1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

മെഡിക്കൽ കോഴ വിവാദം: ബിജെപിയിൽ നിന്ന് പുറത്താക്കിയ വി.വി.രാജേഷിനെ തിരിച്ചെടുത്തു; സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ പാർട്ടി തീരുമാനം

March 07, 2019 | 11:04 pm

തിരുവനന്തപുരം:മെഡിക്കൽ കോഴ വിവാദത്തെ തുടർന്ന് ബിജെപി സംഘടനാ ചുമതലയിൽ നിന്നും തുടർന്ന് പാർട്ടിയിൽ നിന്നും പുറത്തായ വി വി രാജേഷിനെ ബിജെപിയിലേക്ക് തിരിച്ചെടുത്തു. വി വി രാജേഷിനെ സംസ്ഥാന കമ്മിറ്റിയിൽ തിരി...

ലോ അക്കാദമിയിൽ എസ്എഫ്‌ഐക്ക് ഉജജ്വലവിജയം; എട്ടുസീറ്റും എസ്എഫ്‌ഐ നേടിയപ്പോൾ കെഎസ് യുവിന് ഒരുസീറ്റ് മാത്രം

March 07, 2019 | 10:22 pm

തിരുവനന്തപുരം: കേരള ലോ അക്കാദമി ലോ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്‌ഐക്ക് ഉജ്വലവിജയം. ലോ അക്കാദമി മാനേജ്‌മെന്റിനെതിരായ വിദ്യാർത്ഥി സമരത്തിനുശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. ഒമ്പതിൽ എട്ട് സീറ്റും ...

ഇരട്ടത്താപ്പേ നിന്റെ പേരോ സിപിഐ! നിലമ്പൂരിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകൾ പാർട്ടിക്ക് വഴിതെറ്റിപ്പോകുന്ന കമ്മ്യൂണിസ്റ്റ് സഹോദരങ്ങൾ; എന്നാൽ തിരഞ്ഞെടുപ്പ് അടുത്തതിനാൽ വയനാട്ടിൽ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട ജലീലിനുവേണ്ടി പാർട്ടി ഒരക്ഷരം മണ്ടില്ല; കുപ്പുദേവരാജിനും അജിതക്കും വേണ്ടി കാനം രാജേന്ദ്രനും ബിനോയ് വിശ്വവും ഒഴുക്കിയതൊക്കെ മുതലക്കണ്ണീർ; തിരഞ്ഞെടുപ്പ് കാലമായതിനാൽ സാംസ്കാരിക നായകരുടെയും നാവിറങ്ങിപ്പോയോ എന്ന് സോഷ്യൽ മീഡിയയും

March 07, 2019 | 10:15 pm

തിരുവനന്തപുരം: വയനാട് ലക്കിടിയിൽ പൊലീസുമാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സി പി ജലീൽ എന്ന യുവാവ് വെടിയേറ്റ് മരിച്ചപ്പോൾ, നിലമ്പൂർ ഏറ്റുമുട്ടൽ കൊലയിൽ മുഖ്യമന്ത്രിയെയും ആഭ്യന്തര വകുപ്പിനെയും പ്...

എനിക്ക് മറ്റൊരാളുമായി അടുപ്പമുണ്ട്...അത് സീരിയസാണ്.. ഞാൻ മെൽബണിലേക്ക് പോകാമെന്ന് കരുതുന്നു..നീയും മാറണം: പ്രീതി റെഡ്ഡി ഇങ്ങനെ മെസേജ് അയച്ചെങ്കിലും ഹർഷവർദ്ധൻ നാർഡെ 400 കിലോമീറ്റർ തന്റെ ബിഎംഡബ്ല്യു ഓടിച്ച് ടാംവർത്തിൽ നിന്ന് സിഡ്‌നിയിലെത്തി; ഡെന്റൽ കോൺഫറൻസ് അവസാനിച്ചിട്ടും ഹോട്ടൽ ലോബിയിൽ സന്തോഷത്തോടെ ഇരുവരും സംസാരിച്ചുനിന്നു; പ്രീതിയെ കാണാതായതിന്റെ പിറ്റേന്ന് 300 കിലോമീറ്റർ അകലെ ഹർഷിന്റെ അപകടമരണവും; ഇന്ത്യാക്കാരി ദന്തഡോക്ടറുടെ ദുരൂഹമരണത്തിൽ കുഴങ്ങി പൊലീസ്

March 07, 2019 | 10:13 pm

സിഡ്‌നി: ഇന്ത്യാക്കാരിയായ ദന്ത ഡോക്ടർ പ്രീതി റെഡ്ഡിയുടെ മരണത്തിലെ ദുരൂഹത അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്നു. പ്രീതി അവസാന മണിക്കൂറുകളിൽ എന്തുചെയ്യുകയായിരുന്നു എന്ന കാര്യത്തിലാണ് ദുരൂഹത തുടരുന്നത്. ഇക്കാ...

കേരളത്തിലെ 80 ശതമാനം സർക്കാർ വാഹനങ്ങളിലും ഡ്രൈവർമാർ താത്കാലികക്കാർ; പിഎസ്‌സി ലിസ്റ്റിൽ നിന്നും ഡ്രൈവർ നിയമനം വേണമെന്ന ചട്ടം കാറ്റിൽ പറത്തി; മുഖ്യമന്ത്രിക്ക് സങ്കട ഹർജി നൽകി എൽഡിവി റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ; ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റ് മാർച്ചും

March 07, 2019 | 10:09 pm

 തിരുവനന്തപുരം: റാങ്ക് ലിസ്റ്റുകളെ നോക്കുകുത്തിയാക്കി താത്കാലികക്കാരെ കുത്തി നിറയ്ക്കുന്നതിനു എതിരെ ഡ്രൈവർമാരുടെ റാങ്ക് ഹോൾഡെഴ്‌സ് അസോസിയേഷൻ ഇന്നു മുഖ്യമന്ത്രിക്ക് സങ്കടഹർജി നൽകി. ഏറ്റവും കൂടുതൽ താത്ക...

ഐഎസ്എൽ ആദ്യ സെമിയിൽ ബെംഗലൂരുവിന് തോൽവി; ഒന്നാം പാദത്തിൽ വടക്ക് കിഴക്കൻ ടീമിന്റെ വിജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; ഇഞ്ചുറി ടൈമിലെ പെനാൽറ്റിയുടെ ഷോക്കിൽ ബിഎഫ്‌സി

March 07, 2019 | 09:52 pm

ഗുവാഹത്തി: ഐഎസ്എൽ അഞ്ചാം സീസണിലെ ആദ്യ സെമിഫൈനൽ മത്സരത്തിന്റെ ആദ്യപാദ സെമിയിൽ ബെംഗളൂരുവിനെ വീഴ്‌ത്തി നോർത്ത് ഈസ്റ്റിന് ജയം. ഒ്‌നനിനെതിരെ രണ്ട് ഗോളുകൾക്കാണ് വടക്കുകിഴക്കൻ ടീമിന്റെ വിജയം. ആദ്യ പകുതിയിൽ ഒ...

സ്‌കൂട്ടറിൽ പോകുകയായിരുന്നയാളെ ജീപ്പ് കുറുകെയിട്ട് തടഞ്ഞു നിർത്തി; ആക്രമിച്ചു കൊലപ്പെടുത്താൻ തന്നെ; നാലു പ്രതികൾക്ക് അഞ്ചു വർഷം കഠിന തടവ്

March 07, 2019 | 09:41 pm

ചാവക്കാട്: സ്‌കൂട്ടറിൽ പോകുകയായിരുന്നയാളെ ജീപ്പ് കുറുകെയിട്ട് തടഞ്ഞു നിർത്തി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതികൾക്ക് അഞ്ചു വർഷം കഠിന തടവ്. തൃശൂർ വടക്കേകാട് കാഞ്ഞിരപ്പുള്ളി ഫാജിദ് (ഷാജ...

ജോസഫിന്റെ ഉടക്കിൽ വെള്ളം കുടിച്ചു നിന്ന മാണിക്ക് ആശ്വാസം പകർന്നുകൊണ്ട് കോട്ടയത്തെ സിപിഎം സ്ഥാനാർത്ഥി നിർണയം; സിന്ധുമോൾ ജേക്കബിനെ ഇറക്കി മാണിയുടെ സ്വപ്നങ്ങൾ തകർക്കാൻ മോൻസ് ജോസഫ് നടത്തിയ നീക്കം പൊളിച്ചു; ജോസ് കെ മാണിയുടെ പൂഴിക്കടകനിലൂടെ വി എൻ വാസവൻ സ്ഥാനാർത്ഥിയായി; ദളിൽ നിന്നും പിടിച്ചെടുത്ത കോട്ടയം മാണിക്ക് അടിയറവ് വെച്ചതു കോടിയേരിയുടെ മാണിപ്രേമം എന്ന ആരോപണം വീണ്ടും ശക്തം; മാണിയുടെ സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ വെമ്പി നിന്ന കോൺഗ്രസ് വോട്ട് രണ്ടിലക്ക് തന്നെ

March 07, 2019 | 09:33 pm

കോട്ടയം: കോട്ടയം മണ്ഡലത്തിന് വേണ്ടി പി.ജെ.ജോസഫ് വെടിക്കെട്ടിന് തിരികൊളുത്തിയതോടെ കേരള കോൺഗ്രസ് കാറ്റും കോളുമുള്ള കടലുപോലെയാണ്. ലോക്‌സഭയിലേക്ക് ഒന്നുപോയാൽ കൊള്ളാമെന്ന മോഹം ജോസഫ് തുറന്നുപറഞ്ഞതോടെ, മാണി ...

തണ്ടർ ബോൾട്ട് വെടിവച്ചത് ആയുധംപോലും കൈവശം ഇല്ലാതിരുന്ന മാവോയിസ്റ്റുകളുടെ നേരെയോ? ഉപവൻ റിസോർട്ട് വളപ്പിൽ തന്നെ സി പി ജലീലിനെ വെടിയുണ്ടയിൽ ഇല്ലാതാക്കിയത് ചോദ്യം ചെയ്യപ്പെടുന്നു; പ്രകോപനത്തിന്റെ യാതൊരു സാധ്യതയും ഇല്ലായിരുന്നുന്നെന്നും തീർത്തും മാന്യമായായിരുന്നു മാവോയിസ്റ്റുകളുടെ പെരുമാറ്റമെന്നും ദൃക്സാക്ഷികൾ; ആളുകളെ ബന്ദിയാക്കിയെന്ന തരത്തിലുള്ള പൊലീസ് ഭാഷ്യവും വ്യാജം; കൊല്ലപ്പെട്ട ജലീലിൽ നിന്ന് ഒരു ആയുധവും കിട്ടാത്തത് എന്തുകൊണ്ട്?

March 07, 2019 | 09:33 pm

കൽപ്പറ്റ: വയനാട് ലക്കിടിയിൽ തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവെന്ന് പൊലീസ് പറയുന്ന സി പി ജലീൽ വെടിയേറ്റ് മരിച്ചതിൽ സംശയങ്ങൾ ബലപ്പെടുന്നു. വൈത്തിരി ഉപവൻ റിസോർട...

ഒരുമുഴം മുന്നേ എറിഞ്ഞ് കോൺഗ്രസ്; സർപ്രൈസായി സോണിയയും; എതിരാളികളുടെ കണക്കുകൂട്ടൽ തെറ്റിച്ച് സോണിയ ഗാന്ധി വീണ്ടും റായ്ബറേലിയിൽ മത്സരിക്കും; ആരാധകരെ നിരാശപ്പെടുത്തി പ്രിയങ്കയുടെ പിന്മാറ്റം; പതിവ് തെറ്റിക്കാതെ രാഹുൽ അമേഠിയിൽ; ആദ്യഘട്ട 15 അംഗ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്; പ്രഖ്യാപനം നടത്തിയത് യുപിയിലെ പതിനൊന്നും ഗുജറാത്തിലെ നാല് മണ്ഡലങ്ങളിലും; മന്മോഹൻ സിംഗിനെ മത്സരിപ്പിക്കാനും ശ്രമം

March 07, 2019 | 09:32 pm

 ലഖ്നൗ:ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി കോൺഗ്രസ്. 15 മണ്ഡലങ്ങളിലെ ആദ്യ ഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനമാണ് സോണിയ ഗാന്ധി നടത്തിയത്. മൊത്തം 15 മണ്ഡലങ്ങളിലെ സ...

പോൾ ചെയ്തതിലെ 80 ശതമാനം വോട്ടും പെട്ടിയിലാക്കി; മത്സരിച്ച ഒൻപതിൽ എട്ട് സീറ്റിലും വിജയം; ലോ അക്കാദമി തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയവുമായി എസ്എഫ്‌ഐ

March 07, 2019 | 09:05 pm

തിരുവനന്തപുരം: കേരള ലോ അക്കാദമി ലോ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്‌ഐക്ക് ഉജ്വലവിജയം. ലോ അക്കാദമി മാനേജ്‌മെന്റിനെതിരായ വിദ്യാർത്ഥി സമരത്തിനുശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. ഒമ്പതിൽ എട്ട് സീറ്റും ...

കോൺഗ്രസിലെ പട്ടിക ജാതി സ്ഥാനാർത്ഥികളുടെ സ്ഥിരം മുഖം കണ്ട് വോട്ടർമാർക്ക് മടുത്തു; ദളിത് മേഖലയിൽ കോൺഗ്രസ് അപ്രത്യക്ഷമാകുന്നതിന് വേറെ കാരണവും തേടണ്ട; മൂന്ന് ദശാബ്ദക്കാലത്തിനിടയിൽ നിരവധി ദളിത് നേതാക്കളെ വളർത്തിയെടുത്ത് ഇടത് പക്ഷം; കോൺഗ്രസ് പ്രാതിനിധ്യം വിരലിലെണ്ണാവുന്നവർ മാത്രം; ദളിത് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ കോൺഗ്രസ് എന്തുകൊണ്ട് പുനർചിന്ത നടത്തണം

March 07, 2019 | 08:41 pm

സംവരണ വിഭാഗങ്ങളില് നിന്നും, പ്രിത്യേകിച്ചും പട്ടിക ജാതി പട്ടിക വർഗ വിഭങ്ങളില് നിന്ന് തെരഞ്ഞെടുപ്പില് വിജയം നേടിയ നേതാക്കളില് ബഹുപൂരിപക്ഷവും ഇതിനോടകം സാമ്പത്തികമായി വളരെയധികം ഉന്നമനം നേടിയിട്ടുണ്ട് എന്...

ഉമ്മൻ ചാണ്ടിയെന്നല്ല ഉമ്മർ ഖാൻ എന്നാണ് വിളിക്കേണ്ടത്; ഇമ്രാൻ ഖാനെ പുകഴ്‌ത്താൻ എന്താണ് ഉമ്മൻ ചാണ്ടിക്ക് പ്രചോദനമെന്ന് വ്യക്തമാക്കണം; മുൻ മുഖ്യമന്ത്രി രാജ്യദ്രോഹിയെന്ന് എഎൻ രാധാകൃഷ്ണൻ

March 07, 2019 | 07:46 pm

കൊച്ചി: ഇമ്രാൻ ഖാന് നന്ദിയറിയിച്ച് ട്വീറ്റ് ചെയ്ത ഉമ്മൻ ചാണ്ടിക്കെതിരെ ബിജെപി ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്ണൻ. പാക് പിടിയിൽ അകപ്പെട്ട വിങ്ങ് കമാൻഡർ അഭിനന്ദൻ വർധമാനെ സമാധാന സൂചകമായി മടക്കി അയക്കാൻ തീരുമ...

ഇരുപത് സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിശ്ചയിച്ചപ്പോൾ അതിൽ ആറു പേർ എംഎൽഎമാരാകാൻ നേതൃക്ഷാമമാണോ ഇവിടത്തെ കമ്യൂണിസ്റ്റ് പാർട്ടിക്ക്? നവോത്ഥാനത്തിന്റെയും സ്ത്രീശാക്തീകരണത്തിന്റെയും പേര് പറഞ്ഞ് ശബരിമലയിലെ ആചാരങ്ങൾ ലംഘിക്കാൻ മുറവിളി കൂട്ടിയവർക്ക് വെറും രണ്ടേ രണ്ട് സ്ത്രീകളെയേ സ്ഥാനാർത്ഥികളാക്കാൻ കഴിഞ്ഞുള്ളോ? ഇടത് മുന്നണിയുടെ അവസരവാദ പുരോഗമനത്തിനും ധൂർത്തിനും എത്ര ലൈക്ക്?

March 07, 2019 | 07:25 pm

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് കേരളത്തിൽ അതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞു. ഇടത് മുന്നണി യുഡിഎഫിനേയും ബിജെപിയേയും ഞെട്ടിച്ചുകൊണ്ട് അവരുടെ സ്ഥാനാർത്ഥി നിർണ്ണയവും പൂർത്തിയാക്കിയിരി...

MNM Recommends

Loading...
Loading...