April 25, 2024+
-
ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിലെ ഭീകരാക്രമണം: മുഖ്യസൂത്രധാരൻ പിടിയിലായ മതപുരോഹിതൻ നൗഫർ മൗലവി; സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് സംശയിക്കുന്ന 211 പേർ കസ്റ്റഡിയിൽ; ഇന്ത്യയിലേക്ക് കടന്ന സ്ത്രീക്കായി അന്വേഷണം തുടരുന്നു
April 07, 2021കൊളംബോ: 2019ലെ ഈസ്റ്റർ ദിനത്തിൽ അരങ്ങേറിയ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ പിടിയിലായ മതപുരോഹിതൻ നൗഫർ മൗലവിയെന്ന് സുരക്ഷാമന്ത്രി ശരത് വീരശേകര. ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ 3 പള്ളികളിലും മറ്റും നടത്തി...
-
ഡൽഹിയിൽ യുവതി ഓടിച്ച കാറിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ചു; അശ്രദ്ധകൊണ്ട് പറ്റിപ്പോയതാണെന്ന് യുവതി
April 07, 2021ന്യൂഡൽഹി: ഡൽഹിയിലെ ദ്വാരകയിൽ യുവതി ഓടിച്ച കാറിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ചു. ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം. അപ്പു എൻക്ലേവിലെ താമസക്കാരായ റിട്ട.ഗവ. ഉദ്യോഗസ്ഥൻ ശാന്തി സ്വരൂപ് അരോറ (79), ഭാര്യ അഞ്്ജന ...
-
ഏപ്രിൽ രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
April 07, 2021എരീസ് (മാർച്ച് 21 - ഏപ്രിൽ 19) ഈ ആഴ്ചയും നിങ്ങളുടെ വ്യക്തി ജീവിതം വളരെ പ്രധാനം ആയിരിക്കും. പുതിയ തുടക്കങ്ങൾ വ്യക്തി ജീവിതത്തിൽ നിന്നും ഔദ്യോഗിക ജീവിതത്തിൽ നിന്നും ഉണ്ടാകുന്നതാണ്. നിരവധി ചെറു, യാത്രക...
-
മൻസൂർ കൊല്ലപ്പെട്ടത് ബോംബേറിലുണ്ടായ പരിക്ക് മൂലം; കാൽമുട്ടിലെ മുറിവ് വെട്ടറ്റതു മൂലമല്ല; ബോംബേറിലുണ്ടായ പരിക്കിൽ രക്തം വാർന്നു പോയതും മരണകാരണമായി; പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചനകൾ ഇങ്ങനെ; ബോംബെറിഞ്ഞുള്ള ആക്രമണം ഗൂഢാലോചന വ്യക്തമാക്കുന്നത്; അക്രമികൾ ലക്ഷ്യം വെച്ചത് സഹോദരൻ മുഹ്സിനെ
April 07, 2021കണ്ണൂർ: കൂത്തുപറമ്പിൽ ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ടത് ബോംബേറിലെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. കാൽമുട്ട് ബോംബേറിൽ തകർന്നു പോയിരുന്നു. ഈ മുറിവ് തുന്നിച്ചേർക്കാൻ സാധിക്കാത്തതു മൂലം രക്ത...
-
കോവിഡ് വാക്സിനേഷനിൽ യുഎസിനെ മറികടന്ന് ഇന്ത്യ; ലോകത്ത് ഏറ്റവും വേഗത്തിൽ പ്രതിരോധ കുത്തിവയ്പ് നൽകുന്ന രാജ്യം; ആകെ 8.70 കോടി കവിഞ്ഞു; പ്രതിദിനം ശരാശരി 30,93,861 വാക്സീൻ ഡോസുകൾ നൽകുന്നുവെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം
April 07, 2021ന്യൂഡൽഹി: കോവിഡ് പ്രതിരോധ കുത്തിവയ്പിൽ അമേരിക്കയെ മറികടന്ന് ഇന്ത്യ. ലോകത്ത് ഏറ്റവും വേഗത്തിൽ കോവിഡ് പ്രതിരോധ കുത്തിവയ്പ് നൽകുന്ന രാജ്യമായി ഇന്ത്യ മാറിയെന്ന അഭിമാനകരമായ വാർത്തയുമായി കേന്ദ്ര സർക്കാർ രംഗ...
-
കോവിഡ്: ബംഗളൂരുവിൽ നിരോധനാജ്ഞ, ജിംനേഷ്യവും നീന്തൽ കുളവും അടച്ചിടാൻ നിർദ്ദേശം; റാലികൾ പാടില്ല
April 07, 2021ബംഗളൂരു: കോവിഡ് കേസുകൾ വീണ്ടും ഉയർന്ന പശ്ചാത്തലത്തിൽ ബംഗളൂരു നഗരത്തിൽ നിയന്ത്രണം കടുപ്പിക്കുന്നു. നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനവാസ മേഖലയിൽ നീന്തൽ കുളം, ജിംനേഷ്യം, പാർട്ടി ഹാളുകൾ എന്നിവ പ്രവർത്...
-
'മുംബൈയിൽ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി; കേരളത്തിൽ വെട്ടാനും കൊല്ലാനും പിണറായി വിജയന്റെ പി കമ്പനി'; അണികളുടെ വീട്ടിൽ നിത്യ ചെലവിന് പണം കൊടുത്ത് ഗുണ്ടകളെ ഇറക്കുന്നുവെന്നും കെ എം ഷാജി
April 07, 2021കണ്ണൂർ: മുംബൈയിൽ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി പോലെ കേരളത്തിൽ വെട്ടാനും കൊല്ലാനും പിണറായി വിജയന് പി കമ്പനിയാണ് നിലവിലുള്ളതെന്ന് കെ.എം ഷാജി. വെട്ടാനും കൊല്ലാനും അണികളെ നിർത്തുകയും അധികാരത്തിൽ പാവപ്പെട...
-
കാട്ടായിക്കോണം സംഘർഷം; സിപിഎം പ്രവർത്തകൻ റിമാൻഡിൽ; കാറിലെത്തി ബിജെപി പ്രവർത്തകരെ ആക്രമിച്ചെന്ന പരാതിയിൽ കേസില്ല
April 07, 2021തിരുവനന്തപുരം: കാട്ടായിക്കോണത്ത് ബിജെപിയുടെ ബൂത്ത് തകർത്ത് പ്രവർത്തകരെ ആക്രമിച്ച കേസിൽ സിപിഎം പ്രവർത്തകനെ അറസ്റ്റു ചെയ്തു. സുർജിത്ത് എന്നയാളെയാണ് പൊലീസ് അറസ്റ്റു ചെയ്തു റിമാൻഡ് ചെയ്തത്. സ്ത്രീകളടക്കമു...
-
രാജ്യസഭ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഏപ്രിൽ 21 ന് മുമ്പ് ഇറക്കും; ഹൈക്കോടതിയിൽ ഉറപ്പ് നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ; തിരഞ്ഞെടുപ്പ് മാറ്റി വച്ചതിന്റെ കാരണം അറിയിക്കണമെന്നും നിർദ്ദേശം; ഉത്തരവ് സിപിഎമ്മും നിയമസഭാ സെക്രട്ടറിയും നൽകിയ ഹർജികളിൽ
April 07, 2021കൊച്ചി: രാജ്യസഭ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഏപ്രിൽ 21 ന് മുമ്പ് ഇറക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ. രാജ്യസഭയിലെ അംഗങ്ങൾ വിരമിക്കുന്നതിന് മുൻപ് മുൻകൂട്ടി വിജ്ഞാപനമിറക്കുമെന്നാണ് കമ്മീഷൻ അറിയിച...
-
പാലായിലെ ജനങ്ങളെ സ്വാധീനിക്കാൻ കാപ്പന്റെ ആരോപണങ്ങൾ കൊണ്ടാകില്ല; കേരളാ കോൺഗ്രസ് എം മത്സരിച്ച 12 സീറ്റിലും ജയിക്കും; എൽഡിഎഫ് അധികാരത്തിൽ വരുമെന്നും ജോസ് കെ മാണി
April 07, 2021കോട്ടയം: പാലായിലെ ജനങ്ങളെ സ്വാധീനിക്കാൻ യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ ആരോപണങ്ങൾ കൊണ്ടാകില്ലെന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയും കേരളാ കോൺഗ്രസ്-എം ചെയർമാനുമായ ജോസ് കെ മാണി. പാർട്ടി മത്സരിച്ച 12 സീറ്റുക...
-
അമ്പലപ്പുഴയിൽ സ്ട്രോങ്ങ് റൂമിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി യുഡിഎഫ് സ്ഥാനാർത്ഥി എം.ലിജു; ഇവി എം സൂക്ഷിച്ച സട്രോങ്ങ് റൂം അടച്ച് സീൽ ചെയ്യണമെന്ന് ആവശ്യം
April 07, 2021അമ്പലപ്പുഴ:അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി എം.ലിജുവിന്റെ കുത്തിയിരിപ്പ് സമരം. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിചിരിക്കുന്ന സ്ട്രോങ്ങ് റൂമിന് സുരക്ഷ പോരെന്ന് ചൂണ്ടിക്കാട്ടിയാണ് സെന്റ് ജോസഫ് ...
-
ഷിജു വർഗീസ് കോൺഗ്രസ് കൊണ്ടുനിർത്തിയ ആടുതല്ലി; പ്രേമചന്ദ്രൻ സകല വൃത്തികേടുകളുടേയും ഉസ്താദ്; വിമർശനവുമായി ജെ മേഴ്സിക്കുട്ടിയമ്മ
April 07, 2021കൊല്ലം: കുണ്ടറയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷിജു വർഗീസിനും എൻ കെ പ്രേമചന്ദ്രൻ എംപിക്കുമെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. എൻ. കെ പ്രേമചന്ദ്രൻ സകല വൃത്തികേടുകളുടേയും ഉസ്താതെന്നായിരുന്ന...
-
വാക്സിൻ സ്റ്റോക്ക് തീരുന്നുവെന്നും തികയില്ലെന്നും ആശങ്ക അറിയിച്ച് മഹാരാഷ്ട്രയും ആന്ധ്രയും; ഒരുസംസ്ഥാനത്തും വാക്സിൻ ക്ഷാമമില്ലെന്ന് കേന്ദ്ര സർക്കാരും; വാക്സിൻ കുറവില്ലെന്നും ആവശ്യത്തിന് അനുസരിച്ച് വിതരണം തുടരുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർദ്ധൻ
April 07, 2021മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടയിൽ മുംബൈ നഗരവാസികൾക്ക് മുന്നറിയിപ്പുമായി മുംബൈ മേയർ രംഗത്തെത്തിയിരുന്നു. മുംബൈ നഗരത്തിലെ വാക്സിൻ സ്റ്റോക്ക് അവസാനിച്ചുകൊണ്ടിരിക്കയാണെന്നാണ് മുംബൈ...
-
ക്രിക്കറ്ററല്ലെങ്കിൽ മോയിൻ അലി സിറിയയിൽ പോയി ഐഎസിൽ ചേർന്നേനെയെന്ന് തസ്ലീമ നസ്റീൻ; 'താങ്കൾ ഓകെയാണോ? ആണെന്ന് തോന്നുന്നില്ലെന്ന് സഹതാരം ജോഫ്ര ആർച്ചർ; അലിയെ പിന്തുണച്ച് ക്രിക്കറ്റ് ലോകം; നസ്റീന്റെ വിശദീകരണ കുറിപ്പിനും വിമർശനം
April 07, 2021മുംബൈ: ഇംഗ്ലിഷ് ക്രിക്കറ്റ് താരം മോയിൻ അലിയെ വിമർശിച്ച പ്രശസ്ത എഴുത്തുകാരി തസ്ലീമ നസ്റീന്റെ ട്വീറ്റിനെച്ചൊല്ലി വിവാദം കത്തുന്നു. 'ക്രിക്കറ്റ് താരമായിരുന്നില്ലെങ്കിൽ മോയിൻ അലി സിറിയയിൽ പോയി ഐഎസിൽ ചേരു...
-
കൊലപാതകത്തിന് പിൻതുണ നൽകുന്ന നേതാക്കൾ ചെന്നായ്ക്കൾ; പി ജയരാജനും ജയരാജന്റെ മകനും ശൈലി മാറ്റാൻ തയ്യാറകണം: മുല്ലപ്പള്ളി രാമചന്ദ്രൻ
April 07, 2021കണ്ണൂർ: പാനൂരിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകം ആസൂത്രിതമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കൊല്ലപ്പെട്ട മൻസൂറിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായ...
MNM Recommends +
-
കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
-
ഒരു പ്രധാനപ്പെട്ട ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് ഭക്ഷ്യകിറ്റുകൾ കൊണ്ടുപോയത്; വിവാദത്തിന് പിന്നിൽ യു.ഡി.എഫും എൽ.ഡി.എഫും; 200 രൂപയുടെ കിറ്റ് കൊടുത്താൻ ആദിവാസി വോട്ട് ചെയ്യുമെന്നത് അവരെ അപമാനിക്കൽ; വ്യാജ പ്രചരണത്തിന് തെരഞ്ഞെടുപ്പിൽ ആദിവാസികൾ മറുപടി നൽകുമെന്ന് കെ സുരേന്ദ്രൻ
-
ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
-
നവകേരള ഫെലോഷിപ്പിനെതിരെ ആക്ഷേപം; ഫെലോഷിപ്പിൽ സഖാക്കളെ തിരുകി കയറ്റാൻ ശ്രമമെന്ന് ആരോപണം; മൂന്നാം ബാച്ചിൽ ഇടം പിടിച്ചവരിൽ ഡിവൈഎഫ്ഐ നേതാവ് ഷിജുഖാനും; ജഡ്ജിങ് കമ്മിറ്റിയിൽ ഉള്ളത് മുൻ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനും
-
ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സെക്ഷൻ 11 വിജ്ഞാപനത്തിന് സ്റ്റേ; ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് എറ്റെടുക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; ഉടമസ്ഥാവകാശം അംഗീകരിക്കാതെ ഭൂമി വിട്ടു കൊടുക്കില്ല എന്ന നിലപാടിൽ ബിലീവേഴ്സ് ചർച്ച; സർക്കാരിന് തിരിച്ചടി
-
പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തിയെന്ന് ആന്റോ ആന്റണി; വീഴ്ച കലക്ടർ സമ്മതിച്ചുവെന്ന് യുഡിഎഫ്; പത്തനംതിട്ട കലക്ടറേറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥി കുത്തിയിരിക്കുന്നു
-
അധികാരത്തിലെത്തിയാൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ; ന്യൂനപക്ഷം രണ്ടാം സ്ഥാനക്കാരാകുമെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകൾ പാർട്ടി ഗ്രാമങ്ങളിൽ ചെയ്യുന്നത് ഹീന പ്രവർത്തികൾ; ഫാസിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മേൽക്കോയ്മ ഇല്ലാതാവാൻ വോട്ട് ചെയ്യണം; വിമർശനവുമായി ബഹാവുദ്ദീൻ മുഹമ്മദ് നദ്വി
-
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസുകാർക്ക് ട്രാവലിങ് അലവൻസും ഫീഡിങ് അലവൻസും നൽകുന്നില്ലെന്ന് ആക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ഫണ്ട് കിട്ടിയിട്ടും വൈകുന്നത് പ്രതിസന്ധി കാരണമോ? പൊലീസ് വോട്ടിലും പരാതി
-
ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
-
വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ്: കുടിവെള്ളം കിട്ടാക്കനി: തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വോട്ട് തേടിയെത്തിയവരോട് മുഖം തിരിച്ച് കടമ്പനാട് പഞ്ചായത്ത് രണ്ടാം വാർഡുകാർ: തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് നാട്ടുകാർ
-
കോന്നി മണ്ഡലത്തിലെ പോളിങ് ഓഫീസർമാരുടെ പട്ടിക ഇന്നലെ തന്നെ പുറത്ത്: റാന്നിയിൽ റൂട്ട് ഓഫീസർമാരായി താൽക്കാലിക ജീവനക്കാരികൾ: പന്തളത്ത് തോമസ് ഐസക്കിന്റെ ലഘുലേഖകളുമായി ഹരിത കർമ സേനാംഗങ്ങൾ വീടുകളിൽ പ്രചാരണത്തിന്: പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് വിവാദങ്ങൾ ഇങ്ങനെ
-
ഗസ്സ ആശുപത്രികളിൽ കൂട്ടക്കുഴിമാട കണ്ടെത്തിയതിൽ സ്വതന്ത്രാന്വേഷണം വേണം; മനുഷ്യാവകാശം സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിക്കപ്പെട്ടുവെന്ന് യൂറോപ്യൻ യൂണിയൻ; കൂട്ടക്കുഴിമാടത്തിൽ കണ്ടെത്തിയത് 300ലധികം മൃതദേഹങ്ങൾ
-
തന്നെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് പ്രവർത്തകരുടെ വീട് റെയ്ഡ് ചെയ്യുന്നു; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ബിജെപി, ജെ.ഡി(എസ്) സ്ഥാനാർത്ഥികൾ പണം വിതരണം ചെയ്യുന്നില്ലേ എന്നറിയേണ്ടേ? കോൺഗ്രസിന്റെ പ്രചരണം തടസ്സപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമമെന്ന് ഡി കെ ശിവകുമാർ
-
ഭാര്യ അഴിമതി നടത്തിയോയെന്ന് അന്വേഷിക്കുമെന്നുള്ള കോടതി ഉത്തരവിനു പിന്നാലെ പൊതുചടങ്ങുകൾ സ്വയം ത്യജിച്ച് സ്പാനിഷ് പ്രധാനമന്ത്രി; ഒരാഴ്ചത്തേക്ക് മാറി നിൽക്കുന്നത് താൻ പ്രധാനമന്ത്രിയായി തുടരണമോയെന്ന് സ്വയം തീരുമാനിക്കാനാണെന്നും പ്രധാനമന്ത്രി; തീരുമാനം അറിയിക്കുന്നത് അടുത്ത തിങ്കളാഴ്ച
-
രാമക്ഷേത്രത്തെ കുറിച്ച് പറഞ്ഞതിൽ ചട്ടലംഘനമില്ല; അഫ്ഗാനിൽ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സർക്കാർ സ്വീകരിച്ച നടപടികൾ പരാമർശിച്ചതും മത പ്രീണനമല്ല; രാജസ്ഥാൻ പ്രസംഗത്തിലും നടപടി ഉണ്ടായേക്കില്ല; ഇപ്പോൾ പരിശോധിച്ചത് പിലിബിത്ത് പ്രസംഗം മാത്രം
-
ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
-
സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
-
വോട്ടെടുപ്പിന് മുമ്പ് കരുവന്നൂരിൽ അറസ്റ്റില്ല; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ചോദ്യം ചെയ്യലിന് എത്താമെന്ന തൃശൂർ ജില്ലാ സെക്രട്ടറിയുടെ ആവശ്യം ഇഡി അംഗീകരിച്ചു; വർഗ്ഗീസിന് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്; സിപിഎമ്മിന് ആശ്വാസമായി ഇഡി നടപടി
-
ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
-
വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം