1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

ലോക് ഡൗണിൽ പുറത്തിറങ്ങുന്നവരെ പിടികൂടാൻ എത്തിയ പൊലീസിനെ കണ്ട് ഭയന്നു; ഓട്ടത്തിനിടയിൽ കല്ലിൽ തലയിടിച്ച് വീണു; തിരൂർ കട്ടച്ചിറ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം; സംഭവം രാത്രി പൊലീസ് പട്രോളിങ്ങിനിടെ

April 07, 2020 | 11:49 pm

മലപ്പുറം: കോവിഡ് നിരോധനാജ്ഞയെ തുടർന്നു പുറത്തിറങ്ങുന്നവരെ തിരിച്ചയക്കാനായി ഇറങ്ങിയ പൊലീസിനെകണ്ട് ഭയന്നോടി കല്ലിൽ തലയിടിച്ച്‌വീണു യുവാവ് മരിച്ചു. തിരൂർ കട്ടച്ചിറ സ്വദേശി നടിവരന്പത്ത് സുരേഷ് (42) ആണ് മര...

രാജ്യത്തുകൊറോണ കേസുകൾ 5000 ത്തിലേക്ക് അടുക്കുന്നു; 24 മണിക്കൂറിനുള്ളിൽ 508 പുതിയ കോവിഡ് കേസുകൾ; 13 മരണങ്ങൾ; ആയിരത്തിലേറെ കേസുകൾ കവിയുന്ന ആദ്യ സംസ്ഥാനമായി മഹാരാഷ്ട്ര; മരണം 64; മുംബൈയിലെ കോവിഡ് മരണങ്ങൾ 40 ആയി; തിങ്കളാഴ്ചത്തെ അപേക്ഷിച്ച് കേസുകൾ കുറഞ്ഞെങ്കിലും ജാഗ്രത കൈവിടാതെ കേന്ദ്ര സർക്കാർ; ലോക് ഡൗൺ നീട്ടുന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം; നിയന്ത്രണങ്ങൾ തുടരണമെന്ന് ആവശ്യപ്പെട്ട് ഏഴ് സംസ്ഥാനങ്ങൾ

April 07, 2020 | 11:27 pm

ന്യൂഡൽഹി: രാജ്യത്തുകൊറോണവൈറസ് കേസുകൾ 5000 ത്തോട് അടുത്തു. 4789 പേർക്ക് വൈറസ് ബാധിച്ചതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്ക്. മരണസംഖ്യ 124 ആയി ഉയർന്നുവെന്നാണ് ഔദ്യോഗിക അറിയിപ്പ്. കഴിഞ്ഞ 24 മണ...

മുംബൈയിൽ നിന്നും വന്ന യുവാവ് നിർദ്ദേശങ്ങൾ പാലിക്കാതെ നാട്ടുകാർക്കിടയിൽ; ആരോഗ്യവകുപ്പ് നോട്ടീസ് നൽകിയപ്പോൾ പുച്ഛഭാവം; മലപ്പുറം താനൂരിലെ മുഹമ്മദ് ഷെമീമിനേതിരെ കേസെടുത്തതിന് പിന്നാലെ പാസ്പോർട്ടും കണ്ടുകെട്ടി പൊലീസ്

April 07, 2020 | 10:37 pm

മലപ്പുറം: ദുബൈയിൽ നിന്നും വന്ന യുവാവ് നിർദ്ദേശങ്ങൾ പാലിക്കാതെ നാട്ടുകാർക്കിടയിൽ. ആരോഗ്യവകുപ്പ് നോട്ടീസ് നൽകിയിട്ടും ചുച്ഛഭാവം. മലപ്പുറം താനൂരിലെ മുഹമ്മദ് ഷെമീമിനേതിരെ കേസെടുത്തതിന് പിന്നാലെ പാസ്പോർട്ട...

ലോക് ഡൗൺ കാലത്ത് യുവാവിന് പേകേണ്ടത് രണ്ട് ഭാര്യമാരുടെയും വീടുകളിൽ മാറിമാറി; അനുമതി കിട്ടുമോ എന്ന് ചോദിച്ചത് ട്രാഫിക് വിഭാഗം ഡയറക്ടറോട് ഫോൺ ഇൻ പ്രോ​ഗ്രാമിലും; നിങ്ങൾക്ക് ഇഷ്ടമില്ലാത്ത ഭാര്യയുടെ അടുത്ത് നിന്നും വിട്ടുനിൽക്കാനുള്ള ചാൻസായി കാണാൻ പൊലീസിന്റെ ഉപദേശം

April 07, 2020 | 10:24 pm

ദുബായ്: ലോകത്ത് മറ്റിടങ്ങളിലെ പോലെ തന്നെ കൊറോണ വൈറസ് വ്യാപനം തടയാൻ യുഎഇയും കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വൈറസ് പ്രതിരോധ ബോധവത്ക്കരണത്തിനായി സമൂഹ മാധ്യമങ്ങളെയും റേഡിയോ ഉൾപ്പെടെയുള്ള ...

മുഖ്യമന്ത്രിയുടെ നടപടികളെ മനസ്സ് തുറന്ന് അഭിനന്ദിച്ച് മോഹൻലാൽ; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകിയത് 50 ലക്ഷം രൂപ

April 07, 2020 | 09:56 pm

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ നൽകി മോഹൻലാൽ. ഇതാദ്യമായാണ് സിനിമാ രംഗത്തു നിന്നൊരാൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കോവിഡ് പ്രതിരോധത്തിനായി പണം കൈമാറുന്നത്. നേരത്തെ സിന...

നമ്മൾ 7 ദിവസമാണ് ലോക്ഡൗൺ ഉദ്ദേശിച്ചത്; അത് 21 ആക്കിയത് കേന്ദ്രം പറഞ്ഞിട്ടാണ്; ഇനിയും നീട്ടണോ എന്നത് കേന്ദ്ര തീരുമാനം അറിഞ്ഞശേഷം; വളമാക്കാൻ മാറ്റിവെച്ച മത്സ്യംപോലും ലോക്ക് ഡൗൺ കാലത്ത് വിപണിയിലേക്ക് എത്തി; കരിഞ്ചന്തയും പൂഴ്‌ത്തിവെപ്പും, അമിത വില ഈടാക്കലും തടയുന്നതിന് പരിശോധനകൾ തുടരുന്നു; ഇടുങ്ങിയ മനസ് ദുരന്തമുഖത്തെങ്കിലും ഒഴിവാക്കാമായിരുന്നുവെന്ന് മുല്ലപ്പള്ളിക്ക് മുഖ്യമന്ത്രിയുടെ വിമർശനവും

April 07, 2020 | 09:51 pm

തിരുവനന്തപുരം: 21 ദിവസത്തെ ലോക്് ഡൗണിന് ശേഷം എന്തെന്ന കാര്യത്തിൽ കേന്ദ്ര തീരുമാനം അറിഞ്ഞ ശേഷം നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. കർമ്മസമിതിയുടെ റിപ്പോർട്ട് സംസ്ഥാനം പരിശോധിക്കേണ്ടതല്ല. കേന്ദ്രം ആവശ...

കൊറോണ വരുന്നത് സ്വവർ​ഗ രതിക്കാർക്കെന്ന് പരിഹസിച്ചത് ഇസ്രയേൽ ആരോ​ഗ്യമന്ത്രി യാക്കോവ് ലിറ്റ്സ്മാൻ; പിന്നാലെ കോവിഡ് 19 സ്ഥിരീകരിച്ചത് മന്ത്രിക്കും ഭാര്യക്കും; മഹാമാരിയെ നിസാരമായി കണ്ടതിനെതിരെ വ്യാപക വിമർശനം

April 07, 2020 | 09:44 pm

ജറുസലേം: സ്വവർഗ രതിയിൽ ഏർപ്പെടുന്നവർക്ക് ദൈവം നൽകുന്ന ശിക്ഷയാണ് കൊവിഡ് 19 എന്ന വിവാദ പ്രസ്താവന നടത്തിയ ഇസ്രയേൽ ആരോ​ഗ്യമന്ത്രിക്കും കൊറോണ സ്ഥിരീകരിച്ചതോടെ വിമർശനങ്ങൾ ഏറുന്നു. ആരോഗ്യമന്ത്രിക്ക് കൊവിഡ് 1...

വാഹന വർക്ക് ഷോപ്പുകളും സ്പെയർ പാട്സ് കടകളും വ്യാഴവും ഞായറും തുറക്കാം; മൊബൈൽ ഷോപ്പും ഞായറാഴ്ച തുറക്കാം; ഫാൻ -എയർ കണ്ടിഷണർ കടകൾ ഒരുദിവസം തുറക്കുന്ന കാര്യം പരിഗണിക്കുന്നു; രജിസ്ട്രേഡ് ഇലക്ട്രീഷന്മാർക്ക് റിപ്പയറുകൾ നടത്താൻ വീടുകളിൽ പോകാം: ലോക്ഡൗണിൽ നേരിയ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

April 07, 2020 | 09:40 pm

തിരുവനന്തപുരം: ലോക്ഡൗണിനിടയിലും ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കുറക്കാനായി ചില ചെറിയ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് പ്രതിദിന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്്തമാക്കിയ...

ഏറ്റവും നല്ല കോവിഡ് പാക്കേജ് അവതരിപ്പിച്ചത് ബംഗ്ലാദേശാണ്; കേരളവും ഇന്ത്യയും പിന്തുടരേണ്ട മാതൃക ഇതാണ്; അല്ലാതെ ഉടായിപ്പ് മൊറട്ടോറിയം അല്ല....ആരോട് പറയാൻ ..ആര് കേൾക്കാൻ: ബൈജു സ്വാമി എഴുതുന്നു

April 07, 2020 | 09:17 pm

 ഏറ്റവും നല്ല കോവിഡ് പാക്കേജ് ലോകത്ത് തന്നെ അവതരിപ്പിച്ചത് ബംഗ്‌ളദേശ് എന്ന 'പട്ടിണി 'രാജ്യമാണ്. അവരുടെ garment export യൂണിറ്റുകൾ ഒട്ടു മുക്കാലും അടഞ്ഞു പോകുന്നതും ഫാക്ടറി ഉടമകൾ പാപ്പരാകുന്നതും തൊഴിലാള...

ഫ്രാൻസിൽ നിന്നും സി​ഗററ്റ് വാങ്ങാൻ പോയത് സ്പെയിനിലേക്ക്; കടത്തിവിടാനാകില്ലെന്ന് പൊലീസ് അറിയിച്ചതോടെ കാർ ഉപേക്ഷിച്ച്കാൽനടയായി മല കയറി; വഴിതെറ്റിയതോടെ രക്ഷിക്കാൻ ഹെലികോപ്റ്ററിൽ എത്തിയ പൊലീസ് വിട്ടയച്ചത് ലോക് ഡൗൺ നിയമങ്ങൾ ലംഘിച്ചതിന് പിഴ ചുമത്തിയും

April 07, 2020 | 09:11 pm

പാരീസ്: ലോകമെമ്പാടും കൊവിഡ്19നെ പ്രതിരോധിക്കാനായി നിരവധി നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയിൽ ലോക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ മദ്യം കിട്ടാതെ സ്ഥിരം മദ്യപാനികൾ പലവിധ പ്രശ്നങ്ങളാണ് സൃഷ...

കേരളത്തിലെ ബംഗാളികളെ ബാംഗ്ലൂർ മലയാളികൾ റീപ്ലേസ് ചെയ്യുമോ? ഡോളറിന്റെ വരവ് നിലച്ചാൽ, കേരളം വിയർക്കുമോ? മലയാളികൾ തൂമ്പയുമായി പറമ്പിലേക്കിറങ്ങുന്ന കാലം വിദൂരമാണോ? പനിക്കുന്നത് അമേരിക്കക്കാണെങ്കിൽ വിറയ്ക്കുന്നത് ഇന്ത്യയായിരിക്കും: ന്യൂജേഴ്‌സിയിൽ നിന്ന് അനിൽ പുത്തൻചിറ എഴുതുന്നു

April 07, 2020 | 08:58 pm

 പനിക്കുന്നത് അമേരിക്കയ്ക്കാണെങ്കിൽ വിറയ്ക്കുന്നത് ഇന്ത്യയായിരിക്കും ഇന്ത്യയിൽ നിന്ന് വരുന്ന സന്ദേശങ്ങളിൽ പ്രധാനമായും അവർക്കറിയേണ്ടത്, 'ലോക പൊലീസ് തകർന്നോ? മുതലാളിത്ത രാജ്യത്തിൽ റോഡുകൾ ആശുപത്രികളാക്കേ...

കൊറോണയെ പേടിക്കേണ്ടത് രാത്രിയിൽ മാത്രമെന്ന് വിശ്വാസം! ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത് വൈകിട്ട് ആറ് മുതൽ രാവിലെ ആറ് വരെ; പകൽ എല്ലാവരും ഇടകലർന്ന് ജോലി; താമസസ്ഥലത്ത് എത്തിയാൽ റൂമിൽ 50 പേരോളം; വൃത്തി കണി കാണാൻ പോലും കിട്ടില്ല; ആശുപത്രിയൊക്കെ വെറും സങ്കല്പം; നാഷണൽ സിമന്റ് കമ്പനിയിൽ കൊറോണ ഭീതിയിൽ ജോലി ചെയ്യുമ്പോഴും മോഹം എങ്ങനെയെങ്കിലും നാട്ടിലെത്താൻ; കെനിയയിലെ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ മറുനാടനോട് പങ്കുവച്ച ആശങ്കകൾ

April 07, 2020 | 08:14 pm

കെനിയ: കെനിയയിൽ ജോലി ചെയ്യുന്ന മലയാളികൾ അടക്കമുള്ള ഇന്ത്യാക്കാർ കൊറോണാ ഭീതിയിൽ. ആഫ്രിക്കൻ രാജ്യങ്ങളിൽപ്പെട്ട കെനിയയിൽ കൊറോണ വന്നാൽ യാതൊരു രക്ഷയും ലഭിക്കില്ലാ എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. വൃത്തിയും...

കൊറോണയുടെ രൂപത്തിൽ പലഹാരവുമായി ബേക്കറി; ആത്മാഭിമാനമുള്ള വൈറസാണെങ്കിൽ ഇപ്പോൾ നാടുവിട്ടേനെയെന്ന് സഹൃദയർ

April 07, 2020 | 07:50 pm

ലോകമെങ്ങും കൊറോണ വൈറസ് വ്യാപനവും അതിനെ തുടർന്നുള്ള മരണവുമൊക്കെയാണ് ചർച്ച ചെയ്യുന്നത്. വൈറസ് വ്യാപനവും പ്രതിരോധവും എല്ലാം സംബന്ധിച്ച് വ്യാജ വാർത്തകൾക്കും കുറവൊന്നുമില്ല. ഇതിനിടെ കൊറോണ വൈറസിന്റെ ആകൃതിയി...

MNM Recommends

Loading...
Loading...