1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

മുതിർന്ന ബിജെപി നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ സുഷമാ സ്വരാജ് അന്തരിച്ചു; വിടവാങ്ങിയത് രാഷ്ട്രീയത്തിലെ സൗമ്യ മുഖം; സോഷ്യൽ മീഡിയയുടെ കരുത്തിൽ പ്രവാസികളുടെ കണ്ണീരൊപ്പിയ നേതാവ്; രണ്ടാം മോദി മന്ത്രിസഭയിൽ നിന്ന് മാറി നിന്നത് അനാരോഗ്യത്തിന്റെ പേരിൽ; അന്തരിച്ചത് ബിജെപിക്ക് ജനകീയ മുഖം നൽകിയ നേതാവ്

August 06, 2019 | 11:31 pm

ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ സുഷമാ സ്വരാജ് (66) അന്തരിച്ചു. ഡൽഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യനില വഷളായതിനെ തുടർന്ന് രാത്രി 11 ഓടെയായിരുന്നു അന്ത്യം. 7.3...

വടക്കൻ ജില്ലകളിൽ കനത്ത മഴ; ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ വ്യാഴ്‌ഴച 'റെഡ്' അലേർട്ട്; മഴക്ക് കാരണം വടക്കൻ ബംഗാൾ ഉൾക്കടലിലും പശ്ചിമബംഗാളിന്റെ തീരപ്രദേശത്തും രൂപപ്പെട്ട ന്യൂനമർദ്ദം; അതീവ ജാഗ്രതാ നിർദ്ദേശവുമായി സംസ്ഥാന സർക്കാർ

August 06, 2019 | 11:01 pm

കോഴിക്കോട്: കേരളത്തിന്റെ വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരും. ഉച്ചകഴിഞ്ഞ് കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ കനത്ത മഴയാണ് പെയ്തത്. അടുത്ത ദിവസങ്ങളിൽ കേരളത്തിൽ പല ജില്ലകളിലും കനത്ത മഴ പെയ്യുമെന്നാണ് ക...

പ്രളയ ശേഷമുള്ള കേരളത്തിന്റെ ഉയിർത്തെഴുന്നേൽപ്പ് മുഖ്യ വിഷയമാകും; പ്രധാന്യം നൽകുക അതീജീവന സന്ദേശത്തിന്; സെപ്റ്റംബർ ഒൻപതു മുതൽ 16 വരെ ഇത്തവണ വിപുലമായ ഓണാഘോഷം; ഘോഷയാത്ര സെപ്റ്റംബർ 16ന് തിരുവനന്തപുരത്ത്

August 06, 2019 | 10:56 pm

തിരുവനന്തപുരം: ഓണം വാരാഘോഷത്തോടനുബന്ധിച്ച് ഘോഷയാത്ര സെപ്റ്റംബർ 16ന് വൈകിട്ട് തിരുവനന്തപുരത്ത് നടക്കും. അന്നു രാവിലെ സംഘടിപ്പിക്കുന്ന വിപുലമായ ടൂറിസം കോൺക്ലേവിൽ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള ടൂറിസം മന്ത...

ജമ്മു കശ്മീരിന് ഇനി പുതിയ ഉദയമെന്ന് പ്രധാനമന്ത്രി; കാത്തിരിക്കുന്നത് നല്ല നാളുകൾ; 130 കോടി ജനങ്ങളുടെ സ്വപ്‌നം സാക്ഷാത്ക്കരിക്കുമെന്നും നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത് ബിൽ ലോക്‌സഭയും കടന്നതോടെ; പ്രത്യേക അവകാശങ്ങളില്ലാത്ത കശ്മീർ ജീവിതം ശാന്തമായി മുന്നോട്ടു പോകുമ്പോൾ പൊട്ടിത്തെറിയുടെ വക്കിലെത്തി കോൺഗ്രസ്; കേന്ദ്ര സർക്കാരിനെ പിന്തുണച്ച് എത്തുന്നവരിൽ എഐസിസി ജനറൽ സെക്രട്ടറിയും രാഹുൽ ബ്രിഗേഡിലെ പ്രധാനിയും

August 06, 2019 | 10:52 pm

ഡൽഹി: പ്രത്യേക അധികാരം നഷ്ടപ്പെടുകയും വിഭജനം യാഥാർത്ഥ്യമാകുകയും ചെയ്ത ജമ്മു കശ്മീരിൽ ഇനി പുതിയ ഉദയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാത്തിരിക്കുന്നത് നല്ല നാളുകളെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു....

വിവാഹ മോചിതയായ മകനുള്ള യുവതിയെ കല്യാണം കഴിച്ചത് പ്രണയത്തിനൊടുവിൽ; മകൾ ജനിച്ചതോടെ ഭർത്താവിന് സംശയം കലശലായി; ബന്ധുക്കൾ ഇടപെട്ടിട്ടും അടിയും ഇടിയും തുടർന്നു; ഒടുവിൽ അദ്ധ്യാപികയെ തലയ്ക്കടിച്ച് കൊന്ന് പ്രതികാരം; തീവണ്ടിക്ക് മുമ്പിൽ ചാടി മരിക്കാൻ പോയ ക്രൂരൻ തിരിച്ചെത്തി രണ്ട് കുട്ടികളേയും വകവരുത്തി; ആത്മഹത്യ ചെയ്യാതെ ക്ലൈമാക്‌സിൽ കീഴടങ്ങൽ; ഹൈദരാബാദിൽ ഗുരു പ്രവീൺകുമാർ ചെയ്തത് മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത

August 06, 2019 | 10:42 pm

ഹൈദരബാദ്: അവിഹിത ബന്ധമുണ്ടെന്ന സംശയത്തിൽ യുവാവ് ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തി. ഹൈദരബാദിലെ വികാറാബാദിലാണ് സംഭവം. ഗുരു പ്രവീൺ കുമാറാണ്(32) ഭാര്യ ചാന്ദിനി(28)യെയും മക്കളായ പ്രവീൺ(9), ക്രിസ്റ്റ...

മോഷണം നടത്താതെ ഉറക്കം വരാത്ത കോടീശ്വരൻ! ഒടുവിൽ കുടുങ്ങിയത് പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ സംയുക്ത തെരച്ചിലിൽ; ഒരു പതിറ്റാണ്ടു കാലത്ത് കളവ് ജീവിതത്തിലൂടെ കെട്ടി ഉയർത്തിയത് വല്ലപ്പുഴയിൽ കോടികളുടെ രണ്ട് മണിസൗധങ്ങൾ; 'ഗൾഫുകാരൻ' എന്ന പേരിൽ ഭാര്യയ്ക്ക് നൽകിയത് കിലോ കണക്കിന് സ്വർണം; കള്ളൻ നൗഷാദിന്റെ ചെപ്പടി വിദ്യകളെ കുറിച്ചറിഞ്ഞ് പരപ്പനങ്ങാടിയിൽ തെളിവെടുപ്പ് കാണാനെത്തിയത് നിരവധി പേർ; ഷെരീഫയുടെ മാല മോഷണം തെളിയുമ്പോൾ

August 06, 2019 | 10:33 pm

മലപ്പുറം: വീട്ടമ്മയുടെ സ്വർണാഭരണം കവർന്നകേസിൽ കോടീശ്വരനായ പ്രതിയുമായി പൊലീസ് തെളിവെടുപ്പിന് എത്തിയപ്പോൾ കൗതുകത്തോടെ കാത്ത് നിന്ന് നാട്ടുകാർ. മോഷണം നടത്തിയില്ലെങ്കിൽ ഉറക്കം വരാത്ത കോടീശ്വരനെ കൗതുകത്തോട...

മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ തിരുനാളിനോടനുബന്ധിച്ച് 1002 സ്ത്രീകൾ അണിനിരന്ന തിരുവാതിര; ഉദ്ഘാടനം ചെയ്തത് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

August 06, 2019 | 09:51 pm

വ്‌ളാത്താങ്കര: തെക്കൻ കേരളത്തിലെ ചരിത്ര പ്രസിദ്ധമായ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ തിരുനാളിനോട് അനുബന്ധിച്ച് 1002 സ്ത്രീകളുടെ മെഗാ തിരുവാതിര അരങ്ങേറി. ഉദ്ഘാടനം തുറമുഖം, മ്യൂസിയം മന്ത്രി രാമചന്ദ്രൻ കടന്ന...

കള്ളി വെളിച്ചത്തായതോടെ പ്രൊഫസറെ കള്ളനാക്കാൻ വ്യാജ ചാനലുമായി ഫോക്കസ് മാൾ ഹൈപ്പർ മാർക്കറ്റ് അധികൃതർ രംഗത്ത്; വിഎവി ന്യൂസ് എന്ന പേരിലുള്ള വീഡിയോയിലൂടെയാണ് പ്രൊഫസർ പ്രശാന്ത് ഗുപ്ത മോഷ്ടാവാണന്ന് ചൂണ്ടിക്കാട്ടി വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത്; ഈ ചാനൽ ഏതാണെന്ന് ആർക്കും അറിയില്ല; വ്യാജ വാർത്ത കൊടുത്ത വിഎവി ന്യൂസിനെ കുറിച്ച് പൊലീസ് അന്വേഷണം; കോഴിക്കോട് ഫോക്കസ് മാൾ ഹൈപ്പർമാർക്കറ്റിലെ ബ്ലാക്ക്മെയിലിങ്ങ് കേസിൽ അന്വേഷണം വഴി തിരിച്ചുവിടാൻ ഗൂഢനീക്കം

August 06, 2019 | 09:44 pm

കോഴിക്കോട്: മൈാബൈലിന് റേഞ്ച് ഇല്ലാത്തതിനാൽ ഷോപ്പിങ്ങിനിടെ പുറത്തേക്ക് ഇറങ്ങിയ പ്രൊഫസറെ മോഷണം ആരോപിച്ച് മർദിച്ചശേഷം ബ്ലാക്ക് മെയിലിംഗിലൂടെ കൊള്ളയടിച്ച സംഭവത്തിൽ വ്യാജ വാർത്തയുണ്ടാക്കി അന്വേഷണം വഴി തിര...

കേന്ദ്രസർക്കാറിനെ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മുസ്ലിംലീഗ്; കേന്ദ്രസർക്കാർ കാശ്മീരികൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണന്ന് കുഞ്ഞാലിക്കുട്ടി; വിമർശനങ്ങളെ കേൾക്കാൻ പോലും കേന്ദ്ര സർക്കാർ തയ്യാറായില്ലെന്നു ഹൈദരലി തങ്ങൾ

August 06, 2019 | 09:30 pm

മലപ്പുറം: രണ്ടാം മോദി സർക്കാറിന്റെ ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവുമായ നിയമനിർമ്മാണങ്ങൾക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാൻ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ദേശീയ കമ്മറ്റി തീരുമാനിച്ചതായി മുസ്ലി...

താമരശ്ശേരിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ചേളാരി സ്വദേശിയുടെ മൃതദേഹം കിട്ടി; മരിച്ചത് മർക്കസ് നോളജ് സിറ്റിയിൽ കെട്ടിട നിർമ്മാണ ജോലിക്കെത്തിയ ഉണ്ണി

August 06, 2019 | 09:25 pm

മലപ്പുറം: താമരശ്ശേരി അടിവാരം പൊട്ടികൈയിൽ നിന്നും ഞായറാഴ്ച വൈകീട്ട് പുഴയിലെ ഒഴുക്കിൽപ്പെട്ട് കാണാതായ ചേളാരി സ്വദേശി പത്തൂർ വീട്ടിൽ കീരന്റെ മകൻ പ്രജീഷ് എന്ന ഉണ്ണി(33)യുടെ മൃതദേഹം കണ്ടെത്തി. കൈതപോയിൽ കൈപ...

പോൾ മുത്തൂറ്റ് കൊലക്കേസ് മുതൽ വിമർശിച്ചിട്ടും എന്നെ തല്ലല്ലമ്മാവാ ഞാൻ നന്നാകില്ലെന്ന് കേരളാ പൊലീസ്: മദ്യപിച്ചിരുന്ന പ്രതിയെ ആശുപത്രിലെത്തിച്ച ഉടൻ രക്തസാമ്പിൾ എടുത്ത് പരിശോധനാ ഫലം ലഭ്യമാക്കാൻ ഡോക്ടർക്ക് അപേക്ഷാ റിപ്പോർട്ട് നൽകാൻ ബാധ്യസ്ഥരും പൊലീസ്; ശ്രീറാം വെങ്കിട്ടരാമന് ജാമ്യം കിട്ടുമ്പോൾ തെളിയുന്നത് വമ്പന്മാർക്ക് ഒന്നും സംഭവിക്കില്ലെന്ന വസ്തുത

August 06, 2019 | 09:16 pm

തിരുവനന്തപുരം: എഫ് ഐ ആർ രജിസ്റ്റർ ചെയ്യൽ രീതി സംബന്ധിച്ച് പോൾ മുത്തൂറ്റ് കൊലക്കേസ് മുതൽ കേരള പൊലീസിനെ രൂക്ഷമായി വിമർശിക്കുകയും മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയിട്ടും എന്നെ തല്ലരുതമ്മാവാ ഞാൻ നന്നാവൂലായെന്ന നി...

കഞ്ചാവടിച്ച് റിലേ പോയതോടെ മുൻ ആരോഗ്യമന്ത്രി സ്വയം വിശ്വസിക്കുന്നത് ഭഗവാൻ ശിവന്റെ അവതാരമെന്ന്; ശിവനായും രാധയായും വേഷം ധരിച്ചെത്തുന്ന തേജ്പ്രതാപ് യാദവ് തന്നെ മർദ്ദിക്കുമായിരുന്നെന്നും ഭാര്യ; വിവാഹമോചന പരാതിയിൽ മറുപടി നൽകി ലാലുപ്രസാദ് യാദവിന്റെ മൂത്ത മരുമകൾ ഐശ്വര്യ

August 06, 2019 | 09:11 pm

പാട്‌ന: വിവാഹമോചനം വേണമെന്ന നിലപാടിൽ ഉറച്ച് ബീഹാർ മുന്മുഖ്യമന്ത്രിയുടെ മകൻ തേജ്പ്രതാപ് യാദവിന്റെ ഭാര്യ. ബീഹാറിലെ മുൻ ആരോഗ്യമന്ത്രി കൂടിയായ തേജ്പ്രതാപ് യാദവ് കഞ്ചാവിനടിമയാണെന്നും ഭാര്യ ഐശ്വര്യ റായ്. തേ...

കോൺഗ്രസിനും സിപിഎമ്മിനും പാക്കിസ്ഥാന്റെ സ്വരം; ലക്ഷ്യം പാക്ക് ബന്ധമുള്ള കേരളത്തിലെ തീവ്രസംഘടനകളുടെ വോട്ട് ബാങ്ക്; കശ്മീർ വിഷയത്തിൽ ഇടത് വലത് മുന്നണികൾക്കെതിരെ ബിജെപി നേതാവ് കൃഷ്ണദാസ്

August 06, 2019 | 09:06 pm

കണ്ണൂർ: ജമ്മുകാശ്മീരിന് പ്രത്യേക പരിരക്ഷ നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കുകയും സംസ്ഥാനത്തെ പുനഃസംഘടന നടത്തുകയും ചെയ്ത കേന്ദ്ര സർക്കാരിന്റെ നടപടിയെ എതിർക്കുന്ന കോൺഗ്രസിനും സിപിഎമ്മിനും പാക്കിസ്ഥാന്റ സ്...

മദ്യത്തിന്റെ ഗന്ധമുണ്ടെന്ന് ഡോക്ടർ കുറിച്ചാൽ മാത്രം പോര: രക്ത പരിശോധന നടത്തി ഫലം ലഭ്യമാക്കേണ്ടതുണ്ടെന്ന് കോടതി; അംഗീകരിക്കപ്പെട്ടത് രക്ത പരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ലെന്നും നിയമം അനുസരിച്ചു ജീവിക്കുന്നയാളാണ് പ്രതിയെന്നുമുള്ള വാദങ്ങൾ; ആദ്യ എഫ് ഐ ആർ ദുർബ്ബലമായതും ഐഎഎസുകാരനെ തുണച്ചു; ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ഒപ്പിച്ചു കൊടുത്തത് സിവിൽ സർവ്വീസ് ലോബി തന്നെ; പാവപ്പെട്ടവരെ തല്ലിക്കൊല്ലുന്ന പൊലീസ് പ്രതി ഉന്നതനായാൽ നടത്തുന്നത് ഒത്തുകളി

August 06, 2019 | 09:05 pm

തിരുവനന്തപുരം: സിറാജ് ബ്യൂറോ ചീഫ് ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം കിട്ടിയത് പൊലീസും പ്രതിഭാഗവും ചേർന്നുള്ള ഒത്തുകളി:. എഫ് ഐ ആറിലേ മ്യൂസിയം പൊലീസ് കേസ് പൊളിച്ചടു...

ശ്രീറാമിന് ജാമ്യം ലഭിച്ചത് പൊലീസിന്റെ വീഴ്ച കാരണം; കിംസിൽ ചികിത്സ തേടാൻ അനുവദിച്ചതും രക്ത പരിശോധന വൈകിയതും കാരണമായി; കെഎം ബഷീറിനെ കാറിടിച്ച് കൊന്ന ശ്രീറാമിന് ജാമ്യം ലഭിച്ചത് സർക്കാർ വീഴ്ചയായി; സെൻസ് കോടതിയിൽ അപ്പീലിന് പോകാനൊരുങ്ങി സർക്കാർ

August 06, 2019 | 08:47 pm

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റ് ചെയ്ത് രണ്ടാം ദിവസം ശ്രീറാം വെങ്കിട്ടറാമന് ജാമ്യം ലഭിച്ചതിനെതിരെ അപ്പീൽ നൽകാൻ സംസ്ഥാന സർക്കാർ തീരുമാനം. എത്രയും വേ...

MNM Recommends

Loading...
Loading...