April 19, 2024+
-
ആ ചിത്രത്തിൽ ശശി കലിംഗ അഭിനയിച്ചത് മമ്മൂട്ടിയും മോഹൻലാലും വാങ്ങുന്നതിനേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങി; ഹോളിവുഡ് സൂപ്പർ താരം ടോം ക്രൂസ് നായകനായ ബൈബിൾ ചിത്രത്തിൽ നടന് കിട്ടിയത് യൂദാസിന്റെ വേഷം; ഷൂട്ടിങ്ങിനായി പോയിരുന്നത് ഹോട്ടലിന്റെ റൂഫ് ടോപ്പിൽ നിന്ന് ഹെലികോപ്റ്ററിൽ; അഞ്ചുവർഷം കഴിഞ്ഞ് ശശി യാത്രയാവുമ്പോഴും ചിത്രത്തിന് എന്താണ് സംഭവിച്ചത് എന്നറിയാതെ ചലച്ചിത്രലോകം
April 07, 2020കോഴിക്കോട്: മലയാളികളുടെ പ്രിയപ്പെട്ട നടൻ ശശി കലിംഗ യാത്രവുന്നത്, അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രം പുറത്തിറങ്ങുന്നത് കാണാനാവാതെ. 2015ൽ തനിക്ക് ഹോളിവുഡ് സൂപ്പർ താരം ടോം ക്രൂസ് നായകനായ ബൈബിൾ...
-
ഫാസ്റ്റ് ഫുഡ് കടയിൽ വെച്ചുള്ള പരിചയം പിന്നീട് അടുപ്പമായതോടെ വീട്ടിലെ നിത്യസന്ദർശകനുമായി; ഭർത്താവിനെ വേർപിരിഞ്ഞ താമസിക്കുന്ന പെൺസുഹൃത്തുമായി ഷിന്റോയ്ക്ക് ആത്മബന്ധം മുറുകി; കാണാതിരിക്കാൻ കഴിയാത്തപ്പോൾ കാമുകിയെ തിരക്കി പോയത് ഇന്നലെ രാത്രി; മോട്ടോറിൽ നിന്നുള്ള ഷോക്കേറ്റ് മരിച്ചു കിടക്കുന്നത് കണ്ടത് ഇന്നു രാവിലെ; അന്തിക്കാടെ സ്വർണ തൊഴിലാളിയായ യുവാവിന്റേത് ദാരുണമരണം
April 07, 2020തൃശ്ശൂർ: അന്തിക്കാട് യുവാവിന്റെ ഷോക്കേറ്റുള്ള മരണത്തിൽ ദുരൂഹത. സ്വർണ തൊഴിലാളിയായ ഷിന്റോ(35)യാണ് ഷോക്കേറ്റ് മരിച്ചത്. ഷിന്റോയുടെ സുഹൃത്തായ യുവതിയുടെ വീട്ടിന്റെ പുറകിലാണ് മരിച്ച നിലയിൽ ഇന്നു രാവിലെ കണ്ട...
-
വിദേശ യാത്രകൾ ഒഴിവാക്കുകയും സർക്കാർ പരസ്യങ്ങൾ നിർത്തുകയും വേണം; രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രിക്ക് സോണിയാ ഗാന്ധിയുടെ കത്ത്
April 07, 2020ന്യൂഡൽഹി: രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ ധൂർത്ത് ഒഴിവാക്കണമെന്ന നിർദ്ദേശവുമായി കോൺഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധി. സർക്കാർ ചെലവിലുള്ള വിദേശ യാത്രകൾ ഒഴിവക്കുകയും പരസ്യങ്ങൾ...
-
കർണാടകയുടെ പ്രശ്നവും ഭയവും മനസ്സിലാക്കാം; കോവിഡ് രോഗബാധ ഇല്ലാത്തവരെ പരിശോധനക്ക് ശേഷം വിടാമെന്ന് സമ്മതിച്ചിട്ട് പിന്നെ ഉരുണ്ട് കളിക്കരുത്; സുപ്രീംകോടതിയും കേന്ദ്ര സർക്കാറും പറഞ്ഞിട്ടും അതിർത്തി തുറക്കാത്തത് മര്യാദകേടാണ്; കർണാടക സർക്കാറിനെതിരെ ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ
April 07, 2020തൃശ്ശൂർ: സുപ്രീംകോടതിയും കേന്ദ്രസർക്കാറും ഇടപെട്ടിട്ടും അതിർത്തി തുറക്കാൻ വിസമ്മതിച്ച കർണാടക സർക്കാറിനെതിരെ കേരളാ ബിജെപി രംഗത്ത്. കർണാടക അതിർത്തി തുറക്കാത്തത് മര്യാദകേടാണെന്ന് ബിജെപി വക്താവ് ബി.ഗോപാലക...
-
കൊല്ലത്ത് ഒരാൾക്കുകൂടി കൊറോണ സ്ഥിരീകരിച്ചു; വൈറസ് ബാധ സ്ഥിരീകരിച്ചത് നിലമേൽ കൈത്തോട് സ്വദേശിക്ക്; ഇന്ന് പരിശോധനാ ഫലം പോസിറ്റീവായ 52കാരനും തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയ ആൾ
April 07, 2020കൊല്ലം: തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത്തിരികെയെത്തിയ ഒരാൾക്കുകൂടി ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ചു. കൊല്ലം നിലമേൽ കൈത്തോട് സ്വദേശിയായ 52 കാരനാണ് കൊറോണ സ്ഥിരീകരിച്ചത്. ഫെബ്രുവരി 17 നാണ് തബ്ലീഗ് ജമാഅ...
-
ക്വാറന്റൈൻ വ്യവസ്ഥകൾ പാലിക്കാതെ ഇറങ്ങി നടക്കുന്നു; നിരോധനാജ്ഞ ലംഘിക്കുന്നു; 150 തബ്ലീഗി ജമാഅത്ത് പ്രവർത്തകർക്കെതിരെ കേസെടുത്ത് മുംബൈ പൊലീസ്; അസമിൽ മെഡിക്കൽ പരിശോധനയ്ക്ക് ഹാജരാകാതെ ഒളിച്ചുകളി; പരിശോധനയ്ക്ക് വന്നില്ലെങ്കിൽ കുറ്റകരമായ നരഹത്യയ്ക്ക് കേസെടുക്കുമെന്ന് മുന്നറിയിപ്പ്; തീവ്രവാദ ബന്ധം ആരോപിച്ച ടൈംസ് നൗ വെബ്സൈറ്റിനെതിരെ അപകീർത്തി കേസുമായി തബ്ലീഗും
April 07, 2020ന്യൂഡൽഹി: ക്വാറന്റൈൻ വ്യവസ്ഥകൾ ലംഘിച്ചതിന് ഡൽഹിയിലെ തബ്ലീഗി ജമാഅത്തുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 150 പേർക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. ക്വാറന്റൈൻ വ്യവസ്ഥകൾക്ക് പുറമേ നിരോധനാജ്ഞ ലംഘിച്ചതിനും ഇ...
-
പഴകിയ മത്സ്യവുമായി ആന്ധ്രയിൽ നിന്നെത്തിയവർ ആശുപത്രിയിൽ നിരീക്ഷണത്തിൽ; ഇവരിൽ നിന്നും കണ്ടെടുത്ത നാലായിരം കിലോ കേരച്ചൂര ഭക്ഷ്യയോഗം അല്ലാത്തതിനാൽ കുഴിച്ചിട്ടു
April 07, 2020കൊല്ലം: ആന്ധ്രാപ്രദേശിൽ നിന്നും കണ്ടെയ്നർ ലോറിയിൽപഴകിയ മത്സ്യവുമായെത്തിയ രണ്ടുപേരെ പിടികൂടി നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇന്നലെ രാത്രി പന്ത്രണ്ടരയോടെ ഹൈവേ പട്രോളിങ്ങ് നടത്തുകയായിരുന്ന കൺട്രോൾ...
-
അതിർത്തി അടച്ചിട്ട് കർണാടകം മുഷ്യത്വ രഹിതമായി പെരുമാറുമ്പോൾ മാനവസ്നേഹത്തിന്റെ മാതൃകയായി മലയാളികൾ; വയനാട് ജില്ലാകളക്ടർ അദീല അബ്ദുള്ള അതിർത്തി തുറന്ന് കൊടുത്തത് കർണാടകയിൽ നിന്നുള്ള രോഗികൾക്ക് കേരളത്തിൽ ചികിത്സ തേടാൻ; ബൈരക്കുപ്പ മേഖലയിൽ നിന്നും മാനന്തവാടി ജില്ലാ ആശുപത്രിയിൽ എത്തിയത് 29 രോഗികൾ
April 07, 2020കൽപറ്റ: കൊറോണക്കാലത്ത് കർണാടകം മനുഷ്യത്വരഹിതമായി അതിർത്തി അടച്ച് രോഗികളെ പോലും തടയുമ്പോൾ വിശ്വമാനവികതയുടെ പാട്ടുകാരായ കേരളം കർണാടകക്കാർക്കായി സംസ്ഥാനത്തിന്റെ വാതിലുകൾ തുറന്നിടുന്നു. വയനാട് ജില്ലാകളക്...
-
കോവിഡിനെ നേരിടാൻ സമഗ്ര പ്ലാൻ തയ്യാറാക്കി ഡൽഹി സർക്കാർ; വൈറസിനെ നേരിടാൻ ഒരുക്കുന്നത് ടെസ്റ്റിങ്, ട്രെയിസിങ്, ട്രീറ്റ്മന്റെ്, ടീംവർക്ക്, ട്രാക്കിങ് എന്നിങ്ങനെ 'അഞ്ച് ടി'കൾ; ഐസിഎംആറിന്റെ നിർദ്ദേശം അനുസരിച്ച് കോവിഡ് വൈറസ് ഹോട്ട്സ്പോട്ടുകളിൽ റാപിഡ് ആന്റി ബോഡി ടെസ്റ്റ് തുടങ്ങി; സർക്കാർ മുന്നോട്ടു നീങ്ങുന്നത് 30,000 ത്തോളം രോഗബാധിതരുണ്ടെന്ന നിഗമനത്തിൽ
April 07, 2020ന്യുഡൽഹി: മഹാരാഷ്ട്രയും തമിഴ്നാടും കഴിഞ്ഞാൽ കോവിഡ് വ്യാപനത്തിന്റെ ആഘാതം ശരിക്കും ഏൽക്കേണ്ടി വന്ന സംസ്ഥാനം ഡൽഹിയാണ്. തബ്ലീഗി ജമാഅത്ത് സമ്മേളനം നടന്ന നിസാമുദ്ദീനാണ് ഡൽഹി സർക്കാറിനെ ശരിക്കും പ്രതിസന്ധിയ...
-
ക്വാറന്റൈനിലായ ഡോക്ടർ ആശുപത്രിയിൽ നിന്നും മുങ്ങി; വീട്ടിലേക്ക് പോയ ഡോക്ടറെ പൊക്കിയത് പൊലീസ് എത്തി
April 07, 2020ഇംഫാൽ: ക്വാറന്റൈനിൽ നിന്ന് മുങ്ങിയ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ഇംഫാലിലെ ആശുപത്രിയിൽ നിന്നാണ് ഡോക്ടർ മുങ്ങിയത്. തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത കോവിഡ് ബാധിതനെ ഡോക്ടർ പരിശോധിച്ചിരുന്നു. തുടർന്ന് ഇയ...
-
മരണം മുന്നിൽ കണ്ട് മരുന്നിനായി യാചിക്കുന്നവർക്ക് മുന്നിൽ ജീവൻ ത്യജിച്ചും ഉള്ളതുകൊടുക്കുന്നത് ഇന്ത്യയുടെ പാരമ്പര്യം; പക്ഷേ പട്ടിണിക്കാരന്റെ നക്കാപ്പിച്ച പിടിച്ച് പറിക്കാൻ വന്നാൽ മരിച്ചാലും പോടാ പുല്ലേയെന്ന് പറയുന്നത് ആത്മാഭിമാനം; സ്വന്തം ജനതയുടെ ജീവൻ കാക്കാൻ വേണ്ടി കാത്തുസൂക്ഷിച്ച മരുന്ന് പിടിച്ച് പറിക്കാൻ എത്തിയ ട്രംപിന് മുന്നിൽ മോദി കീഴടങ്ങുമ്പോൾ
April 07, 2020ഒരാൾ വിശന്ന്ഭക്ഷണം ചോദിക്കുകയും മരണത്തെ മുമ്പിൽ കണ്ട് ഭയന്ന് വിറച്ച് മരുന്ന് ചോദിക്കുകയും ചെയ്യുമ്പോൾ സഹായിക്കുക എന്നത്മനുഷ്യത്വത്തിന്റെ പ്രാഥമിക പാഠമാണ്. കയ്യിൽ കരുതിയിരിക്കുന്ന മരുന്നോ ഭക്ഷണമോ നമ്മു...
-
ലോക്ക്ഡൗൺ ലംഘകർക്ക് മണിച്ചിത്ര പൂട്ടുമായി മോട്ടോർ വാഹന വകുപ്പ്; പൊലീസ് സ്റ്റേഷൻ പരിസരം നിയമലംഘകരുടെ വാഹനം കൊണ്ട് നിറഞ്ഞപ്പോൾ മറുവഴി കണ്ടെത്തിയത് മല്ലപ്പള്ളിയിലെ മോട്ടോൾ വെഹിക്കിൾ ഇൻസ്പെക്ടർ; നിയമലംഘകരുടെ വാഹനങ്ങൾ ഇനി വീട്ടിൽ തന്നെ കസ്റ്റഡിയിൽ വയ്ക്കും; കീ ഹോളിൽ നോൺബ്രേക്കിങ് സീൽ; രണ്ടു നേരം ദിനപത്രവും പിടിച്ച് വാഹനത്തിന് അരികിൽ നിൽക്കുന്ന പ്രതിയുടെ ചിത്രം വാട്സാപ്പിൽ അയച്ചു കൊടുക്കണം
April 07, 2020പത്തനംതിട്ട: ലോക്ഡൗൺ നിലവിൽ വന്നിട്ട് 14 ദിവസമേ ആയിട്ടുള്ളൂ. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകൾക്ക് മുന്നിൽ കാൽ കുത്താൻ ഇടമില്ല. നിയമലംഘകരുടെ വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്ത് സൂക്ഷിക്കുന്നത് കാരണമാണ് സ്റ്റേഷൻ...
-
കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് ഭക്ഷണം കഴിക്കാനെത്തിയ വയോധികനെ വളണ്ടിയർമാർ അപമാനിച്ചെന്ന പരാതിയിൽ അടിസ്ഥാനമില്ല; തെറ്റിദ്ധാരണയുടെ പുറത്ത് സംഭവിച്ചതാണെന്ന് കരുളായി പഞ്ചായത്ത് ഭരണ സമിതി; മുസ്ലിംലീഗ് പ്രവർത്തകർ രാഷ്ട്രീയ നേട്ടത്തിനായി ഇല്ലാത്ത പ്രശ്നം പെരുപ്പിച്ചു കാട്ടിയെന്നും ആക്ഷേപം; അനുവാദമില്ലാതെ തന്റെ വീഡിയോ പകർത്തിയതിനെതിരെ പൊലീസിൽ പരാതി നൽകി വയോധികൻ
April 07, 2020നിലമ്പൂർ: കമ്മ്യൂണിറ്റി കിച്ചൺ വഴിയുള്ള ഭക്ഷണം കഴിച്ച വയോധികനെ സിപിഎം അനുഭാവികളായ വളണ്ടിയർമാർ അപമാനിച്ചെന്ന് പരാതി. മലപ്പുറം നിലമ്പൂർ കരുളായി പഞ്ചായത്തിലെ രണ്ടാം വാർഡിൽ താമസിക്കുന്ന ആലക്കൽ ഖാലിദിനെയാണ...
-
ഏപ്രിൽ 15 ഓടെ വീട്ടിലിരിപ്പ് അവസാനിപ്പിക്കാമെന്ന മോഹം പൊലിയുമോ? ലോക് ഡൗൺ നീട്ടണമെന്ന ആവശ്യവുമായി ഏഴ് സംസ്ഥാനങ്ങളും ആരോഗ്യവിദഗ്ധരും; കോവിഡിന്റെ വ്യാപനം രണ്ടാം ഘട്ടത്തിനും മൂന്നാം ഘട്ടത്തിനും ഇടയിൽ നിൽക്കുമ്പോൾ നിയന്ത്രണങ്ങൾ തുടരണമെന്ന് ഐഎംഎ അടക്കമുള്ള സംഘടനകൾ; കൊറോണ കൂടുതൽ പടർന്നത് കുടിയേറ്റക്കാർ ഏറെയുള്ള 81 ജില്ലകളിലും; സമൂഹ വ്യാപനം നിയന്ത്രിക്കാൻ എളുപ്പവഴികൾ മുന്നിലില്ലാത്ത മോദി സർക്കാർ ലോക് ഡൗൺ നീട്ടാൻ ആലോചിക്കുന്നു
April 07, 2020ന്യൂഡൽഹി: ഏപ്രിൽ 14 വരെ പ്രഖ്യാപിച്ച രാജ്യവ്യാപകമായുള്ള ലോക് ഡൗൺ തീരുന്നതോടെ പുറത്തിറങ്ങാമെന്ന ശുഭപ്രതീക്ഷയിലാണ് ജനങ്ങൾ. എന്നാൽ, അത് സാധ്യമാകുമോ എന്ന കാര്യത്തിൽ സംശയങ്ങൾ ഉയരുന്നു. നിലവിലെ സ്ഥിതിഗതികൾ ...
-
ലോക്ക് ഡൗൺ കാലത്ത് രജിസ്റ്റർ ചെയ്തത് കമ്മ്യൂണിറ്റി കിച്ചൻ ഭക്ഷണത്തിന്; ഒരു ദിവസം ഭക്ഷണം ലഭിച്ചത് ഉച്ചയ്ക്ക് രണ്ടു മണിക്ക്; അടുത്ത ദിവസം വൈകീട്ട് അഞ്ചു മണിക്ക് ലഭിച്ചു; പിന്നെ സിപിഎം ഊരുവിലക്ക് കാരണം ഭക്ഷണമില്ല; രണ്ടു തവണ കൊലക്കത്തിയിൽ നിന്ന് രക്ഷപ്പെട്ട വയോധികൻ മൂന്നു ദിവസമായി മുഴുപ്പട്ടിണിയിൽ; വധിക്കാൻ കഴിയാത്തതുകൊണ്ട് പട്ടിണിക്കിട്ട് കൊല്ലാൻ ശ്രമമെന്ന് മറുനാടനോട് രാമചന്ദ്രൻ; കൊറോണക്കാലത്ത് മട്ടന്നൂരിലെ രാഷ്ട്രീയ പക ചർച്ചയാകുമ്പോൾ
April 07, 2020കണ്ണൂർ: കൊറോണ കാലത്തെ കമ്മ്യൂണിറ്റി കിച്ചൻ രാഷ്ട്രീയ വിരോധത്തിന്റെ ഉപകരണമായി മാറുന്നുണ്ടോ? മട്ടന്നൂരിൽ നിന്നും വരുന്ന വാർത്ത ഈ രീതിയിലുള്ളതാണ്. തനിക്ക് ഭക്ഷണം ലഭിക്കാത്തത് സിപിഎമ്മിന്റെ രാഷ്ട്രീയ വിരോ...
MNM Recommends +
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ
-
ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
-
യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
-
ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
-
തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി; സുഹൃത്തുക്കൾ നീന്തിക്കയറി; വേലിയേറ്റ സമയമായതിനാൽ തെരച്ചിലിന് വെല്ലുവിളി
-
ഐപിഎല്ലിൽ വീണ്ടും ഒത്തുകളി നടക്കുന്നുവെന്ന സംശയം? രാജസ്ഥാൻ റോയൽസിന്റെ രണ്ട് മത്സരങ്ങൾക്കിടെ നാല് വാതുവയ്പുകാർ അറസ്റ്റിൽ; പിടിയിലായത് താരങ്ങളുടെ ഡ്രസിങ് റൂമിനു സമീപത്തെ കോർപ്പറേറ്റ് ബോക്സിൽ നിന്നും; അന്വേഷണവുമായി മുംബൈ പൊലീസ്
-
യെമൻ പൗരന്റെ കുടുംബത്തിന്റെ മനസ്സലിയുമോ? നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ, ഇനി കൊല്ലപ്പെട്ട തലാൽ അബ്ദുൾ മഹ്ദിയുടെ കുടുബത്തിന്റെ കാരുണ്യം മാത്രം തുണ; നിമിഷപ്രിയയുടെ അമ്മ ശനിയാഴ്ച യെമനിലേക്ക്
-
ജാമ്യം ലഭിക്കാൻ കെജ്രിവാൾ അധികമായി മധുരം കഴിക്കുന്നുവെന്ന് ഇഡി; കെജ്രിവാളിനെ ജയിലിൽ കൊലപ്പെടുത്താൻ ഗൂഢാലോചനയെന്ന് ആം ആദ്മി പാർട്ടി; ഇൻസുലിൻ ജയിൽ അധികൃതർ നൽകുന്നില്ലെന്ന് അതിഷി
-
പ്രസവാവധി സമയത്തെ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചു; നഴ്സിങ് ഓഫീസറുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ
-
എൻസിപി നേതൃത്വം ഇടപെട്ടു? സുഗന്ധഗിരി മരംമുറി കേസിൽ മൂന്ന് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ മരവിപ്പിച്ചു; വിശദീകരണം തേടിയിട്ട് നടപടി മതിയെന്ന് വനംമന്ത്രി
-
കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
-
സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ