April 19, 2024+
-
കോതമംഗലം തൃക്കാരിയൂരിൽ സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ പോർവിളിയെ തുടർന്ന് സംഘർഷാവസ്ഥ; നെല്ലിക്കുഴി പഞ്ചായത്ത് മെമ്പറുടെ വീട് സിപിഎമ്മുകാർ അടിച്ചുതകർത്തെന്ന് ബിജെപി; രണ്ടുഡിവൈഎഫ്ഐ പ്രവർത്തകർക്ക് ആക്രമണത്തിൽ പരിക്കേറ്റു; പൊലീസ് നിരീക്ഷണം ശക്തമാക്കി
April 07, 2021കോതമംഗലം : തൃക്കാരിയൂരിൽ സിപിഎം - ബിജെ പി- സംഘപരിവാർ പ്രവർത്തകർ തമ്മിൽ പോർവിളി. ഏതു നിമിഷവും സ്ഥിതിഗതികൾ വീണ്ടും സംഘർഷത്തിലേയ്ക്ക് നീങ്ങാൻ സാധ്യത. പൊലീസ് നിരീക്ഷണം ശക്തമാക്കി. ബിജെപി പ്രവർത്തകനും നെല...
-
'അത്യധികം ഞെട്ടലോടെയാണ് ആ വാർത്ത അറിഞ്ഞത്; എഴുത്തുകാരിയും, സാമൂഹിക പ്രവർത്തകയും 'മനുഷ്യസ്നേഹിയുമായ' കെ. ആർ മീരയുടെ നെറ്റ് ഓഫർ തീർന്നിരിക്കുന്നു; ആയതിനാൽ ഇന്ന് പ്രതികരിക്കുവാൻ കഴിയുന്നില്ല. ക്ഷമിക്കുക..'; പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ
April 07, 2021തിരുവനന്തപുരം: കണ്ണൂർ പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ സാംസ്കാരിക നായകർ പുലർത്തുന്ന മൗനത്തെ പരിഹാസിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. തൃത്താലയിൽ...
-
മൻസൂറും എതിരാളികളും അയൽക്കാർ; വൈകാരിക ഭ്രാന്തുള്ളവർ പാർട്ടിയിൽ കടന്നുകൂടിയെങ്കിൽ അവരെ കണ്ടുപിടിച്ച് പുറത്ത് കളയണം; അംഗങ്ങളുടെ മേൽ മാത്രമല്ല, അണികളുടെ മേലും ശ്രദ്ധ വേണം; അനുശോചനം അറിയിച്ച് അശോകൻ ചരുവിലിന്റെ ശക്തമായ വിമർശന കുറിപ്പ്
April 07, 2021തൃശൂർ: പ്രസ്ഥാനത്തിനും പാർട്ടിക്കും യോജിക്കാത്ത വിധത്തിൽ വൈകാരികഭ്രാന്തുള്ളവർ കടന്നു കൂടിയിട്ടുണ്ടെങ്കിൽ അവരെ കണ്ടുപിടിച്ച് പുറത്തു കളയണമെന്ന് എഴുത്തുകാരനും പുകസ ജനറൽ സെക്രട്ടറിയുമായ അശോകൻ ചരുവിൽ. അംഗ...
-
കോവിഡ് വ്യാപനം രൂക്ഷം; രാഷ്ട്രീയ സമ്മേളനങ്ങൾ നിരോധിച്ച് പഞ്ചാബ്; രാത്രി കർഫ്യു നീട്ടും; കോവിഡ് പ്രോട്ടോക്കോൾ കടുപ്പിച്ച് ബെംഗളൂരു
April 07, 2021ന്യൂഡൽഹി: രാജ്യത്തു കോവിഡ് വ്യാപനം കുതിച്ചുയരുന്നതിനിടെ നിയന്ത്രണങ്ങൾ കടുപ്പിച്ച് വിവിധ സംസ്ഥാനങ്ങൾ. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഉയർന്നു നിൽക്കുന്ന പഞ്ചാബിൽ ഏപ്രിൽ 30 വരെ രാഷ്ട്രീയ സമ്മേളനങ്ങൾ നിര...
-
മഞ്ചേശ്വരത്ത് സിപിഎം ബിജെപിക്ക് വോട്ട് മറിച്ചു; മുല്ലപ്പള്ളിക്ക് പിന്നാലെ ആരോപണം ഉന്നയിച്ച് എംസി കമറുദ്ദീൻ; ജില്ലയിലെ യുഡിഎഫ് നേതൃത്വം നിർജ്ജീവമായിരുന്നുവെന്നും ലീഗ് നേതാവ്; മതേതര വോട്ടുകൾ പരമാവധി സമാഹരിക്കാൻ കഴിഞ്ഞെന്ന് യുഡിഎഫ് സ്ഥാനാർത്ഥി; മഞ്ചേശ്വരത്തിൽ ആശങ്ക തീരാതെ യുഡിഎഫ്; പ്രതീക്ഷയോടെ ബിജെപി
April 07, 2021കാസർഗോഡ്: നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് സിപിഎം ബിജെപിക്ക് വോട്ട് മറിച്ചെന്ന ആരോപണവുമായി മുസ്ലിം ലീഗ് നേതാവ് എംസി കമറുദ്ദീൻ രംഗത്ത്. ജില്ലയിലെ യുഡിഎഫ് നേതൃത്വം നിർജ്ജീവമായിരുന്നുവെന്നും കമറുദ്ദീൻ...
-
'ഞങ്ങൾക്ക് സുധാകരന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല; ഞങ്ങളുടെ ജീവിതം തുറന്ന പുസ്തകമാണ്; ഒന്നിനെക്കുറിച്ചും ഭയവുമില്ല, ആശങ്കയുമില്ല; കെ.സുധാകരൻ പലതും നടത്തി പരിചയമുള്ള ആളാണ്; ഏത് സംഭവവും സിപിഎമ്മിന്റെയും നേതാക്കളുടെയും തലയിൽ വയ്ക്കാൻ സാമർത്ഥ്യമുള്ള നേതാവ്': പാനൂർ സംഭവത്തിലെ ആരോപണത്തിൽ പാനോളി വത്സന്റെ മറുപടി
April 07, 2021കണ്ണൂർ: കൂത്തുപറമ്പിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിന് പിന്നിൽ സിപിഎം ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച കെ സുധാകരൻ എം പി വിരൽ ചൂണ്ടിയത് സിപിഎം നേതാവ് പാനോളി വത്സനിലേക്കാണ്. കൊലപാതക ഗൂഢാലോചന...
-
'പരീക്ഷകൾ ഭയപ്പെടാനുള്ളതല്ല, ജീവിതത്തെ അറിയാനുള്ള അവസരം; ലക്ഷ്യങ്ങൾ തെരഞ്ഞെടുക്കുന്നതാണ് പ്രധാനം; ലിംഗസമത്വം രക്ഷിതാക്കളിൽ നിന്ന് കുട്ടികൾ പഠിക്കണം'; പരീക്ഷ പേ ചർച്ചയിൽ പ്രധാനമന്ത്രി
April 07, 2021ന്യൂഡൽഹി: പരീക്ഷകൾ ഭയപ്പെടാനുള്ളതല്ല, ജീവിതത്തെ അറിയാനുള്ള അവസരമാണെന്ന് വിദ്യാർത്ഥികളുമായുള്ള വെർച്വൽ പരീക്ഷ പേ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. ജീവിതത്തിലെ ലക്ഷ്യങ്ങൾ തെരഞ്ഞെടുക്കുന്നതാണ് പ്രധാന...
-
ലഡാക്ക് അതിർത്തിയിലെ സംഘർഷം; ഇന്ത്യ ചൈന പതിനൊന്നാം വട്ട സൈനിക തല ചർച്ച വെള്ളിയാഴ്ച
April 07, 2021ന്യൂഡൽഹി : ലഡാക്ക് അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ പതിനൊന്നാം വട്ട സൈനിക ചർച്ചയ്ക്ക് ഒരുങ്ങി ഇന്ത്യയും ചൈനയും. വെള്ളിയാഴ്ച ഇരു രാജ്യങ്ങളും സൈനിക തല ചർച്ച നടത്തും. കിഴക്കൻ ലഡാക്കിലെ തന്ത്രപ്...
-
മൻസൂറിന്റെ വിലാപയാത്രയ്ക്കിടെ പരക്കെ അക്രമം; പെരിങ്ങത്തൂരിലെ സിപിഎം ഓഫീസുകൾക്ക് തീയിട്ടു; മൂന്നു സിപിഎം അനുഭാവികളുടെ കടകൾ അടിച്ചുതകർത്തു; വിലാപയാത്ര വൻജനാവലിയുടെ സാന്നിധ്യത്തിൽ; ലീഗ് പ്രവർത്തകന്റെ മരണകാരണം ബോംബേറിനെ തുടർന്ന് ഇടതുകാൽമുട്ടിന് താഴെയുണ്ടായ മുറിവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പത്തുപ്രതികളെ തിരിച്ചറിഞ്ഞെന്ന് ജില്ലാ പൊലീസ് മേധാവി
April 07, 2021കണ്ണൂർ: കൂത്തുപറമ്പിൽ കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപ യാത്രയ്ക്കിടെ പരക്കെ അക്രമം. പെരിങ്ങത്തൂരിലെ സിപിഎം ഓഫീസുകൾക്ക് തീയിട്ടു. പെരിങ്ങത്തൂർ ലോക്കൽ കമ്മിറ്റി...
-
വാക്സീൻ വിതരണം വൈകുന്നു: ഉൽപാദകരായ സീറം ഇൻസ്റ്റിറ്റ്യൂട്ടിന് ആസ്ട്രസെനകയുടെ നോട്ടിസ്
April 07, 2021ന്യൂഡൽഹി: കോവിഡ് വാക്സീൻ വിതരണം വൈകുന്നതിൽ, ഉൽപാദകരായ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് ആസ്ട്രസെനക നോട്ടിസ് അയച്ചെന്ന് സൂചന. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും ആസ്ട്രസെനകയും ചേർന്നു വികസിപ്പിച്ച വാക...
-
'നമ്മുടെ ജനാധിപത്യത്തിന്റെ മുഖത്ത് വീണ്ടും കുരുതിച്ചോര വീണിരിക്കുന്നു; കണ്ണീരിലുരുകി ജീവിക്കേണ്ടി വരുന്ന ആ അമ്മയുമ്മമാരോട് എന്ത് മറുപടിയാണ് പറയാനുള്ളത്? എത്രയെത്ര പേരുടെ ജീവിത പ്രതീക്ഷകളെയാണ് ഈ ക്രിമിനൽ കൂട്ടങ്ങൾ ചോരയിൽ കുളിപ്പിച്ച് കിടത്തുന്നത്; മൻസൂറിന്റെ കൊലപാതകത്തിൽ സിപിഎമ്മിനെ വിമർശിച്ച് കെ കെ രമ
April 07, 2021കോഴിക്കോട്: പാനൂരിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിൽ സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.കെ.രമ. 'ജനാധിപത്യത്തിന്റെ മുഖത്ത് വീണ്ടും കുരുതിച്ചോര വീണിരിക്കുന്...
-
പാലായിൽ മാണി സി കാപ്പൻ തന്നെ വിജയിക്കും; എട്ടു പഞ്ചായത്തുകളിലെ തന്റെ ആളുകൾ കാപ്പനാണ് വോട്ട് ചെയ്തത്; മണ്ഡലത്തിൽ ജോസ് കെ മാണി വിരുദ്ധ തരംഗമുണ്ട്; പിണറായി വിജയൻ ശബരിമലയിൽ കയറി കളിക്കാതിരുന്നെങ്കിൽ തുടർഭരണം ഉറപ്പായിരുന്നു; വിവരക്കേട് പിണറായിയെ വെട്ടിലാക്കി: പി.സി.ജോർജിന്റെ വിലയിരുത്തലുകൾ
April 07, 2021കോട്ടയം: എന്തും തുറന്നുപറയാൻ മടിയില്ലാത്ത ആളാണ് പി.സി.ജോർജ്. ഇത്തവണ പൂഞ്ഞാറിൽ പിസിയെ പ്രചാരണത്തിന് അുവദിക്കാത്ത വിധം കൂക്കിവിളികളും പ്രതിഷേധങ്ങളും മറ്റുമുണ്ടായി. എന്നാൽ, അതൊന്നും കൂസാതെ അദ്ദേഹം മുന്ന...
-
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 42 കേസുകൾ; മാസ്ക് ധരിക്കാത്തത് 88 പേർ
April 07, 2021തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 42 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 21 പേരാണ്. ഒരു വാഹനവും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 88 സംഭവങ്ങളാണ് സംസ്ഥാനത...
-
റെയിൽവെ പാളം പുതുക്കൽ: ജനശതാബ്ദിയും കണ്ണൂർ-ആലപ്പുഴ എക്സ്പ്രസും റദ്ദാക്കി
April 07, 2021പാലക്കാട്: റെയിൽവേ പാളം പുതുക്കൽ ജോലികൾ നടക്കുന്നതിനാൽ കേരളത്തിൽ ചില ട്രെയിനുകൾ റദ്ദാക്കി. ജനശതാബ്ദി എക്പ്രസും, കണ്ണൂർ-ആലപ്പുഴ എക്സ്പ്രസുമാണ് റദ്ദാക്കിയത്. കണ്ണൂർ-തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്...
-
റേഡിയോ ജോക്കി രാജേഷ് കൊലക്കേസ്: പ്രതികളെ കോടതി ചോദ്യം ചെയ്തു; കേസിൽ 118 സാക്ഷിമൊഴികൾ; തൊണ്ടിമുതലുകൾ കൂടാതെ 319 രേഖകൾ; റിമാന്റിൽ കഴിയുന്ന 4 പ്രതികളെ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട്; അന്തിമവാദം ഏപ്രിൽ എട്ടു മുതൽ
April 07, 2021തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് കൊലക്കേസിൽ 11 പ്രതികളെ കോടതി നേരിട്ട് ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി. സാക്ഷി വിസ്താര വിചാരണ പൂർത്തിയായതിനെ തുടർന്നാണ് വിചാരണ കോടതിയായ തിരുവനന്തപുരം ഒന്നാം അഡീഷണൽ ...
MNM Recommends +
-
ജെസ്നയെ കാണാതായ കേസിൽ രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ല; പെൺകുട്ടി ഗർഭിണി അല്ലായിരുന്നുവെന്നും സിബിഐ കോടതിയിൽ; കേസിലെ ചില പ്രധാന വിവരങ്ങൾ സിബിഐ അന്വേഷിച്ചില്ലെന്ന് ജെസ്നയുടെ അച്ഛൻ
-
രാമനവമി ഘോഷയാത്രയ്ക്കിടെ പള്ളിക്ക് നേരേ സാങ്കൽപ്പിക അസ്ത്രം എയ്തു; ഹൈദരാബാദിൽ ബിജെപിയുടെ സ്ഥാനാർത്ഥിയുടെ അമ്പ് തൊടുക്കൽ വിവാദമായി; അപലപിച്ച് ഒവൈസി; അപൂർണ വീഡിയോയാണ് പ്രചരിക്കുന്നതെന്ന് ബിജെപി
-
ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
-
വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
-
ബംഗാളിലും ഛത്തീസ്ഗഡിലും അക്രമം; ബംഗാളിൽ ചിലയിടത്ത് വോട്ടർമാർക്ക് നേരേ ഭീഷണിയും കയ്യേറ്റവും കല്ലേറും; ആരോപണ-പ്രത്യാരോപണങ്ങളുമായി തൃണമൂലും ബിജെപിയും; ഛത്തീസ്ഗഡിൽ ബൂത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ സിആർപിഎഫ് ജവാന് ഗുരുതര പരിക്ക്; വോട്ടെടുപ്പ് പുരോഗമിക്കുന്നു
-
വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
-
നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
-
സുഗന്ധഗിരി മരംമുറിയിൽ ഡിഎഫ്ഒ അടക്കം മൂന്നുപേരുടെ സസ്പെൻഷൻ പിൻവലിച്ചത് അസാധാരണ വേഗത്തിൽ; വനംവകുപ്പിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത പിന്നോട്ടുപോക്ക് എൻസിപി സമ്മർദ്ദത്താൽ; വടകരയിലെ കുടുംബവോട്ടുകൾ നഷ്ടപ്പെടാതിരിക്കാനെന്നും ആരോപണം
-
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പത്നി അക്ഷതാ മൂർത്തിക്ക് നൂറു കോടിയിലേറെ രൂപ ഇൻഫോസിസിൽ നിന്നും ലാഭ വിഹിതം ലഭിച്ചത് വാർത്തകളിൽ; ഈ പണം കൊണ്ട് ഭർത്താവ് ഋഷി സുനകിന്റെ ഇഷ്ട ബ്രാൻഡായ അഡിഡാസ് ഷൂസ് 1,16,000 എണ്ണം വാങ്ങാൻ കഴിയുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ!
-
അഭയാർത്ഥിയിൽ നിന്നും കൈക്കൂലി വാങ്ങിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് പൊലീസ്; അഭയാർത്ഥിത്വ അപേക്ഷയിൽ അനുകൂലമായ തീരുമാനമെടുക്കുവാനാണ് നോർത്തേൺ അയർലൻഡിൽ നിന്നുള്ള അപേക്ഷകനിൽ നിന്ന് വാങ്ങിയത് 2000 പൗണ്ട്; ജീവനക്കാരന് സസ്പെൻഷൻ
-
ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
-
ബ്രിട്ടനിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടെത്തിയത് വിനോദസഞ്ചാര കേന്ദ്രത്തിലെ ജലാശയത്തിൽ നിന്നും; മരിച്ചവർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ
-
ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
-
ബ്രിട്ടനിൽ മാത്രം 70,000 പേരെ ഇരകളാക്കി തട്ടിപ്പ് നടത്തിയ യു കെയിലെ സ്കാം വെബ്സൈറ്റ് പൂട്ടിച്ച് പൊലീസ്; ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഡസൻ കണക്കിന് പേരെ അറസ്റ്റ് ചെയ്തു; ലാബ് ഹോസ്റ്റ് എന്ന വെബ്സൈറ്റ് 2000 ഉപയോക്താക്കൾക്ക് മറ്റ് സൈറ്റുകൾ വഴി ആളുകളുടെ പാസ്സ്വേർഡ്, ബാങ്ക് വിശദാംശങ്ങൾ എന്നിവ തട്ടിയെടുക്കുന്നതിന് ഒത്താശ ചെയ്തു
-
തൃശ്ശൂർ പൂരം കൊട്ടിക്കയറി തുടങ്ങി; ഘടകപൂരങ്ങളുടെ എഴുന്നെള്ളത്ത് തുടങ്ങി; മഠത്തിൽവരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും തിരുവമ്പാടിയുടെ മേളവും തെക്കോട്ടിറക്കവും കാണാൻ ജനസഞ്ചയമെത്തും
-
മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
-
നഴ്സിങ് ഓഫീസർ ബിജുകുമാറിന്റെ മരണം ആത്മഹത്യ; അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ചെന്ന് സംശയം; കൂടുതൽ വ്യക്തതയ്ക്ക് രാസപരിശോധനാ ഫലം പുറത്തുവരണം; ജീവനൊടുക്കിയത് തൊഴിലിടത്തിലെ മാനസിക സമ്മർദ്ദത്താൽ; കണ്ണീരോടെ സഹപ്രവർത്തകർ
-
മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
-
തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
-
ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി