April 24, 2024+
-
മാലം സുരേഷ് കോടതിയിലെത്തും മുമ്പേ സ്ഥലത്തെത്തി പല ഇടങ്ങളിലായി അണിനിരന്ന് അനുചരന്മാർ; ചൂതാട്ടക്കേസിലെ പ്രതി എത്തുമെന്നറിഞ്ഞ് ചുറ്റുകൂടി മാധ്യമങ്ങളും; കേസ് കോടതി പരിഗണിക്കുന്നില്ലെന്ന് കള്ളംപറഞ്ഞ് പത്രക്കാരെ മടക്കിഅയച്ചു കൂറുപുലർത്തി അനുചര വൃന്ദം; കോടതിയിൽ നിന്നും ജാമ്യം നേടിയ മാലം സുരേഷ് പറഞ്ഞത് ചീട്ടുകളിയിൽ തനിക്ക് യാതൊരു ബന്ധവും ഇല്ലെന്ന്; കയ്യൂരി അപ്പച്ചനുമായുള്ള പ്രശ്നങ്ങളാണ് കേസിന് പിന്നിലെന്നും വെളിപ്പെടുത്തൽ; തെളിവുണ്ടെങ്കിൽ ശിക്ഷിക്കട്ടെ എന്ന് വെല്ലുവിളിച്ചും വിവാദ നായകൻ
August 06, 2020കോട്ടയം: ചൂതാട്ടു കളിക്കിടെ മണർകാട് ക്രൗൺ ക്ലബിൽ നിന്നും 18 ലക്ഷം രൂപ പിടികൂടിയ സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട മണർകാട് ക്രൗൺ ക്ലബ് സെക്രട്ടറി മാലം സുരേഷ് എന്ന വി.വി സുരേഷ് കോടതിയിൽ കീഴടങ്ങി. കോട്ടയം ജു...
-
കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം; കുമളിയിൽ മണ്ണിടിച്ചിൽ, കോട്ടയത്ത് ഉരുൾപൊട്ടലും മണ്ണിടിച്ചും; മണിമലയാർ നിറഞ്ഞൊഴുകുന്നതും അപകടത്തിലേക്ക്; ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുന്നത് ആശങ്കയിലേക്ക്; മൂന്നാറിൽ ശക്തമായ മഴയിൽ മുതിരപ്പുഴയാറിൽ ജലനിരപ്പ് ഉയർന്നു; ഭൂതത്താൻകെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നു; പെരിയാറിൽ ജലനിരപ്പ് ഉയർന്നു; ആലുവ മണപ്പുറത്ത് വെള്ളംകയറി; അടുത്ത മണിക്കൂറുകളിൽ അതിജാഗ്രത
August 06, 2020തിരുവനന്തപുരം: കേരളത്തിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ അതിജാഗ്രതാ നിർദ്ദേശം. ാലു ദിവസം കൂടി മഴ തുടരുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുള്ളത്.. കേരളം അടക്കം ആറ് സ...
-
ലോക വ്യാപാര രംഗത്തെ അത്ഭുത വ്യക്തിയായി മുകേഷ് അംബാനി; ഇനി ലോകത്തെ രണ്ടാമത്തെ വലിയ ബ്രാൻഡായി റിലയൻസ് ഇൻഡസ്ട്രീസ്; അംബാനിയുടെ സ്ഥാപനം പിന്നിലാക്കിയത് നിരവധി സാംസങും ഫേസ്ബുക്കു അടക്കമുള്ള വമ്പന്മാരെ; ഫ്യൂച്ചർ ബ്രാൻഡ് പട്ടികയിൽ ഒന്നാം സ്ഥാനം ആപ്പിളിന്; ഫോബ്സ് പട്ടികയിൽ ഇന്ത്യൻ വ്യവസായി അതിവേഗം കുതിക്കുമ്പോൾ അഭിമാനിക്കാൻ മറ്റൊരു നേട്ടം കൂടി
August 06, 2020മുംബൈ: ലോക വ്യവസായ ലോകത്തെ അത്ഭുത വ്യക്തിത്വമാണ് മുകേഷ് അംബാനി. റിലയൻസ് ഇൻഡ്സ്ട്രീസ് ലോകത്തെ ബ്രാൻഡുകളുടെ പട്ടികയിൽ രണ്ടാമതായി ഇടം പിടിച്ചെന്ന വാർത്തയാണ് പുറത്തുവരുന്നത്. ആഗോള ബ്രാൻഡ് ട്രാൻസ്ഫർമേഷൻ ക...
-
ബാബ രാംദേവിനെ കണ്ടം വഴി ഓടിച്ച് മദ്രാസ് ഹൈക്കോടതി; കൊവിഡിന് മരുന്നെന്ന പതഞ്ജലിയുടെ പ്രചരണത്തിന് വിലങ്ങിട്ടു; പത്തുലക്ഷം രൂപ പിഴയടക്കണമെന്ന് ഉത്തരവിട്ടു; കൊറോണിൽ എന്ന ഗുളിക ഒരു രോഗ പ്രതിരോധ മരുന്നല്ലെന്ന് കോടതി
August 06, 2020ചെന്നൈ: കോവിഡിന് മരുന്നു കണ്ടു പിടിച്ചെന്ന പേരിൽ പ്രചരണം നടത്തിയ ബാബ രാംദേവിന്റെ പതഞ്ജലിക്ക് പത്ത് ലക്ഷം പിഴ ശിക്ഷ വിധിച്ചു മദ്രാസ് ഹൈക്കോടതി. കോറോണിൽ എന്ന പേരിൽ കോവിഡ് രോഗ പ്രതിരോധ ബൂസ്റ്റർ ഗുളികകൾ വ...
-
സുപ്രഭാതം ഫോട്ടോഗ്രാഫർ ശ്രീകാന്ത് വഹനാപകടത്തിൽ മരിച്ചു; മരണം തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയവെ; ആദരാഞ്ജലി ആർപ്പിച്ച് മാധ്യമലോകം
August 06, 2020തിരുവനന്തപുരം: സുപ്രഭാതം തിരുവനന്തപുരം യൂനിറ്റ് ഫോട്ടോഗ്രാഫർ ശ്രീകണ്ഠേശ്വരം ഭജനമഠത്തിൽ ശ്രീകുമാർ നായരുടെയും രത്നമ്മയുടെയും മകൻ ശ്രീകാന്ത്.എസ് (32) അന്തരിച്ചു. വാഹനാപകടത്തിൽ പരുക്കേറ്റ് തിരുവനന്തപുരം മ...
-
സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസിയിൽ എനിക്ക് പൂർണ വിശ്വാസം; നിയമലംഘനം നടത്തിയവർ രക്ഷപ്പെടില്ലെന്ന് ഉറപ്പുണ്ട്; അന്വേഷണ ഏജൻസികളുടെ നിഗമനങ്ങൾക്കായി കാക്കുകയാണ് വേണ്ടത്; സ്വർണക്കടത്ത് കേസിൽ പ്രതികരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
August 06, 2020തിരുവനന്തപുരം:സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസികളിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമലംഘനം നടത്തിയവർ രക്ഷപ്പെടില്ലെന്ന് ഉറപ്പുണ്ടെന്നും അക്ഷമരാകാതെ അന്വ...
-
'നിയമലംഘനം നടത്തിയവർ രക്ഷപ്പെടില്ലെന്ന് ഉറപ്പുണ്ട്; അക്ഷമരാകാതെ അന്വേഷണ ഏജൻസികളുടെ നിഗമനങ്ങൾക്കായി കാക്കുകയാണ് വേണ്ടത്'; സ്വർണ്ണക്കടത്തു കേസിൽ കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ആദ്യ പ്രതികരണം ഇങ്ങനെ; ഇതുവരെ വിഷയത്തിൽ മൗനംപൂണ്ട ഗവർണർ പ്രതികരിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന വാദം എൻഐഎ കോടതിയിൽ ഉയർന്നതിന് പിന്നാലെ; സംസ്ഥാന സർക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന 'രാഷ്ട്രീയ പ്രതികരണ' മെന്ന് വ്യാഖ്യാനത്തിൽ ചർച്ച കൊഴുപ്പിച്ചു മാധ്യമങ്ങളും
August 06, 2020തിരുവനന്തപുരം: രാജ്യാന്തര സുരക്ഷയെ ബാധിക്കുന്ന വിധത്തിലാണ് സ്വർണ്ണക്കടത്തു കേസിന്റെ തുടർനടപടികൾ മുന്നോട്ടു പോകുന്നത്. ഒരേ സമയം മൂന്ന് ഏജൻസികളാണ് കേസ് അന്വേഷിക്കുന്നത്. കസ്റ്റംസും എൻഐഎയും എന്റഫോഴ്സ്മ...
-
ഓടിട്ട വീട് മാറ്റി ഒരു വീട് പണിയണം; നാട്ടുകാർക്ക് ജോലി കൊടുക്കാവുന്ന ഒരു സ്ഥാപനവും തുടങ്ങണം; മൺസൂർ ബംബർ അടിച്ച ജെറിന്റെ ആഗ്രഹങ്ങൾ ഇത്രമാത്രം; യാദൃശ്ചികമായി ഫോണിൽ തിരഞ്ഞപ്പോൾ അറിഞ്ഞത് ഭാഗ്യദേവത കനിഞ്ഞത് തന്നെയെന്ന്; ആദ്യം അറിയിച്ചത് ഭാര്യയെ; മൺസൂൺ ബംബർ അഞ്ച് കോടി കരസ്ഥമാക്കിയ ജെറിൻ പറയുന്നു
August 06, 2020പെരുമ്പാവൂർ: ' ഓടിട്ട വീട് മാറ്റി ഒരു വീട് പണിയണം. കൂടാതെ നാട്ടുകാർക്ക് ജോലി കൊടുക്കാവുന്ന ഒരു സ്ഥാപനവും തുടങ്ങണം.'' സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ മൺസൂൺ ബംബർ ഒന്നാം സമ്മാനമായ അഞ്ച് കോടി അടിച്ച കോടനാട...
-
സുശാന്ത് സിംഗിനെ പോലെ ഞാനും ഒരു കയറിന്മേൽ തൂങ്ങാതെ നിന്നെങ്കിൽ അത്, എന്റെ കൂട്ടുകാർ, ഞാൻ പഠിപ്പിച്ച എന്റെ കുട്ടികൾ, എന്റെ അമ്മ, എന്റെ അച്ഛൻ, ഇവർ എല്ലാവരും മാത്രം കൊണ്ടാണ്; ഞാൻ പഠിച്ച ഓരോ ബുക്കിലും എന്റെ കണ്ണീർ വീണിട്ടുണ്ട്. നിങ്ങളോട് ഇത് ഇന്ന് ഞാൻ തുറന്നു പറയാണ്; അഞ്ച് വർഷത്തെ സിവിൽ സർവീസ് പഠനം; പരാജയത്തിലും തളരാതെ യുവതിയുടെ ഫേസ്ബുക്ക് കുറിപ്പ്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
August 06, 2020തിരുവനന്തപുരം: സിവിൽ സർവീസ് എന്നത് പലർക്കും കൈയെത്തി പിടിക്കാവുന്നതിലും അപ്പുറമാണ്. വിജയശ്രീ ലാളിതരെ നെഞ്ചിലറ്റുമ്പോൾ പരാജയപ്പെട്ടവരും ഈ ലോകത്ത് ജീവിക്കുന്നുണ്ട്. ഇപ്പഴിതാ അത്തരത്തിൽ പരാജയങ്ങളിൽ തളരാത...
-
ശ്രീരാമന്റെ ഭംഗി അദ്ദേഹത്തിന്റെ പേരിലല്ല, വ്യക്തിത്വത്തിലാണ്, തിന്മയ്ക്കുമേലുള്ള സത്യത്തിന്റെ വിജയ പ്രതീകമാണ് അദ്ദേഹം; ഹിന്ദുക്കൾക്ക് ഇത് ചരിത്ര ദിവസം; രാമക്ഷേത്ര ഭൂമി പൂജയെ കുറിച്ച് പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം പറയുന്നു
August 06, 2020ഇസ്ലാമാബാദ്: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തെ പിന്തുണച്ച് പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ക്ഷേത്ര നിർമ്മാണത്തിന് പിന്തുണ അറിയിച്ചത്. 'ലോകമെമ്...
-
ദിവ്യ സ്പന്ദന വീണ്ടും സോഷ്യൽ മീഡിയയിൽ; പാർട്ടി വിട്ടിട്ടില്ലെന്ന് വിശദീകരിച്ചു കോൺഗ്രസ്; സിനിമയിലേക്കുള്ള മടങ്ങി വരവിനാണ് ദിവ്യ ഒരുങ്ങുന്നതെന്നും സൂചന
August 06, 2020ബെംഗളൂരു: സോഷ്യൽ മീഡിയ വിട്ട ദിവ്യ സ്പന്ദന വീണ്ടും കളത്തിൽ. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ മടങ്ങിയെത്തി ദിവ്യ. കോൺഗ്രസ് സോഷ്യൽ മീഡിയ അദ്ധ്യക്ഷയായിരുന്ന ദിവ്യ സ്പന്ദന കഴിഞ്ഞ വർഷം ജൂണിലാണ്...
-
കോതമംഗലത്ത് പെരിയാറിലൂടെ ഒഴുകിയെത്തി ആനയുടെ ജഡം; നേര്യാമംഗലം ഭാഗത്ത് ജഡം കണ്ടെത്തിയത് ഇന്ന് വൈകിട്ടോടെ; സ്ഥലത്ത് ദുർഗന്ധം വമിച്ചതോടെ വനപാലകരുടെ ഇടപെടൽ; ശക്തമായ ഒഴുക്കായതിനാൽ കരയ്ക്ക് അടുപ്പിക്കാൻ സാധിക്കുന്നില്ല
August 06, 2020കോതമംഗലം: നേര്യമംഗലം ഭാഗത്ത് പെരിയാറിൽ ഒഴുകി വരുന്ന നിലയിൽ ആനയുടെ ജഡം കണ്ടെത്തി. ഇന്ന് വൈകിട്ടാണ് ശക്തിയായ ഒഴുക്കിൽപ്പെട്ട് ആനയുടെ ജഡം നേര്യമംഗലം ഭാഗത്തേയ്ക്കെത്തിയത്. ദുർഗന്ധം വമിക്കുന്നുണ്ട്.ശക്തമാ...
-
കളമശ്ശേരി മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിലിരുന്ന രോഗി മരിച്ചു; മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കാൻ സ്രവം ആലപ്പുഴ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചു
August 06, 2020കൊച്ചി: കളമശ്ശേരി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിലിരുന്ന രോഗി മരിച്ചു. ചേർത്തല തൃച്ചാറ്റുകുളം സ്വദേശി വാഴത്തറ വീട്ടിൽ പുരുഷോത്തമനാണ് (84) മരിച്ചത്. പ്രോട്ടോക്കോളനുസരിച്ച് മരണം കോവിഡ് മൂലമ...
-
സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിൽ സിബിഐ സംഘം ഉടൻ അന്വേഷണം ഏറ്റെടുക്കും; കേസ് ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു; സുശാന്തിന്റെ സ്വത്തുക്കൾ വകമാറ്റിയ കേസിൽ കാമുകി റിയയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസും; റിയയ്ക്കും കുടുംബത്തിനുമെതിരെ പിതാവിന്റെ പരാതിയിൽ കേസെടുത്ത് ബീഹാർ പൊലീസും
August 06, 2020ന്യൂഡൽഹി: ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിൽ സിബിഐ സംഘം ഉടൻ അന്വേഷണം ഏറ്റെടുക്കും. കേന്ദ്രസർക്കാറിന്റെ നിർദ്ദേശപ്രകാരം കേസ് ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. സുശാന്തിന്റെ മരണത്തി...
-
ക്രിസ്തുമതവും ഹാഗി സോഫിയ ചരിതവും; ഈസ്റ്റാംമ്പുളിലെ കാറ്റുകൾ പറഞ്ഞ കഥകൾ - രണ്ടാം ഭാഗം; ജെ എസ് അടൂർ
August 06, 2020ഈസ്റ്റാംബൂൾ നഗരമധ്യത്തിൽ സുൽത്താൻ അഹ്മദ് സ്ക്വയനു ഒരുപാട് കഥകളറിയാം. വൈകുന്നേരത്തെ ഇളം വെയിലിൽ സുൽത്താൻ അഹ്മദ് സ്ക്വയറിലെ മരത്തണലിൽ ഇരുന്നു ചരിത്രത്തിന്റെ കുളമ്പടികളിലേക്ക് കാതോർത്തു. ആയിരം വർഷങ്ങൾ...
MNM Recommends +
-
ലോക്സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളത് 41,976 പൊലീസുകാർ; 183 ഡിവൈ.എസ്പിമാരും 100 ഇൻസ്പെക്ടർമാരും; ഹോം ഗാർഡിൽ നിന്ന് 2,874 പേരെയും തമിഴ്നാട് പൊലീസിൽ നിന്ന് 1,500 പേരെയും ഡ്യൂട്ടിക്കായി നിയോഗിച്ചു
-
പണിയെടുത്ത് സമ്പാദിക്കുന്ന സമ്പത്ത് മക്കൾക്ക് കൈമാറാനാവില്ല; പകരം കോൺഗ്രസ് അത് തട്ടിയെടുക്കും; യുഎസിലെ ഇൻഹെറിറ്റൻസ് നികുതിയെ പിന്തുണച്ച സാം പിത്രോദയുടെ അഭിമുഖം കോൺഗ്രസിന് എതിരെ പ്രചാരണായുധമാക്കി മോദിയും ബിജെപിയും; പിത്രോദയുടെ പ്രസ്താവന തള്ളിയെങ്കിലും പ്രചാരണം ബിജെപി വഴിതിരിച്ചുവിടുന്നത് ചെറുക്കാനാവാതെ കോൺഗ്രസ്
-
ശതകോടീശ്വരന്മാരായ സുഹൃത്തുക്കൾക്കായി 16 ലക്ഷം കോടിയുടെ വായ്പകൾ എഴുതിത്തള്ളി; മോദിയുടെ കുറ്റകൃത്യം രാജ്യം ഒരിക്കലും ക്ഷമിക്കില്ല; പണം പാവങ്ങൾക്ക് തിരികെനൽകും; ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി
-
ജനാധിപത്യാവകാശം റദ്ദു ചെയ്യുക എന്നതിലേക്ക് ബിജെപി മാറിയിരിക്കുന്നു; വില്പനച്ചരക്കാകുന്നതിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥികളും അവരെ നാമനിർദ്ദേശം ചെയ്യുന്നവരും അണി നിരക്കുന്നു; ഇടതുപക്ഷത്തിനു കരുത്തുപകരണമെന്ന് മുഖ്യമന്ത്രി
-
കേരളത്തിൽ പോപ്പുലർ ഫ്രണ്ടിനെ കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും സഹായിക്കുന്നു; പിന്തുണയ്ക്ക് വേണ്ടി നടക്കുന്നു; മോദി പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കേരളത്തിൽ പിഎഫ്ഐ കാലുകുത്തില്ലെന്ന് അമിത് ഷാ
-
മകളെ ഒരുനോക്കുകാണുന്നത് സംസാരിക്കുന്നത് 12 വർഷത്തിന് ശേഷം; നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യെമനിലെ ജയിലിൽ എത്തി; മകളെ കണ്ട ശേഷം കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തെ കാണാനും തീരുമാനം
-
'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
-
സഹോദരിക്ക് വിവാഹസമ്മാനമായി സ്വർണവളയും ടിവിയും നൽകി; എതിർപ്പുമായി ഭാര്യ; വഴക്കിനൊടുവിൽ യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ അടിച്ചുകൊലപ്പെടുത്തി
-
തിരുവനന്തപുരത്ത് ശശി തരൂർ ചിത്രത്തിൽ ഇല്ലെന്നും മത്സരം എൽഡിഎഫും ബിജെപിയും തമ്മിലെന്നും പന്ന്യൻ രവീന്ദ്രൻ; ഇടതുപക്ഷവും യുഡിഎഫും തമ്മിലാണ് മത്സരമെന്ന് പന്ന്യനെ തിരുത്തി എം വി ഗോവിന്ദൻ
-
വോട്ടിങ് യന്ത്രത്തിൽ ഹാക്കിങ്ങിനോ അട്ടിമറിക്കോ തെളിവില്ല; പോളിങ്ങിനു ശേഷം വോട്ടിങ് മെഷീനും കൺട്രോൾ യൂണിറ്റും വിവി പാറ്റും മുദ്രവയ്ക്കും; ഭരണഘടനസ്ഥാപനത്തെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാൻ മാറ്റി
-
പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
-
വിക്കറ്റ് കീപ്പറായി എല്ലാവർക്കും റിഷഭ് പന്തിനെ മതി! മികച്ച ഫോമിലുള്ള സഞ്ജുവും രാഹുലും വേണ്ട; വിരാട് കോലിയും പതിനഞ്ചംഗ ടീമിൽ; ഇർഫാൻ പഠാന്റെയും വിരേന്ദർ സെവാഗിന്റെയും ലോകകപ്പ് സാധ്യതാ ടീം ഇങ്ങനെ
-
ഉമ്മൻ ചാണ്ടിയോട് കാട്ടിയ നെറികേട് കേരളജനത മറന്നിട്ടില്ല; കമ്യൂണിസ്റ്റ് നേതാക്കന്മാർക്ക് പരാജയ ഭീതി വന്നപ്പോൾ പുതിയ കഥകൾ മെനഞ്ഞ് മുതലക്കണ്ണീർ ഒഴുക്കി വന്നിരിക്കുന്നു; സിപിഎം ബിജെപിയുടെ ബി ടീമാണെന്ന് അച്ചു ഉമ്മൻ
-
സഞ്ജു ഇപ്പോഴും ഐ.പി.എല്ലിലെ മുൻനിര വിക്കറ്റ് കീപ്പർ-ബാറ്ററാണ്; പക്ഷെ ടീം ചർച്ച ചെയ്യപ്പെടുമ്പോഴും അവൻ ചർച്ചയിൽ വരുന്നില്ല. സഞ്ജുവിന് നീതി വേണം; പിന്തുണയുമായി വീണ്ടും ശശി തരൂർ
-
രാജസ്ഥാൻ റോയിൽസിന്റെ മികച്ച പ്രകടനത്തിൽ ഫുൾ ക്രെഡിറ്റും സഞ്ജുവിന്; ഈഗോ ഇല്ലാതെ ടീമിനെ നയിക്കുന്നു; മലയാളി താരത്തെ പുകഴ്ത്തി മുൻ ഓസീസ് ക്യാപ്ടൻ
-
സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
-
സിപിഎം തന്റെ പേര് പോലും വർഗീയമായി ചിത്രീകരിച്ചു; തന്റെ പേരോ മതമോ ഒരു തെരഞ്ഞെടുപ്പിലും പ്രചാരണ വിഷയമായിട്ടില്ല; രാജസ്ഥാനിൽ വർഗീയ പ്രസംഗം നടത്തിയ പ്രധാനമന്ത്രിയും വടകരയിൽ തനിക്കെതിരെ പ്രചാരണം നടത്തുന്ന സിപിഎമ്മും ഒരേ മനസോടെ പ്രവർത്തിക്കുന്നു; വിമർശിച്ചു ഷാഫി പറമ്പിൽ
-
ഒരു സംഘി മുഖ്യമന്ത്രിയാണോ എന്ന് കമ്യൂണിസ്റ്റുകൾക്ക് സംശയമുണ്ട്; രാഹുൽ ഗാന്ധിക്കെതിരായ പരാമർശം അൻവറിനെ കൊണ്ട് പറയിച്ചത്; പിണറായി ഭയപ്പെട്ടതുകൊണ്ടാണ് മോദിയുടെ നേരിട്ടല്ലാത്ത സ്തുതിപാഠകനായി മാറിയത്; പിണറായിക്കെതിരെ ആഞ്ഞടിച്ച് കെ. മുരളീധരൻ
-
ഹോംഗാർഡിനെ മർദിച്ചതിന് എടുത്ത കേസിൽ ഒന്നിച്ചു കസ്റ്റഡിയിൽ എടുത്തത് അഞ്ചു പ്രതികളെ; ഒരാളെ മാത്രം കാപ്പ ചുമത്തി നാടു കടത്തി: ബാക്കിയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്താതെ പറഞ്ഞു വിട്ട് അടൂർ പൊലീസ്; എല്ലാവരും ഡിവൈഎഫ്ഐ നേതാക്കൾ
-
കള്ളവോട്ട് ചെയ്യാൻ വ്യാജതിരിച്ചറിയൽ കാർഡ് നിർമ്മിച്ചു: കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ ഗുണ്ടകളുടെ യോഗം ചേർന്നു; വീണ്ടും ആരോപണവുമായി പത്തനംതിട്ടയിൽ യുഡിഎഫ്; തെളിയിക്കാൻ വെല്ലുവിളിച്ച് സിപിഎം