1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
12
Wednesday

സംഘനൃത്തത്തിലെ ഫല പ്രഖ്യാപനത്തെ ചൊല്ലി തർക്കം; ഉപജില്ലാ കലോത്സവത്തിനിടെ സംഘർഷം; വേഷം മാറാതെ വേദിയിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം; വിധികർത്താക്കൾ പക്ഷപാദപരമായി പെരുമാറിയെന്ന് ആക്ഷേപം

November 06, 2019 | 11:06 pm

തിരുവനന്തപുരം; സൗത്ത് വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തിനിടെ സംഘർഷം. യുപി വിഭാഗം സംഘനൃത്തത്തിലെ ഫല പ്രഖ്യാപനത്തെ ചൊല്ലിയാണ് തർക്കമുണ്ടായത്.വിധികർത്താക്കൾ പക്ഷപാദപരമായി പെരുമാറിയെന്നും നന്നായി കളിച്ച തങ്...

എൻഡിഎ കേരളത്തിൽ സജീവമല്ല; ആയിരുന്നെങ്കിൽ വട്ടിയൂർക്കാവിൽ ജയിക്കുമായിരുന്നെന്ന് തുഷാർ വെള്ളാപ്പള്ളി

November 06, 2019 | 11:04 pm

തൃശൂർ: എൻ.ഡി.എ കേരളത്തിൽ സജീവമല്ലെന്ന് മുന്നണി കൺവീനർ തുഷാർ വെള്ളാപ്പള്ളി.സജീവമായിരുന്നെങ്കിൽ വട്ടിയൂർക്കാവിൽ ജയിക്കുമായിരുന്നു. ബി.ഡി.ജെ.എസ്, എൻ.ഡി.എയിൽ ഉറച്ചുനിൽക്കുമെന്നും പാർട്ടി സംസ്ഥാന കൗൺസിൽ യോ...

മഹ ചുഴലിക്കാറ്റ്; നാളെ ഗുജറാത്ത് തീരത്തെത്തുമെന്ന് മുന്നറിയിപ്പ്; കൊങ്കൺ തീരത്തും മധ്യ മഹാരാഷ്ട്രയിലും മറാത്ത്വാഡയിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ട്  

November 06, 2019 | 10:55 pm

മുംബൈ; മഹ ചുഴലിക്കാറ്റ് നവംബർ ഏഴിന് ഗുജറാത്ത് തീരത്തെത്തുമെന്ന് മുന്നറിയിപ്പ്. ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൊങ്കൺ തീരത്തും മധ്യ മഹാരാഷ്ട്രയിലും മറാത്ത്വാഡയിലും മഴയ്ക്ക് സാധ്യതയുണ്...

ഭാര്യ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ചതിന് ഭർത്താവിനെ എല്ലാ ഭാരവാഹിത്വത്തിൽനിന്നും നീക്കം ചെയ്ത് മുസ്ലിം ലീഗ്! ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി കോഴിക്കോട്ട് മത്സരിച്ചതിന്റെ പേരിൽ വിവാഹ മോചനം നേടാൻ ഭർത്തൃവീട്ടുകാരുടെ ശ്രമം; തെരഞ്ഞെടുപ്പും വിവാഹ ജീവിതവും തമ്മിൽ എന്തുബന്ധമെന്ന് ഭാര്യ; പീഡാനുഭവങ്ങൾ വെളിപ്പെടുത്തി നുസ്രത്ത് ജഹാന്റെ പുസ്തകം

November 06, 2019 | 10:40 pm

കോഴിക്കോട്: കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി വന്ന് ശ്രദ്ധേയയായ വ്യക്തിയാണ് നുസ്രത്ത് ജഹാൻ. ലീഗ് നേതാവിന്റെ ഭാര്യയായ നുസ്രത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്തെത്തിയതോടെ ലീഗ് - യു ഡിഎഫ് ന...

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് ചടുല നീക്കവുമായി ബിജെപി; എംഎൽഎമാർ നാളെ ഗവർണറെ കാണും; എൻസിപി പിൻവാങ്ങിയതെടെ ശിവസേനയുടെ ഭീഷണി അവസാനിച്ചു; സേനയുമായി കൂട്ട് വേണ്ടെന്ന കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ തീരുമാനം നിർണായകമായി

November 06, 2019 | 10:39 pm

മുംബൈ: മുഖ്യമന്ത്രിസ്ഥാനം പങ്കുവച്ചില്ലെങ്കിൽ പ്രതിപക്ഷത്തോടൊപ്പം ചേർന്ന് സർക്കാരുണ്ടാക്കുമെന്ന ശിവസേനയുടെ ഭീഷണി അവസാനിച്ചതോടെ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് ചടുല നീക്കവുമായി ബിജെപി രംഗത്തെത്തി. ...

പുലർച്ചെ പാചകം ചെയ്യാനെന്ന വ്യാജേന കാടുനിറഞ്ഞ വഴിയിലൂടെ കൂട്ടിക്കൊണ്ടുപോയി; പിന്നിൽ നിന്ന് ഇരുമ്പ് പാര ഉപയോഗിച്ച് തലയ്ക്കടിച്ചു; പാചക തൊഴിലിന് സഹായിയായി പോവുന്ന സ്ത്രീ കൊല്ലപ്പെട്ട നിലയിൽ; മരിച്ചത് തലശ്ശേരി സ്വദേശി നിർമ്മല; അന്വേഷണത്തിൽ പടിയിലായത് പാചകക്കാരൻ കുഞ്ഞമ്മത്; കൊല സ്വർണ്ണാഭരണം തട്ടിയെടുക്കാൻ; അരും കൊലയിൽ നടുങ്ങി അഴിയൂർ കല്ലാട്ട് നിവാസികൾ

November 06, 2019 | 10:22 pm

കോഴിക്കോട്: പാചക തൊഴിലിന് സഹായിയായി പോയ തലശ്ശേരി ചാലിൽ സ്വദേശി നിർമ്മല(65) യെ അഴിയൂർ മൂന്നാം ഗേറ്റ് സുനാമി കോളനിക്ക് സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൊലയുമായി ബന്ധപ്പെട്ട് അഴിയൂർ സുനാമി കോളനിയിൽ ...

ഗുജറാത്തിൽ മുഖ്യമന്ത്രിക്കും വിഐപികൾക്കും സഞ്ചരിക്കാൻ 191 കോടിയുടെ വിമാനം; 'ബോംബാർഡിയർ ചലഞ്ചർ 650'; 12 യാത്രക്കാർക്ക് ഒരുമിച്ച് സഞ്ചരിക്കാം; നടപടി ക്രമങ്ങൾ പൂർത്തിയായെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടർ

November 06, 2019 | 10:07 pm

അഹമ്മദാബാദ്: മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, ഗവർണർ തുടങ്ങിയ വിഐപികൾക്ക് സഞ്ചരിക്കാനായി 191 കോടി രൂപയുടെ വിമാനം വാങ്ങാൻ ഗുജറാത്ത് സർക്കാർ ഒരുങ്ങുന്നു. ഇരട്ട എഞ്ചിൻ 'ബോംബാർഡിയർ ചലഞ്ചർ 650' വിമാനം അടുത്ത ര...

ഇടത്തരക്കാർക്ക് സന്തോഷ വാർത്തയുമായി മോദി സർക്കാർ; സ്വന്തമായൊരു വീടെന്ന സ്വപ്നം ഇനി അകലെയല്ല; മുടങ്ങിപ്പോയ ഭവന നിർമ്മാണ പദ്ധതികളെ വീണ്ടെടുത്ത് റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് നവോന്മേഷം പകരാൻ 25,000 കോടിയുടെ ബദൽ നിക്ഷേപ ഫണ്ട് പ്രഖ്യാപിച്ചു; സർക്കാർ 10,000 കോടി നിക്ഷേപിക്കുമ്പോൾ എസ്‌ബിഐയും എൽഐസിയും ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നത് 15,000 കോടിയും; പുതുജീവൻ വയ്ക്കുന്നത് 4.58 ലക്ഷം വീടുകൾ അടങ്ങുന്ന 1600 പദ്ധതികൾക്കെന്ന് നിർമല സീതാരാമൻ

November 06, 2019 | 10:04 pm

ന്യൂഡൽഹി: ഒടുവിൽ ആ പ്രഖ്യാപനവും വന്നു. റിയൽ എസ്റ്റേറ്റ് മേഖലയെ കൈപിടിച്ച് ഉയർത്താൻ 25,000 കോടിയുടെ ബദൽ നിക്ഷേപ ഫണ്ട് പ്രഖ്യാപിച്ചു. വീട് വാങ്ങാൻ മോഹിക്കുന്നവരെ കൊതിപ്പിക്കുന്ന പ്രഖ്യാപനം. പാതി വഴിയിൽ ...

മോഷണത്തിനിടെ മുട്ട പൊട്ടിച്ച് അകത്താക്കി; മുട്ടത്തോടിലെ വിരലടയാളത്തിന് പിന്നാലെ 'അടുക്കള അച്ചുവിനെ' കുടുക്കി പൊലീസ്; പിടിയിലായത് മുപ്പതോളം കേസുകളിൽ പ്രതിയായ കെ.കെ ഫക്രുദ്ദീൻ; കള്ളനെ പൊക്കിയ കഥയുമായി പൊലീസ്  

November 06, 2019 | 09:41 pm

പത്തനംതിട്ട; കള്ളനെ കുടുക്കിയ സൂത്രം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുകയാണ് കേരള പൊലീസ്. പത്തനംതിട്ട ഇലന്തൂരിൽ മോഷണത്തിനിടെ മുട്ട പൊട്ടിച്ച് കുടിച്ചതാണ് കള്ളന് വിനയായത്. കള്ളനെ കുടുക്കിയ കഥയാ...

ജനങ്ങളെ കരയിച്ച് സവാള; വില പിടിച്ചുനിർത്താൻ വിദേശിയെ ഇറക്കാൻ കേന്ദ്ര നീക്കം; അഫ്ഗാനിസ്ഥാൻ, ഈജിപ്ത്, തുർക്കി, ഇറാൻ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്‌തേക്കും; ഇറക്കുമതി നടത്താൻ വ്യാപാരികൾക്ക് ഉടൻ അനുമതി

November 06, 2019 | 09:18 pm

ന്യൂഡൽഹി: കുതിച്ചുകയറുന്ന സവാള വില പിടിച്ചുനിർത്താൻ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാൻ കേന്ദ്രം നീക്കം തുടങ്ങി.കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിലെ ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം ഇറക്കുമതി നടത്താൻ വ്യാപാര...

പി എസ് സി പൊലീസ് കോൺസ്റ്റബിൾ പരീക്ഷാ തട്ടിപ്പ് കേസ്: സഫീറിനും കോൺസ്റ്റബിൾ ഗോകുലിനും ജാമ്യം; ആൻസർ കീ പ്രതികൾക്ക് കൈമാറിയ ഉന്നതരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താതെ അന്വേഷണം അവസാനിപ്പിച്ച് കുറ്റപത്രം തയ്യാറാക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്

November 06, 2019 | 09:13 pm

തിരുവനന്തപുരം: പി എസ് സി നടത്തിയ കേരള ആംഡ് പൊലീസ് നാലാം ബറ്റാലിയൻ പൊലീസ് കോൺസ്റ്റബിൾ പരീക്ഷാ തട്ടിപ്പ് കേസിൽ റിമാന്റിൽ കഴിയുന്ന നാലാം പ്രതി സഫീറിനും അഞ്ചാം പ്രതി കോൺസ്റ്റബിൾ ഗോകുലിനും ജാമ്യം അനുവദിച്ച...

അവശനായ പിതാവിനെ കുടുംബ വീടിന്റെ മുറ്റത്ത് ഉപേക്ഷിച്ച് മുങ്ങി മക്കൾ; യൂറിൻ ട്യൂബടക്കം ഇട്ടിരിക്കുന്ന ജോൺ അച്ചായന് പരസാഹയമില്ലാതെ എണീക്കാൻ പോലും സാധിക്കാത്ത അവസ്ഥ; കിടക്കുന്നത് മലമൂത്ര വിസർജ്യങ്ങൾക്ക് നടുവിൽ; ഭാര്യമരിച്ച് ഒരുവർഷമായ വൃദ്ധൻ കഴിയുന്നത് അയൽവാസികളുടെ കാരുണ്യത്തിൽ; ധനികരായ മൂന്നു മക്കളുള്ള വൃദ്ധൻ കൊട്ടാരക്കര തലച്ചിറ സ്വദേശി; അച്ഛനെ തിരിഞ്ഞു നോക്കാത്ത മക്കൾക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

November 06, 2019 | 09:05 pm

കൊട്ടാരക്കര; അവശനായ പിതാവിനെ കുടുംബ വീടിന്റെ മുറ്റത്ത് ഉപേക്ഷിച്ച് മുങ്ങി മക്കൾ. ഏകേദശം 90വയസിനോട് അടുത്ത് പ്രായം വരുന്ന കൊട്ടാരക്കര തലച്ചിറ സ്വദേശിയായ ജോൺ അച്ചായനാണ് മക്കളുടെ അവഗണനയിൽ നരകയാതന അനുഭവിക...

അഭയ കേസ്: ഡോ.രമയുടെ ആരോഗ്യസ്ഥിതി മെഡിക്കൽ ബോർഡ് പരിശോധിക്കണമെന്ന സിസ്റ്റർ സ്റ്റെഫിയുടെ ഹർജി സി ബി ഐ കോടതി തള്ളി; മൊഴി നൽകാൻ ഡോ.രമ പ്രാപ്തയല്ലെങ്കിൽ മജിസ്‌ട്രേട്ട് കമ്മീഷൻ കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചോളുമെന്നും പ്രതിക്ക് ആശങ്ക വേണ്ടെന്നും കോടതി

November 06, 2019 | 08:25 pm

തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ ഡോ. രമയെ മെഡിക്കൽ ബോർഡ് പരിശോധിച്ച് ആരോഗ്യസ്ഥിതി റിപ്പോർട്ട് വിളിച്ചു വരുത്തണമെന്ന പ്രതിഭാഗം ഹർജി തിരുവനന്തപുരം സിബിഐ ജഡ്ജി സനിൽകുമാർ തള്ളി. സാക്ഷി മൊഴി നൽകാൻ പ്...

ക്യാബിനറ്റ് പദവി നൽകി ഇഷ്ടക്കാരെ പൂമൂടാനുള്ള പിണറായി സർക്കാരിന്റെ അടങ്ങാത്ത ദാഹം ശമിക്കും മുമ്പേ വൻ ചെലവ് കാശ് നൽകി പുതിയ ഒരുഉപദേഷ്ടാവ് കൂടി; മൂന്നര ലക്ഷം രൂപയോളം ഓണറേറിയം; 80,000 ത്തോളം രൂപ അലവൻസുകൾ; ഡബ്ലിനിൽ നിന്ന് തിരുവനന്തപുരത്തേക്ക് പറക്കാൻ ബിസിനസ് ക്ലാസ് ഫെയറായി 2,84,000 രൂപയും; എല്ലാം നൽകുക യുഎസ് ഡോളർ കണക്കിൽ; ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി ഉപദേഷ്ടാവായി ഡോ.വില്യം ഹാൾ വരുമ്പോൾ ചോരുന്നത് സർക്കാർ ഖജനാവ് തന്നെ

November 06, 2019 | 08:07 pm

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുമ്പോൾ, ക്യാബിനറ്റ് പദവി നൽകി ഇഷ്ടക്കാരെ വാഴിക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ തീരുമാനങ്ങൾ നേരത്തെ വിവാദത്തിലായിരുന്നു. സർക്കാർ കക്ഷിയാവുന്...

MNM Recommends

Loading...
Loading...