1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
09
Sunday

വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഈ ആഴ്ചതന്നെ; ബന്ധുവല്ലാത്ത ദാതാവിൽ നിന്നു മന്ത്രി വൃക്ക സ്വീകരിക്കും; സജ്ജീകരണങ്ങൾ പൂർത്തിയാക്കി എയിംസ്

December 06, 2016 | 09:01 pm

ന്യൂഡൽഹി: കേന്ദ്രവിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഈ ആഴ്ച തന്നെ നടത്തും. ഡൽഹി എയിംസ് ആശുപത്രി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. സുഷമാ വൃക്ക സ്വീകരിക്കുന്നതു ബന്ധുവല്ല...

ജസ്റ്റിസ് ജെ എസ് ഖെഹർ സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ്; സിഖ് വിഭാഗത്തിൽ നിന്നുഐള്ള ആദ്യ ചീഫ് ജസ്റ്റിസ് എന്ന ഖ്യാതിയോടെ ജനുവരി നാലിനു ചുമതലയേൽക്കും

December 06, 2016 | 08:48 pm

ന്യൂഡൽഹി: സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ജെ എസ് ഖെഹർ ചുമതലയേൽക്കും. ജനുവരി നാലിന് രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ തലവനായി രാഷ്ട്രപതി പ്രണാബ് മുഖർജി അദ്ദേഹത്തെ നിയമിക്കും. സുപ്ര...

ഞാൻ രാഷ്ട്രപതിയാകണം എന്നായിരുന്നു ജയയുടെ ആഗ്രഹം; ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ ക്ലാസ് എടുക്കേണ്ടതിനാൽ ആവശ്യം നിരസിച്ചു: ബിജെപി നേതാവു സുബ്രഹ്മണ്യൻ സ്വാമിക്കു പറയാനുള്ളത്

December 06, 2016 | 08:22 pm

ന്യൂഡൽഹി: 'ഞാൻ രാഷ്ട്രപതിയാകണം എന്നായിരുന്നു ജയയുടെ ആഗ്രഹ'മെന്നു ബിജെപി നേതാവു സുബ്രഹ്മണ്യൻ സ്വാമി. ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ ക്ലാസ് എടുക്കേണ്ടതിനാൽ ആവശ്യം നിരസിക്കുകയായിരുന്നു താനെന്നും സ്വാമി പറഞ്...

നീല ഓമ്‌നിയിലെത്തിവർ തട്ടിക്കൊണ്ടുപോയെന്നും കയ്യിൽ കടിച്ചു രക്ഷപ്പെട്ടെന്നും പത്തുവയസുകാരൻ; നാട്ടുകാരിളകി, പൊലീസുമായി ചേർന്നു തിരച്ചിലായി, വൈകുന്നരമായപ്പോൾ കണ്ട നീല ഓമ്‌നി തടഞ്ഞു ഡ്രൈവറെ പിടികൂടി; നാട്ടുകാർ കൈവയ്ക്കാതെ പൊലീസ് രക്ഷപ്പെടുത്തി കുട്ടിയുടെ മുമ്പിൽ കൊണ്ടുവന്നപ്പോൾ നുണ പറഞ്ഞതാണെന്നു കുട്ടി: നാട്ടുകാരെ മുൾമുനയിൽ നിർത്തി തട്ടിക്കൊണ്ടുപോകൽ കഥ പയ്യാവൂരിലും

December 06, 2016 | 07:53 pm

കണ്ണൂർ: തട്ടിക്കൊണ്ടുപോകൽ കഥ മെനഞ്ഞ് വീരപരിവേഷത്തിന് ശ്രമിക്കുന്ന കൗമാരക്കാർ കൂടി വരികയാണ്. കണ്ണൂർ ജില്ലയിലെ കിഴക്കൻ മലയോര പട്ടണമായ പയ്യാവൂരിലും ഇത്തരമൊരു സംഭവം അരങ്ങേറി. ഒരു പത്തു വയസ്സുകാരനാണ് തട്ടി...

20, 50 രൂപ നോട്ടുകൾക്കു പിന്നാലെ പുതിയ നൂറു രൂപ നോട്ടും ഉടൻ പുറത്തിറക്കുമെന്നു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ; നിലവിലുള്ളവ പിൻവലിക്കില്ല; പുതിയവയിൽ നമ്പർ പാനലിലെ ഇൻസെറ്റ് ലെറ്റർ ഒഴിവാക്കും

December 06, 2016 | 07:30 pm

മുംബൈ: 20 രൂപ, 50 രൂപ നോട്ടുകൾക്കു പിന്നാലെ പുതിയ നൂറു രൂപ നോട്ടും പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക്. ഉടൻതന്നെ നൂറു രൂപ പുറത്തിറക്കും. പഴയ നോട്ടുകൾ പിൻവലിക്കാതെയാകും പുതിയവ എത്തുക. നമ്പറിങ്ങ് പാനലുകളിൽ...

റ്റുമി ജോർജിനെ ഭർത്താവു ജിജി വെട്ടിയതു കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ തന്നെ; മുടിക്കുത്തിനു പിടിച്ചു വെട്ടിയത് ഒന്നിലേറെ തവണ; കഴുത്തു മുറിഞ്ഞു വേർപെട്ട അവസ്ഥയിലായി: പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇങ്ങനെ

December 06, 2016 | 07:09 pm

വാഴക്കുളം: റ്റുമി ജോർജിനെ ഭർത്താവു ജിജി ജേക്കബ് വെട്ടിയതുകൊല്ലണമെന്ന ഉദേശ്യത്തോടെ തന്നെയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മുടിക്കുത്തിന് പിടിച്ച് ഒന്നിലധികം തവണ ആഞ്ഞുവെട്ടിയതായി ശാസ്ത്രീയ പരിശോധനയിൽ ...

മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ വിവാഹമോചനത്തിനു ഹർജി നൽകിയോ? വിവാദപ്രസ്താവനയുമായി എസ്‌വൈഎസ് സംസ്ഥാന നേതാവ്; പരാമർശം ചർച്ചയായപ്പോൾ മാപ്പു പറഞ്ഞ് അബ്ദുൾ സമദ് പൂക്കോട്ടൂർ

December 06, 2016 | 06:39 pm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ വിവാഹമോചനത്തിനു ഹർജി നൽകിയെന്ന പരാമർശവുമായി എസ്‌വൈഎസ് സംസ്ഥാന നേതാവ് അബ്ദുൾ സമദ് പൂക്കോട്ടൂർ. കൊല്ലം ചടയമംഗലത്തു നടന്ന ശരീഅത്ത് സമ്മേളനത്തിൽ സംസാരിക്...

മക്കൾ തിലകത്തിന്റെ തൊട്ടടുത്ത് തമിഴകത്തിന്റെ അമ്മയ്ക്കും നിത്യനിദ്ര; എംജിആറിന് വിട നൽകിയതിനേക്കാൾ ഹൃദയഭേദകമായി പുരട്ചി തലൈവിക്കും യാത്രാമൊഴി ചൊല്ലി ജനസാഗരം; നെഞ്ചുപൊട്ടിയുള്ള നിലവിളികൾക്ക് മുൻപിൽ നിശബ്ദമായി മറീനാ ബീച്ച്; അലറിവിളിച്ചും ഇരമ്പിയാർത്തും പരിസരംവിട്ട് പോവാതെ തമിഴ് മക്കൾ; അന്ത്യകർമ്മം നിർവഹിച്ച് തോഴി ശശികല

December 06, 2016 | 06:06 pm

ചെന്നൈ: മറീനാ ബീച്ചിൽ വെള്ളിത്തിരയിലെ തന്റെ പ്രിയനാകനും രാഷ്ട്രീയഗുരുവുമായ എംജിആർ അന്ത്യവിശ്രമം കൊള്ളുന്നതിന് തൊട്ടരികിൽ തമിഴകത്തിന്റെ അമ്മയ്ക്കും നിത്യനിദ്ര. തന്റെ ഇഷ്ടദൈവമായ എംജിആറിനടുത്തുതന്നെ തനിക...

ജയലളിതയെ ആശ്രയിച്ചു കഴിയുന്നവരെ ഓർത്തു സഹതാപം മാത്രം; തമിഴ്‌നാടു മുഖ്യമന്ത്രിയുടെ വിയോഗത്തിൽ കമൽഹാസന്റെ അനുശോചനക്കുറിപ്പു വിവാദത്തിൽ; കമലിന്റെ ആരാധകനായിരുന്നു എന്നോർത്തു ലജ്ജിക്കുന്നുവെന്ന് ആരാധകർ

December 06, 2016 | 05:17 pm

ചെന്നൈ: തമിഴ്‌നാടു മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തിൽ നടൻ കമൽഹാസന്റെ ട്വീറ്റ് വിവാദത്തിൽ. 'ജയലളിതയെ ആശ്രയിച്ചു കഴിയുന്നവരെ ഓർത്തു സഹതാപം മാത്രം' എന്നു കുറിച്ച കമലിനെതിരെ രൂക്ഷവിമർശനം ഉയരുകയാണ്. നിങ്ങള...

മക്കൾ നട്ടുവളർത്തിയ പപ്പായയുടെ ആദ്യഫലം മുറിച്ചു ജന്മദിനം ആഘോഷിച്ചു സന്തോഷ്; പപ്പായയിൽ കുറിച്ച ജന്മദിനാശംസകൾക്ക് സോഷ്യൽ മീഡിയയുടെ കൈയടി: കൃത്രിമ കേക്ക് മുറിച്ചുവച്ചും മെഴുകുതിരി ഊതിക്കെടുത്തിയും ജന്മദിനം ആഘോഷിക്കുന്നവർക്ക് സന്തോഷിന്റെ വക വഴികാട്ടൽ ഇങ്ങനെ

December 06, 2016 | 04:49 pm

തിരുവനന്തപുരം: മനുഷ്യരാശിയുടെ നിലനിൽപ്പിന് പ്രകൃതിയോട് ഇണങ്ങിക്കഴിയേണ്ടത് എത്രമാത്രം പ്രധാനപ്പെട്ട കാര്യമാണെന്ന് ഒരു പിതാവ് തന്റെ കുഞ്ഞിനെ പഠിപ്പിക്കാൻ സ്വീകരിച്ചത് വ്യത്യസ്ത മാർഗം. മൂന്നാം പിറന്നാൾ വ...

ആഡംബര വിവാഹത്തിനു പിന്നാലെ ബിജു രമേശിന്റെ വീട്ടുപടിക്കൽ എത്തിയത് ആദായ നികുതി വകുപ്പു സംഘം; ഏതു സമയത്തും പരിശോധന പ്രതീക്ഷിച്ച മദ്യവ്യവസായി കാത്തിരുന്നതു കണക്കുകളുമായി

December 06, 2016 | 04:36 pm

തിരുവനന്തപുരം: ഏറെ വിവാദം വിളിച്ചുവരുത്തിയ ആഡംബരവിവാഹത്തിന്റെ പിറ്റേന്നു നവദമ്പതികളെ കാത്തിരുന്ന ബിജു രമേശിനു മുന്നിലെത്തിയത് ആദായനികുതി വകുപ്പ് സംഘം. ഏതു സമയത്തും പരിശോധന പ്രതീക്ഷിച്ചിരുന്ന ബിജു രമേശ...

സംസ്ഥാന സ്‌കൂൾ കായിക കിരീടം പാലക്കാടിന്; അവസാന ദിനം പ്രകടനം മോശമായത് എറണാകുളത്തിനു തിരിച്ചടിയായി; സ്‌കൂൾതലത്തിൽ ഒന്നാമതു കോതമംഗലം മാർ ബസേലിയസ് തന്നെ

December 06, 2016 | 04:04 pm

തേഞ്ഞിപ്പലം: സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ പാലക്കാടിനു കിരീടം. രണ്ടാം തവണയാണ് പാലക്കാടു കിരീടം നേടുന്നത്. ആദ്യ കിരീട നേട്ടം 2012ലായിരുന്നു. എട്ടു പോയിന്റിന്റെ വ്യത്യാസത്തിലാണു കഴിഞ്ഞ തവണത്തെ ചാമ്പ്യന...

ജയലളിതയുടെ നിര്യാണത്തിൽ ദുഃഖാചരണം എസ്.ഡി.പി.ഐ ബാബരി ദിന പരിപാടികൾ മാറ്റിവച്ചു

തിരുവനന്തപുരം: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തിൽ അനുശോചിച്ച് കേന്ദ്ര സർക്കാരും, കേരള സർക്കാരും പ്രഖ്യാപിച്ച ദുഃഖാചരണത്തിൽ പങ്കുചേർന്ന് എസ്.ഡി.പി.ഐ ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന ബാബരി ദി...

ഇൻകാസ് ഫുജൈറ അക്കാദമിക് എക്‌സലൻസ് അവാർഡുകൾ വിതരണം ചെയ്തു

December 06, 2016 | 03:29 pm

ഫുജൈറ: ഇൻകാസ് ഫുജൈറ യുടെ അഞ്ചാമത് അക്കാദമിക് എക്‌സലൻസ് അവാർഡുകൾ ഹിസ്‌ഹൈനസ് ഷെയ്ഖ് അബ്ദുല്ല ഹമദ് ബിൻ സൈഫ് അൽ ശർഖി വിതരണം വിതരണം ചെയ്തു. ഫുജൈറ , ദിബ്ബ ,ഖോർഫക്കാൻ, എന്നിവിടങ്ങളിൽ നിന്നുള്ള ആറു ഇന്ത്യൻസ്‌...

MNM Recommends

Loading...
Loading...