April 19, 2024+
-
ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ രജത ജൂബിലി നിറവിൽ - ആഘോഷം മെയ് 25ന്
March 07, 2019ഹൂസ്റ്റൺ: ആതുര ശുശ്രൂഷയുടെയും സാമൂഹിക പ്രതിബദ്ധതയുടെയും സേവന പാതയിൽ അമേരിക്കയിൽ സജീവ സാന്നിധ്യമറിയിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (IANAGH) തങ്ങളുടെ ...
-
പട്ടേലിന്റെ പ്രതീക്ഷകൾ പൂവണിഞ്ഞു; 1.5 ബില്യൻ ലോട്ടറി വിജയി ടിക്കറ്റ് ഹാജരാക്കി
March 07, 2019സൗത്ത് കരോളിനാ: അനിശ്ചിതത്വത്തിനും ഊഹാപോഹങ്ങൾക്കും വിരാമിട്ടു 1.5 ബില്യൺ ലോട്ടറി വിജയി ടിക്കറ്റുമായി ലോട്ടറി കമ്മീഷന്റെ മുമ്പിൽ മാർച്ച് 4 തിങ്കളാഴ്ച ഹാജരായി.അമേരിക്കയിൽ ഇതുവരെ ഉണ്ടായ മെഗാമില്യൺ ലോട്ടറ...
-
തന്റെ പിഞ്ചു പൈതങ്ങൾക്ക് വിശക്കാതിരിക്കാൻ പൊരിവെയിലിൽ 'ഭാഗ്യാന്വേഷികളെ' തേടി ഗീതു; ശരീരത്തിന്റെ ന്യൂനതകൾക്കിടയിലും ലോട്ടറി വിൽക്കാൻ ഗീതുവിറങ്ങുന്നത് ഏഴുമാസം പ്രായമുള്ള കുരുന്നിനെ മാറോടണച്ച്; നാലു വയസുള്ള മൂത്തമകനെ അംഗൻവാടിയിൽ ആക്കിയ ശേഷം അന്നന്നത്തെ അന്നത്തിനായുള്ള വക തേടുന്ന യുവതിയുടെ ജീവിതത്തെ പറ്റി സഹപാഠി മാഹിൻ സമൂഹ മാധ്യമത്തിലൂടെ അറിയിച്ചപ്പോൾ
March 07, 2019'വിശക്കുന്ന മൂന്ന് വയറിന്റെ പട്ടിണി മാറ്റാൻ വെയിലും മഴയും നോക്കിയിരുന്നാൽ പറ്റില്ല പുറത്തിറങ്ങുക തന്നെ വേണ'മെന്ന് ഏഴു വയസുള്ള കുരുന്നിനെ മാറോട് ചേർത്ത് ഈ അമ്മ പറയുന്നു. ഭിന്നശേഷിക്കാരിയായിരുന്നിട്ടും ...
-
കന്യാസ്ത്രീകളെ യഥാശക്തി പീഡിപ്പിക്കാനുള്ള അവകാശം ദൈവദത്തമാണ് അതിൽ സർക്കാർ ഇടപെടില്ല; മെത്രാനുള്ളത് മെത്രാന്, പാർട്ടിക്കുള്ളത് പാർട്ടിക്ക്'; ചർച്ച് ആക്ട് കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ പരിഹസിച്ചു അഡ്വ. എ ജയശങ്കർ
March 07, 2019തിരുവനന്തപുരം: സംസ്ഥാനത്ത് ചർച്ച് ആക്ട് കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭാ നേതാക്കളെ അറിയിച്ചിരുന്നു. ഇതോടെ മുഖ്യമന്ത്രിയെ പരിഹസിച്ച് അഡ്വ. എ ജയശങ്കർ രംഗത്തെത്തി. ഫേസബുക...
-
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരം മുറുക്കാൻ കരുത്തരെ കളത്തിലിറക്കി സിപിഎം; പൊന്നാനിയിൽ ഒഴികെ എല്ലായിടത്തും സ്ഥാനാർത്ഥികളെ തീരുമാനിച്ചു; പ്രദേശിക എതിർപ്പും തള്ളി ഇന്നസെന്റിന് ചാലക്കുടിയിൽ രണ്ടാമൂഴം നൽകിയപ്പോൾ പൊന്നാനി പിടിക്കാൻ ഫസൽ ഗഫൂറിനെ കളത്തിലിറക്കാൻ ശ്രമം; മൂന്ന് എംഎൽഎമാരെയും രണ്ട് ജില്ലാ സെക്രട്ടറിമാരെയും മത്സരിക്കാൻ നിയോഗിച്ച് സിപിഎം തന്ത്രത്തിന് മറുതന്ത്രം മെനഞ്ഞ് യുഡിഎഫ്; സീറ്റ് വിഭജനം കീറാമുട്ടിയായ വലതു മുന്നണിക്ക് ശക്തമായ താക്കീത് നൽകി ഇടത് സ്ഥാനാർത്ഥി പട്ടിക
March 07, 2019തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് തരംഗം എന്ന കണക്ക്കൂട്ടലുകൾ തെറ്റിക്കുന്ന രീതിയിലാണ് സിപിഎം സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നത്. തെരഞ്ഞെടുപ്പ് ഇനിയും പ്രഖ്യാപിച്ചിട്ടില്ല. കടുത്ത ...
-
കെ.സി.സി.എൻ.എ ഇലക്ഷൻ സംവാദം മാർച്ച് എട്ടിന് വെള്ളിയാഴ്ച ഷിക്കാഗോയിൽ
March 07, 2019ഷിക്കാഗോ: നോർത്ത് അമേരിക്കയിലെ ക്നാനായ സംഘടനകളുടെ ഫെഡറേഷനായ ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെ.സി.സി.എൻ.എ) യുടെ 2019- 2020 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള തിരഞ്ഞെടുപ്പ്...
-
സ്റ്റീഫൻ ക്ലാർക്ക് വെടിയേറ്റ് മരിച്ച സംഭവത്തിൽ പൊലീസിനെ കുറ്റവിമുക്തരാക്കിയതിൽ പ്രതിഷേധം ഇരമ്പി
March 07, 2019സാക്രമെന്റൊ: നിരായുധനും, കറുത്ത വർഗ്ഗക്കാരനുമായ സ്റ്റീഫൻ ക്ലാർക്കിനെ ഗ്രാന്റ് പാരന്റ്സിന്റെ ബാക്ക്യാർഡിൽ വെച്ചു വെടിവെച്ചു കൊലപ്പെടുത്തിയതിൽ രണ്ടു പൊലീസുക്കാർക്കെതിരെ ചാർജ് ചെയ്തിരുന്ന കേസ്സിൽ കുറ്റക്...
-
പൂയംകൂട്ടിയിൽ ജനവാസ കേന്ദ്രത്തിലെ കിണറ്റിൽ വീണ് കുട്ടിക്കൊമ്പൻ; വനപാലകരും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനിടയിൽ രക്ഷപെടുത്തി; കരയ്ക്കു കയറിയ കുട്ടിക്കൊമ്പൻ കുറുമ്പു കാട്ടി ചുറ്റും നിന്നവരെ തലയാട്ടി ഓടിച്ചു
March 07, 2019കോതമംഗലം: കാട്ടാനകൂട്ടത്തിനൊപ്പമെത്തിയ കുട്ടിക്കൊമ്പൻ ജനവാസ കേന്ദ്രത്തിലെ കിണറ്റിൽ വീണു. പൂയംകുട്ടി വനത്തിൽ നിന്നും തള്ളയാനയ്ക്കും കൂട്ടാളികൾക്കുമൊപ്പം എത്തിയ കുട്ടിക്കൊമ്പനാണ് കൂട്ടം തെറ്റി പൂയംകൂട്ട...
-
ബഹ്റിനിൽ അസുഖബാധിതനായി ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി; മരണം വിളിച്ചതുകൊല്ലംസ്വദേശിയെ
March 07, 2019ബഹ്റിനിൽ അസുഖബാധിതനായി ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി. ബഹ്റൈൻ കിങ് ഹമദ് ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്ന കൊല്ലം ചാത്തനൂർ സ്വദേശി സന്തോഷ് ശിവാനന്ദൻ ആണ് ഇന്ന് രാവിലെ മരിച്ചത്. ഇന്ത്യൻ സ്കൂൾ അദ്ധ്...
-
പേരിൽ 'പിള്ള'യെങ്കിലും വയസ്സ് 80 കഴിഞ്ഞു..! മുന്നോക്ക സമുദായ കോർപ്പറേഷൻ ചെയർമാനായി ബാലകൃഷ്ണ പിള്ള തുടരുന്നത് ചട്ടങ്ങൾ കാറ്റിൽപ്പറത്തി; കള്ളത്തരം മറയ്ക്കാൻ ആറു വർഷമായി ബാലൻസ് ഷീറ്റും കൊടുക്കാതെ വന്നതോടെ കരിമ്പട്ടികാ ഭീഷണിയും; ശബരിമലയിൽ സുകുമാരൻ നായർ ഇടഞ്ഞു നിൽക്കുമ്പോൾ മറ്റൊരു നായർ പ്രമാണിയെ ഒപ്പംകൂട്ടി വോട്ടുറപ്പിക്കാൻ കണ്ണടച്ച് പിണറായി; എൻഎസ്എസിന്റെ തന്നിഷ്ടത്തിൽ പിറന്ന കോർപ്പറേഷന്റെ പേരിൽ ഖജനാവും ചോരുന്നു
March 07, 2019തിരുവനന്തപുരം: കമ്പനി ആക്ട് പ്രകാരം കേരള സർക്കാർ രൂപവത്ക്കരിച്ച മുന്നോക്ക സമുദായ കോർപ്പറേഷൻ ചെയർമാൻ സ്ഥാനത്ത് എഴുപത് വയസ് കഴിഞ്ഞിട്ടും ആർ.ബാലകൃഷ്ണപിള്ള തുടരുന്നു. കമ്പനി നിയമപ്രകാരം എഴുപത് വയസ് കഴിഞ്ഞ...
-
തിരഞ്ഞെടുപ്പിന് ഏതാനും നാൾ മാത്രം ബാക്കി നിൽക്കവേ കർഷകർക്ക് ആനുകൂല്യങ്ങളും എൻഎസ്എസിന് മുന്നോക്ക സംവരണവും പ്രഖ്യാപിച്ച് പിണറായി; കർഷക വായ്പ എഴുതി തള്ളിയാൽ ചെറു വിഭാഗത്തിന് മാത്രം ഗുണം ചെയ്യുമെന്നതിനാൽ എല്ലാ വായ്പകൾക്കും മോറട്ടോറിയം നൽകാൻ സർക്കാർ
March 07, 2019കൊച്ചി : ലോക്സഭാ തിരഞ്ഞെടുപ്പിന് ഏതാനും ആഴ്ച്ചകൾ മാത്രം ബാക്കി നിൽക്കവേ കർഷകർക്കായി ആനൂകുല്യങ്ങൾ പ്രഖ്യാപിച്ചും മുന്നോക്ക സംവരണത്തിന് ഊന്നൽ നൽകിയും കർഷക സംഘങ്ങൾ അടക്കമുള്ള പോഷക സംഘടനകൾ വഴി വിവര ശേഖര...
-
സൗജന്യ വൃക്കരോഗ നിർണ്ണയവും ബോധവത്കരണവും റൂവി അബീർ ആശുപത്രി ഹാളിൽ നാളെ
March 07, 2019ആക്സിഡന്റ്സ് & ഡിമൈസസും , അബീർ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ വൃക്കരോഗ നിർണ്ണയവും ബോധവൽക്കരണവും ഈ മാസം 8ആം തീയ്യതി ഉച്ചക്ക് ശേഷം 3 മണി മുതൽ 7മണി വരെ റൂവി അബീർ ആശുപത്രി ഹാളിൽ വച്...
-
പേരോട് അബ്ദുർറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ
March 07, 2019ദുബൈ: ദുബൈ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ഡിപ്പാർട്മെന്റിന്റെ മുൽതഖ റാശിദ് ബിൻ മുഹമ്മദിൽ പ്രമുഖ ഇസ്ലാമിക പണ്ഡിതനും സിറാജുൽ ഹുദ സ്ഥാപനങ്ങളുടെ ജനറൽ സെക്രട്ടറിയുമായ പേരോട് അബ്ദുർറഹ്മാൻ സഖാഫി പ്രഭാഷണ...
-
അമിത് ഷായല്ല... മോദി പറഞ്ഞാലും സ്ഥാനാർത്ഥിയാകരുത്...; മത്സരിച്ചാൽ സ്ഥാനം വീട്ടിന്റെ പടിക്ക് പുറത്ത്; മുഖ്യമന്ത്രിക്ക് കൊടുത്ത വാക്ക് പാലിക്കപ്പെട്ടേ മതിയാകൂവെന്നും മുന്നറിയിപ്പ്; എസ് എൻ ഡി പി യോഗത്തിൽ നിന്ന് പുറത്താക്കുമെന്നും ഭീഷണി; അനുസരിച്ചാൽ നിയമസഭയിലേക്ക് ജയിക്കുന്ന സീറ്റ് ഉറപ്പെന്നും വാഗ്ദാനം; തുഷാർ വെള്ളാപ്പള്ളിക്ക് അന്ത്യശാസനവുമായി വെള്ളാപ്പള്ളി നടേശൻ; അച്ഛൻ പറയുന്നത് മകൻ കേൾക്കുമോ? കണിച്ചുകുളങ്ങര വീട്ടിലെ പിണറായിയുടെ വരവ് കുടുംബ കലഹമാകുമ്പോൾ
March 07, 2019ആലപ്പുഴ: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം നിന്ന് ബിഡിജെഎസ് സ്ഥാനാർത്ഥിയായി മൽസര രംഗത്ത് ഇറങ്ങരുതെന്ന് തുഷാർ വെള്ളാപ്പള്ളിയോട് , പിതാവും എസ്എൻഡിപിയോഗം ജനറൽസെക്രട്ടറിയുമായി വെള്ളാപ്പള്ളി നട...
-
യു എ ഇ കോപ്പ മീറ്റ് 2019 വെള്ളിയാഴ്ച ദുബായിൽ
March 07, 2019ദുബൈ യു എ ഇ കോപ്പ നിവാസികളുടെ കൂട്ടായിമയും ക്രിക്കറ്റ് പ്രീമിയർ ലീഗ് സീസൺ 2 വും , 08 വെള്ളിയാഴ്ച ദുബായ് മാംസറിലെ അൽ ഇത്തിഹാദ് സ്കൂൾ ഗ്രൗണ്ട് വെച്ച് നടക്കും. കഴിഞ്ഞ വര്ഷം സംഘടിപ്പിച്ച കോപ്പ മീറ്റ് 201...
MNM Recommends +
-
തൊണ്ടിമുതൽ കേസിൽ ആദ്യം പ്രതിക്കൊപ്പമായിരുന്ന സർക്കാർ ഇപ്പോൾ നിലപാട് മാറ്റിയതല്ലേ പ്രശ്നം? ആന്റണി രാജുവിനോട് സുപ്രീം കോടതി; കേസിൽ വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജു ആണോ എന്നും ആരാഞ്ഞ് കോടതി
-
സജി മഞ്ഞക്കടമ്പിൽ എൻഡിഎയിലേക്ക്; കേരള കോൺഗ്രസ് ഡെമോക്രാറ്റിക് എന്ന പേരിൽ പുതിയ പാർട്ടി; ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളിയെ പിന്തുണയ്ക്കുമെന്നും സജി; പ്രഖ്യാപനം പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞതിന് പിന്നാലെ
-
ജെസ്നയെ കാണാതായ കേസിൽ രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ല; പെൺകുട്ടി ഗർഭിണി അല്ലായിരുന്നുവെന്നും സിബിഐ കോടതിയിൽ; കേസിലെ ചില പ്രധാന വിവരങ്ങൾ സിബിഐ അന്വേഷിച്ചില്ലെന്ന് ജെസ്നയുടെ അച്ഛൻ
-
രാമനവമി ഘോഷയാത്രയ്ക്കിടെ പള്ളിക്ക് നേരേ സാങ്കൽപ്പിക അസ്ത്രം എയ്തു; ഹൈദരാബാദിൽ ബിജെപിയുടെ സ്ഥാനാർത്ഥിയുടെ അമ്പ് തൊടുക്കൽ വിവാദമായി; അപലപിച്ച് ഒവൈസി; അപൂർണ വീഡിയോയാണ് പ്രചരിക്കുന്നതെന്ന് ബിജെപി
-
ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
-
വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
-
ബംഗാളിലും ഛത്തീസ്ഗഡിലും അക്രമം; ബംഗാളിൽ ചിലയിടത്ത് വോട്ടർമാർക്ക് നേരേ ഭീഷണിയും കയ്യേറ്റവും കല്ലേറും; ആരോപണ-പ്രത്യാരോപണങ്ങളുമായി തൃണമൂലും ബിജെപിയും; ഛത്തീസ്ഗഡിൽ ബൂത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ സിആർപിഎഫ് ജവാന് ഗുരുതര പരിക്ക്; വോട്ടെടുപ്പ് പുരോഗമിക്കുന്നു
-
വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
-
നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
-
സുഗന്ധഗിരി മരംമുറിയിൽ ഡിഎഫ്ഒ അടക്കം മൂന്നുപേരുടെ സസ്പെൻഷൻ പിൻവലിച്ചത് അസാധാരണ വേഗത്തിൽ; വനംവകുപ്പിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത പിന്നോട്ടുപോക്ക് എൻസിപി സമ്മർദ്ദത്താൽ; വടകരയിലെ കുടുംബവോട്ടുകൾ നഷ്ടപ്പെടാതിരിക്കാനെന്നും ആരോപണം
-
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പത്നി അക്ഷതാ മൂർത്തിക്ക് നൂറു കോടിയിലേറെ രൂപ ഇൻഫോസിസിൽ നിന്നും ലാഭ വിഹിതം ലഭിച്ചത് വാർത്തകളിൽ; ഈ പണം കൊണ്ട് ഭർത്താവ് ഋഷി സുനകിന്റെ ഇഷ്ട ബ്രാൻഡായ അഡിഡാസ് ഷൂസ് 1,16,000 എണ്ണം വാങ്ങാൻ കഴിയുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ!
-
അഭയാർത്ഥിയിൽ നിന്നും കൈക്കൂലി വാങ്ങിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് പൊലീസ്; അഭയാർത്ഥിത്വ അപേക്ഷയിൽ അനുകൂലമായ തീരുമാനമെടുക്കുവാനാണ് നോർത്തേൺ അയർലൻഡിൽ നിന്നുള്ള അപേക്ഷകനിൽ നിന്ന് വാങ്ങിയത് 2000 പൗണ്ട്; ജീവനക്കാരന് സസ്പെൻഷൻ
-
ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
-
ബ്രിട്ടനിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടെത്തിയത് വിനോദസഞ്ചാര കേന്ദ്രത്തിലെ ജലാശയത്തിൽ നിന്നും; മരിച്ചവർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ
-
ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
-
ബ്രിട്ടനിൽ മാത്രം 70,000 പേരെ ഇരകളാക്കി തട്ടിപ്പ് നടത്തിയ യു കെയിലെ സ്കാം വെബ്സൈറ്റ് പൂട്ടിച്ച് പൊലീസ്; ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഡസൻ കണക്കിന് പേരെ അറസ്റ്റ് ചെയ്തു; ലാബ് ഹോസ്റ്റ് എന്ന വെബ്സൈറ്റ് 2000 ഉപയോക്താക്കൾക്ക് മറ്റ് സൈറ്റുകൾ വഴി ആളുകളുടെ പാസ്സ്വേർഡ്, ബാങ്ക് വിശദാംശങ്ങൾ എന്നിവ തട്ടിയെടുക്കുന്നതിന് ഒത്താശ ചെയ്തു
-
തൃശ്ശൂർ പൂരം കൊട്ടിക്കയറി തുടങ്ങി; ഘടകപൂരങ്ങളുടെ എഴുന്നെള്ളത്ത് തുടങ്ങി; മഠത്തിൽവരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും തിരുവമ്പാടിയുടെ മേളവും തെക്കോട്ടിറക്കവും കാണാൻ ജനസഞ്ചയമെത്തും
-
മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
-
നഴ്സിങ് ഓഫീസർ ബിജുകുമാറിന്റെ മരണം ആത്മഹത്യ; അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ചെന്ന് സംശയം; കൂടുതൽ വ്യക്തതയ്ക്ക് രാസപരിശോധനാ ഫലം പുറത്തുവരണം; ജീവനൊടുക്കിയത് തൊഴിലിടത്തിലെ മാനസിക സമ്മർദ്ദത്താൽ; കണ്ണീരോടെ സഹപ്രവർത്തകർ
-
മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്