1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

ഒരു വശത്ത് അയ്യപ്പനോടുള്ള ഭക്തി.. മറുവശത്ത് പാർട്ടിയുടെ ശാസന! രാജിഭീഷണിയും നിലനിൽക്കേ ആശ്വാസമാകാൻ സഹായം തേടി എൻഎസ്എസ് ആസ്ഥാനത്തേക്ക് വിളിച്ചു; കാണാൻ അനുമതി തേടിയെങ്കിലും നിഷേധിച്ച് സുകുമാരൻ നായർ; ശബരിമല സ്ത്രീ പ്രവേശന വിഷയം കത്തിപ്പടരവേ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിനോട് മുഖം തിരിച്ച് എൻഎസ്എസ്; സർക്കാറിന്റെ സമവായ നീക്കങ്ങളിൽ കല്ലുകടി

October 06, 2018 | 10:58 pm

ചെങ്ങന്നൂർ: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാറിനോട് ഇടഞ്ഞു നിൽക്കുകയാണ് എൻഎസ്എസ്. കോട്ടയത്തും പത്തനംതിട്ടയിലും നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് പിന്നിൽ എൻഎസ്എസിന്റെ ഇടപെടൽ വ്യക്തമാണ്. ഇതിനിടെ തി...

അയ്യപ്പന് വേണ്ടി മരിക്കാനും ഞങ്ങൾ തയ്യാർ..! നിത്യബ്രഹ്മചാരിയായ അയ്യപ്പന്റെ മുന്നിലേക്ക് സ്ത്രീകളെ കടത്തി വിടുന്നത് ഹൈന്ദവ വിശ്വാസത്തിന് മേലുള്ള കടന്നു കയറ്റം; വിധി വരാൻ ഇടയാക്കിയത് ഫെമിനിസ്റ്റുകളായ സ്ത്രീകളുടെയും ഗൂഢാലോചനാ ഫലം; അയ്യപ്പന്റെ ചിത്രം വെച്ച് നിലവിളക്ക് കൊളുത്തി ശരണ മന്ത്രങ്ങൾ വിളിച്ച് സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാരം തുടങ്ങി മൂന്ന് ഭക്തയുവാക്കൾ

October 06, 2018 | 10:36 pm

തിരുവനന്തപുരം: അയ്യപ്പന് വേണ്ടി മരിക്കാൻ തയ്യാറായി മൂന്ന് ചെറുപ്പക്കാർ. മരണം വരെ നിരാഹാര സമരം നടത്തുകയാണ് തിരുവനന്തപുരം സ്വദേശികളായ കൃഷ്ണകുമാർ, ദിൽജിത്ത്, ഉണ്ണി എന്നിവർ. ശബരിമലയിൽ പ്രായഭേദമന്യേ യുവതിക...

തുടർച്ചയായി ചെന്നൈയിൻ എഫ്‌സിക്ക് പരാജയം രുചിക്കേണ്ടി വന്നപ്പോൾ ഐഎസ്എൽ അഞ്ചാം സീസണിൽ ആദ്യ ജയം സ്വന്തമാക്കി എഫ്‌സി ഗോവ; 80ാം മിനിട്ടിലെ മൊർത്താദയുടെ മാന്ത്രിക ഗോൾ വലയിൽ വീണപ്പോൾ മിന്നും ജയമുറപ്പിച്ച് ഗോവൻ പട; ചെന്നൈയുടെ നട്ടെല്ലൊടിച്ചത് മുന്നേറ്റനിര താരം ജെജെ ലാൽപെഖുവയുടെ മോശം ഫോം

October 06, 2018 | 10:13 pm

ചെന്നൈ: പരാജയത്തിന്റെ കയ്പുനീർ ചെന്നൈ രണ്ടാമതും രുചിച്ചപ്പോൾ ഐഎസ്എൽ അഞ്ചാം സീസണിലെ വിജയമധുരം നുണഞ്ഞ് എഫ്‌സി ഗോവ. മിന്നും പ്രകടനം കാഴ്‌ച്ചവച്ചാണ് ഐഎസ്എൽ അഞ്ചാം സീസണിലെ പ്രഥമ വിജയം എഫ്‌സി ഗോവ സ്വന്തമാക്...

ദിലീപിനെതിരെ അച്ചടക്ക നടപടി വേണമെന്ന നടിമാരുടെ ആവശ്യം തള്ളി മോഹൻലാൽ; 'അമ്മ' എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് തീരുമാനം എടുക്കാൻ ആവില്ലെന്നും ജനറൽബോഡി യോഗം വരെ കാത്തിരിക്കാനും കത്തു നൽകിയവരോട് പ്രസിഡന്റിന്റെ നിർദ്ദേശം; തീരുമാനം നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലെന്നും വിശദീകരണം; തിലകനെ പുറത്താക്കാൻ അമാന്തം വരുത്താത്ത താരസംഘടനയ്ക്ക് ബലാത്സംഗ കേസ് പ്രതിയെ തൊടാൻ മടി

October 06, 2018 | 10:05 pm

കൊച്ചി: ദിലീപിനെതിരെ അച്ചടക്ക നടപടി വേണമെന്ന് ആവശ്യപ്പെട്ട് നടിമാർ നൽകി കത്തിൽ നടപടി കൈക്കൊള്ളാതെ താരസംഘടനയായ 'അമ്മ'. ഇന്ന് ചേർന്ന എക്‌സിക്യൂട്ടീവ് യോഗത്തിലും ബാലാത്സംഗ കേസ് പ്രതിയായ ദിലീപിനെതിരെ സംഘട...

പഠനാവശ്യത്തിനായി കോട്ടയത്തേക്ക് പോകുന്നുവെന്ന് പറഞ്ഞ് 21കാരൻ പോയത് ഖത്തറിലേക്ക്; മമ്പാട് സ്വദേശിയുടെ ബാഗിൽ നിന്നും കണ്ടെത്തിയത് 4000 ലഹരി ഗുളികകൾ ! ഇയാൾ രാജ്യാന്തര ബന്ധമുള്ള സംഘത്തിലെ കണ്ണിയാണെന്നും മുഖ്യ ഏജന്റ് കോഴിക്കോട് സ്വദേശിയാണെന്നും സൂചന

October 06, 2018 | 09:50 pm

ദോഹ: പഠിക്കാനാണെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങിയ 21കാരൻ ലഹരി കടത്ത് കേസിൽ പിടിയിൽ. ഖത്തറിൽ വച്ചാണ് മലയാളി യുവാവ് പൊലീസ് പിടിയിലായത്. മമ്പാട് സ്വദേശിയായ ഇരുപത്തൊന്നുകാരനാണ് ഖത്തർ വിമാനത്താവളത്തിൽ വെച്ച് പൊ...

വ്യാജ വിവാഹ ബ്യൂറോകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പ്രതികാരം; മാര്യേജ് ബ്യൂറോ ഏജന്റ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിക്കു നേരെ യോഗത്തിൽ വെച്ച് മർദനം; അടിപൊട്ടി അലങ്കോലമായതോടെ യോഗം തുടങ്ങും മുമ്പേ പിരിച്ചുവിട്ടു

October 06, 2018 | 09:44 pm

മലപ്പുറം: വ്യാജ വിവാഹ ബ്യൂറോകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയ മാര്യേജ് ബ്യൂറോ ഏജന്റ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിക്കു നേരെ യോഗത്തിൽ വെച്ച് മർദനം. ഇന്ന് മലപ്പുറം തിരൂർ തൊട്ട...

കോടതിയെ പഴിചാരി എത്രകാലം ഈ സർക്കാരിന് പിടിച്ച് നിൽക്കാൻ കഴിയും? അയ്യപ്പഭക്തരുടെ ആശങ്കയ്ക്കും വേദനയ്ക്കും മുമ്പിൽ മുഖം തിരിഞ്ഞ് നിൽക്കരുത്; ബിജെപിയും ആർഎസ്എസും കാലുവാരിയപ്പോഴെങ്കിലും പാഠം പഠിച്ചുകൂടെ? തീക്കൊള്ളി കൊണ്ട് തലചൊറിയുന്നത് എന്ത് കണ്ടിട്ടാണ്? അണപൊട്ടിയൊഴുകുന്ന ജനരോഷം കണ്ടില്ലെന്ന് നടിക്കാൻ ഈ സർക്കാരിന് കഴിയുമോ?

October 06, 2018 | 09:39 pm

സുപ്രീം കോടതി വിധിയെ തുടർന്ന് ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുവാനുള്ള ശ്രമവുമായി സർക്കാർ മുൻപോട്ട് പോകുന്നതറിഞ്ഞ് കേരളം മുഴുവൻ അയ്യപ്പഭക്തർ രേഷാകുലരായി രംഗത്തിറങ്ങിയിരിക്കുകയാണ്. കാസർകോഡ് മുതൽ കന്യാ...

കാലാവസ്ഥാ വകുപ്പ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു; ന്യൂനമർദ്ദം ശക്തമായതോടെ നാളെയും മറ്റന്നാളും സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കും; അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സെൽ പ്രവർത്തനം തുടങ്ങി; കുമളിക്കടുത്ത് ഒട്ടകത്തലമേട്ടിൽ ഉരുൾപൊട്ടൽ; രണ്ടാം മൈലിൽ മണ്ണിടിഞ്ഞ് കട്ടപ്പന - കുമളി റോഡിൽ ഗതാഗതം തടസപ്പെട്ടു: ജാഗ്രതയോടെ കേരളം

October 06, 2018 | 09:26 pm

തിരുവനന്തപുരം: മിനിക്കോയ് ദ്വീപിന് സമീപത്തായി 730 കിലോമീറ്റർ വടക്കുപടിഞ്ഞാറായി ന്യൂനമർദ്ദം അതി ശക്തമായതോടെ ജാഗ്രതയോടെ കേരളം. കാലാവസ്ഥാ വകുപ്പ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇതിനിടെ സംസ്...

മലയാളി നാവികൻ അഭിലാഷ് ടോമിയെ ഇന്ത്യയിലെത്തിച്ചു; ശനിയാഴ്‌ച്ച വൈകിട്ട് വിശാഖപട്ടണത്ത് എത്തിച്ചത് നാവിക സേനാ കപ്പലായ ഐഎൻഎസ് സത്പുരയിൽ; വിദഗ്ധ ചികിത്സയ്ക്കായി കിഴക്കൻ നേവൽ കമാൻഡ് ആശുപത്രിയിലേക്ക് മാറ്റുമെന്നും സൂചന

October 06, 2018 | 09:08 pm

വിശാഖപട്ടണം: സാഹസികതയുടെ സഹയാത്രികനായ മലയാളി നാവികൻ ഒടുവിൽ ഇന്ത്യൻ മണ്ണിൽ. ഗോൾഡൺ ഗ്ലോബ് സാഹസിക യാത്രയ്ക്കിടെ പായ് വഞ്ചി അപകടത്തിൽപെട്ട മലയാളി നാവിൻ അഭിലാഷ് ടോമിയെ ഇന്ത്യയിൽ എത്തിച്ചു. ശനിയാഴ്‌ച്ച വൈകി...

വിൻഡീസിനെ നിലം തൊടാൻ അനുവദിക്കാതെ ഇന്ത്യൻ ചുണക്കുട്ടികൾ; രാജ് കോട്ട് ടെസ്റ്റിൽ ഇന്ത്യ വിജയം നേടിയത് ഇന്നിങ്‌സിനും 272 റൺസും; ഇന്ന് മാത്രം 14 വിക്കറ്റുകൾ സ്പിന്നർമാർ പിഴുതപ്പോൾ പൊരുതാതെ കീഴടങ്ങി കരീബിയൻസ്

October 06, 2018 | 08:56 pm

രാജ്‌കോട്ട്: രാജ്‌കോട്ട് ടെസ്റ്റിൽ ഇന്ത്യക്ക് ഉജ്ജ്വല വിജയം. അപാര ഫോമിൽ കളിച്ച ഇന്ത്യക്കാർക്ക് മുമ്പിൻ വിൻഡീസ് അടിയറ പറഞ്ഞു. മത്സരത്തിന്റെ മൂന്നാം ദിനം തന്നെ സംഭവിച്ചപ്പോൾ രാജ്കകോട്ടിൽ കോഹ്ലിക്കും സംഘ...

കോഴിക്കോട് നഗരത്തിൽ മൂന്നിടങ്ങളിൽ നിന്നായി അഞ്ച് കിലോ കഞ്ചാവ് പിടികൂടി; മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു; കഞ്ചാവെത്തിച്ചത് ആന്ധ്ര, ഒഡീഷ, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്ന്

October 06, 2018 | 08:43 pm

കോഴിക്കോട്: കോഴിക്കോട് നഗരത്തിനകത്ത് മൂന്നിടങ്ങളിൽ നിന്നായി മൂന്ന് വ്യത്യസ്ത കേസുകളിൽ 5 കിലോ കഞ്ചാവ് പിടികൂടി. വിവിധ കേസുകളിലായി മൂന്ന് പേരെയും കസ്റ്റ്ഡിയലെടുത്തു. വിവിധ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര...

കോട്ടയം പാർലമെന്റ് സീറ്റിൽ കേരളാ കോൺഗ്രസ് തന്നെ മത്സരിക്കും; മണ്ഡലങ്ങൾ വെച്ചുമാറുമെന്ന മാധ്യമ വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ല; ഘടക കക്ഷികളുടെ ഒരു സീറ്റും കോൺഗ്രസ് ഏറ്റെടുക്കില്ല: നിലപാട് വ്യക്തമാക്കി ചെന്നിത്തല

October 06, 2018 | 08:36 pm

കോട്ടയം: കോട്ടയം പാർലമെന്റ് സീറ്റിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥി തന്നെ മൽസരിക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാർലമെന്റ് മണ്ഡലങ്ങൾ വച്ചുമാറുമെന്ന വിധത്തിൽ പുറത്തുവരുന്ന മാധ്യമ വാർത്തകൾക്ക് അട...

മസ്തിഷ്‌ക്കത്തിലൊരു ചാരവലയം; ശത്രുരാജ്യങ്ങളിലെ നേതാക്കളുടെ മാനസിക രീതികളിൽ വ്യതിയാനം വരുത്താൻ സിഐഎ ഉപയോഗിച്ച തന്ത്രങ്ങൾ: എം എസ് സനിൽകുമാർ എഴുതുന്നു

October 06, 2018 | 08:23 pm

 സി ഐ എ യുടെ ചാരവലയത്തിലെ കണ്ണിയായിരുന്ന എഡ്വെർഡ് സ്‌നോഡൻ പുറത്തുവിട്ട വിവരങ്ങൾ അമേരിക്കയെ വല്ലാതെ പിടിച്ചുലയ്ക്കുന്നത് ലോകം കണ്ടതാണ് . ആ വിവരങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് , വ്യക്തികളുടെ സ്വകാര്യതയിലേക്ക...

ആറ് വയസുകാരന് നേരെ അദ്ധ്യാപികയുടെ ക്രൂരത; പരീക്ഷയ്ക്ക് ഹാജരായില്ലെന്ന് കാട്ടി സ്റ്റീൽ സ്‌കെയിൽ ഉപയോഗിച്ചുള്ള അദ്ധ്യാപികയുടെ അടിയേറ്റ് കുട്ടിയുടെ കൈ ഞരമ്പ് മുറിഞ്ഞു ! നിമിഷങ്ങൾക്കകം കുട്ടിക്ക് അടിയന്തര ശസ്ത്രക്രിയ; പൊലീസിൽ പരാതി നൽകി പിതാവ്

October 06, 2018 | 08:22 pm

കണ്ണൂർ: അദ്ധ്യാപികയിൽ നിന്നും ക്രൂര മർദ്ദനത്തിന് ഇരയായ രണ്ടാം ക്ലാസുകാരന്റെ കരളലിയിക്കുന്ന കഥയാണ് ഇപ്പോൾ തലശേരിയിൽ നിന്നും പുറത്ത് വരുന്നത്. തലശേരിയിലെ മമ്പറം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് മനുഷ്യ മനസാക്...

MNM Recommends

Loading...
Loading...