1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
04
Saturday

വടക്കൻ കേരളത്തിലെ ശക്തമായ മഴയിൽ ഒരു മരണം; കുപ്പാടി സ്വദേശി കരീം മരിച്ചത് മണ്ണിടിഞ്ഞ് വീണ്; കുറിച്യർ മലയിലെ ഉരുൾപൊട്ടലിൽ തകർന്നത് പാലവും പൈപ്പുകളും; ഓഗസ്റ്റ് എട്ടിന് ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ റെഡ് അലർട്ട്; മലയോര മേഖലയും തീരപ്രദേശവും ഭീതിയിൽ

August 06, 2019 | 08:36 pm

കോഴിക്കോട്: കേരളത്തിന്റെ വടക്കൻ ജില്ലകളിൽ കനത്ത മഴ. ഇന്ന് ഉച്ചക്ക് ശേഷം കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ കനത്ത മഴയാണ് പെയ്തത്. മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. വയനാട് അമ്പലവയൽ നെല...

ശ്രീറാം വെങ്കിട്ടരാമന് ജാമ്യം കിട്ടിയതിന് പിന്നിൽ ഉന്നതരുടെ ഇടപടെലും പൊലീസിന്റെ ഗുരുതര വീഴ്ചയും; സർക്കാരിന് ഇഛാശക്തിയുണ്ടെങ്കിൽ കേസ് അട്ടിമറിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും രമേശ് ചെന്നിത്തല

August 06, 2019 | 08:33 pm

തിരുവനന്തപുരം: യുവമാധ്യമപ്രവർത്തകനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് എളുപ്പത്തിൽ ജാമ്യം ലഭിച്ചത് പൊലീസിന്റെ ഗുരുതര വീഴ്ചമൂലമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഈ ക...

എന്റെ ഭർത്താവും അച്ഛനും സഹോദരനും കുടിക്കാറില്ല; മദ്യത്തിന്റെ മണം എന്തെന്ന് അറിയില്ല; ശ്രീറാമിന് ഉണ്ടായിരുന്നത് മദ്യത്തിന്റെ മണമാണെന്ന് ഞാൻ എങ്ങനെ പറയും; മെറിൻ ജോസഫിനെ പരിചയപ്പെട്ടത് സലൂണിൽ വച്ച്; ഒരു വർഷം മുമ്പ് അവസാനമായി കണ്ട ശ്രീറാം എസ് എം എസ് അയച്ചപ്പോൾ കാറുമായി പോയത് എന്റെ മര്യാദ! ആ നല്ല മനുഷ്യൻ കാറോടിച്ചിരുന്നത് കുറച്ച് കൂടുതൽ സ്പീഡിൽ മാത്രം; വഫാ ഫിറോസിനെ പോയിന്റ് ബ്ലാങ്കിൽ എത്തിച്ച് ഐഎഎസുകാരനെ നല്ലപിള്ളയാക്കി ഏഷ്യാനെറ്റ് അഭിമുഖം; കേട്ട് ഞെട്ടി മാധ്യമലോകം

August 06, 2019 | 08:20 pm

തിരുവനന്തപുരം: കേരളത്തിലെ മാധ്യമ ലോകം ഏഷ്യാനെറ്റിലെ പോയിന്റ് ബ്ലാങ്ക് കണ്ട് ഞെട്ടി. വഫാ ഫിറോസിന്റെ എക്‌സിക്ലൂസീവ് അഭിമുഖത്തിലൂടെ ഏഷ്യാനെറ്റ് ന്യൂസ് വെളിപ്പെടുത്തിയത് അതൊരു വെറും അപകടമരണമാണെന്നാണ്. സിറ...

അമിത്ഷായുടെ കാശ്മീർ വിഭജനത്തിന് കയ്യടിച്ച് ഇന്ത്യൻ പാർലമെന്റ്; ഏവരേയും ഞെട്ടിച്ച് ഷായുടെ തീരുമാനത്തിന് കൈപൊക്കി ജ്യോതിരാദിത്യ സിന്ധ്യയുടെ ട്വീറ്റ്; പുനഃസംഘടന ബിൽ ലോക്‌സഭയും പാസാക്കി; പ്രമേയം പാസ്സായത് 72നെതിരെ 351 വോട്ടുകൾക്ക്; പാക് അധീന കശ്മീരിനായി മരിക്കാനും തയ്യാറെന്നും വിഘടനവാദികളുമായി ചർച്ചയ്ക്കില്ലെന്നും ആവർത്തിച്ച് അമിത്ഷാ; ജമ്മൂകശ്മീർ സംസ്ഥാനം ഔദ്യോഗികമായി ഇല്ലാതായി; ഭൂമിയിലെ സ്വർഗ്ഗം ഇനി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങൾ

August 06, 2019 | 07:51 pm

ഡൽഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന പ്രമേയം 72നെതിരെ 351 വോട്ടുകൾക്ക് ലോക്സഭയും പാസാക്കി. ജമ്മു കശ്മീരിലെ വിഘടനവാദികളുമായി ചർച്ചയില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിൽ വ്യക്തമാക്കി....

തന്റെ മരണത്തെക്കുറിച്ച് ചില സൂചനകൾ തരാൻ ബാലുച്ചേട്ടൻ തന്നെ ശ്രമിക്കുന്നില്ലേ? ആദ്യം സ്വർണ്ണക്കള്ളക്കടത്തുകേസ് എവിടെനിന്നോ പൊങ്ങിവന്നു... ഇപ്പോൾ വീണ്ടും അതുപോലെ ഒരു അപകടം... മരണം, മൊഴിമാറ്റം, വാഹനത്തിന്റെ വേഗത, പരുക്കുകളുടെ സ്വഭാവം, പൊലീസിന്റെ അമിതാവേശവും അലംഭാവവും.... അങ്ങനെ കൃത്യമായി താരതമ്യം ചെയ്യാവുന്ന ഒരുപാടുണ്ട് ചർച്ചയാവാനും പുറത്തുവരാനും: ബഷീറിന്റെ അപകടവുമായി ബാലഭാസ്‌കറിന്റെ മരണത്തെ കൂട്ടിയോജിച്ച് ബന്ധുവിന്റെ പോസ്റ്റ്

August 06, 2019 | 07:41 pm

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹതകൾ വീണ്ടും ചർച്ചയാക്കി ബന്ധുവായ പ്രിയാ വേണുഗോപാൽ. ബാലഭാസ്‌കറിന്റെ മരണത്തിലെ വിവാദം ചർച്ചയായത് പ്രിയയുടെ പോസ്റ്റുകളിലൂടെയാണ്. ഇപ്പോൾ പരോക്ഷമായി മാധ്യമ പ്ര...

മുസ്ലിംലീഗ് സ്ഥാപക നേതാവിന്റെ പേരമകനും കോഴിക്കോട് സർവകലാശാല മുൻ വൈസ്ചാൻസിലറും ഉൾപ്പെടെ മുസ്ലിം സമുദായത്തിൽ നിന്നും കൂടുതൽ ആളുകൾ ബിജെപിയിലേക്ക്; സെയ്ദ് താഹ ബാഫഖി തങ്ങളും ഡോ. എം അബ്ദുൾ സലാമും നാളെ പാർട്ടി അംഗത്വം സ്വീകരിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള; ലക്ഷ്യമിടുന്നത് ന്യൂനപക്ഷ വിഭാഗത്തെ പാർട്ടിയിലേക്ക് കൂടുതൽ അടുപ്പിക്കാൻ

August 06, 2019 | 07:20 pm

തിരുവനന്തപുരം: മുസ്ലിംലീഗ് സ്ഥാപക നേതാക്കളിൽ ഒരാളായ ബാഫഖി തങ്ങളുടെ കൊച്ചുമകൻ സെയ്ദ് താഹ ബാഫഖി തങ്ങളും കോഴിക്കോട് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം അബ്ദുൾ സലാമും ബിജെപിയിലേക്ക്. മന:ശാസ്ത്രജ്ഞനായ ഡോ. യാഹ...

ആർട്ടിക്കിൾ 370 നിലനിന്നപ്പോഴും മിക്ക കാര്യങ്ങളിലും കശ്മീരിന്റെ നിയന്ത്രണം ഇന്ത്യക്ക് തന്നെ; ഇലക്ഷൻ കമ്മീഷൻ മുതൽ ജിഎസ്ടി വരെ പണ്ടും കേന്ദ്രത്തിന്റെ നിയന്ത്രണത്തിലായിരുന്നതിനാൽ പുതിയ അവസ്ഥയിലും ഭരണപരമായി വ്യത്യാസം അനുഭവപ്പെടില്ല; മാറ്റമുണ്ടാവുക ഭൂമി വാങ്ങലിലും പൗരത്വം സംബന്ധിച്ച കാര്യത്തിലും പിന്തുടർച്ച അവകാശത്തിലും; വിശേഷിച്ചും ലിംഗനീതിയെ അട്ടിമറിക്കുന്ന സ്ത്രീവിരുദ്ധ പിന്തുടർച്ച നിയമങ്ങളുടെ കാര്യത്തിലും മാറ്റം വരും; ആരുടെ നേട്ടം? സി രവിചന്ദ്രൻ എഴുതുന്നു

August 06, 2019 | 07:11 pm

ജമ്മു &കാശ്മീരിനെ സംബന്ധിച്ച ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതുകൊണ്ട് ആർക്കാണ് നേട്ടം? ഉത്തരം: കേന്ദ്രത്തിലെ ഭരണകക്ഷിക്ക്. തങ്ങൾക്ക് ഗുണം കൊണ്ടുവരാത്ത ഒന്നും രാഷ്ട്രീയ കക്ഷികൾ സ്വയം ചെയ്യാറ...

ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയതോടെ അക്‌സായി ചിൻ കൈവിടേണ്ടി വരുമോ എന്ന ഭീതിയിൽ ചൈന; ഏകപക്ഷീയമായ നടപടികൾ പാടില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം; ഇന്ത്യൻ നടപടി ഇന്ത്യാ-പാക് സംഘർഷത്തിന് കാരണമാകും എന്ന് പറയുമ്പോഴും ലഡാക്കിനെ കുറിച്ച് മിണ്ടാതെ കമ്മ്യൂണിസ്റ്റ് രാജ്യം; അയൽരാജ്യങ്ങൾ കയ്യേറിയ ഭൂവിഭാഗങ്ങൾ മോദിയും സംഘവും തിരിച്ച് പിടിക്കുമോ എന്ന് ഉറ്റുനോക്കി ലോകം

August 06, 2019 | 06:46 pm

ബീജിങ്: കശ്മീരിന്റെ പ്രത്യേക അധികാരം എടുത്ത് കളഞ്ഞ് സംസ്ഥാനത്തെ രണ്ടായി വിഭജിച്ച കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ച് ചൈന. ഏകപക്ഷീയമായ നടപടികൾ പാടില്ലെന്നായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്ര...

വൃഷ്ണത്തിന് വീക്കം വന്ന് കുതിര ദുരിതത്തിൽ കഴിഞ്ഞത് മാസങ്ങളോളം; എന്തെങ്കിലും ചെയ്ത് രക്ഷിക്കുവാനായി കൊണ്ട് പോയപ്പോൾ ഓർക്കിയക്ടമി ശസ്ത്രക്രിയക്ക് കേരളത്തിൽ സൗകര്യവുമില്ല; വീട് തന്നെ ഓപ്പറേഷൻ തീയറ്ററായതിന് പിന്നാലെ അർജുൻ സുഖം പ്രാപിക്കുന്നു; തിരൂരിൽ കുതിരക്ക് വൃഷ്ണത്തിൽ നടത്തിയ ശസ്ത്രക്രിയ വിജയകരം

August 06, 2019 | 06:15 pm

മലപ്പുറം: വൃഷ്ണത്തിന് വീക്കം വന്ന കുതിരയുടെ ശസ്ത്രക്രിയ വിജയകരം. കഴിഞ്ഞ കുറച്ച് കാലമായി വൃഷ്ണത്തിന് വീക്കം വന്നു ദുരിതത്തിലായിരുന്ന അർജുൻ എന്ന കുതിര. കുതിരയുടെ പരിപാലകനായ മലബാർ ഹോർസ് ഫൗണ്ടേഷനിലെ താജുദ...

രാജ്യം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയത്ത് രാഷ്ട്രീയം പറയുന്നത് എങ്ങനെ രാജ്യസ്നേഹികളുടെ ലക്ഷണമാവും? ജനാധിപത്യ പ്രക്രിയയിലെ വീഴ്‌ച്ചകൾ ചൂണ്ടികാട്ടുമ്പോഴും കശ്മീർ വിഷയത്തിൽ ഒരുമിച്ച് നിൽക്കാൻ എന്താണ് നമുക്ക് കഴിയേണ്ടത് ? കശ്മീരികൾക്ക് പോലും ഇല്ലാത്ത കലിപ്പ് എന്തിനാണ് നമ്മൾ മലയാളികൾക്ക് ? ആർട്ടിക്കിൾ 370ഉം മലയാളികളും..

August 06, 2019 | 06:06 pm

ഇന്ത്യാമഹാരാജ്യത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു ദിനം കടന്ന് പോയിരിക്കുന്നു. അതിന്റെ തുടർച്ചയായി ഇന്ത്യൻ ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ഇനി ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളും ഒരു പ്ര...

കുത്ത്‌കേസ് പ്രതികൾക്ക് വന്ന എസ്എംഎസ് എന്താണ് തെളിയിക്കുന്നത്? പിഎസ്‌സി പരീക്ഷ ഫുൾ പ്രൂഫല്ല എന്ന് തെളിഞ്ഞില്ലേ? ഇന്റഗ്രിറ്റിയുള്ള ഏജൻസിയുടെ അന്വേഷണം വരേണ്ടേ? സർക്കാരിനു തന്നെ വിശ്വാസമില്ലാത്ത കേരളാ പൊലീസ് തന്നെ പരീക്ഷാ ക്രമക്കേട് അന്വേഷിച്ചാൽ മതിയോ? പിഎസ്‌സി ചെയർമാന്റെ വാർത്താസമ്മേളനത്തെ ബഹളത്തിൽ മുക്കിയത് മറുനാടന്റെ ചോദ്യങ്ങൾ; സിബിഐ അന്വേഷണം തള്ളി കേരളാ പൊലീസ് അന്വേഷണത്തിൽ മാത്രം വിശ്വാസമർപ്പിച്ച് പിഎസ്‌സി ചെയർമാനും

August 06, 2019 | 05:33 pm

 തിരുവനന്തപുരം: പതിറ്റാണ്ടുകളായി കേരളത്തിൽ നിലനിൽക്കുന്ന പിഎസ്‌സി എന്ന ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിക്കുന്ന വിധം പിഎസ്‌സി കോൺസ്റ്റബിൾ പരീക്ഷയിൽ ക്രമക്കേട് നടന്നെന്നു തുറന്നു സമ്മ...

ആരും മരിക്കുന്നില്ല..നിങ്ങൾക്ക് തെറ്റി..ആത്മാവ് വിട്ട്‌പോകുന്നു എന്ന് പറ; അപ്പോ താങ്കളുടെ പിതാവ് എവിടെ ? മരിച്ച് പോയി...അടിപോളി വാ പോവാം; ക്ഷമ ആട്ടിൻ സൂപ്പിന്റെ ഫലം ചെയ്യുമെങ്കിലും അത് ആരോഗ്യത്തിന് കേടാണ്; ശാസ്ത്രീയമായി ഉത്തരം പറയാൻ പറഞ്ഞപ്പോൾ കേട്ടറിവിനെ പരിഹസിക്കരുതേ എന്ന്; മോഹനൻ വൈദ്യരെ വലിച്ച് കീറി സോഷ്യൽ മീഡിയ

August 06, 2019 | 05:31 pm

ഫ്ളവേഴ്സിന്റെ ന്യൂസ് ചാനലായ 24ൽ അവതരിപ്പിക്കുന്ന ജനകീയ കോടതി എന്ന പരിപാടിയിൽ കഴിഞ്ഞ ദിവസത്തെ അതിഥി പ്രകൃതി ചികിത്സ വിദഗ്ധൻ മോഹനൻ വൈദ്യരായിരുന്നു. ചർച്ചയിൽ പലപ്പോഴും സ്വന്തം നിലപാടിൽ പറഞ്ഞവ സ്ഥാപിക്കാന...

പി എസ് സിയുടെ വിശ്വാസ്യത ഇല്ലാതായതിന് കാരണം പിണറായി; ചെയർമാനുൾപ്പെടെ ഉള്ള ഉന്നത ഉദ്യോഗസ്ഥരെ പിരിച്ച് വിട്ട് മാപ്പ് പറയാനുള്ള ചങ്കൂറ്റം മുഖ്യമന്ത്രി കാണിക്കണം; കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിൽ ശശി തരൂർ അഭിപ്രായം പറയേണ്ടത് പാർട്ടി വേദിയിലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ

August 06, 2019 | 05:21 pm

തിരുവനന്തപുരം: പിഎസ്‌സിയുടെ വിശ്വാസ്യത ഇല്ലാതായതിന്റെ കാരണം മുഖ്യമന്ത്രി പിണറായി വിജയനും സി പി എമ്മും ആണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പി എസ് സി ചെയർമാനുൾപ്പെടെ ഉള്ള പല ഉന്നത ഉദ്യോഗ...

പാവപ്പെട്ടവർ തലചായ്ക്കാൻ അഞ്ച് സെന്റ് നികത്തിയാൽ ഡേറ്റാ ബാങ്കും സ്‌റ്റോപ്പ് മെമോയും കേസും നിയമക്ലാസും; ക്ലാപ്പന വില്ലേജ് ഓഫീസർമാർക്കും പഞ്ചായത്ത് സെക്രട്ടറിമാർക്കും ശമ്പളം നൽകുന്നത് സർക്കാരോ അമൃതാനന്ദമയി മഠമോ? കൊല്ലം ക്ലാപ്പന അമൃത എഞ്ചിനീയറിങ് കോളേജിനായി പൊതുഓട കൈവശപ്പെടുത്തി മതിൽ കെട്ടിത്തിരിച്ച് കയ്യേറ്റം; വെള്ളക്കെട്ടിൽ വലയുന്നത് മൂവായിരത്തോളം കുടുംബങ്ങൾ; പ്രക്ഷോഭവുമായി ജനകീയ മുന്നണി

August 06, 2019 | 05:15 pm

 കൊല്ലം: പാവപ്പെട്ടവർക്ക് ഒരുനിയമം. പണവും സ്വാധീനവുമുള്ളവർക്ക് മറ്റൊരുനിയമം. അതെ, നിയമം എല്ലാവർക്കും ഒരുപോലെയാകണ്ടേയെന്നാണ് ക്ലാപ്പന പഞ്ചായത്ത് നിവാസികൾ ചോദിക്കുന്നത്. അമൃതാനന്ദമയി മഠത്തിന്റെ ഉടമസ്ഥതയ...

വിരൽ അടയാളം ശേഖരിക്കാൻ കൈയ്ക്ക് പരിക്ക്! ജാമ്യാപേക്ഷയിൽ ഒപ്പിട്ടതും ഇതേ വേദനയുള്ളയാൾ; കസ്റ്റഡിയിൽ കഴിയുമ്പോൾ കിംസ് ആശുപത്രിയിൽ ഓടി എത്തി അഡീഷണൽ ചീഫ് സെക്രട്ടറി കണ്ടത് വെറുതെയായില്ല; രക്തത്തിലെ മദ്യത്തിന്റെ അളവില്ലാതാക്കാൻ കിംസിൽ എത്തിയ ഉടൻ ഡോക്ടറായ ഐഎഎസുകാരൻ കുത്തി വച്ചത് അഞ്ച് ട്രിപ്പുകൾ; ഒൻപത് മണിക്കൂർ കഴിഞ്ഞുള്ള രക്തമെടുപ്പും ഐഎഎസ് അസോസിയേഷൻ ഇടപെടലിന്റെ ഭാഗം: ശ്രീറാം വെങ്കിട്ടരാമൻ സർവ്വസ്വതന്ത്രനായത് ഇങ്ങനെ

August 06, 2019 | 05:10 pm

തിരുവനന്തപുരം: കിംസ് ആശുപത്രിയിൽ ശ്രീറാം വെങ്കിട്ടരാമൻ കിടന്നത് കസ്റ്റഡിയിലെ പ്രതിയായാണ്. ആദ്യ ദിവസം കിംസ് ആശുപത്രിയിൽ ഐഎഎസുകാരൻ ശ്രീറാം വെങ്കിട്ടരാമന് പൊലീസ് നൽകിയത്് സുഖ ചികിൽസയായിരുന്നു. കിംസ് സൗത്...

MNM Recommends

Loading...
Loading...