1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
03
Friday

തേക്കിൻകാട് മൈതാനിയിൽ ആണും പെണ്ണും ഒരുമിച്ച് ഇരിക്കാൻ പാടില്ല; ക്ഷേത്രസ്ഥലത്ത് അഹിന്ദുക്കൾ വരുന്നതും തെറ്റ്: തിട്ടൂരം പുറപ്പെടുവിച്ച ഹിന്ദു മഹാസഭാ നേതാവിനെ നാട്ടുകാർ ഇടപെട്ട് ഓടിച്ചു

March 07, 2015 | 09:03 pm

തൃശൂർ: തൃശ്ശൂർ തേക്കിൻകാടി മൈതാനിയിൽ ആണും പെണ്ണും ഒരുമിച്ചിരിക്കുന്നതിനെ എതിർക്കാനെത്തിയ ഹിന്ദു മഹാസഭ നേതാവിനെ നാട്ടുകാർ ഇടപെട്ട് ഓടിച്ചു. സ്ത്രീകൾ അടക്കമുള്ളവർക്കെതിരെ അസഭ്യവർഷം ചൊരിഞ്ഞെത്തിയ നേതാവ് ...

അപ്പോൾ ഹോളി ആഘോഷവും ഭാരതീയ സംസ്‌ക്കാരത്തിന് യോജിച്ചതല്ലേ? ഹോളി ആഘോഷിച്ച ശ്രീ ബുദ്ധ എഞ്ചിനിയറിങ് കോളജ് വിദ്യാർത്ഥികളെ ആർഎസ്എസ് മർദ്ദിച്ചു

March 07, 2015 | 08:06 pm

ആലപ്പുഴ: സംഘപരിവാർ കാഴ്‌ച്ചപ്പാടിൽ ചുംബന സമരം സദാചാരത്തിന് നിരക്കാത്ത സമരരൂപമാണ്. അതുകൊണ്ട് തന്നെയാണ് ഈ സമര രൂപത്തിനെതിരെ സദാചാര പൊലീസ് ചമഞ്ഞ് സംഘപരിവാർ സംഘടനകൾ രംഗത്തെത്തിയതും. ഇതിനിടെയാണ് സോഷ്യൽ മീഡ...

കൊക്കെയ്ൻ കേസിൽ അറസ്റ്റിലായ നൈജീരിയൻ പൗരൻ എയ്ഡ്‌സ് ബാധിതനെന്ന് റിപ്പോർട്ട്; ചോദ്യം ചെയ്യലിൽ നിന്നും രക്ഷപെടാനുള്ള തന്ത്രമെന്ന് തന്ത്രമെന്ന് പൊലീസ്

March 07, 2015 | 07:46 pm

കൊച്ചി: കൊച്ചി കൊക്കെയ്ൻ കേസിൽ അറസ്റ്റിലായ നൈജീരിയൻ പൗരൻ ഒക്കാവോ ഷിഗോസി കോളിൻസ്(29) എയ്ഡ്‌സ് ബാധിതരെന്ന് റിപ്പോർട്ടുകൾ. തന്റെ മെഡിക്കൽ റിപ്പോർട്ട് ഇക്കാര്യം സ്ഥിരീകരിക്കുന്നതായി ഒക്കാവോ അവകാശപ്പെട്ടു....

ആ അഭിഭാഷകരെ കണ്ടാലും റേപ്പിസ്റ്റുകളെ പോലെയുണ്ട്; ഡൽഹി കൂട്ടമാനഭംഗ കേസിലെ പ്രതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകരെ വിമർശിച്ച് അമല പോൾ

March 07, 2015 | 07:22 pm

ഡൽഹി കൂട്ടമാനഭംഗ കേസ് പ്രതികളുടെ അഭിമുഖം ബിബിസി സംപ്രേഷണം ചെയ്തതാണ് ഇപ്പോഴത്തെ പ്രധാന വിവാദം. അതിക്രൂരമായ മാനഭംഗത്തിന് ഇരയായി മരണപ്പെട്ട പെൺകുട്ടിയെ അധിക്ഷേപിച്ചു കൊണ്ട് പ്രതികളിൽ ഒരാളായ മുകേഷ് സിംഗും...

രോഹിത് ശർമ്മക്കൊപ്പം കണ്ട ആ സുന്ദരിയായ പെൺകുട്ടി ആരാണ്? ഭാര്യമാരെയും കാമുകിമാരെയും ഒഴിവാക്കണമെന്ന ബിസിസിഐയുടെ നിർദ്ദേശം തെറ്റിച്ചെന്ന് ആരോപണം

March 07, 2015 | 06:32 pm

പെർത്ത്: അനുഷ്‌ക ശർമ്മയെയും തന്നെയും ചേർത്ത് ഗോസിപ്പ് എഴുതി എന്ന് ആരോപിച്ച് ഇന്ത്യൻ താരം വിരാട് കോലി ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് മാദ്ധ്യമപ്രവർത്തകനെ അസഭ്യം വിളിച്ചത്. ഇതിന് കോലിക്ക് താക്കീതും നൽകി. എ...

ജി കാർത്തികേയന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കെഎസ്ആർടിയുടെ പ്രത്യേക ബസിൽ; ജനകീയ നേതാവിനെ അവസാനവട്ടം കാണാൻ ആയിരങ്ങൾ

March 07, 2015 | 05:24 pm

തിരുവനന്തപുരം: തങ്ങളുടെ പ്രിയങ്കരനായ നേതാവിനെ അവസാനവട്ടം ഒരു നോക്ക് കാണാനുള്ള തയ്യാറെടുപ്പിലാണ് അരുവിക്കര നിയോജക മണ്ഡലത്തിലെ നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും. തിരുവനന്തപുരം നഗരത്തിന് പുറമേ ആര്യനാട്ടെ...

കരിതൂർ മനോജിനെ കൊലപ്പെടുത്തിയത് സിപിഎമ്മിന്റെ അറിവോടെയെന്ന് സിബിഐ; തലശേരി സെഷൻസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ 19 പ്രതികൾ

March 07, 2015 | 04:37 pm

തലശേരി: തലശ്ശേരിയിൽ ആർഎസ്എസ് പ്രവർത്തകൻ കരൂർ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി സിബിഐ റിപ്പോർട്ട്. മനോജിനെ കൊലപ്പെടുത്തിയത് സിപിഎമ്മിന്റെ അറിവോടെയാണെന്ന റിപ്പോർട്ടാണ്...

തൈക്കൂടം ബ്രിഡ്ജ് യുകെ, യൂറോപ്പ് ടൂർ ജൂൺ, ജൂലൈ മാസങ്ങളിൽ

March 07, 2015 | 04:26 pm

ആസ്വാദകരെ സംഗീതത്തിന്റെ ഒരു പുതുലോകതേക്ക് കൂട്ടിക്കൊണ്ടുപോയി ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ഒക്കെ ചെയയുന്ന ഒരു മാജിക്കൽ ട്രൂപ്പാണ് തൈക്കൂടം ബ്രിഡ്ജ്. ഇന്ത്യയിലെ മികച്ച ബാന്റ് ആയി...

എലിയാസുകുട്ടി പത്രോസ് മലയാളി എൻജിനീയേഴ്‌സ് അസ്സോസിയേഷൻ പ്രസിഡന്റ്

March 07, 2015 | 04:22 pm

ഡാലസ്: ഡാലസിൽ കഴിഞ്ഞ പതിനെട്ട് വർഷമായി വളരെ ശകതമായി പ്രവർത്തിച്ചു വരുന്ന മലയാളി എൻജിനീയേഴ്‌സ് അസ്സോസിയേഷന്റെ 2015-ലെ പുതിയ സാരഥികൾ സ്ഥാനമേറ്റു. ഇരുന്നൂറിൽ പരം മെമ്പർഷിപ് വരുന്ന എൻജിനീയേഴ്‌സ് അസ്സോസിയേ...

'നോർത്ത് അമേരിക്കൻ മലയാളി ഓഫ് ദി ഇയർ' ഒരുക്കങ്ങൾ ആരംഭിക്കുന്നു

March 07, 2015 | 04:18 pm

നോർത്ത്  അമേരിക്കൻ മലയാളികൾക്കായി പ്രവാസികളുടെ സ്വന്തം ചാനൽ  'പ്രവാസി ചാനൽ'   'നോർത്ത് അമേരിക്കൻ മലയാളി ഓഫ് ദി ഇയർ 2015'നെ കണ്ടെത്താനുള്ള ഒരുക്കങ്ങൾ തുടങ്ങുന്നു.   നിരവധി വർഷങ്ങളായി നോർത്ത് അമേരിക്കയി...

നിസാമിനെതിരെ കാപ്പ ചുമത്തുന്നതിന് താമസം വരുന്നത് നടപടി ക്രമങ്ങൾ പൂർത്തീകരിക്കാത്തതിനാൽ; കേസിൽ മാദ്ധ്യമ വിചാരണ ആവശ്യമില്ലെന്നും ചെന്നിത്തല; ഡിജിപിയിൽ പൂർണ്ണ വിശ്വാസമെന്ന് മുഖ്യമന്ത്രിയും

March 07, 2015 | 04:08 pm

തിരുവനന്തപുരം: തൃശ്ശൂർ ശോഭ സിറ്റിയിൽ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ അതിക്രൂരമായി കൊലപ്പെടുത്തിയ വിവാദ വ്യവസായി മുഹമ്മദ് നിസാമിനെതിരെ നടക്കുന്ന അന്വേഷണത്തിൽ അപാകതയില്ലെന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്...

മെൽബണിൽ സേവ് മണി സെമിനാർ

March 07, 2015 | 04:02 pm

മെൽബൺ: മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയയും ലിബർട്ടി ഫിനാൻസും സംയുക്തമായി എല്ലാ മാസവും മൂന്നാമത്തെ ബുധനാഴ്ചകളിൽ 'സേവ് മണി' സെമിനാറുകൾ  നടത്തുന്നു.   ഡാണ്ടിനോങ് സാൽവേഷൻ ആർമി ഹാളിൽ ആണ് സെമിനാറുകൾ നടക്കുന്ന...

കുവൈറ്റിലെ ആൾക്കാരിൽ നാല്പതു ശതമാനത്തോളം പേർ മരിക്കുന്നത് ഹൃദ്രോഗം മൂലം

March 07, 2015 | 03:51 pm

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ആൾക്കാർക്കിടയിൽ മരണകാരണം പ്രധാനമായും ഹൃദ്രോഗമാണെന്ന് ഹെൽത്ത് മിനിസ്റ്റർ ഡോ  അലി അൽ ഒബൈദി. രാജ്യത്തെ നാല്പതു ശതമാനത്തോളം മരണത്തിന് പ്രധാനവില്ലൻ ഹൃദ്രോഗമാണെന്ന് കുവൈറ്റ് കാ...

സമുദ്രാതിർത്തി ലംഘിച്ചാൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വെടിവെക്കുമെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി; വിവാദ പ്രസ്താവന മോദിയുടെ ലങ്കൻ സന്ദർശനത്തിന് ഒരാഴ്‌ച്ച മുമ്പ്

March 07, 2015 | 03:49 pm

ചെന്നൈ: സമുദ്രാതിർത്തി ലംഘിച്ചാൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വെടിവെയ്ക്കുമെന്ന ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗയുടെ പ്രസ്താവന വിവാദമായി. ഒരു ചാനൽ അഭിമുഖത്തിനിടെയാണ് വിക്രമസിംഗ വിവാദ പ്രസ്താവന ...

വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കവെ ഡിജിപി മൂന്നുദിവസം ശോഭ സിറ്റിയിൽ തങ്ങിയെന്ന സ്ഥിരീകരിച്ച് സ്‌പെഷ്യൽ ബ്രാഞ്ച്; എല്ലാം നിഷേധിക്കുമ്പോഴും വെളിപ്പെടുന്നത് 'സ്വാമി'യുടെ കറുത്ത കൈ

March 07, 2015 | 03:36 pm

തൃശൂർ: തന്റെ കൈകളിൽ കറ പുരണ്ടിട്ടില്ലെന്നു ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യം ആവർത്തിക്കുമ്പോഴും ഇക്കാര്യം നിഷേധിക്കുകയാണ് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം. ഔദ്യോഗിക പരിപാടിക്കല്ലാതെ ഡി.ജി.പി മൂന്ന് ദിവസം ത...

MNM Recommends

Loading...
Loading...