April 20, 2024+
-
കഞ്ചിക്കോട് പെയിന്റ് നിർമ്മാണ ഫാക്ടറിക്ക് തീപിച്ചു; ഒരു ജീവനക്കാരിക്ക് ഗുരുതരമായി പൊള്ളലേറ്റു; മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലെന്ന് ഫയർഫോഴ്സ; അഗ്നി പടർന്നത് ടാർപ്പൻന്റൈൻ നിർമ്മാണ കമ്പനിയായ ക്ലിയർ ലാകിൽ
February 07, 2019പാലക്കാട്: കഞ്ചിക്കോട് പെയിന്റ് നിർമ്മാണ ഫാക്ടറിക്ക് തീ പിടിച്ചു. കഞ്ചിക്കോട് വ്യവസായമേഖലയിലെ ടാർപ്പൻന്റൈൻ നിർമ്മാണ കമ്പനിയായ ക്ലിയർ ലാകിലാണ് തീപിടിത്തം ഉണ്ടായത്. രാവിലെ പതിനൊന്നരയോടെയായിരുന്നു തീപിടു...
-
ഡയറിയിൽ നവോത്ഥാന നായകരായ 32 പേരുടെ ചിത്രങ്ങളാണ് പ്രസിദ്ധീകരിച്ചത്; മുഴുവൻ നവോത്ഥാന നായകരേയും ഉൾപ്പെടുത്തിയുള്ള സമഗ്ര വിവരം എന്ന നിലയ്ക്കല്ല രണ്ട് പേജ് ഉൾപ്പെടുത്തിയതെന്ന് അക്കാദമിയുടെ വിശദീകരണം; ആദരിച്ചില്ലെങ്കിലും അപമാനിക്കരുതെന്ന ആവശ്യവുമായി എൻ എസ് എസ്; 'കേരളം-ഓർമസൂചിക'കയിൽ നിന്ന് മന്നത്ത് പത്മനാഭൻ വിസ്മരിക്കപ്പെട്ടത് വിവാദത്തിൽ; കേരള സാഹിത്യ അക്കാദമി സമൂദായാചാര്യനെ അപമാനിച്ചത് തന്നെയെന്ന് ജി സുകുമാരൻ നായർ
February 07, 2019തൃശൂർ: കേരളത്തിന്റെ വീണ്ടെടുപ്പും നവോത്ഥാനവും പ്രമേയമാക്കിയ കേരള സാഹിത്യ അക്കാദമിയുടെ ഡയറിയായ 'കേരളം-ഓർമസൂചിക'കയിൽ എൻ.എസ്.എസ് സ്ഥാപകൻ മന്നത്ത് പത്മനാഭൻ വിസ്മരിക്കപ്പെട്ടത് സമുദായാചര്യനെ കളിയാക്കാനെന്ന...
-
കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിൽ നാളെ കോൺസുലർ സേവനം
February 07, 2019കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിൽ നാളെ കോൺസുലർ സേവനം ഉച്ചക്ക് 2 .30 മണി മുതൽ ഉണ്ടായിരിക്കുമെന്ന് ക്ലബ്ബ്ജനറൽ സെക്രട്ടറി കെ സി അബൂബക്കർ അറിയിച്ചു. പവർ ഓഫ് അറ്റോർണി, അറ്റസ്റ്റേഷൻ, അഫിഡവിറ്റുകൾ മറ...
-
യുണിമണി റാഗ്നോസ് ക്രിക്കറ്റ് ടൂർണമെന്റ് ഈ മാസം 22 മുതൽ; ഒരുുക്കങ്ങൾ തുടങ്ങി
February 07, 2019ഫർവാനിയ : ഫെബ്രുവരി 22 മുതൽ മാർച്ച് 8 വരെ സുലൈബിയ ഗ്രൗണ്ടിൽ വച്ച് നടത്തുന്ന യുണിമണി റാഗ്നോസ് ക്രിക്കറ്റ് ടൂർണമെന്റ് സീസൺ 2 ആദ്യ പ്രൊമോഷണൽ മീറ്റിങ് ഇസ്ബില്ല്യ ക്ലിനിക് ലാബ് ടെക്നിഷ്യൻ ഷഫീഖിന്റെ അധ്യക്...
-
ശ്രീലങ്കൻ ഫുഡ്ഫെസ്റ്റിവൽ നാളെ ആംദുലസ് ഗാർഡനിൽ; വിവിധ രാജ്യങ്ങളുടെ പാചക കലയുടെ വേദി ആസ്വദിക്കാൻ അവസരം
February 07, 2019ശ്രീലങ്കയുടെ 71 ആമത് സ്വാതന്ത്ര്യദിനാഘോഷം വിവിധ രാജ്യങ്ങളുടെ വിഭവ സമൃദമായ ഫുഡ്ഫെസ്റ്റിവലോടെ 2019 ഫെബ്രുവരി 8 തിയതി വെള്ളിയാഴ്ച വൈകീട്ട് 4 മണി മുതൽ 10 മണിവരെ ആംദുലസ് ഗാർഡനിൽ ആഘോഷിക്കുന്നു. എല്ലാവർഷങ്...
-
കുഞ്ഞനന്തന് പരോൾ നൽകിയതിൽ വിവേചനമുണ്ടോ? കെകെ രമ നൽകിയ ഹർജിയിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി; വിവേചനം ഇല്ലെന്ന് ഉറപ്പാക്കാനുള്ള ചട്ടങ്ങളെക്കുറിച്ചും സർക്കാർ വിശദീകരിക്കണമെന്നും കോടതി; ഹർജി ഗൗരവത്തോടെയാണോ കാണുന്നതെന്ന് രമയോടും ചോദ്യം
February 07, 2019കൊച്ചി: കുഞ്ഞനന്തന് അന്യായമായി പരോൾ അനുവദിക്കുന്നതിനെതിരെ കെ കെ രമ നൽകിയ ഹർജിയിൽ സർക്കാരിനോട് വിശദീകരണം നൽകാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. പരോൾ അനുവദിക്കുന്നതിന്റെ ഉപാധികൾ എന്തൊക്കെയാണെന്ന് ചോദിച്ച കോടതി ...
-
ബിജെപിയും പറഞ്ഞു പറ്റിച്ചതോടെ വയൽക്കിളികൾക്ക് കടുത്ത നിരാശ; നന്ദി ഗ്രാമിൽ നിന്നും കൊണ്ടു വന്ന മണ്ണ് നിക്ഷേപിച്ചു കൊണ്ട് തങ്ങളുടെ നെഞ്ചത്ത് കൂടിയേ ഈ പാത കൊണ്ടു പോകാൻ പറ്റുവെന്ന പറഞ്ഞ സുരേഷ് ഗോപിയുടെ പൊടി പോലുമില്ല കാണാൻ; സമ്മത പത്രം നൽകും മുമ്പ് കർഷകരിൽ നിന്നും തഞ്ചത്തിൽ ഭൂമി ഏറ്റെടുത്ത് സർക്കാറും: സിപിഎമ്മിനെതിരെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുമെന്ന് സുരേഷ് കീഴാറ്റൂർ
February 07, 2019കണ്ണൂർ: കമ്യൂണിസ്റ്റ്കാരുടെ പാർട്ടി ഗ്രാമമായിരുന്നു കീഴാറ്റൂർ. ഒന്നര വർഷം മുമ്പ് വരെ കീഴാറ്റൂർ എന്ന ഗ്രമാത്തിൽ കർഷകരും കർഷക തൊഴിലാളികളും ചെങ്കൊടിക്കു കീഴിൽ അണിനിരന്നവരായിരുന്നു. എന്നാൽ കീഴാറ്റൂർ വഴി ദ...
-
ആർഗ്യുമെന്റ് നടത്തേണ്ടിയിരുന്നത് സാവകാശ ഹർജിയിൽ; എന്തുകൊണ്ട് ഇങ്ങനെയൊക്കെ പറഞ്ഞത് എന്ന് അറിയില്ല; എല്ലാം കമ്മീഷണറോട് ചോദിച്ചിട്ട് പറയാമെന്ന് പ്രസിഡന്റ്; വിശ്വാസികളുടെ താൽപ്പര്യം സംരക്ഷിക്കാനാവാത്തതിൽ പത്മകുമാറിന് കടുത്ത നിരാശ; ശബരിമലയെ ചൊല്ലി തിരുവിതാംകൂർ ദേവസ്വം ബോർഡിൽ കലാപം; പത്മകുമാറിനെ നീക്കി രാജഗോപാലൻ നായരെ പ്രസിഡന്റാക്കാൻ സിപിഎമ്മിൽ നീക്കം; കമ്മീഷണർ വാസുവിന്റെ കാലാവധിയും നീട്ടും
February 07, 2019പത്തനംതിട്ട: തിരുവിതാകൂർ പ്രസിഡന്റ് സ്ഥാനത്ത് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിനെ മാറ്റും. പത്മകുമാറിനോട് രാജി വയ്ക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശിക്കുമെന്നാണ് സൂചന. താനാറിയാതെയാണ് സുപ്രീംകോട...
-
മിക്ക പ്രദേശങ്ങളിലെയും സ്കൂളുകളും കോളേജുകളും അടഞ്ഞ് തന്നെ;; ഒന്റാരിയോയിൽ പോസ്റ്റൽ ഡെലിവറികൾ നിർത്തിവച്ചു; റോഡ് ഗതാഗതങ്ങളും വിമാനസർവ്വീസുകളും താളം തെറ്റുന്നത് പതിവാകുന്നു; കാനഡയിൽ അതിശൈത്യം പിടിമുറുക്കുന്നു; മഞ്ഞ് വീഴ്ച്ചയിൽ വിറങ്ങലിച്ച് ജനങ്ങൾ
February 07, 2019രാജ്യത്ത് അതിശൈത്യം പിടിമുറുക്കിയതോടെ ജനങ്ങൾക്ക് വീടിന് വെളിയിൽ ഇറങ്ങാനാവാത്ത അവസ്ഥയിലാണ്. മിക്ക റോഡുകളും മഞ്ഞ് പുതച്ചിരിക്കുകയാണ്. ശക്തമായ മഞ്ഞ് വീഴ്ച്ച എത്തിയതോടെ സ്കൂളുകളും, കോളേജുകളും, ഗാതഗത സർവ...
-
ബംഗാൾ മുഴുവൻ മമത വിഴുങ്ങാതിരിക്കാൻ കോൺഗ്രസിനോട് കൈകോർത്ത് സിപിഎം; സിറ്റിങ് സീറ്റുകളിൽ പരസ്പരം മത്സരിക്കേണ്ട തെരഞ്ഞെടുപ്പ് ധാരണ; തീരുമാനം കൈക്കൊണ്ട് രാഹുലും യെച്ചൂരിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ച്ചയെ തുടർന്ന്; ലക്ഷണക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് കൊൽക്കത്തയിൽ നടത്തിയ റാലി വിജയമായെന്ന ആത്മവിശ്വാസത്തിന് പിന്നാലെ തെരഞ്ഞെടുപ്പിൽ 'പൂജ്യ'രാകാതിരിക്കാനുള്ള വഴികളുമായി സിപിഎം
February 07, 2019ന്യൂഡൽഹി: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് വലിയ നേട്ടം കൊയ്യുമെന്നാണ് പുറത്തുവരുന്ന സർവേ ഫലങ്ങൾ വ്യക്തമാക്കുന്നത്. ബിജെപിയും ശക്തമായ മത്സരം നടത്തുമെ...
-
തന്റെ കഥ മോഷ്ടിച്ചെന്ന് ആരോപിച്ച് സംവിധായകൻ ഉദയ് അനന്തൻ; ആഷിഖ് അബു ചിത്രം വൈറസിന് സ്റ്റേ; നടപടി എറണാകുളം സെഷൻസ് കോടതിയുടേത്; റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കെയുള്ള വിവാദം ചിത്രത്തെ പ്രതിസന്ധിയിൽ ആക്കി
February 07, 2019കൊച്ചി: തന്റെ കഥ മോഷ്ടിച്ചെന്ന ആരോപണവുമായി സംവിധായകൻ ഉദയ്. നിപ രോഗബാധയെ കേരളം നേരിട്ടതിനെക്കുറിച്ച് ആഷിഖ് അബുവും സംഘവും ചെയ്യുന്ന വൈറസ് എന്ന സിനിമയ്ക്കതിരെയാണ് സംവിധായകൻ അനന്തൻ ഉദയ് ആരോപണം ഉന്നയിച്ചത്...
-
നീ പോടാ റാസ്കൽ, നിന്റെ വിരട്ടൽ എന്റെ അടുത്തു നടക്കില്ലെടാ ഇഡിയറ്റ്! ദാവൂദു പോലും ഭയക്കുന്ന അധോലോക നായകനെ പൂഞ്ഞാർ സിംഹം വിരട്ടയത് ഇങ്ങനെ; ഈരാറ്റുപേട്ടയാണ് വീടിരിക്കുന്നത്; അവിടെ നല്ല കാപ്പിമുട്ടിയുണ്ട്; ഒരു ചെറിയ അനക്കം തട്ടിയാൽ മതി; ആയിരക്കണക്കിന് മുസ്ലീങ്ങളാണ് അവിടെയുള്ളത്; അവരെല്ലാവരും കൂടിയങ്ങ് ഇറങ്ങുമെന്നും പിസി ജോർജ്'; ട്രോളിന് പിന്നിൽ മനസിന്റെ തെണ്ടിത്തരമെന്നും എംഎൽഎയുടെ കളിയാക്കൽ; പിസി ജോർജിനെ രവി പൂജാരി വിളിച്ചതിന് സ്ഥിരീകരണം
February 07, 2019തിരുവനന്തപുരം: അധോലോക കുറ്റവാളി രവി പൂജാരിയിൽ നിന്ന് തനിക്ക് നെറ്റ്കോൾ ലഭിച്ചിരുന്നുവെന്നും സംസാരത്തിനിടയ്ക്ക് ഫ്രാങ്കോയെ രക്ഷിക്കാനിറങ്ങാൻ തനിക്ക് എന്ത് കാര്യം എന്ന് മലയാളത്തിൽ ചോദിച്ചതായും പി.സി.ജോർ...
-
ചാമ്പ്യൻ പട്ടം 'ഉലഞ്ഞു പക്ഷേ ഇളകിയില്ല'; രഞ്ജി ട്രോഫി കിരീടം നിലനിർത്തി വിദർഭ; തുല്യ ശക്തികളുടെ പോരാട്ടത്തിൽ സൗരാഷ്ട്രയെ മുട്ടുകുത്തിച്ചത് 78 റൺസിന്; വിദർഭയ്ക്ക് വിജയം സമ്മാനിച്ചത് ആറു വിക്കറ്റ് വീഴ്ത്തിയ ആദിത്യ സർവാതെയുടെ പ്രകടനം
February 07, 2019നാഗ്പൂർ; രഞ്ജി ട്രോഫി കലാശ കളിയിൽ വിജയം കൈപിടിയിലൊതുക്കി നിലവിലെ ചാമ്പ്യന്മാരായ വിദർഭ. കഴിഞ്ഞ ഒരു വർഷമായി കേട്ടുപരിചയിച്ച 'വിദർഭ' എന്ന നാമത്തിന് ഒരു വർഷം കൂടി ഇളക്കം തട്ടിയില്ല. ആവേശം അവസാന ദിനത്തിലേ...
-
ശബരിമലയിൽ സുപ്രീംകോടതി വിധി എന്തായാലും അംഗീകരിക്കും; മകൻ തുഷാർ മത്സരിക്കുകയുമില്ല; വെള്ളാപ്പള്ളിയുടെ നിൽപ്പ് ഇടത് പക്ഷത്ത് തന്നെ; എസ്എൻഡിപി യോഗം ഭാരവാഹികളാരും മത്സരിക്കേണ്ടതില്ലെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന വെട്ടിലാക്കുന്നത് ബിജെപിയെ; പൊളിയുന്നത് മകനെ മത്സരിപ്പിക്കാനിറക്കി അച്ഛനെ മെരുക്കാനുള്ള അമിത് ഷായുടെ തന്ത്രം; ബിജെപി-ബിഡിജെഎസ് ബന്ധം വിള്ളലിലേക്ക്
February 07, 2019കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പിൽ തുഷാർ വെള്ളാപ്പള്ളി മത്സരിക്കില്ല. തുഷാറിനെ മത്സരിപ്പിക്കാൻ ബിജെപി നീക്കം ശക്തമാക്കുന്നതിനിടെയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പ...
-
അനന്തപുരി മുതൽ ശബരിമല കവാടം വരെ; ഗാന്ധി പാർക്കിലും മ്യൂസിയത്തിലും പ്രായഭേദമന്യേ പങ്കാളിത്തം; ആറ്റിങ്ങലിലും കൊല്ലത്തും തൊഴിലാളികളടക്കം പ്രതികരിക്കാനെത്തി; കൊട്ടാരക്കരയിലും ചങ്ങനാശ്ശേരിയും നാഗമ്പടം സ്റ്റാൻഡിലും ഓട്ടോക്കാർ മുതൽ അദ്ധ്യാപകർ വരെ സർവേയിൽ ഒപ്പം നിന്നു; വിലക്കയറ്റവും കാർഷിക തകർച്ചയും ശബരിമലയുമൊക്കെ ചർച്ചയാക്കി ജനം; മറുനാടൻ സർവേ ഫലങ്ങൾക്ക് ഇനി മൂന്നു നാൾ കൂടി
February 07, 2019തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ അരയും തലയും മുറുക്കിയുള്ള രാഷ്ട്രീയ മുന്നണികളുടെ തിരക്കിട്ട സ്ഥാനാർത്ഥി നിർണയ ചർച്ചയിലും മറുനാടൻ മലയാളിയും പാല സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും സംയുക്തമ...
MNM Recommends +
-
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; സുതാര്യത നിലനിർത്തി ഇലക്ടറൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കും; ഇതിനായി കൂടിയാലോചനകൾ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
-
പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
-
കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
-
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
-
മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും
-
വീണാ വിജയനായുള്ള ചോദ്യാവലി തയ്യാർ; കർത്തയുടേയും ജീവനക്കാരുടേയും ചോദ്യം ചെയ്യൽ ആദ്യ ഘട്ടം പൂർത്തിയായാൽ ഉടൻ ഇഡി ക്ലിഫ് ഹൗസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിൽ ഇഡി; മാസപ്പടി കേസിൽ ഇനി രണ്ടാം ഘട്ടം
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
-
വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
-
എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി
-
രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
-
പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
-
സിഡിഎം വഴി അമ്മയുടെ അക്കൗണ്ടിലേക്ക് കള്ളനോട്ട് നിക്ഷേപിച്ചു; മകനും ബന്ധുവും പിടിയിൽ: കള്ളനോട്ട് കണ്ടെത്തിയത് ബാങ്ക് അധികൃതർ സിഡിഎം പരിശോധിച്ചപ്പോൾ
-
ഭാര്യയും മക്കളും വീട്ടിൽ നിന്നും ഇറങ്ങിക്കൊടുത്തില്ല; വിരോധത്തിന് ഭാര്യയെ തീവെച്ചു കൊന്ന സംഭവം: ഭർത്താവിന് ജീവപര്യന്തം വിധിച്ച് കോടതി
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്