1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
05
Wednesday

ഗുജറാത്തിൽ അടുത്ത തവണയും ബിജെപി തന്നെന്ന് ടൈംസ് നൗ-വി എംആർ സർവെ; 54 ശതമാനം സീറ്റുകളോടെ കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് ന്യൂസ് നാഷൺ സർവേ; തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ എല്ലാ കണ്ണുകളും ഗുജറാത്തിലേക്ക്; ഇരു പാർട്ടികൾക്കും ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം നിർണായകം

December 06, 2017 | 11:07 pm

അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സർവേ ഫലങ്ങൾ പുറത്ത് വന്നു. ടൈംസ് നൗ-വി എംആർ സർവെ ബിജെപി ക്ക് മുൻതൂക്കമെന്ന് പറയുമ്പോൾ ഇന്ന് പുറത്ത് വന്ന ന്യൂസ് നാഷൺ സർവേ നൽകുന്ന ...

അവതാരകയ്ക്ക് ആളുമാറി; നിവിൻ പോളിയെ വിളിച്ചത് ദുൽഖർ സൽമാനെന്ന്; നിവിന്റെ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

December 06, 2017 | 10:46 pm

നടൻ തമിഴ് സിനിമയിലേക്ക് ചുവടുവച്ചിരിക്കുകയാണ്. റിച്ചി എന്ന സിനിമയിലൂടെ. പ്രമോഷന്റെ ഭാഗമായി നടന്ന ചാനൽ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അഭിമുഖത്തിനു മുന്നോടിയായി അവതാരക നിവിൻ പോളിയെ അഭിസംബോധ...

അയോധ്യയിൽ പരീക്ഷിച്ചു വിജയിച്ച തന്ത്രങ്ങൾ താജ്മഹലിലേയ്ക്കും നീണ്ടിട്ടുണ്ട്; ആദ്യം തർക്കമന്ദിരമാക്കുക, പിന്നീട് തകർക്കുക, ശേഷം കൈയടക്കുക എന്ന പദ്ധതിയാണ് ബാബറി മസ്ജിദിത്തിന്റെ കാര്യത്തിൽ സംഘപരിവാർ യാഥാർത്ഥ്യമാക്കുന്നത്; ആർഎസ്എസ് നയങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി തോമസ് ഐസക്

December 06, 2017 | 10:26 pm

തിരുവനന്തപുരം: ബാബറി മസ്ജിദ് പള്ളി നിന്ന സ്ഥലത്ത് അമ്പലം പണിയണമെന്ന ആർഎസ്എസിന്റെ അജണ്ടയെ ചോദ്യം ചെയ്യുകയാണ് ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ തോമസ് ഐസക്. ആദ്യം തർക്ക മന്ദിരമാക്കുക, പിന്നീട് അത് തകർക്കുക, ശേഷ...

താനാകും താരമെന്ന് കരുതിയ ട്രംപിന് തെറ്റി; തങ്ങൾ നേരിട്ട ലൈംഗികാക്രമണങ്ങളെ കുറിച്ച് സത്രീകൾ തുറന്നടിച്ച മീ ടൂ ഹാഷ് ടാഗ് ക്യാമ്പെയിൻ ടൈം പേഴ്‌സൺ ഓഫ് ദി ഇയർ; ഉള്ളുതുറന്നവർ നിശ്ശബ്ദത ഭേദിച്ചവരെന്ന് ടൈം എഡിറ്റർ ഇൻ ചീഫ്; മീ ടുവിനെ തിരഞ്ഞടുത്തത് ട്രംപിനെയും ഷീജിൻപിങ്ങിനെയും പിന്തള്ളി

December 06, 2017 | 10:20 pm

വാഷിങ്ടൺ: ഈ വർഷത്തെ ഏറ്റവും വലിയ പ്രസ്ഥാനങ്ങളിൽ ഒന്നായിരുന്നു മീടൂ ഹാഷ് ക്യാമ്പെയിൻ. ലൈംഗികാക്രമണങ്ങള കുറിച്ച് തങ്ങളുടെ നിശ്ശബ്ദത ഭേദിച്ച് ആയിരക്കണക്കിന് സ്ത്രീകളാണ് ലോകമെമ്പാടും മുന്നോട്ട് വന്നത്.ഹാർ...

സത്യത്തിൽ എന്തിനാണ് നമ്മൾ ഇത്ര വ്യാജന്മാരാവുന്നത്? സംഗീതവും താളവും ചുവടുകളുമെല്ലാം പ്രകൃതിയിലും അതിലെ ജീവജാലങ്ങളിലുമെല്ലാം അലിഞ്ഞു ചേർന്നതല്ലേ? പെൺകുട്ടികളെ മര്യാദ പഠിപ്പിക്കാനിറങ്ങിയവർ ദഫ് മുട്ടിനെ തള്ളിപ്പറയില്ല; വിശ്വാസത്തിന്റെ സദാചാര 'ഫത്വ 'വകളും പൊക്കിപ്പിടിച്ച് നല്ലാങ്ങളമാരുടെ ഘോഷയാത്ര; വി.പി റജീന എഴുതുന്നു

December 06, 2017 | 09:56 pm

കുറച്ച്ദിവസം മുമ്പ് മക്കളുടെ സ്‌കൂളിൽ ഒരു പരിപാടിക്ക് പോയപ്പോൾ രസമുള്ള ഒരു കാഴ്ച കണ്ടു. അവിടെ അലയടിച്ച ഒരു അടിപൊളി പാട്ടിനൊപ്പം കുഞ്ഞിക്കാലും കൈയും ഇളക്കി ഡാൻസ് ചെയ്യുന്ന ഒരു കുഞ്ഞുടുപ്പുകാരി. കഷ്ടിച്...

ഉത്തരേന്ത്യയെ പിടിച്ചുകുലുക്കി വീണ്ടും ഭൂചലനം; റിക്ടർ സ്‌കയിലിൽ രേഖപ്പെടുത്തിയത് 5.5 തീവ്രത; ഡൽഹിയിലടക്കം അനുഭവപ്പെട്ട ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഡെറാഡൂൺ

December 06, 2017 | 09:33 pm

ന്യൂഡൽഹി: ഉത്തരേന്ത്യയെ പിടിച്ചു കുലുക്കി വീണ്ടും ഭൂചലനം. ഉത്തരാഖണ്ഡിനെയും ഹിമാചൽ പ്രദേശിനെയും രാജ്യതലസ്ഥാനത്തെയും കുലുക്കിയ ചലനം ബുധനാഴ്ച വൈകിട്ട് 8.45നാണ് അനുഭവപ്പെട്ടത്. ഡെറാഡൂണിനു 121 കിലോമീറ്റർ ക...

ഡോക്ടർമാരുടെ കൈപ്പിഴയ്ക്ക് മുന്നിൽ ജയിച്ച കുഞ്ഞ് വിധിയുടെ മുന്നിൽ തോറ്റു; കുട്ടി മരണത്തിന് കീഴടങ്ങിയത് പ്രസവിച്ച് ആറ് ദിവസത്തിന് ശേഷം; ഡൽഹി മാക്‌സ് ആശുപത്രിക്കെതിരെ പൊലീസിൽ പരാതി

December 06, 2017 | 09:21 pm

ന്യൂഡൽഹി: ഡൽഹി ഷാലിമാർ ബാഗ് മാക്‌സ് ആശുപത്രിയിലെ ഡോക്ടർമാർ മരിച്ചുവെന്ന് വിധിയെഴുതിയ ഇരട്ടക്കുട്ടികളിൽ ഒരാൾക്ക് ശവസംസ്‌ക്കാര ചടങ്ങിനിടെ ജീവനുണ്ടെന്ന് കണ്ടെത്തിയത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ...

ഇനി എല്ലാം കോടതി തീരുമാനിക്കും; നടിയെ ആക്രമിച്ച കേസിൽ നേരിട്ട് ഹാജരാകാൻ ദിലീപിന് സമൻസ്; നടൻ ഹാജരാകേണ്ടത് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ

December 06, 2017 | 09:02 pm

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് കോടതിയുടെ സമൻസ്. ദിലീപ് ഡിസംബർ 19-ന് കോടതിയിൽ നേരിട്ട് ഹാജരാകണമെന്നാണ് സമൻസ്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് ദിലീപ് ഹാജരാകേണ്ടത്. കേസിൽ ദിലീപിനെതിരായ കുറ്റപത...

ഇനി കള്ളിൽ മായം ചേർക്കുന്നത് അത്ര വലിയ തെറ്റൊന്നുമല്ല ! അബ്കാരി നിയമത്തിൽ ഭേദഗതി വരുത്തും; കള്ളിൽ മായം ചേർക്കുന്ന കുറ്റത്തിൽ ലഭിക്കുന്ന ശിക്ഷയിൽ ഇളവ് വരുത്തി പിണറായി സർക്കാർ

December 06, 2017 | 08:51 pm

തിരുവനന്തപുരം: കള്ളിൽ മായം ചേർക്കുന്നതിനെതിരായ ശിക്ഷയിൽ ഇളവു വരുത്താൻ സംസ്ഥാന മന്ത്രിസഭാ തീരുമാനം. കള്ളിൽ അന്നജം ചേർത്താലുള്ള ശിക്ഷയിലാണ് ഇളവ്. നേരത്തെ ഇത് ജാമ്യമില്ലാ കുറ്റമായിരുന്നു. ഭേദഗതി നടപ്പാകു...

ബന്ദും ഹർത്താലും വന്നാൽ നാട്ടാരെ ഓടിക്കാനല്ല ഈ കൃഷി; പാഴ്ഭൂമിയിൽ വിത്തിട്ട് മുളപൊട്ടി ഇല വന്നപ്പോൾ മൊട്ടപ്പറമ്പിൽ എന്തുവിളയെന്ന് ചോദിച്ചവരും തലകുലുക്കി പറഞ്ഞു..കൊള്ളാം; കണ്ണൂരിലെ കുറ്റിയാട്ടൂർ ഗ്രാമത്തിൽ സ്ത്രീകൂട്ടായ്മ വിളയിച്ചെടുത്ത നായ്ക്കുരണ കൃഷി പദ്ധതി ജനം ഏറ്റെടുക്കുന്നു; മാമ്പഴത്തിന് പിന്നാലെ കുറ്റിയാട്ടുരിന്റെ പെരുമ നായ്ക്കുരണ കൃഷിയിലേക്കും

December 06, 2017 | 08:37 pm

കണ്ണൂർ: ബന്ദും ഹർത്താലും വിജയിപ്പിക്കാൻ കണ്ണൂരിലെ രാഷ്ട്രീയക്കാർ ഉപയോഗിച്ചിരുന്ന പ്രധാന ആയുധമായിരുന്നു നായ്ക്കുരണ. ഔഷധ മൂല്യങ്ങൾ ഏറെ ഉണ്ടെങ്കിലും പയർ ആകൃതിയിൽ വിളവു തരുന്ന ഇതിന്റെ പുറം തോടിലെ രോമങ്ങൾ ...

ദളിത് വിഭാഗത്തിൽ നിന്ന് വിവാഹം ചെയ്താൽ രണ്ടര ലക്ഷം രൂപ പ്രോത്സാഹന സമ്മാനം; യുപിഎ സർക്കാരിന്റെ പദ്ധതി പൊടി തട്ടിയെടുത്ത് കേന്ദ്ര സർക്കാർ; പുതിയ ധനസഹായ പദ്ധതി മിശ്ര വിവാഹം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട്

December 06, 2017 | 08:23 pm

ന്യൂഡൽഹി: ദളിത് വിഭാഗത്തിൽ നിന്നു വിവാഹം ചെയ്യുന്ന വരനോ വധുവിനോ രണ്ടരലക്ഷം രൂപ പ്രോത്സാഹന സമ്മാനം നൽകുന്ന പദ്ധതിയുമായി കേന്ദ്രസർക്കാർ. മിശ്രവിവാഹം പ്രോത്സാഹിപ്പിക്കാനാണ് പുതിയ ധനസഹായ പദ്ധതി. യുപിഎ സ...

തമിഴ്‌നാട്ടിലേക്ക് കടന്ന് വിൽപന നടത്താൻ ലക്ഷ്യമിട്ട് തീരദേശ ഹൈവേ വഴി യാത്ര; പൊന്നാനിയിൽ വച്ച് പൊലീസ് കുരുക്കിൽ പെട്ടു; കാലടിയിൽ നിന്ന് ലോറി കടത്തി കൊണ്ടുപോയ അന്തർസംസ്ഥാന മോഷ്ടാവ് വലയിൽ

December 06, 2017 | 08:06 pm

കാലടി : കാലടി പഞ്ചായത്ത് ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ലോറി ഈ മാസം 4 ന് വെളുപ്പിന് 3 മണിക്ക് കടത്തിക്കൊണ്ടുപോയ തമിഴ്‌നാട് സ്വദേശി പൊന്നാനിയിൽ പൊലീസ് പിടിയിലായി. കാലടി എസ്‌ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ...

30 ഡിഗ്രി തണുപ്പിലൂടെ 300 കിലോമീറ്റർ വരുന്ന ആർട്ടിക്ക് മേഖല മുറിച്ചു കടക്കുക അതിസാഹസികം; ആർട്ടിക് പോളാർ എക്‌സ്പിഡിഷനിൽ പങ്കെടുക്കാനൊരുങ്ങുന്ന ആദ്യ മലയാളിക്ക് പിന്തുണയുമായി സോഷ്യൽ മീഡിയ; ഇന്ത്യയെ തോൽപ്പിക്കാൻ ഉന്നമിട്ട് തൊട്ടു പിന്നാലെയുള്ള പാക്കിസ്ഥാൻ സ്വദേശിക്കായും വ്യാപക പ്രചാരണം; എല്ലാ ഇന്ത്യക്കാരുടെയും വോട്ടുകൾ അഭ്യർത്ഥിച്ച് മലയാളിയായ നിയോഗ്; സൈബർ ലോകത്ത് വീണ്ടുമൊരു ഇന്ത്യ പാക് യുദ്ധം

December 06, 2017 | 07:59 pm

ന്യൂഡൽഹി: ഫിയേൽ രാവേൻ എന്ന സ്വീഡൻ കമ്പനി കഴിഞ്ഞ കുറച്ചു വർഷങ്ങളായി സംഘടിപ്പിക്കുന്ന പര്യടങ്ങളിൽ ഏറ്റവും പ്രയാസമേറിയത്. മൈനസ് 30 ഡിഗ്രി തണുപ്പിലൂടെ 300 കിലോമീറ്റർ വരുന്ന ആർട്ടിക്ക് മേഖല മുറിച്ചു കടക്കു...

വ്യത്യസ്തനാമൊരു നേതാവിനെ കണ്ടപാടെ പ്രശ്‌നങ്ങളല്ലാം പോയൊളിച്ചു; ചടുലമായ ഇടപടലിലൂടെ ജനമനം കവർന്ന് എൽദോ എബ്രാഹം ; എറണാകുളം റവന്യു ജില്ലാ സ്‌കൂൾ കലോൽസവനഗരിയിലെ പ്രശനങ്ങൾ തീർക്കാൻ മുൻകൈയടുത്ത് എംഎൽഎ

December 06, 2017 | 07:48 pm

മൂവാറ്റുപുഴ : എംഎൽഎ എൽദോ എബ്രാഹം വ്യത്യസ്തനാണ് .എംഎൽഎ ആവുന്നതിന് മുൻപും ശേഷവുമെല്ലാം ഈ വ്യക്തിത്വ സവിശേഷത ആവോളം നുകർന്നിട്ടുള്ളവരാണ് മൂവാറ്റുപുഴക്കാർ.തിരഞ്ഞെടുപ്പ് സമയത്ത് ഓരോ വീട്ടുകാരും എൽദോയെ എതിരേ...

നീങ്ക കടവുൾ താൻ അമ്മാ...എന്നും പറഞ്ഞ് രോഗിയുടെ അകമ്പടി സംഘം നിലത്ത് എന്റെ കാലിനരികിലേക്ക് ഒറ്റ വീഴ്ച; കട്ടിലിൽ പിടിച്ചു നിന്നതുകൊണ്ട് പുറകിലേക്ക് മറിഞ്ഞു വീണില്ല; പോണ്ടിച്ചേരിയിൽ ഹൗസ് സർജൻസി കാലത്ത് 'മരിച്ച ആളെ ജീവിപ്പിച്ച അത്ഭുതകഥ' എഴുതുന്നു ഡോ.ശബ്‌ന.എസ്.

December 06, 2017 | 07:18 pm

ഒരു ഉയിർത്തെഴുന്നേൽപ്പ് കഥ മൂന്നു വർഷങ്ങൾക്കു മുൻപൊരു ഹൗസർജൻസിക്കാലം.പോണ്ടിച്ചേരിയിലെ അരിയൂർ എന്ന ഉൾനാടൻ ഗ്രാമത്തിലെ ഒരു ഹെൽത്ത് സെന്ററിലാണ് കമ്മ്യൂണിറ്റി മെഡിസിൻ പോസ്റ്റിങ്ങ്. പത്ത് മണി കഴിഞ്ഞാൽ ഒപിയ...

MNM Recommends

Loading...
Loading...