April 25, 2024+
-
സംസ്ഥാന കോൺഗ്രസിൽ സമ്പൂർണ പുനഃ സംഘടന വരുന്നു; ആ സമയത്ത് നേതൃത്വവും മാറും; അഴിച്ചുപണിക്ക് വിശദമായ മാർഗ്ഗരേഖ തയ്യാറാക്കും; ലോക്ഡൗണിന് ശേഷം രണ്ടുദിവസത്തെ രാഷ്ട്രീയ കാര്യസമിതി വീണ്ടും; കോൺഗ്രസ് നേതാക്കളെ വലയിലാക്കാനുള്ള ആർഎസ്എസ് ശ്രമത്തിനെതിരെ ജാഗ്രത പുലർത്താനും കെപിസിസി തീരുമാനം
May 07, 2021തിരുവനന്തപുരം: കോൺഗ്രസിനെ സംരക്ഷിച്ച് മുന്നോട്ടുപോകണമെന്നും തോൽവിയുടെ ഉത്തരവാദിത്തം എല്ലാവർക്കുമുണ്ടെന്ന പൊതുവികാരത്തോടെ കെപിസിസി രാഷ്ട്രീയ കാര്യസമിതി പൂർത്തിയായി. ലോക് ഡൗണിന് ശേഷം രണ്ടു ദിവസം നീളുന്ന...
-
പിഷാരടിയുടെ മക്കളെയെങ്കിലും വെറുതെവിടു; അദ്ദേഹം അദ്ദേഹത്തിന്റെ രാഷ്ട്രീയനിലപാടുകളിൽ ഉറച്ചുനിൽക്കട്ടെ; രമേശ് പിഷാരടിക്ക് പിന്തുണയുമായി സിനിമാതാരം സുബീഷ് സുധി
May 07, 2021കോൺഗ്രസ് പാർട്ടിയിൽ അംഗത്വമെടുത്ത ശേഷം രമേശ് പിഷാരടിയുടെ ഫേസ്ബുക്ക് പേജിൽ സിപിഎം അനുഭാവികളുടെ പൊങ്കാല നടക്കുകയാണ്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം അദ്ദേഹത്തെ പരിഹസിച്ചുകൊണ്ടും നിരവധി ട്രോളുകൾ...
-
കോവിഡ് വ്യാപനം; ഇടവമാസ പൂജകൾക്ക് ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കില്ല; ലോക്ക് ഡൗണിൽ ക്ഷേത്രനട തുറന്ന് സാധാരണ പൂജകൾ മാത്രം
May 07, 2021പത്തനംതിട്ട: ഇടവമാസ പൂജകൾക്ക് ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കില്ല. ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗത്തിലാണ് തീരുമാനം. നാളെ മുതൽ സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ക്ഷേത്രനട തുറന്ന് സാധാരണ ...
-
സംസ്ഥാനത്ത് ഇന്ന് 38,460 പേർക്ക് കോവിഡ്; 54 മരണങ്ങൾ കൂടി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.64%; എറണാകുളത്ത് അയ്യായിരത്തിലേറെ രോഗികൾ; ചികിത്സയിലുള്ളവർ 4 ലക്ഷം കഴിഞ്ഞു; 26,662 പേർ രോഗമുക്തി നേടി; ആകെ രോഗമുക്തി നേടിയവർ 14,16,177; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,345 സാമ്പിളുകൾ പരിശോധിച്ചു; 65 പുതിയ ഹോട്ട് സ്പോട്ടുകൾ എന്നും മുഖ്യമന്ത്രി
May 07, 2021തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 38,460 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5361, കോഴിക്കോട് 4200, തിരുവനന്തപുരം 3950, മലപ്പുറം 3949, തൃശൂർ 3738, കണ്ണൂർ 3139, പാലക്കാട് 2968, കൊല്ലം 2422, ആലപ്പുഴ ...
-
ഛോട്ടാ രാജൻ മരിച്ചിട്ടില്ല; വാർത്ത വ്യാജമെന്ന് എയിംസ് അധികൃതർ; പ്രതികരണം ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഛോട്ടാ രാജൻ മരിച്ചെന്ന വാർത്ത പ്രചരിച്ചതിന് പിന്നാലെ
May 07, 2021ഡൽഹി: അധോലോക കുറ്റവാളി ഛോട്ടാ രാജൻ മരിച്ചെന്ന റിപ്പോർട്ട് വ്യാജമാണെന്ന് ദേശീയ വാർത്താ ഏജൻസി. കോവിഡ് ബാധിച്ച് ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഛോട്ടാ രാജൻ മരിച്ചെന്നാണ് നേരത്തെ വാർത്ത പുറത്തു...
-
കുട്ടികൾക്കായി പ്രത്യേക കോവിഡ് കെയർ സെന്റർ; പീഡിയാട്രിക് ടാസ്ക് ഫോഴ്സ്; കോവിഡ് മൂന്നാംതരംഗം നേരിടാൻ ഒരുങ്ങി മഹാരാഷ്ട്ര
May 07, 2021മുംബൈ: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ മൂന്നാം തരംഗവും ഉണ്ടായേക്കുമെന്ന മുന്നറിയിപ്പുകൾ വന്നതോടെ പ്രതിരോധ സംവിധാനം ശക്തമാക്കാൻ മഹാരാഷ്ട്ര സർക്കാർ. കുട്ടികളെ കൂടുതൽ ബാധിച്ചേക്കാവുന്ന കോവിഡ് ...
-
തമിഴ്നാടിന്റെ അമരത്ത് ലോകനേതാക്കളുടെ സംഗമം; സ്റ്റാലിനും നെഹ്റുവും ഗാന്ധിയും ഇനി തമിഴ്നാട് ഭരിക്കും
May 07, 2021ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന 35 അംഗ മന്ത്രിസഭയിൽ ഇനി നെഹ്റുവും ഗാന്ധിയുമുണ്ടാകും. സ്റ്റാലിനും ഗാന്ധിയും നെഹ്റുവും ഒന്നിച്ചിരുന്ന് ഇനി തമിഴ...
-
ഡിജിറ്റൽ സർവീസുകൾ തടസ്സപ്പെടും; മുന്നറിയിപ്പുമായി എസ്ബിഐ; നിയന്ത്രണം ഇന്ന് രാത്രി 10.15 മുതൽ പുലർച്ചെ 1.45 വരെ; സർവ്വീസുകൾ നിർത്തിവെക്കുന്നത് അറ്റകുറ്റപ്പണിക്കായി
May 07, 2021ന്യൂഡൽഹി:ഇടപാടുകാർക്ക് മുന്നറിയിപ്പുമായി പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. അറ്റകുറ്റപ്പണിയുടെ ഭാഗമായി ഇന്ന് ( വെള്ളിയാഴ്ച) രാത്രി ഡിജിറ്റൽ സർവീസ് തടസ്സപ്പെടുമെന്ന് എസ്ബിഐ അറിയിച്ചു. നിശ്ചിത മണിക്കൂറുക...
-
'സംസ്ഥാനത്തെ വാക്സിൻ ക്ഷാമം എപ്പോൾ പരിഹരിക്കും'; കേന്ദ്രസർക്കാർ അറിയിക്കണമെന്ന് ഹൈക്കോടതി; വിതരണത്തിന് കർമപദ്ധതി വേണമെന്നും നിർദ്ദേശം; വാക്സിനേഷൻ കേന്ദ്രത്തിലെ 'തിരക്കിൽ' സ്വമേധയാ കോടതി കേസ് എടുത്തിട്ടും ഫലമില്ല; വാക്സീനു വേണ്ടി പുലർച്ചെ നാലുമുതൽ തിരക്ക്
May 07, 2021കൊച്ചി: സംസ്ഥാനത്തെ വാക്സീൻ ക്ഷാമം എപ്പോൾ പരിഹരിക്കുമെന്ന് അറിയിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ഹൈക്കോടതി. കേരളത്തിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ അനുഭവപ്പെടുന്ന തിരക്ക് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് കോടതി...
-
സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സച്ചെലവ് സർക്കാർ വഹിക്കും; ദുരിതാശ്വാസമായി 2000 രൂപ അടിയന്തര സഹായം; തമിഴ്നാട് കോർപറേഷൻ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ആവിൻ പാലിന്റെ വില മൂന്നുരൂപ കുറച്ചു; തിരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനങ്ങൾ നിറവേറ്റി മുഖ്യമന്ത്രി സ്റ്റാലിന്റെ നിർണായക പ്രഖ്യാപനങ്ങൾ
May 07, 2021ചെന്നൈ: തിരഞ്ഞെടുപ്പിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന് നന്ദിസൂചകമായി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ വാഗ്ദാനങ്ങൾ നിറവേറ്റി തുടങ്ങി. കോവിഡ് കാല ദുരിതാശ്വാസമായി 2000 രൂപ പ്രഖ്യാപിച്ചു.സ്വകാര്യ ആശുപത്രി...
-
സിഎസ്ഐ വൈദിക സമ്മേളനം ചട്ടം ലംഘിച്ചെന്ന് സബ് കളക്ടറുടെ കണ്ടെത്തൽ; റിപ്പോർട്ട് ഇന്ന് കളക്ടർക്ക് കൈമാറും; ബിഷപ്പിനെതിരെ വൈദികരും വിശ്വാസികളും
May 07, 2021ഇടുക്കി: മൂന്നാറിൽ നടന്ന സിഎസ്ഐ സഭയുടെ വൈദിക സമ്മേളനം ചട്ടം ലംഘിച്ചെന്ന് ദേവികുളം സബ് കളക്ടറുടെ കണ്ടെത്തൽ. റിപ്പോർട്ട് ഇന്ന് ജില്ലാ കളക്ടർക്ക് കൈമാറും. 450 ഓളം പേർ സമ്മേളനത്തിൽ പങ്കെടുത്തെന്നാണ് റിപ്...
-
ലോട്ടറി നറുക്കെടുപ്പുകൾ റദ്ദാക്കി; പുതിയ തീയതി പിന്നീട്
May 07, 2021തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ലോട്ടറി നറുക്കെടുപ്പുകൾ റദ്ദാക്കി. മെയ് 13 മുതൽ 27 വരെയുള്ള നറുക്കെടുപ്പുകളാണ് റദ്ദാക്കിയത്. കോവിഡ് രണ്ടാം തരംഗം ശക്തമായതിനാൽ സംസ്ഥാനത്ത് ലോക്ഡൗൺ ഉൾപ്പടെയുള്ള നിയന...
-
ഭരണഘടന വിരുദ്ധം;കേരള സർവകലാശാലയിലെ അദ്ധ്യാപക നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കി; റദ്ദാക്കിയത് 2017 ലെ വിജ്ഞാപന പ്രകാരം നടത്തിയ എല്ലാ നിയമനങ്ങളും; 2017-ലെ വിജ്ഞാപന പ്രകാരം നിയമിച്ചത് 58 പേരെ
May 07, 2021തിരുവനന്തപുരം: കേരള സർവകലാശാലയിലെ അദ്ധ്യാപക നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കി. വിവിധ വകുപ്പുകളിലെ ഒഴിവുകൾ ഒറ്റ യൂണിറ്റായി കണക്കാക്കി സംവരണ തസ്തികകൾ നിശ്ചയിച്ച് നടത്തിയ നിയമനമാണ് റദ്ദാക്കിയത്. നിയമനം ഭരണഘട...
-
സ്കൂളിനുള്ളിൽ വിദ്യാർത്ഥിനി വെടിയുതിർത്തു; മൂന്ന് പേർക്ക് പരിക്ക്
May 07, 2021ന്യൂയോർക്ക്: അമേരിക്കയിൽ സ്കൂൾ വിദ്യാർത്ഥിനി സ്കൂൾ കോമ്പൗണ്ടിനുള്ളിൽ സഹപാഠികൾക്കും ജീവനക്കാർക്കും നേരെ വെടിയുതിർത്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വെടിവെപ്പിൽ മൂന്ന് പേർക്ക് പരി...
-
റേഷൻ കാർഡ് ഉടമകൾക്ക് 2000 രൂപ; പാൽ വില 3 രൂപ കുറച്ചു; ആദ്യമന്ത്രിസഭാ തീരുമാനങ്ങൾ ജനകീയമാക്കി സ്റ്റാലിൻ
May 07, 2021ചെന്നൈ: അധികാരമേറ്റതിന് പിന്നാലെ ജനപ്രിയ നടപടികളായി സ്റ്റാലിൻ സർക്കാർ. കോവിഡ് ദുരിതത്തിന്റെ പശ്ചാത്തലത്തിൽ 2.7 കോടി റേഷൻ കാർഡ് ഉടമകൾക്ക് 2000 രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. പാലിന്റെ വില മൂന്ന...
MNM Recommends +
-
മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
-
കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
-
എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി
-
തന്റെ വളർത്തു പട്ടി പോലും ബിജെപിയിൽ പോകില്ല; തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധമെന്നും കെ സുധാകരൻ
-
അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
-
ന്യൂ ബോൾ എറിയേണ്ടത് ടീമിലെ ഏറ്റവും മികച്ച ബൗളർ; രാജസ്ഥാനെതിരെ പന്തെറിയാനെത്തിയത് ഹാർദിക്; മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം; മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവുമെന്നും പ്രതികരണം
-
പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; മകനെതിരെ കേസ്; ഫോൺ പിടിച്ചെടുത്തു
-
വോട്ടെടുപ്പിന് മുൻപേ സി പി എം അക്രമം തുടങ്ങിയത് പരാജയഭീതിയിൽ; സി ആർ മഹേഷ് എം എൽ എ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണം; അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും വി ഡി സതീശൻ
-
അതിരുവിട്ട ആവേശം! പലയിടത്തും കൊട്ടിക്കലാശത്തിൽ വൻ സംഘർഷം; കരുനാഗപ്പള്ളിയിൽ സി.ആർ.മഹേഷിനും നാലു പൊലീസുകാർക്കും പരിക്ക്; മലപ്പുറത്തും നെയ്യാറ്റിൻകരയിലും പത്തനാപുരത്തും കൽപ്പറ്റയിലും കയ്യാങ്കളി; ക്രെയിനുകളിലും ജെസിബികളിലുമേറി റോഡ് ഷോയിൽ സ്ഥാനാർത്ഥികൾ