1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
09
Sunday

വ്യാജബില്ലുണ്ടാക്കി 130 കോടിയുടെ ജിഎസ്ടി തട്ടിപ്പ്; സൂത്രധാരൻ പെരുമ്പാവൂർ സ്വദശി പിടിയിൽ

August 06, 2018 | 11:18 pm

പെരുമ്പാവൂർ: പെരുമ്പാവൂരിൽ വ്യാജബില്ലുണ്ടാക്കി 130 കോടിയുടെ ജിഎസ്ടി തട്ടിപ്പ് കേസ്. മുഖ്യസൂത്രധാരനായ പിടിസി നിഷാദ് എന്നറിയപ്പെടുന്ന പെരുമ്പാവൂർ വല്ലം സ്വദേശി നിഷാദിനെ സെൻട്രൽ എക്സൈസ് അറസ്റ്റ് ചെയ്തു. ...

ഓട്ടിസം ബാധിച്ച പെൺകുട്ടിയെ സഹായിക്കാനെന്ന വ്യാജേന ഫോണിൽ വിളിച്ച ശേഷം കാണണം എന്ന് ആവശ്യപ്പെട്ടു. വീഡിയോ കോൾ വിളിച്ച ശേഷം നഗ്നത പ്രദർശനം; എത്ര കാശ് വേണമെങ്കിലും നൽകാമെന്നും ഇത് കണ്ട് ആസ്വദിക്കണമെന്നും ഡിമാൻഡ്; ആകെ തകർന്നിരിക്കുന്ന തന്നോട് മോശമായി പെരുമാറിയത് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞ് കുട്ടിയുടെ അമ്മ; മൃഗങ്ങളെ പോലും നാണിപ്പിക്കുന്ന പ്രവർത്തി ചെയ്ത നരാധമനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം

August 06, 2018 | 11:15 pm

തൃശ്ശൂർ: കൊടുങ്ങല്ലൂരിലെ ഫോട്ടോഗ്രാഫറായ ബിന്ദുവിന്റെ ഓട്ടിസം ബാധിച്ച മകളുടെ ചിക്ത്‌സയ്ക്കായി ധനസമാഹരണം നടത്തുന്നതിനും അമ്മയെയും മകളേയും സഹായിക്കുന്നതിനുമായി ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വളരെയധികം ശ്...

ഓണത്തിന് കേരളത്തിൽ നിന്ന് ബെംഗളൂരുവിലക്കും ചെന്നൈയിലേക്കും കെഎസ്ആർടിസി പ്രത്യേക സർവീസ്; സമ്മതം അറിയിച്ച് തമിഴ്‌നാട് എസ്ഇടിസി

August 06, 2018 | 11:05 pm

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്കും ചെന്നൈയിലേക്കും കെഎസ്ആർടിസി പ്രത്യേക സർവീസുകൾ നടത്തുന്നതിന് എതിർപ്പില്ലെന്ന് സ്റ്റേറ്റ് എക്സ്‌പ്രസ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ അറിയ...

ശമ്പള പരിഷ്‌കരണം സമയബന്ധിതമായി നടപ്പാക്കാമെന്നും ഡിഎ കുടിശികയും ഇടക്കാലാശ്വാസവും കോർപറേഷൻ കരകയറുമ്പോൾ നൽകാമെന്നും തച്ചങ്കരി; ഡ്യൂട്ടി പാറ്റേണിലെ അപാകതകൾ പരിഹരിക്കാമെന്നും വാഗ്ദാനം; എംഡിയുടെ നിർദ്ദേശങ്ങൾ തൊഴിലാളി സംഘടനകൾ തള്ളിയതോടെ കെഎസ്ആർടിസിയിലും 24 മണിക്കൂർ പണിമുടക്ക്

August 06, 2018 | 10:41 pm

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സംയുക്തസമരസമിതിയുടെ പണിമുടക്ക് തിങ്കളാഴ്ച അർധരാത്രി മുതൽ ചൊവ്വാഴ്ച അർധരാത്രി വരെ നടക്കും. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, ഡ്രൈവേഴ്‌സ് യൂണിയൻ എന്നീ സംഘടനകൾ ഒന്നിച്ചാണ് പണിമു...

നോർക്കയുടെ തിരിച്ചറിയൽ കാർഡുള്ള പ്രവാസികൾക്ക് ഇനിമുതൽ ഒമാൻ എയറിന്റെ വിമാനത്തിൽ ടിക്കറ്റ് നിരക്കിൽ ഇളവ്; ഇന്ത്യയിൽനിന്ന് വിദേശത്തേക്കും തിരിച്ചുമുള്ള യാത്രകൾക്ക് ഇളവ് ലഭിക്കും

August 06, 2018 | 10:33 pm

തിരുവനന്തപുരം: നോർക്കയുടെ തിരിച്ചറിയൽ കാർഡുള്ള പ്രവാസി മലയാളികൾക്ക് ഇനിമുതൽ ഒമാൻ എയറിന്റെ വിമാനത്തിൽ ടിക്കറ്റ് നിരക്കിൽ ഇളവ് ലഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചതാണ് ...

മുതിർന്ന കോൺഗ്രസ് നേതാവ് ആർ.കെ ധവാൻ (81) അന്തരിച്ചു; വിടപറയുന്ന് ഇന്ദിരാഗാന്ധിയുടെ വിശ്വസ്തൻ

August 06, 2018 | 10:19 pm

ഡൽഹി: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും ഇന്ധിരാഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന ആർ.കെ ധവാൻ (81) അന്തരിച്ചു. ഡൽഹിയിലെ ബി.എൽ കപൂർ ആശുപത്രിയിൽ തിങ്കളാഴ്ച രാത്രി ഏഴോടെ ആയിരുന്നു അന്ത്യം. കഴിഞ്...

ഫുട്‌ബോളിലെ ഉറങ്ങുന്ന ഭീമൻ ഉണർന്ന് തുടങ്ങി! ഇന്ത്യ പരാജയപ്പെടുത്തിയ അർജന്റീന യൂത്ത് ടീം ആറ് തവണ ലോക കിരീടമുയർത്തിയവർ; 68ാം മിനിറ്റിലെ വെടിച്ചില്ലവൻ ഫ്രീകിക്ക് നേടിയ അൻവർ അലി സോഷ്യൽ മീഡിയിൽ തരംഗം; മെസ്സിയുടെ അനിയന്മാരെ വിറപ്പിച്ച അൻവർ അലി ആരാണ് ?

August 06, 2018 | 10:07 pm

കൊൽക്കത്ത:ഫുട്‌ബോളിലെ ഉറങ്ങുന്ന ഭീമനാണ് ഇന്ത്യയെന്ന് മുൻ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഇന്ന് പുലർച്ചെ രാജ്യം മുഴുവൻ ഉറങ്ങുമ്പോൾ ആ ഭീമൻ ഉണരുന്നതിന്റെ ആദ്യ സൂചനകൾ കണ്ട് തുടങ്ങി. ല...

അൽപം വൈകിയാലും കരിപ്പൂരിൽ വലിയ വിമാനങ്ങളിറങ്ങും; പോസിറ്റീവായാണ് കാര്യങ്ങൾ നടക്കുന്നത്; സുരക്ഷാപരിശോധന പൂർത്തിയാകും വരെ കാത്തിരിക്കാമെന്നും പികെ കുഞ്ഞാലിക്കുട്ടി എംപി

August 06, 2018 | 10:06 pm

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ അൽപം വൈകിയാണെങ്കിലും വലിയ വിമാനങ്ങൾ ഇറങ്ങുമെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി മലപ്പുറത്ത് പറഞ്ഞു. അൽപം വൈകിയാലും കാര്യങ്ങൾ നല്ല രീതിയിൽ തന്നെ അവസാനിക്കുമെന്നാണ് കരുതു...

ദളിതരെ അക്രമിച്ചാൽ ഇനി ഉടനെ അറസ്റ്റ്; പട്ടികജാതി പട്ടികവർഗ ഭേദഗതി ബിൽ പാസാക്കി; ലോക്‌സഭയിൽ ബിൽ പാസ്സാക്കിയത് ശബ്ദവോട്ടോടെ; ബിൽ രാജ്യസഭയിൽ നാളെ

August 06, 2018 | 09:50 pm

ഡൽഹി: പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം നടത്തുന്നവരെ ഉടൻ അറസ്റ്റു ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന പട്ടികജാതി, പട്ടികവർഗ പീഡന വിരുദ്ധ ഭേദഗതി ബിൽ പാസാക്കി. ലോക്‌സഭ ശബ്ദ വോട്ടോടെ ബിൽ പാസാക്കിയത...

പള്ളികളിൽ എന്താണ് സംഭവിക്കുന്നത്? പള്ളികൾ സ്വർഗത്തിൽ അല്ല സമൂഹത്തിലാണ്; പള്ളികളിലും അമ്പലങ്ങളിലും സംഭവിക്കുന്നത് സാമൂഹിക അവസ്ഥകളിൽ നിന്ന് വേറിട്ട് കാണുവാൻ സാധിക്കില്ല; ജെ എസ് അടൂർ എഴുതുന്നു

August 06, 2018 | 09:25 pm

പള്ളികളിൽ എന്താണ് സംഭവിക്കുന്നത്? പള്ളികൾ സ്വർഗത്തിൽ അല്ല. സമൂഹത്തിലാണ്. അതുകൊണ്ട് പള്ളികളിലും അമ്പലങ്ങളിലും സംഭവിക്കുന്നത് സാമൂഹിക അവസ്ഥകളിൽ നിന്ന് വേറിട്ട് കാണുവാൻ സാധിക്കില്ല. കഴിഞ്ഞ ഇരുപതുകൊല്ലങ്ങ...

അവസാന നാളുകളിൽ അബൂബക്കർ സിദ്ദിഖ് ഫേസ്‌ബുക്കിൽ കുറിച്ചത് വർഗീയതയ്ക്ക് എതിരെ; എസ്ഡിപിഐ-ആർഎസ്എസ് തീവ്രവാദത്തിനെതിരെ നിരന്തരം പ്രതികരിച്ചും പോസ്റ്റുകളെത്തി; പ്രിയ സഖാവ് അഭിമന്യുവിന്റെ വേർപാടിലും നിരന്തരം പ്രതിഷേധിച്ചു; അബൂബക്കറിന്റെ കുറിപ്പുകളേറെയും മതഭ്രാന്തിനെതിരെ

August 06, 2018 | 09:05 pm

കാസർകോട്: മഞ്ചേശ്വരത്ത് ആർ.എസ്.എസുകാർ കുത്തിക്കൊലപ്പെടുത്തിയ അബൂബക്കർ സിദ്ധീഖ് അവസാന നാളുകളിൽ ഫേസ്‌ബുക്കിൽ കുറിച്ചത് മുഴുവൻ വർഗീയതയ്ക്കെതിരെ. ആർ.എസ്.എസ്- എസ്.ഡി.പി.ഐ തീവ്രവാദത്തിനും അഭിമന്യുവിന്റെ കൊല...

സൈബർ സഖാക്കളായും അവകാശസംരക്ഷകരായും നടിച്ച് സോഷ്യൽ മീഡിയയിൽ ഉന്നതരുമൊത്തുള്ള ചിത്രങ്ങൾ വിളമ്പി വിശ്വാസ്യത നേടി; ദുരുപയോഗിച്ചത് ആർഎസ്എസ് നേതാവ് ജെ.നന്ദകുമാറിന്റെയും കെ.ആർ.മീരയുടെയും അടക്കമുള്ള ചിത്രങ്ങൾ; വ്യാജരേഖ ചമച്ച് തൊഴിൽ തട്ടിപ്പ് നടത്തിയ ജയസൂര്യയെയും പ്രശാന്തിനെയും കസ്റ്റഡിയിൽ വിട്ടുനൽകിയതോടെ ആരുടെയൊക്കെ പേരുകൾ വെളിപ്പെടുത്തുമെന്ന ആശങ്കയിൽ സിപിഎം നേതൃത്വം

August 06, 2018 | 09:00 pm

തിരുവനന്തപുരം:വ്യാജരേഖ ചമച്ച് ജോലി തട്ടിപ്പ് നടത്തിയതിന് പൊലീസ് പിടിയിലായ പ്രതികളും അടൂർ സ്വദേശികളുമായ ജയസൂര്യ പ്രകാശ്, പ്രശാന്ത് പ്ലാംന്തോട്ടം എന്നിവരെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി. പ്രതികളെ പൊലീസ...

നാളെ നടക്കുന്നത് ഹർത്താൽ അല്ല വാഹന പണിമുടക്ക് മാത്രം; സ്വകാര്യ വാഹനങ്ങൾ തടയില്ല; കടകമ്പോളങ്ങൾ തുറന്ന് പ്രവർത്തിക്കും; പൊതുഗതാഗതം സ്തംഭിക്കും; കെഎസ്ആർടിസിയും സ്വകാര്യ ബസുകളും നിരത്തിൽ ഇറങ്ങില്ല; ഓട്ടോറിക്ഷകളും ടാക്‌സികളും ഓടില്ല; സർവ്വകലാശാലകൾ പരീക്ഷകൾ മാറ്റിവെച്ചു; സിഎംഡിയോട് സമരത്തിൽ തോറ്റ കെഎസ്ആർടിസി യൂണിയൻകാരും `പുട്ട്` കച്ചവടം നടത്തും; നാളത്തെ പണിമുടക്കിൽ അറിയേണ്ടതെല്ലാം

August 06, 2018 | 08:08 pm

തിരുവനന്തപുരം: മോട്ടോർ വാഹനനിയമ ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യ കോഓർഡിനേഷൻ കമ്മിറ്റി ഇന്ന് അർധരാത്രി മുതൽ 24 മണിക്കൂർ പണിമുടക്ക് നടത്തും. ദേശവ്യാപകമായ പണിമുടക്കിൽ സ്വകാര്യ ബസുകൾ, കെ...

അബൂബക്കർ സിദ്ദിഖിന്റെ കൊലപാതകം തീവ്രവാദമല്ലാതെ മറ്റെന്താണ് ? അഭിമന്യുവിന്റെ കൊലപാതകത്തിൽ ഉയർന്നത് പോലെയുള്ള പ്രതിഷേധങ്ങൾ സിദ്ദിഖിന്റെ കാര്യത്തിലും ഉയരാൻ വൈകരുത്; ആ ചെറുപ്പക്കാരൻ ആഗ്രഹിച്ചത് നാട് നന്നാവണം എന്ന് മാത്രം; കൃത്യത്തിന് പിന്നിൽ പ്രവർത്തിച്ച ആർഎസ്എസ് കേന്ദ്രങ്ങൾ റെയ്ഡ് ചെയ്യണം- ഇൻസ്റ്റന്റ് റെസ്‌പോൺസ്

August 06, 2018 | 07:43 pm

തിരുവനന്തപുരം: ഒരു ചെറുപ്പക്കാരന്റെ ജീവൻ കൂടി പൊലിഞ്ഞിരിക്കുകയാണ്. അന്തമായ രാഷ്ട്രീയത്തിന്റെ ഇരയായി അന്തമായ തീവ്രവാദത്തിന്റെ ഇരയായി അബൂബക്കർ സിദ്ദിഖ് എന്ന കാസർഗോഡുകാരനായ ആ ചെറുപ്പക്കാരന്റെ മരണത്തിന് അ...

ചിലതെല്ലാം ആവിഷ്‌കാര സ്വാതന്ത്രമെന്നും മറ്റ് ചിലതെല്ലാം മതവിദ്വേഷം പടർത്തുന്നതാണെന്നുമുള്ള ഇരട്ടത്താപ്പ് പാടില്ല; ആവിഷ്‌കാര സ്വാതന്ത്ര്യം എല്ലാ സമുദായങ്ങളുടെ കാര്യത്തിലും കാണിക്കാനുള്ള തന്റേടം മാതൃഭൂമിക്കില്ല; തെറ്റ് തിരുത്താൻ തയ്യാറാവാതെ പിറ്റേ ദിവസം അതിനെ ന്യായീകരിച്ചുകൊണ്ട് എഡിറ്റോറിയൽ എഴുതുന്നത് കാപട്യം; മാതൃഭൂമി മഞ്ഞപത്രത്തിന്റെ നിലവാരത്തിലേക്ക് അധ:പതിച്ചതായി വെള്ളാപ്പള്ളി

August 06, 2018 | 07:32 pm

കോഴിക്കോട്: മാതൃഭൂമിയുടേത് മഞ്ഞപത്രത്തിന്റെ നിലവാരമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി യോഗം മലബാർമേഖലാ നേതൃയോഗത്തിൽ പങ്കെടുക്കാൻ എത്തിയ അദ്ദേഹം മാധ്യമങ്ങളോട്സംസാരിക്ക...

MNM Recommends

Loading...
Loading...