1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
04
Tuesday

മുംബൈയിൽ നിന്ന് ചൈനയിലെ ഗ്വാൻഷൗവിലേക്ക് നേരിട്ട് പറക്കാം; വ്യാപാര ബന്ധങ്ങൾ ഊഷ്മളമാക്കി റുവാൻഡ് എയറിന്റെ നേരിട്ടുള്ള വിമാനസർവീസിന് തുടക്കം

July 07, 2019 | 11:02 pm

മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ചൈനയിലെ ഗ്വാൻഷൗവിലേക്കു നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചു. ഇന്ത്യ ചൈന വ്യാപാര ബന്ധങ്ങൾക്ക് പുത്തൻ ഉണർവു സമ്മാനിക്കുന്ന സർവീസുകൾക്കു റുവാൻഡ് എയറാണു തു...

മലപ്പുറത്ത് മാറഞ്ചേരിയിൽ വെസ്റ്റ്നൈൽ ഫീവർ സ്ഥീകരിച്ച പ്രദേശത്തെ കൊതുകുകളുടെ സാമ്പിളുകൾ പരിശോധനയ്ക്ക്; ജില്ലാ വെക്ടർ കൺട്രോൾ അധികൃതർ ശേഖരിച്ചത് വെസ്റ്റ് നൈലിന് ഇടയാക്കുന്ന ക്യൂലക്‌സ് കൊതുകുകളെ; പരിശോധന നടത്തുന്നത് കോട്ടയത്തെ ലാബിൽ; ബോധവത്കരണ ക്ലാസുമായി ആരോഗ്യ വകുപ്പും

July 07, 2019 | 10:52 pm

മലപ്പുറം: മലപ്പുറം ജില്ലയിലെ മാറഞ്ചേരി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ഒരാൾക്ക് വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ച സാഹചര്യത്തിൽ കൊതുകുകളുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്കയച്ചു. പരിസരത്തെ വീടുകളിൽ നിന്നും...

ഇറാനിൽ അംബാസറഡായിരിക്കെ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ നീക്കങ്ങൾ പൊളിച്ചു; ഇറാൻ ഇന്റലിജൻസ് ഏജൻസിയായ സവക്കുമായി സഹകരിച്ചുപ്രവർത്തിച്ചു; ഇന്ത്യൻ ഉദ്യോഗസ്ഥരെ സവക് കസ്റ്റഡിയിൽ എടുത്തപ്പോൾ കണ്ടില്ലെന്ന് നടിച്ച് ജീവൻ അപകടത്തിലാക്കി; റോ സ്‌റ്റേഷൻ മേധാവി കസ്റ്റഡിയിലായപ്പോൾ മോചിപ്പിച്ചത് വാജ്‌പേയി ഇടപെട്ട്; മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ റോ ഉദ്യോഗസ്ഥർ; അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത്

July 07, 2019 | 10:48 pm

ന്യൂഡൽഹി: മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരിക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുൻ റോ ഉദ്യോഗസ്ഥർ. 1990 മുതൽ 92 വരെ ഇറാനിൽ അംബാസഡറായിരിക്കെ ഹമീദ് അൻസാരി അവിടുണ്ടായിരുന്ന റോ ഉദ്യോഗസ്ഥരുടെ ജീവൻ അ...

ഇന്തോനേഷ്യൻ തീരത്തുണ്ടായത് റിക്ടർ സ്‌കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; സുലവേസി-മലുകു ദ്വീപുകൾക്കിടയിലുള്ള മൊളുകു കടലാണ് പ്രഭവ കേന്ദ്രമെന്ന് റിപ്പോർട്ട്; നാശനഷ്ടമോ മരണമോ രേഖപ്പെടുത്തിയിട്ടില്ലെന്നും സൂചന; തീരപ്രദേശത്തുള്ളവർക്ക് സുനാമി മുന്നറിയിപ്പ്

July 07, 2019 | 10:36 pm

ജക്കാർത്ത: ഇന്തോനേഷ്യൽ ഞായറാഴ്‌ച്ചയുണ്ടായത് റിക്ടർ സ്‌കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമെന്ന് റിപ്പോർട്ട്. അമേരിക്കൻ ജിയോളജിക്കൽ സർവേയാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്ത് വിട്ടത്. ഇന്തോനേഷ്യയ...

സ്‌കൂളിലേക്ക് സ്വകാര്യ വാഹനത്തിൽ കൊണ്ടു പോകുന്നതിനിടെ മൂന്നു വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് കേസ്; 32കാരൻ അറസ്റ്റിലായത് പരിയാപുരം സ്വദേശികളായ വിദ്യാർത്ഥികൾ സ്റ്റേഷനിൽ നേരിട്ട് പരാതി നൽകിയതിന് പിന്നാലെ; 2017 മുതൽ ഇയാൾ വിദ്യാർത്ഥികളെ പീഡിപ്പിച്ച് വരികയായിരുന്നുവെന്ന് പൊലീസ്

July 07, 2019 | 10:08 pm

മലപ്പുറം: സ്‌കൂളിലേക്ക് സ്വകാര്യ വാഹനത്തിൽ വിദ്യാർത്ഥികളെ കൊണ്ടു പോകുന്നതിന്നിടയിൽ ഡ്രൈവറുടെ പീഡനത്തിനിരയായെന്ന വിദ്യാർത്ഥികളുടെ പരാതിയിൽ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. ആവീൽ ബീച്ചിലെ കുന്നുമ്മൽ...

തിരുവല്ലയിൽ മണിമലയാറ്റിൽ രണ്ടു യുവാക്കൾ മുങ്ങി മരിച്ചു; അപകടം കുളിക്കാനിറങ്ങി ഒഴുക്കിൽ പെട്ട സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ; സീതത്തോട്ടിൽ ഒഴുക്കിൽ പെട്ട് യുവാവിനെ കാണാതായി

July 07, 2019 | 09:47 pm

തിരുവല്ല: സുഹൃത്തുക്കൾക്കൊപ്പം മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. മഞ്ഞാടി ആമല്ലൂർ കാക്കത്തുരുത്ത് കൂട്ടനാൽ വീട്ടിൽ ഗോപി മനോരമ ദമ്പതികളുടെ ഏകമകൻ ഗോകുൽ (21) , കോഴഞ്ചേരി നാരങ്ങാ...

പത്തനംതിട്ട സ്വദേശിനിയായ 38കാരി കുവൈറ്റിൽ അന്തരിച്ചു; അയിരൂർ സ്വദേശിനി ഫർവാനിയ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞത് ഒരാഴ്‌ച്ച; രോഗം വഷളായത് മൂന്നു ദിവസം മുൻപ്; വാനോത്ത് കുടുംബാംഗമായ യുവതിയും കുടുംബവും താമസിച്ചിരുന്നത് അബ്ബാസിയ യുണൈറ്റഡ് സ്‌കൂളിന് സമീപം

July 07, 2019 | 09:43 pm

കുവൈറ്റ് : രോഗബാധയെ തുടർന്ന് പത്തനംതിട്ട സ്വദേശിനിയായ 38കാരി കുവൈറ്റിൽ അന്തരിച്ചു. പത്തനംതിട്ട അയിരൂർ സൗത്ത് വാനോത്ത് കുടുംബാംഗമായ അജു ജോൺ എബ്രഹാമിന്റെ ഭാര്യ റെജീന സൂസൻ അജുവാണ് മരിച്ചത്. ഫർവാനിയ ആശുപത...

രക്ഷിതാക്കൾ വാക്‌സിനേഷനോട് മുഖം തിരിഞ്ഞുനിൽക്കുന്നതുകൊണ്ട് അപകടത്തിലാകുന്നത് ഒന്നുമറിയാത്ത പാവം കുട്ടികൾ; മലപ്പുറത്തിന് പുറമേ കൊല്ലത്തും ഡിഫ്തീരിയ സ്ഥിരീകരിച്ചതോടെ തെക്കൻ കേരളവും ആശങ്കയിൽ; പത്തനാപുരം സ്വദേശിയായ പതിനൊന്നുകാരൻ തിരുവനനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിൽ; വാക്‌സിഷേൻ എടുക്കാത്ത കുട്ടി താമസിച്ച് പഠിച്ചിരുന്ന മദ്രസയിലെ മറ്റുകുട്ടികളും നിരീക്ഷണത്തിൽ; വാക്‌സിനേഷൻ എടുക്കാത്തത് ബാലാവകാശലംഘനമെന്ന് വിദഗ്ദ്ധർ

July 07, 2019 | 09:28 pm

തിരുവനന്തപുരം: കേരളത്തിൽ നിന്ന് പാടേ തുടച്ചുനീക്കിയെന്ന് കരുതിയിരുന്ന രോഗങ്ങൾ വീണ്ടും പ്രത്യക്ഷപ്പെടുന്നതാണ് ആരോഗ്യ രംഗത്തെ ഇപ്പോൾ ഏറ്റവുമധികം അലട്ടുന്ന പ്രശ്‌നങ്ങളിൽ ഒന്ന്. ഡിഫ്തീരിയ ഉദാഹരണം. വാക്‌സി...

രാജിയിൽ നിന്നും പിന്നോട്ടില്ലെന്നും ഒറ്റക്കെട്ടാണെന്നും 13 എംഎൽഎമാർ ഉറച്ച നിലപാടെടുത്തതോടെ കോൺഗ്രസ് തന്ത്രങ്ങൾക്ക് തകർച്ച; 'സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനാണ് നീക്കമെങ്കിൽ എതിർക്കില്ലെന്ന്' ജെഡിഎസ് മന്ത്രി ജി.ടി ദേവഗൗഡ; അമേരിക്കൻ സന്ദർശനം മതിയാക്കി ഞൊടിയിടയിൽ ബെംഗലൂരുവിലെത്തിയ കുമാരസ്വാമി മാരത്തോൺ ചർച്ച നടത്തിയിട്ടും 'ഓപ്പറേഷൻ തോൽവി' തന്നെ; നയതന്ത്രത്തിലെ കേമനായ ഡി.കെ ശിവകുമാർ മുതൽ കെ.സി വേണുഗോപാൽ വരെയുള്ളവർക്ക് 'ചർച്ചാ വടംവലി'യിൽ ചുവട് തെറ്റുന്നുവോ ?

July 07, 2019 | 09:18 pm

ബെംഗലൂരു: 13 എംഎൽഎമാർ ഒന്നിച്ച് രാജി സന്നദ്ധത അറിയിച്ചതിന് പിന്നാലെ കർണാടകാ രാഷ്ട്രീയത്തിൽ ശക്തമായ ഉലച്ചിലാണ് സംഭവിച്ചിരിക്കുന്നത്. തങ്ങൾ ഒറ്റക്കെട്ടാണെന്നും രാജി തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്...

ഞങ്ങളെ പോലുള്ളവരുടെ ജീവിതം വച്ചാണ് നിങ്ങൾ ഭരിച്ചു സുഖിക്കുന്നത്; പി ജയരാജനെ ഇല്ലതാക്കാൻ ആരു ശ്രമിച്ചാലും പ്രതിരോധിക്കും; കതിരൂർ മനോജ് വധക്കേസിലെ പ്രതി വിക്രമൻ ജയിലിൽ നിന്ന് ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയത് സാക്ഷാൽ പിണറായി വിജയനെ; കണ്ണൂർ ഗുണ്ടകളുടെ വിളയാട്ടം മുഖ്യമന്ത്രിക്ക് നേരേയും തിരിഞ്ഞതോടെ സിങ്കം ജയിൽ ഡിജിപിയായി; സിപിഎം ഗുണ്ടകളെ ഭയന്ന് പിണറായിക്കു പോലും പുറത്തറിങ്ങാൻ പേടിയെന്ന് ജന്മഭൂമി റിപ്പോർട്ട്; ചർച്ചയാകുന്നത് കണ്ണൂർ സിപിഎമ്മിലെ വിഭാഗീയത

July 07, 2019 | 08:36 pm

തിരുവനന്തപുരം: രണ്ട് ദിവസം മുമ്പ് ജന്മഭൂമി നൽകിയ വാർത്തയാണ് സിപിഎമ്മിലെ ഇപ്പോഴത്തെ പുതു ചർച്ച. ഈ വാർത്തയിൽ ഇനിയും സ്ഥിരീകരണമില്ല. എങ്കിലും കണ്ണൂരിലെ ജയിലിനെ സിപിഎം ഗുണ്ടകൾ പിടിമുറുക്കിയത് തടയാൻ സർക്കാ...

കർദിനാൾ മാർ ആലഞ്ചേരിക്കെതിരെ വിമത വൈദികർ 'വജ്രായുധമാക്കുന്നത്' വിശ്വാസികളെ; സഭാ നടപടികളിൽ കടുത്ത പ്രതിഷേധമുണ്ടെന്നറിയിച്ച് വിശ്വാസിക്കൂട്ടായ്മ; ഭൂമിയിടപാടിൽ സഭ നടത്തിയ അന്വേഷണ റിപ്പോർട്ട് പുറത്ത് വിടണമെന്നാണ് വിശ്വാസികളുടെ ആവശ്യമെന്നും പ്രചരണം തകൃതി; വത്തിക്കാനെ പോലും വകവെക്കാത്ത വിമത വൈദികരുടെ നീക്കം കുഞ്ഞാടുകൾ തങ്ങൾക്കൊപ്പമെന്ന വാദമുയർത്തി; അൽമായ കൂട്ടായ്മയുടെ പ്രതിഷേധ പരിപാടിക്കും ആഹ്വാനം

July 07, 2019 | 08:28 pm

കൊച്ചി: വത്തിക്കാതെ പോലും വക വെക്കാത്ത വിമത വൈദികർ കർദിനാൾ മാർ ആലഞ്ചേരിക്കെതിരെ കരുനീക്കങ്ങൾ നടത്തുന്നത് വിശ്വാസികളെ 'വജ്രായുധ'മാക്കിക്കൊണ്ട്. സഭാ ഭൂമിയിടപാടു കേസിന്റെ അന്വേഷണം സംബന്ധിച്ച് വിശ്വാസികൾക...

പെട്ടെന്ന് ഞെക്കി..അപ്പോ ആ നമ്പർ കൂടുതൽ കറങ്ങി; ഈ കന്നാസില് എത്ര രൂപയ്ക്കാ പെട്രോളടിച്ചേ? 350 രൂപയ്ക്ക്; എത്ര രൂപയുടെ തട്ടിപ്പ് ചേട്ടൻ നടത്തി? 50 രൂപയുടെ കാണുമായിരിക്കും; അളന്നുകാണിക്കാൻ പറയുമ്പോൾ അളവുപാത്രത്തിൽ അളന്നാൽ ശരിയാവില്ലെന്നും മറുപടി; പെട്രോൾ പമ്പിൽ അളവിലെ തട്ടിപ്പ് കൈയോടെ പിടിച്ചപ്പോൾ ജീവനക്കാരന്റെ കുമ്പസാരം: കോതമംഗലത്ത് നിന്നുള്ള വീഡിയോ വൈറലാകുന്നു

July 07, 2019 | 07:54 pm

കോതമംഗലം: കേരളത്തിലെ പെട്രോൾ പമ്പുകളിൽ കയറുമ്പോൾ കാണാം..ഇങ്ങോട്ട് വാ..എന്ന് പറഞ്ഞ് പല ജീവനക്കാരും ക്ഷണിക്കുന്നത്. പാവം മലയാളികൾ. ക്ഷണം സ്വീകരിച്ച് അവിടുന്ന് പെട്രോൾ അടിക്കുമ്പോൾ അറിയുന്നുണ്ടാവില്ല.....

ആശുപത്രിയിലേക്ക് നടന്നു പോകവെ ഓട്ടോറിക്ഷയിടിച്ച് വൈദികന് ദാരുണാന്ത്യം; മരിച്ചത് കൊട്ടിയം ഡോണ്‍ ബോസ്‌കോ കോളേജ് അധ്യാപകന്‍; അപകടം തോപ്പുപള്ളിക്ക് സമീപം

July 07, 2019 | 07:15 pm

കൊല്ലം: ആശുപത്രിയിലേക്ക് നടന്നു പോകവേ അദ്ധ്യാപകൻ കൂടിയായ വൈദികന് ഓട്ടോ റിക്ഷയിടിച്ച് ദാരുണാന്ത്യം. കൊട്ടിയം ഡോൺ ബോസ്‌കോ കോളേജ് അദ്ധ്യാപകൻ ഫാ. തോമസ് അഗസ്റ്റിൻ കിഴക്കേനെല്ലിക്കുന്നേലാണ് (68) അപകടത്തിൽ മ...

ആദ്യം അടിവസ്ത്രത്തിൽ പ്രത്യേകം അറ നിർമ്മിക്കും; അറയിൽ സൂക്ഷിക്കുന്നത് ആംപ്യൂളുകളും സിറിഞ്ചുകളും കുത്തുവാനുള്ള സൂചിയും; ഇടപാടുകാരെ കാത്ത് ആലുവബൈപ്പാസിൽ അലസമട്ടിൽ ബൈക്കിൽ കാത്തിരിക്കും; ഷാഡോ സംഘം പിടികൂടുമ്പോൾ മാരകലഹരിയിൽ; നിശാപാർട്ടികളിൽ യുവതീയുവാക്കൾക്ക് ന്യൂജെൻ ലഹരി എത്തിക്കുന്ന ബൈപ്പാസ് ന്യൂട്ടൺ പിടിയിൽ; ബെംഗളൂരുവിൽ നിന്ന് ആംപ്യൂളുകൾ എത്തിക്കുന്ന പെൺസുഹൃത്തിനായി തിരച്ചിൽ

July 07, 2019 | 06:49 pm

കൊച്ചി: ആലുവ കേന്ദ്രീകരിച്ച് കോളേജ് വിദ്യാർത്ഥികൾ അടക്കമുള്ള യുവതി, യുവാക്കൾ നടത്തി വരുന്ന നിശാപാർട്ടികൾക്ക് ഉന്മാദ ലഹരി പകരുന്നതിനായി എത്തിച്ച അതിമാരക മയക്കുമരുന്നായ ബ്യൂപ്രിനോർഫിൻ ലൂപിജെസിക് ഐപി ആപ്...

MNM Recommends

Loading...
Loading...