് ശ്രമിക്കുമ്പോൾ ഇത്തവണ ഇരട്ടി സീറ്റിൽ വിജയം പ്രതീക്ഷിച്ച് എൽ.ഡി.എഫും; മലപ്പുറത്തെ നിയമസഭാ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ചർച്ചകൾ ഇങ്ങനെ
-
കോൺഗ്രസ് നേതാവ് കെ സുധാകരന്റെ മകൻ വിവാഹിതനായി; സൻജോഗ് സുധാകരനും ശ്രീലക്ഷ്മിയുമായുള്ള വിവാഹ ചടങ്ങുകൾ നടന്നത് ലളിതമായി
-
കെ എസ് ശബരീനാഥ് വെള്ളിമൂങ്ങയിലെ മണിമല മാമച്ചൻ; രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്
-
സംസ്ഥാന ബജറ്റ് ആശാവഹം; പാലായ്ക്ക് കുറച്ചുകൂടി പരിഗണന പ്രതീക്ഷിച്ചിരുന്നെന്നും മാണി സി കാപ്പൻ
-
മാപ്പ് പറയാം..അല്ലെങ്കിൽ ഇറങ്ങിപ്പോകാം എന്ന് ബിജെപി വക്താവ് സംപിത് പത്രയോട് തുറന്നടിച്ച മാധ്യമപ്രവർത്തക; എൻഡി ടിവിയിൽ നിന്ന് രാജിവച്ചത് ജൂണിൽ; ഹാർവാർഡ് സർവകലാശാലയിൽ ജേണലിസം അസോ.പ്രൊഫസറായി ചേരുന്നുവെന്ന് പ്രഖ്യാപനം; ഒടുവിൽ പണി കിട്ടിയില്ലെന്നും ഇന്റർനെറ്റ് തട്ടിപ്പിന് ഇരയായെന്നും ട്വീറ്റ്
-
നമ്പർ ചോദിച്ചത് അവർ ഒറിജിനൽ ആള് തന്നെ ആണോ എന്നറിയാൻ; അശ്വതിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ മുരളീമോഹൻ
-
ജയിക്കേണ്ട കളിയിൽ സമനില ഇരന്നുവാങ്ങി കേരള ബ്ലാസ്റ്റേഴ്സ്; ഈസ്റ്റ് ബംഗാളിനോട് ഗോൾ വഴങ്ങിയത് കളി തീരാൻ 30 സെക്കന്റുകൾ ബാക്കി നിൽക്കെ; ശനിയാഴ്ച മുംബൈയും ഹൈദരാബാദും നേർക്കുനേർ
-
ഇവാൻക ശുചിമുറി പൂട്ടിയിട്ടു; യുഎസ് സീക്രട്ട് സർവീസ് ഏജന്റുമാർക്ക് ബാത്ത്റൂം ഉപയോഗിക്കുന്നതിന് മാത്രം അധികച്ചെലവായത് 1,44,000 ഡോളർ; അമേരിക്കൻ പ്രസിഡന്റ് ട്രംപ് വൈറ്റ് ഹൗസിന്റെ പടിയിറങ്ങുന്നതിന് മുമ്പ് പുറത്തുവരുന്നത് മകളുടെ ശുചിമുറി ധൂർത്തിന്റെ കഥകൾ
-
ആന്ധ്രയിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം; ടിഡിപി, ബിജെപി പ്രവർത്തകർക്ക് പങ്കെന്ന് ഡിജിപി
-
ലഹരിക്കേസിൽ മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന്റെ മരുമകൻ എൻസിബി കസ്റ്റഡിയിൽ; സമീർ ഖാൻ പിടിയിലായത് ലഹരി ഇടപാടിന് ഓൺലൈൻ വഴി 20000 രൂപ കൈമാറിയതിന്; ബാന്ദ്രയിലെ വസതിയിലടക്കം റെയ്ഡ്
-
പിറന്നാളാഘോഷത്തിനിടെ കേക്ക് മുറിച്ചത് തോക്ക് ഉപയോഗിച്ച്; വീഡിയോ വൈറലായതിന് പിന്നാലെ രണ്ട് യുവാക്കൾ അറസ്റ്റിൽ
-
കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ്; മൂന്ന് മലയാളികൾ ഉൾപ്പടെ ഏഴംഗ സംഘം മൈസൂർ പൊലീസിന്റെ പിടിയിൽ
-
ലോക്ഡൗൺ കാലത്ത് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ തേടി പുറപ്പെട്ട യുവതിയും കൂടെപോയ സഹോദരിയും പയ്യന്നൂരിൽ പിടിയിൽ; ഫേസ്ബുക്ക് പ്രൊഫൈൽ വ്യാജമാണെന്ന് സൂചന; സൈബർ ലോകത്തെ ചതിക്കുഴികളിൽ വീഴരുതെന്ന് ആവർത്തിച്ച് പൊലീസ്
-
കോവിഷീൽഡ് വാക്സിന് അംഗീകാരം നൽകി നേപ്പാൾ; ഇന്ത്യയിൽ നിർമ്മിക്കുന്ന വാക്സിൻ ലഭ്യമാക്കും; 20 ലക്ഷം ഡോസ് നേപ്പാളിന് കൈമാറുമെന്ന് റിപ്പോർട്ട്
-
ടെലിഫിലിം നിർമ്മാണത്തിനെന്ന വ്യാജേന കിഡ്നാപ്പിങ്: ചാലിശേരി സ്വദേശിയെ തട്ടിക്കൊണ്ടുപോയി സ്വർണമടക്കം കൊള്ളയടിച്ച കേസിൽ പ്രതികൾക്ക് ജാമ്യമില്ല
-
വീട്ടിൽ നിന്നും നിന്നും ഇറങ്ങുമ്പോൾ നന്നായിരുന്ന മകൾ മരിക്കുമ്പോൾ ക്ഷീണിച്ച നിലയിൽ; പോക്സോ കേസിലെ ഇര മരിച്ച സംഭവം വിശദമായി അന്വേഷിക്കണമെന്ന് പെൺകുട്ടിയുടെ അമ്മ
-
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്; ബിഎസ്പി രാഷ്ട്രീയ സഖ്യത്തിനില്ല; ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മായാവതി
-
കോവിഡിനെക്കാൾ അപകടകാരി ബിജെപി; രാഷ്ട്രീയ നേട്ടങ്ങൾക്കായി ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ ശത്രുത സൃഷ്ടിക്കുന്നുവെന്നും നുസ്രത്ത് ജഹാൻ; പശ്ചിമ ബംഗാളിൽ ബിജെപി- തൃണമൂൽ പോര് കനക്കുന്നു
-
കെ ബി ഗണേശ് കുമാർ എംഎൽഎയെ കരിങ്കൊടി കാണിച്ചു; യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനമേറ്റു
-
കോവിഡ് പ്രതിരോധ കുത്തിവയ്പ് യജ്ഞത്തിന് നാളെ രാജ്യത്ത് തുടക്കം; ആദ്യം അണിചേരുക 30,000 മുൻനിര പോരാളികൾ; തുടക്കത്തിൽ കോവിഷീൽഡ് വാക്സിൻ; തുടക്കമിടുക പ്രധാനമന്ത്രി; വാക്സിൻ സ്വീകരിച്ച് 30 മിനിറ്റ് വരെ നിരീക്ഷണം