April 23, 2024+
-
പാലായിൽ കുളത്തിൽ വീണ് വിദ്യാർത്ഥി മുങ്ങി മരിച്ചു; മരിച്ചത് ഇടനാട് എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി അശ്വിൻ
May 07, 2022കോട്ടയം:പാലാ ഇടനാട്ടിൽ വിദ്യാർത്ഥി കുളത്തിൽ വീണ് മുങ്ങി മരിച്ചു. ഇടനാട് കിഴക്കേക്കര അജിത്തിന്റെ മകൻ അശ്വിൻ ആണ് മരിച്ചത്. ഇടനാട് എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. മൃതദേഹം ...
-
കടപ്പുറത്തെ മദ്യപാനം വഴക്കായി; കക്കാഴം സന്തോഷിനെ തലയ്ക്ക് അടിച്ചു കൊന്നത് സഹോദരൻ; ബിസിയെ അറസ്റ്റ് ചെയ്തു പൊലീസ്; അമ്പലപ്പുഴ കടപ്പുറത്തേതുകൊലപാതകം
May 07, 2022ആലപ്പുഴ: അമ്പലപ്പുഴ കടപ്പുറത്ത് യുവാവിനെ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ തെക്കുപഞ്ചായത്ത് കക്കാഴം സ്വദേശി സന്തോഷാണ് മരിച്ചത്. സംഭവത്തിൽ സഹോദരൻ ബിസിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു....
-
നീറ്റ് പിജി പരീക്ഷ മാറ്റിയിട്ടില്ല; പരീക്ഷ മെയ് 21 ന് തന്നെ നടക്കും; പ്രചരിക്കുന്നത് വ്യാജ വാർത്ത എന്ന് പിഐബി
May 07, 2022ന്യൂഡൽഹി: നീറ്റ് പിജി പരീക്ഷ ജൂലൈ ഒൻപതിലേക്ക് മാറ്റിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് പബ്ലിക്ക് ഇൻഫർമേഷൻ ബ്യൂറോ (പിഐബി). ഔദ്യോഗിക അറിയിപ്പ് പ്രകാരം, പരീക്ഷ മെയ് 21ന് തന്നെ നടക്കും. നീറ...
-
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി; 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറിയേക്കും; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം
May 07, 2022തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. തീവ്ര ന്യൂനമർദ്ദം ഞായറാഴ്ച വൈകീട്ടോടെ മധ്യ കിഴക്കൻ ബംഗാൾ ...
-
എസ്ബിഐ ശാഖകൾ ഞായറാഴ്ചയും തുറക്കും; തീരുമാനം എൽഐസി ഐ പി ഒ നടക്കുന്ന പശ്ചാത്തലത്തിൽ
May 07, 2022ന്യൂഡൽഹി: രാജ്യത്തെ എസ്.ബി.ഐ ശാഖകൾ മെയ് എട്ട് ഞായറാഴ്ചയും തുറക്കും. എൽ.ഐ.സിയുടെ ഐ.പി.ഒ നടക്കുന്ന പശ്ചാത്തലത്തിൽ ആർ.ബി.ഐയുടെ നിർദേശപ്രകാരമാണ് നടപടി. നേരത്തെ ശാഖകൾ ഞായറാഴ്ച തുറക്കുന്നതിൽ എതിർപ്പറിയിച്ച...
-
പൊതുപരീക്ഷകൾക്കും കേന്ദ്ര-സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനങ്ങളിലേയ്ക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും അവധി ബാധകമല്ല; തൃശൂർ പൂരം: മെയ് 10ന് പ്രാദേശിക അവധി
May 07, 2022തൃശൂർ പൂരത്തോടനുബന്ധിച്ച് മെയ് 10ന് തൃശൂർ താലൂക്ക് പരിധിയിൽ ഉൾപ്പെടുന്ന എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുൻനിശ്ചയ പ്രകാരമുള്ള പൊതുപരീക്ഷകൾക്കും കേന...
-
ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥി ആണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചത് പി.രാജീവ്; മന്ത്രി, സഭയെ വലിച്ചിഴച്ചപ്പോഴാണ് അവരത് നിഷേധിച്ചത്; സഭയുടെ സ്ഥാനാർത്ഥിയെയാണ് എൽഡിഎഫ് കെട്ടിയിറക്കിയതെന്ന് ഒരു യുഡിഎഫ് നേതാവും പറഞ്ഞിട്ടില്ലെന്നും വി.ഡി.സതീശൻ
May 07, 2022തിരുവനന്തപുരം: ഇടതു സ്ഥാനാർത്ഥി ഡോ. ജോ ജോസഫിനെതിരെ യുഡിഎഫ് തെറ്റായ പ്രചാരണം നടത്തിയെന്ന് മന്ത്രി പി.രാജീവ് ആരോപിച്ചിരുന്നു. സഭയെ ഇതിലേക്ക് വലിച്ചിഴച്ചുവെന്നും എൽഡിഎഫിന്റെ ചെലവിൽ സഭാ നേതൃത്വത്തെ അപഹസിക...
-
അന്ന് യുഡിഎഫുകാർ അടക്കം പറഞ്ഞിരുന്ന ബോംബ് പൊട്ടിയേനെ; പിണറായി സർക്കാരിന്റെ രണ്ടാമൂഴം തകർന്നേനെ; മഹാപാപിയായി എന്നെ മുദ്ര കുത്തിയേനെ; രക്ഷിച്ചത് അഡ്വ.കാളീശ്വരം രാജും; ബന്ധുനിയമന വിവാദത്തിലെ പഴയ 'ബോംബിനെ' കുറിച്ച് കെ.ടി.ജലീൽ
May 07, 2022മലപ്പുറം: ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് യുഡിഎഫ് പൊട്ടിക്കാനിരുന്ന 'ബോംബിനെ' കുറിച്ച് വെളിപ്പെടുത്തി കെ.ടി.ജലീൽ. തനിക്കെതിരെ ഉണ്ടായ ലോകായുക്ത വിധി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള യുഡിഎഫ് ഗൂഢാലോചന ...
-
അർധശതകവുമായി അടിച്ചൊതുക്കി ബെയർസ്റ്റോ; അവസാനം കത്തിക്കയറി ജിതേഷും; പഞ്ചാബിനെതിരെ രാജസ്ഥാന് 190 റൺസ് വിജയലക്ഷ്യം; ബൗളിങ്ങിൽ തിളങ്ങിയത് മൂന്നുവിക്കറ്റെടുത്ത ചഹൽ മാത്രം
May 07, 2022മുംബൈ: ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് 190 റൺസ് വിജയലക്ഷ്യം.പഞ്ചാബ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റിന് 189 റൺസെടുത്തു.മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ...
-
യുവജനോത്സവ ഫണ്ടിനായി പേന കൊണ്ട് അദ്ധ്യാപികയെ കുത്തി; ടീച്ചറുടെ തലമുടി പിടിച്ച് വലിച്ചത് ഫെലോഷിപ്പിൽ രജിസ്ട്രാറുടെ അന്വേഷണം നേരിട്ട നേതാവ്; ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി അവ്യക്തം; ഷാഫി പറമ്പിലിന് നൽകിയ ഉത്തരം അവകാശലംഘനമോ? എഎ റഹിമിനെ രക്ഷിക്കാനുള്ള ഉരുണ്ടുകളി ഇങ്ങനെ
May 07, 2022തിരുവനന്തപുരം: രാജ്യസഭാ എംപിയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എ.എ.റഹിമിന്റെ കേരളാ യൂണിവേഴ്സിറ്റി ഇസ്ലാമിക് പഠനവിഭാഗത്തിലെ ഫെല്ലോഷിപ്പ് തട്ടിപ്പ് സംബന്ധിച്ചുള്ള നിയമസഭാ ചോദ്യങ്ങൾക്ക് ഉരുണ്ടുകളിച്ച...
-
പള്ളിപ്പെരുന്നാളുമായി ബന്ധപ്പെട്ട് നാട്ടുകാരിൽ ചിലരുമായി സംഘർഷം; തൊട്ടടുത്ത ദിവസം കണ്ടത് വെള്ളക്കെട്ടിൽ മരിച്ച നിലയിൽ; പന്തളത്ത് മരണപ്പെട്ടത് ക്രിമിനൽ കേസ് പ്രതിയായാ മൊട്ട വർഗീസ്; ദുരൂഹത വർധിപ്പിച്ച് മൃതദേഹത്തിൽ ക്ഷതമേറ്റ പാടുകളും
May 07, 2022പത്തനംതിട്ട: ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ ദുരൂഹസാഹചര്യത്തിൽ വെള്ളക്കെട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ഒട്ടേറെ മോഷണക്കേസുകളിലും അബ്കാരി കേസുകളിലും പ്രതിയായ മൊട്ട വർഗീസ് എന്ന വർഗീസിനെയാണ് പന്തളം കുന...
-
മലങ്കര കത്തോലിക്ക സഭയ്ക്ക് പുതിയ മെത്രാന്മാർ; ഔദ്യോഗിക പ്രഖ്യാപനം വത്തിക്കാനിലും പട്ടം സെന്റ് മേരീസ് കത്തീഡ്രലിലും; സ്ഥാനമേൽക്കുന്ന തീയതികൾ പിന്നീട്
May 07, 2022തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഡൽഹിയിലെ ഗുഡ്ഗാവ് സെന്റർ ക്രിസോസ്റ്റം ഭദ്രാസനത്തിന്റെ പുതിയ മെത്രാനായി തോമസ് മാർ അന്തോണിയോസ് മെത്രാപ്പൊലീത്തയെ ഫ്രാൻസിസ് മാർപ്പാപ്പ നിയമിച്ചു. പുണെ കട...
-
എസ്എസ്എൽസി പരീക്ഷാഫലം ജൂൺ 15 ന്; ഹയർസെക്കൻഡറി ഫലം ജൂൺ 20 നും
May 07, 2022തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ 15നു പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഹയർ സെക്കൻഡറി ഫലം ജൂൺ 20നും പ്രസിദ്ധീകരിക്കും. ജൂൺ ഒന്നിന് സ്കൂൾ തുറക്കുന്നതി...
-
രജനിയുടെ പാണ്ഡ്യൻ ഐപിഎസ് പ്രചോദനം; ആക്ഷൻ ഹീറോ ബിജു മാതൃക; പെരിന്തൽമണ്ണിലെ വേഷപ്പകർച്ചയിലെ തമിഴ് പരാതിക്കാരിയായ കേരളാ പൊലീസിലെ ലേഡി സിങ്കം; അവധിക്കാലം കഴിഞ്ഞു; മീശവച്ച വമ്പന്മാരെ വിറപ്പിക്കുന്ന പെൺപുലി ഹേമലത ഐപിഎസ് വീണ്ടും കാക്കിയിടുമ്പോൾ
May 07, 2022തിരുവനന്തപുരം: കേരളാ പൊലീസിലെ പെൺപുലി ഹേമലത ഐ.പി.എസ് രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തുന്നു. അഡി.എസ്പിയായി കേരളത്തിലെത്തിയപ്പോൾ മലയാളികളെക്കൊണ്ട് കൈയടിപ്പിച്ചായിരുന്നു ഹേമലതയുടെ മാസ് എൻട്രി....
-
സൈബർസുരക്ഷ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും; ഈ വർഷം 10 ലക്ഷം പേർക്ക് പരിശീലനമെന്ന് മന്ത്രി വി. ശിവൻകുട്ടി; മൂന്നു ലക്ഷം അമ്മമാർക്ക് സൈബർ സുരക്ഷാ പരിശീലനം നൽകുന്ന പദ്ധതി തുടങ്ങി
May 07, 2022തിരുവനന്തപുരം: അക്കാദമിക-ഭരണ മേഖലകളിലെ ഫലപ്രദമായ സൈബർ ഉപയോഗവും സൈബർ സുരക്ഷ തുടങ്ങിയവയും അതീവ പ്രാധാന്യത്തോടെ പുതിയ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി പ്രസ്ത...
MNM Recommends +
-
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി; തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ തുടങ്ങിയ സാഹചര്യത്തിൽ ഇടപെടാനാകില്ല; വിഷയം തിരഞ്ഞെടുപ്പ് ഹർജിയിലൂടെയേ ഉന്നയിക്കാനാകൂ എന്ന് കോടതി
-
രാഹുലിനെയല്ല, രാജ്യത്തിന് വേണ്ടി പിടഞ്ഞുവീണ് മരിച്ച രാജീവ് ഗാന്ധിയെയാണ് പി വി അൻവർ അപമാനിച്ചത്; മുഖ്യമന്ത്രിയാണ് അധിക്ഷേപിക്കാനുള്ള ലൈസൻസ് കൊടുക്കുന്നതെന്നും കെ സി വേണുഗോപാൽ
-
പ്രധാനമന്ത്രിയുടെ രാജസ്ഥാനിലെ വിവാദ പ്രസംഗം; പ്രതിപക്ഷ കക്ഷികളുടെ പരാതിയിൽ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ; പ്രസംഗത്തിന്റെ വീഡിയോ ഹാജരാക്കാൻ ബൻസ്വാര ഇലക്ടറൽ ഓഫീസർക്ക് നിർദ്ദേശം; മോദിയെ പ്രചാരണത്തിൽ നിന്ന് വിലക്കണമെന്ന് കോൺഗ്രസ്
-
രാജസ്ഥാനിലെയും യുപിയിലെയും പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം; സുപ്രീം കോടതിയിൽ ഉന്നയിക്കാൻ തയ്യാറെടുത്ത് സിപിഎം; വൃന്ദാ കാരാട്ടിന്റെ അഭിഭാഷകൻ വിഷയം കോടതിയുടെ ശ്രദ്ധയിൽ പെടുത്തും; ഡൽഹി പൊലീസ് പരാതി സ്വീകരിക്കാത്തത് നിയമലംഘനമെന്നും വൃന്ദ കാരാട്ട്
-
'ഇന്ത്യയിൽ പുതിയൊരു പുടിൻ വളർന്നുവരുന്നു'; ഭയം സൃഷ്ടിക്കാനും പുടിനെ അനുകരിക്കാനുമാണ് മോദി ശ്രമിക്കുന്നത്; നരേന്ദ്ര മോദിയെ വിമർശിച്ച് ശരദ് പവാർ
-
പി.വി അൻവർ ഗോഡ്സെയുടെ പുതിയ അവതാരം; മുഖ്യമന്ത്രിയുടെ ചാവേറായാണ് പ്രവർത്തിക്കുന്നത്; രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിന് തിര.കമ്മീഷന് പരാതി നൽകി; പൊലീസ് കേസെടുക്കണമെന്നും എം എം ഹസൻ
-
തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
-
'പറയുമ്പോൾ തിരിച്ചുകിട്ടും എന്ന് രാഹുലും ആലോചിക്കണം'; പി വി അൻവറിന്റെ അധിക്ഷേപ പരാമർശത്തിന് കുടപിടിച്ചു പിണറായി വിജയൻ; ഗൗരവമേറിയ രാഷ്ട്രീയ പ്രവർത്തകൻ എന്ന നില രാഹുൽ ഗാന്ധിക്ക് ഉണ്ടായിട്ടില്ല; കേരളത്തിൽ വന്ന് ബിജെപിയെ സഹായിക്കുന്ന നിലപാട് എടുത്തെന്നും മുഖ്യമന്ത്രിയുടെ വിമർശനം
-
സിപിഎം ജയിച്ചാൽ കോൺഗ്രസിനെതിരെ വോട്ട് ചെയ്യും; ബിജെപിയോട് ഏറ്റുമുട്ടാൻ കരുത്തുള്ള പാർട്ടി കോൺഗ്രസ്; സിപിഎമ്മിന് കൂടുതൽ സീറ്റ് കിട്ടിയാൽ കേന്ദ്രഭരണം തുലാസിലാകും; യുഡിഎഫിന് പിന്തുണയുമായി എസ്.വൈ.എസ് നേതാവ് നാസർ ഫൈസി കൂടത്തായി
-
'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
-
രാഹുൽ ഗാന്ധിയുടെ ഡി എൻ എ പരിശോധിക്കണം; ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും അർഹത ഇല്ലാത്ത നാലാംകിട പൗരനായി രാഹുൽ മാറി; മോദിയുടെ ഏജന്റാണോ എന്ന് ആലോചിക്കേണ്ട ഇടത്തേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്: മുഖ്യമന്ത്രിയെ വിമർശിച്ചതിന്റെ പേരിൽ കോൺഗ്രസ് മുൻ അദ്ധ്യക്ഷനെതിരെ അധിക്ഷേപ പരാമർശവുമായി പി വി അൻവർ
-
അമിത മദ്യപാനത്താലുള്ള മരണങ്ങളുടെ എണ്ണം യു കെയിൽ വർദ്ധിക്കുന്നതായി പുതിയ കണക്കുകൾ; കോവിഡിന് ശേഷം മദ്യ ഉപയോഗം കൂടിയതിനാൽ എക്കാലത്തെയും ഉയർന്ന കണക്കായ 10,000 പേരാണ് 2022- ൽ മരണപ്പെട്ടത്; കൂടുതലും മദ്ധ്യവയസ്കരായ സ്ത്രീകൾ
-
പത്തനംതിട്ട മണ്ഡലത്തിൽ സിപിഎമ്മിന്റെ ലക്ഷ്യം ഒരു ലക്ഷം കള്ളവോട്ട്; വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിക്കാൻ ഗൂഢാലോചന നടക്കുന്നു; കലക്ടർക്ക് പരാതി നൽകി യുഡിഎഫ്
-
തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
-
കാർ തടഞ്ഞ് അടിച്ചു തകർത്തു; യാത്രക്കാരെ ക്രൂരമായി മർദിച്ചു; എതിർക്കാൻ ശ്രമിച്ച ഹോം ഗാർഡിനെ മർദിച്ചു: അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് അടക്കമുള്ള പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു; നേതാവ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ അനുയായി
-
പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
-
വനംവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ രക്ഷാദൗത്യങ്ങൾ വെറുതെയായി; തൃശൂരിൽ കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു; കാട്ടാന വീണത് വീട്ടുകാർ ഉപയോഗിക്കുന്ന ആഴമുള്ള കിണറിൽ; ആനയുടെ ജഡം പുറത്തെടുക്കാൻ ശ്രമം തുടങ്ങി
-
തെരഞ്ഞെടുപ്പിന് രണ്ട് നാൾ ശേഷിക്കവേ സമസ്തയുമായുള്ള പ്രശ്നങ്ങൾ വഷളായതിൽ ആശങ്ക; പ്രതികരിക്കു വിവാദം ഉണ്ടാക്കരുതെന്ന് നേതാക്കളോട് മുസ്ലിം ലീഗ്; അടിയൊഴുക്ക് പ്രതീക്ഷയിൽ സിപിഎം; ഉമ്മർ ഫൈസിയുടെ പ്രസ്താവനയെ അവഗണിച്ചു മുന്നോട്ടു പോകാൻ ലീഗ്
-
രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
-
മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങി കുഞ്ഞ് മരിച്ചു; പൊലിഞ്ഞത് മൂന്നാർ സന്ദർശിക്കാനെത്തിയ തമിഴ്നാടു സ്വദേശികളുടെ മൂന്നര മാസം പ്രായമായ കുഞ്ഞ്