1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
04
Tuesday

ജെഎൻയുവിൽ നിന്നും പഠിച്ചിറങ്ങിയ ഫയർബ്രാൻഡ്; എന്നും ഇടതു രാഷ്ട്രീയത്തൊപ്പം സഞ്ചരിച്ച വ്യക്തിത്വം; ഐ.എസ്. ഗുലാത്തിയുടെ പ്രൈവറ്റ് സെക്രട്ടറിയായ ആക്ടിവിസ്റ്റ് ബുദ്ധിജീവി; വിഎസിനൊപ്പം പ്രവർത്തിച്ച് ചാവേറായി; പിണറായി വിജയന്റെ കടുത്ത വിമർശകൻ: ഒരു കാരണവുമില്ലാതെ ഇടതു സർക്കാർ തുറങ്കിലടച്ച കെ.എം. ഷാജഹാനെ പരിചയച്ചപ്പെടാം

April 07, 2017 | 10:48 pm

തിരുവനന്തപുരം: കെ.എം. ഷാജഹാൻ എന്ന പേര് കേരളം പരിചയിക്കുന്നത് വി എസ്. അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരുന്ന കാലത്താണ്. സിപിഎമ്മിൽ മുരടൻ മുഖമുണ്ടായിരുന്ന വിഎസിനെ ജനകീയനാക്കിയത് ഡൽഹി ജവഹർലാൽ നെഹ്രു യൂണിവേ...

സ്വീഡിഷ് തലസ്ഥാനമായ സ്‌റ്റോക്‌ഹോമിൽ വ്യാപാരശാലയിലേക്കു ട്രക്ക് ഇടിച്ചുകയറി മൂന്നു മരണം; രാജ്യത്തിനു നേർക്കുള്ള തീവ്രവാദ ആക്രണമെന്ന് പ്രധാനമന്ത്രി സ്റ്റെഫാൻ; ദുരന്തം ഇന്ത്യൻ എംബസിക്കു സമീപം

April 07, 2017 | 10:05 pm

സ്റ്റോക്ഹോം: സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്‌ഹോമിൽ വഴിയോരത്തെ വ്യാപാരശാലയിലേക്ക് ട്രക്ക് ഇടിച്ചുകയറി മൂന്നുപേർ മരിച്ചു. തലസ്ഥാന നഗരമായ സ്റ്റോക്ഹോമിലെ ക്വീൻ സ്ട്രീറ്റിലാണ് സംഭവം. സംഭവം ഭീകരാക്രമണമാണെന്നു ...

പ്രിയ ജൂഡ്, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരേ സിനിമാ എടുക്കാൻ പോകുന്ന നിങ്ങൾ ഒരു സ്ത്രീയായ എന്നെ എല്ലാവരുടെയും മുന്നിൽവച്ച് അപമാനിച്ചത് എന്തു സന്ദേശമാണു നല്കുക; എന്റെ അനുഭവം ഇതെങ്കിൽ സാധാരണ സ്ത്രീകളോട് എന്താണു നിങ്ങൾ ചെയ്യുക; സംവിധായകൻ ജൂഡ് ആന്റണിക്കു മറുപടിയുമായി കൊച്ചി മേയർ സൗമിനി ജയിൻ

April 07, 2017 | 09:35 pm

കൊച്ചി: ഷൂട്ടിംഗിന് സ്ഥലം അനുവദിച്ചില്ലെന്ന ആരോപണത്തെച്ചൊല്ലി സംവിധായകൻ ജൂഡ് ആന്റണിയും കൊച്ചി മേയർ സൗമിനി ജയിനും തമ്മിൽ വാക് പോര് തുടരുന്നു. ഷൂട്ടിംഗിനായി കൊച്ചിയിലെ സുഭാഷ് പാർക്ക് വിട്ടുനല്കിയില്ലെന്...

മംഗളം സിഇഒ അജിത് കുമാറിനെയും റിപ്പോർട്ടർ ജയച്ചന്ദ്രനെയും അഴിക്കുള്ളിലാക്കാൻ കരുക്കൾ നീക്കുന്നത് സി.പി.എം; അഭിഭാഷകർ ഹാജരാകരുതെന്ന് നിർദ്ദേശിച്ചത് ജില്ലാ സെക്രട്ടറിയെന്നു സൂചന; അങ്ങനെയെങ്കിൽ ഒരു മാധ്യമപ്രവർത്തകനും വേണ്ടിയും ഹാജരാകില്ലെന്ന് അഭിഭാഷകർ; മാധ്യമ പ്രവർത്തകരെ മർദ്ദിച്ചെന്ന പ്രചാരണത്തിന് പിന്നിലും രാഷ്ട്രീയ മുതലെടുപ്പ്

April 07, 2017 | 09:31 pm

തിരുവനന്തപുരം: മംഗളത്തിന്റെ തേൻ കെണിയിൽപ്പെട്ട് എ.കെ ശശീന്ദ്രന് മന്ത്രി സ്ഥാനം നഷ്ടപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ അഞ്ച് മാധ്യമ പ്രവർത്തകരെ കോടതിയിൽ ഹാജരാക്കുന്നതിനിടെ അഭിഭാഷകർ മർദ്ദി...

ദക്ഷിണേന്ത്യക്കാർക്കെതിരേ കടുത്ത വംശീയ അധിക്ഷേപം ചൊരിഞ്ഞ് ബിജെപി നേതാവ് തരുൺ വിജയ്; ഞങ്ങൾ ജീവിക്കുന്നത് കറുമ്പന്മാരായ ദക്ഷിണേന്ത്യക്കാർക്കിടയിൽ; കറുമ്പന്മാർക്കെതിരേ രാജ്യത്ത് അമർഷമുണ്ടെങ്കിലും അവരെ ആക്രമിക്കാറില്ലെന്നും തരുൺ

April 07, 2017 | 09:03 pm

തിരുവനന്തപുരം: ദക്ഷിണേന്ത്യക്കാർക്കെതിരെ വംശീയ അധിക്ഷേപവുമായി ബിജെപി നേതാവ് തരുൺ വിജയ്. ദക്ഷിണേന്ത്യക്കാരായ കറുത്തനിറക്കാർ ചുറ്റുപാടും ജീവിക്കുന്നുണ്ടെന്നും അവർക്കൊപ്പം ജീവിക്കുന്ന തങ്ങൾ ആഫ്രിക്കക്കാര...

തോക്കുസ്വാമിക്ക് ജിഷ്ണുവിനെയോ അമ്മ മഹിജയെയോ ഒരു പരിചയവുമില്ല; അറസ്റ്റിലായത് സമരവും കണ്ട് ഡിജിപി ഓഫീസിനു മുന്നിലെ പെട്ടിക്കടയിൽ ചായകുടിച്ചു നിൽക്കുമ്പോൾ; ഡിജിപിയെ കാണാനെത്തിയ ഹിമവൽ ഭദ്രാനന്ദ പൂജപ്പുര ജയിലെത്തിയ കോമഡിക്കഥ ഇങ്ങനെ

April 07, 2017 | 08:49 pm

തിരുവനന്തപുരം: ജിഷ്ണു പ്രാണോയിക്കു നീതി ലഭിക്കാനായി അമ്മ മഹിജ നടത്തിയ സമരത്തിനിടെ തോക്കു സ്വാമിയെന്ന ഹിമവൽഭദ്രാനന്ദയെ പൊലീസ് അറസ്റ്റ് ചെയ്തത് എങ്ങനെയെന്നറിഞ്ഞാൽ ജനം ചിരിക്കും. തീർത്തും ആടിനെ പട്ടിയാക്...

ജിഷ്ണുവിന്റെ സഹോദരിക്കു പിന്തുണ പ്രഖ്യാപിച്ച് വി എസ്; നിരാഹാരസമരം നടത്തുന്ന അവിഷ്ണയുമായി വി എസ് ഫോണിൽ സംസാരിച്ചു; ആരോഗ്യം മോശമാകാതെ നോക്കണമെന്നും വേണ്ടിവന്നാൽ ആശുപത്രിയിലേക്കു മാറണമെന്നും നിർദ്ദേശം

April 07, 2017 | 08:29 pm

തിരുവനന്തപുരം: നിരാഹാര സമരം നടത്തുന്ന ജിഷ്ണുവിന്റെ സഹോദരിക്ക് പിന്തുണയുമായി വി എസ്.അച്യുതാനന്ദൻ. അവിഷ്ണയുടെ അമ്മാവനുമായി വി എസ് ഫോണിൽ സംസാരിച്ചു. ആരോഗ്യം മോശമാകാതെ നോക്കണമെന്നും ഡോക്ടർമാർ നിർദേശിച്ചാൽ...

അനുജ ആത്മഹത്യ ചെയ്ത് ഒരു മാസം കഴിഞ്ഞിട്ടും നടപടി എടുക്കാതെ പൊലീസ്; മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനൊരുങ്ങി വീട്ടുകാർ; പ്ലസ് ടു പരീക്ഷയ്ക്ക് ആത്മവിശ്വാസത്തോടെ പഠിച്ചിരുന്ന മകൾ ജീവനൊടുക്കാൻ കാരണം ആഴീക്കൽ സ്വദേശിയെന്നും രക്ഷിതാക്കൾ; തെളിവില്ലാതെ ആരോപണം ഉന്നയിച്ചാൽ നടപടി എടുക്കാനാവില്ലെന്നു പൊലീസും

April 07, 2017 | 08:19 pm

തിരുവനന്തപുരം: പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത് ഒരു മാസം പൂർത്തിയായിട്ടും ഒന്നിനും മറുപടി നൽകാത്ത പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകാനൊരുങ്ങി പെൺകുട്ടിയുടെ വീട്ടുകാർ.അഴിക്കോട് സ്വദേശിയ...

ഗായിക വൈക്കം വിജയലക്ഷ്മിക്കു കാഴ്ചയുടെ വെളിച്ചം സമ്മാനിച്ച ഡോക്ടർ ശ്രീകുമാർ രോഗികളെ ചികിത്സിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു; വൈകല്യരഹിത ഗ്രാമത്തിനായി ചികിത്സാരീതി വികസിപ്പിച്ചെടുത്ത ഡോക്ടർ പാതിവഴിയിൽ ദൗത്യമവസാനിപ്പിച്ചു; കോട്ടയം വിജയപുരത്തേക്ക് ഡോക്ടറെ സ്നേഹിക്കുന്നവരുടെ പ്രവാഹം

April 07, 2017 | 07:45 pm

കോട്ടയം: വൈകല്യമില്ലാത്ത ലോകം സ്വപ്നം കണ്ട ഡോക്ടർ പാതിവഴിയിൽ മോഹങ്ങൾ അവസാനിപ്പിച്ച് യാത്രയായി. വിജയപുരം പഞ്ചായത്തിലെ ഹോമിയോ ഡോക്ടർ കുടമാളൂർ മാളിയേക്കൽ ആർ ശ്രീകുമാറാണ് കുഴഞ്ഞുവീണുമരിച്ചത്. 42 വയസ്സായിര...

പൊതുസ്ഥലത്ത് മദ്യപിച്ചതിന് കസ്റ്റഡിയിലെടുത്ത യുവാവ് പൊലീസ് ജീപ്പിൽ കുഴഞ്ഞുവീണു മരിച്ചു; കാസർഗോട്ടെ ഓട്ടോ ഡ്രൈവർ സന്ദീപ് മരിച്ചത് പൊലീസ് ഓടിച്ചിട്ടു പിടികൂടിയതിനു പിന്നാലെ; മരണകാരണം ഹൃദയാഘാതമെന്നു പൊലീസ്; കാസർഗോഡ് നാളെ ബിജെപി ഹർത്താൽ

April 07, 2017 | 07:04 pm

കാസർകോട്: പൊതുസ്ഥലത്ത് മദ്യപിച്ചതിന് കസ്റ്റഡിയിലെടുത്ത യുവാവ് പൊലീസ് ജീപ്പിൽ കുഴഞ്ഞുവീണു മരിച്ചു. കാസർകോട് നഗരത്തിലെ ഓട്ടോ ഡ്രൈവർ ചൗക്കി സി.പി.സി.ആർ.ഐ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന സന്ദീപ് (28) ആണ് മരി...

ലക്ഷങ്ങൾ കണ്ട അവാർഡ് പ്രഖ്യാപനത്തിൽ മലയാളികളെ നാണം കെടുത്തി പ്രിയന്റെ ഇംഗ്ലീഷ് കൊത്തിപ്പെറുക്കൽ; ഉത്തരേന്ത്യക്കാർ പോലും തോൽക്കുന്ന വിധത്തിൽ തമിഴ് പേരുകൾ പോലും ശരിയായി പറഞ്ഞില്ല; ജൂറി ചെയർമാന് പേരുകൾ ഒരുവട്ടം വായിച്ചിട്ടു പ്രഖ്യാപനത്തിനു വന്നൂകൂടായിരുന്നോ?

April 07, 2017 | 06:55 pm

തിരുവനന്തപുരം: പ്രിയദർശന്റെ ഇംഗ്ലീഷിൽ ഉള്ള അവാർഡ് പ്രഖ്യാപനം ഒരു സംഭവംതന്നെ ആയിരുന്നു. പണ്ട് തിരുവഞ്ചൂർ നടത്തിയ സംസ്ഥാന സിനിമാ അവാർഡ് പ്രഖ്യാപനത്തെദേശീയ അവാർഡ് ജൂറി ചെയർമാൻ കടത്തി വെട്ടി. ലക്ഷക്കണക്കി...

ആന്റി ക്ലൈമാക്‌സ് ആവർത്തിച്ച് സിനിമാ അവാർഡ് പ്രഖ്യാപനം; മികച്ച അഭിനയം പുറത്തെടുത്തിട്ടും പ്രത്യേക പരാമർശം പോലും ലഭിക്കാതെ വിനായകൻ; തൊണ്ണൂറ്റൊമ്പതിൽ മോഹൻലാലിനോടു തോറ്റ മണിയെ ഓർത്ത് ആരാധകർ; മണിക്കായി രംഗത്തിറങ്ങിയവർ പ്രിയദർശനെതിരേയും വാളെടുക്കുമോ?

April 07, 2017 | 06:02 pm

തിരുവനന്തപുരം: മുഖ്യധാരയോടു ചേർന്നു നിൽക്കുന്നവർ തന്നെ പുരസ്‌കാരങ്ങൾ കൊണ്ടുപോകുന്നതിന് ഒരു സിനിമാ അവാർഡ് പ്രഖ്യാപനം കൂടി സാക്ഷിയായി. ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനായുള്ള മത്സരത്തിൽ മലയാളത്തിന്റെ താരങ്...

ഫ്രാൻസിസ് മാർപാപ്പ പറഞ്ഞിട്ടും കേരളത്തിൽ വൈദികർക്കു പെസഹാദിനത്തിൽ സ്ത്രീകളുടെ പാദം കഴുക്കാൻ എന്താണു മടി? കാൽകഴുകൾ ശുശ്രൂഷയിൽനിന്നും സ്ത്രീകളെ ഒഴിവാക്കിയ കേരള സഭയുടെ നടപടിയിൽ പരക്കേ പ്രതിഷേധം; നിലപാടു തിരുത്തണമെന്ന് ആവശ്യപ്പെട്ട് വനിതാ തിയോളജിസ്റ്റുകൾ സഭാധികൃതർക്കു കത്തയച്ചു

April 07, 2017 | 05:41 pm

കൊച്ചി: വിനയത്തിന്റെ മഹാ മാതൃക നല്കിക്കൊണ്ടാണ് ദൈവപുത്രൻ ശിഷ്യന്മാരുടെ കാലുകൾ കഴുകിയത്. വിനയത്തിന്റെ മാതൃക ആവർത്തിച്ചാണ് എല്ലാ വർഷവും പെസഹാ വ്യാഴത്തിൽ ക്രിസ്തീയ പുരോഹിതർ പള്ളികളിലെ ചടങ്ങുകൾക്കിടെ 12 പ...

ഞാനൊരു സ്ത്രീയായതിനാലാണ് എല്ലാവരുടെയും മുന്നിൽവച്ച് താങ്കളെന്നോട് കയർത്തു സംസാരിച്ചത്; താങ്കളുടെ ശരീരഭാഷയും വാക്കുകളും അത് വ്യക്തമാക്കുന്നുണ്ടായിരുന്നു; എന്നെ അപമാനിതയാക്കിയത് അത്ര നല്ല സന്ദേശമല്ല നൽകുക; മന്ത്രിയായപ്പോൾ എം.എം മണിയെ ജൂഡ് കളിയാക്കിയതും ഓർമ്മിപ്പിച്ച് സൗമിനി ജെയ്ൻ

April 07, 2017 | 05:08 pm

അപമര്യാദയായി പെരുമാറിയെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും കാട്ടി സംവിധായകൻ ജൂഡ് ആന്റണിക്കെതിരെ നൽകിയ പരാതിയിൽ കൂടുതൽ വിശദീകരണവുമായി കൊച്ചി മേയർ സൗമിനി ജെയ്ൻ. അറസ്റ്റിൽ ചങ്ക് തകർന്നെന്ന ജൂഡ് ആന്റണിയുട...

MNM Recommends

Loading...
Loading...