1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

മോദിയിൽ വിശ്വാസം അർപ്പിച്ച് വീണ്ടും കത്തയച്ച് ഇമ്രാൻ ഖാൻ; കശ്മീരടക്കം ഇന്ത്യ-പാക് പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണം; ഇമ്രാന്റെ ആവശ്യം ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ ചർച്ചയില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയതിനു പിന്നാലെ

June 07, 2019 | 11:12 pm

ഡൽഹി: ഇന്ത്യ- പാക്കിസ്ഥാൻ പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വീണ്ടും കത്തയച്ചു. കശ്മീർ പ്രശ്‌നം അടക്കം ചർച്ച ചെയ്യണമെന്ന...

കശ്മീരിൽ ഏറ്റുമുട്ടൽ: നാല് ഭീകരരെ സൈന്യം വകവരുത്തി; രണ്ടുപേർ ഭീകരസംഘത്തിൽ ചേർന്ന സ്‌പെഷ്യൽ പൊലീസ് ഓഫീസർമാർ

June 07, 2019 | 10:59 pm

ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വകവരുത്തി. പുൽവാമയിലെ ലസിപ്പോറയിൽ പുലർച്ചെ ആരംഭിച്ച ഏറ്റുമുട്ടൽ രാവിലെ വരെ നീണ്ടു. ഭീകരർ ഒളിച്ചിരിക്കുന്നതായുള്ള വിവരത്തിന്റെ ...

പ്രധാനമന്ത്രിയെ വരവേൽക്കാൻ ഗുരുവായൂർ സുസ്സജ്ജം; കൊച്ചി സർക്കാർ ഗസ്റ്റ് ഹൗസിൽ തങ്ങിയ ശേഷം ഗുരുവായൂരിലേക്ക് തിരിക്കുന്നത് ഹെലിക്കോപ്റ്റർ മാർഗം; പൊതു സമ്മേളനം നടക്കുന്ന ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്‌കൂൾ മൈതാനത്ത് കനത്ത സുരക്ഷ; രണ്ടാം തവണ പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ വരവ് ആഘോഷമാക്കാൻ ബിജെപി നേതൃത്വം

June 07, 2019 | 10:35 pm

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേൽക്കാൻ കേരളം സുസജ്ജം. രാത്രി 11.45ന് കൊച്ചിയിൽ എത്തുന്ന മോദി ശനിയാഴ്‌ച്ച ഗുരുവായൂരിൽ ക്ഷേത്രദർശനം നടത്തുകയും പിന്നാലെ പൊതു സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്യു...

കോടിയേരി ബാലകൃഷ്ണന്റെ സഹോദരി ലക്ഷ്മിയമ്മ അന്തരിച്ചു: സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് തറവാട്ട് ശ്മശാനത്തിൽ

June 07, 2019 | 10:35 pm

കണ്ണൂർ: സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സഹോദരി ലക്ഷ്മിയമ്മ (85) നിര്യാതയായി. പരേതനായ മാധവൻ നമ്പ്യാരുടെ ഭാര്യയാണ്. പരേതനായ മോഹനൻ (സിഐ. എസ്. എഫ്), വേണുഗോപാൽ (സെൻട്രൽ എക്സൈസ്), മനോഹരൻ, സ...

വീട്ടിലെത്തിയപ്പോൾ ഭാര്യാ മാതാവ് ഒറ്റയ്ക്ക്; വഴക്കിനിടെ കഴുത്തിൽ ക്ലച്ച് കേബിൾ മുറുക്കി വകവരുത്തി; വിവരം തൊട്ടടുത്തു താമസിക്കുന്ന മരുമകളെ അറിയിച്ചു; നാട്ടാർ ഓടിക്കൂടിയപ്പോൾ തൂങ്ങി മരിക്കാൻ ശ്രമം; കാൻസർ രോഗിയായ മരുമകൻ ഗുരുതരാവസ്ഥയിൽ

June 07, 2019 | 10:25 pm

പത്തനംതിട്ട: ഭാര്യാ മാതാവിനെ കഴുത്തിൽ ക്ലച്ച് കേബിൾ മുറുക്കി കൊലപ്പെടുത്തിയ ശേഷം തുങ്ങിമരിക്കാൻ ശ്രമിച്ച കാൻസർ രോഗിയായ മരുമകൻ ഗുരുതരാവസ്ഥയിൽ. കൂടൽ നെടുമൺകാവ് കൈലാസ കുന്നിൽ കല്ലുവിളവീട്ടിൽ ജാനകി (85) യ...

ആരായാലും നിയമം നിയമമാണ്: ധോണിക്കെതിരെ കണ്ണുരുട്ടി ഐസിസി; ലോകകപ്പിൽ വിക്കറ്റ് കീപ്പിങ് ഗ്ലൗസിൽ ബലിദാൻ മുദ്ര പതിച്ചത് ചട്ടവിരുദ്ധം; പ്രത്യേക സന്ദേശം നൽകുന്ന ചിഹ്നങ്ങൾ വച്ചുപൊറുപ്പിക്കില്ല; ഐസിസി നിലപാട് കടുപ്പിച്ചതോടെ ബിസിസിഐയുമായി ഏറ്റുമുട്ടലിന്റെ പാതയിൽ; മറുപടി ബോർഡിന്റെ അപേക്ഷയ്ക്ക്; വിവാദത്തിൽ ധോണിക്ക് പിന്തുണയുമായി കായിക മന്ത്രാലയവും

June 07, 2019 | 10:07 pm

ന്യൂഡൽഹി: ലോകകപ്പിലെ ആദ്യകളിയിൽ ഇന്ത്യ ഉജ്ജ്വല വിജയം നേടിയെങ്കിലും, ഇപ്പോൾ ചർച്ചാവിഷയം മഹേന്ദ്ര സിങ ധോണിയുടെ ബലിദാൻ ബാഡ്ജ് പതിച്ച ഗ്ലൗസാണ്. യുസ്വേന്ദ്ര ചാഹൽ എറിഞ്ഞ നാൽപതാം ഓവർ ഫെഹ്ലുക് വയോയെ സ്റ്റംപ് ...

ചോക്കാട്ടെ തന്റെ ബേക്കറിയിലേക്ക് രാഹുൽ ഗാന്ധി കയറിവന്നപ്പോൾ ജ്യോതിയുടെ കണ്ണുകളിൽ അത്ഭുതത്തിന്റെ തിളക്കം; ഉണ്ണിയപ്പവും നുറക്കും ഈത്തപ്പഴവും ആസ്വദിച്ച് കഴിച്ച ശേഷം കോൺഗ്രസ് അധ്യക്ഷന്റെ കുശലാന്വേഷണം; രാഹുലിനെ ഒരു നോക്ക് കാണാൻ ജ്യോതീസ് ബേക്കറിക്ക് ചുറ്റും വൻ ജനാവലി; താൻ കേരളത്തിന്റെ പ്രതിനിധിയാണ്...വയനാടിനാകും തന്റെ പ്രഥമ പരിഗണന'; ജനങ്ങളെ കേൾക്കാൻ ഞാൻ ഇനിയും വരുമെന്നും രാഹുലിന്റെ ഉറപ്പ്

June 07, 2019 | 10:04 pm

നിലമ്പൂർ: തനിക്ക് വൻ വിജയം സമ്മാനിച്ച വയനാട്ടെ വോട്ടർമാരോട് നന്ദി പറയാനെത്തിയ രാഹുൽ ഗാന്ധി ചായകുടിക്കാൻ കയറിയത് നാട്ടിൻപുറത്തെ ചായക്കടയിൽ, തന്റെ കടയിലെത്തിയ രാഹുൽ ഗാന്ധിയെ കണ്ട് കണ്ണ്തള്ളി ജ്യോതി. ഉണ...

ലോകകപ്പിന്റെ 'രസംകൊല്ലി'യായി മഴ; കളിക്കളത്തിൽ ഇറങ്ങാൻ പറ്റാതെ പാക്കിസ്ഥാനും ശ്രീലങ്കയും; മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമുകൾക്കും ലഭിക്കുന്നത് ഓരോ പോയിന്റ് വീതം; 2019 ലോകകപ്പിലെ ഇതുവരെയുള്ള ഏറ്റവും മോശപ്പെട്ട സ്‌കോറും ഉയർന്ന സ്‌കോറും പാക്കിസ്ഥാന് തന്നെ

June 07, 2019 | 09:46 pm

ബ്രിസ്റ്റോൾ: ലോകകപ്പിൽ വീണ്ടും രസംകൊല്ലിയായി മഴ എത്തി. ഏതാനും ദിവസങ്ങൾക്ക് മുൻപ് നടന്ന ശ്രീലങ്ക-അഫ്ഗാനിസ്താൻ മാച്ചിൽ മഴയെ തുടർന്ന് കളി 41 ഓവറാക്കി ചുരുക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് നടക്കാനിരു...

നിപ: ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു; നേരിയ തോതിൽ പനിയുണ്ടെങ്കിലും സ്വന്തമായി ഭക്ഷണം കഴിക്കാനും സംസാരിക്കാനും കഴിയുന്നുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ

June 07, 2019 | 09:27 pm

കൊച്ചി: നിപബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചിരുന്നു. ഇന്റർകോം വഴി യുവാവ് അമ്മയോട് സംസാരിച്ചതായും ആശുപത്രി വൃത്തങ്...

മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ ഫലം കണ്ടു: കൃഷിയിടങ്ങളിലൂടെ പോകുന്ന 11 കെ.വി ലൈനുകൾ റോഡിലേക്ക് മാറ്റാൻവൈദ്യുതി ബോർഡ്; വൈദ്യുതി ലൈനുകളോട് ചേർന്ന് മരങ്ങൾ നടരുതെന്ന് ബോധവത്കരണം നടത്തുന്നുണ്ടെന്ന് അധികൃതർ; രാത്രി കാലങ്ങളിൽ ഉണ്ടാകുന്ന പരാതികൾ പിറ്റേന്ന് പരിഹരിക്കണമെന്നും നിർദ്ദേശം

June 07, 2019 | 09:17 pm

എറണാകുളം: ട്രാൻസ്‌ഫോർമറുകളിലേക്ക് വൈദ്യുതി എത്തിക്കുന്നതിനായി കൃഷിയിടങ്ങളിലൂടെ കടന്നു പോകുന്ന 11 കെ.വി ലൈനുകൾ പരമാവധി റോഡുകളിലേക്ക് മാറ്റി സ്ഥാപിക്കുമെന്ന് വൈദ്യുതി ബോർഡ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ്...

ആരാണ് കള്ളം പറയുന്നത്? ജ്യൂസ് കടയുടമ ഷംനാദോ പ്രകാശ് തമ്പിയോ? നിഗമനങ്ങളിൽ എത്തിയെന്ന് ക്രൈംബ്രാഞ്ച്; മൊഴികളിലെ വൈരുദ്ധ്യം പരിശോധിക്കാൻ തമ്പിയെ ചോദ്യം ചെയ്യാൻ കോടതിയുടെ അനുമതി; ഷംനാദ് മാറ്റിപ്പറഞ്ഞത് ആരെയോ ഭയന്നാവാമെന്ന് ബാലഭാസ്‌കറിന്റെ അച്ഛൻ കെ.സി.ഉണ്ണി; ജിഷ്ണുവും അർജുനും സ്ഥലത്തില്ലാത്തത് ദുരൂഹത കൂട്ടുന്നുവെന്നും ആരോപണം; അപകടസ്ഥലത്ത് കാണാൻ പാടില്ലാത്തത് കണ്ടുവെന്ന് കലാഭവൻ സോബി; അസഭ്യം ചൊരിഞ്ഞ ഒരുകൂട്ടം ആൾക്കാരാണ് എല്ലാം നിയന്ത്രിച്ചതെന്നും സോബി

June 07, 2019 | 08:57 pm

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹത കൂട്ടി സ്വർണക്കടത്ത് കേസിലെ പ്രതി പ്രകാശ ്തമ്പിയുടെ മൊഴി. മൊഴികളിലെ വൈരുദ്ധ്യം കണക്കിലെടുത്ത് പ്രകാശ് തമ്പിയെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് കോടതി അനുമതി...

'സിപിഎമ്മിനകത്ത് ഇന്നും ടിപിയുടെ കൊലപാതകത്തിൽ അമർഷമുള്ള നിരവധി കുടുംബങ്ങളുണ്ട്; കൊലയ്ക്ക് പിന്നിലെ കിങ്‌മേക്കർ പി. ജയരാജനാണെന്ന് ആ കുടുംബങ്ങൾക്കറിയാം'; ടിപി വധവുമായി ബന്ധപ്പെട്ട അന്വേഷണം മുന്നോട്ട് പോയിരുന്നെങ്കിൽ കുടുങ്ങുന്നത് പിണറായിയായിരുന്നുവെന്നും കോൺഗ്രസ് നേതാവ് കെ.സുധാകരൻ; ശാസന ലഭിച്ചതിന് പിന്നാലെ ഒരു അന്വേഷണ ഉദ്യോഗസ്ഥൻ സർക്കാരിന്റെ ഭാഗമാകാനില്ലെന്ന് പറഞ്ഞ് പേന വലിച്ചെറിഞ്ഞുവെന്നും ആരോപണം

June 07, 2019 | 08:31 pm

കണ്ണൂർ: കേരളത്തിൽ ഏറ്റവുമധികം കോളിളക്കം സൃഷ്ടിച്ചയൊന്നായിരുന്നു ഒഞ്ചിയത്തെ ടി.പി ചന്ദ്രശേഖരൻ വധക്കേസ്. രാഷ്ട്രീയ രംഗത്ത് പ്രത്യേകിച്ച് സിപിഎമ്മിനുള്ളിൽ ഏറെ വിവാദച്ചൂടയർത്തിയ ഒന്നായിരുന്നു ടി.പി വധം. ല...

നീണ്ട നിശ്ശബ്ദത ദൗർബല്യമായി കരുതിയെങ്കിൽ തെറ്റി! ഒരിടവേളയ്ക്ക് ശേഷം മോദിക്കും കേന്ദ്രസർക്കാരിനുമെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി: 'മോദി സർക്കാരിന്റെ വിദ്വേഷ രാഷ്ട്രീയത്തെ നേരിടാൻ ഏകമാർഗ്ഗം സ്‌നേഹമെന്ന് കോൺഗ്രസിന് നല്ല ധാരണ; മോദിയുടെ നയങ്ങളുടെ ദോഷം നേരിടുന്ന ദുർബലർക്കൊപ്പം എന്നും'; വയനാട്ടിൽ വോട്ടർമാരുടെ ഉജ്ജ്വല സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് രാഹുൽ

June 07, 2019 | 08:12 pm

വയനാട്: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷമുള്ള നീണ്ട മൗനം വെടിഞ്ഞ് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. താൻ ജയിച്ചുകയറിയ മണ്ഡലത്തിലെ വോട്ടർമാരോട് നന്ദി പറയാനെത്തിയതായിരുന്നു രാഹുൽ. മോദിയും കേന്ദ്രസർ...

നാടകവും മിമിക്രിയും സീരിയലും സിനിമയിലേക്കുള്ള ചവിട്ടുപടിയായത് ഇനി പഴങ്കഥ; 'ടിക്ക് ടോക്ക്' താരങ്ങൾ വെള്ളിത്തിരയിലേക്കെത്തുമെന്ന് കേട്ട് അത്ഭുതത്തോടെ പ്രേക്ഷകർ; പ്രജിൻ പ്രതാപ് സംവിധാനം ചെയ്യുന്ന തല്ലുമ്പിടിയിൽ മുഖ്യവേഷങ്ങളിലെത്തുന്നത് ടിക്ക് ടോക്ക് താരം ഫുക്രു അടക്കമുള്ളവർ; പതിനഞ്ചിലധികം ടിക്ക് ടോക്ക് താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും

June 07, 2019 | 07:47 pm

കോഴിക്കോട്: നാടകവും മിമിക്രിയും സീരിയലുമെല്ലാമായിരുന്നു സിനിമയിലേക്കുള്ള ഇതുവരെയുള്ള ചവിട്ടുപടികൾ. നാടകത്തിലൂടെയും മിമിക്രി വേദികളിലൂടെയും ടി വി സീരിയലുകളിലൂടെയും നിരവധി താരങ്ങളാണ് സിനിമയിലേക്ക് എത്തി...

2002ൽ ആരംഭിച്ച മാരുതി ചിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് പൊട്ടിച്ചത് ഉടമകൾ തന്നെ; ബിനാമി പേരുകളിൽ പുതിയ തട്ടിപ്പുകളുമായി കമ്പനി ഉടമസ്ഥർ മുന്നോട്ട് പോകുന്നുവെന്ന് ഏജന്റുമാരും നിക്ഷേപകരും; കൂട്ട ഉപവാസവും മരണം വരെ നിരാഹാര സമരവുമായി പ്രക്ഷോഭം ശക്തിപ്പെടുത്താൻ ആക്ഷൻ കമ്മിറ്റി തീരുമാനം

June 07, 2019 | 07:25 pm

കോഴിക്കോട്: വർഷങ്ങളോളം പ്രവർത്തിച്ച ചിട്ടി കമ്പനി അടച്ചുപൂട്ടി ഉടമയും ഡയരക്ടർമാരും മുങ്ങിയതോടെ നിക്ഷേപകരും ഏജന്റുമാരും ദുരിതത്തിൽ. കൽപ്പറ്റ കേന്ദ്രമായി 2002 ലാണ് കൽപ്പറ്റ ജനക്ഷേമ മാരുതി ചിറ്റ്സ് പ്രൈവ...

MNM Recommends

Loading...
Loading...