1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

120 പേരുമായി കാണാതായ മ്യാന്മർ സൈനിക വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി; അന്തമാൻ കടലിൽ അവശിഷ്ടങ്ങൾ കണ്ടെത്തിയത് നാവിക സംഘം; വിമാനത്തിലെ യാത്രികർ സൈനികരുടെ ബന്ധുക്കൾ

June 07, 2017 | 10:51 pm

യാങ്കോൺ: മ്യാന്മറിൽ കാണാതായ സൈനിക വിവാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. 106 ജീവനക്കാരം 14 യാത്രക്കാരുമടക്കം 120 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ആൻഡമാൻ കടലിൽ തിരച്ചിൽ നടത്തിയ നാവിക സംഘമാണ് വിമാനത്തിന്...

യെച്ചൂരിയെ കയ്യേറ്റം ചെയ്തതിനു പിന്നാലെ സംസ്ഥാനത്തെ ബിജെപി ഓഫീസുകൾക്കു നേർക്ക് ആക്രമണം; തിരുവനന്തപുരത്തെ ജില്ലാ ഓഫീസിനു നേർക്കു പെട്രോൾ ബോംബേറ്; തലയോലപ്പറമ്പിലും ചേർത്തലയിലും ഓഫീസുകൾ ആക്രമിക്കപ്പെട്ടു; തിരുവനന്തപുരത്ത് നാളെ ഹർത്താൽ

June 07, 2017 | 10:35 pm

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ നാളെ ബിജെപി ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. തിരുവനന്തവപുരത്തെ ജില്ലാ കമ്മിറ്റി ഓഫീസ് അടക്കം സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ബിജെപി ഓഫീസുകൾക്കു ന...

കണ്ണൂർ കരിങ്കൽകുഴിയിൽ സിപിഐ-സി.പി.എം സംഘർഷം; സിപിഐ ഓഫീസ് അടിച്ചുതകർത്തു; അഞ്ചു സി.പി.എം പ്രവർത്തകർ അറസ്റ്റിൽ

June 07, 2017 | 10:28 pm

കണ്ണൂർ: കരിങ്കൽകുഴിയിൽ സിപിഐ-സി.പി.എം സംഘർഷം. സ്വാതന്ത്ര്യ സമരസേനാനിയും സിപിഐ നേതാവുമായിരുന്ന ഇ. കുഞ്ഞിരാമൻ നായർ സ്മാരക മന്ദിരം ചൊവ്വാഴ്ച രാത്രി ഒരുസംഘം അക്രമിച്ചുതകർത്തു. സി.പി.എം പ്രവർത്തകരാണ് ഓഫിനു...

ഭർത്താവിനെ മടുത്തപ്പോൾ ഒഴിവാക്കാൻ കെണിയൊരുക്കി ഭാര്യ; വഞ്ചകനാണെന്നു വരുത്തിത്തീർക്കാൻ അതിസുന്ദരിയായ ബിക്കിനി മോഡലിനെ വിട്ടു പ്രലോഭിപ്പിച്ചു; സുന്ദരി കൊഞ്ചിക്കുഴഞ്ഞിട്ടും മേത്തുപിടിച്ചിട്ടും ഒഴിഞ്ഞുമാറി ഭർത്താവ്; വീഡിയോ കാണാം

June 07, 2017 | 10:04 pm

ലോസാഞ്ചൽസ്: ഭർത്താവിനൊക്കൊണ്ടു മടുത്തപ്പോൾ വിവാഹമോചനം നേടാനായി ഭാര്യ ഒപ്പിച്ചത് വല്ലാത്ത സൂത്രപ്പണി. ബിക്കിനി മൊഡലിനെ വിട്ട് പ്രലോഭിപ്പിച്ച് ഭർത്താവ് വഞ്ചകനാണെന്നു കോടതിയിൽ തെളിയിക്കാനായിരുന്നു ശ്രമം....

മുത്തോലി പഞ്ചായത്തിലെ വിദ്യാഭ്യാ സമിതി തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് പ്രതിനിധി വിട്ടുനിന്നു; എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് ബിജെപി അംഗം

June 07, 2017 | 09:28 pm

കോട്ടയം: മുത്തോലി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കേരള കോൺഗ്രസ് എം പ്രതിനിധി വിട്ടുനിന്നതിനെതുടർന്ന് ചെയർപേഴ്സണായി ബിജെപി വനിതാ അംഗം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പഞ്ചായ...

ജില്ലാ പൊലീസ് മേധാവിയും എഎസ്‌പിയും തമ്മിൽ അഭിപ്രായവ്യത്യാസമില്ലെന്നു കോട്ടയം പൊലീസ്; ഓൺലൈൻ പത്രങ്ങൾ പ്രസിദ്ധീകരിച്ചത് യാഥാർത്ഥ്യവുമായി ബന്ധമില്ലാത്ത വാർത്ത; ഓൺലൈൻ പത്രത്തിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസിന്റെ വാർത്താക്കുറിപ്പ്

June 07, 2017 | 09:13 pm

കോട്ടയം: ജില്ലാ പൊലീസ് മേധാവിയും എ.എസ്‌പിയും തമ്മിൽ അഭിപ്രായ വ്യത്യാസം ഇല്ലെന്ന് ജില്ലാ പൊലീസ് മേധാവി വാർത്താ കുറുപ്പിൽ അറിയിച്ചു. മലയാള മനോരമയിലെ ഒരു ജീവനക്കാരനെ മദ്യപിച്ച് വാഹനം ഓടിച്ചത് പിടിച്ചതുമാ...

കൊല്ലം നഗരത്തിന്റെ സുരക്ഷാ ചുമതല ഭർത്താവിൽനിന്ന് ഭാര്യ ഏറ്റെടുത്തു; സിറ്റി പൊലീസ് കമ്മീഷണർ സതീഷ് ബിനോയിൽനിന്ന് ബാറ്റൺ ഏറ്റുവാങ്ങി ഭാര്യ അജിത ബീഗം; തന്നേക്കാൾ നന്നായി ഭാര്യ നഗരം ഭരിച്ചോളുമെന്ന് ഭർത്താവിന്റെ ഉറപ്പ്; ഏറെ പ്രത്യേകതകളോടെ ഐപിഎസ് ദമ്പതികളുടെ സ്ഥാനമാറ്റച്ചടങ്ങ്

June 07, 2017 | 08:44 pm

കൊല്ലം: കൊല്ലം സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസ് വേദിയയാത് അപൂർവമായ ഒരു സ്ഥാനമാറ്റ ചടങ്ങിന്. കൊല്ലം സിറ്റി പൊലീസ് കമ്മീഷണറായിരുന്ന സതീഷ് ബിനോ സ്ഥാനൊഴിഞ്ഞു. ചാർജ് ഏറ്റുവാങ്ങിയത് ഭാര്യ അജിത ബീഗം. സംസ്ഥാന ...

യമഹ ആർ15 ബൈക്ക് കൂളായി ഓടിച്ച് ബാലതാരം മീനാക്ഷി; സോഷ്യൽ മീഡിയയിൽ അമ്പതിനായിരം പേർ കണ്ട വീഡിയോയിൽ അഭിനന്ദനവും പ്രതിഷേധവും ഒരുപോലെ; 13 കാരി വണ്ടിയോടിച്ചത് സെലിബ്രിറ്റിക്ക് എന്തുമാകാമെന്ന അഹങ്കാരം മൂലമെന്ന് പ്രതിഷേധക്കാർ

June 07, 2017 | 08:24 pm

തിരുവനന്തപുരം: ഒപ്പത്തിലെ രാമച്ചന്റെ കുഞ്ഞു മകളെ ഓർക്കുന്നില്ലേ, അമർ അക്‌ബർ അന്തോണിയിലെ പാത്തുവിനെയും. പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ് മീനാക്ഷി. സിനിമകളിലൂടെ ഏറെ ശ്രദ്ധേയമായ മ...

അതിർത്തിയിൽ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി സേന നാലു ഭീകരരെ വധിച്ചു; ഏറ്റുമുട്ടൽ നടന്നത് കുപ്‌വാരയിൽ; എകെ 47 തോക്കുകൾ അടക്കമുള്ള ആയുധങ്ങൾ പിടിച്ചെടുത്തു

June 07, 2017 | 08:02 pm

ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്വാര ജല്ലയിൽ ഭീകരർ നടത്തിയ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി. നാല് ഭീകരരെ സൈന്യം വധിച്ചു. എ.കെ 47 തോക്കുകൾ അടക്കമുള്ള ആയുധങ്ങൾ കൊല്ലപ്പെട്ട ഭീകരരിൽനിന്ന് കണ്ടെത്തി....

യെച്ചൂരിയെ കയ്യേറ്റം ചെയ്തതിനെ അപലപിച്ച് കുമ്മനം; സംഭവത്തിൽ ബിജെപിക്കും ആർഎസ്എസിനും പങ്കില്ല; ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവിനെയും ആക്രമിക്കുന്നതിനെ അനുകൂലിക്കുന്നില്ല; പാർട്ടി നിലപാട് എല്ലാവരും സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കണമെന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ

June 07, 2017 | 07:49 pm

തിരുവനന്തപുരം: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്കെതിരായ കയ്യേറ്റ ശ്രമത്തെ അപലപിച്ച് സി.പി.എം സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ജനാധിപത്യ രാജ്യത്ത് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവും അക്ര...

കമ്യൂണിസ്റ്റ് സ്മാരകങ്ങൾ കാണാൻ കണ്ണൂരിൽനിന്ന് ആലപ്പുഴയിലെത്തിയ ഡിവൈഎഫ്‌ഐ സംഘത്തിനുനേർക്ക് എസ്‌ഐ കയർത്തു; മർദിച്ചെന്ന് ആരോപിച്ച് നേതാക്കൾ ആശുപത്രിയിൽ; തൊപ്പി തെറിക്കുന്നതും കാത്ത് എസ്‌ഐ

June 07, 2017 | 07:43 pm

ആലപ്പുഴ: ജില്ലയിലെ ചരിത്രസ്മാരകങ്ങൾ കാണാനാണ് കണ്ണൂരിൽനിന്നും ഡി വൈ എഫ് ഐ സംഘം ആലപ്പുഴയിൽ എത്തിയത്. ഈ സംഘത്തെയാണ് ചേർത്തല എസ് ഐ വിപിൻ ചന്ദ്രൻ മർദ്ദിച്ചെന്ന് ആരോപിച്ചിട്ടുള്ളത്. മർദ്ദനമേറ്റ കണ്ണൂർ മൊകേര...

അഴിമതിക്കാരോട് വിട്ടുവീഴ്‌ച്ച ചെയ്യാത്ത പിണറായി 'ക്രിമിനൽ പൊലീസുകാരോട്' സന്ധി ചെയ്യുന്നോ? ഉണ്ണിത്താൻ വധശ്രമക്കേസ് പ്രതിക്ക് സർവീസിൽ സുഖവാസം ഒരുക്കി മുഖ്യമന്ത്രി; അബ്ദുൽ റഷീദിനെ ക്രൈംബ്രാഞ്ച് എസ് പിയായി നിയമിച്ചത് വെല്ലുവിളിയെന്ന് മാധ്യമപ്രവർത്തകർ; തുണയായത് അടിയുറച്ച സഖാവായത്

June 07, 2017 | 07:26 pm

തിരുവനന്തപുരം: പൊലീസിലെ അച്ചടക്കലംഘനത്തിനും അഴിമതിക്കും ക്രിമിനൽവത്കരണത്തിനുമെതിരെ ഇടയ്ക്കിടെ 'കർശന മുന്നറിയിപ്പ് 'നല്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തിൽ സ്വന്തം പാർട്ടിക്കാരനും ക്രിമിനൽ കേസി...

ആയിരക്കണക്കിനു നഴ്‌സിങ് വിദ്യാർത്ഥികളുടെ ഭാവി ആശങ്കയിലാക്കി ഇന്ത്യൻ നഴ്‌സിങ് കൗൺസിലും കർണാടക നഴ്‌സിങ് കൗൺസിലും അധികാര തർക്കം തുടരുന്നു; ദേശീയ,സംസ്ഥാന കൗൺസിലുകൾ കച്ചവട താൽപര്യത്തോടെ പ്രവർത്തിക്കുമ്പോൾ അംഗീകാരം ഇല്ലാതായതിൽ അന്തർദേശീയ നിലവാരമുള്ള കോളജുകളും

June 07, 2017 | 07:01 pm

മംഗളൂരു: ഇന്ത്യൻ നഴ്സിങ് കൗൺസിലും കർണ്ണാടക നഴ്സിങ് കൗൺസിലും തമ്മിലുള്ള അധികാര തർക്കമാണ് ആയിരക്കണക്കിന് മലയാളി നഴ്സിങ് വിദ്യാർത്ഥികൾക്ക് പ്രഹരമായത്. കാലിത്തൊഴുത്തിന് സമാനമായ നഴ്സിങ് കോളേജുകൾ നാളിതുവരെ ...

രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകൾ ജുലൈ 17ന്; ജൂൺ 28 വരെ നോമിനേഷൻ കൊടുക്കാം; വോട്ടെണ്ണൽ ജൂലൈ 28ന്

June 07, 2017 | 06:39 pm

ന്യൂഡൽഹി: രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകൾ ജൂലൈ 17ന് നടക്കുമെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ. ജൂൺ 28 ആണ് നോമിനേഷൻ കൊടുക്കേണ്ട അവസാന തീയതി. വോട്ടെണ്ണൽ 20ന് നടക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ...

പബ്ലിക് ടോയ്‌ലറ്റിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നത് ചോദ്യം ചെയ്തു വീട്ടമ്മ; ലഹരി തലയ്ക്കുപിടിച്ച രണ്ടു യുവാക്കൾ പ്രതികാരം ചെയ്തത് അമ്മയുടെ മകനെ കുത്തിക്കൊലപ്പെടുത്തി; സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു ഡൽഹി പൊലീസ്

June 07, 2017 | 06:34 pm

ന്യൂഡൽഹി: പൊതു ശൗചാലയത്തിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ കൊലപ്പെടുത്തിയ രണ്ടു പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറൻ ഡൽഹി സ്വദശികളായ സോനു (24), ഷാഹിൽ (23 ) എന്നിവരെയാണ് പൊലീ...

MNM Recommends

Loading...
Loading...