1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

രാജീവ് ഗാന്ധി ഒന്നാം നമ്പർ അഴിമതിക്കാരെനന്ന പരാമർശം: മോദിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻ ചിറ്റ്; പ്രഥമദൃഷ്ട്യാ ചട്ടലംഘനമില്ലെന്ന് കമ്മീഷൻ; തിരഞ്ഞെടുപ്പുറാലിയിലെ വിവാദപരാമർശങ്ങളിൽ പ്രധാനമന്ത്രിക്ക് കിട്ടുന്ന ഒമ്പതാമത്തെ ക്ലീൻ ചിറ്റ്

May 07, 2019 | 10:56 pm

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ ഭ്രഷ്ടാചാർ നമ്പർ വൺ എന്ന് അധിക്ഷേപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിലെ പരാമർശം പെരുമാറ്റ ചട്ടലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇതോടെ 9 കേസുക...

അവാർഡ് വേദിയിൽ വച്ച് അക്ഷയ് കുമാറിന്റെ ചങ്കിൽ നിന്നും ചോര! ഭാര്യാമാതാവ് ഡിംപിൾ കപാഡിയ ബാഡ്ജ് കുത്തി നൽകിയപ്പോൾ വേദനകൊണ്ട് പുളഞ്ഞ് താരം; കോട്ട് മാറ്റിയപ്പോൾ ഷർട്ടിൽ രക്തം; അവാർഡ് നിശയ്‌ക്കെത്തിയവരെ എല്ലാവരേയും സൂചിതുമ്പിൽ നിറുത്തിയ അക്ഷയ് കുമാർ 'കുസൃതി'യുടെ വീഡിയോ വൈറൽ

May 07, 2019 | 10:47 pm

നായകന്റെ ചങ്കിൽ നിന്നും ചോര വരുന്നത് സിനിമയിലെ രംഗങ്ങളിൽ നാം നെഞ്ചിടിപ്പോടെ കാണാറുണ്ട്. എന്നാൽ അത്തരം ഒരു കാഴ്‌ച്ച നേരിട്ട് കണ്ടാലോ. അതാണ് ഹിന്ദുസ്ഥാൻ ടൈംസ് നടത്തിയ അവാർഡ് വേദിയിൽ വച്ച് സംഭവിച്ചത്. ബോ...

ഒരേ രീതിയിൽ ചിന്തിക്കുന്നവരെ ഒന്നിപ്പിക്കാൻ നോക്കിയപ്പോൾ ആദ്യ തിരിച്ചടി; ടിആർഎസ് നേതാവ് ചന്ദ്രശേഖർ റാവുവുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറല്ലെന്ന് ഡിഎംകെ അദ്ധ്യക്ഷൻ എം.കെ.സ്റ്റാലിൻ; തിരുവനന്തപുരത്ത് പിണറായി വിജയനെ കണ്ട് ചെന്നൈക്ക് പറക്കാനിരുന്ന റാവുവിന്റെ ഫെഡറൽ മുന്നണി മോഹങ്ങൾക്ക് മങ്ങൽ

May 07, 2019 | 10:38 pm

ചെന്നൈ: കോൺഗ്രസ്-ബിജെപി ഇതര ഫെഡറൽ മുന്നണി രൂപീകരിക്കാനുള്ള ശ്രമങ്ങൾക്ക് ഊർജ്ജം പകരാനായി തിരുവനന്തപുരത്തെത്തി പിണറായി വിജയനെ കണ്ട് ചെന്നൈയ്ക്ക് പോകാനിരുന്ന തെലങ്കാന രാഷ്ട്രസമിതി നേതാവ് കെ.ചന്ദ്രശഖർ റാവ...

പത്താം ക്ലാസിൽ ഫുൾ എ പ്ലസ് നേടിയിട്ടും തന്റെ വിജയത്തിൽ സന്തോഷിക്കാൻ അച്ഛൻ രാജന് കഴിയുന്നില്ല; അപകടത്തിൽ പരുക്കേറ്റ് കോമയിൽ കിടക്കുന്ന അച്ഛന്റെ മുന്നിൽ പ്രാർത്ഥനയും പ്രതീക്ഷയുമായി ആര്യാരാജ്; മകളുടെ ശബ്ദം കേട്ടാൽ രാജന്റെ ഓർമ്മകൾ ഉണർത്താൻ കഴിയുമെന്ന ഡോക്ടർമാരുടെ വാക്കുകളിൽ പ്രതീക്ഷ നൽകി രാവും പകലും അച്ഛനൊപ്പമിരുന്ന് പഠനം; തനിക്ക് വിജയമധുരം പകരാൻ അച്ഛൻ ജീവിതത്തിലേക്ക് മടങ്ങുമെന്ന പ്രത്യാശയിൽ മകൾ

May 07, 2019 | 10:16 pm

കോഴിക്കോട്: താൻ പത്താം ക്ലാസ് നല്ല മാർക്കോടെ പാസാകണമെന്ന് ആഗ്രഹിച്ചിരുന്നയാളാണ് എന്റെ അച്ഛൻ. എന്നാൽ താൻ വിജയിച്ച വിവരം അച്ഛന്റെ ചെവിയിൽ പറഞ്ഞിട്ടും അത് മനസിലാക്കാൻ ആ പാവത്തിന് കഴിയുന്നില്ല എന്ന വിഷമമാ...

കഴിഞ്ഞ തവണത്തെ വെറും രണ്ട് സീറ്റിൽനിന്ന് കോൺഗ്രസ് 12 സീറ്റിലേക്ക് ഉയരും; ബിജെപി 27ൽ നിന്ന് പത്തുസീറ്റ് കുറഞ്ഞ് 17ൽ എത്തും; ബിജെപിയുടെ തീവ്ര ഹിന്ദുത്വം പയറ്റുമ്പോൾ മൃദുഹിന്ദുത്വവുമായി കോൺഗ്രസ്; പിന്നോക്ക വോട്ടുകളിൽ കാവിപ്പട കണ്ണുവെക്കുമ്പോൾ മുന്നോക്ക വോട്ടുകളിൽ കണ്ണുവെച്ച് കമൽനാഥും കൂട്ടരും; സംസ്ഥാന ഭരണം കിട്ടിയെങ്കിലും സംഘടനാ ദൗർബല്യം കോൺഗ്രസിന് വിന; ബിജെപിയും കോൺഗ്രസും നേർക്കുനേർ ഏറ്റുമുട്ടുന്ന മധ്യപ്രദേശിൽ സംഭവിക്കുന്നത്

May 07, 2019 | 10:06 pm

ഭോപ്പാൽ: ബിജെപിയും കോൺഗ്രസും നേർക്കുനേർ ഏറ്റുമുട്ടുന്ന ഹിന്ദി ഹൃദയഭൂമികയായ മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് അവസാനഘടത്തിൽ എത്തുമ്പോൾ എങ്ങും കാണാനാവുന്നത് കടുത്ത മൽസരത്തിന്റെ സൂചനകൾ. കഴിഞ്ഞ തവണ മോദി തരംഗം ആഞ്...

ശബരിമലയിൽ പ്രവർത്തകരെ ബൂട്ടിൽ ചവിട്ടു കൊള്ളിച്ചത് വിശ്വാസികളുടെ വികാരം മാനിച്ചല്ല; പിണറായി വിജയനെ എതിർക്കാൻ മാത്രമാണ്: ശബരിമല ഒരു വോട്ടുബാങ്ക് പൊളിറ്റിക്കൽ അടവുനയം മാത്രമായിരുന്നു അവർക്ക്; ഇത്ര ഭംഗിയായി നമ്മളെ എങ്ങനെ മുതലെടുക്കാൻ പറ്റുന്നു എന്നോർക്കുമ്പോൾ ആത്മനിന്ദ തോന്നുന്നു: റെഡി ടു വെയ്റ്റ് ക്യാമ്പെയിൻ നേതാവ് പത്മ പിള്ളയുടെ ഫേസ്‌ബുക്ക് പോസ്റ്റിൽ സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച

May 07, 2019 | 09:37 pm

തിരുവനന്തപുരം: വോട്ടെടുപ്പ് കഴിഞ്ഞിട്ടും ശബരിമല യുവതീപ്രവേശന വിഷയം ചൂടാറാത്ത വിഷയമാണ്. വോട്ടെണ്ണൽ കഴിഞ്ഞാൽ പലതരത്തിലുള്ള അവകാശവാദങ്ങൾ ഉണ്ടാവുകയും ചെയ്യും. അതൊക്കെ പോട്ടെ. ഇപ്പോൾ, സംസാരിക്കുന്നത് റെഡി ...

ദുബായിൽ നിന്ന് നാട്ടിലെത്തിയ യുവാവിനെ വിമാനത്താവളത്തിൽ നിന്നും കാണാതായിട്ട് രണ്ടാഴ്‌ച്ച; സ്വർണ്ണക്കള്ളക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയതെന്ന് സംശയം; കോഴിക്കോട് അരക്കിണർ സ്വദേശി നാട്ടിലെത്തിയത് സ്വർണവുമായിട്ടാകാമെന്നും നിഗമനം; അന്വേഷണം ഊർജ്ജിതമാക്കിയതായി മാറാട് പൊലീസ്

May 07, 2019 | 09:36 pm

കോഴിക്കോട്: രണ്ടാഴ്ച മുമ്പാണ് കോഴിക്കോട് അരക്കിണർ സ്വദേശി മുസഫർ അഹമ്മദ് നാട്ടിലെത്തിയത്. വിമാനത്താവളത്തിൽ ഇറങ്ങിയ മുസഫർ നാട്ടിലെത്തിയെന്നും ഉടൻ തന്നെ വീട്ടിലെത്തുമെന്നും വീട്ടുകാരെ വിളിച്ച് അറിയിക്കുക...

ഉടുമ്പൻചോലയിൽ കള്ളവോട്ടെന്ന് നടന്നെന്ന പരാതി: സ്‌ട്രോങ് റൂം തുറന്ന് പരിശോധിക്കുമെന്ന് ജില്ലാ കലക്ടർ എച്ച്. ദിനേശ്; സ്ഥാനാർത്ഥികളുടെ മുഖ്യ ഏജന്റുമാർക്ക് നോട്ടീസ് നൽകും; പിന്നിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനാണെന്നും കോൺഗ്രസ് ആരോപണം

May 07, 2019 | 09:20 pm

പൈനാവ്: തിരഞ്ഞെടുപ്പിന്റെ ചൂട് കെട്ടടങ്ങിയതിന് പിന്നാലെയാണ് ഇപ്പോൾ സംസ്ഥാനത്ത് കള്ളവോട്ട് നടന്നുവെന്ന വാർത്തയും വിവാദതിരി കൊളുത്തിയത്. ഇടുക്കി ഉടുമ്പൻചോലയിൽ കള്ളവോട്ട് നടന്നെന്ന പരാതിയിൽ സ്‌ട്രോങ് റൂ...

'വെള്ളത്തിൽ കിടന്ന് തണുപ്പിക്കാനും റൈഡിൽ കയറി പേടിക്കാനും എന്റെ ബന്ധുക്കൾ കുറച്ചുപേർ അമ്യൂസ്മെന്റ് പാർക്കിലേക്ക് വരുന്നു; സൗജന്യ പാസ് നൽകി നന്നായി ഒന്നു ട്രീറ്റ് ചെയ്തേക്കണം': വ്യാജ എഡിഎമ്മിന്റെ കുടുംബത്തിന് സൗജന്യ സത്കാരം കഴിഞ്ഞപ്പോൾ അതാ ഒറിജനൽ എഡിഎം; കൊച്ചിയിലെ അമ്യൂസ്മെന്റ് പാർക്കിലേക്ക് വിളിച്ച് തരികിട കാട്ടിയത് സിപിഎം ബ്രാഞ്ച് സെക്രട്ടറി; ട്രൂകോളറിൽ നേതാവിന്റെ നമ്പർ എഡിഎമ്മിന്റെ പേരിൽ

May 07, 2019 | 08:43 pm

കൊച്ചി: ട്രൂകോളറിന്റെ സഹായത്തോടെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വക 'ഫോൾസ് കോൾ'. അതും അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് സിപിഎം നേതാവ് തട്ടിപ്പ് നടത്തിയത്. ട്രൂകോളറിൽ എറണാകുളം എഡിഎ...

അടുത്ത അഞ്ചു വർഷം കൂടി നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നത് കാണാൻ തയ്യാറായിക്കോളു; മമതക്ക് രാജ്യത്തിന്റെ ഭരണഘടനയിൽ വിശ്വാസമുണ്ടോയെന്നും ബിജെപി ദേശീയ അധ്യക്ഷൻ; മമതയുടെ 'എക്‌സപയേർഡ് പിഎം' പ്രയോഗത്തിന് മറുപടിയുമായി അമിത് ഷാ

May 07, 2019 | 08:18 pm

കൊൽക്കത്ത: 'എക്‌സപയേർഡ് പിഎം' എന്ന മമത ബാനർജിയുടെ പരാമർശത്തിന് മറുപടിയുമായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ രംഗത്ത്. അടുത്ത അഞ്ചുവർഷത്തേക്കു കൂടി നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നത് കാണാൻ തയ്യാറായിക്ക...

അഗ്നി പർവത സ്‌ഫോടനത്തിൽ പുക ഉയർന്നത് 2000 മീറ്റർ ഉയരത്തിൽ; സിനബങ്ങ് അഗ്നിപർവതം ഇതിന് മുമ്പ് രണ്ടു തവണ പൊട്ടിത്തെറിച്ച് നഷ്ടമായത് 23 പേരുടെ ജീവനെങ്കിലും ഇത്തവണ ആളപായമില്ല; ലാവ എത്തുവാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ സമീപ വാസികൾക്ക് നിർദ്ദേശം; വിമാന സർവ്വീസുകളെ ബാധിക്കുമെന്ന് ഡിസാസ്റ്റർ ഏജൻസി

May 07, 2019 | 08:05 pm

ജക്കാർത്ത: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ അഗ്‌നിപർവത സ്‌ഫോടനം. സുമാത്രാ ദ്വീപിൽ സ്ഥിതി ചെയ്യുന്ന സിനാബങ്ങ് അഗ്‌നിപർവതമാണ് പൊട്ടിത്തെറിച്ചത്. ആർക്കെങ്കിലും പരിക്കേറ്റതായോ മരിച്ചതായോ റിപ്പോർട്ടില്ല. 200...

പെരിയയിലും കല്യോട്ടും രണ്ടു ദിനങ്ങളായി പൊട്ടിപ്പുറപ്പെട്ട അക്രമസംഭവങ്ങൾക്ക് അയവ്; കല്യോട്ട് പൊലീസിനെ അക്രമിച്ചതുൾപ്പെടെ ചാർജ് ചെയ്തിരിക്കുന്നത് ഏഴ് കേസുകൾ; പൊലീസ് നോക്കി നിൽക്കേയാണ് സിപിഎം അക്രമം അഴിച്ചുവിട്ടതെന്ന ആരോപണവുമായി കോൺഗ്രസ്

May 07, 2019 | 07:55 pm

കാസർഗോഡ്: കഴിഞ്ഞ രണ്ടു ദിവസങ്ങളായി സംഘർഷം പൊട്ടിപ്പുറപ്പെട്ട പെരിയ -കല്യോട്ടെ അക്രമ സംഭവങ്ങൾക്ക് അയവു വന്നു. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായ ശരത്ത് ലാലും കൃപേഷും കൊല്ലപ്പെട്ട് രണ്ട് മാസം പിന്നിടുമ്പോഴ...

പൊലീസുകാരുടെ പോസ്റ്റൽ വോട്ട് എൽഡിഎഫിന് അനുകൂലമാക്കാൻ ഇടപെട്ടത് പൊലീസ് അസോസിയേഷൻ തന്നെ; കർശന നടപടി ശുപാർശ ചെയ്ത് ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട്; നാളെ ടീക്കാറാം മീണ സ്വീകരിക്കുന്ന നിർണായക നടപടിക്ക് കാത്ത് രാഷ്ട്രീയ കേരളം

May 07, 2019 | 07:50 pm

കോഴിക്കോട്: പൊലീസുകാർ ചെയ്ത പോസ്റ്റൽ വോട്ടിൽ വ്യാപകമായ ക്രമക്കേട് നടന്നതായി സ്ഥിരീകരിച്ച് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ അന്വേഷണ റിപ്പോർട്ട്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് നൽകിയ റിപ്പോർട്...

നാട്ടുകാർ കുടുംബത്തെ ഒറ്റപ്പെടുത്തിയതിലും സഹോദരന്റെ ജോലി നഷ്ടമായതിലും റിയാസിന് വിഷമം ഏറെ; രോഗികളായ മാതാപിതാക്കളുടെ ചികത്സ മുന്നോട്ടുകൊണ്ടുപോകാനാവുമോ എന്നും ആശങ്ക; എൻഐഎ ആരോപിക്കുന്ന ഒരു കുറ്റവും ചെയ്തിട്ടില്ല; പുറത്ത് വന്നിട്ടുള്ളതെല്ലാം സാങ്കല്പിക കഥകൾ മാത്രം; ആരുടെ മുമ്പിലും കുറ്റം സമ്മതിച്ച് മൊഴി നൽകിയിട്ടില്ല; ഇപ്പോൾ നടക്കുന്നത് സംസ്ഥാന സർക്കാരിനെ സമ്മർദ്ദത്തിലാക്കി അധികാരം കവരാനുള്ള കേന്ദ്ര നീക്കമെന്നും റിയാസിന്റെ അഭിഭാഷകൻ

May 07, 2019 | 07:37 pm

കൊച്ചി: മത പ്രസംഗങ്ങൾ കേൾക്കുന്നതിൽ താല്പര്യമുണ്ടായിരുന്നെന്നും എന്നാൽ യാതൊരു കുറ്റകൃത്യങ്ങളിലും പങ്കാളിയായിട്ടില്ല എന്നും അത്തരത്തിൽ മൊഴി നൽകിട്ടുമില്ലെന്നും ഐഎസ് ബന്ധമാരോപിച്ച് എൻ ഐ എ അറസ്റ്റുചെയ്ത ...

കരയിലും ആകാശത്തും ശൂന്യാകാശത്തും സർജിക്കൽ സ്ട്രൈക്ക്; ഇസ്ലാമിക രാജ്യത്തെയടക്കം രാഷ്ട്രതലവന്മാരെ കൊണ്ട് വോട്ട് ചോദിപ്പിക്കുന്നു; യൂസഫലി അടങ്ങിയ ബിസിനസ്സ് മാഗ്‌നെറ്റുകളുടെ ഗുഡ് ലിസ്റ്റിൽ ഇടം പിടിച്ചു; ഒടുവിൽ റഫാലിന്റെ മുനയൊടിക്കാൻ മരിച്ചുപോയ രാജീവ് ഗാന്ധിയേയും കൂട്ട് പിടിച്ചു; ഉയർത്തെഴുന്നേറ്റ വിഷയങ്ങളൊക്കെ സ്വയം മാളത്തിൽ ഒളിക്കുന്ന മോദീയൻ തന്ത്രം തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമോ?

May 07, 2019 | 07:32 pm

രണ്ടാഴ്‌ച്ച കൂടി കാത്തിരുന്നാൽ ഇനി വരുന്ന അഞ്ച് വർഷം ഇന്ത്യ എങ്ങനെയായിരിക്കും നയിക്കപ്പെടുക എന്ന് നമുക്ക് അറിയാൻ കഴിയും. മോദിയായിരിക്കുമോ അതോ രാഹുലായിരിക്കുമോ അടുത്ത ഇന്ത്യൻ പ്രധാനമന്ത്രി എന്ന ചോദ്യമു...

MNM Recommends

Loading...
Loading...