1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
09
Sunday

ലൈവ് ചാനൽ ചർച്ചക്കിടെ രാജ്യദ്രോഹി എന്ന് വിളിച്ചു; ബിജെപി വക്താവിന്റെ ദേഹത്ത് വെള്ളമൊഴിച്ച് കോൺഗ്രസ് നേതാവ്; നനഞ്ഞ് വസ്ത്രവുമായി അവതാരകൻ; ഹിന്ദി വാർത്താ ചാനലിലെ തമ്മിലടി വീഡിയോ സോഷ്യൽ മീഡിയയിലും വൈറൽ

April 07, 2019 | 11:08 pm

ന്യൂഡൽഹി: ചാനൽ ചർച്ചകൾക്കിടയിൽ തമ്മിലടിക്കുന്ന നേതാക്കളുടെ വീഡിയോ അടുത്തിടി സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ സമാനമായൊരു തമ്മിലടി നമ്മുടെ ഹിന്ദി ചാനലിലും ഉണ്ടായിരിക്കുന്നു. ഹിന്ദി വാർ...

ആലപ്പുഴയിൽ കാർ കഴുകുന്നതിനിടെ സഹോദരങ്ങൾ ഷോക്കേറ്റു മരിച്ചു; അപകടമുണ്ടായത് മോട്ടോറിന്റെ കംപ്രസറിൽ നിന്നും വൈദ്യുതാഘാതമേറ്റ്

April 07, 2019 | 10:55 pm

ആലപ്പുഴ: ആലപ്പുഴയിൽ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു. വാഹനം കഴുകുന്നതിനിടെ വൈദ്യുതാഘാതമേറ്റാണ് സഹോദരങ്ങൾ മരിച്ചത്. ആലപ്പുഴ എ.എൻ.പുരം വാർഡിൽ വിളഞ്ഞൂർ ക്ഷേത്രത്തിന് സമീപം ചിറ്റാട്ടിൽ വീട്ടിൽ പരേതനായ ബാലകൃഷ്...

ശിഹാബ് തങ്ങളും സിപിഎമ്മിൽ ചേർന്നു? പാണക്കാട് തങ്ങൾ അല്ലെന്ന് മാത്രം! ലീഗ് താനൂർ നഗരസഭ നേതാവ് പടാട്ടിൽ ശിഹാബ് തങ്ങളും എസ്ഡിപിഐ പ്രവർത്തകൻ അബ്ദുൽ കരീമും സിപിഎമ്മിലേക്ക് കൂടുമാറി; വർഗീയ കക്ഷികളുമായുള്ള സഖ്യം ലീഗ് തിരുത്തിയില്ലെങ്കിൽ ഇനിയും കൊഴിഞ്ഞുപോക്കുണ്ടാകുമെന്ന് തങ്ങൾ; ഇരുവരെയും മാലയിട്ട് സ്വീകരിച്ച് പൊന്നാനിയിലെ ഇടതുസ്ഥാനാർത്ഥി പി.വി.അൻവർ

April 07, 2019 | 10:53 pm

മലപ്പുറം: മുസ്ലിം ലീഗ് താനൂർ നഗരസഭ ആറാം വാർഡ് കമ്മിറ്റി പ്രസിഡന്റ് പട്ടാട്ടിൽ ശിഹാബ് തങ്ങളും എസ്ഡിപിഐ നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് ബീരാൻക്കാനകത്ത് അബ്ദുൽകരീമും സ്വന്തംപാർട്ടി വിട്ട് സിപിഎമ്മിൽ ചേർന...

ആർഎസ്എസ് നിയോഗിച്ച ചൗക്കീദാർ ഇന്ത്യയെ കൊള്ളയടിക്കുന്നു; ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നവർക്കാണ് ചൗക്കിദാർ കാവൽ നിൽക്കുന്നത്; മോദിക്കെതിരെ വി എസ്

April 07, 2019 | 10:47 pm

തിരുവനന്തപുരം: ആർഎസ്എസ് നിയോഗിച്ച ചൗക്കീദാർ ഇന്ത്യയെ കൊള്ളയടിക്കുന്നുവെന്ന് ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ. രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് ചൗക്കീദാറിന് അറിയില്ലെന്നും സംഘപരിവാ...

'ടിക്കാറാം മീണ മണ്ടൻ'; കെഎസ്ആർടിസി ബസുകളിൽ നിന്ന് എൽഡിഎഫ് സർക്കാരിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റേയും ചിത്രം മാറ്റിയത് വലിയ കാര്യമല്ല; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ കടന്നാക്രമിച്ച് ബിജെപി നേതാവ് വി വി രാജേഷ്

April 07, 2019 | 10:29 pm

 തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണക്കെതിരെ ബിജെപി നേതാവ് വി വി രാജേഷ്. സുരേഷ് ഗോപിക്ക് വിശദീകരണ നോട്ടീസ് നൽകിയ തൃശ്ശൂർ ജില്ലാ കലക്ടർ ടി വി അനുപമയെ അനുകൂലിച്ചതിനാണ് മീണക്കെതിരെ ...

ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി ഊർമ്മിള മൺഠോദ്കർക്കെതിരെ പരാതി; വിവാദമായത് ഹിന്ദുത്വം ലോകത്തിലെ ഏറ്റവും അക്രമസ്വഭാവമുള്ള മതമാണെന്ന നടിയുടെ പ്രസ്താവന

April 07, 2019 | 10:02 pm

മുംബൈ: അടുത്തിടെ കോൺഗ്രസിൽ ചേർന്ന ബോളിവുഡ് നടി ഊർമ്മിള മൺഠോദ്ക്കറിനെതിരെ പൊലീസിൽ പരാതി. കോൺഗ്രസ് സ്ഥാനാർത്ഥി കൂടിയായ ഊർമ്മിള ഹിന്ദു വിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപിച്ചാണ് ബിജെപി രംഗത്തെത്തിയത്. ഹിന്...

മസാല ബോണ്ട് വിവാദം: സിഡിപിക്യു സ്വകാര്യ കമ്പനിയല്ല; അനേക രാജ്യത്ത് അവരുടെ നിക്ഷേപമുണ്ടെന്നും മുഖ്യമന്ത്രി; പ്രതിപക്ഷ നേതാവിന്റേത് നാടിന് വിരുദ്ധമായ നിലപാടെന്നും പിണറായി; കമ്പനിക്ക് ലാവ്‌ലിൻ ബന്ധമുണ്ടെന്ന് തിരുത്തി കോടിയേരി; ഇടപാടിൽ അപാകതയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി; ലാവ്ലിനുമായി ബന്ധപ്പെട്ടാണ് ഇടപാടുകളെന്നും വൻ അഴിമതി ഉണ്ടെന്നും ആവർത്തിച്ച് പ്രതിപക്ഷം

April 07, 2019 | 09:51 pm

 തിരുവനന്തപുരം: മസാല ബോണ്ട് വിവാദത്തിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി. പ്രതിപക്ഷ നേതാവിന്റെത് നാടിന് വിരുദ്ധമായ നിലപാട്. കനേഡിയൻ പെൻഷൻ ഫണ്ട് സ്വകാര്യ കമ്പനിയല്ല. അനേകം രാജ്യത്ത് അവരുടെ നിക്ഷേപമുണ്ട്. കുറഞ...

ഏപ്രിൽ 16 നും 20 നും ഇടയിൽ ഇന്ത്യ ആക്രമിക്കാൻ പദ്ധതിയിടുന്നുവെന്ന വിവരം ലഭിച്ചതായി പാക്കിസ്ഥാൻ; ഇന്ത്യയുടെ ഭരണാധികാരികൾ യുദ്ധവെറിയിലാണുള്ളതെന്നും പാക്ക് വിദേശകാര്യമന്ത്രിയുടെ ആരോപണം

April 07, 2019 | 09:43 pm

ഇസ്ലാമാബാദ്: പാക്കിസ്ഥാനെ ഇന്ത്യ ആക്രമിക്കാൻ പദ്ധതിയിടുന്നുവെന്ന വിവരം ലഭിച്ചതായി പാക്ക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി. ഏപ്രിൽ 16 നും 20 നും ഇടയിൽ ഇന്ത്യ ആക്രമിക്കാൻ പദ്ധതിയിടുന്നു എന്നാണ് പാക്ക...

പ്രസവിച്ച കുഞ്ഞിന്റെ ജീവനേക്കാൾ സ്വന്തം ജീവന് വില കൊടുക്കുന്ന ഏത് ജീവിയുണ്ടാകും ഈ ഭൂമിയിൽ...! വേണ്ടതിനും വേണ്ടാത്തതിനും സദാചാര പൊലീസാവുന്ന നമ്മൾ അയൽവീടുകളിൽ കേൾക്കുന്ന കുഞ്ഞു നിലവിളികൾക്ക് കൂടി കാതു കൊടുത്തിരുന്നെങ്കിൽ ചില ദുരന്തങ്ങളെങ്കിലും ഒഴിവാക്കാമായിരുന്നു; അശ്വതി ശ്രീകാന്ത് എഴുതുന്നു

April 07, 2019 | 09:38 pm

കുഞ്ഞിനെ മുറിയിൽ ഉറക്കി കിടത്തി ഡൈനിങ്ങ് ടേബിളിൽ വന്നു ഭക്ഷണം കഴിക്കുന്ന അമ്മമാരെ കണ്ടിട്ടുണ്ടോ? ഏതു നിമിഷവും ഓടിയെത്താൻ തയ്യാറായി പാതി ദേഹം മാത്രം കസേരയിൽ തൊട്ടാവും ഇരിപ്പ് പോലും. ഓരോ കുഞ്ഞനക്കങ്ങളും...

തന്നെ പുറത്താക്കാൻ പാക്കിസ്ഥാനെ സ്തുതിക്കാൻ പോലും കോൺഗ്രസും ഇടതുപാർട്ടികളും മടിക്കില്ല; ഇടതുപാർട്ടികൾ രാജ്യത്തെക്കാൾ പ്രാധാന്യം നൽകുന്നത് പാർട്ടി തത്വങ്ങൾക്ക്: വിമർശനവുമായി മോദി

April 07, 2019 | 09:29 pm

ഉദയ്പൂർ (ത്രിപുര): തന്നെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ കോൺഗ്രസും ഇടതുപാർട്ടികളും എന്തു തരംതാണ കളിയും കളിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തനിക്കെതിരെ കളിക്കാൻ വേണ്ടി പാക്കിസ്ഥാനെ സ്തുതിക്കാൻ പ...

പ്രിയ സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ അണികൾ എത്തുന്നത് ബാന്റ് മേളത്തിന്റെയും മുദ്രാവാക്യം വിളിയുടെയും അകമ്പടിയോടെ; സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം എണ്ണിപ്പറഞ്ഞ് വോട്ടു ചോദിച്ച് കെ സുധാകരൻ; രാഹുൽ ഗാന്ധി കളത്തിലിറങ്ങുമ്പോൾ കേരളത്തിൽ ആഞ്ഞു വീശുക കോൺഗ്രസ് തരംഗമെന്നു കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി; എതിരാളികളുടെ ശക്തികേന്ദ്രങ്ങളിലും മാസായി കെ സുധാകരന്റെ എൻട്രി

April 07, 2019 | 09:21 pm

കണ്ണൂർ: തങ്ങൾക്ക് അനുകൂലമായ കാറ്റ് വീശിക്കഴിഞ്ഞുവെന്നും കേരളത്തിലെങ്ങും അതിന്റെ അലയടികളാണെന്നും കണ്ണൂർ ലോകസഭാ മണ്ഡലം സ്ഥാനാർത്ഥി കെ.സുധാകരൻ. തെരഞ്ഞെടുപ്പ് പര്യടനത്തിനിടയിൽ മറുനാടൻ മലയാളിക്കനുവദിച്ച പ്...

ഒളിക്യാമറാ ഓപ്പറേഷൻ: എം.കെ.രാഘവൻ നാളെ വരണാധികാരിക്ക് മൊഴി നൽകും; മൊഴിയെടുക്കുന്നത് സ്ഥാനാർത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ

April 07, 2019 | 08:57 pm

കോഴിക്കോട്: ടിവി 9 ചാനലിന്റെ ഒളിക്യാമറ ഓപ്പറേഷനിൽ കുരുങ്ങിയ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി എം.കെ.രാഘവൻ നാളെ ജില്ലാ വരണാധികാരിക്ക് മൊഴി നൽകും. രാഘവന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ജില്ലാകലക്ടർ മൊഴിയെട...

എടപ്പാളിൽ നാടോടി പെൺകുട്ടിയെ മർദിച്ച സംഭവം; സിപിഎം ഏരിയ കമ്മിറ്റി അംഗമായ പ്രതിക്കെതിരെ പോക്സോ ചുമത്തണമെന്ന് രമേശ് ചെന്നിത്തല

April 07, 2019 | 08:55 pm

മലപ്പുറം: എടപ്പാളിൽ നാടോടി പെൺകുട്ടിയെ മർദിച്ച സംഭവത്തിൽ പ്രതിക്കെതിരെ പോക്‌സോ ചുമത്തണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തിൽ പൊലീസ് ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ചെന്നിത...

ശബരിമലയുടെ പേരു പറഞ്ഞു വോട്ടുപിടിച്ച സുരേഷ് ഗോപിക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്ത ടി വി അനുപമ ബിജെപിക്കാരുടെ ശത്രുവായി; ടി വി അനുപമയെ അനുപമ ക്ലിൻസൺ ജോസഫ് ആക്കി സംഘപരിവാർ വർഗീയ പ്രചരണം; ഫേസ്‌ബുക്ക് പേജിൽ കയറി സ്വാമി ശരണം വിളിച്ചും തെറിവിളിച്ചും അണികളുടെ പ്രതികാരദാഹം; വരണാധികാരിയെ വ്യക്തിപരമായി അവഹേളിക്കുന്നത് തെറ്റായ കാര്യം; നടപടി എടുക്കുന്നത് ആലോചിക്കുമെന്ന് വ്യക്തമാക്കി ടീക്കാറാം മീണ; തന്റെ ജോലിചെയ്യുക മാത്രമാണ് ചെയ്തതെന്ന് തൃശ്ശൂർ ജില്ലാ കലക്ടർ

April 07, 2019 | 08:51 pm

തൃശ്ശൂർ: തൃശ്ശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിക്കെതിരെ തെരഞ്ഞെടുപ്പു ചട്ടലംഘനം ചൂണ്ടിക്കാട്ടി നോട്ടീസ് അയച്ച തൃശ്ശൂർ ജില്ലാ കലക്ടർ ടി വി അനുപമയ്‌ക്കെതിരെ സൈബർ ആക്രമണം. ശബരിമലയുടെ പേരു പറഞ്ഞ് വോട്ട...

MNM Recommends

Loading...
Loading...