1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

മരിച്ചെന്ന് കരുതി ഫ്രീസറിലേക്ക് മാറ്റി; കാണാനെത്തിയ ആൾ ശരീരം അനങ്ങുന്നത് കണ്ടെത്തി; മുനിസ്വാമിയുടെ ഭാര്യ രത്‌നത്തിന് പുതുജീവൻ

September 06, 2017 | 11:16 pm

ഇടുക്കി: ഇടുക്കി വണ്ടന്മേട്ടിൽ മരിച്ചുവെന്നു കരുതി ബന്ധുക്കൾ ഫ്രീസറിലേക്ക് മാറ്റിയ സ്ത്രീ ശ്വസിക്കുന്നതായി കണ്ടെത്തി. തുടർന്ന് ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വണ്ടന്മേട് പുതുവൽ രത്...

ട്വന്റിയിലും ലങ്കയെ തരിപ്പണമാക്കി ഇന്ത്യ; ഇന്ത്യക്ക് ഏഴുവിക്കറ്റ് ജയം; ടോസ് നേടിയ ഇന്ത്യ ആതിഥേയരെ ബാറ്റിങ്ങിനയക്കുകയായിരുന്നു

September 06, 2017 | 11:07 pm

കൊളംബോ: ടെസ്റ്റ്, ഏകദിന പരമ്പരകളുടെ നാണക്കേട് ഒഴിവാക്കാനിറങ്ങിയ ശ്രീലങ്ക ഏക ടിട്വന്റി മത്സരത്തിലും ഇന്ത്യയോട് പരാജയപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക ഭേദപ്പെട്ട സ്‌കോർ കണ്ടെത്തിയിട്ടും ഇന്ത്യൻ ബാറ...

നിരപരാധികളെ ബലി കൊടുക്കരുത്; രോഹിങ്യൻ മുസ്ലീങ്ങളുടെ പ്രശ്‌നത്തിന് സമാധാനപരമായി പരിഹാരം കാണണം; ഇന്ത്യയുടെ മനസ് മ്യാന്മറിനൊപ്പമെന്ന് പ്രധാനമന്ത്രി

September 06, 2017 | 11:03 pm

യാങ്കോൺ: രോഹിങ്യകൾക്കെതിരെ വംശീയ അക്രമങ്ങൾ നടക്കുന്ന മ്യാന്മറിന്റെ ആശങ്കകൾക്കൊപ്പം ഇന്ത്യ പങ്കുചേരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മ്യാന്മർ സന്ദർശനത്തിനിടെ കൗൺസിലർ ആങ് സാങ് സ്യൂചിയുമായി നടത്തിയ ക...

ഇന്ത്യയും ജപ്പാനും സൈനിക സഹകരണം ശക്തമാക്കുന്നു; കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ്‌ലിയും ജാപ്പനീസ് പ്രതിരോധമന്ത്രി ഇത്സുനോരി ഒനോദെരയും തമ്മിൽ നടന്ന ചർച്ചയിൽ തീരുമാനം; ചൈനയുമായുള്ള അതിർത്തി തർക്കം അവസാനിച്ചതിനു പിന്നാലെയാണ് ഇന്ത്യ ജപ്പാനുമായി അടുക്കുന്നത്

September 06, 2017 | 11:01 pm

ന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തി തർക്കം അവസാനിച്ചതിനു പിന്നാലെ ഇന്ത്യ ജപ്പാനുമായുള്ള സൈനികസഹകരണം ശക്തമാക്കുന്നു. ഇരു രാജ്യങ്ങളും തമ്മിൽ പ്രതിരോധ മേഖലയിൽ സഹകരണം ശക്തമാക്കാൻ കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ്...

അയൽ രാജ്യങ്ങളെ കരുതിയിരിക്കണം; പാക്കിസ്ഥാനും ചൈനയും ഒരുമിച്ചുള്ള ആക്രമണത്തെ പ്രതീക്ഷിക്കണം;ഡോക്ലാമിൽ മുട്ടുമടക്കിയെങ്കിലും ഇന്ത്യയുടെ ക്ഷമ പരീക്ഷിക്കുകയാണ് ചൈന; സൈനികർ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി ബിപിൻ റാവത്ത്

September 06, 2017 | 10:45 pm

ന്യൂഡൽഹി: ചൈനയുമായുള്ള ഡോക്‌ലാം തർക്കത്തിന് താൽക്കാലി പരിഹാരമായെങ്കിലും, സെനികർ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി കരസേനാ മേധാവി ബിപിൻ റാവത്ത്. പാക്കിസ്ഥാന്റെയും, ചൈനയുടെയും ഭാഗത്ത് നിന്നുള്ള ഒരുമ...

ഫേസ്‌ബുക്കിനും, വാട്സ്അപ്പിനും സുപ്രീംകോടതിയുടെ കർശന നിർദ്ദേശം; ഉപഭോക്താക്കളുടെ വിവരങ്ങൾ സാമൂഹ്യമാധ്യമങ്ങൾ കൈമാറരുത്;  നാലാഴ്ചയ്ക്കാകം ഇരുകമ്പനികളും സത്യവാങ്മൂലം നൽകണം

September 06, 2017 | 10:01 pm

ഉപഭോക്താക്കളുടെ വിവരങ്ങൾ കൈമാറരുതെന്ന് സാമൂഹ്യമാധ്യമങ്ങളായ ഫേസ്‌ബുക്കിനും, വാട്സ്അപ്പിനും സുപ്രീംകോടതി നിർദ്ദേശം. ഇതു സംബന്ധിച്ച നാലാഴ്ചയ്ക്കാകം സത്യവാങ്മൂലം നൽകാൻ ഇരുകമ്പനികളോടും കോടതി ആവശ്യപ്പെട്ടു....

പിണറായി ബിജെപിയിൽ ചേരുമോ? കണ്ണന്താനത്തിന് തുടർന്ന് നല്ലത് മാത്രം സംഭവിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു; ഡൽഹിയിൽ അൽഫോൻസ് കണ്ണന്താനത്തിന്പിണറായി വിജയൻ നൽകിയ വിരുന്ന് സൽക്കാരത്തെ ട്രോളി കമന്റ് പ്രവാഹം

September 06, 2017 | 09:47 pm

ന്യൂഡൽഹി: ട്രോളർമാർക്ക് ഇന്ന് സമൃദ്ധമായ വിരുന്നൊരുക്കിയത് പിണറായി വിജയൻ കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനത്തിന് നൽകിയ പ്രത്യേക വിരുന്ന് സൽക്കാരം തന്നെ.ഡൽഹി കേരള ഹൗസിലായിരുന്നു വിരുന്നു സൽക്കാര...

റുഖിയ ജമാലിനെ ഞാൻ മർദ്ദിച്ചിട്ടില്ല; എനിക്കും എന്റെ കൂട്ടുകാർക്കെതിരെയും കേസ് എടുപ്പിച്ച റുഖിയയുടെ പൊയ്മുഖം നിങ്ങൾ കാണണം; ഗ്രൂപ്പ് പോരിൽ ബലിയാടായി സസ്‌പെൻഡ് ചെയ്യപ്പെട്ട ജിയാസ് ജമാലിന്റെ സിസിടിവി ദൃശ്യങ്ങളടക്കമുള്ള തെളിവുകളുമായി ഫേസ്‌ബുക്ക് പോസ്റ്റ്

September 06, 2017 | 09:42 pm

കൊച്ചി: കളമശേരിയിൽ കോൺഗ്രസിലെ ഗ്രൂപ്പ് പോര് രൂക്ഷമായതിനിടെ ഫേസ്‌ബുക്ക് പോസ്റ്റിനെ ചൊല്ലിയുള്ള തർക്കത്തിൽ എ ഗ്രൂപ്പ് നേതാവിനെ ബലിയാടാക്കി സസ്പെൻഡ് ചെയ്തെന്ന് ആരോപണം ഉണ്ടായിരുന്നു. യൂത്ത് കോൺഗ്രസ് മണ്ഡല...

ഒടുവിൽ കോടതി കനിഞ്ഞു; പരിഗണിച്ചത് പെൺകുട്ടിയുടെ ആരോഗ്യസ്ഥിതിയും മാനസികനിലയും; മാനഭംഗത്തിനിരയായ പതിമൂന്നുകാരിക്ക് ഗർഭച്ഛിദ്രം നടത്താൻ സുപ്രീംകോടതി അനുമതി

September 06, 2017 | 09:03 pm

ന്യൂഡൽഹി:മാനഭംഗത്തിനിരയായ പതിമൂന്നുകാരിക്കു ഗർഭച്ഛിദ്രം നടത്താൻ സുപ്രീംകോടതിയുടെ അനുമതി. 31 ആഴ്ച പ്രായമുള്ള ഭ്രൂണം നീക്കം ചെയ്യാനാണ് അനുമതി നൽകിയത്. കുട്ടിയുടെ ശാരീരികാവസ്ഥയും മാനസികനിലയും കണക്കിലെടുത...

കൊലപാതകികളെ പൊലീസ് പിടിക്കട്ടെ വേറെ ഡെക്കറേഷൻ ഒന്നും വേണ്ട; സത്യം പറയണം മരിച്ച സ്ത്രീയുടെ പേരെങ്കിലും കേട്ടിട്ടുള്ള എത്ര മാധ്യമ പ്രവർത്തകരുണ്ട് കേരളത്തിൽ? സിദ്ധരാമയ്യ ചതിച്ചു ഇനി സിദ്ധാർഥ് വരദരാജൻ തുണയ്ക്കണം; ഗൗരി ലങ്കേഷിന്റെ മരണത്തിൽ ടി.ജി.മോഹൻദാസിന്റെ വിവാദ ട്വീറ്റുകൾ പൊളിച്ചെഴുതി സൈബർ ലോകം

September 06, 2017 | 08:27 pm

ചാനലുകളിലെ അന്തിചർച്ചകൾ കൊഴുപ്പിക്കാനെത്തുന്ന നേതാക്കളിൽ പൊടുന്നനെ താരമായി മാറിയ വൃക്തിയാണ് ബിജപി ബൗദ്ധിക് സെൽ കൺവീനറായ ടി.ജി.മോഹൻദാസ്. ഗുജറാത്തിലെ രണ്ട് ദളിതരുടെ ചന്തിക്കടിച്ചതാണോ നിങ്ങളുടെ പ്രശ്‌നം ...

ഹാർവി കൊടുങ്കാറ്റിന് പിന്നാലെ മറ്റൊരു ചുഴലിക്കൊടുങ്കാറ്റ് യുഎസ് തീരത്തേക്കെത്തുന്നു; അറ്റ്‌ലാന്റിക് കടലിൽ നിന്നുള്ള ഇർമ ചുഴലിക്കൊടുങ്കാറ്റ് യുഎസ് തീരം ലക്ഷ്യമാക്കി നീങ്ങുന്നു; യുഎസ് സംസ്ഥാനങ്ങളിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

September 06, 2017 | 08:20 pm

വാഷിങ്ടൺ: ടെക്സസിനെ തകർത്ത ഹാർവി കൊടുങ്കാറ്റിന്റെ കെടുതികളിൽ നിന്ന് ജനങ്ങൾ കരകയറുന്നതിന് മുമ്പ് കൂടുതൽ ശക്തമായൊരു ചുഴലിക്കൊടുങ്കാറ്റ് യുഎസ് തിരത്ത്. അറ്റ്ലാന്റിക് കടലിൽ ശക്തി പ്രാപിച്ച ഇർമാ ചുഴലിക്കൊട...

ഒരു ചിത്രത്തിന് വേണ്ടി പാട്ട് എഴുതണമെന്നും അത് പാടണമെന്നും മമ്മൂട്ടി പറഞ്ഞു; ആദ്യം ഒന്ന് ഞെട്ടി, പിന്നെ ഒന്നും നോക്കിയില്ല; പുതിയ മമ്മൂട്ടി ചിത്രമായ പരോളിൽ പാട്ടുപാടി അഭിനയിച്ച അരിസ്റ്റോ സുരേഷിന്റെ അനുഭവങ്ങൾ

September 06, 2017 | 07:52 pm

ഒരു മാസം മുൻപ് മമ്മൂക്കയുടെ ശബ്ദത്തിൽ ഒരു ഫോൺകോൾ വന്നു. കളിയാക്കാൻ വേണ്ടി കൂട്ടുകാർ ആരെങ്കിലും ഒപ്പിച്ച പണിയാകുമെന്ന് കരുതി. സാക്ഷാൽ മമ്മൂട്ടി തന്നെയാണെന്ന് അറിഞ്ഞപ്പോൾ ആദ്യം ഞെട്ടി. കുറെ നേരം കഴിഞ്ഞാ...

മെട്രോയിൽ ആദ്യയാത്ര ചെയ്യാൻ എത്തിയവർക്ക് കിട്ടിയത് ഉഗ്രൻ പണി; ലഖ്‌നൗവിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും ചേർന്ന് ഉദ്ഘാടനം ചെയ്ത മെട്രോ സർവ്വീസ് പാതിവഴിക്ക് നിലച്ചു; നൂറുകണക്കിന് യാത്രക്കാർ മെട്രോയ്ക്കുള്ളിൽ ഒരു മണിക്കൂറോളം കുടുങ്ങി

September 06, 2017 | 07:19 pm

ലഖ്നൗ: ലഖ്നൗ മെട്രോയുടെ ആദ്യദിന യാത്രയിൽ പങ്കാളിയാകാൻ മത്സരിച്ചവർക്ക് ലഭിച്ചത് ഇരുട്ടടി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും ചേർന്നാണ് സ്വപ്ന പദ്ധതി ഉദ്ഘാടനം ചെ...

ഗൗരി ലങ്കേഷിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി; സംസ്ഥാന ബഹുമതികളോടെ അന്ത്യവിശ്രമം

September 06, 2017 | 07:17 pm

ബെഗളൂരു: കൊല്ലപ്പെട്ട മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ ഭൗതിക ശരീരം സംസ്ഥാന ബഹുമതികളോടെ സംസ്‌കരിച്ചു. ബെംഗളൂരുവിലെ ചാംരാജ്‌പേട്ട് സെമിത്തേരിയിലായിരുന്നു മരണാനന്തര ചടങ്ങുകൾ. സാമൂഹ്യ സാംസ്‌കാരിക രംഗത്തെ...

കോൺഗ്രസ്-സി.പി.എം നേതാക്കളുടെ മുതലെടുപ്പ് രാഷ്ട്രീയം പരിഹാസ്യം; മുൻവിധിയോടെയുള്ള പ്രസ്താവനകൾ അന്വേഷണം വഴിതെറ്റിക്കും; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പതിവ് പരിപാടി ഒരാളുടെ മരണസമയത്തെങ്കിലും ഒഴിവാക്കണം; ഗൗരി ലങ്കേഷിന്റെ മരണത്തിൽ അഭ്യർത്ഥനയുമായി കുമ്മനം രാജശേഖരൻ

September 06, 2017 | 06:18 pm

തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന്റെ പേരിൽ മുതലെടുപ്പ് രാഷ്ട്രീയം നടത്താനുള്ള കോൺഗ്രസ്-സി.പി.എം നേതാക്കളുടെ ശ്രമം പരിഹാസ്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മന...

MNM Recommends

Loading...
Loading...