April 18, 2024+
-
ജയ് ശ്രീറാം മുഴക്കുന്നത് ജനങ്ങളെ തല്ലിച്ചതയ്ക്കാനെന്ന് അമർത്യാ സെൻ; ഇത് ബംഗാളി സംസ്കാരത്തിന്റെ ഭാഗമല്ല; സഞ്ചാര സ്വാതന്ത്ര്യമില്ലാതെ ഒരു വിഭാഗം ആക്രമിക്കപ്പെടുന്നത് ഗുരുതരമായ പ്രശ്നമെന്നും നൊബേൽ പുരസ്കാര ജേതാവ്; സെന്നിന് ഇന്ത്യൻ സംസ്കാരം എന്തെന്നറിയില്ലെന്ന് ബിജെപി നേതാവ് ദിലീപ് ഘോഷ്
July 06, 2019കൊൽക്കത്ത: ജനങ്ങളെ തല്ലിച്ചതയ്ക്കാനായാണ് ഇപ്പോൾ ജയ് ശ്രീറാം മുഴക്കുന്നതെന്ന് നൊബേൽ പുരസ്കാര ജേതാവ് അമർത്യ സെൻ. കൊൽക്കത്തയിലെ ജാദവ്പുർ യൂണിവേഴ്സിറ്റിയിൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്...
-
പുതുക്കിയ ഇന്ധന നിരക്ക് നിലവിൽ വന്നതിന് പിന്നാലെ വാഹന ഉടമകൾക്ക് നെഞ്ചിൽ തീ; ബജറ്റിനെ തുടർന്ന് പെട്രോളിന് 2.50 രൂപയും ഡീസലിന് 2.30 രൂപയും വർദ്ധിച്ചതോടെ പൊതു ഗതാഗത സംവിധാനത്തെ ആശ്രയിക്കാൻ തിരക്ക്; ബജറ്റിൽ ചുമത്തിയ നികുതി കൂടാതെ സംസ്ഥാന നികുതി കൂടി വരുന്നതും ആശങ്ക വർധിപ്പിക്കുന്നു
July 06, 2019ഡൽഹി: ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന നികുതി വർദ്ധനവ് നിലവിൽ വന്നതോടെ രാജ്യത്തെ വാഹന ഉടമകൾ ആശങ്കയിലാണ്. പെട്രോളിന് 2.50 രൂപയും ഡീസലിന് 2.30 രൂപയുമാണ് അധിക സെസ് ഏർപ്പെടുത്തിയത്. കൂടാതെ സംസ്ഥാന നികുതി കൂടി ...
-
ഇ-മാലിന്യ മാനേജ്മെന്റിൽ സിസ്സ ശില്പശാല സംഘടിപ്പിക്കുന്നു
July 06, 2019തിരുവനന്തപുരം: സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ)യുടെ ആഭിമുഖ്യത്തിൽ ഇ-മാലിന്യ മാനേജ്മെന്റിൽ ശില്പശാല സംഘടിപ്പിക്കുന്നു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ (കെ എസ് സി എസ...
-
രാജ്യസ്നേഹം കൂടിയപ്പോൾ ബിജെപി നേതാവ് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത് അതിർത്തിയിൽ കാവൽ നിൽക്കുന്ന ജവാന്റെ ഭാര്യയെ; രക്ഷപെട്ടെത്തി ഭർത്താവിനോട് കാര്യം പറഞ്ഞപ്പോൾ പരാതി നൽകിയത് പാർട്ടിക്ക്; പൊലീസ് കേസെടുത്തത് യുവതി മുഖ്യമന്ത്രിക്കും ഡിജിപിക്കും ഉൾപ്പെടെ അയച്ച ഇമെയിൽ സന്ദേശത്തെ തുടർന്ന്; ജവാന്റെ ഭാര്യയെ പീഡിപ്പിച്ചതിന്റെ പേരിൽ സ്ഥാനം തെറിച്ച ബിജെപി മുൻ ജില്ലാ ജനറൽ സെക്രട്ടറി നെടുമ്പന ഓമനക്കുട്ടനെതിരെ കേസെടുത്ത് കുണ്ടറ പൊലീസ്
July 06, 2019കൊല്ലം: സൈനികന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച ബിജെപി നേതാവിനെതിരെ പൊലീസ് കേസെടുത്തു. ബിജെപി മുൻ ജനറൽ സെക്രട്ടറി നെടുമ്പന ഓമനക്കുട്ടനെതിരെയാണ് കുണ്ടറ പൊലീസ് ഐ.പി.സി 354, 376, 342 വകുപ്പുകൾ പ്രകാരം ക...
-
ഹൂസ്റ്റൺ ഐ പി സി ഹെബ്രോൻ റിവൈവൽ 2019 ജൂലായ് 8 മുതൽ
July 06, 2019ഹൂസ്റ്റൺ: ഹൂസ്റ്റൺ ഐ പി സി ഹെബ്രോൻ ജൂലായ് 8 മുതൽ പതിമൂന്ന് വരെ ഉണർവ് യോഗങ്ങൾ സംഘടിപ്പിക്കുന്നു. റിവൈവൽ 2019 എന്ന നാമകരണം ചെയ്തിട്ടുള്ള സുവിശേഷ യോഗങ്ങളിൽ കേരളത്തിൽ കേരളത്തിൽ നിന്നുള്ള പ്രമുഖ സുവിശേഷ പ...
-
കശ്മീരിൽ വീണ്ടും വെടിനിർത്തൽ ലംഘിച്ച് പാക്കിസ്ഥാൻ; രണ്ട് ഇന്ത്യൻ സൈനികർക്ക് പരുക്ക്; നിയന്ത്രണ രേഖയിൽ മോട്ടോർ ഷെല്ലിങ്ങും; പാക്ക് സൈന്യം പ്രകോപനമില്ലാതെ വെടിനിർത്തൽ ലംഘിക്കുകയാണെന്ന് സൈനിക വക്താവ്; വെടിവെപ്പ് ഒരു മണിക്കൂർ നീണ്ടു നിന്നെന്നും റിപ്പോർട്ട്
July 06, 2019ഡൽഹി: കാശ്മീരിലെ രാജൗരി ജില്ലയിൽ നിയന്ത്രണ രേഖയ്ക്ക് കുറുകെ വെടിയുതിർത്ത് പാക്കിസ്ഥാൻ. രണ്ട് ഇന്ത്യൻ സൈനികർക്ക് പരുക്കേറ്റു. നൗഷെര സെക്ടറിലെ റൊമാലി ധാരക്ക് സമീപമുള്ള പോസ്റ്റിന്റെ ചുമതലയിലിരുന്ന സൈനികർ...
-
ഷിക്കാഗോയിൽ പരിശുദ്ധ കാതോലിക്കാ ബാവയ്ക്ക് സ്വീകരണം
July 06, 2019ഷിക്കാഗോ: ആഗോളമായി വ്യാപിച്ചുകിടക്കുന്ന ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ എട്ടാം കാതോലിക്കയും മാർത്തോമാശ്ശീഹായുടെ പൗരസ്ത്യ സിംഹാസനത്തിലെ തൊണ്ണൂറ്റൊന്നാം പിൻഗാമിയും, മലങ്കര മെത്രാപ്പൊലീത്തയുമായ പരിശുദ്ധ ബസേലി...
-
സോമർസെറ്റ് സെന്റ് തോമസ് ദേവാലയത്തിൽ വിശുദ്ധ തോമാശ്ലീഹായുടെയും, വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാളിന് കൊടിയേറി
July 06, 2019ന്യൂജേഴ്സി: സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടേയും, ഭാരതത്തിലെ ആദ്യ വിശുദ്ധ അൽഫോൻസാമ്മയുടേയും തിരുനാൾ ജൂലൈ 4 - മുതൽ ജൂലൈ 15 - വരെ സംയ...
-
ഓഗസ്റ്റ് 10 മുതൽ 13 വരെ അവധി;യുഎഇയിൽ പൊതു-സ്വകാര്യ മേഖലകൾക്കുള്ള ബലി പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു
July 06, 2019അബുദാബി: യുഎഇയിലെ പൊതു-സ്വകാര്യ മേഖലകൾക്ക് ബലി പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. നാല് ദിവസത്തെ അവധി ലഭിക്കുമെന്നാണ് ഫെഡറൽ അതോരിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് വ്യാഴാഴ്ച സാമൂഹിക മാധ്യമങ്ങളിലൂട...
-
ജയിലിലേക്ക് അയയ്ക്കും മുൻപ് രാജ്കുമാറിനെ വൈദ്യൻ പരിശോധിച്ചുവെന്നതിൽ സ്ഥിരീകരണം; സ്റ്റേഷനിലെത്തി ചികിത്സ നൽകിയെന്ന് വ്യക്തമാക്കി തൂക്കുപാലം സ്വദേശിയായ വൈദ്യൻ; പ്രതിഫലമായി നൽകിയത് 500 രൂപ; ലോക്കപ്പിലായിരുന്ന രാജ്കുമാറിന് എഴുന്നേറ്റ് നിൽക്കാൻ പറ്റാത്ത അവസ്ഥയായിരുന്നുവെന്നും മൊഴി; കേസിൽ കൂടുതൽ ഉദ്യോഗസ്ഥർ അറസ്റ്റിലാകാനും സാധ്യത
July 06, 2019നെടുങ്കണ്ടം: പരിക്കേറ്റ രാജ്കുമാറിനെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ വെച്ച് വൈദ്യൻ പരിശോധിച്ചതിന് സ്ഥിരീകരണം. ഇതിന് ശേഷമാണ് രാജ് കുമാറിനെ റിമാൻഡ് ചെയ്ത് ജയിലിലേക്ക് അയച്ചത്. പൊലീസ് അനധികൃത കസ്റ്റഡിയിൽ വ...
-
ദമ്മാം ഇന്ത്യൻ സ്കൂളിൽ ഒന്നിലധികം കുട്ടികളെ പഠിപ്പിക്കുന്ന രക്ഷിതാക്കൾക്ക് നൽകി വന്ന ഫീസിളവ് നിർത്തലാക്കി; പ്രതിഷേധവുമായി രക്ഷിതാക്കൾ
July 06, 2019ദമ്മാം ഇന്ത്യൻ സ്കൂളിൽ ഒന്നിലധികം കുട്ടികളെ പഠിപ്പിക്കുന്ന രക്ഷിതാക്കൾക്ക് നൽകി വന്ന ഫീസിളവ് നിർത്തലാക്കി. ഫീസിളവ് നിർത്തിയതിനെതിരെ രക്ഷിതാക്കൾ രംഗത്തെത്തി. സർക്കുലർ മുഖേനയാണ് ഫീസിളവ് നിർത്തലാക്കിയ വ...
-
ഓക് ലന്റിലെ റോഡരുകിലുള്ള പുൽത്തകടികളാൽ തിരിച്ചിരിക്കുന്ന അതിർവരമ്പുകളിൽ കയറ്റി വാഹനം പാർക്ക് ചെയ്താൽ ഇനി പിഴ ഉറപ്പ്; പുതിയ നിർദ്ദേശം നടപ്പിലാക്കാനൊരുങ്ങി കൗൺസിൽ
July 06, 2019ഓക് ലന്റിലെ റോഡരുകിലുള്ള പുൽത്തകടികളാൽ തിരിച്ചിരിക്കുന്ന അതിർവരമ്പുകളിൽ കയറ്റി വാഹനം പാർക്ക് ചെയ്താൽ ഇനി പിഴ ഉറപ്പ്. ഓക് ലന്റ് കൗൺസിൽ പുതിയ നിയമം നടപ്പിലാക്കാനായി നിർദ്ദേശം മുന്നോട്ട് വച്ചതനുസരിച്ചാണ്...
-
അഞ്ച് കെ എസ് യു പ്രവർത്തകർക്കും ജാമ്യം അനുവദിച്ചത് പ്രോസിക്യൂഷന്റെ എതിർപ്പിനെ മറികടന്ന്; ഖാദർ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനെ തുടർന്ന് പ്രവർത്തകർ അറസ്റ്റിലായത് കഴിഞ്ഞ ബുധനാഴ്ച്ച
July 06, 2019തിരുവനന്തപുരം: ഖാദർ റിപ്പോർട്ട് നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു പ്രവർത്തകർ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ നടന്ന ലാത്തിച്ചാർജിനെ തുടർന്ന് റിമാന്റിൽ കഴിയുന്ന അഞ്ച് കെ.എസ്.യു പ്രവർത്തകൾക്ക...
-
നാട്ടുകാരുടെ കണ്ണിലുണ്ണിയും സൽസ്വഭാവിയും; ദീപേഷുമായി അടുപ്പം തുടങ്ങിയത് ഗൾഫിൽ വച്ച്; തിരിച്ചെത്തി ക്രഷർ യൂണിറ്റിൽ ജോലി ചെയ്തതോടെ കുടുംബവുമായും അടുത്തു; സുഹൃത്ത് ഖത്തറിലേക്ക് മടങ്ങിയപ്പോഴും ഡ്രൈവറായി നാട്ടിൽ തുടർന്നതോടെ കൂട്ടുകാരന്റെ ഭാര്യയുമായും അടുത്തു; ഒന്നുമറിയാതെ വിവാഹം ഉറപ്പിച്ചത് വീട്ടുകാരും; ഉറുമ്പിനെ പോലും നോവിക്കാത്ത സനീഷിന് സ്മിതയെ കൊല്ലാനാകില്ലെന്ന് ഉറച്ച് വിശ്വസിച്ച് കരിക്കോടുകാർ; പുത്തൂരിലെ സത്യം തെളിയിക്കാൻ പൊലീസും
July 06, 2019പുത്തൂർ: നാട്ടിലും വീട്ടിലുമൊന്നും ഒരു എതിരഭിപ്രായവുമില്ല സനീഷിനെക്കുറിച്ച്. ഒരു ഉറുമ്പിനെ പോലും നുള്ളി നോവിക്കാത്തയാൾ എന്ന വിശേഷണവും. എന്നിട്ടും ആരും അറിയാതെ സനീഷ് എടുത്ത് ചാടിയത് വൻ ദുരന്തത്തിലേക്ക്...
-
വളപ്പട്ടണത്ത് നിയന്ത്രണം വിട്ട ആംബുലൻസിടിച്ച് വഴിയാത്രക്കാർക്ക് ദാരുണാന്ത്യം; വാനിലെ രോഗിയുൾപ്പെടെ രണ്ടുപേർക്ക് പരിക്ക്
July 06, 2019കണ്ണൂർ: കണ്ണൂരിലെ വളപട്ടണത്ത് നിയന്ത്രണം വിട്ട ആംബുലൻസ് വാനിടിച്ച് വഴിയാത്രക്കാരായ രണ്ടുപേർ മരിച്ചു. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയുൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. വളപട്ടണം സ്വദേശി അഷ്റഫ്, തിരുവനന്തപു...
MNM Recommends +
-
കെ റെയിൽ അട്ടിമറിക്കാൻ കപ്പലിൽ എത്തിച്ചത് 150 കോടിയെന്ന ആരോപണത്തിന് തെളിവുകളൊന്നുമില്ല; അൻവറിന്റെ ആക്ഷേപത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി വിജിലൻസ് കോടതി; വിഡി സതീശനെതിരായ നീക്കം പൊളിയുമ്പോൾ
-
നെസ്ലെയുടെ സെറിലാക്കിൽ അമിത അളവിൽ പഞ്ചസാര; ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ വിൽക്കുന്നതിന്റെ ചേരുവയും വികസിത രാജ്യങ്ങളിലെ ചേരുവയും വ്യത്യസ്തം; യുകെയിലും യുഎസിലും മികച്ച ബേബിഫുഡ് നൽകുമ്പോൾ വികസ്വര രാജ്യങ്ങളിൽ മോശം ഉൾപ്പന്നം; സ്വിസ് ഏജൻസിയുടെ പഠനം ആഗോള ഭക്ഷ്യഭീമനെ വെട്ടിലാക്കുന്നത്
-
കുമിളിയിൽ വിനോദസഞ്ചാരിയായ വിദേശ വനിതയെ പീഡിപ്പിച്ചെന്ന പരാതി; കോയമ്പത്തൂരുകാരൻ പ്രേംകുമാറിനെതിരെ കേസെടുത്ത് പൊലീസ്; പീഡനത്തിനൊപ്പം പ്രതിക്കെതിരെ മോഷണ ആരോപണം
-
അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
-
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കുടുംബവും ഇനി ഒപ്പം; അച്ഛൻ ജയിക്കുമെന്ന് ദിയ കൃഷ്ണയ്ക്ക് ഉറപ്പ്; അവസാന പത്ത് ദിവസം കത്തി പടരാൻ കെകെജി; കൊല്ലത്ത് കുടുംബ സമേതം വോട്ടു പിടിത്തവുമായി ബിജെപിയുടെ കൃഷ്ണകുമാർ
-
പെയ്ഡ് സർവേകളാണോ പുറത്തുവിടുന്നതെന്ന് നാട്ടുകാർക്ക് സംശയം; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് സർവേ ഫലം പുറത്തുവിടുന്നത്; കെ.കെ. ശൈലജയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണം ശുദ്ധ തെമ്മാടിത്തം; വിമർശനവുമായി പിണറായി വിജയൻ
-
മൂർത്തമായ വിഷയങ്ങളിൽ ഒരു നിലപാടും പറയാൻ ശേഷിയില്ലാത്ത യുഡിഎഫും ശക്തമായ നിലപാടുകൾ മുന്നോട്ടു വെക്കുന്ന എൽഡിഎഫും തമ്മിലാണ് ഇവിടെ മത്സരം; അധികാരം മാത്രം ലക്ഷ്യം വെച്ചുള്ള പാർട്ടിയായി കോൺഗ്രസ് മാറി; കോൺഗ്രസ് കാലുമാറ്റങ്ങൾ ചർച്ചയാക്കാൻ പിണറായി
-
ഇനി അവർ സൂരജും തനായയും! ബംഗാളിലെ അക്ബർ -സീത സിംഹങ്ങൾക്ക് പുതിയ പേര്; കേന്ദ്ര മൃഗശാല അഥോറിറ്റിക്ക് ശുപാർശ നൽകി ബംഗാൾ സർക്കാർ
-
പേവിഷബാധയേറ്റ് ഗൃഹനാഥൻ മരിച്ചു; ചികിൽസയ്ക്കിടെ മരിച്ചത് വെള്ളക്കുളങ്ങര പരവൂർ താലായിൽ പിഎം സൈമൺ; പട്ടി കടിച്ചത് വീട്ടുകാർ അറിഞ്ഞത് ഡയറി കുറിപ്പിൽ നിന്നും
-
മദ്യപിച്ചു ബസ് ഓടിക്കുന്ന ഡ്രൈവർമാർക്ക് ഇനി വീട്ടിലിരിക്കാം..! കെ.എസ്.ആർ.ടി.സിക്കു പിന്നാലെ സ്വകാര്യ ബസ് ജീവനക്കാരും ജോലിസമയത്ത് മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ പരിശോധന; മോട്ടോർ വകുപ്പിന്റെ സ്ക്വാഡിന് പരിശോധനയുടെ ചുമതല; ഡ്രൈവർമാർ മദ്യപിച്ചുവെന്ന് കണ്ടാൽ അന്നത്തെ ട്രിപ്പ് റദ്ദാക്കും
-
ശൈലജയുടെ ചിത്രം മോർഫ് ചെയ്ത് മാനം ഇകഴ്ത്തി കാണിച്ചു; കലാപാഹ്വാനം നടത്തിയതിനുള്ള വകുപ്പുകളും; സമൂഹമാധ്യമങ്ങളിലെ അശ്ലീല പോസ്റ്റിനെതിരെ ശൈലജയുടെ പരാതിയിൽ കേസ്; പ്രതി ഗൾഫിലുള്ള നടുവണ്ണൂർ സ്വദേശി മിൻഹാജ്
-
സുഗന്ധഗിരി മരംമുറിയിൽ സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്ന കരീം അടക്കം മൂന്നുപേർക്കുകൂടി സസ്പെൻഷൻ; ഡി.എഫ്.ഒക്കെതിരെ നടപടി എടുത്തത് മേൽനോട്ട ചുമതല നിർവഹിക്കുന്നതിൽ വീഴ്ചവരുത്തിയെന്ന് ചൂണ്ടികാട്ടി; സുഗന്ധഗിരിയൽ ഇരുപതോളം മരങ്ങൾ മുറിക്കാനുള്ള അനുമതിയിൽ മുറിച്ചുകടത്തിയത് 107 മരങ്ങൾ
-
പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്ടിൽ താറാവ് വിൽപനക്ക് നിയന്ത്രണം; കേരളത്തിൽ ഉടനീളം നിരീക്ഷണവും സജീവം; ആശങ്കപ്പെടാൻ ഇല്ലെന്ന് ഔദ്യോഗിക വിശദീകരണം; താറാവുകളെ കൊന്നൊടുക്കും
-
താൻ താമസിക്കുന്ന രാജ്യം അമേരിക്കയാണെന്ന് രേഖകളിൽ മാറ്റം വരുത്തി ഹാരി രാജകുമാരൻ; കമ്പനീസ് ഹൗസിലെ രേഖകളിലാണ് മേൽവിലാസം മാറ്റിയിരിക്കുന്നത്; മാറ്റം വരുത്തിയത് ഹാരിയുടെ വിസ വിശദാംശങ്ങൾ പുറത്തു വിടണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിൽ
-
രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
-
സാമ്പത്തിക വർഷാവസാനം പാസാക്കാതെ മാറ്റിവച്ച ബില്ലുകൾ മാറി നൽകുന്നതിനുൾപ്പെടെ 2000 കോടി രൂപ കടമെടുക്കും; ഈ മാസം തന്നെ തന്നെ 5000 കോടിയുടെ കടപ്പത്രം ഇറക്കാനും സാധ്യത; ഈ സാമ്പത്തിക വർഷവും ധനകാര്യ മാനേജ്മെന്റ് താളം തെറ്റുമോ?
-
യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
-
കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
-
അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
-
മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?