April 25, 2024+
-
ദുബായ് ബസ് അപകടം: മരിച്ചവരിൽ തലശേരി സ്വദേശികളായ അച്ഛനും മകനും; അപകടം മസ്കറ്റിൽ താമസിക്കുന്ന മകളെ സന്ദർശിച്ച് മടങ്ങുന്നതിനിടെ; സി.കെ.ഉമ്മർ ദുബായിൽ എത്തിയത് ബിസിനസുമായി ബന്ധപ്പെട്ട്; മകൻ നബീൽ ദുബായ് എയർപോർട്ട് എയറോനോട്ടിക് എഞ്ചനീയറും
June 07, 2019കണ്ണൂർ: ദുബായിൽ പതിനേഴ് പേരുടെ മരണത്തിനിടയാക്കിയ ബസ്സപകടത്തിൽ മരിച്ചവരിൽ തലശ്ശേരി സ്വദേശികളായ അച്ഛനും മകനും. തലശ്ശേരി കോടതിക്കു സമീപം ചേറ്റംകുന്ന് റോഡിൽ പഴയ വിമൻസ് കോളേജിനടുത്ത സി.കെ. ഉമ്മർ (60), മകൻ ...
-
ജനപ്രിയ നായകനൊപ്പം 'ശുഭരാത്രി'യിൽ നാദിർഷായും വെള്ളിത്തിരയിലെത്തും; മിമിക്രിയിൽ നിന്നും സിനിമയിലെത്തി ഹിറ്റ് സംവിധായകൻ എന്ന പട്ടവും സ്വന്തമാക്കിയ താരം തിരികെയെത്തുന്നത് 14 വർഷത്തിന് ശേഷം; ആദ്യ കാരക്ടർ പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവെച്ച് ഉറ്റസുഹൃത്ത് ദിലീപ്; അനു സിത്താര നായികയായെത്തുന്ന ചിത്രത്തിൽ നെടുമുടിയും സായ്കുമാറും സുരാജുമുൾപ്പടെയുള്ള താരനിര
June 07, 2019മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിന്റെ ഉറ്റ സുഹൃത്തുക്കളിൽ ഒരാളാണ് നടനും സംവിധായകനുമായ നാദിർഷാ. മിമിക്രിയിൽ തുടങ്ങി വെള്ളിത്തിരയിലേക്ക് വന്ന താരം പിന്നീട് ഗാനരചയിതാവായും സംവിധായകനായും ഒക്കെ സിനിമയിൽ ത...
-
സി.ഒ.ടി.നസീറിന് നേരേയുള്ള വധശ്രമം: കേസിലെ രണ്ടുമുഖ്യപ്രതികൾ കോടതിയിൽ കീഴടങ്ങി; റിമാന്റിലായതുകൊളശേരി-വേറ്റുമ്മൽ സ്വദേശികൾ; കേസിൽ പിടികൂടിയവരുടെ എണ്ണം അഞ്ചായി ഉയർന്നു
June 07, 2019കണ്ണൂർ: ലോകസഭാ തെരഞ്ഞെടുപ്പിൽ വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന മുൻ.സിപിഎം. നേതാവ് സി.ഒ.ടി. നസീറിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതികളായ രണ്ടു പേർ കോടതി മുമ്പാകെ കീഴടങ്ങി. അക...
-
ലോകബാങ്കിന്റെയും എഡിബിയുടെയുമൊക്കെ വിഐപികൾ വരുമ്പോൾ വാതിലുകളും സീലിങ്ങുമൊക്കെ കണ്ട് അന്തം വിടണം; പ്രളയത്തിൽ വീട് തകർന്നവർക്ക് പുതിയ വീടിന് സർക്കാർ കൊടുക്കുന്നത് വെറും നാലുലക്ഷം; 'റീബിൽഡ് കേരള' ഓഫീസിന്റെ വാതിൽ മോടി പിടിപ്പിക്കാൻ മാത്രം ചെലവാക്കുന്നത് അഞ്ചുലക്ഷത്തോളം; സെക്രട്ടേറിയറ്റിൽ സ്ഥലമില്ലെന്ന് പറഞ്ഞ് വിവാദ ഫ്ളാറ്റ് സമുച്ചയത്തിൽ സ്ഥാപിച്ച ഓഫീസിന്റെ ഇന്റീരിയർ ഡെക്കറേഷനിൽ ധൂർത്ത്; ഒരുപ്രത്യേകതരം ജനകീയസർക്കാരെന്ന് പരിഹസിച്ച് വി.ടിബൽറാം
June 07, 2019തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിന് പണം തേടി മുഖ്യമന്ത്രി നടത്തിയ യുഎഇ യാത്ര വെറുതെയായെന്ന് സർക്കാർ തന്നെ തുറന്നുസമ്മതിച്ചിരിക്കുന്ന സമയത്താണ് വലിയൊരു ധൂർത്തിന്റെ കണക്കുകൾ കൂടി പുറത്തുവരുന്നത്. സം...
-
സിനിമയോ അതോ മെഡിക്കൽ ഡോക്യു ഫിക്ഷനോ? കൊട്ടിഘോഷിച്ചുവന്ന ആഷിക്ക് അബുവിന്റെ 'വൈറസ്' ശരാശരി മാത്രം; ഒരു ചലച്ചിത്രത്തിന്റെ വികാരവും, ഹൃദയത്തിൽ തൊടുന്ന രംഗങ്ങളും സൃഷ്ടിക്കാനാവാതെ ഡോക്യുമെന്ററി സ്വഭാവം ചിത്രത്തെ വില്ലനാക്കുന്നു; യുവ നടീനടന്മാരുടെ നീണ്ട നിരയുണ്ടെങ്കിലും തിളങ്ങിയത് സൗബിൻ ഷാഹിർ മാത്രം; ആശ്വാസം കേരളം വീണ്ടും ഒരു നിപ്പാ ബാധയെ നേരിടുമ്പോൾ ശാസ്ത്രബോധവും അതിജീവനത്തിന്റെ ആത്മവിശ്വാസവും ഈ ചിത്രം പ്രചരിപ്പിക്കുന്നുണ്ട് എന്നതിൽ മാത്രം
June 07, 2019മസ്തിഷ്ക്കം കൊണ്ടല്ല ഹൃദയം കൊണ്ടാണ് സിനിമയെടുക്കേണ്ടതെന്ന്, ലോകപ്രശസ്ത സംവിധായകൻ അകീര കുറസോവ, തന്റെ അവസാന ചിത്രങ്ങളിൽ ഒന്നായ ഡ്രീംസിനു കിട്ടിയ മോശം പ്രതികരണത്തോട് പ്രതികരിച്ചിരുന്നു. ചിലപ്പോൾ ഞാൻ തലച...
-
തമിഴ്നാട്-കർണാടകാ അതിർത്തിയിൽ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽപെട്ട് മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; അപകടം ഹൊസൂർ സ്റ്റേഷനിൽ വച്ച് ട്രെയിനിൽ കയറാൻ ശ്രമിക്കുമ്പോൾ; സുഹൃത്തുക്കൾ വാതിലിന് മുൻപിൽ നിന്ന് കൈപിടിച്ച് കയറ്റുന്നതിനിടെ വീഴുകയായിരുന്നനെന്നും സൂചന; മൃതദ്ദേഹം ഹൊസൂർ ഗവ. ആശുപത്രിയിൽ
June 07, 2019ബെംഗളൂരു: തമിഴ്നാട്-കർണാടകാ അതിർത്തിയിൽ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽപെട്ട് മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച്ച രാവിലെ ആറ് മണിയോടെ ഹൊസൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. മലപ്പുറം കൊണ്...
-
'തീയിൽ കുരുത്തത് വെയിലത്ത് വാടില്ല.. ഇല്ലാക്കഥകൾ പ്രചരിപ്പിച്ചു തളർത്താമെന്നു ആരെങ്കിലും വ്യാമോഹിക്കുന്നുവെങ്കിൽ ഒരുകാര്യം മനസിലാക്കിക്കോളൂ.. അതെല്ലാം വെറും വ്യാമോഹം മാത്രമായിരിക്കും'; കോൺഗ്രസിന്റെ സഖ്യ സാധ്യതകൾ ഇല്ലാതാക്കിയത് എ കെ ആന്റണിയെന്ന ആക്ഷേപങ്ങൾക്ക് മറുപടിയുമായി മകൻ അജിത്
June 07, 2019തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അടക്കം കനത്ത തോൽവിയാണ് കോൺഗ്രസിന് പിണഞ്ഞത്. ഈ തോൽവിക്ക് കാരണക്കാർ ആരെ എന്ന ചോദ്യങ്ങളിൽ ദേശീയ മാധ്യമങ്ങളിൽ ചിലർപ്രതിസ്ഥാനത്ത് നിർത്തിയത്...
-
മലയാളികളുടെ പ്രതീക്ഷ ആയിരുന്ന ബാലഭാസ്ക്കറിന് ശരിക്കും എന്താണ് സംഭവിച്ചത്? എന്തുകൊണ്ടാണ് അച്ഛനും ബന്ധുക്കളും ഭാര്യ വീട്ടുകാരും ഇങ്ങനെ ചേരി തിരിഞ്ഞ് തർക്കിക്കുന്നത്; സ്വർണ്ണകടത്തുകാരും ബാലഭാസ്ക്കറിന്റെ മരണവും തമ്മിൽ എന്താണ് ബന്ധം? ഊഹാപോഹങ്ങളുടെ കെട്ടഴിച്ച് നോക്കുമ്പോൾ...
June 07, 2019മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്കറുടെ അകാല മരണം ഇപ്പോൾ കേരളത്തെ വല്ലാതെ വേദനിപ്പിക്കുകയാണ്. ആ യൗവ്വനം പൂത്തു പന്തലിച്ച് മലയാളികളുടെ ഗൃഹാതുരത്വത്തെ ഉണർത്തി തുടങ്ങുന്ന...
-
വ്യക്തിപരമായ പരാമർശം മാണി സാറിനെയും തന്നെയും അപമാനിക്കുന്നതിനു തുല്യമാണ്; വേദനയുണ്ടാക്കി; അതേഭാഷയിൽ മറുപടി പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല; പി ജെ ജോസഫിന്റെ പ്രസ്താവനക്കെതിരെ ജോസ് കെ മാണി
June 07, 2019കോട്ടയം: പി ജെ ജോസഫിന്റെ വ്യക്തിപരമായ പരാമർശം വേദനയുണ്ടാക്കിയെന്ന് കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസ് കെ മാണി എംപി. ''പരാമർശം മാണി സാറിനെയും എന്നെയും അപമാനിക്കുന്നതിനു തുല്യമാണ്. അതെ ഭാഷയിൽ ഞാനും മറുപടി...
-
വയനാട്ടിലെ വോട്ടർമാർക്ക് നന്ദിയറിയിക്കാനെത്തിയ രാഹുൽ ഗാന്ധിക്ക് ഉജ്ജ്വല സ്വീകരണം; ആദ്യ സ്വീകരണ കേന്ദ്രമായ കാളികാവിന് ശേഷം നിലമ്പൂരും വണ്ടൂരും ഏറനാടും റോഡ്ഷോ; കൽപറ്റയിലും സുൽത്താൻ ബത്തേരിയിലും മാനന്തവാടിയിലും സന്ദർശനം ശനിയാഴ്ച്ച; യുഡിഎഫ് നേതാക്കൾ ഏർപ്പെടുത്തിയ സ്വീകരണത്തിന് പിന്നാലെ റോഡ് മാർഗം യാത്ര ആരംഭിച്ച് കോൺഗ്രസ് അധ്യക്ഷൻ
June 07, 2019കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്വന്തം തട്ടകമായ അമേഠി കൈവിട്ടിട്ടും കോൺഗ്രസ് അധ്യക്ഷനെ വിജയത്തിലേക്ക് കൈപിടിച്ചുയർത്തിയത് വയനാടാണ്. റെക്കോർഡ് ഭൂരിപക്ഷത്തിൽ തന്നെ വിജയിപ്പിച്ച് വയനാടിന് നന്ദി പറയാ...
-
വൈറോളജി ലാബും എയിംസും കേരളത്തിൽ അനുവദിക്കണം; അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഒരു റീജിയണൽ ലാബ് സ്ഥാപിക്കാൻ എട്ടു കോടി കൂടി വകയിരുത്തണം; കേരളത്തിന്റെ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രിയെ കണ്ട് മന്ത്രി കെ കെ ഷൈലജ
June 07, 2019ന്യൂഡൽഹി: സംസ്ഥാനത്ത് നിപ നിയന്ത്രണ വിധേയമായെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ. ഡൽഹിയിൽ കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. വൈറോളജി ലാബ് കോഴിക്കോട് അന...
-
വിശ്വാസികളെ വെട്ടിലാക്കി 'ചൊവ്വാഴ്ച ചെറിയ പെരുന്നാൾ' എന്ന വ്യാജസന്ദേശം പ്രചരിപ്പിച്ചവരെ വെറുതെ വിടില്ല; വാട്സാപ്പ് ഹർത്താലിന് പിന്നാലെ വന്ന വാട്സാപ്പ് മാസപ്പിറവി സന്ദേശ കുപ്രചാരണത്തിനെതിരെ പൊലീസിൽ പരാതിയുമായി മുസ്ലിം സമുദായ നേതാക്കൾ; പണ്ഡിതന്മാരെ അവഹേളിക്കാനും സമൂഹത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കാനുമുള്ള കള്ളപ്രചാരവേലയ്ക്കെതിരെ നേതാക്കൾ ഉണർന്നത് നിസ്സംഗതയ്ക്കെതിരെ പ്രതിഷേധം ഉയർന്നതോടെ
June 07, 2019കോഴിക്കോട്: വാട്സ് അപ്പ് മാസപ്പിറവിയുടെ പേരിൽ ഏറെ വിമർശനം നേരിടേണ്ടി വന്ന സമുദായ നേതാക്കൾ ഒടുവിൽ ഉണർന്നു. തങ്ങളുടെ പേരിൽ സോഷ്യൽ മീഡിയ വഴി തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചതിനെതിരെ നേതാക്കൾ ഉന്നത പൊലീസ് അ...
-
മുഖ്യമന്ത്രി വിദേശത്തു പോയിട്ട് എന്തുകിട്ടി? രാജ്യത്തിന്റെ അഭിമാനം പണയം വെച്ച് മന്ത്രിമാർക്ക വിദേശയാത നടത്താൻ അനുവാദം കൊടുക്കാതിരുന്ന കേന്ദ്രസർക്കാരിനെ അഭിനന്ദിക്കുണം; കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടത് 3000 കോടി; അതിനേക്കാൾ കൂടുതൽ അവർ നൽകി: പിണറായിയെ വിമർശിച്ച് ശ്രീധരൻ പിള്ള
June 07, 2019തിരുവനന്തപുരം: നവകേരള നിർമ്മാണത്തിന് ഫണ്ട് തേടി ഗൾഫ് യാത്ര നടത്തിയ മുഖ്യമന്ത്രിക്കും കൂട്ടരും വെറുംകൈയോടെ തിരികെ എത്തിയ വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതോടെ മുഖ്യമന്ത്രിയെ പരിഹസിച്ചു കൊണ്ടി ബിജ...
-
41കാരന്റെ മൃതദ്ദേഹം വീട്ടിലെത്തിയപ്പോൾ തൊണ്ടയും ഹൃദയവും തലച്ചോറും 'കാണാനില്ല'! ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചതിന് പൊലീസ് പിടിയിലായ യുവാവ് മൂന്നാം നാൾ മരിച്ച നിലയിൽ; വീട്ടുകാർ സ്വന്തം നിലയിൽ മൃതദ്ദേഹം ഡോക്ടറെ കാണിച്ചപ്പോൾ കൊലപാതകമെന്നും സൂചന; ഭിത്തിയിൽ തലയിടിച്ച് മരിക്കുകയായിരുന്നുവെന്ന് ജയിൽ അധികൃതർ; യുഎസിനെ നടുക്കിയ ദുരൂഹ മരണത്തിന്റെ പിന്നിലെന്ത് ?
June 07, 2019വാഷിങ്ടൺ: 41കാരന്റെ മൃതദ്ദേഹം വീട്ടിലെത്തിയപ്പോൾ അവയവങ്ങൾ കാണാനില്ല. അമേരിക്കയിലെ പെൻസിൽവാനിയയിൽ 2018ൽ നടന്ന സംഭവത്തിന് പിന്നിലുള്ള നടുക്കുന്ന കഥകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ജയിലിൽ കിടക്കുകയായിരുന്ന...
-
കേന്ദ്രമന്ത്രി വി മുരളീധരൻ എത്തിയത് ഇൻഡിഗോ വിമാനത്തിൽ; പറഞ്ഞതിലും ഏറെ വൈകിയെങ്കിലും കാത്തിരിപ്പിന്റെ മുഷിപ്പെല്ലാം കേന്ദ്രമന്ത്രിയെ കണ്ട ആവേശത്തിൽ മറന്ന് അണികൾ; കേന്ദ്രമന്ത്രി പദവിയേറ്റശേഷം ആദ്യമായി കേരളത്തിൽ എത്തിയ മുരളീധരന് വിമാനത്താവളത്തിൽ ആവേശോജ്ജ്വല സ്വീകരണം; പഴവങ്ങാടിയിൽ തേങ്ങ ഉടച്ച ശേഷം വാഹനജാഥയുടെ അകമ്പടിയോടെ ബിജെപി ഓഫീസിലെത്തി നേതാവ്; ദുബായിൽ അപകടത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടിയെന്ന് കേന്ദ്രമന്ത്രി
June 07, 2019തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിൽ എത്തിയ വി.മുരളീധരന് ബിജെപി ജില്ലാ നേതൃത്വം ആവേശോജ്വല സ്വീകരണം നൽകി. തീരുമാനിച്ചതിലും വൈകി ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ത...
MNM Recommends +
-
ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സെക്ഷൻ 11 വിജ്ഞാപനത്തിന് സ്റ്റേ; ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് എറ്റെടുക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; ഉടമസ്ഥാവകാശം അംഗീകരിക്കാതെ ഭൂമി വിട്ടു കൊടുക്കില്ല എന്ന നിലപാടിൽ ബിലീവേഴ്സ് ചർച്ച; സർക്കാരിന് തിരിച്ചടി
-
പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തിയെന്ന് ആന്റോ ആന്റണി; വീഴ്ച കലക്ടർ സമ്മതിച്ചുവെന്ന് യുഡിഎഫ്; പത്തനംതിട്ട കലക്ടറേറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥി കുത്തിയിരിക്കുന്നു
-
അധികാരത്തിലെത്തിയാൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ; ന്യൂനപക്ഷം രണ്ടാം സ്ഥാനക്കാരാകുമെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകൾ പാർട്ടി ഗ്രാമങ്ങളിൽ ചെയ്യുന്നത് ഹീന പ്രവർത്തികൾ; ഫാസിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മേൽക്കോയ്മ ഇല്ലാതാവാൻ വോട്ട് ചെയ്യണം; വിമർശനവുമായി ബഹാവുദ്ദീൻ മുഹമ്മദ് നദ്വി
-
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസുകാർക്ക് ട്രാവലിങ് അലവൻസും ഫീഡിങ് അലവൻസും നൽകുന്നില്ലെന്ന് ആക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ഫണ്ട് കിട്ടിയിട്ടും വൈകുന്നത് പ്രതിസന്ധി കാരണമോ? പൊലീസ് വോട്ടിലും പരാതി
-
ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
-
വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ്: കുടിവെള്ളം കിട്ടാക്കനി: തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വോട്ട് തേടിയെത്തിയവരോട് മുഖം തിരിച്ച് കടമ്പനാട് പഞ്ചായത്ത് രണ്ടാം വാർഡുകാർ: തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് നാട്ടുകാർ
-
കോന്നി മണ്ഡലത്തിലെ പോളിങ് ഓഫീസർമാരുടെ പട്ടിക ഇന്നലെ തന്നെ പുറത്ത്: റാന്നിയിൽ റൂട്ട് ഓഫീസർമാരായി താൽക്കാലിക ജീവനക്കാരികൾ: പന്തളത്ത് തോമസ് ഐസക്കിന്റെ ലഘുലേഖകളുമായി ഹരിത കർമ സേനാംഗങ്ങൾ വീടുകളിൽ പ്രചാരണത്തിന്: പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് വിവാദങ്ങൾ ഇങ്ങനെ
-
ഗസ്സ ആശുപത്രികളിൽ കൂട്ടക്കുഴിമാട കണ്ടെത്തിയതിൽ സ്വതന്ത്രാന്വേഷണം വേണം; മനുഷ്യാവകാശം സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിക്കപ്പെട്ടുവെന്ന് യൂറോപ്യൻ യൂണിയൻ; കൂട്ടക്കുഴിമാടത്തിൽ കണ്ടെത്തിയത് 300ലധികം മൃതദേഹങ്ങൾ
-
തന്നെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് പ്രവർത്തകരുടെ വീട് റെയ്ഡ് ചെയ്യുന്നു; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ബിജെപി, ജെ.ഡി(എസ്) സ്ഥാനാർത്ഥികൾ പണം വിതരണം ചെയ്യുന്നില്ലേ എന്നറിയേണ്ടേ? കോൺഗ്രസിന്റെ പ്രചരണം തടസ്സപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമമെന്ന് ഡി കെ ശിവകുമാർ
-
ഭാര്യ അഴിമതി നടത്തിയോയെന്ന് അന്വേഷിക്കുമെന്നുള്ള കോടതി ഉത്തരവിനു പിന്നാലെ പൊതുചടങ്ങുകൾ സ്വയം ത്യജിച്ച് സ്പാനിഷ് പ്രധാനമന്ത്രി; ഒരാഴ്ചത്തേക്ക് മാറി നിൽക്കുന്നത് താൻ പ്രധാനമന്ത്രിയായി തുടരണമോയെന്ന് സ്വയം തീരുമാനിക്കാനാണെന്നും പ്രധാനമന്ത്രി; തീരുമാനം അറിയിക്കുന്നത് അടുത്ത തിങ്കളാഴ്ച
-
രാമക്ഷേത്രത്തെ കുറിച്ച് പറഞ്ഞതിൽ ചട്ടലംഘനമില്ല; അഫ്ഗാനിൽ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സർക്കാർ സ്വീകരിച്ച നടപടികൾ പരാമർശിച്ചതും മത പ്രീണനമല്ല; രാജസ്ഥാൻ പ്രസംഗത്തിലും നടപടി ഉണ്ടായേക്കില്ല; ഇപ്പോൾ പരിശോധിച്ചത് പിലിബിത്ത് പ്രസംഗം മാത്രം
-
ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
-
സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
-
വോട്ടെടുപ്പിന് മുമ്പ് കരുവന്നൂരിൽ അറസ്റ്റില്ല; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ചോദ്യം ചെയ്യലിന് എത്താമെന്ന തൃശൂർ ജില്ലാ സെക്രട്ടറിയുടെ ആവശ്യം ഇഡി അംഗീകരിച്ചു; വർഗ്ഗീസിന് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്; സിപിഎമ്മിന് ആശ്വാസമായി ഇഡി നടപടി
-
ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
-
വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
-
മോദിയുടേത് വിദ്വേഷ പ്രസംഗമല്ല; മതത്തിന്റെ പേരിൽ വോട്ടും ചോദിച്ചിട്ടില്ല; പ്രതിപക്ഷ ആക്ഷേപങ്ങൾ മുഖവിലയ്ക്കെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെന്ന് റിപ്പോർട്ട്; ബൻസ്വാരയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രിക്കെതിരെ നടപടികളില്ല; 'മുസ്ലിം വിരുദ്ധ' പരാമർശങ്ങൾ കമ്മീഷൻ പരിഗണിച്ചില്ലെന്ന ആക്ഷേപം ഉയർത്താൻ പ്രതിപക്ഷം
-
വിവിപാറ്റിൽ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്താൽ പ്രിസൈഡിങ് ഓഫിസറെ ബന്ധപ്പെടണം; കന്നിവോട്ടർമാർ അഞ്ചു ലക്ഷത്തിൽ അധികം; ഓരോ വോട്ടും നിർണ്ണായകം; എങ്ങനെ ആശയക്കുഴപ്പം ഉണ്ടാകാതെ വോട്ട് ചെയ്യാം; വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ
-
ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ അമർത്തിയതിന്റെ പേരിലുണ്ടായ വാക്കേറ്റവും അടിപിടിയും പകയായി മാറി; തക്കം പാർത്തിരുന്ന് യുവാവിനെ കാർ കയറ്റിക്കൊന്നു: ഉത്തരാഖണ്ഡ് സ്വദേശിയും കൂട്ടാളികളും അറസ്റ്റിൽ
-
അഞ്ചു ജില്ലകളിൽ നിരോധനാജ്ഞ; പൊലീസും കേന്ദ്ര സേനയും അടക്കം സുരക്ഷയ്ക്കുള്ളത് 66303 ഉദ്യോഗസ്ഥർ; വയനാട്ട് കൂടുതൽ കേന്ദ്ര സേന; 62 കമ്പനി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സും സംസ്ഥാനത്ത്; ബൂത്തിലെത്തുക 2.77 കോടി വോട്ടർമാർ; ഇന്ന് നിശബ്ദ പ്രചരണം; ത്രികോണ പോരിന്റെ ചൂടിൽ കേരളം