1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
04
Tuesday

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 70 ലക്ഷം കവിഞ്ഞു; 24 മണിക്കൂറിനിടെ 1,633 പേർ കൂടി മരിച്ചതോടെ ആകെ കോവി‍‍ഡ് മരണങ്ങൾ 4,03,332 ആയി; ചികിത്സയിലുള്ള 31,91,662 പേരിൽ 53,736 രോ​ഗികളുടെ നില അതീവ ​ഗുരുതരം; സാമൂഹിക അകലം പാലിക്കുന്നത്​ ബുദ്ധിമുട്ടായ പൊതു സ്ഥലങ്ങളിൽ നിർബന്ധമായും മാസ്​ക്​ ധരിക്കണമെന്ന്​ ലോകാരോ​ഗ്യ സംഘടന

June 07, 2020 | 10:59 pm

ന്യൂയോർക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 70 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,683 പേർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 70,36,805 ആയി ഉയർന്നു. 1,633 കോവിഡ് മരണങ്ങളാ...

ഇരുമ്പ് തോട്ടി ഉപയോഗിച്ച് ചക്ക പറിക്കുന്നതിനിടെ തോട്ടി വൈദ്യുതി കമ്പിയിൽ തട്ടി യുവാവ് ഷോക്കേറ്റു മരിച്ചു; തിരുന്നാവായയിൽ നാലു ദിവസത്തിനുള്ളിൽ വൈദ്യുതിലൈനിൽ നിന്നും ഷോക്കേറ്റ് മരിച്ചത് രണ്ടുപേർ

June 07, 2020 | 10:47 pm

മലപ്പുറം: മലപ്പുറം തിരുന്നാവായയിൽ നാലുദിവസത്തിനുള്ളിൽ രണ്ടുപേർ വൈദ്യുതിലൈനിൽനിന്നും ഷോക്കേറ്റ് മരിച്ചു. കഴിഞ്ഞ ദിവസം തിരുന്നാവായക്കടുത്ത കൊടക്കൽ ബീരാഞ്ചിറയിൽ ലോറിയുടെ ബോഡി ഇലട്രിക് ലൈനിൽ തട്ടി ഒരാൾ മര...

മൂന്നാർ ടൗണിൽ വീണ്ടും കാട്ടാനകളുടെ വിളയാട്ടം; എട്ടു മണിയോടെ ടൗണിലിറങ്ങി റോന്തു ചുറ്റിയത് നാട്ടുകാർ ഓമനപേരിട്ടു വിളിക്കുന്ന പടയപ്പയും ഗണേശനും; പഴക്കടകളും സ്റ്റാളുകളും തിരഞ്ഞു പിടിച്ചു പഴങ്ങൾ കഴിച്ചു വയറുനിറച്ച് ആനകൾ; വഴിയാത്രക്കാരെയും നാട്ടുകാരെയും ഒരുപോലെ ഭീതിയിലാക്കി കാട്ടാനകളുടെ വിഹാരം

June 07, 2020 | 10:43 pm

മൂന്നാർ: മൂന്നാർ ടൗണിൽ വീണ്ടും കാട്ടാന ഇറങ്ങി. രാത്രി എട്ടു മണിയോടെയാണ് കാട്ടാനകൾ മൂന്നാർ മാർക്കറ്റിൽ ഇറങ്ങിയത്. നിരവധി ഫ്രൂട്ട് സ്റ്റാളുകൾ തകർത്തു അവിടെ സൂക്ഷിച്ചിരുന്ന പഴങ്ങളും മറ്റും കഴിക്കുകയായിരു...

കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസിൽ സിപിഎമ്മുകാരെ തിരുകിക്കയറ്റാൻ ശ്രമം; തെളിവുകൾ സഹിതം സന്ദീപ് ജി വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റ്; ഈ വൻ അട്ടിമറിക്ക് പിന്നിലുള്ളവരെ വെളിച്ചത്തുകൊണ്ടുവരാൻ ഉന്നതതല അന്വേഷണം വേണമെന്നും ആവശ്യം

June 07, 2020 | 10:18 pm

കോവിഡ് കാലത്ത് പിഎസ്‌സി നടത്തുന്ന തട്ടിപ്പിന്റെ രേഖകൾ പുറത്തവിട്ട് ബിജെപി വ്യക്താവ് സന്ദീപ് ജി വാര്യർ. കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസിലേക്ക് നടന്ന ഒഎംആർ ടെസ്റ്റ് ഫലനിർണ്ണയത്തിൽ വ്യാപകമായി തട്ടിപ്പിന...

മാലാഖമാർ പറക്കുന്നു നാട്ടിലേക്ക്.. സല്യൂട്ട് യുഎൻഎ; റിയാദ് വിമാനത്താവളത്തിൽ എത്തിയ നഴ്‌സുമാർ ഉയർത്തിക്കാണിച്ച പ്ലക്കാർഡുകൾ ഇങ്ങനെ; ആപത്തിൽ സഹായിക്കുന്ന യഥാർത്ഥ തൊഴിലാളി സംഘടനയെന്ന് നഴ്‌സുമാർ; റിയാദിൽ നിന്നും പറന്നുയർന്ന സ്‌പൈസ് ജെറ്റ് വിമാനത്തിൽ ഉള്ളത് 176 യാത്രക്കാരും 11 നവജാത ശിശുക്കളടക്കം 187 പേർ; പുലർച്ചെ 12.40തോടെ നെടുമ്പാശ്ശേരിയിലെത്തും; ദമാം, ജിദ്ദ എന്നിവിടങ്ങളിൽ നിന്നും വിമാനങ്ങളും അടുത്ത ദിവസങ്ങളിൽ; മറുനാടൻ കുടുംബത്തിന് നന്ദി അറിയിച്ച് ജാസ്മിൻ ഷാ

June 07, 2020 | 10:10 pm

തിരുവനന്തപുരം: മാലാഖമാർ പറക്കുന്നു നാട്ടിലേക്ക്... സല്യൂട്ട് ജാസ്മിൻഷാ, യുഎൻഎ.. കോവിഡ് ഭീതിക്കിടെ നാട്ടിലേക്ക് മടങ്ങാൻ വേണ്ടി റിയാദ് വിമാനത്താവളത്തിൽ എത്തിയ നഴസുമാർ കൈകളിൽ ഏന്തിയ പ്ലക്കാർഡുകൾ ഇങ്ങനയായ...

കേരളത്തിൽ വീണ്ടും കോവിഡ് മരണം; മരിച്ചത് തൃശ്ശൂർ ഏങ്ങണ്ടിയൂർ സ്വദേശിയായ 87 കാരൻ; സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത് ശ്വാസംമുട്ടലിനെ തുടർന്ന്; ന്യൂമോണിയ കലശലായി തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തിച്ചതിന് പിന്നാലെ മരണം; മരിച്ചയാൾ ചികിത്സയിലായിരുന്ന സ്വകാര്യ ആശുപത്രിയിലെ 40 പേർ നിരീക്ഷണത്തിൽ; ഇദ്ദേഹത്തിന്റെയും രോഗ ഉറവിടം എവിടെയെന്നതിൽ അവ്യക്തത; സംസ്ഥാനത്തെ കോവിഡ് മരണസംഖ്യ 16ആയി ഉയർന്നു

June 07, 2020 | 10:02 pm

തൃശൂർ: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശിയായ 87 കാരനായ കുമാരനാണ് മരിച്ചത്. ശ്വാസം മുട്ടിലിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഇദ്ദേഹം ചികി...

കോവിഡ് ബാധിതരുടെ എണ്ണത്തിൽ ചൈനയേയും മറികടന്ന് മഹാരാഷ്ട്ര; 24 മണിക്കൂറിനുള്ളിൽ 3007 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്ത് മാത്രം രോ​ഗം സ്ഥിരീകരിച്ചത് 85,975 പേർക്ക്; നിലവിൽ ചികിത്സയിലുള്ളത് 43,591 വൈറസ് ബാധിതർ

June 07, 2020 | 09:44 pm

മുംബൈ: കോവിഡ് ബാധിതരുടെ എണ്ണത്തിൽ ചൈനയേയും മറികടന്ന് മഹാരാഷ്ട്ര. സംസ്ഥാനത്ത് 85,975 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ജോൺ ഹോപ്കിൻസ് സർവകലാശാല റിപ്പോർട്ട് പ്രകാരം കോവിഡ് 19 ആദ്യം റിപ്പോർട്ട...

ക്ഷേത്രങ്ങൾ ഇപ്പോൾ തുറന്നു കൊടുക്കരുതെന്ന ആവശ്യവുമായി കേരള ക്ഷേത്രസംരക്ഷണ സമിതി; ക്ഷേത്രങ്ങൾ തുറന്നുകൊടുത്താൽ രോഗത്തെ പ്രതിരോധിക്കാൻ ആരോഗ്യരംഗത്ത് പ്രവർത്തിച്ചവർ നടത്തിയ ശ്രമം വിഫലമാകും; ഭക്തജനങ്ങൾക്ക് വീട്ടിലിരുന്ന് തന്നെ ഇപ്പോഴത്തേതുപോലെ ഈശ്വരാരാധന നടത്താമെന്ന് സമിതി

June 07, 2020 | 09:35 pm

കോഴിക്കോട്: ക്ഷേത്രങ്ങൾ ഭക്തജനങ്ങൾക്കായി തുറന്നുകൊടുക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി. കോവിഡ് 19 ബാധിതരുടെ എണ്ണം വർദ്ധിച്ചു വരികയാണ്. ക്ഷേത്രങ്ങൾ തുറന്നു...

കോവിഡ് രോഗം ബാധിച്ച് കൊച്ചിയിൽ ഗുരുതരാവസ്ഥയിൽ ഐസിയുവിൽ കഴിയുന്നത് നാല് രോഗികൾ; കോവിഡ് ബാധിതയായ 80 വയസ്സുകാരി ഗുരുതരാവസ്ഥയിൽ ശ്വസന സഹായിയിൽ തുടരുന്നു; 47 വയസുള്ള പൂണെ സ്വദേശിയെ ഹൃദയാഘാതത്തെ തുടർന്ന് ഐസിയുവിലാക്കി

June 07, 2020 | 09:25 pm

കൊച്ചി: എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് ബാധിതയായ 80 വയസ്സുകാരി ഗുരുതരാവസ്ഥയിൽ ശ്വസന സഹായിയിൽ തുടരുന്നു. ശ്വാസകോശ അണുബാധയുള്ള രോഗി ദീർഘ കാലമായുള്ള വൃക്ക രോഗത്തിനും ചികിത്സയ...

ഷോപ്പിയാനിൽ സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടൽ നടന്നത് ആറ് മണിക്കൂർ; അഞ്ച് ഭീകരരെ വധിച്ചു

June 07, 2020 | 09:23 pm

ശ്രീനഗർ: തെക്കൻ കശ്മീരിന്റെ ഷോപ്പിയാനിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷ സേന അഞ്ച് ഭീകരരെ വധിച്ചു. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകര സംഘടനയുടെ കമാൻഡർ ഫറൂഖ് അസദ് നല്ലിയും ഒരു വിദേശിയും അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്....

വരുമാനമില്ലാതായിട്ട് രണ്ടര മാസം; സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തു

June 07, 2020 | 09:14 pm

കോഴിക്കോട്: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തു. കോഴിക്കോട് ജില്ലയിലെ ചോയി ബസാർ സ്വദേശിയായ സന്തോഷാണ് മരിച്ചത്. കോട്ടൂപ്പാടം - മാനാഞ്ചിറ റൂട്ടിൽ ഓടുന്ന പ്രീതി ബസിൽ ഡ്രൈ...

അതിർത്തി സംഘർഷം പരിഹരിക്കാനുള്ള ഇന്ത്യ-ചൈന ചർച്ചകൾക്കിടെ തന്ത്രപ്രധാന മേഖലയിൽ ചൈനീസ് സൈന്യത്തിന്റെ ശക്തിപ്രകടനം; പീപ്പിൾസ് ലിബറേഷൻ ആർമി വ്യോമസേനയുടെ ആയിരക്കണക്കിന് പാരസൈനികർ ഹുബെയിൽ അഭ്യാസ പ്രകടനം നടത്തി; യുദ്ധടാങ്കുകളും ട്രക്കുകളും അടക്കമുള്ള പടയൊരുക്കത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു ചൈനീസ് മാധ്യമങ്ങൾ; ചൈനീസ് പ്രൊപ്പഗണ്ടാ വീഡിയോക്ക് പിന്നിലുള്ളത് കോവിഡ് കാലത്ത് പോലും സൈനികമായി എന്തിനും സജ്ജമെന്ന സന്ദേശം ലോകത്തിന് നൽകൽ തന്നെ

June 07, 2020 | 09:03 pm

ബെയ്ജിങ്: ഇന്ത്യ-ചൈന സംഘർഷം തുടരുന്നത് അവസാനിപ്പിക്കാൻ വേണ്ടിയുള്ള ചർച്ചകൾ നടന്നത് ഇന്നലെയാണ്. നിലവിലെ സ്ഥിതിഗതികൾ തുടർന്നുകൊണ്ടു ഇനിയൊരു സംഘർഷത്തിന് വഴിയൊരുക്കരുത് എന്ന താൽക്കാലിക ധാരണ ആയെങ്കിലും കാര...

പ്രതിവർഷം ഒരു ലക്ഷം കോടി രൂപ അയച്ചുതരുന്ന പ്രവാസികളോട് നാം നന്ദികേട് കാട്ടിയോ? മടങ്ങിയെത്തുന്ന പ്രവാസികളെ സംബന്ധിച്ച് സുപ്രധാനമായ തീരുമാനം കൈക്കൊണ്ടിട്ട് അതു മുഖ്യമന്ത്രിയോ ആരോഗ്യമന്ത്രിയോ പുറത്തുവിടാതിരുന്നത് ദൗർഭാഗ്യകരമെന്ന് ഉമ്മൻ ചാണ്ടി

June 07, 2020 | 08:50 pm

കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ഇനിമുതൽ ഹോം ക്വാറന്റൈൻ മാത്രമേയുള്ളൂ എന്ന സുപ്രധാനമായ തീരുമാനം സർക്കാർ മൂടിവെക്കുകയായിരുന്നു എന്നാരോപിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മടങ്ങിയെത്തുന്ന പ...

പാളയം പള്ളിയുടെ ഗേറ്റുകൾ താഴിട്ട് പൂട്ടി; നമസ്‌കാരത്തിനായി ആർക്കും പ്രവേശനമില്ലെന്ന് ബോർഡും സ്ഥാപിച്ചു; വീടുകൾ ആരാധനാലയങ്ങളാക്കണമെന്ന് ഇമാം വി.പി സുഹൈബ് മൗലവി

June 07, 2020 | 08:33 pm

തിരുവനന്തപുരം: സാഹചര്യം മനസ്സിലാക്കി വീടുകൾ ആരാധനാലയങ്ങളാക്കണമെന്ന് പാളയം ഇമാം വി.പി സുഹൈബ് മൗലവി. കോവിഡ് രോഗികളുടെ എണ്ണം കുറയാതെ പള്ളി തുറക്കില്ലെന്ന നിലപാട് കോവിഡ് പ്രതിസന്ധി എത്ര നീണ്ടു പോയാലും മാറ...

MNM Recommends

Loading...
Loading...