1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
09
Thursday

തുഷാറിന്റെ കടിഞ്ഞാൺ വിടാതെ വെള്ളാപ്പള്ളി; എസ്എൻഡിപി യോഗം ഭാരവാഹികൾ ആരും പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് യോഗം ജനറൽ സെക്രട്ടറിയുടെ അന്ത്യശാസനം; ദേശീയ നേതൃത്വത്തെ കൊണ്ട് സമ്മർദ്ദത്തിന് ശ്രമിച്ച് ബിജെപിയും

February 07, 2019 | 11:26 pm

തിരുവനന്തപുരം: ബിജെപിയുമായി ഇടഞ്ഞ് നിൽക്കുന്ന വെള്ളാപ്പള്ളി നടേശൻ മകൻ തുഷാർ വെള്ളാപ്പള്ളി മാത്രമല്ല, യോഗം ഭാരവാഹികൾ ആരും ഇക്കുറി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങരുതെന്ന് വ്യക്തമാക്കി രംഗത്ത്. തുഷാർ മത...

ആദ്യ മത്സരത്തിലെ തൊൽവിക്ക് ഈഡൻ പാർക്കിൽ പക വീട്ടാൻ ഇന്ത്യ; രണ്ടാം മത്സരത്തിൽ വലിയ മാറ്റങ്ങൾ വരുത്താനും സാധ്യത; ന്യൂസിലാൻഡ് മണ്ണിലെ ആദ്യ ട്വന്റി 20 ജയം തേടി ഇന്ത്യ

February 07, 2019 | 10:53 pm

ഓക്ക്‌ലാൻഡ്: ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 ഇന്ത്യൻ ടീമിൽ നിരവധി മാറ്റങ്ങൾക്ക് സാധ്യത. ആദ്യ മത്സരത്തിൽ ദയനീയമായി പരാജയപ്പെട്ടതാണ് മൂന്നോളം മാറ്റങ്ങൾ വരുത്താൻ നായകൻ രോഹിത്ത് ശർമ്മയെ പ്രേരിപ്പിക്കുന്നത്....

മമതയുടെ ഇഷ്ടക്കാരായ ഉദ്യോഗസ്ഥരെ കുരുക്കാൻ കരുനീക്കി സിബിഐയും കേന്ദ്രസർക്കാരും; ചിട്ടി തട്ടിപ്പ് കേസുകളിൽ വിടാതെ പിടികൂടി അഞ്ച് ഐപിഎസുകാരെ കുരുക്കാൻ നീക്കംതുടങ്ങി; മമതയുടെ ധർണയിൽ പങ്കെടുത്തവർക്ക് എതിരെ നടപടിയെടുക്കാൻ ബംഗാൾ സർക്കാരിനോട് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം; മെഡലുകൾ പിൻവലിക്കാനും വിലക്ക് ഏർപ്പെടുത്താനും സാധ്യതതേടി മോദി സർക്കാർ

February 07, 2019 | 10:37 pm

ന്യൂഡൽഹി: കൊൽക്കത്തയിൽ മുഖ്യമന്ത്രി മമത ബാനർജി നടത്തിയ ധർണയിൽ പങ്കെടുത്ത സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കെതിരെ കേന്ദ്രസർക്കാർ കടുത്ത നടപടിക്ക്. ഇതോടെ കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയ 'കൊൽക്കത്ത നാടകം' പുതിയ തലത...

സംസ്ഥാന സർക്കാരിനെ അറിയിക്കാതെ കേരളത്തിൽ കേന്ദ്ര പദ്ധതിയുടെ നിർമ്മാണോദ്ഘാടനം; തീയതി തീരുമാനിച്ച് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രാലയം; കണ്ണന്താനത്തിനെതിരെ പരാതിയുമായി മോദിക്ക് പിണറായി വിജയന്റെ കത്ത്

February 07, 2019 | 10:36 pm

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ അറിയിക്കാതെ കേരളത്തിൽ കേന്ദ്ര പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് പ്രഖ്യാപിച്ച കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിനെതിരെ പരാതിയുമായി പിണറായി വിജയൻ. വർക്കല ശിവഗിരിയിൽ ശ്രീനാരായ...

വരുന്നു കൊച്ചി മെട്രോയ്ക്ക് ഫീഡർ സർവ്വീസായി ഇലക്ട്രിക് ഓട്ടോകൾ; മിനിമം നിരക്ക് പത്ത് രൂപ; ഷെയർ ഓട്ടോ മാതൃകയിൽ ആരംഭിക്കുന്ന സർവ്വീസിൽ ഒരേ സമയം നാല് പേർക്ക് യാത്രസൗകര്യം

February 07, 2019 | 10:11 pm

കൊച്ചി: മിനിമം ചാർജ് പത്ത് രൂപ നിരക്കിൽ പുതിയ ഓട്ടോ സർവ്വീസ് ആരംഭിച്ചിരിക്കുന്നു. ഓട്ടോത്തൊഴിലാളി സംഘടനകളുടെ സംയുക്ത സമിതിയുടെ കീഴിൽ കൊച്ചി മെട്രോയുടെ ഫീഡർ സർവ്വീസായി പ്രവർത്തിക്കുന്ന ഇലക്ട്രിക് ഓട്ട...

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കണ്ണ് ലണ്ടനിലേക്ക്; തെരഞ്ഞെടുപ്പിൽ വാദ്രയുടേതെന്ന് ആരോപിക്കപ്പെടുന്ന ലണ്ടനിലെ ആഡംബര ഫ്ലാറ്റുകൾ പ്രധാന ചർച്ചയാകും; കോൺഗ്രസിനെതിരെ ബിജെപി ലക്ഷ്യമിടുന്നത് അഴിമതി ആവർത്തിക്കുമെന്ന പ്രചാരണ തന്ത്രം; ഒപ്പം മല്യയും ചേരുമ്പോൾ മാധ്യമങ്ങളുടെ കണ്ണും ലണ്ടനിലേക്ക്

February 07, 2019 | 09:57 pm

ലണ്ടൻ: ഇന്ത്യയിൽ പൊതുതിരഞ്ഞെടുപ്പിൽ ചൂട് മുറുകി തുടങ്ങവേ ഇത്തവണ പ്രധാന പ്രചാരണ ആയുധത്തിൽ ലണ്ടൻ നിറയുമെന്നു വ്യക്തമായി. നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽവി ഏറ്റ ബിജെപിക്ക് കോൺഗ്രസിനെ തളയ്ക്കാൻ അപ്രതീക്ഷിതമായി...

സിനിമാ ലോകത്തെ വ്യാജന്മാരെ തടയാൻ നടപടിയെടുക്കുന്ന കേന്ദ്രസർക്കാരിന് അഭിനന്ദനങ്ങൾ; നരേന്ദ്ര മോദി സർക്കാർ കൈക്കൊണ്ട ആന്റി പൈറസി നിയമ ഭേദഗതിക്ക് കയ്യടിച്ച് നടൻ മോഹൻലാലിന്റെ ട്വീറ്റ്; തലസ്ഥാനത്ത് നടൻ ബിജെപി സ്ഥാനാർത്ഥി ആകാൻ സാധ്യതയില്ലെങ്കിലും പുതിയ ട്വീറ്റിനും പ്രതീക്ഷാ പരിവേഷം നൽകി പ്രതികരണങ്ങൾ; ലാലിനെ ഹൈദരാബാദിൽ കണ്ടിരുന്നുവെന്ന വെളിപ്പെടുത്തലുമായി പികെ കൃഷ്ണദാസും

February 07, 2019 | 09:53 pm

തിരുവനന്തപുരം: മോദി സർക്കാരിനെ അഭിനന്ദിച്ച് നടൻ മോഹൻലാലിന്റെ ട്വീറ്റ്. തിരുവനന്തപുരത്ത് മോഹൻലാൽ ബിജെപി സ്ഥാനാർത്ഥിയാകുമെന്നും അല്ലെങ്കിൽ ബിജെപി പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കുമെന്നും എല്ലാം ചർച്ച...

പ്രളയ കാലത്ത് കേരളത്തിലെ യുവാക്കൾ നടത്തിയ പ്രവർത്തനം ലോക വേദികളിലും ശ്രദ്ധേയമാകുന്നു; ജർമ്മനിയിലെ അന്താരാഷ്ട്ര ശിൽപ്പശാലയിൽ കേരളത്തിനും പ്രാതിനിധ്യം; ഐക്യരാഷ്ട്രസഭ സർവ്വകലാശാലയുടെ ശില്പശാലയിൽ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്നത് ചിന്ത ജെറോം; യുവജന കമ്മീഷൻ അധ്യക്ഷ സംസാരിക്കുക ഹ്യൂമൻ നെറ്റ്‌വർക്കിങ് എന്ന വിഷയത്തിൽ

February 07, 2019 | 09:46 pm

തിരുവനന്തപുരം: ഐക്യരാഷ്ട്ര സഭ സർവ്വകലാശാലയും യുനെസ്‌കോയും ഐക്യരാഷ്ട പരിസ്ഥിതി സംഘടനയും ചേർന്ന് ജർമ്മനിയിലെ ബോണിൽ സംഘടിപ്പിക്കുന്ന പരിസ്ഥിതി, കാലാവസ്ഥ വ്യതിയാനം, ദുരന്ത ലഘൂകരണം എന്നീ വിഷയങ്ങളെ പറ്റിയുള...

കോഴിക്കോട് മൂന്നാമങ്കത്തിന് എം കെ രാഘവൻ; യുഡിഎഫ് സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ; എതിരാളിയായി സിപിഎം പരിഗണിക്കുന്നത് മുഹമ്മദ് റിയാസിനേയും എ പ്രദീപ് കുമാറിനേയും

February 07, 2019 | 09:16 pm

കോഴിക്കോട്: 2019 ലോക്‌സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ആദ്യമായി ഒരു മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കോഴിക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയെയാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ജനമഹ...

തന്നോട് നേർക്കുനേർ സംസാരിക്കാൻ ധൈര്യമുണ്ടോ എന്ന് മോദിയെ വെല്ലുവിളിച്ച് രാഹുൽ; മോദി ഭീരുവെന്നും കോൺഗ്രസ് അധ്യക്ഷൻ; കാവൽക്കാരനെ കള്ളൻ കുറ്റപ്പെടുത്തുകയാണെന്ന് ലോക്‌സഭയിൽ തിരിച്ചടിച്ച് മോദി; 'ചൗക്കിദാർ ചോർ ഹെ' എന്ന രാഹുലിന്റെ പ്രയോഗത്തിന് അതേ നാണയത്തിൽ മറുപടി; സൈന്യത്തിന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് പോലും വാങ്ങിനൽകാത്തവർ എന്ന് കളിയാക്കി കത്തിക്കയറി പ്രധാനമന്ത്രി; തിരഞ്ഞെടുപ്പ് അടുത്തതോടെ പോർമുഖം തുറന്ന് 'സൈന്യാധിപന്മാർ'

February 07, 2019 | 09:07 pm

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ പരസ്പരം വാക്കുകൾകൊണ്ട് ഏറ്റുമുട്ടി മോദിയും രാഹുലും. പത്തുമിനിറ്റു നേരം തന്നോട് നേർക്കുനേർ നിന്ന് സംസാരിക്കാൻ മോദിയെ വെല്ലുവിളിക്കുകയാണെന്ന് പറഞ്ഞ് ഇന്ന് കോൺഗ്രസ്...

നെടുമങ്ങാട് എസ് ഐ യുടെ കൈ തല്ലിയൊടിച്ച കേസിലെ പ്രതികളുടെ രണ്ടാം ജാമ്യ ഹർജിയും സെഷൻസ് കോടതി തള്ളി; ആദ്യ ജാമ്യ ഹർജി തള്ളിയപ്പോഴുള്ള സാഹചര്യങ്ങളിൽ മാറ്റമുണ്ടായിട്ടില്ലെന്ന് സെഷൻസ് കോടതി: ഒദ്യോഗിക കൃത്യ നിർവ്വഹണത്തിനിടെ എസ് ഐക്ക് നേരെയുണ്ടായ സംഭവം ഗൗരവമേറിയതെന്ന് സെഷൻസ് കോടതിയുടെ നിരീക്ഷണം; ജാമ്യം നിഷേധിച്ചത് പോളിടെക്‌നിക് വിദ്യാർത്ഥിയടക്കം 3 പ്രതികൾക്ക്

February 07, 2019 | 08:53 pm

തിരുവനന്തപുരം: ശബരിമലയിൽ പിണറായി സർക്കാർ ഇരുട്ടിന്റെ മറവിൽ 2 തീവ്ര ഇടത് ആക്റ്റിവിസ്റ്റുകളെ പ്രവേശിപ്പിച്ചതിൽ പ്രതിഷേധിച്ച് നടന്ന ഹർത്താലിനിടെ നെടുമങ്ങാട് എസ്‌ഐക്കും പൊലീസുകാർക്കും പരിക്കേറ്റ കേസിൽ റിമ...

ഹയർസെക്കൻഡറി സ്‌കൂളുകളിൽ അച്ചടക്കം കുറയുന്നു; അദ്ധ്യാപകർക്ക് അനങ്ങാപ്പാറ നയം; സുഖിയന്മാരായി നിരവധി അദ്ധ്യാപക തസ്തിക; പ്രശ്‌നം ചൂണ്ടിക്കാണിച്ച് അധികൃതർക്ക് കത്തയച്ച് രക്ഷിതാക്കൾ

February 07, 2019 | 08:42 pm

കോഴിക്കോട്:സംസ്ഥാനത്ത് ഏറ്റവും അച്ചടക്ക പ്രശ്നമുണ്ടാകുന്നത് ഹയർസെക്കൻഡറി സ്‌കൂളുകളിലാണെന്ന് വിദ്യാഭ്യാസ വകുപ്പ് അധിക്യതർ സാക്ഷ്യപ്പെടുത്തുന്നു.ക്യത്യമായി പറഞ്ഞാൽ പ്ലസ് വൺ,പ്ലസ് ടു ക്ലാസുകളിലാണ് വിദ്യാ...

ബാലഭവനും കോൺവെന്റും സ്‌കൂളും പൊളിച്ച് നീക്കി; ഒടുവിൽ കൈവച്ചത് സെമിത്തേരിയിൽ; ഉറ്റവരുടെ ശവക്കല്ലറകളും തോണ്ടിയവർക്ക് എതിരെ വിശ്വാസികൾ; പുനഃസ്ഥാപിച്ച് കിട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കേസും; പുതുക്കി പണിഞ്ഞപ്പോൾ ശവക്കല്ലറയിലേക്കുള്ള ദൂരം കൂടിയത്‌കൊണ്ടെന്ന് ന്യായം പറഞ്ഞ് സഭ; രൂപതയുടെ സ്ഥലത്ത് ഖനനം പുനരാരംഭിക്കുന്നതിന് പുഷ്പഗിരി ലിറ്റിൽ ഫ്‌ളവർ പള്ളി അധികാരികൾ ചെയ്ത് കൂട്ടുന്നത്

February 07, 2019 | 08:21 pm

കോഴിക്കോട്: ഒരു വിഭാഗം വിശ്വാസികളുടെ എതിർപ്പ് വകവയ്ക്കാതെ് കൂടരഞ്ഞി പുഷ്പഗിരി ലിറ്റിൽ ഫ്‌ളവർ പള്ളിയുടെ സെമിത്തേരി സഭാ നേതൃത്വം തന്നെ ഇടിച്ചുനിരത്തി. തങ്ങളുടെ മാതാപിതാക്കളുടേയും ഭർത്താവിന്റേയും മക്കളുട...

ശബരിമല നിലപാടിലെ തിരിച്ചടി ഭയന്ന് കളി മാറ്റാനൊരുങ്ങി പിണറായിയും സിപിഎമ്മും; തിരഞ്ഞെടുപ്പ് ചൂടിലേക്ക് സംസ്ഥാനം എത്തുന്നതോടെ സരിതയെ കളത്തിലിറക്കാൻ നീക്കം; ഉന്നതരുമായുള്ള ബന്ധം തെളിയിക്കുന്ന സിഡികൾ ഉൾപ്പെടെ സരിത ക്രൈംബ്രാഞ്ചിന് കൈമാറും; കോൺഗ്രസിന്റെ ഉന്നതരുടെ അറസ്റ്റിലേക്കുവരെ കാര്യങ്ങൾ എത്തും; സോളാർ കേസ് നായികയെ ഉപയോഗിച്ച് യു.ഡി.എഫിനെ തകർക്കാൻ രഹസ്യപദ്ധതി അണിയറയിൽ തയ്യാർ; എല്ലാത്തിനും ചരടുവലിച്ച് മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഉത്തരേന്ത്യൻ ഉപദേശി

February 07, 2019 | 07:16 pm

തിരുവനന്തപുരം : വിശ്വാസികൾക്കെതിരെ സുപ്രീംകോടതിയിൽ സ്വീകരിച്ച നിലപാട് വൻ തിരിച്ചടിയേക്കുമെന്ന ഭയമുണ്ട് സർക്കാരിനും സിപിഎമ്മിനും. കേരളത്തിൽ സീറ്റുകൾ വലിയ തോതിൽ തന്നെ കുറയുമെന്ന സൂചനകളാണ് ലഭിക്കുന്നത്. ...

ആശാൻ തെളിച്ച പാത വിടാതെ ശിഷ്യൻ; ദിലീഷ് പോത്തൻ ഇഫക്ടിന്റെ വ്യത്യസ്ത രൂപവുമായി മധു സി നാരായണന്റെ കുമ്പളങ്ങി നൈറ്റ്‌സ്; അമ്പരപ്പിക്കുന്ന ചിത്രീകരണത്തിൽ അഭിനയമോ ജീവിതമോ എന്ന് തിരിച്ചറിയാനാകാത്ത വിധം മനോഹരം; വീണ്ടും അമ്പരപ്പിച്ച് സൗബിൻ സാഹിർ; നാച്ചുറൽ അഭിനയത്തിൽ ഷൈനും പ്രതിനായകറോളിൽ തകർത്ത് ഫഹദും; കുമ്പളങ്ങി നൈറ്റ്‌സ് കണ്ടിരിക്കേണ്ട ചിത്രം തന്നെ

February 07, 2019 | 06:51 pm

ആശാനൊത്ത ശിഷ്യൻ എന്നൊക്കെ പറയാറില്ലെ... അതാണ് മധു സി. നാരായണൻ. ദീലീഷ് പോത്തന്റെ അസോസിയേറ്റായി പ്രവർത്തിച്ച പാടവം തന്നെയാണ് ശ്യാം പുഷ്‌കരന്റെ തിരക്കഥയെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ മധു സി നാരായണന് സാധ...

MNM Recommends

Loading...
Loading...