April 20, 2024+
-
തെന്നിന്ത്യൻ നടി കാജൽ അഗർവാൾ വിവാഹിതയാകുന്നു; വരൻ ഇന്റീരിയർ ഡിസൈനറും വ്യവസായിയുമായ ഗൗതം കിഛ്ലു; വിവാഹവാർത്ത അറിയിച്ചത് നടി ട്വിറ്ററിലൂടെ
October 06, 2020തെന്നിന്ത്യൻ നടി കാജൽ അഗർവാൾ വിവാഹിതയാകുന്നു. ഇന്റീരിയർ ഡിസൈനറും വ്യവസായിയുമായ ഗൗതം കിഛ്ലുവാണ് വരൻ. നടി ട്വിറ്ററിലൂടെയാണ് വിവാഹവാർത്ത അറിയിച്ചത്. 'ദി എലിഫന്റ് കമ്പനി'എന്ന ഹോം ഡെക്കർ സ്ഥാപനം നടത്തുകയാ...
-
സെക്രട്ടേറിയേറ്റ് തീപിടുത്തം: സത്യം മൂടിവയ്ക്കാനുള്ള സർക്കാരിന്റെ ശ്രമം ഫോറൻസിക് റിപ്പോർട്ടിലുടെ പൊളിഞ്ഞു; ഷോർട്ട് സർക്യൂട്ട് മൂലമല്ല തീപിടിത്തമെങ്കിൽ ആരാണ് തീ വച്ചതെന്നാണ് ഇനി അറിയേണ്ടത്; തെളിവു നശിപ്പിക്കാനുള്ള ശ്രമമാണ് നടന്നത്; ശക്തമായ ഗൂഢാലോചന ഉണ്ടെന്ന് വ്യക്തമായതോടെ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല
October 06, 2020തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ വിവാദ ഫയലുകൾ സൂക്ഷിച്ചിരുന്ന പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടിത്തം ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്ന ഫോറൻസിക്ക് റിപ്പോർട്ടോടെ സത്യം മൂടി വയ്ക്കാനുള്ള സർക്കാരിന്റെ മ...
-
പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ തട്ടി ക്ഷീരകർഷകനായ യുവാവിന് അന്ത്യം; മരിച്ചത് ഉദയനാപുരം രാഹുൽനിവാസിൽ രാജു
October 06, 2020വൈക്കം: വല്ലകം പടിഞ്ഞാറക്കരയിൽ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ തട്ടി ക്ഷീരകർഷകനായ യുവാവ് ഷോക്കേറ്റ് മരിച്ചു. ഉദയനാപുരം രാഹുൽനിവാസിൽ രാജു (47) ആണ് മരിച്ചത്.ചൊവ്വാഴ്ച രാവിലെ 10.30ന് ആയിരുന്നു സംഭവം. വയ...
-
'അർണബ്, നിങ്ങൾ ഒരു ബനാന റിപ്പബ്ലിക്ക് ചാനൽ നടത്തുകയാണ്; നിങ്ങളുടെ നിലവാരത്തിലേക്ക് ജേണലിസത്തെ കൊണ്ടുവരരുത്; കഴിഞ്ഞ രണ്ടര മാസമായി നിങ്ങൾ എനിക്കെതിരെ നടത്തിയ അസംബന്ധങ്ങൾ ഞാൻ കേൾക്കുകയായിരുന്നു; പക്ഷേ ടിആർപിയെക്കാൾ പ്രധാനമായ ചിലതുണ്ട്, ടെലിവിഷൻ റസ്പെക്ട് പോയിന്റ്'; അർണബിന് രൂക്ഷമായി ഭാഷയിൽ മറുപടികൊടുത്ത് രാജ്ദീപ് സർദേശായി
October 06, 2020ന്യൂഡൽഹി: മാധ്യമ എഡിറ്റർമാർ തമ്മിൽ ആശയപരമായ ഭിന്നതകൾ ഉണ്ടാകുമെങ്കിലും ഒരാളും മറ്റൊരാളെ പേരെടുത്ത് വിമർശിക്കുകയോ ആക്രമിക്കുകയോ ചെയ്യാറില്ല. എന്നാൽ അതിരൂക്ഷമായ ഭാഷയിൽ മറ്റ് ചാനൽ എഡിറ്റർമാരെ വിമർശിക്കുക,...
-
ഗൾഫിൽ നിന്നെത്തിയത് രണ്ടുമാസം മുമ്പ്; വിദേശത്തേക്ക് കടക്കാതിരിക്കാൻ ലുക്ക് ഔട്ട് നോട്ടീസ്; ഭാര്യവീട്ടിലെ റെയ്ഡിൽ പാസ്പോർട്ടും പിടിച്ചെടുത്തു; ഒടുവിൽ പിടികൂടിയത് തൃശൂരിലെ ഒളിയിടത്തിൽ നിന്ന്; തൃശൂർ സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നന്ദൻ പിടിയിൽ; സനൂപിനെ കുത്തിയത് നന്ദനെന്ന് പൊലീസ്; കണ്ടെത്താനുള്ളത് മൂന്നുപ്രതികളെ കൂടി
October 06, 2020തൃശൂർ: സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി നന്ദൻ(48) പിടിയിൽ. തൃശൂരിലെ ഒളിസങ്കേതത്തിൽനിന്നാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. സനൂപിനെ കുത്തിയത് നന്ദനാണെന്നാണ് പൊലീസ് പറയ...
-
സ്വർണക്കടത്തു കേസിൽ ഫൈസൽ ഫരീദും റബിൻസും ദുബായിൽ അറസ്റ്റിലായെന്ന് എൻഐഎ; നയതന്ത്ര വഴിയിൽ സ്വർണം കടത്താൻ ആസൂത്രണം ചെയ്തത് മുഹമ്മദ് ഷാഫിയും റമീസും; ആറു പ്രതികൾക്കെതിരെ ഇന്റർപോൾ വഴി ബ്ലൂ കോർണർ നോട്ടിസ് അയച്ചുവെന്നും കോടതിയെ അറിയിച്ചു; ഫൈസലിനെതിരെ ചുമത്തിയിട്ടുള്ളത് വ്യാജ രേഖകളുടെ നിർമ്മാണവും തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള സഹായം നൽകലും കള്ളക്കടത്തിലുള്ള പങ്കാളിത്തവും ആരോപിച്ചുള്ള കുറ്റങ്ങൾ
October 06, 2020കൊച്ചി: സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ കോടതിയെ അറിയിച്ചു എൻഐഎ. നയതന്ത്ര ബാഗേജിൽ കേരളത്തിലേയ്ക്കു സ്വർണം കടത്തിയ കേസിലെ മൂന്നാം പ്രതി തൃശൂർ കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശി ഫൈസൽ ...
-
കൊറോണ പ്രതിരോധ വാക്സിൻ നിർമ്മാണം; കൊന്നൊടുക്കേണ്ടി വരുന്നത് അഞ്ച് ലക്ഷത്തിലധികം സ്രാവുകളെ; കോവിഡ് വാക്സിനുള്ള മരുന്ന് ശേഖരിക്കാൻ പശ്ചാത്യരാജ്യത്ത് സ്രാവുകളെ കൂട്ടത്തോടെ കൊല്ലാൻ നീക്കം ; ഷാർക്ക് അലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന പഠനം
October 06, 2020വാഷിങ് ടൺ: കൊറോണ വൈറസിനുള്ള വാക്സിൻ നിർമ്മാണത്തിനായി കൊന്നൊടുക്കേണ്ടി വരുന്നത് അഞ്ച് ലക്ഷത്തിലധികം സ്രാവുകളെസ്രാവുകളുടെ കരളിൽ ഉത്പാദിപ്പിക്കപ്പെടുന്ന സ്ക്വയാലീൻ എന്ന എണ്ണ പലവിധ രോഗങ്ങളുടെയും മരുന്നു...
-
'ഹത്രസ് സംഭവം മുതലെടുത്ത് യോഗി സർക്കാരിനെ തകർക്കാനും ജാതി സംഘർഷം ആളിക്കത്തിക്കാനും ശ്രമം; സർക്കാരിനെതിരെ നുണകൾ പറയാൻ ഇരയായ പെൺകുട്ടിയുടെ കുടുംബത്തിന് 50 ലക്ഷം അജ്ഞാതരുടെ വാഗ്ദാനം; സർക്കാരിൽ അസംതൃപ്തരെന്ന് മാതാപിതാക്കളെ കൊണ്ട് പറയിക്കാൻ ഇരയുടെ സഹോദരന് മേൽ സമ്മർദ്ദം ചെലുത്തിയെന്നും യുപി പൊലീസ് എഫ്ഐആർ; പുതിയ വെളിപ്പെടുത്തൽ നേരത്തെ പ്രചരിച്ച ഓഡിയോ ടേപ്പുകൾക്ക് പിന്നാലെ; ഇടതുനേതാക്കൾ പെൺകുട്ടിയുടെ വീട്ടിൽ
October 06, 2020ലക്നൗ: ഹത്രസ് കേസിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നതിനിടെ, പുതിയ ആരോപണവുമായി യുപി പൊലീസ് രംഗത്തെത്തി. 19 എഫ്ഐആറുകളിൽ ഒന്നിലാണ് പുതിയ ആരോപണം ഉന്നയിക്കുന്നത്. കൂട്ടബലാൽസംഗത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്...
-
സോനയ്ക്കൊപ്പം ക്ലിനിക്ക് തുടങ്ങാൻ താനും പണം മുടക്കിയിരുന്നു; മാസങ്ങൾ കഴിഞ്ഞിട്ടും വരുമാനത്തിലെ പങ്കോ മുടക്കിയ പണമോ അവൾ തിരിച്ചു നൽകിയില്ല; ഇതോടെയാണ് ക്ലിനിക്കിലെ വരുമാനം മുഴുവൻ താനെടുക്കാൻ തുടങ്ങിയത്; ബി.ഡി.എസ്. പഠനത്തിന് വന്നപ്പോൾ പരിചയപ്പെട്ടു, സോന വിവാഹമോചനം നേടി തൃശ്ശൂരിലേക്ക് എത്തിയതോടെ അടുപ്പത്തിലുമായി; വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതി മഹേഷ് പൊലീസിൽ നൽകിയ മൊഴി ഇങ്ങനെ; ഒളിവിൽ കഴിഞ്ഞത് തൃശ്ശിരിൽ തന്നെയെന്നും മഹേഷ്
October 06, 2020തൃശ്ശൂർ: കുട്ടനെല്ലൂരിൽ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മഹേഷ് ഒളിവിൽ താമസിച്ചത് തൃശ്ശൂരിൽതന്നെ. പ്രതി പൊലീസ് മുമ്പാകെയാണ് താൻ ഒളിവിൽ താമസിച്ചത് തൃശ്ശൂരിൽ തന്നെയാണെന്ന് വ്യക്തമാക്കിയത...
-
ഒമാനിൽ വാഹനാപകടത്തിൽ മലയാളി അടക്കം രണ്ട് ഇന്ത്യക്കാർ മരിച്ചു; മരണമടഞ്ഞത് കണ്ണൂർ സ്വദേശി മുഹമ്മദ് ഷാനിഫ്
October 06, 2020സലാല: ഒമാനിൽ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയടക്കം രണ്ടുപേർ മരിച്ചു.അഴീക്കോട് കപ്പക്കടവ് സ്വദേശി കാക്കടവൻ വീട്ടിൽ മുഹമ്മദ് ഷാനിഫും (28) ബംഗ്ലാദേശ് സ്വദേശിയുമാണ് മരിച്ചത്. സലാലക്കടുത്ത് മിർബാത്തിൽ ചൊവ്വാഴ...
-
ദിവസവും രണ്ടായിരം പേർക്ക് വരെ മല ചവിട്ടാനുള്ള സംവിധാനം; കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; നിലയ്ക്കലിൽ കർശന നിയന്ത്രണവും വീണ്ടും പരിശോധന നടത്താനുള്ള സംവിധാനവും; ശബരിമല ദർശനത്തിന് ശുപാർശകൾ ഇവയെല്ലാം; മാസ്ക് ധരിച്ച് മല ചവിട്ടുന്നത് ഹൃദയാഘാതത്തിന് വരെ കാരണമാകുമെന്നും വിലയിരുത്തൽ
October 06, 2020തിരുവനന്തപുരം: ശബരിമല ദർശനത്തിന് പാലിക്കേണ്ട കോവിഡ് പ്രോട്ടോക്കോൾ സംബന്ധിച്ച് വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. ദർശനത്തിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് സമ...
-
അയർലന്റ് ഇന്ന് മുതൽ ലെവൽ 3 നിയന്ത്രണങ്ങളിലേക്ക്... പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?
October 06, 2020ഇന്ന് മുതൽ അയർലന്റ് ലെവൽ 3 നിയന്ത്രണങ്ങളിലേക്ക് നടക്കുകയാണ്. മൂന്നാഴ്ചത്തേയ്ക്കാണ് നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്. സ്കൂളുകളുടെ പ്രവർത്തനത്തെ ബാധിക്കാത്ത രീതിയിൽ ആണ് നിയന്ത്രണ തീരുമാനം എടുത്തിരിക...
-
പ്രതിഷേധം തണുപ്പിക്കാൻ നീക്കം കേന്ദ്രസർക്കാർ നീക്കം; ഹാത്രാസ് പെൺകുട്ടിയുടെ വീട്ടിൽ സന്ദർശനം നടത്തി കേന്ദ്രമന്ത്രി രാംദാസ് അത്തേവാല
October 06, 2020ലഖ്നൗ: ഹാത്രാസ് സംഭവത്തിൽ കേന്ദ്രത്തിനും യോഗി സർക്കാരിനുമെതിരെ ആരോപണം ഉയരുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്തേവാല. ഹാഥ്റസ് പെൺകുട്ടിയുടെ വീട് സന്ദർശിച്ചതിന് പിന്നാലെയാണ് മ...
-
പഴയ കാലത്തിലേക്ക് തിരികെ എത്താൻ രണ്ടു കൊല്ലമെടുത്തേക്കും; ജർമ്മൻ വൈറോളജിസ്റ്റുകൾ മുന്നറിയിപ്പ് നൽകുന്നത് ഇങ്ങനെ
October 06, 2020കോവിഡിനെ പൂർണമായും തുടച്ചു നീക്കി പഴയ സാമൂഹ്യ ജീവിതത്തിലേക്ക് തിരികെ എത്താൻ ജർമ്മനി രണ്ടു കൊല്ലമെടുക്കുമെന്ന് ജർമ്മൻ വൈറോളജിസ്റ്റുകൾ. കോവിഡ് 19നെതിരായ വാക്സിൻ ലഭ്യമാകുമ്പോൾ മാത്രമേ ഈ മഹാവ്യാധിക്ക് അന...
-
കേരള ബ്ലഡ് ഡോണേഴ്സ് ഫോറം കോഴിക്കോട് ജില്ലാ പ്രസിഡന്റ് അശോകൻ ആലപ്രത്ത് അന്തരിച്ചു; വിട പറഞ്ഞത് ആകാശവാണി ഗസ്റ്റ് ആർട്ടിസ്റ്റു കൂടിയായ വ്യക്തി
October 06, 2020കോഴിക്കോട്: കേരള ബ്ലഡ് ഡോണേഴ്സ് ഫോറം കോഴിക്കോട് ജില്ലാ പ്രസിഡണ്ടും ആകാശവാണി ഗസ്റ്റ് ആർട്ടിസ്റ്റുമായ അശോകൻ ആലപ്രത്ത് (55) മാങ്കാവിലെ വസതിയിൽ അന്തരിച്ചു.മസ്തിഷ്കാഘാതത്തെത്തുടർന്ന് ഇന്നലെ രാത്രിയായിരുന...
MNM Recommends +
-
എങ്ങനെ പെട്ടെന്ന് ബിജെപി. സ്ഥാനാർത്ഥി രംഗത്തുവന്നു? എന്തുകൊണ്ട് പൊലീസിനെ ഭരണകൂടം നിയന്ത്രിച്ചില്ല? സംസ്ഥാന സർക്കാർ പൂരം മുടക്കികൾ; തൃശൂരിൽ നടന്നത് ബിജെപിക്ക് വോട്ടുണ്ടാക്കിക്കൊടുക്കാനുള്ള ശ്രമമെന്ന് കെ മുരളീധരൻ
-
ഇരട്ടവോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ട; ഓരോ ബൂത്തിലും കൺതുറന്ന് എ എസ് ഡി ആപ്പുണ്ട്; വോട്ടർമാരെ ആപ്പ് വഴി നിരീക്ഷിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
-
മതം വിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിർന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമം നാളെ കോഴിക്കോട്ട്
-
പിണറായി ബിജെപിക്കൊപ്പം രാഹുലിനെ ആക്രമിക്കുന്നു; ലൈഫ് മിഷൻ, സ്വർണ്ണക്കടത്ത് അഴിമതികളിൽ പെട്ട ആളാണ് പിണറായി; ബിജെപിയുമായി ഒത്തുതീർപ്പ് രാഷ്ട്രീയം; കെ സുരേന്ദ്രനെ കുഴൽപ്പണ കേസിൽ തൊട്ടില്ല; രാഹുൽ ഗാന്ധിക്ക് പിന്നാലെ കേരളാ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി
-
ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
-
ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം കഴിഞ്ഞു; എന്നിട്ടും മഹാരാഷ്ട്രയിൽ സീറ്റ് വിഭജന ചർച്ച പൂർത്തിയാക്കാനാകാതെ ബിജെപി സഖ്യം; ഏഴ് സീറ്റുകളിൽ തർക്കം തുടരുന്നു; ഗോവിന്ദയെ മത്സരിപ്പിക്കുന്നതിലും എതിർപ്പ്; ഷിൻഡെ പ്രതിരോധത്തിൽ
-
മഹാനദിയിൽ യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മുങ്ങി ഏഴ് മരണം; ആറ് മൃതദേഹങ്ങൾ കണ്ടെടുത്തു; മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ സഹായധനം
-
സ്കോട്ടിഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മികച്ച് നില്ക്കുന്ന ക്വീൻ മാർഗരറ്റ് യൂണിവേഴ്സിറ്റി യിൽ സീറ്റ് ഉറപ്പാക്കണോ? ലഭ്യമായ കോഴ്സുകളെക്കുറിച്ചും സ്കോളർഷിപ്പുകളെക്കുറിച്ചും അറിയാൻ ആഗ്രഹമുണ്ടോ; 25 ന് നടക്കുന്ന വെബിനാറിൽ നിങ്ങൾക്കും പങ്കെടുക്കാം
-
ഓസ്കർ നേടിയ സ്ലഡോഗ് മില്യണറിലെ ജയ്ഹോ ഗാനം ചിട്ടപ്പെടുത്തിയത് എ ആർ റഹ്മാനല്ല; വെളിപ്പെടുത്തലുമായി രാംഗോപാൽ വർമ; വിവരമറിഞ്ഞ സംവിധായകൻ സുഭാഷ് ഘായി പൊട്ടിത്തെറിച്ചപ്പോൾ റഹ്മാൻ നൽകിയ മറുപടിയും ക്ലാസിക്കെന്ന് വർമ്മ
-
വയനാട്ടിൽ കോൺഗ്രസിന് തിരിച്ചടി; ഡിസിസി ജനറൽ സെക്രട്ടറി പി എം സുധാകരൻ ബിജെപിയിൽ ചേർന്നു; നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയത്തിൽ ആകൃഷ്ടനായി; രാഹുൽ ഗാന്ധി സാധാരണക്കാർക്ക് അപ്രാപ്യനായ ജനപ്രതിനിധിയെന്ന് വിമർശനം
-
'ആവശ്യമില്ലാത്ത സംഘർഷമുണ്ടാക്കേണ്ട കാര്യമുണ്ടോ? ശരിയായ രീതിയിൽ കൈകാര്യം ചെയ്തുപോവുകയല്ലേ വേണ്ടത്?' തൃശ്ശൂർ പൂരം പൊലീസ് കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് എം.വി ഗോവിന്ദൻ
-
നരേന്ദ്ര മോദിക്ക് വിഭ്രാന്തി, വയനാടിനെ അപമാനിച്ചു; കേരളം ഇന്ത്യയിലല്ലേ; മോദി എന്ന് മുതലാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിച്ച് തുടങ്ങിയത്; രാഹുൽ ഒളിച്ചോടിയെന്ന് എന്ത് ഉദ്ദേശത്തിലാണ് പറഞ്ഞത്; പ്രധാനമന്ത്രിയെ വിമർശിക്കു കെ സി വേണുഗോപാൽ
-
സഹതാരങ്ങളിൽ വിശ്വാസം അർപ്പിക്കാതെ ഹാർദിക്; 'ഒതുക്കൽ നടപടി'യിൽ മനം മടുത്ത് നായകനെതിരെ ബുമ്രയും നബിയും; പാണ്ഡ്യയെ വിമർശിച്ച ആരാധകന്റെ പോസ്റ്റ് അതേപടി പങ്കുവെച്ച് അഫ്ഗാൻ താരം; മുംബൈ ഇന്ത്യൻസിൽ തർക്കം രൂക്ഷമാകുന്നു
-
പാക്കിസ്ഥാന് ബാലിസ്റ്റിക് മിസൈൽ ടെക്നോളജി കൈമാറി; ദീർഘദൂര മിസൈൽ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യകളും കൂട്ടത്തിൽ; മൂന്ന് ചൈനീസ് കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി യു.എസ്; ആശങ്കാജനകമായ ഇത്തരം നടപടികൾ തുടരാൻ സമ്മതിക്കില്ലെന്ന് യുഎസ് പ്രതിരോധ വക്താവ്
-
അമേരിക്കയിലും ചൈനയിലും ഇലക്ട്രിക് കാറുകൾക്ക് വിൽപ്പന മാന്ദ്യമായതോടെ ടെസ്ല ലക്ഷ്യമിടുന്നത് പുത്തൻ വിപണികൾ; ഇന്ത്യ സന്ദർശനം ഇലോൺ മസ്ക് പൊടുന്നനെ റദ്ദാക്കിയെങ്കിലും ടെസ്ല മേധാവിക്ക് വരാതിരിക്കാനാവില്ല; ഈ വർഷം തന്നെ മസ്ക് മോദിയെ കാണാൻ എത്തും
-
വീഡിയോ എന്നല്ല പോസ്റ്റർ എന്നാണ് താൻ പറഞ്ഞത്, തന്റെ ഫോട്ടോ മോർഫ് ചെയ്ത് പോസ്റ്ററുണ്ടാക്കി; കുടുംബ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നു; നിപ വൈറസ് വന്നിട്ട് പതറിയില്ല; പിന്നെയാണോ ഈ വൈറസിനു മുന്നിൽ; സൈബർ ആക്രമണത്തിനെതിരെ കെ കെ ശൈലജ
-
'സ്ത്രീകൾ എന്തു ധരിക്കണം, ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം എന്നെല്ലാം തീരുമാനിക്കുന്നത് സർക്കാരാണ്; രാജ്യത്ത് സിഎഎ നടപ്പിലാക്കിയത് സമൂഹത്തിൽ വിള്ളലുണ്ടാക്കാൻ'; രൂക്ഷവിമർശനവുമായി പ്രിയങ്ക
-
ഡിആർഎസ് വിളിക്കാൻ 'ഡഗ് ഔട്ടിൽ നിന്ന് സഹായം'; മുംബൈ ഇന്ത്യൻസ് താരം ടിം ഡേവിഡിനും പൊള്ളാർഡിനും പിഴ ചുമത്തി; ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ച ഇരുവർക്കും മാച്ച് ഫീയുടെ 20 ശതമാനം പിഴ
-
അമേഠിയിൽ പരാജയപ്പെട്ട കോൺഗ്രസിന്റെ രാജകുമാരൻ വയനാട്ടിലും തോൽക്കും; ഏപ്രിൽ 26 ന് ശേഷം അദ്ദേഹത്തിന് സുരക്ഷിത സീറ്റ് നോക്കേണ്ടി വരും; രാഹുലിനെ പരിഹസിച്ച് നരേന്ദ്ര മോദി; ചിലർ ലോക്സഭാ തിരഞ്ഞെടുപ്പ് ഭയപ്പെട്ട് രാജ്യസഭയിലേക്ക് പോകുന്നുവെന്നും സോണിയയെ ലാക്കാക്കി വിമർശനം
-
വീട് മുതൽ പോളിങ് ബൂത്ത് വരെ ആരാധകരുടെ അകമ്പടി; വോട്ടെടുപ്പ് ദിനത്തിൽ വോട്ടർമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി; വിജയ്ക്കെതിരെ ചെന്നൈയിൽ പരാതി