1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
09
Thursday

ജമ്മുവിൽ ഇന്ന് ഉച്ചയോടെ ബോംബുവച്ച് പാക് അനുകൂല ഭീകര സംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീൻ; ഒരു ബാലൻ മരിക്കുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സ്‌ഫോടനം ആസൂത്രണം ചെയ്തത് പാക്കിസ്ഥാൻ തന്നെയെന്ന് സ്ഥിരീകരണം; പുൽവാമയിൽ സൈനികരെ കൊലപ്പെടുത്തിയതിന് പിന്നാലെ വീണ്ടും കാശ്മീരിൽ ബസ് സ്റ്റാൻഡിൽ രക്തംവീഴിത്ത്ി പാക്കിസ്ഥാൻ നിയോഗിച്ച ഭീകര സംഘടന; പാക് തന്ത്രം

March 07, 2019 | 07:12 pm

ശ്രീനഗർ: ഇന്ത്യയിൽ ആക്രമണത്തിന് പാക് സഹായത്തോടെ ഭീകര സംഘടനകൾ കോപ്പുകൂട്ടുന്നു എന്ന വിവരങ്ങൾ ശക്തമാകുന്നതിനിടെ ജമ്മുവിൽ ഗ്രനേഡ് ആക്രമണം. ബസ് സ്റ്റാൻഡിൽ ഉണ്ടായ ആക്രമണത്തിൽ ഒരു ബാലൻ മരിക്കുകയും 28 പേർക്ക...

16 ഒളിത്താവളങ്ങൾ മാറി മാറി മുങ്ങിനടക്കുന്നതിടെ പൂട്ടുവീണു; തൊളിക്കോട് പീഡനക്കേസ് പ്രതി മുൻ ഇമാം ഷെഫീഖ് ഖാസിമി പിടിയിൽ; ഇമാമിനെ കസ്റ്റഡിയിൽ എടുത്തത് മധുരയിലെ ഒളിത്താവളത്തിൽ നിന്ന്; ഷാഡോ പൊലീസിന്റെ സഹായത്തോടെ പ്രതിയെ കണ്ടെത്തിയത് ഡിവൈഎസ്‌പി അശോകന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം; ഷെഫീക്കിന്റെ കൂട്ടാളി ഫാസിലും പിടിയിൽ; ഒരുമാസമായി ഒളിവിൽ കഴിഞ്ഞ മുൻ ഇമാമിനെ പിടികൂടിയത് മൊബൈൽ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ

March 07, 2019 | 06:58 pm

തിരുവനന്തപുരം: തൊളിക്കോട് പീഡനക്കേസിലെ പ്രതി മുൻ ഇമാം ഷെഫീഖ് ഖാസിമി പിടിയിൽ. മധുരയിൽ നിന്നാണ് ഷെഫീക്കിനെ പിടികൂടിയത്. ഒരു മാസമായി ഒളിവിലായിരുന്നു. ഡിവൈഎസ്‌പി അശോകന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടി...

വരുന്നു 20 രൂപയുടെ നാണയം; പുതിയ നാണയത്തിന് 12 കോണുകൾ; തീരുമാനം കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ

March 07, 2019 | 06:44 pm

ഡൽഹി: ഇന്ത്യയിൽ 20 രൂപയുടെ നാണയം വരുന്നു. നാണയമിറക്കാൻ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ തീരുമാനം വന്നിരിക്കുകയാണ്. 12 കോണുകളുള്ള രൂപത്തിലായിരിക്കും നാണയം. ഇത് സംബന്ധിച്ച് കേന്ദ്ര ധനമന്ത്രാലയം പുറത്തി...

മാവോയിസ്റ്റ് എറ്റുമുട്ടൽ റിസോർട്ടുടമകളും പൊലീസും ചേർന്ന ഗൂഢാലോചനയാണെന്ന് സിപിഐ.എം.എൽ റെഡ് സ്റ്റാർ; ദേശീയ പാതയോട് ചേർന്നുള്ള റിസോർട്ടിൽ വെടിവെപ്പും കൊലയും നടത്തേണ്ട എന്തു സാഹചര്യം? ജലീലിനെ എവിടെ നിന്നോ പിടിച്ച് വെടിവെച്ചുകൊന്നു എന്ന് സംശയിക്കാവുന്ന സാഹചര്യമെന്ന് സഹോദരൻ സി.പി.റഷീദ്.; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കലക്ടർക്ക് പരാതി നൽകി സഹോദരൻ ജിഷാദും; വൈത്തിരി മാവോയിസ്റ്റ് വേട്ടയും വിവാദത്തിൽ

March 07, 2019 | 06:43 pm

കോഴിക്കോട്: വയനാട് വൈത്തിരിയിൽ മാവോയിസ്റ്റ് പ്രവർത്തകൻ എന്ന് സംശയിക്കുന്ന സി.പി ജലീലിനെ പൊലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതിൽ പ്രതിഷേധവുമായി ബന്ധുക്കളും നക്സൽ സംഘടനകളും. ജലീലിനെ എവിടെനിന്നോ പിടിച്ച് ...

ഓട തുറന്ന് വെള്ളം കയറ്റുന്നത് വിവാദമായപ്പോൾ ശല്യം കൂടി; നിർധന യുവതിയോട് അയൽക്കാരന്റെ ക്രൂരത അവസാനിക്കുന്നില്ല

March 07, 2019 | 06:36 pm

കൊച്ചി: നിർധന യുവതിയുടെ വീട്ടിലേക്ക് ഓട തുറന്ന് വിട്ട് വെള്ളം കയറ്റി അയൽക്കാരൻ നടത്തുന്ന ക്രൂരതയ്ക്ക് അവസാനമില്ല. പ്രതികാരമായി രാത്രിയിൽ മാത്രം വെള്ളം തുറന്ന് വിട്ടിരുന്ന അയൽക്കാരൻ ഇപ്പോൾ മുഴുവൻ സമയവു...

ജനപ്രീതിയും സമുദായ സമവാക്യവും നോക്കി വിജയിക്കുന്ന സ്ഥാനാർത്ഥികളെ മാത്രം കണ്ടെത്തി സിപിഎമ്മിന്റെ മിന്നുന്ന തുടക്കം; വീണയെയും പ്രദീപ്കുമാറിനെയും തെരഞ്ഞെടുത്തത് വിജയം മാത്രം മുന്നിൽ കണ്ട്; ശബരിമലയുടെ പേരിൽ തോറ്റുവെന്ന പേരുദോഷം ഒഴിവാക്കാൻ മികച്ച സ്ഥാനാർത്ഥികളെ കണ്ടെത്തി കഴിഞ്ഞ തവണത്തെ പേരുദോഷം ഒഴിവാക്കിയുള്ള തുടക്കം; ലോക്‌സഭയിൽ പയറ്റിത്തെളിയാൻ സിപിഎം ഇത്തവണ ഇറങ്ങുന്നത് രണ്ടും കൽപ്പിച്ചു തന്നെ

March 07, 2019 | 06:23 pm

തിരുവനന്തപുരം: ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പു കേരളത്തിലെ സിപിഎം രാഷ്ടീയ പ്രസ്ഥാനത്തിന്റെ കരുത്തു മാറ്റുരയ്ക്കുന്നതാകും. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അവരുടെ രാഷ്ട്രീയ തിരിച്ചുവരവുമായി കൂടി ബന്ധപ്പെ...

ഇടതിന് കീറാമുട്ടിയായി പൊന്നാനി; പി വി അൻവർ എംഎൽഎയുടെ പേര് പാർട്ടി തള്ളിയതോടെ സ്ഥാനാർത്ഥിയെ തീരുമാനമായില്ല; പൊതുസ്വതന്ത്രനാകാൻ ഫസൽ ഗഫൂറിന്റെ പേരും പരിഗണനയിൽ; താനൂർ എംഎ‍ൽഎ. വി. അബ്ദുറഹിമാൻ സിഡ്‌കോ ചെയർമാൻ നിയാസ് പുളിക്കലകത്ത് വ്യവസായപ്രമുഖൻ ഗഫൂർ പി. ലില്ലീസ് എന്നിവരും ലിസ്റ്റിൽ; പൊന്നാനിയിൽ അവസാനം ഇടതു സ്ഥാനാർത്ഥിയായി എത്തുക ഈ വേദനിക്കുന്ന കോടീശ്വരന്മാരോ?

March 07, 2019 | 06:22 pm

മലപ്പുറം: മുസ്ലിംലീഗിന്റെ പൊന്നാപുരം കോട്ടയെന്ന് അറിയപ്പെടുന്ന പൊന്നാനി ലോക്സഭാ മണ്ഡലം ഇത്തവണ എന്തുവിലകൊടുത്തും പിടിക്കാനുള്ള ശ്രമത്തിലാണ് ഇടതുമുന്നണി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വെറും 25000 വോട്ടി...

കോവളത്ത് ഭർത്താവിനെ കൊന്ന് ഭാര്യയെ ക്രൂരമായി ബലാത്സംഗം ചെയ്ത് മൃതാവസ്ഥയിൽ ആക്കിയ കേസിലെ പ്രതിയെ ജയിലിൽ ചവിട്ടിക്കൂട്ടി സഹ തടവുകാർ; വാദം തെറ്റെന്നും മാറ്റിപ്പാർപ്പിക്കാൻ ആവശ്യപ്പെട്ട പ്രതി കൊലുസ് ബിനു സ്ഥിരം ശല്യക്കാരനെന്നും കോടതിയിൽ ജയിൽ സൂപ്രണ്ട്; പരാതിപ്പെട്ടതിന് പിന്നാലെ ജയിലിൽ വീണ്ടും മർദ്ദനമെന്ന് വിചാരണ തടവുകാരനായ പ്രതി; കവർച്ചയ്ക്ക് കയറി പീഡനവും കൊലയും നടത്തിയ കേസിൽ പ്രതിയായ കൊലുസ് ബിനുവിനെ ഇപ്പോഴത്തെ സെല്ലിൽ നിന്ന് മാറ്റാനാവില്ലെന്ന് ജയിൽ അധികൃതർ

March 07, 2019 | 06:15 pm

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച അതിക്രൂര കുറ്റകൃത്യത്തിൽ വിചാരണ നേരിടുന്ന പ്രതികളെ ജയിലിൽ ശരിക്കും തല്ലിച്ചതച്ച് സഹ തടവുകാർ. ഇക്കാര്യം വിചാരണ വേളയിൽ കോടതിയിൽ പ്രതി ബോധിപ്പിച്ചതോടെയാണ് വിവരം പുറത്താവ...

ജനപിന്തുണ കുറയുന്ന കാസർഗോഡ് ജനകീയനായ സതീഷ് ചന്ദ്രൻ; വടകരയിൽ സാക്ഷാൽ പി ജയരാജനെത്തുമ്പോൾ മലബാറിൽ മുഴുവൻ ആവേശം; എംകെ രാഘവനെ വീഴ്‌ത്താൻ കോഴിക്കോട്ടുകാരുടെ പ്രദീപേട്ടൻ; റിസ്‌ക് എടുത്ത് ചാലക്കുടിയിൽ വീണ്ടും ഇന്നസെന്റ്; യുവതി പ്രവേശനത്തെ അനുകൂലിച്ചതിന് പിന്നാലെ പത്തനംതിട്ടയിൽ വനിത സ്ഥാനാർത്ഥിയായി വീണ ജോർജും; കെ വി തോമസിനെ തളയ്ക്കാൻ പി രാജീവ്; പ്രസ്റ്റീജ് മണ്ഡലം പിടിക്കാൻ കൊല്ലത്ത് കെഎൻ ബാലഗോപാൽ: സിപിഎം സ്ഥാനാർത്ഥി നിർണയത്തിലെ ഹൈലൈറ്റ് ഇങ്ങനെ

March 07, 2019 | 05:57 pm

ലോക്‌സഭ തെരഞ്ഞെടുപ്പിൽ സിപിഎം മത്സരിക്കുന്ന 16 മണ്ഡലങ്ങളിൽ ഒന്നൊഴികെ എല്ലായിടത്തും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ്. പൊന്നാനി മണ്ഡലത്തിൽ മാത്രമാണ് അന്തിമ തീരുമാനമാകാത്തത്. ഇവിടെ നിലമ്പൂർ എംഎൽഎ ...

പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളുടെ സ്ഥാനം കൃത്യമായി അറിയാൻ ഇന്ത്യക്ക് ബ്രിട്ടന്റെ സഹായ വാഗ്ദാനം; ഇസ്രയേലിന് പിന്നാലെ അജിത് ഡോവലിനോട് എല്ലാ സഹായവും ഉണ്ടെന്ന് അറിയിച്ച് ബ്രിട്ടന്റെ സുരക്ഷാ ഉപദേഷ്ടാവ്; ബാലാകോട്ടിലെ ആക്രമണം തെറ്റെന്ന് വരുത്താൻ പാക്കിസ്ഥാൻ ശ്രമിക്കുന്നതിനിടെയെ പുതിയ നീക്കം; ശക്തമായ ഇന്റലിജൻസ് ഏജൻസിയുള്ള ബ്രിട്ടൻ കൈമാറുക പാക്കിസ്ഥാനിലെ ഓരോ ഭീകരകേന്ദ്രങ്ങളുടെയും കൃത്യമായ വിവരം; ഇന്ത്യയും ഡോവലും പദ്ധതിയിടുന്നത് പാക്കിസ്ഥാനിലെ കൂടുതൽ ഭീകരകേന്ദ്രങ്ങൾ തകർക്കാനോ?

March 07, 2019 | 05:01 pm

ന്യൂഡൽഹി: പാക്കിസ്ഥാനിലെ ഭീകര ക്യാമ്പുകൾ കൃത്യതയോടെ കണ്ടെത്താൻ ഇന്ത്യയ്ക്ക് ഇന്റലിജൻസ് സഹായം വാഗ്ദാനം ചെയ്ത് ബ്രിട്ടനും. ഇന്ത്യ-പാക് വിഷയത്തിൽ പക്ഷപാതിത്വം കാണിക്കാതെ നിന്ന ബ്രിട്ടൻ ഇപ്പോൾ സഹായ വാഗ്ദാ...

ഐടിഐ വിദ്യാർത്ഥി മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ; രഞ്ജിത്തിനെ മർദ്ദിച്ചത് അരിനെല്ലൂർ തെക്ക് ബ്രാഞ്ച് സെക്രട്ടറി സരസൻ പിള്ളയുടെ നേതൃത്വത്തിൽ; ഒളിവിൽ പോയ പ്രതിയെ അറസ്റ്റു ചെയ്തത് ചവറ സിഐയുടെ നേതൃത്വത്തിൽ

March 07, 2019 | 04:25 pm

ചവറ: കൊല്ലത്ത് ഐടിഐ വിദ്യർത്ഥി രഞ്ജിത്തിനെ(18) മർദ്ദിച്ചു കൊന്ന കേസിൽ സിപിഎം നേതാവ് അറസ്റ്റിൽ. സിപിഎം അരിനെല്ലൂർ തെക്ക് ബ്രാഞ്ച് സെക്രട്ടറി സരസൻ പിള്ളയാണ് അറസ്റ്റിലായത്. ചവറ സിഐയുടെ നേതൃത്വത്തിലുള്ള സ...

പാർലമെന്റിലെ ചർച്ചകളിൽ സജീവമാകാതിരുന്നത് ആരോഗ്യകാരണങ്ങളാലും ഇംഗ്ലീഷും ഹിന്ദിയും വശമില്ലാത്തതിനാലും; എംപി ഫണ്ട് വിനിയോഗത്തിലും ജനകീയാടിത്തറ വിപുലമാക്കുന്നതിലും വിജയമായി; ഇന്നസെന്റിന് ക്ലീൻ ചിറ്റ് നൽകി സിപിഎം സംസ്ഥാന കമ്മിറ്റി; പാർട്ടി സമ്മർദ്ദമേറിയതോടെ മത്സരിക്കാൻ സമ്മതം മൂളി നടനും; ചാലക്കുടിയിൽ 'അമ്മ'യുടെ മുൻ പ്രസിഡന്റിനെ ഇറക്കുന്നത് സിനിമാ ലോകത്തിന്റെ പിന്തുണ ഉറപ്പിക്കാൻ

March 07, 2019 | 04:04 pm

തിരുവനന്തപുരം: ചാലക്കുടിയിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയായി സിറ്റിങ്ങ് എംപി ഇന്നസെന്റിനെ വീണ്ടും മൽസരിപ്പിക്കാൻ സിപിഎം തീരുമാനിച്ചതിന് പിന്നിൽ സിനിമാലോകത്തിന്റെ പിന്തുണ ഉറപ്പാക്കുകയെന്ന തന്ത്രം തന്നെ. ഇനി മ...

കനാലിലെ കുളിക്കിടയിലെ തർക്കത്തിനൊടുവിൽ സഹപാഠിയെ ക്രൂരമായി മർദ്ദിച്ചു വിദ്യാർത്ഥി; ദൃശ്യങ്ങൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വിദ്യാർത്ഥിയെ കണ്ടെത്തി പൊലീസ്; പരാതിയില്ലെന്ന് മർദ്ദനമേറ്റ കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞെങ്കിലും സ്‌കൂൾ അധികൃതരുടെ പരാതിയിൽ മർദ്ദിച്ച കുട്ടിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്

March 07, 2019 | 04:03 pm

കൊല്ലം: കനാലിൽ കുളിക്കുന്നതിനിടെ വെള്ളം ദേഹത്ത് തെറിപ്പിച്ചു എന്നാരോപിച്ച് ഒരു കുട്ടിയെ മറ്റൊരു കുട്ടി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പൊലീസ് നടപടി. സംഭവത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത...

ഉത്തർപ്രദേശിൽ രണ്ട് കാശ്മീരികളെ ക്രൂരമായി ആക്രമിച്ചു; ഡ്രൈഫ്രൂട്ട് വിൽപ്പനക്കാരായ കാശ്മീരികളെ ആക്രമിച്ചത് വിശ്വഹിന്ദു ദളിന്റെ നേതൃത്വത്തിൽ; ആക്രമണ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെയും പ്രചരിപ്പിച്ചു; ഒരാൾ അറസ്റ്റിൽ

March 07, 2019 | 03:45 pm

ലക്നൗ: ഉത്തർപ്രദേശിലെ ലക്‌നൗവിൽ കാശ്മീരികൾക്ക് നേരെ ആക്രമണം. തീവ്രഹൈന്ദവ സംഘടനയുടെ പ്രവർത്തകരാണ് ആക്രമണം നടത്തിയത്. ഡ്രൈഫ്രൂട്ട് വിൽപ്പനക്കാരായ കാശ്മീരികളാണ് ആക്രമിക്കപ്പെട്ടത്. ഇവർ റോഡരികിൽ വിൽപ്പനക്...

MNM Recommends

Loading...
Loading...