1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
09
Sunday

എംഎൽഎയുടെ ഓഫീസ് ഉദ്ഘാടനത്തിന് പോയപ്പോൾ റോഡ് മുഴുവൻ കുഴി; ആലപ്പുഴ-ചങ്ങനാശ്ശേരി കെ.എസ്.ടി.പി റോഡിൽ 2200 കുഴികൾ; മന്ത്രി പലതവണ വിളിച്ചിട്ടും ഫോൺ എടുക്കാൻ തയ്യാറാകാതെ എക്‌സിക്യൂട്ടിവ് എൻജിനീയർ; ഉടനടി സസ്‌പെൻഡ് ചെയ്ത് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ

July 06, 2018 | 11:43 pm

ആലപ്പുഴ: പിണറായി വിജയൻ മന്ത്രിസഭയിൽ അതിവേഗം നടപടികൾ കൈക്കൊള്ളുകയും മികച്ച ഭരണം കാഴ്ചവയ്ക്കുകയും ചെയ്യുന്നത് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനാണ്. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ വീണ്ടും നട...

ഈ വർഷം സ്‌കൂളുകളിൽ പരീക്ഷ ഓണം കഴിഞ്ഞ്; വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം നിപ്പ ബാധയിൽ വടക്കൻ ജില്ലയിൽ സ്‌കൂളുകൾ തുറക്കാൻ വൈകിയതിനാൽ; ഓണ സദ്യ കഴിഞ്ഞ് പരീക്ഷയെഴുതിയാൽ മതിയെന്ന സന്തോഷത്തിൽ വിദ്യാർത്ഥികൾ

July 06, 2018 | 11:11 pm

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഈ വർഷത്തെ ഓണപ്പരീക്ഷ ഓണത്തിന് ശേഷമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നിപ്പാ ബാധ മൂലം കോഴിക്...

കണ്ണൂരിൽ വീണ്ടും സിപിഎം ബിജെപി രാഷ്ട്രീയ അക്രമം; ബിജെപി പ്രവർത്തകന്റെ വീട് കയറി അക്രമിച്ചപ്പോൾ മറുപടി സിപിഎം അംഗത്തിന്റെ വീടിന് നേരെ ബോംബെറിഞ്ഞ്; സിപിഎം പ്രവർത്തകയ്ക്കും രണ്ട് ചെറുമക്കൾക്കും ബോംബേറിൽ പരിക്ക്; കണ്ണൂരിലും തലശ്ശേരിയിലും ശക്തമായ പൊലീസ് കാവൽ

July 06, 2018 | 10:32 pm

കണ്ണൂർ: ജില്ലയിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും രാഷ്ട്രീയ അക്രമം.കഴിഞ്ഞദിവസം ഉണ്ടായ സിപിഎം-ബിജെപി സംഘർഷത്തിന്റെ തുടർച്ചയായി വീടുകൾക്കുനേരെ ആക്രമണവും ബോംബേറും. ബോംബേറിൽ സിപിഎം പ്രവർത്തകക്കും രണ്ടു കുട്ടികൾ...

മതപരിവർത്തനത്തിനായി സത്യസരണിയിൽ എത്തിയ തിരുവനന്തപുരം സ്വദേശി ലഹരിമരുന്നുമായി അറസ്റ്റിൽ; പിടിയിലായത് നെടുമങ്ങാട് നിന്ന് മഞ്ചേരിയിലെത്തി മതം മാറിയ യുവാവ്; എക്‌സൈസിന്റെ വലയിലായത് മയക്കുഗുളികകളുമായി തിരൂർ പച്ചക്കറി മാർക്കറ്റിൽ വച്ച്

July 06, 2018 | 09:59 pm

മലപ്പുറം : മത പരിവർത്തനത്തിനായി മഞ്ചേരി സത്യ സരണിയിൽ എത്തിയ തിരുവനന്തപുരം സ്വദേശി മയക്ക് ഗുളികകളുമായി അറസ്റ്റിൽ. മതം മാറിയ ശേഷം സത്യ സരണിയിൽ മതപഠനം നടത്തുന്നതിനിടെയാണ് അറസ്റ്റ്. തിരുവനന്തപുരം നെടുമങ്ങ...

ഫ്രാൻസിന്റെ മുന്നിൽ ഉറുഗ്വായുടെ സ്വപ്‌നയാത്രയും അവസാനിച്ചു; എതിരില്ലാത്ത രണ്ട് ഗോളിന് ഒന്നാം ലോക ചാമ്പ്യന്മാരെ തകർത്ത് ഫ്രാൻസ് സെമിയിൽ; ഗോൾ നേടിയത് റാഫേൽ വരാനെയും അന്റോണിയോ ഗ്രീസ്മാനും; നോക്കൗട്ടിൽ വീണ്ടും തനിനിറം കാട്ടി ഫ്രഞ്ച് പട; ഉറുഗ്വായും പുറത്തായതോടെ ലാറ്റിൻ പ്രതീക്ഷ ഇനി ബ്രസീലിൽ മാത്രം

July 06, 2018 | 09:35 pm

നിഷ്നി: ലോകകപ്പിലെ ആദ്യ ക്വാർട്ടർ ഫൈനലിൽ ഉറുഗ്വായെ മലർത്തിയടിച്ച് ഫ്രാൻസ് സെമിയിൽ. എതിരില്ലാത്ത രണ്ട് ഗോളിനാണ് ലാറ്റിനമേരിക്കൻ ടീമിനെ ഫ്രഞ്ച് പട കെട്ടുകെട്ടിച്ചത്. 41ാം മിനിറ്റിൽ റാഫേൽ വരാനേയും 61ാം മ...

`കേന്ദ്രത്തിൽ നരേന്ദ്ര മോദിയുടെ അതേ ശൈലിയാണ് കേരളത്തിൽ പിണറായി വിജയനും`; കേസെടുത്തത് ജനാധിപത്യ വിരുദ്ധവും മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്ന് കയറ്റവും; മാതൃഭൂമി അവതാരകൻ വേണു ബാലകൃഷ്ണനെതിരെ കേസെടുത്തതിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ

July 06, 2018 | 09:16 pm

തിരുവനന്തപുരം:മതവിദ്വേഷം പടർത്തിയെന്ന് ആരോപിച്ച് മാതൃഭൂമി ന്യൂസ് അവതാരകൻ വേണു ബാലകൃഷ്ണനെതിരേ കേസെടുത്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും, കെപിസിസി പ്രസിഡന്റ് എം.എം ഹസനും. ക...

പട്ടിണി പരവേശമാകുമ്പോൾ ഒരു പാക്കറ്റ് കുബൂസ് ദൈവമാകും; പുറംകാഴ്ചകൾ കാണാൻ കൊതിച്ച് കഴിയുന്ന ഒറ്റമുറി വീട്ടിലെ കൂട്ടുകാർ വളർത്തുമൃഗങ്ങൾ മാത്രം; ഇന്നോളം സ്‌കൂളിന്റെ പടിവാതിൽ വെറും സ്വപ്നം; കൊല്ലം സ്വദേശി മധുസൂദനന്റെയും ശ്രീലങ്കൻ സ്വദേശി രോഹിണിയുടെയും അഞ്ചുമക്കൾക്കിത് കണ്ണീരിന്റെ തോരാക്കാലം; യുഎഇയിൽ വിസ പ്രശ്‌നം മൂലം ഭാവി തുലാസിലായ കുടുംബം നിയമകുരുക്കഴിക്കാൻ സുഷമാ സ്വരാജിനോട് സഹായം തേടുമ്പോൾ കൈകോർക്കാം മലയാളികൾക്ക് ഇവർക്കായ്

July 06, 2018 | 09:14 pm

ദുബായ്: വീട്ടിൽ വളർത്തുന്ന പൂച്ചകളും പ്രാവുകളും മാത്രം കൂട്ടുകാർ.അവരെ പോലെ തന്നെ വീടിന് പുറത്തേക്ക് ഇറങ്ങാനും ആവുന്നില്ല. കൂട്ടിലടച്ച പക്ഷികൾ.അതാണവർ. ഇരുപത്തിയൊന്നു മുതൽ 29 വരെ പ്രായമായ അഞ്ചുകുട്ടികൾ....

കെവിൻ വധക്കേസ് പ്രതി ചാക്കോയുടെ വീട് അടിച്ച് തകർത്തു; നീനുവിന്റെ അമ്മ രഹനയ്ക്ക് മർദ്ദനവും; വീട് തകർത്തത് ചാക്കോ അകത്താവാൻ കാരണം രഹ്നയെന്നാരോപിച്ച് സഹോദരൻ അജി

July 06, 2018 | 08:18 pm

കോട്ടയം: കേരളത്തെ നടുക്കിയ കെവിൻ വധക്കേസ് പ്രതി ചാക്കോയുടെ വീട് അടിച്ച് തകർത്തു. ചാക്കോയുടെ അനുജൻ അജിയാണ് തെന്മലയിലെ വീട് അടിച്ച് തകർത്തത്. ചാക്കോയുടെ ഭാര്യ രഹ്നയ്ക്ക് മർദനമേറ്റിട്ടുണ്ട്.തന്റെ സഹോദരൻ ...

കുറ്റിത്താടി, ജപ്പാൻ താടി, ബുൾഗാൻ താടി വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ താടിക്കാരുടെ സമ്മേളനം; വ്യത്യസ്ഥതരം താടികളുമായെത്തിയ യുവാക്കളുടെ സംഗമം കൗതുകമുണർത്തി; കേരള ബിയേഡ് സൊസൈറ്റിയുടെ ഒന്നാം വാർഷികമാഘോഷിച്ചത് കാരുണ്യപ്രവർത്തകരെ ആദരിച്ചും ആർ.സി.സിയിലെക്ക് രക്തവും ഭക്ഷണവും നൽകിയും

July 06, 2018 | 07:55 pm

തിരുവനന്തപുരം: താടികണ്ടാൽ കലിപ്പിളകുന്നവർ ഇന്ന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ ഒന്നു വരേണ്ടതായിരുന്നു. താടിക്കാരുടെ വിശാല മനസ്‌കതയെന്തെന്ന് നേരിട്ട് കണ്ടറിയാമായിരുന്നു. നീണ്ട താടിവെച്ച ചെറുപ്പക്കാരെയെല്...

അഭിമന്യു കൊലക്കേസ്: കൈവെട്ട് കേസ് പ്രതി റിയാസിനെ പൊലീസ് തിരയുന്നു; ഹാദിയ വിഷത്തിൽ ഹൈക്കോടതിയിലേക്ക് മാർച്ച് നടത്തിയവരും സംശയത്തിൽ; കർണ്ണാടകയിലെയും എസ്.ഡി.പി.ഐ കേന്ദ്രങ്ങളിലും പരിശോധന; പ്രതികൾ വിദേശത്തേക്ക് കടക്കാതിരിക്കാനുള്ള മുൻകരുതൽ തേടി പൊലീസ്; സലഫി സ്ഥാപനങ്ങളും ആരാധനാലയങ്ങളും നിരീക്ഷണത്തിൽ; അറസ്റ്റിലായവർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരല്ലെന്നും വെളിപ്പെടുത്തൽ

July 06, 2018 | 07:39 pm

കൊച്ചി:മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകികൾ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചോ, അതിനോടനുബന്ധിച്ച സ്ഥാപനങ്ങളിലോ ഒളിവിൽ കഴിയുന്നതായി രഹസ്യാന്വേഷണ വിഭാഗം. ഇതിനെ തുടർന്ന് ഏതാനും സലഫി സ്...

മലേഷ്യയിൽ കപ്പലപകടത്തിൽ മരിച്ച സ്മഹേഷിന്റെ മൃതദേഹം മൂന്ന് ദിവസം കഴിഞ്ഞിട്ടും നാട്ടിലെത്തിയില്ല; വിദേശത്ത് പോയത് മറൈൻ എഞ്ചിനീയറിങ് പൂർത്തിയാക്കി ആഗ്രഹിച്ച ജോലി തേടി; മിരിയിൽ വെച്ച് ഷിപ്പിന്റെ വടം വീണ് ദാരുണമായ അന്ത്യം; മരണ വിവര വീട്ടിലറിയിക്കാൻ കമ്പനി മടിച്ച് നിന്നപ്പോൾ മുന്നോട്ട് വന്നത് സുഹൃത്തുക്കൾ; അട്ടപ്പാടി സ്വദേശി സ്മഹേഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ സുഷമ്മ സ്വരാജിന്റെ കനിവ് തേടി ബന്ധുക്കൾ

July 06, 2018 | 07:29 pm

പാലക്കാട്: മലേഷ്യയിൽ കപ്പൽ അപകടത്തിൽ കൊല്ലപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനാകാതെ ബന്ധുക്കൾ. അട്ടപ്പാടി ചെമ്മണ്ണൂർ സ്വദേശിയായ സ്മഹേഷ് എന്ന 21കാരനായ യുവാവ് കൊല്ലപ്പെട്ട വിവരം കമ്പനി അധ...

പീഡനപരാതി ഉന്നയിച്ച കന്യാസ്ത്രീയുടെ ലക്ഷ്യം ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുടുക്കുകയോ? ബിഷപ്പിനെതിരായ പരാതി ബോധപൂർവമോയെന്ന് സംശയം പ്രകടിപ്പിച്ച് പ്രശ്‌നത്തിൽ മധ്യസ്ഥനായ ഫാ.നിക്കൊളാസ് മണിപ്പറമ്പിൽ; സ്ഥലംമാറ്റമെന്ന ആവശ്യം ബിഷപ്പ് നിരാകരിച്ചതോടെയാണ് ആരോപണങ്ങൾ പുറത്തുവന്നതെന്നും ഫാദർ മറുനാടനോട്

July 06, 2018 | 07:07 pm

കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനപരാതി ഉന്നയിച്ച കന്യാസ്ത്രീ അദ്ദേഹത്തെ കുടുക്കാൻ ശ്രമിച്ചോയെന്ന് സംശയം പ്രകടിപ്പിച്ച് പ്രശ്‌നത്തിൽ മധ്യസ്ഥത വഹിച്ച കോടനാട് സെന്റ് ആന്റണീസ് പള്ളി വി...

ജമ്മുവിൽ ഭരണം തിരിച്ച് പിടിക്കാനൊരുങ്ങി ബിജെപി; പിഡിപിയിലെ വിമതരേയും സ്വതന്ത്ര എംഎൽഎമാരെയും ഒപ്പം കൂട്ടും; എൻ.എൻ.വോറയ്ക്ക് പകരം കശ്മീർ സ്വദേശിയെ ഗവർണറായി നിയമിക്കാനും ആലോചന; നിർണായക തീരുമാനങ്ങൾ അമർനാഥ് തീർത്ഥാടനത്തിന് ശേഷമെന്നും സൂചന

July 06, 2018 | 06:59 pm

ഡൽഹി: ജമ്മുകശ്മീരിൽ ഭരണം തിരിച്ചുപിടിക്കാൻ ബിജെപി ശ്രമം തുടങ്ങിയതായി സൂചന. പിഡിപിയിലെ വിമതരെയും സ്വതന്ത്ര എംഎൽഎമാരെയും ഒപ്പം കൂട്ടി ഭൂരിപക്ഷം തെളിയിക്കാനാണ് ബിജെപിയുടെ ശ്രമമെന്നാണ് ഒരു ദേശീയമാധ്യമം റി...

ജലന്ധർ ബിഷപ്പിനെതിരെ കൂടുതൽ പരാതികൾ: ഫ്രാങ്കോ മുളയ്ക്കൽ മകളെ ഭീഷണിപ്പെടുത്തിയെന്ന് മറ്റൊരു കന്യാസ്ത്രീയുടെ പിതാവ്; ബലാൽസംഗത്തിനിരയായ കന്യാസ്ത്രീയെ അപകീർത്തിപ്പെടുത്തുന്ന പരാതി ഭീഷണിപ്പെടുത്തി എഴുതി വാങ്ങിയെന്നും മൊഴി; പരാതിക്കാരിയായ കന്യാസ്ത്രീയുടെ ബന്ധുക്കളിൽ നിന്ന് തെളിവായ ഫോൺ കിട്ടിയില്ലെന്നും അന്വേഷണസംഘം

July 06, 2018 | 06:32 pm

കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതൽ പരാതി.തന്റെ മകളെ ഭീഷണിപ്പെടുത്തിയെന്ന് സഭയിലെ മറ്റൊരു കന്യാസ്ത്രീയുടെ പിതാവ് വെളിപ്പെടുത്തി. ബലാത്സംഗത്തിനിരയായ കന്യാസ്ത്രീയെ അപകീർത്തിപ്പെടുത്ത...

MNM Recommends

Loading...
Loading...