January 17, 2021+
-
ബിഹാറിൽ രാഷ്ട്രീയ നാടകങ്ങൾക്കിടെ എൻഡിഎയിൽ സീറ്റ് ധാരണ; നിയമസഭാ തിരഞ്ഞെടുപ്പിൽ 122 സീറ്റിൽ ജെഡിയുവും 121 സീറ്റിൽ ബിജെപിയും മത്സരിക്കും; ഹിന്ദുസ്ഥാൻ അവാം മോർച്ചയ്ക്ക് ജെഡി-യുവും വികാസ്ഷീൽ ഇൻസാൻ പാർട്ടിക്ക് ബിജെപിയും തങ്ങളുടെ ക്വോട്ടയിൽനിന്നു സീറ്റ് നൽകും; ചിരാഗ് പാസ്വാനെ തള്ളി നിതീഷിനെ നേതാവായി വാഴിച്ച് ബിജെപി; പാർട്ടി ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയും പുറത്തിറക്കി
October 06, 2020പാറ്റ്ന: ബിഹാറിൽ തിരക്കിട്ട ചർച്ചകൾക്ക് ശേഷം ഒടുവിൽ എൻഡിഎയിൽ സീറ്റ് വിഭജന ധാരണയായി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജെഡിയു 122 സീറ്റിൽ മത്സരിക്കും. ബിജെപി ഒരുസീറ്റ് കുറവിൽ 121 സീറ്റിലും. 243 അംഗ സഭയിലേ...
-
അബുദബിയിൽ മധുരപ്രതികാരത്തിന്റെ ലഹരിയിൽ മുംബൈ ഇന്ത്യൻസ്; സുര്യകുമാർ യാദവിന്റെ വെടിക്കെട്ട് ബാറ്റിംഗും ബുമ്രയുടെ നാല് വിക്കറ്റ് വേട്ടയും കാഴ്ചയുടെ പൂരമൊരുക്കിയ കളിയിൽ രാജസ്ഥാനെതിരെ 57 റൺസ് വിജയം; രാജസ്ഥാന് ഇത് സീസണിലെ മൂന്നാം പരാജയം; മുംബൈക്ക് തുടർച്ചയായ മൂന്നാം ജയവും
October 06, 2020അബുദാബി:മുംബൈ ഇന്ത്യൻസിന് ഇത് മധുരപ്രതികാരം. ബാറ്റിങ് തകർച്ചയെ നേരിട്ട രാജസ്ഥാൻ റോയൽസിന് മൂന്നാമതൊരു തോൽവി കൂടി. 194 റൺസ് ചേസ് ചെയ്ത രാജസ്ഥാൻ 19 ാം ഓവറിൽ 136 റൺസിൽ തകർന്നടിഞ്ഞു. മുംബൈക്ക് 57 റൺസ് വിജയ...
-
ഭർത്താവ് ഗൾഫിൽ പോയതോടെ രണ്ട് ഭർതൃസഹോദരങ്ങൾ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത് പലവണ; ഒരു സഹോദരൻ മൂന്നുതവണയും, മറ്റേയാൾ രണ്ടുതവണയും പീഡിപ്പിച്ചെന്ന് യുവതി; ഒളവിൽകഴിയുന്ന പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി കോടതി
October 06, 2020മലപ്പുറം: ഭർത്താവ് ഗൾഫിൽ പോയതോടെ രണ്ട് ഭർതൃസഹോദരങ്ങൾ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത് പലതവണ. യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു അന്വേഷണം നടത്തുന്നതിനിടെ ഒളവിൽ കഴിയുന്ന പ്രതികൾ മൂൻകൂർജാമ്യാപേക്ഷയുമായ...
-
ഒന്നരവയസ്സുകാരൻ വീണത് 50 അടി താഴ്ചയുള്ള കിണറ്റിലേക്ക്; കണ്ടുനിന്ന 19 കാരൻ സഹോദരൻ രക്ഷിക്കാൻ കൂടെ ചാടി; 12 അടിയോളം വെള്ളമുള്ള കിണറ്റിൽ കുട്ടിയെ പിടികിട്ടിയെങ്കിലും മുകളിലേക്ക് കയറ്റാൻ കഴിയാത്ത നിമിഷങ്ങൾ; മഞ്ചേരിയിൽ ഇരുവരും അത്ഭുതകരമായി രക്ഷപ്പെട്ടത് ഇങ്ങനെ
October 06, 2020മലപ്പുറം: ഒന്നരവയസ്സുകാരനായ സഹോദരൻ 50 അടി താഴ്ചയും 12 അടിയോളം വെള്ളമുള്ള കിണറ്റിൽ വീണതുകണ്ടതോടെ 19കാരനായ മൂത്തസഹോദരും കിണറ്റിലേക്ക് എടുത്തുചാടി. അവസാനം ഇരുവരും അത്ഭുതകരമായി രക്ഷപ്പെട്ടു. മലപ്പുറം മഞ്ച...
-
രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 42, 307; ഇന്ന് 431 മരണം റിപ്പോർട്ട് ചെയ്തതോടെ ഒരുലക്ഷത്തി നാലായിരം കടന്ന് രോഗികൾ; രാജ്യത്ത് നിലവിൽ കോവിഡ് രോഗബാധയുള്ളവരിൽ 77 ശതമാനവും കേരളം അടക്കമുള്ള പത്ത് സംസ്ഥാനങ്ങളിലെന്ന് പഠനം; 57,03,607പേർ രാജ്യത്ത് ഇതുവരെ രോഗമുക്തരായി; മഹാരാഷ്ട്രയിലും ആന്ധ്രയിലും തമിഴ്നാട്ടിലും പിടിവിട്ട് തന്നെ രോഗികൾ; കേരളത്തിൽ ഇന്ന് 7871 പേർക്ക് രോഗം
October 06, 2020ന്യുഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 42, 307 കടന്നു. ഇന്ന് 431 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 1,04032 കടന്നു. രാജ്യത്ത് അതുവരെ രോഗം ബാധിച്ചത് 67,24,380 പേർക്കാണ്. 57,03,607പേർ രോഗമുക്ത...
-
ബെംഗളുരുവിൽ ബിനീഷിനെ ഇഡി 'ഗ്രിൽ' ചെയ്യുമ്പോൾ തൃശൂരിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയെ 'ഗ്രിൽ' ചെയ്ത് കോടിയേരി; ബുധനാഴ്ചത്തെ കെസിഎ ജില്ലാ തിരഞ്ഞെടുപ്പിൽ മകന്റെ നോമിനികളായ സ്ഥാനാർത്ഥികളെ വെട്ടിനിരത്തിയ പാർട്ടി ഘടകത്തെ തിരുത്തി പാർട്ടി സെക്രട്ടറി; പാർട്ടി ഫ്രാക്ഷൻ നിർത്തിയ സ്ഥാനാർത്ഥികളെ പിൻവലിക്കാതെ ബലാബലം നോക്കിയെങ്കിലും ഒടുവിൽ കീഴ്പ്പെട്ടത് സെക്രട്ടറിയുടെ അന്ത്യശാസനത്തിന്; നാടകീയ നീക്കങ്ങളിൽ തൃശൂരിൽ പാർട്ടി പൊട്ടിത്തെറിയുടെ വക്കിൽ
October 06, 2020തൃശൂർ: കേരള ക്രിക്കറ്റ് അസോസിയേഷൻ തൃശൂർ ജില്ലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ബിനീഷ് കോടിയേരിക്ക് സംഭവിക്കുമായിരുന്ന വൻ തിരിച്ചടി പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇടപെട്ടു ഇല്ലാതാക്കി. കെ...
-
മാപ്പിളപ്പാട്ട് ആൽബത്തിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് 16 കാരനെ പീഡിപ്പിച്ചു; ദഫ് മുട്ട് അദ്ധ്യാപകരായി വന്ന രണ്ട് പേർ അറസ്റ്റിൽ; പോക്സോ വകുപ്പ് ചുമത്തി കേസ്
October 06, 2020തിരുവനന്തപുരം: മാപ്പിളപ്പാട്ട് ആൽബത്തിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് 16 കാരനെ പീഡിപ്പിച്ചു. മലപ്പുറം കാടാമ്പുഴയിലാണ് സംഭവം. സംഭവത്തിൽ ദഫ് മുട്ട് പഠിപ്പിക്കാൻ മദ്രസ്സയിൽ അദ്ധ്യാപകരായി വന്ന രണ്ട...
-
'അവർ ഡോക്ടർമാരുടെ സംഘടനയാണ്.. വിദഗ്ധ സമിതിയല്ല; ഈ സംഘടനയെ കേന്ദ്രം കോവിഡ് പ്രതിരോധത്തിൽ എത്ര അടുപ്പിക്കുന്നുണ്ട്? മറ്റു സംസ്ഥാനങ്ങളിലും എന്താണ് അവസ്ഥ? സ്വയം വിദഗ്ദ്ധർ എന്നു കരുതുന്നവർ തെറ്റിദ്ധാരണ പരത്തുന്നു; മനസ്സു പുഴുവരിച്ചവർക്കു മാത്രമേ ആരോഗ്യവകുപ്പിന് പുഴുവരിച്ചെന്നു പറയാൻ കഴിയൂ'; ഐഎംഎയെ നിശിതമായി വിമർശിച്ച് മുഖ്യമന്ത്രി
October 06, 2020തിരുവനന്തപുരം: കോവിഡ് പ്രതിരോധ വിഷയത്തിൽ സർക്കാറിനെ നിരന്തരം വിമർശിക്കുന്ന ഐഎംഎക്ക് എതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് പ്രതിരോധ ചർച്ചകളിൽനിന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനെ സർക...
-
മുതിർന്ന കോൺഗ്രസ് നേതാവ് മോത്തിലാൽ വോറയ്ക്ക് കോവിഡ്; രോഗാബാധിതനായ വോറയെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
October 06, 2020ന്യൂഡൽഹി: കോൺഗ്രസിന്റെ മുതിർന്ന നേതാവ് മോത്തിലാൽ വോറയ്ക്ക്(91) കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടർന്നു അദ്ദേഹത്തെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വോറയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. മധ്യ...
-
വീട്ടിൽ കയറി 80 ലക്ഷം രൂപ മോഷ്ടിച്ച പ്രതി തിരൂരിൽ അറസ്റ്റിൽ; അറസ്റ്റിലായത് കാപ്പ അടക്കം 17 കേസുകളിൽ പ്രതിയായ തളിപ്പറമ്പ് പുതിയവീട്ടിൽ റിവാജ്; 80 ലക്ഷം കവർന്നത് പയ്യനങ്ങാടി സ്വദേശിയുടെ വീ്ട്ടിൽ നിന്ന് കഴിഞ്ഞാഴ്ച
October 06, 2020മലപ്പുറം: തിരൂരിലെ വീട്ടിൽകയറി 80ലക്ഷം രൂപ മോഷ്ടിച്ച പ്രതി അറസ്റ്റിൽ. കണ്ണൂർ തളിപ്പറബ് സ്വദേശി പുതിയവീട്ടിൽ നഫീസാ മൻസിലിലെ റിവാജിനെയാണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തിരൂർ പയ്യനങ്ങാടി സ്വദേശി കുഞ്ഞുമ...
-
സന്ദർശിക്കുന്ന സ്ഥലങ്ങൾക്കനുസരിച്ച് പ്രിയങ്ക ഗാന്ധി ധരിക്കുന്ന മത ചിഹ്നങ്ങൾക്ക് മാറ്റം വരുമോ? ഹത്രസിലെ പെൺകുട്ടിയുടെ വീട് സന്ദർശിച്ച പ്രിയങ്ക അണിഞ്ഞത് കുരിശ് മാലയോ; സംഘപരിവാർ ചേരികളുടെ പ്രചരണത്തിന് പിന്നിലെ സത്യം ഇതാണ്
October 06, 2020ന്യുഡൽഹി: പ്രിയങ്ക മതം മാറിയോ, അതോ ഇറ്റലിക്കാരി അമ്മയുടെ മകൾ ക്രിസ്തുമതം പിന്തുടരുന്നോ, സംഘികൾ പ്രചരിപ്പിക്കുന്ന വാർത്തകൾക്ക് പിന്നിലെ സത്യം എന്താണ്. സന്ദർശിക്കുന്ന സ്ഥലങ്ങൾക്കനുസരിച്ച് പ്രിയങ്ക ഗാന്ധ...
-
മെഡിക്കൽ കോളജിൽ കോവിഡ് രോഗിയെ പുഴുവരിച്ച സംഭവം; നോഡൽ ഓഫിസറെയും 2 ഹെഡ് നഴ്സുമാരെയും സസ്പെൻഡ് ചെയ്ത നടപടി പിൻവലിച്ചു; നടപടി ഡിഎംഒ ഡോ. എ.റംലാ ബീവിയുടെ റിപ്പോർട്ടിനെ തുടർന്ന്
October 06, 2020തിരുവനന്തപുരം: മെഡിക്കൽ കോളജിൽ കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിൽ കോവിഡ് നോഡൽ ഓഫിസറെയും 2 ഹെഡ് നഴ്സുമാരെയും സസ്പെൻഡു ചെയ്ത നടപടി പിൻവലിച്ചു. ഇവർക്കെതിരെ വകുപ്പുതല നടപടി തുടരും. ഡോ. അരുണ, ഹെഡ് നഴ്സു...
-
നിയന്ത്രണം വിട്ട ജീപ്പ് പിന്നിലേക്ക് നീങ്ങി തെങ്ങിലിടിച്ചു; പിൻസീറ്റിലിരുന്ന പ്ലസ് വൺ വിദ്യാർത്ഥിയുടെ തല തെങ്ങിനും ജീപ്പിനും ഇടയിൽ കുടുങ്ങി മരിച്ചു; ദാരുണാന്ത്യം സംഭവിച്ചത് മലപ്പുറം വേങ്ങര സ്വദേശി 16 കാരനായ ഷിബിലിക്ക്
October 06, 2020മലപ്പുറം: നിയന്ത്രണം വിട്ട ജീപ്പ് പിന്നിലേക്ക് നീങ്ങി തെങ്ങിലിടിച്ച് പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു. ജീപ്പിന്റെ പിൻസീറ്റിലിരുന്ന് യാത്രചെയ്യുകയായിരുന്ന വിദ്യാർത്ഥിയാണ് മരണമടഞ്ഞത്. തെങ്ങിനും ജീപ്പിനും ഇട...
-
കെ.എസ്.ആർ.ടി.സിയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു;ജനത സർവീസിന്റെ ലോഗോ പ്രകാശനവും നടത്തി
October 06, 2020തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ഓൺലൈൻ സീറ്റ് ബുക്കിംഗിനുള്ള എന്റെ കെ.എസ്.ആർ.ടി. സി മൊബൈൽ ആപ്പ്, കെ. എസ്. ആർ. ടി. സി ലോജിസ്റ്റിക്സ് കാർഗോ സർവീസ് എന്നിവയുടെ ഉദ്ഘാടനവും ജനത സർവീസിന്റെ ലോഗോ പ്രകാശനവും ...
-
ഭാരതസംസ്കാരത്തിനെതിരായും പവിത്രവൈവാഹിക ജീവിതത്തിന് വിരുദ്ധമായും പരസ്ത്രീ ബന്ധവും പരപുരുഷ ബന്ധവും പ്രോത്സാഹിപ്പിച്ചു; സ്ത്രീകൾ സ്വയംഭോഗത്തിനായി വൈബ്രേറ്റർ ഉപയോഗിക്കണമെന്ന സന്ദേശം പകരുന്ന അശ്ലീല വീഡിയോ യൂട്യൂബ് വഴി പ്രദർശിപ്പിച്ചു; ശ്രീലക്ഷ്മി അറയ്ക്കലിനെതിരെ സൈബർ ക്രൈം കേസെടുത്തു; പരാതി നൽകിയത് മെൻസ് റൈറ്റ് അസോസിയേഷൻ
October 06, 2020തിരുവനന്തപുരം: സഭ്യതയുടെ അതിർവരമ്പുകൾ ലംഘിച്ച് കമോദ്ദീപകമായ അശ്ലീല വസ്തുതകൾ അപ് ലോഡ് ചെയ്തതിനും സ്ത്രീകളുടെ സദാചാര ബോധത്തെയും സന്മാർഗ നിഷ്ഠയെയും വ്രണപ്പെടുത്തിക്കൊണ്ട് ഇലക്ടോണിക് ഫോമും സോഷ്യൽ പ്ലാറ്റ്...
MNM Recommends +
-
പൊലീസ് ഉദ്യോഗസ്ഥന് നേരേ ആക്രമണവും വധഭീഷണിയും; യുവാവ് അറസ്റ്റിൽ
-
കാർഷിക നിയമത്തിനെതിരെ പ്രതിഷേധം വ്യാപിക്കുന്നു; കർണാടകയിലെത്തിയ അമിത് ഷായ്ക്കെതിരെ പ്രതിഷേധം; കർഷക വിരോധി മടങ്ങിപ്പോകണമെന്ന് പ്രതിഷേധക്കാർ
-
വീട്ടിലെ ശുചിമുറിയിൽ രാജവെമ്പാല; വനംവകുപ്പ് ഉദ്യോഗസ്ഥർ വലയിലാക്കിയത് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ
-
ഇന്ത്യയെ 'ലോകത്തിന്റെ ഫാർമസി'യെന്ന് വിശേഷിപ്പിച്ച് ബ്രിട്ടൻ; കോവിഡ് വാക്സിൻ നിർമ്മിക്കാനുള്ള ശ്രമം പ്രശംസനീയം; ജി-7 ഉച്ചകോടിയിലേക്ക് അതിഥിയായും മോദിക്ക് ക്ഷണം; ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ട്
-
ഒ.എൻ.വി. സാഹിത്യ പുരസ്കാരം ഡോ. എം.ലീലാവതിക്ക് സമർപ്പിച്ചു; അന്തിചായും നേരത്ത് നൽകപ്പെട്ട വലിയ സാന്ത്വനമെന്ന് ടീച്ചർ
-
ഐ.എസ്.എല്ലിൽ നിർണായക ജയത്തോടെ നോർത്ത് ഈസ്റ്റ് അഞ്ചാമത്; ജംഷേദ്പുരിനെ 'ആദ്യമായി' കീഴടക്കിയത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്
-
കോവിഡ് പ്രതിരോധത്തിൽ സ്വദേശികളും വിദേശികളും അലംഭാവം കാണിക്കുന്നു; കര അതിർത്തികൾ ഒരാഴ്ച്ച അടച്ചിടാനൊരുങ്ങി ഒമാൻ
-
ഓപ്പറേഷൻ സ്ക്രീനിന്റെ ആദ്യ ദിനത്തിൽ തൃശ്ശൂർ മുന്നിൽ; ജില്ലയിൽ പിഴ ചുമത്തിയത് 124 വാഹനങ്ങൾക്ക് എതിരെ
-
കൃഷ്ണകുമാർ കുടുംബത്തിൽ നിന്നും ഒരാൾ ബിഗ് ബോസിലെത്തുമെന്ന പ്രചാരണം; സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച; ബിഗ് ബോസിനുണ്ടാവില്ലെന്ന് വ്യക്തമാക്കി ദിയയും ഇഷാനിയും
-
കൊട്ടാരക്കരയിൽ യുവമോർച്ച നേതാവ് ഡിവൈഎഫ്ഐയിൽ ചേർന്നു; വിഷ്ണു വല്ലം അവസാനിപ്പിച്ചത് 21 വർഷം നീണ്ട സംഘപരിവാർ ബന്ധം
-
അനധികൃത പാർക്കിങ്ങിനെതിരെ നിർദ്ദേശങ്ങളുമായി പൊലീസ്; വിശദീകരണം ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ; വാഹനങ്ങൾ എവിടെയൊക്കെ പാർക്ക് ചെയ്യാം; പൊലീസ് പറയുന്നത് ഇങ്ങനെ
-
കോവളത്ത് ഇനി പാരാ സെയിലിംഗും; പ്രവർത്തനോദ്ഘാടനം നിർവഹിച്ച് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ
-
'ആ നാല് പേരോട് തോന്നിയ അമർഷം പിന്നീട് റെസ്പെക്ടായി മാറി'; 'അന്ന് ക്യാംപസിലെ അതിർവരമ്പുകളെ ഭേദിച്ചയാൾ ഇന്ന് സമൂഹത്തിലെ പുരുഷാധിപത്യവും മതാന്ധതയും ബ്രേക്ക് ചെയ്യുന്നു'; 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' സംവിധായകൻ ജിയോ ബേബിയെക്കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു
-
യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ കെ ബി ഗണേശ് കുമാറിന്റെ കാറിന്റെ ചില്ലുകൾ തകർന്നു; പ്രതിഷേധക്കാരെ കൈകാര്യം ചെയ്ത് എംൽഎയുടെ പിഎ പ്രദീപ് കോട്ടാത്തലയും സംഘവും; ചവറയിലും പത്തനാപുരം എംഎൽഎയുടെ ഗുണ്ടാരാജ്; പ്രതിഷേധക്കാരെ മാത്രം കസ്റ്റഡിയിലെടുത്ത് മാതൃകയായി വീണ്ടും പിണറായി പൊലീസ്
-
ത്രിപുരയിൽ സംസ്ഥാന കോൺഗ്രസ് അധ്യക്ഷന് നേരേ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ്
-
പറക്കുന്നതിനിടെ സാങ്കേതിക തകരാർ; ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി
-
ബ്രിസ്ബെയ്ൻ ടെസ്റ്റിൽ മൂന്നാം ദിനം കരുത്താർജിച്ച് ഇന്ത്യ; ഒന്നാം ഇന്നിങ്സിൽ 336 റൺസ്; തകർച്ചയിൽ നിന്ന് കരകയറ്റിയത് സുന്ദർ - ഷാർദുൽ സെഞ്ചുറി കൂട്ടുകെട്ട്; ഇരുവർക്കും അഭിനന്ദന പ്രവാഹം
-
യുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3,453 പേർക്ക്; രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 27,142 വൈറസ് ബാധിതർ
-
കൈറ്റ് വിക്ടേഴ്സിലെ പത്താംതരം ക്ലാസുകൾ നാളെ തീരും; ഇനി ഒന്നര മണിക്കൂർ ദൈർഘ്യമുള്ള റിവിഷൻ ക്ലാസുകൾ; റിവിഷൻ പരീക്ഷക്ക് സഹായകമാകുന്ന വിധം ഫോക്കസ് ഏരിയകളിൽ ഊന്നി; ക്ലാസുകൾ വീണ്ടും കാണാൻ പോർട്ടലിൽ സൗകര്യവും
-
അടൂർ പൊലീസ് കാന്റീനിൽ നടന്നത് വേലി തന്നെ വിളവ് തിന്നുന്ന സമ്പ്രദായം; ലക്ഷങ്ങളുടെ ക്രമക്കേടെന്ന് അടൂർ കെഎപി കമാൻഡന്റ് ജയനാഥ്; ചെലവാകാൻ സാധ്യതയില്ലാത്ത 42 ലക്ഷം രൂപയുടെ സാധനങ്ങൾ വാങ്ങിയതിന് പുറമേ കാണാതായത് 11 ലക്ഷം രൂപയുടെ സാധനങ്ങളും