April 25, 2024+
-
ഹൈദരാബാദിൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാല് പ്രതികളുടെ മൃതദേഹങ്ങൾ സംസ്ക്കരിക്കുന്നത് തടഞ്ഞു തെലുങ്കാന ഹൈക്കോടതി; മൃതദേഹങ്ങൾ ഡിസംബർ 9, രാത്രി എട്ടുമണിവരെ സംസ്കരിക്കരുതെന്ന് സംസ്ഥാന സർക്കാരിന് നിർദ്ദേശം; കോടതി ഇടപെടൽ പൊലീസ് വെടിവെപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങൾ ശക്തമായി ഉയരുന്നതിനിടെ; വെടിവെപ്പ് വ്യാജമാണെന്ന് കരുതുന്നില്ലെന്നും തെലങ്കാന പൊലീസ് പറയുന്ന കാര്യങ്ങൾ വിശ്വസിക്കുന്നതായും ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട വെറ്റിനറി ഡോക്ടറുടെ പിതാവും സഹോദരിയും
December 06, 2019ഹൈദരാബാദ്: തെലുങ്കാനയിൽ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസിലെ പ്രതികളെ വെടിവെച്ചു കൊന്ന സംഭവത്തിൽ രണ്ട് വാദമുഖങ്ങളാണ് ഇപ്പോൾ ശക്തമായിരിക്കുന്നത്. പൊലീസിനെ അഭിനന്ദിച്...
-
വെസ്റ്റിൻഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യമത്സരത്തിൽ ഇന്ത്യക്ക് ജയം; 208 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ലക്ഷ്യം കണ്ടത് 18.4 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ; ഇന്ന് ഇന്ത്യ സ്വന്തമാക്കിയത് റൺസ് പിന്തുടർന്നുള്ള ഏറ്റവും വലിയ വിജയം
December 06, 2019ഹൈദരാബാദ്: വെസ്റ്റിൻഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യമത്സരത്തിൽ ഇന്ത്യ സ്വന്തമാക്കിയത് റൺസ് പിന്തുടർന്നുള്ള ഏറ്റവും വലിയ വിജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ആറുവിക്കറ്റിനാണ് ജയിച്ചത്. വ...
-
കേന്ദ്രമന്ത്രി സ്മൃതി ഇറാനി സംസാരിക്കുമ്പോൾ മുഷ്ടിചുരുട്ടി ആക്രോശിച്ചുവെന്നും മർദിക്കുമെന്ന് ആംഗ്യം കാട്ടിയെന്നും പരാതി; ഡീൻ കുര്യാക്കോസിനെയും ടി എൻ പ്രതാപനെയും ലോക്സഭയിൽ നിന്നും സസ്പെന്റ് ചെയ്യാൻ നീക്കം; സർക്കാരിന്റെ പ്രമേയം ലോക്സഭാ സ്പീക്കർ അംഗീകരിച്ചു; തിങ്കളാഴ്ച്ച അവതരിപ്പിക്കും
December 06, 2019ന്യൂഡൽഹി: കോൺഗ്രസ് എംപിമാരായ ടിഎൻ പ്രതാപനെയും ഡീൻ കുര്യാക്കോസിനെയും ലോക്സഭയിൽ നിന്നും സസ്പെന്റ് ചെയ്യാൻ നീക്കം. ലോക്സഭയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ മോശമായി പെരുമാറിയതിനെത്തുടർന്നാണ് നടപടി...
-
ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ അദ്ധ്യാപകർക്കെതിരെ നടപടി എടുക്കണം; ഇല്ലാത്ത പക്ഷം സുദർശൻ പത്മനാഭൻ, ഹേമചന്ദ്രൻ, മിലിന്ദ് എന്നിവരെ കാണേണ്ടിവരിക ആത്മഹത്യ ചെയ്ത നിലയിലെന്നും ഐഐടി ഡയറക്ടർക്ക് ലഭിച്ച ഭീഷണി കത്ത്
December 06, 2019ചെന്നൈ: മദ്രാസ് ഐഐടിയിൽ മലയാളി വിദ്യാർത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് ഐഐടി ഡയറക്ടർ ഭാസ്കർ രാമമൂർത്തിക്ക് ഭീഷണി കത്ത്. മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ ആരോപണ വിധേയരായ സുദർശൻ പത്മനാഭ...
-
കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചെന്നാരോപിച്ച് ടിക്ക്-ടോക്ക് സ്വവർഗാനുരാകികളുടെ വീഡിയോ നീക്കം ചെയ്തു; നടപടി അടുത്തിടെ വെഡിങ് ഫോട്ടോ ഷൂട്ടിലൂടെ ശ്രദ്ധേയരായ സുന്ദസ് മാലിക് -അഞ്ജലി ചക്ര ദമ്പതികൾക്കെതിരെ; ടിക് ടോക്കിന്റെ ഹോമോഫോബിയക്കെതിരെ രൂക്ഷവിമർശനവുമായി അഞ്ജലി
December 06, 2019വാഷിങ്ടൺ: അതിർത്തികൾ ഭേദിച്ചുള്ള പ്രണയമായിരുന്നു അഞ്ജലി ചക്രയുടെയും സുന്ദാസ് മാലിക്കിന്റെയും. ഇന്ത്യക്കാരിയായ അഞ്ജലി ചക്ര വിവാഹം ചെയ്തത് പാക്കിസ്ഥാൻ സ്വദേശിനിയായ ആർട്ടിസ്റ്റ് സുന്ദാസ് മാലിക്കിന്. അതും...
-
മലപ്പുറത്ത് വാഹനാപകടം; കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
December 06, 2019മലപ്പുറം: മലപ്പുറം എടരിക്കോടിനടുത്ത് പാലച്ചിറമാട് ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. അലനല്ലൂർ സ്വദേശി മുട്ടിക്കൽ മുഹമ്മദാണ് മരിച്ചത്. ഭാര്യ സാറയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പ...
-
വാളയാർ പീഡനക്കേസ് പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചത് എംബി രാജേഷെന്ന് ചാനൽ ചർച്ചയിൽ അഡ്വ. ജയശങ്കർ; ഫോണിൽ വിളിച്ച് ജയശങ്കറിന് മറുപടി നൽകി മുൻ എംപി; ജയശങ്കർ പറയുന്ന എന്ത് തെമ്മാടിത്തരവും കേട്ടിരിക്കുന്ന ആളല്ലെന്നും മര്യാദ പഠിപ്പിക്കുമെന്നും സിപിഎം നേതാവ്
December 06, 2019കൊച്ചി: വാളയാർ പീഡനക്കേസിൽ പ്രതികളെ രക്ഷിക്കാൻ സിപിഎം നേതാവും മുൻ എംപിയുമായ എംബി രാജേഷ് ശ്രമിച്ചെന്ന് ചാനൽ ചർച്ചയിൽ പറഞ്ഞ രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കറിന് മറുപടി നൽകാൻ പ്രോഗ്രാമിലേക്ക് ഫോൺ ചെയ്ത്...
-
തിരുവനന്തപുരത്ത് സിനിമാ വസന്തത്തിന് കൊടിയേറ്റം; 24ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കമായി; മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്തതോടെ ഇനി ഒരാഴ്ച്ചക്കാലം സിനിമാ പ്രേമികകൾക്ക് ഉത്സവകാലം
December 06, 2019തിരുവനന്തപുരം: സിനിമാ മേളയുടെ അരങ്ങുണർന്നു... ഇനിയുള്ള എട്ടു ദിവസങ്ങളിൽ കാഴ്ച്ചയുടെ വസന്തം. 24ാമത രാജ്യന്തര മേളയ്ക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് തിരി തെളിഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയൻ ചലച്ചിത്ര...
-
ഹൈദരാബാദ് ഏറ്റുമുട്ടൽ കൊലപാതകം: എല്ലാ കാര്യങ്ങളും ജനം അറിയണം, മന്ത്രിതല അന്വേഷണം ആവശ്യപ്പെട്ട അസദുദ്ദീൻ ഒവൈസി
December 06, 2019ഹൈദരാബാദ്: ഹൈദരാബാദിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തുകൊന്ന് തീകൊളുത്തിയ കേസിലെ പ്രതികളെ പൊലീസ് കൊലപ്പെടുത്തിയതിനെതിരെ എ.ഐ.എം.ഐ.എം നേതാവും എംപിയുമായ അസദുദ്ദീൻ ഒവൈസി. എല്ലാ തരത്തിലുള്ള ഏറ്റുമുട്ടൽ കൊലപാത...
-
സമവായത്തിലൂടെ ആണെങ്കിലും യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റാകാൻ താനില്ലെന്ന് ഹൈബി ഈഡൻ എംപി; നിലപാട് പുത്തൻ തലമുറക്ക് അവസരം നൽകുന്നതിനായെന്നും ഫേസ്ബുക്ക് പോസ്റ്റ്
December 06, 2019കോഴിക്കോട്: സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി ലോക്സഭാംഗം ഹൈബി ഈഡൻ. പുതു തലമുറക്ക് അവസരം നൽകുന്നതിനായാണ് താൻ ഇത്തരം ഒരു നിലപാടെടുത്തതെന്നും ഹൈബി തന്റെ ഫേസ്ബുക്...
-
വിനോദയാത്രക്കിടെ മഹാരാജാസ് കോളജ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു; കാരാപ്പുഴ ഡാം സന്ദർശിക്കാൻ പോയ വേളയിൽ മരിച്ചത് എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാർത്ഥിനി റൈസാമോൾ
December 06, 2019സുൽത്താൻ ബത്തേരി: മഹാരാജാസ് കോളേജിൽനിന്നു വിനോദയാത്ര പോയ വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു. മൂവാറ്റുപുഴ മുളവൂർ കളരിക്കൽ അബ്ദുൽ സലാമിന്റെ മകൾ റൈസാമോൾ (22) മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ...
-
മൂന്നു നില കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് അരക്ക് താഴേക്ക് തളർന്ന മനുവിനോട് ഡോക്ടർമാർ ഉപദേശിച്ചത് വീൽച്ചെയർ ശീലമാക്കാൻ; കോതമംഗലം പീസ് വാലിയിൽ എത്തുന്നത് 'മറുനാടൻ' വാർത്ത സുഹൃത്ത് ശ്രദ്ധയിൽ പെടുത്തിയതോടെ; ചികിത്സ പൂർത്തിയാക്കി നടന്നിറങ്ങുന്ന മനുവിന് കുടുംബം പുലർത്താൻ ആപേ ഓട്ടോറിക്ഷയും; ഇത് സമാനതകളില്ലാത്ത നന്മയുടെ നേർചിത്രം
December 06, 2019കോതമംഗലം: 'നിശ്ചയദാർഢ്യത്തിന്റെയും സമാനതകളില്ലാത്ത നന്മയുടേയും നമ്പർ ആണ് കെഎൽ 69 -4201'. 'ഇനിയൊരിക്കലും നടക്കാൻ കഴിയില്ല.. വീൽചെയർ ഉപയോഗിച്ച് ശീലിക്കൂ'- ഡോക്ടറുടെ ഈ വാക്കുകളോടെ ജീവിതം തന്റെ മുന്നിൽ ഇര...
-
നിത്യാനന്ദയുടെ 'കൈലാസ ഹിന്ദു സാമ്രാജ്യം' വെറും പൊയ് വെടി! വിവാദ ആൾദൈവത്തിന് 'രാജ്യം' നൽകിയിട്ടില്ലെന്ന് വ്യക്തമാക്കി ഇക്വഡോർ; നിത്യാനന്ദക്ക് അഭയം നൽകാൻ സഹായിക്കുകയോ ദക്ഷിണ അമേരിക്കയിൽ ഏതെങ്കിലും ഭൂമി വാങ്ങാൻ സഹായിക്കുകയോ ചെയ്തിട്ടില്ലെന്നും ഇക്വഡോൾ എംബസി; സ്വാമി ഹെയ്തിയിലേക്ക് കടന്നതായി വെളിപ്പെടുത്തൽ; ബലാത്സംഗ കേസിൽ അറസ്റ്റിലാകും മുമ്പ് രാജ്യംവിട്ട താന്ത്രിക സെക്സ് സ്വാമിക്കെതിരെ ഫ്രാൻസിലും അന്വേഷണം വന്നതോടെ വാലിന് തീപിടിച്ച് പരക്കം പാഞ്ഞ് നിത്യാനന്ദ
December 06, 2019ന്യൂഡൽഹി: കൈലാസ രാജ്യം എന്ന പേരിൽ ഹിന്ദു സാമ്രാജ്യം, റിസർവ്വ് ബാങ്കിന് സമാനമായി ഹിന്ദു ഇൻവെസ്റ്റ്മെന്റ് ആൻഡ് റിസർവ്വ് ബാങ്ക്, പണമിടപാടുകൾ നടത്തുന്നത് ക്രിപറ്റോ കറൻസി വഴി, സനാതന ധർമ്മം പഠിപ്പിക്കാൻ സർ...
-
ലേബർ റൂമിൽ കയറ്റിയ ഗർഭിണിയായ യുവതിയുടെ മുഖത്തടിച്ച് നഴ്സ്; മനുഷ്യത്വരഹിതമായി പെരുമാറി ഡോക്ടർ നസ്റീൻ ഖാദറും; സ്വകാര്യ ആശുപത്രിയിൽനിന്നും മഞ്ചേരി മെഡിക്കൽ കോളജിലെത്തിയ ഗർഭിണിയായ സൗദത്ത് ലേബർ റൂമിൽ നേരിട്ടത് ശാരീരിക-മാനസിക പീഡനങ്ങൾ
December 06, 2019മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ലേബർ റൂമിൽ കയറ്റിയ യുവതിയുടെ മുഖത്തടിച്ച് നഴ്സ്. മനുഷ്യത്വപരമായി പെരുമാറി മെഡിക്കൽ കോളജിലെ ഡോക്ടർ നസ്റീൻ ഖാദറും. സ്വകാര്യ ആശുപത്രിയിൽനിന്നും മഞ്ചേരി മെഡിക...
-
യുവതിയെ പീഡിപ്പിക്കാനായി കടന്നുപിടിച്ചത് നാലു നിലകൾ നടന്നു കയറിയതിന്റെ ക്ഷീണം തീർക്കാൻ വെള്ളം ചോദിച്ചെത്തിയവൻ; കുതറിമാറാൻ ശ്രമിച്ചതോടെ ഉപദേശിച്ചത് തന്നോട് സഹകരിക്കണമെന്നും; വീട്ടിൽ മറ്റാരോ ഉണ്ടെന്ന ധാരണയിൽ ഓടി രക്ഷപെട്ട അക്രമിയെ കണ്ടെത്താനാകാതെ പൊലീസ്
December 06, 2019ബെംഗലൂരു: യുവതിയെ ഫ്്ളാറ്റിനുള്ളിൽ കടന്ന് പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ ഇതുവരയും കണ്ടെത്താനായില്ല. ബെംഗലൂരു മാരത്തഹള്ളി സ്വദേശിയായ യുവതിയെയാണ് അപരിചിതനായ യുവാവ് വെള്ളം കുടിക്കാനെന്ന വ്യാജേനയെത്തി പീ...
MNM Recommends +
-
രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
-
മാസപ്പടി കേസിൽ മൂന്ന് രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് മറുഭാഗം; വിജിലൻസ് കോടതി വിധി അടുത്ത മാസം മൂന്നിന്
-
എന്റെ സിനിമകൾ ജനങ്ങളെ സ്വാധീനിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; എന്നാൽ സിനിമ എന്റെ ജീവിതം മാറ്റി; കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സിനിമ ചെയ്യണം: ഫഹദ് ഫാസിൽ പറയുന്നു
-
പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
-
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ; തിങ്കളാഴ്ച്ച 11 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം; വിശദീകരണം ചോദിച്ചത് പാർട്ടി അധ്യക്ഷനോട്; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലും വിശദീകരണം തേടി
-
ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ കേരള സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെ; ബിജെപിക്ക് വേണ്ടി രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്ന് ആരോപണം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
-
കണ്ണൂരിൽ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം ശക്തം; വിജയ പ്രതീക്ഷയിൽ മുന്നണി സ്ഥാനാർത്ഥികൾ; കണ്ണൂർ കൈപ്പിടിയിലൊതുക്കുമെന്ന് സുധാകരൻ; പിടിച്ചെടുക്കാൻ എംവി ജയരാജൻ; വോട്ട് വർധിപ്പിക്കാൻ സി രഘുനാഥ്; പോളിങ് കൂട്ടാൻ നിശബ്ദ പ്രചരണവുമായി പാർട്ടികൾ
-
കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
-
ഒരു പ്രധാനപ്പെട്ട ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് ഭക്ഷ്യകിറ്റുകൾ കൊണ്ടുപോയത്; വിവാദത്തിന് പിന്നിൽ യു.ഡി.എഫും എൽ.ഡി.എഫും; 200 രൂപയുടെ കിറ്റ് കൊടുത്താൻ ആദിവാസി വോട്ട് ചെയ്യുമെന്നത് അവരെ അപമാനിക്കൽ; വ്യാജ പ്രചരണത്തിന് തെരഞ്ഞെടുപ്പിൽ ആദിവാസികൾ മറുപടി നൽകുമെന്ന് കെ സുരേന്ദ്രൻ
-
ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
-
നവകേരള ഫെലോഷിപ്പിനെതിരെ ആക്ഷേപം; ഫെലോഷിപ്പിൽ സഖാക്കളെ തിരുകി കയറ്റാൻ ശ്രമമെന്ന് ആരോപണം; മൂന്നാം ബാച്ചിൽ ഇടം പിടിച്ചവരിൽ ഡിവൈഎഫ്ഐ നേതാവ് ഷിജുഖാനും; ജഡ്ജിങ് കമ്മിറ്റിയിൽ ഉള്ളത് മുൻ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനും
-
ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സെക്ഷൻ 11 വിജ്ഞാപനത്തിന് സ്റ്റേ; ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് എറ്റെടുക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; ഉടമസ്ഥാവകാശം അംഗീകരിക്കാതെ ഭൂമി വിട്ടു കൊടുക്കില്ല എന്ന നിലപാടിൽ ബിലീവേഴ്സ് ചർച്ച; സർക്കാരിന് തിരിച്ചടി
-
പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തിയെന്ന് ആന്റോ ആന്റണി; വീഴ്ച കലക്ടർ സമ്മതിച്ചുവെന്ന് യുഡിഎഫ്; പത്തനംതിട്ട കലക്ടറേറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥി കുത്തിയിരിക്കുന്നു
-
അധികാരത്തിലെത്തിയാൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ; ന്യൂനപക്ഷം രണ്ടാം സ്ഥാനക്കാരാകുമെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകൾ പാർട്ടി ഗ്രാമങ്ങളിൽ ചെയ്യുന്നത് ഹീന പ്രവർത്തികൾ; ഫാസിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മേൽക്കോയ്മ ഇല്ലാതാവാൻ വോട്ട് ചെയ്യണം; വിമർശനവുമായി ബഹാവുദ്ദീൻ മുഹമ്മദ് നദ്വി
-
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസുകാർക്ക് ട്രാവലിങ് അലവൻസും ഫീഡിങ് അലവൻസും നൽകുന്നില്ലെന്ന് ആക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ഫണ്ട് കിട്ടിയിട്ടും വൈകുന്നത് പ്രതിസന്ധി കാരണമോ? പൊലീസ് വോട്ടിലും പരാതി
-
ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
-
വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ്: കുടിവെള്ളം കിട്ടാക്കനി: തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വോട്ട് തേടിയെത്തിയവരോട് മുഖം തിരിച്ച് കടമ്പനാട് പഞ്ചായത്ത് രണ്ടാം വാർഡുകാർ: തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് നാട്ടുകാർ
-
കോന്നി മണ്ഡലത്തിലെ പോളിങ് ഓഫീസർമാരുടെ പട്ടിക ഇന്നലെ തന്നെ പുറത്ത്: റാന്നിയിൽ റൂട്ട് ഓഫീസർമാരായി താൽക്കാലിക ജീവനക്കാരികൾ: പന്തളത്ത് തോമസ് ഐസക്കിന്റെ ലഘുലേഖകളുമായി ഹരിത കർമ സേനാംഗങ്ങൾ വീടുകളിൽ പ്രചാരണത്തിന്: പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് വിവാദങ്ങൾ ഇങ്ങനെ
-
ഗസ്സ ആശുപത്രികളിൽ കൂട്ടക്കുഴിമാട കണ്ടെത്തിയതിൽ സ്വതന്ത്രാന്വേഷണം വേണം; മനുഷ്യാവകാശം സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിക്കപ്പെട്ടുവെന്ന് യൂറോപ്യൻ യൂണിയൻ; കൂട്ടക്കുഴിമാടത്തിൽ കണ്ടെത്തിയത് 300ലധികം മൃതദേഹങ്ങൾ
-
തന്നെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് പ്രവർത്തകരുടെ വീട് റെയ്ഡ് ചെയ്യുന്നു; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ബിജെപി, ജെ.ഡി(എസ്) സ്ഥാനാർത്ഥികൾ പണം വിതരണം ചെയ്യുന്നില്ലേ എന്നറിയേണ്ടേ? കോൺഗ്രസിന്റെ പ്രചരണം തടസ്സപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമമെന്ന് ഡി കെ ശിവകുമാർ