1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
09
Sunday

'ബിനോയിയെ സംരക്ഷിച്ചുകൊണ്ട് കോടിയേരി നടത്തിയ എല്ലാ പ്രസ്താവനകളും തെറ്റാണെന്നു തെളിഞ്ഞു'; ബിനോയ് കോടിയേരിയെ സംരക്ഷിക്കുന്ന കോടിയേരി ബാലകൃഷ്ണനെ പോളിറ്റ് ബ്യൂറോയിൽനിന്നു പുറത്താക്കണമെന്ന് ആവശ്യം; കെപിസിസി അംഗം ബെന്നി ബെഹന്നാൻ സീതാറാം യെച്ചൂരിക്കു കത്തയച്ചു

February 07, 2018 | 10:00 pm

തിരുവനന്തപുരം: യുഎഇയിൽ സാമ്പത്തിക തട്ടിപ്പും യാത്രാവിലക്കും നേരിടുന്ന ബിനോയ് കോടിയേരിയെ സംരക്ഷിക്കുന്ന പിതാവ് കോടിയേരി ബാലകൃഷ്ണനെ സിപിഎം പോളിറ്റ് ബ്യൂറോയിൽനിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കെപിസി...

കറുത്ത സ്റ്റിക്കർ കെട്ടുകഥയെന്ന് തള്ളാവാനില്ല; വിശദമായി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

February 07, 2018 | 09:56 pm

തിരുവനന്തപുരം: കറുത്ത സ്റ്റിക്കർ പതിക്കുന്ന വീടുകളിൽനിന്നു കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നു എന്ന പ്രചാരണം കെട്ടുകഥയാണെന്ന് പറഞ്ഞ് തള്ളിക്കളയാനാകില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ചീഫ് സെക്രട്ടറിയു...

മള്ളൂരും ആയിരം രൂപയുമുണ്ടെങ്കിൽ പുഷ്പം പോലെ ഇറങ്ങിപ്പോരാമെന്നല്ലേ ചൊല്ല് ? പ്രതിയുടെ കൈയിൽ ദൃശ്യങ്ങൾ എത്തിയാൽ എന്തായിരിക്കും പെൺകുട്ടിയുടെ മാനത്തിന് വില? ദൃശ്യങ്ങൾ കിട്ടാൻ ദിലീപിന് നൂറുശതമാനം അവകാശമുണ്ടെന്നും നൂറു ശതമാനവും കുറ്റവാളിയാണെങ്കിൽ അദ്ദേഹം എന്തിന് ഡിഫൻഡ് ചെയ്യണമെന്നും മറുവാദം; നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ദിലീപിന് എന്തിന് എന്ന വിഷയത്തിൽ ഏഷ്യാനെറ്റ് ന്യൂസ് അവറിൽ ചുടേറിയ സംവാദം

February 07, 2018 | 09:41 pm

തിരുവനന്തപുരം: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ ആക്രമണ ദൃശ്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ദിലീപിന്റെ ഹർജി കോടതി തള്ളി. കൂടാതെ, നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റാനു...

6500 ഐഎഎസ് ഓഫീസർമാരുടെ തസ്തികകളുള്ള രാജ്യത്ത് ഉള്ളത് 5004 ഓഫീസർമാർമാർ മാത്രം; 231 ഐഎഎസ് ഓഫീസർമാരുടെ തസ്തികകൾ ഉള്ള കേരളത്തിലുള്ളത് 150 ഓഫീസർമാർ മാത്രം; രാജ്യത്ത് 1496 ഐഎഎസ് ജീവനക്കാരുടെ കുറവുണ്ടെന്ന് കേന്ദ്ര സർക്കാർ

February 07, 2018 | 09:20 pm

ന്യൂഡൽഹി: രാജ്യത്ത് 1496 ഐഎഎസ് ജീവനക്കാരുടെ കുറവുണ്ടെന്ന് കേന്ദ്ര സർക്കാർ. ഇതിൽ 231 ഐഎഎസ് ഓഫീസർമാരുടെ തസ്തികകൾ ഉള്ള കേരളത്തിൽ മാത്രം 150 ഓഫീസർമാരാണുള്ളത്. കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗാണ് ഇത് സംബന്...

'പുതിയ ഇന്ത്യ സൃഷ്ടിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്; പഴയ ഇന്ത്യയാണ് കോൺഗ്രസിന് വേണ്ടത്; കോൺഗ്രസ് മുക്ത ഭാരതമെന്നത് തന്റെ ആശയമല്ല'; കോൺഗ്രസിനെതിരെ രൂക്ഷ വിമർശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി; നന്ദിപ്രമേയം പ്രസംഗത്തിന് പകരം പ്രധാനമന്ത്രി നടത്തിയത് രാഷ്ട്രീയ പ്രസംഗമെന്ന് തിരിച്ചടിച്ച് രാഹുൽ ഗാന്ധി

February 07, 2018 | 08:24 pm

ന്യൂഡൽഹി: രാജ്യസഭയിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിയന്തരാവസ്ഥയും സിഖ് വിഭാഗക്കാർക്കെതിരായ അക്രമവും നടന്ന പഴയ ഇന്ത്യയാണ് കോൺഗ്രസിന് വേണ്ടതെന്ന് അദ്ദേഹം ആരോപിച്ചു. എന്...

തലവെട്ടിക്കളയും..അതിന് ആളെ ഏർപ്പാട് ചെയ്തിട്ടുണ്ട്..മര്യാദയ്ക്ക് അടങ്ങിയൊതുങ്ങി ജീവിക്കുന്നതാണ് നിനക്ക് നല്ലത്; വഴി നടക്കാനും മൈതാനത്തും കളിക്കാനും എല്ലാവർക്കും അവകാശമുണ്ടെന്ന് പറഞ്ഞുപോയ കളക്ടറെയും കാണാനില്ല; ജാതിമതിൽ വിരുദ്ധ സമരം അരങ്ങേറിയ വടയമ്പാടിയിൽ വഴിതടഞ്ഞും തിരിച്ചറിയൽ കാർഡ് ചോദിച്ചും ആർഎസ്എസ് ഭീഷണി മുഴക്കുന്നതായി ദളിത് ഭൂഅവകാശ സമര മുന്നണി

February 07, 2018 | 07:49 pm

കൊച്ചി: വടയമ്പാടി ജാതി മതിൽ വിരുദ്ധ സമരം ഒരു പൊതുമൈതാന തർക്കം മാത്രമല്ല. ഭരണകൂടവും പൊലീസും ആർക്കൊപ്പം എന്ന് നിസംശയം ചൂണ്ടിക്കാട്ടാവുന്ന ദൗർഭാഗ്യകരമായ പ്രശ്‌നം കൂടിയാണ്.പ്രശ്‌നം രൂക്ഷമായതോടെ പരസ്പര വിശ...

പമ്പയിലും എരുമേലിയിലും നാട്ടുകാരുടെ ഉറക്കം കെടുത്തിയ ബ്ലാക്ക്മാനെ നാട്ടുകാർ പിടികൂടി; ശരീരത്തിൽ ആകമാനം മനുഷ്യവിസർജ്യം പുരട്ടി ഓട്ടോറിക്ഷയിൽ നിന്നും ചാടി രക്ഷപെടാനൊരുങ്ങിയ ബ്ലാക്കാമാനെ നാട്ടുകാർ പൊതിരെ തല്ലി; മാനസിക രോഗിയെ തല്ലി ചതച്ചതിൽ പുലിവാൽ പിടിച്ച് പൊലീസും

February 07, 2018 | 07:15 pm

പമ്പ: പത്ത് ദിവസത്തോളം ഏരുമേലി തുടങ്ങി പമ്പ വരെയുള്ള നിവാസികളെ രാത്രിയിൽ ഭീതീയുടെ മുൾമുനയിൽ നിറുത്തിയിരുന്ന ബ്ലാക്ക്മാനേ പിടികൂടിയെന്ന ആശ്വസത്തിലായിരുന്നു വനമേഖലയിലെ നാട്ടുകാർ. രാത്രിയിൽ കറുത്ത ഷർട്ടു...

ആർത്തവമെന്നു കേൾക്കുമ്പോഴോ ആർത്തവക്കാരികളെ കണ്ടാലോ പാഡ് കണ്ടാലോ അതിനെക്കുറിച്ച് പറഞ്ഞാലോ നാണക്കേട് തോന്നുന്നൊരു സമൂഹം വളർന്നു വന്നതിൽ ഒരൽഭുതവും തോന്നുന്നില്ല; വേദനിക്കുന്നെങ്കിൽ ആർത്തവത്തോടനുബന്ധിച്ച വേദന എന്നു തന്നെ പറഞ്ഞോളൂ; ഷംന കൊളക്കാടൻ എഴുതുന്നു

February 07, 2018 | 06:50 pm

പത്താം ക്ലാസിൽ വച്ചാണ് ആദ്യമായി ആർത്തവമുണ്ടായത്. അന്ന് വയറ് വേദനിച്ചിട്ട് ഓഫീസ് റൂമിലിരുന്നപ്പോൾ അങ്ങോട്ട് കടന്നു വന്ന ഒരധ്യാപകന്റെ ചോദ്യത്തിന് ഞാനുത്തരം പറയും മുന്നേ തലവേദനയെന്ന് പറഞ്ഞത് ഒരു ടീച്ചറായ...

കലിപ്പ് മിലിട്ടറി ഓഫീസറായി അല്ലു അർജുൻ; നാൻ പേര് സൂര്യയുടെ മലയാളം ട്രെയിലർ പുറത്ത്; മലയാളത്തിൽ ചിത്രമെത്തുന്നത് എന്റെ പേര് സൂര്യ, എന്റെ വീട് ഇന്ത്യ എന്ന പേരിൽ

February 07, 2018 | 06:30 pm

കൊച്ചി:പട്ടാളക്കാരനായി അല്ലു അർജുൻ എത്തുന്ന പുതിയ ചിത്രമായ 'എന്റെ പേര് സൂര്യ, എന്റെ വീട് ഇന്ത്യയുടെ ട്രെയിലർ പുറത്ത് ഇറങ്ങി.മലയാളി താരം അനു ഇമ്മാനുവൽ നായികയായെത്തുന്ന ചിത്രത്തിന്റെ സംവിധാനം വക്കാന്തം ...

സെഞ്ച്വറിയുമായി സ്മൃതി മന്ദാന; ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ 303 റൺസ്; വെടിക്കെട്ടുമായി അവസാന ഓവറുകളിൽ വേദ കൃഷ്ണമൂർത്തി

February 07, 2018 | 06:04 pm

കിംബെർലി: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റിൽ വെടിക്കെട്ടുമായി ഇന്ത്യൻ പെൺപട. സെഞ്ച്വറിയുമായി സ്മൃതി മന്ദാന കളം നിറഞ്ഞപ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് 303 റൺസ് വിജയലക്ഷ്യമാണ് ഇന്ത്യ ഉയർത്തിയത്...

രാജീവ് ചന്ദ്രശേഖറിന്റെ വേമ്പനാട് കായൽ കയ്യേറ്റ വാർത്ത സ്ഥിരീകരിച്ച് റവന്യു മന്ത്രി; നിരാമയ റിട്രീറ്റ്‌സ് കായൽ പുറമ്പോക്കും തോട് പുറമ്പോക്കും കയ്യേറിയതായി അന്വേഷണത്തിൽ തെളിഞ്ഞു; തോമസ് ചാണ്ടിയുടെ കയ്യേറ്റത്തിനെതിരെ നിലപാടെടുത്ത ഏഷ്യാനെറ്റിന് ചന്ദ്രശേഖരന്റെ കൈയേറ്റേത്തെ കുറിച്ച് നേരോടെ നിർഭയം...നിരന്തരം... വാർത്തയാക്കാൻ ധൈര്യമുണ്ടോയെന്ന ചോദ്യവുമായി സോഷ്യൽ മീഡിയ

February 07, 2018 | 06:00 pm

തിരുവനന്തപുരം: ഏഷ്യാനെറ്റ് തലവനും ബിജെപി എംപിയുമായ രാജീവ് ചന്ദ്രശേഖർ കായൽ കൈയേറ്റം നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ. നിയമസഭയിൽ എൽദോസ് പി കുന്നപ്പിള്ളി എംഎൽഎയുടെ ചോദ്യത്...

നഷ്ടപ്പെടാൻ ഒന്നുമില്ലാതെ നോർത്ത് ഈസ്റ്റ് യുനൈറ്റഡ്; വിജയം മാത്രം ലക്ഷ്യം വെച്ച് പൂണെ സിറ്റി എഫ് സി; ആവേശപ്പോരിനൊരുങ്ങി ടീമുകൾ

February 07, 2018 | 05:37 pm

ഗുവാഹത്തി: ഇനി ഈ സീസണിൽ അത്ഭുതങ്ങൾ ഒന്നും സൃഷ്ടിക്കാൻ പറ്റാത്ത രീതിയിലാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഉള്ളത്. ഇന്ന് പൂണെ സിറ്റിയെ നേരിടുമ്പോൾ നോർത്ത് ഈസ്റ്റിന് നഷ്ടപ്പെടാൻ ഒന്നും ഇല്ലാത്ത നിലയിലാണ്. എന്...

കണ്ണില്ലാത്തവരുടെ കാഴ്ച ഒടുവിൽ മാസ്റ്റർ ബ്ലാസ്റ്റർ കണ്ടു; ഇന്ത്യയുടെ ബ്ലൈൻഡ് ക്രിക്കറ്റ് അസോസിയേഷനെ ബിസിസിഐ അംഗീകരിക്കണം; താരങ്ങളെ ബിസിസിഐയുടെ പെൻഷൻ സ്‌കീമിന് കീഴിൽ കൊണ്ടുവരണമെന്നും സച്ചിൻ

February 07, 2018 | 05:01 pm

മുംബൈ: കാഴ്ചപരിമിതരായ ക്രിക്കറ്റ് താരങ്ങളുടെ അസോസിയേഷനായ 'ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ദ ബ്ലൈൻഡ് ഇൻ ഇന്ത്യ' (സിഎബിഐ)യ്ക്ക് അംഗീകാരം നൽകി അംഗീകരിക്കണമെന്ന് സച്ചിൻ തെണ്ടുൽക്കർ ആവശ്യപ്പെട്ടു. കാഴ്ചപരിമിതിയു...

ഗ്രൂപ്പ് വീഡിയോ കോളും അഡ്‌മിൻ ടൂൾസും വരവായ്; പുതിയ ഫീച്ചേഴ്‌സ് പരീക്ഷിച്ച് വന്മാറ്റങ്ങളുമായി വാട്‌സാപ്പ്

February 07, 2018 | 04:56 pm

ന്യൂഡൽഹി: ഗ്രൂപ്പ് വീഡിയോ കോൾ , സ്റ്റിക്കർ , പേമെന്റ് , ഗ്രൂപ്പ് ഡിസ്‌ക്രിപ്ഷൻ , അഡ്‌മിൻ ടൂൾസ് എന്നീ ഫീച്ചറുകളാണ് വാട്ട്സ്ആപ്പ് പരീക്ഷിക്കുന്നത്. വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനാണ...

അടിമുടി മാറ്റവുമായി വേണാട് എക്സ്‌പ്രസ്സ്

February 07, 2018 | 04:48 pm

കൊച്ചി: ട്രെയിൻ യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കി വേണാട് എക്സ്‌പ്രസ്സ് പുതുപുത്തൻ ബോഗികളുമായി യാത്ര തുടങ്ങി. ജനശതാബ്ദിയെ വെല്ലുന്ന തരത്തിലുള്ള പുത്തൻ സീറ്റുകളാണ് എടുത്ത പറയത്തക്ക പ്രത്യേകത. സിനിമ ഗ...

MNM Recommends

Loading...
Loading...