April 19, 2024+
-
മുപ്പതു കോടിയെന്ന് പറയുമ്പോഴും അമൂല്യ കൃഷ്ണ വൈഡൂര്യത്തിന്റെ മൂല്യം 300 കോടിയെന്നും കിംവദന്തി! റിട്ടയർ മജിസ്ട്രേറ്റിന്റെ പരാതിയായിട്ടും അന്വേഷണം എങ്ങുമെത്തിയില്ലെന്നും ആക്ഷേപം; കടൽ കടന്നു പോയത് സ്റ്റേറ്റിന്റെ പൊതു സ്വത്തായിട്ടും എല്ലാം ഒതുക്കാൻ ശ്രമം; എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടും അന്വേഷണം മുന്നോട്ടു പോകാത്തത് പരാതിക്കാരന്റെ താൽപ്പര്യക്കുറവെന്നും സൂചന; രാഷ്ട്രീയ- സാമുദായിക നേതാക്കൾ ആരോപണ വിധേയരായ ചെങ്ങന്നൂരിലെ രത്നക്കവർച്ച കേസിൽ ദുരൂഹത നീങ്ങുന്നില്ല
December 06, 2019ആലപ്പുഴ: കോടികൾ വിലമതിക്കുന്ന അമൂല്യമായ കൃഷ്ണവൈഡൂര്യം കടൽ കടന്നിട്ടും ഒരന്വേഷണവും നടത്താതെ ചെങ്ങന്നൂർ പൊലീസ്. മുപ്പത് കോടി എന്നു പുറത്ത് പറയുന്നുണ്ടെങ്കിലും ഈ രത്നത്തിന്റെ മൂല്യം മുന്നൂറു കോടിയിലേറെ ...
-
കോട്ടയത്ത് വെള്ളം ചോദിച്ച് വീട്ടിൽ കയറിയ യുവാവ് എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചതായി പരാതി; യുവാവ് വീട്ടിലെത്തിയത് ജ്യേഷ്ഠന്റെ സുഹൃത്തെന്ന് പറഞ്ഞ്; പെൺകുട്ടി മാത്രമേ സ്ഥലത്തുള്ളൂ എന്നറിഞ്ഞതോടെ വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു; വീട്ടിൽ നിന്നും ഇറങ്ങിയോടിയ യുവാവിനെ കുറിച്ചുള്ള വിവരം മാതാപിതാക്കളെ ഫോണിൽ വിളിച്ചറിയിച്ച് പെൺകുട്ടി; ഒളിവിൽ പോയ പ്രതിയെ തേടി അന്വേഷണം
December 06, 2019കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചതായി പരാതി. വീട്ടിൽ അതികരമിച്ചു കയറി പീഡിപ്പിച്ചു എന്നാണ് പൊലീസിൽ ലഭിച്ചിരിക്കുന്ന പരാതി. ജേഷ്ഠന്റെ സുഹൃത്തെന്ന് പറഞ്ഞ് വീട്ടിലെത്തിയാ...
-
പച്ചക്കറികളിൽ തൊട്ടാൽ കൈപൊള്ളുന്ന തീവില; മുടക്കുമുതൽ പോലും തിരിച്ചു കിട്ടാതെ ഹോട്ടൽ വ്യവസായം; വിലക്കയറ്റം തുടർന്നാൽ ഹോട്ടലുകൾ അടച്ചിടേണ്ടി വരുമെന്ന് ഹോട്ടലുടമകൾ
December 06, 2019കൊച്ചി: ഉള്ളിയുടയും മറ്റ് പച്ചക്കറികളുടെയും വില ക്രമാതീതമായി ഉയർന്നതോടെ ഹോട്ടൽ വ്യവസായവും പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. കുറച്ച് ഉള്ളിക്കറിയോ ഗ്രേവിയോ പോലും അധികമായി ആർക്കും കൊടുക്കാൻ കഴിയാത്ത അവസ്...
-
ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിൽ മൊട്ടിട്ട പ്രണയം വിവാഹത്തിൽ കലാശിച്ചത് അപ്രതീക്ഷമായി; അതിഥിയായി എത്തിയ ബാല ഗായിക അമൃത സുരേഷിനെ ജീവിത സഖിയാക്കിയത് ഏവരിലും അസൂയ നിറച്ച്; ആറ് വർഷം പിന്നിട്ട ദാമ്പത്യം ഈഗോ ക്ലാഷിൽ മുന്നോട്ടു പോയില്ല; കോടതി വരാന്ത കയറിയ ദാമ്പത്യത്തിന് ഒടുവിൽ ഫുൾസ്റ്റോപ്പ്; നടൻ ബാലയും അമൃത സുരേഷും വിവാഹമോചിതരായത് എറണാകുളം ജില്ലാ കുടുംബ കോടതിയിൽ; ഏഴു വയസ്സുള്ള ഏകമകൾ അവന്തികയെ അമ്മ അമൃതയ്ക്കൊപ്പം വിടാനും ഇരുവർക്കിടയിൽ ധാരണ
December 06, 2019കൊച്ചി: മലയാളക്കര ശ്രദ്ധിച്ച ഒരു താര ദാമ്പത്യത്തിന് കൂടി തിരശ്ശീല വീണു. പ്രശസ്ത തെന്നിന്ത്യൻ സിനിമാ താരം ബാലയും പിന്നണി ഗായിക അമൃത സുരേഷും ഒടുവിൽ വിവാഹമോചിതരായി. എറണാകുളം ജില്ലാ കുടുംബ കോടതിയിൽ എത്തിയ...
-
തെലുങ്കാനയിൽ ഇനിയൊരു പെൺകുട്ടിയുടെ ദേഹത്ത് കൈ വെക്കുന്നതിന് മുൻപ് ഏതവനും ഒന്ന് മടിക്കും; കർത്താവു വരെ ചാട്ടയെടുത്തു എന്നോർമ്മിപ്പിച്ച് സംവിധായകൻ ജൂഡ് ആന്റണി
December 06, 2019ഹൈദരബാദിൽ യുവ ഡോക്ടറെ ബലാത്സംഗം ചെയ്തുകൊന്ന് കത്തിച്ച കേസിലെ പ്രതികളെ വെടിവെച്ചു കൊന്ന പൊലീസ് നടപടിയെ ന്യായീകരിച്ച് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. പൊലീസ് നടപടിയെ വിമർശിക്കുന്നവർ ഗൾഫ് രാജ്യങ്ങളെ നോക്കിയാ...
-
പോസ്റ്റ്മോർട്ടമില്ലാതെ പാമ്പ് കടിയേറ്റത് എങ്ങനെ ശാസ്ത്രീയമായി തെളിയിക്കും? ഷഹ്ല ഷെറിന്റെ മരണത്തിൽ ശാസ്ത്രീയ തെളിവുകൾ എവിടെയെന്ന് ഹൈക്കോടതി; കോടതി തെളിവുകൾ ആരാഞ്ഞത് അദ്ധ്യാപകരുടെ ജാമ്യാപേക്ഷകൾ പരിഗണിക്കവേ; സാക്ഷികളും സാഹചര്യ തെളിവുകളും മാത്രമേ ഇപ്പോൾ ഉള്ളൂവെന്ന് മറുപടി നൽകി സർക്കാർ അഭിഭാഷകനും; ഹൈക്കോടതി ഹർജി തീർപ്പാക്കും വരെ പ്രതികളെ അറസ്റ്റു ചെയ്യില്ല; ഷഹലയുടെ പിതാവ് കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയതിന്റെ പുറകെ ബൈക്കിൽ പോയ കാര്യം ചൂണ്ടിക്കാട്ടി അദ്ധ്യാപകർ
December 06, 2019കൊച്ചി: സുൽത്താൻ ബത്തേരി ഗവൺമെന്റ് സർവജന വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷെഹ്ല ഷെറിൻ പാമ്പു കടിയേറ്റ് മരിച്ച സംഭവത്തിൽ തെളിവു ചോദിച്ചു ഹൈക്കോടതി. ഷെഹ്ല ഷെറിൻ പാമ്പുകടിയേ...
-
എൻകൗണ്ടർ കൊലപാതകങ്ങൾക്ക് കയ്യടിക്കുന്നത് അന്ധത ബാധിച്ചവർ; ഒരു കാരണവശാലും ഏറ്റുമുട്ടൽ കൊലപാതകങ്ങളെ പിന്തുണയ്ക്കരുതെന്നും ഇറോം ശർമ്മിള
December 06, 2019കോഴിക്കോട്: ഹൈദരാബാദിലെ യുവഡോക്ടറെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ പ്രതികളെ വെടിവെച്ച് കൊന്ന സംഭവത്തിൽ പൊലീസിന് കയ്യടിക്കുന്നവർ രാജ്യത്തെ തന്നെ അപകടത്തിലാക്കുകയാണെന്ന് മനുഷ്യാവകാശപ്രവർത്തക ഇറോം ശർമിള. ...
-
തന്റെ മുഖത്ത് ആസിഡ് ഒഴിക്കുകയും സുഹൃത്തിനെ കൊലപ്പെടുത്തുകയും ചെയ്ത പ്രതികളെ വെടിവെച്ച് കൊന്നതിലൂടെ തനിക്ക് നീതി ലഭിച്ചില്ലെന്ന് വാറങ്കലിലെ ഇര പ്രണിത; എന്റെ കേസിൽ പ്രതികൾ കൊല്ലപ്പെട്ടെങ്കിൽ വെറ്റിനറി ഡോക്ടറുടെ കേസിൽ അത് സംഭവിക്കരുതെന്ന് ആഗ്രഹിക്കുന്നതായി പറഞ്ഞത് രണ്ടുദിവസം മുമ്പ്; എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് സജ്ജനാറെ വാഴ്ത്തുന്നവർ നീതി എന്തെന്നറിയണമെങ്കിൽ പ്രണിതയുടെ വാക്കുകൾക്ക് ചെവി കൊടുക്കണം
December 06, 2019ഹൈദരാബാദിൽ യുവ ഡോക്ടറെ പീഡിപ്പിച്ച ശേഷം ചുട്ടുകൊന്ന സംഭവത്തിൽ പ്രതികളായ നാലുപേരെയും ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയെന്ന വാർത്തയുടെ പിന്നാലെയാണ് രാജ്യം. ക്രൂരമായി കൊല്ലപ്പെട്ട യുവതിക്ക് നീതികിട്ടിയെന്ന...
-
വിസ്കിയിൽ ശീതള പാനീയം കലർത്തി ബലമായി കുടിപ്പിച്ച് മാറി മാറി ബലാത്സംഗം ചെയ്ത ശേഷം അവളെ കത്തിച്ചാമ്പലാക്കി; അതേ സ്ഥലത്ത് തന്നെ അവർ വെടിയേറ്റ് വീണു; കാവ്യനീതിയെന്ന് പറഞ്ഞ് പ്രതികളെ വധിച്ച സ്ഥലത്ത് പൊലീസുകാർക്ക് പുഷ്പവൃഷ്ടി നടത്തി നാട്ടുകാർ; വെടിയേറ്റ് വീണു സ്ഥലം കാണാനും ഒഴുകിയെത്തി ജനക്കൂട്ടം
December 06, 2019ഹൈദരാബാദ്: തെലുങ്കാനയിൽ ബലാത്സംഗ കേസിലെ നാലു പ്രതികളെ പൊലീസുകാർ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ജനങ്ങൾ ആഹ്ലാദത്തിലാണ്. നീതി നടപ്പിലായെന്നാണ് അവർ പറയുന്നത്. ഈ ആൾക്കൂട്ട ആഘോഷത്തിന് കാരണങ്ങളുണ്ട്. വന...
-
എന്നെയും കൊന്നു കളഞ്ഞേക്കു എന്ന് കണ്ണീരോടെ ചിന്നകേശവലുവിന്റെ ഗർഭിണിയായ ഭാര്യ; മകന്റെ മരണവാർത്ത കേട്ട് ബോധരഹിതയായി നിലംപതിച്ചത് പ്രധാനപ്രതിയായ മുഹമ്മദ് ആരിഫിന്റെ അമ്മ; പൊലീസിന്റെ ക്രൂരകൊലപാതകമെന്ന് നവീന്റെ അച്ഛനും എല്ലാ റേപ് കേസ് പ്രതികളെയും ഇതുപോലെ കൊല്ലണമെന്ന് ജൊല്ലു ശിവയുടെ പിതാവും; കുറ്റം തെളിയിക്കും മുന്നേ ശിക്ഷ വിധിച്ച് നടപ്പിലാക്കിയ തെലങ്കാന പൊലീസിന്റെ നടപടിയെ കയ്യടിക്കുന്നവർ കാണാതെ പോകുന്ന കണ്ണുനീർ പറയുന്നത് ഇങ്ങനെ
December 06, 2019ഹൈദരാബാദ്: ദിശ കേസിലെ കുറ്റാരോപിതരായ നാലു പേരെയും വെടിവെച്ച് കൊന്ന സംഭവത്തിൽ പ്രമുഖരുൾപ്പെടെ പലരും പൊലീസിനെ പുകഴ്ത്തുമ്പോൾ ആരും കാണാതെ പോകുന്ന കണ്ണുനീരുണ്ട്. കൊല്ലപ്പെട്ട പ്രതികളിൽ ഒരാളായ ചിന്നകേശവലു...
-
ഭാര്യക്കും മരുമകൾക്കും അവിഹിത ബന്ധമെന്ന് സംശയം; റിട്ടയേർഡ് അദ്ധ്യാപകൻ ഇരുവരെയും കുത്തി കൊലപ്പെടുത്തിയത് വീട്ടിനുള്ളിൽ വെച്ച്
December 06, 2019ഡൽഹി: അവിഹിത ബന്ധം ഉണ്ടെന്ന സംശയത്തിൽ റിട്ടയേർഡ് അദ്ധ്യാപകൻ ഭാര്യയേയും മകളേയും കൊലപ്പെടുത്തി. ഇന്ന് രാവിലെയാണ് വടക്ക് പടിഞ്ഞാറൻ ഡൽഹിയിൽ 62കാരനായ സതീഷ് ചൗധരി ഭാര്യ സ്നേഹലതയേയും മരുമകൾ പ്രഗ്യാ ചൗധരിയേയ...
-
ഹൈദരാബാദ് പൊലീസ് വെടിവെയ്പ്പിനെ പുകഴ്ത്തി ടൊവിനോ തോമസ്; ഫേസ്ബുക്കിൽ കുറിച്ചത് 'നീതി നടപ്പാക്കിക്കഴിഞ്ഞു' എന്ന്; മഹത്തായ കാര്യമാണ് പൊലീസ് ചെയ്തതെന്നു പറഞ്ഞ സൈന ട്വിറ്ററിൽ കുറിച്ചത് ഞങ്ങൾ നിങ്ങളെ സല്യൂട്ട് ചെയ്യുന്നുവെന്ന്; പൊലീസ് നടപടികളിലൂടെ ഭാവിയിൽ ബലാത്സംഗം പോലുള്ള കുറ്റകൃത്യങ്ങൾ നടക്കില്ലെന്ന് ഉറപ്പു വരുത്താനാവുമോ? ചോദ്യങ്ങളുയർത്തി ജ്വാല ഗുട്ടയും: ഹൈദരാബാദ് എൻകൗണ്ടറിൽ സെലബ്രിറ്റികളുടെ പ്രതികരണങ്ങൾ ഇങ്ങനെ
December 06, 2019ഹൈദരാബാദ്: ഹൈദരബാദിൽ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്തുകൊന്ന് കത്തിച്ച കേസിലെ പ്രതികളെ പൊലീസ് വെടിവെച്ചു കൊന്ന സംഭവത്തെ എതിർത്തും അനുകൂലിച്ചും സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയാണ് നടക്കുന്നത്. തെലുങ്കാ...
-
പോക്സോ കേസ് പ്രതികൾക്ക് ദയാഹർജിക്ക് അവസരം നൽകേണ്ട ആവശ്യമില്ലെന്ന് രാഷ്ട്രപതി; പെൺകുട്ടികളെ ബഹുമാനിക്കാൻ ആൺകുട്ടികളെ പഠിപ്പിക്കേണ്ട ഉത്തരവാദിത്വം സമൂഹത്തിനുണ്ടെന്നും രാംനാഥ് കോവിന്ദ്
December 06, 2019ഡൽഹി: പോക്സോ കേസിലെ പ്രതികൾക്ക് ദയാഹർജി നൽകാൻ അനുമതി നൽകരുതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാജസ്ഥാനിലെ ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'പോക്സോ കേസ് പ്രതികൾക്ക് ദയാഹർജിക്ക് അവസരം...
-
തെളിവുകൾ ശേഖരിക്കാനായി പ്രതികളെ കുറ്റകൃത്യം നടന്നിടത്ത് എത്തിച്ചത് മൂന്ന് മണിക്ക്; കുറ്റകൃത്യം പുനരാവിഷ്കരിക്കുന്നതിനിടെ പ്രതികൾ വടികളും കല്ലുകളും ഉപയോഗിച്ചു പൊലീസിനെ ആക്രമിച്ചു; ഉദ്യോഗസ്ഥരുടെ ആയുധങ്ങൾ തട്ടിയെടുത്തശേഷം പൊലീസിന് നേരെ വെടിയുതിർത്തു; വെടിവെയ്പ്പിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു; ഇതോടെ പ്രതികളെ വെടിവച്ചു കൊല്ലുകയായിരുന്നു; നിറവേറ്റിയത് ഉത്തരവാദിത്തമെന്ന് വി സി.സജ്ജനാർ; കൊല്ലപ്പെട്ട പ്രതികളുടെ കൈയിൽ തോക്കിന്റെ ചിത്രങ്ങളും പുറത്തുവിട്ടു സൈബരാബാദ് പൊലീസ് കമ്മിഷണർ
December 06, 2019ഹൈദരാബാദ്: തെലുങ്കാനയിൽ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് എൻകൗണ്ടറിൽ വെടിവെച്ച് കൊല്ലേണ്ട സാഹചര്യം എങ്ങനെയുണ്ടായി എന്നു വിശദീകരിച്ചു സൈബരാബാദ് പൊലീസ് കമ്മിഷണർ വി...
-
കേരള ബാങ്ക് മാറുക സംസ്ഥാനത്തെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായി; കാർഷിക വായ്പകൾക്ക് ഒരു ശതമാനമെങ്കിലും പലിശ കുറയും; മലപ്പുറം ബാങ്കുമായി സംസാരിക്കാൻ തയ്യാറാണെന്നും പിണറായി വിജയൻ; കേരളത്തിന്റെ സ്വന്തം ബാങ്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
December 06, 2019തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായി കേരള ബാങ്ക് മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ബാങ്കുവഴിയുള്ള കാർഷിക വായ്പകൾക്ക് ഒരു ശതമാനമെങ്കിലും പലിശ കുറവുണ്ടാകുമെന്നും മുഖ്യമന്...
MNM Recommends +
-
ജെസ്നയെ കാണാതായ കേസിൽ രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ല; പെൺകുട്ടി ഗർഭിണി അല്ലായിരുന്നുവെന്നും സിബിഐ കോടതിയിൽ; കേസിലെ ചില പ്രധാന വിവരങ്ങൾ സിബിഐ അന്വേഷിച്ചില്ലെന്ന് ജെസ്നയുടെ അച്ഛൻ
-
രാമനവമി ഘോഷയാത്രയ്ക്കിടെ പള്ളിക്ക് നേരേ സാങ്കൽപ്പിക അസ്ത്രം എയ്തു; ഹൈദരാബാദിൽ ബിജെപിയുടെ സ്ഥാനാർത്ഥിയുടെ അമ്പ് തൊടുക്കൽ വിവാദമായി; അപലപിച്ച് ഒവൈസി; അപൂർണ വീഡിയോയാണ് പ്രചരിക്കുന്നതെന്ന് ബിജെപി
-
ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
-
വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
-
ബംഗാളിലും ഛത്തീസ്ഗഡിലും അക്രമം; ബംഗാളിൽ ചിലയിടത്ത് വോട്ടർമാർക്ക് നേരേ ഭീഷണിയും കയ്യേറ്റവും കല്ലേറും; ആരോപണ-പ്രത്യാരോപണങ്ങളുമായി തൃണമൂലും ബിജെപിയും; ഛത്തീസ്ഗഡിൽ ബൂത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ സിആർപിഎഫ് ജവാന് ഗുരുതര പരിക്ക്; വോട്ടെടുപ്പ് പുരോഗമിക്കുന്നു
-
വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
-
നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
-
സുഗന്ധഗിരി മരംമുറിയിൽ ഡിഎഫ്ഒ അടക്കം മൂന്നുപേരുടെ സസ്പെൻഷൻ പിൻവലിച്ചത് അസാധാരണ വേഗത്തിൽ; വനംവകുപ്പിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത പിന്നോട്ടുപോക്ക് എൻസിപി സമ്മർദ്ദത്താൽ; വടകരയിലെ കുടുംബവോട്ടുകൾ നഷ്ടപ്പെടാതിരിക്കാനെന്നും ആരോപണം
-
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പത്നി അക്ഷതാ മൂർത്തിക്ക് നൂറു കോടിയിലേറെ രൂപ ഇൻഫോസിസിൽ നിന്നും ലാഭ വിഹിതം ലഭിച്ചത് വാർത്തകളിൽ; ഈ പണം കൊണ്ട് ഭർത്താവ് ഋഷി സുനകിന്റെ ഇഷ്ട ബ്രാൻഡായ അഡിഡാസ് ഷൂസ് 1,16,000 എണ്ണം വാങ്ങാൻ കഴിയുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ!
-
അഭയാർത്ഥിയിൽ നിന്നും കൈക്കൂലി വാങ്ങിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് പൊലീസ്; അഭയാർത്ഥിത്വ അപേക്ഷയിൽ അനുകൂലമായ തീരുമാനമെടുക്കുവാനാണ് നോർത്തേൺ അയർലൻഡിൽ നിന്നുള്ള അപേക്ഷകനിൽ നിന്ന് വാങ്ങിയത് 2000 പൗണ്ട്; ജീവനക്കാരന് സസ്പെൻഷൻ
-
ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
-
ബ്രിട്ടനിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടെത്തിയത് വിനോദസഞ്ചാര കേന്ദ്രത്തിലെ ജലാശയത്തിൽ നിന്നും; മരിച്ചവർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ
-
ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
-
ബ്രിട്ടനിൽ മാത്രം 70,000 പേരെ ഇരകളാക്കി തട്ടിപ്പ് നടത്തിയ യു കെയിലെ സ്കാം വെബ്സൈറ്റ് പൂട്ടിച്ച് പൊലീസ്; ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഡസൻ കണക്കിന് പേരെ അറസ്റ്റ് ചെയ്തു; ലാബ് ഹോസ്റ്റ് എന്ന വെബ്സൈറ്റ് 2000 ഉപയോക്താക്കൾക്ക് മറ്റ് സൈറ്റുകൾ വഴി ആളുകളുടെ പാസ്സ്വേർഡ്, ബാങ്ക് വിശദാംശങ്ങൾ എന്നിവ തട്ടിയെടുക്കുന്നതിന് ഒത്താശ ചെയ്തു
-
തൃശ്ശൂർ പൂരം കൊട്ടിക്കയറി തുടങ്ങി; ഘടകപൂരങ്ങളുടെ എഴുന്നെള്ളത്ത് തുടങ്ങി; മഠത്തിൽവരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും തിരുവമ്പാടിയുടെ മേളവും തെക്കോട്ടിറക്കവും കാണാൻ ജനസഞ്ചയമെത്തും
-
മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
-
നഴ്സിങ് ഓഫീസർ ബിജുകുമാറിന്റെ മരണം ആത്മഹത്യ; അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ചെന്ന് സംശയം; കൂടുതൽ വ്യക്തതയ്ക്ക് രാസപരിശോധനാ ഫലം പുറത്തുവരണം; ജീവനൊടുക്കിയത് തൊഴിലിടത്തിലെ മാനസിക സമ്മർദ്ദത്താൽ; കണ്ണീരോടെ സഹപ്രവർത്തകർ
-
മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
-
തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
-
ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി