1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

ചമയമിട്ട് മാർഗംകളിക്ക് കാത്തിരിക്കേണ്ടി വന്നത് ആറുമണിക്കൂറിലേറെ; ഒടുവിൽ ചമയമഴിച്ച് കൊല്ലത്ത് നിന്നുള്ള കുട്ടികൾ ആദ്യമാടിയത് തിരുവാതിരകളി; വൈകി നടക്കുന്ന മൽസരങ്ങളിൽ വിഷമവും നിരാശയും പങ്കിട്ട് മൽസരാർഥികൾ; ആടിയും പാടിയും തളർന്നുവരുന്ന കുട്ടികൾക്ക് സമ്മാനം നൽകാനും ആളില്ലാതെ വന്നതോടെ സ്‌കൂൾ കലോൽസവത്തിൽ പരാതികളുടെ പ്രളയം

January 07, 2018 | 11:31 pm

തൃശൂർ: ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവ മാമാങ്കം എന്ന് കൊട്ടിഘോഷിച്ച അമ്പെത്തെട്ടാമത് കേരള സ്‌കൂൾ കലോത്സവം രണ്ടുനാൾ പിന്നിടുമ്പോൾ പരാതികളുടെ പ്രളയം മാത്രം.ഉദ്ഘാടനം മുതലിങ്ങോട്ട് നടന്നതെല്ലാം സമയക്രമം തെറ...

ലെവൻ പുലിയല്ല കാട്ടുപൂച്ചയാണ് കേട്ടോ! കോഴിക്കോട് പള്ളിത്താഴത്ത് വിവാഹവീട്ടിലെ വീഡിയോയിൽ പതിഞ്ഞത് പുലിയല്ലെന്ന് വനപാലകർ; മാവൂരുകാർക്ക് പുലിപ്പേടിയില്ലാതെ ഉറങ്ങാം

January 07, 2018 | 10:45 pm

കോഴിക്കോട്: കോഴിക്കോട് പെരുവയൽ കായലം പള്ളിത്താഴത്ത് വിവാഹ വീട്ടിലെ വീഡിയോയിൽ പതിഞ്ഞത് പുലിയല്ലെന്നു സ്ഥിരീകരിച്ചു. ഞായറാഴ്ച പ്രദേശത്ത് വനപാലകർ നടത്തിയ പരിശോധനയിലാണ് കാട്ടുപൂച്ചയാണെന്ന് തിരിച്ചറിഞ്ഞത്....

സഖാക്കളുടെ ഒളിവു ജീവിതം അത്ര വിശുദ്ധ പുസ്തകമൊന്നുമല്ല; ഉമ്മൻ ചാണ്ടി മുതൽ എം കെ ഗാന്ധി വരെയുള്ളവരെ കുറിച്ച് എന്ത് പുലയാട്ടും പറയാം; തിരിച്ച് കമാന്നൊരക്ഷരം മിണ്ടിപ്പോകരുത്; ഇത് സാംസ്‌കാരിക രംഗത്തെ കണ്ണൂർ രാഷ്ട്രീയമെന്ന് വി.ടി.ബൽറാമിനെ പിന്തുണച്ച് സിവിക് ചന്ദ്രൻ

January 07, 2018 | 10:27 pm

തിരുവനന്തപുരം: എകെജി വിവാദത്തിൽ ഒറ്റപ്പെട്ടുപോയ വി.ടി.ബൽറാമിന് പിന്തുണയുമായി എഴുത്തുകാരൻ സിവിക് ചന്ദ്രൻ. ഉമ്മൻ ചാണ്ടി മുതൽ എം കെ ഗാന്ധി വരെയുള്ളവരെ കുറിച്ച് എന്ത് പുലയാട്ടും പറയാം ,ഏത് ലൈംഗികാപവാദവും ...

എൽഡിഎഫിൽ ആരെ എടുക്കണമെന്ന് തീരുമാനിക്കുന്നത് ഏതെങ്കിലും പാർട്ടി നേതാവല്ല; മാണിയെ മുന്നണിയിൽ എടുക്കുന്ന കാര്യത്തിൽ കാനത്തിന് മറുപടിയുമായി ആനത്തലവട്ടം ആനന്ദൻ

January 07, 2018 | 09:58 pm

തിരുവനന്തപുരം: എൽഡിഎഫിൽ ആരെ എടുക്കണമെന്ന് തീരുമാനിക്കുന്നത് ഏതെങ്കിലും പാർട്ടി നേതാവല്ല, മുന്നണിയാണെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ. കെ.എം.മാണിയെ മുന്നണിയിൽ എടുക്കുന്ന വിവാദത്തിൽ കാനം രാജേന്ദ്രന...

മൺചിറ കെട്ടാൻ എപ്പോഴൊക്കെ ശ്രമിച്ചോ അപ്പോഴൊക്കെ ഒഴുക്ക് കൊണ്ടുപോയിട്ടുണ്ട്; സിപിഐയെ ദുർബലപ്പെടുത്തി എൽഡിഎഫിനെ ശക്തിപ്പെടുത്താമെന്ന് സിപിഎം കരുതേണ്ടെന്ന് കാനം രാജേന്ദ്രൻ

January 07, 2018 | 09:25 pm

തിരുവനന്തപുരം: സിപിഐക്കെതിരായ സിപിഎം വിമർശനങ്ങൾക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഐ ഇല്ലാതായാലും മുന്നോട്ടു പോകാമെന്ന സിപിഎമ്മിന്റെ ചിന്ത ശരിയല്ലെന്നും സിപിഎം ഇല്ലാതെ മുന്...

സിപിഎമ്മിന്റെ ഹുങ്ക് എന്റെ നേർക്ക് വേണ്ട; ജനപിന്തുണയുടെ കരുത്തിലാണ് ഞാൻ മുന്നോട്ട് പോകുന്നത്; എകെജിക്ക് എതിരായ പരാമർശത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വി.ടി.ബൽറാം

January 07, 2018 | 09:09 pm

പാലക്കാട്: എ.കെ.ജിക്കെതിരായ പരാമർശത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വി.ടി. ബൽറാം എംഎൽഎ. തനിക്ക് ജനപിന്തുണയുണ്ടെന്നും ആ കരുത്തിലാണ് മുന്നോട്ടു പോകുന്നതെന്നും പറഞ്ഞ ബൽറാം, സിപിഎമ്മിന്റെ ഹുങ്ക് തന്റെ നേർക്...

സ്ത്രീകൾ പൊലീസ് സ്റ്റേഷനിൽ പോയി കംപ്ലെയിന്റ് ചെയ്യും.. അപ്പോൾ രാത്രിയിൽ എന്തുചെയ്യുകയായിരുന്നു എന്ന ചോദ്യം വരുന്നുണ്ട്..ഇല്ലാന്ന് നമുക്ക് പറയാൻ പറ്റില്ല; സ്ത്രീസുരക്ഷാസംവാദത്തിനിടെ സിഎം ഫെമിനിസ്റ്റാണോയെന്ന് റിമ കല്ലിങ്കലിന്റെ ചോദ്യം; 'നാം മുന്നോട്ട് പരിപാടിയിൽ പിണറായിയുടെ മറുപടി ഇങ്ങനെ

January 07, 2018 | 09:00 pm

തിരുവനന്തപുരം: സിഎം ഒരു ഫെമിനിസ്റ്റാണോ? റിമ കല്ലിങ്കലിന്റെ ചോദ്യം കേട്ട് എല്ലാവരും ചിരിച്ചു. മുഖ്യമന്ത്രിയുടെ പ്രതിവാരസംവാദപരിപാടിയായ 'നാം മുന്നോട്ടി'ന്റെ രണ്ടാം ഭാഗത്തിലായിരുന്നു റീമയുടെ ചോദ്യം. സ്ത്...

ആധാർ വിവരം അഞ്ഞൂറു രൂപയ്ക്കെന്ന് റിപ്പോർട്ടു ചെയ്ത മാധ്യമ പ്രവർത്തകയ്ക്ക് എതിരെ കേസ് ; പത്രത്തിന് എതിരെയും കേസ് നൽകി യുണീക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി

ന്യൂഡൽഹി: വ്യക്തികളുടെ ആധാർ വിവരങ്ങൾ അഞ്ഞൂറു രൂപയ്ക്കു ചോർത്തി നൽകുമെന്ന വിവരം മാധ്യമത്തിൽ വാർത്തയായി പ്രസിദ്ധീകരിച്ച പത്രത്തിനും മാധ്യമപ്രവർത്തകയ്ക്കുമെതിരേ കേസ്. ദി ട്രിബ്യൂൺ പത്രത്തിനും വാർത്ത റിപ്...

അമേരിക്കയിലും കാനഡയിലും കൊടും ശൈത്യം വിതച്ച് ബോംബ് സൈക്‌ളോൺ; തണുപ്പു കൂടിയതോടെ മരണം 19 ആയി; വിമാന സർവീസുകൾ തടസ്സപ്പെട്ടു: താപനില മൈനസ് 50ലേക്ക്

January 07, 2018 | 08:28 pm

ന്യൂയോർക്ക്: കൊടും ശീതക്കാറ്റും അതിശൈത്യവും അമേരിക്കയിലും കാനഡയിലും മരണം വിതയ്ക്കുന്നു. ഇതുവരെ 19 മരണം റിപ്പോർട്ടു ചെയ്തു. വിമാന സർവീസുകളും മറ്റും വ്യാപകമായി തടസ്സപ്പെട്ടു. ജനജീവിതം ഏറെക്കുറെ സ്തംഭിച്...

മഴ രസംകൊല്ലിയായി; ഒരു പന്തു പോലും ഏറിയാതെ കേപ്ടൗൺ ടെസ്റ്റിന്റെ മൂന്നാം നാൾ കളി ഉപേക്ഷിച്ചു

January 07, 2018 | 07:48 pm

കേപ്ടൗൺ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനം കളി ഉപേക്ഷിച്ചു. കനത്ത മഴയെ തുടർന്ന് ഒരു പന്തുപോലും എറിയാതെയാണ് മൂന്നാം ദിനം ഉപേക്ഷിക്കുന്നത്. ചായയ്ക്കുശേഷം അമ്പയർമാർ പിച്ച് പരിശോധിച്ച് ...

കർണനായി പൃഥ്വി വരുന്നത് കാത്തിരുന്നവരോട് ആർ.എസ്.വിമൽ: മഹാവീർ കർണനായി വിക്രം വരവായ്; 300 കോടിയുടെ ബഹുഭാഷാ ചിത്രം പുറത്തിറങ്ങുന്നത് അടുത്ത വർഷം ഡിസംബറിൽ

January 07, 2018 | 07:30 pm

കൊച്ചി: പൃഥ്വിരാജിനെ നായകനാക്കി എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് ആർ.എസ് വിമൽ എന്ന മാധ്യമപ്രവർത്തകൻ സിനിമാ ലോകത്തേക്ക് ഇറങ്ങിയത്. കാഞ്ചനമാലയുടെയും മൊയ്തീന്റെയും യഥാർത്ഥ പ്രണയത്ത...

ചൈനീസ് സഹകരണത്തോടെ പാക്കിസ്ഥാൻ ആക്രമണം കടുപ്പിക്കുമോ? അതിർത്തിയിൽ കൂടുതൽ ബങ്കറുകൾ ഒരുക്കി പാക് ആക്രമണത്തെ നേരിടാൻ ഇന്ത്യ; നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും പ്രതിരോധം ശക്തമാക്കും

January 07, 2018 | 06:37 pm

ജമ്മു: അന്താരാഷ്ട്ര തലത്തിൽ രാഷ്ട്രീയ സ്ഥിതിഗതികൾ മാറിമറിയുന്നു. പാക്കിസ്ഥാന് എതിരെ അമേരിക്കയുടെ നീക്കം. ഭീകരവാദത്തിൽ പാക്കിസ്ഥാന്റെ നിലപാടിനെതിരെ കർശന നീക്കവുമായി ഇന്ത്യയും. അതേസമയം, സ്ഥിതി മുതലെടുക്...

അക്രമത്തിന്റെ ചെളി പടർത്തുന്നത് താമര വിരിയാൻ സഹായകരം; ത്രിപുരയിൽ മാർച്ചിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്നും അമിത് ഷാ

January 07, 2018 | 06:13 pm

അഗർത്തല: ത്രിപുര സർക്കാർ അക്രമത്തിന്റെ ചെളി പടർത്തുന്നത് താമര വിരിയുന്നതിന് സഹായകരമാകുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ത്രിപുരയുടെ തലസ്ഥാനമായ അഗർത്തലയിൽ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൗ...

വിവരത്തെയും വിവരദോഷത്തെയും ചൊല്ലി പിണറായിയും വി.ടി.ബൽറാമും തമ്മിൽ രൂക്ഷമായ വാക്‌പോര്; വിവരദോഷിയായ എംഎൽഎയ്ക്ക് വിവരം പറഞ്ഞുകൊടുക്കാൻ വിവേകമുള്ള ആളുകളില്ലാത്തത് കോൺഗ്രസിന്റെ ദുരന്തമെന്ന് പിണറായി; മന്മോഹൻ സിംഗിനെ അവഹേളിച്ച മന്ത്രിയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും ജീർണ്ണത തെളിയിക്കുന്നുവെന്ന് എം.എം.മണിയെ ലക്ഷ്യമിട്ട് ബൽറാം; എംഎൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റ് എകെജി വിവാദം തൊടാതെ

January 07, 2018 | 05:59 pm

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് അതേ നാണയത്തിൽ മറുപടി കൊടുത്ത് വി.ടി.ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.പിണറായിയുടെ പോസ്റ്റിനെ അനുകരിച്ച് അതേ ഭാഷാശൈലി ഉപയോഗിച്ചാണ് ബൽറാമിന്റെ മറുപടി.ഡോ. മന്മോഹൻ സിംഗിനെ അവ...

ദുബായ് മലയാളിക്ക് 20 കോടിയുടെ പുതുവൽസര ഭാഗ്യസമ്മാനം; അബുദാബി ബിഗ് ടിക്കറ്റ് മില്യനയർ നറുക്കെടുപ്പിൽ ഭാഗ്യം കടാക്ഷിക്കുന്നവരിലേറെയും മലയാളികൾ

January 07, 2018 | 05:15 pm

അബുദാബി: ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 നറുക്കെടുപ്പിൽ മലയാളിക്ക് 20 കോടി ഏഴ് ലക്ഷം രൂപയുടെ സമ്മാനം.ദുബായിൽ താമസിക്കുന്ന ഹരികൃഷ്ണൻ വി.നായർ എന്ന യുവാവിനാണ് 12 മില്യൻ ദിർഹം സമ്മാനമായി ലഭിച്ചത...

MNM Recommends

Loading...
Loading...