1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
08
Saturday

ബീഹാറിൽ ഒരു സിപിഎം നേതാവിനെ കൂടി ക്രിമിനലുകൾ വെടിവെച്ചുകൊന്നു; കൊല്ലപ്പെട്ടത് കർഷക ഭൂസമരങ്ങളിൽ ശക്തമായി ഇടപെട്ട ചൗതം ലോക്കൽ കമ്മിറ്റി അംഗം രാധെ സിങ്ങ്; പൊലീസ് സവർണ്ണ ജന്മികൾക്കും ഗുണ്ടകൾക്കും ഒപ്പം; വെട്ടിയും വെടിവച്ചും ബോംബെറിഞ്ഞും ബീഹാറിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ കൊല്ലപ്പെട്ടത് അഞ്ച് സിപിഎം നേതാക്കൾ

June 06, 2020 | 11:55 pm

പാട്ന: ബീഹാറിൽ ഭൂവുടമകളുടെ ഗുണ്ടകൾ എന്ന് സംശയിക്കുന്ന ഒരു സംഘം നടത്തിയ ആക്രമണത്തിൽ ഒരു സിപിഎം നേതാവ് കൂടി കൊല്ലപ്പെട്ടു. ഖഗാറിയ ജില്ലയിലെ ചൗതം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു രാധെ സിങ്ങിനെയാണ് കഴിഞ്ഞ ദ...

രാജ്യത്ത് സെപ്റ്റംബർ പകുതിയോടെ കോവിഡ് വ്യാപനത്തിന് അവസാനമാകും; പഠനഫലം പുറത്തുവിട്ടത് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ രണ്ടു ആരോഗ്യ വിദഗ്ദ്ധർ; ഗണിതശാസ്ത്ര മോഡൽ പ്രകാരമുള്ള നിഗമനം ഫലിക്കട്ടെയെന്ന പ്രതീക്ഷ ഉണരുമ്പോഴും ഒറ്റ ദിവസം റെക്കോഡ് കേസുകൾ; തുടർച്ചയായ മൂന്നാം ദിവസവും 9000 ത്തിലേറെ കേസുകൾ; മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും കേസുകളിൽ കുതിപ്പ്

June 06, 2020 | 11:44 pm

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം സെപ്റ്റംബർ പകുതിയോടെ അവസാനിക്കുമെന്ന് പഠനം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽ നിന്നുള്ള രണ്ടുപൊതുജനാരോഗ്യ വിദഗ്ധരാണ് ഗണിതശാസ്ത്ര മോഡൽ അടിസ്ഥാനമാക്കിയാണ് ഈ വിശകലനം. ആരോഗ്യ...

അയൽ വീട്ടിലെ ടിവിയിൽ ക്ലാസ്സുകൾ കണ്ട് വീട്ടിലെത്തി വീണ്ടും പഠിക്കുന്നത് മെഴുകുതിരി വെട്ടത്തിൽ; രാത്രിയിൽ തോട്ടിൻ കരയിലെ വീട്ടിലേക്ക് ഇഴജന്തുക്കൾ കയറുന്നതിനാൽ പുറത്തിറങ്ങാനും ഭയം; വീട് പണി പൂർത്തിയായി എട്ടുമാസം പിന്നിട്ടിട്ടും വൈദ്യുതി നൽകാത്തതിന് കാരണം 11 കെ.വി ലൈൻ; കരുനാഗപ്പള്ളിയിലെ അച്ഛനില്ലാത്ത കുട്ടികളുടെ ദുരിതം മാറ്റാൻ ഇനി കെ.എസ്.ഇ.ബി കനിയണം

June 06, 2020 | 11:40 pm

കൊല്ലം: അടച്ചുറപ്പുള്ള വീട് സർക്കാർ തന്നെങ്കിലും മെഴുകുതിരി വെട്ടത്തിലാണ് ഒരു മൂന്നാം ക്ലാസ്സുകാരിയും ഏഴാംക്ലാസ്സുകാരിയും പഠിക്കുന്നത്. കോവിഡ് മൂലം ഓൺ ലൈൻ ക്ലാസ്സു തുടങ്ങിയതോടെ ഇപ്പോൾ പഠനം മുടങ്ങിയ അവ...

സ്റ്റാൻഡ് വിത്ത് മലപ്പുറം! സഖാക്കൾക്കിടയിൽ തിളച്ചു മറിയുന്ന, കുലംകുത്തിയൊഴുകുന്ന മലപ്പുറം സ്‌നേഹം കാണുമ്പോൾ പഴയത് ചിലത് ഓർമ്മ വരുന്നു! ഒപ്പം ചിലത് ചോദിക്കേണ്ടിയും വരുന്നു: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

June 06, 2020 | 11:05 pm

സ്റ്റാൻഡ് വിത്ത് മലപ്പുറം ( Stand with Malappuram) ആണല്ലോ ഇപ്പോഴത്തെ ട്രെന്റ്! എല്ലാവരുടെയുമല്ല; മറിച്ച് സഖാക്കൾക്കിടയിൽ തിളച്ചു മറിയുന്ന, കുലംകുത്തിയൊഴുകുന്ന മലപ്പുറം സ്‌നേഹം കാണുമ്പോൾ പഴയത് ചിലത് ഓർ...

അട്ടപ്പാടിയിൽ കുട്ടിക്കൊമ്പൻ ചരിഞ്ഞ നിലയിൽ; അഴുകിയ നിലയിൽ കണ്ടെത്തിയത് പത്ത് വയസ് പ്രായമുള്ള ആനയുടെ ജഡം

June 06, 2020 | 11:00 pm

പാലക്കാട്: അട്ടപ്പാടിയിൽ കുട്ടിക്കൊമ്പൻ ചരിഞ്ഞ നിലയിൽ കണ്ടെത്തി. അഗളി കള്ളമല ചിന്നപറമ്പ് മന്തം ചോല മലവാരത്ത് പത്ത് വയസ് പ്രായമുള്ള കൊമ്പനെയാണ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. അഴുകിയ നിലയിലാണ് ആനയുടെ ജഡം ക...

'ഈ കമ്യൂണിസ്റ്റ് പാർട്ടിയെ മനുഷ്യകുലത്തിൽനിന്ന് തൊഴിച്ചെറിയണം; ജനങ്ങളെ ചവിട്ടിമെതിക്കാൻ ഇനിയും അനുവദിച്ചുകൂടാ; അവർ ലോകത്തിനെതിരെ കൊറോണ വൈറസ് ജൈവായുധമാക്കി ആക്രമണം നടത്തുകയായിരുന്നു; ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ഭീകര സംഘടന'; ടിയാനമെൻ സ്‌ക്വയറിന്റെ വാർഷികത്തിൽ നിശിത വിമർശനമുയർത്തി ചൈനയിലെ മുൻ ഫുട്ബോൾ താരം

June 06, 2020 | 10:51 pm

ബെയ്ജിങ്ങ്: ഒരു ചൈനീസ് പൗരൻ ചൈനീസ് കമ്യുണിസ്റ്റ് പാർട്ടിയെയും ഭരണകൂടത്തെും നിശിതമായി വിമർശിക്കുക. അതും ഒരു സെലിബ്രിറ്റി. നാളിതുവരെ കേട്ടുകേൾവിയില്ലാത്ത ഒരു സംഭവത്തിനാണ് കഴിഞ്ഞ ദിവസം ലോകം സാക്ഷിയായത്. ...

ഇതെല്ലാം മന്ത്രി കെ.കെ.ശൈലജ അറിഞ്ഞുതന്നെയോ? തലസ്ഥാനത്ത് ജനറൽ ആശുപത്രിയെ കൊറോണ ആശുപത്രി എന്ന ലേബലിൽ നിന്ന് മാറ്റാൻ ആസൂത്രിത നീക്കം; ജനറൽ ആശുപത്രിയെ വെട്ടി പേരൂർക്കട ആശുപത്രിയെ കൊറോണ ആശുപത്രിയാക്കാൻ തീരുമാനം; കൊറോണ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട ജില്ലാ പ്ലാൻ മാറ്റുന്നത് ദിവസം രോഗികളുടെ അക്കം മൂന്നക്കത്തിലേക്ക് കടന്നതിനിടെ; കെജിഎംഒയുടെ ഇടപടലിൽ തിരഞ്ഞെടുത്തത് ഒരു ഐസിയു പോലുമില്ലാത്ത പേരൂർക്കട ആശുപത്രിയെ; വീണ്ടും വിവാദം

June 06, 2020 | 10:41 pm

 തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയെ കൊറോണ ആശുപത്രി എന്ന ലേബലിൽ നിന്നും മാറ്റാൻ ആസൂത്രിത നീക്കം. കൊറോണ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് ജില്ലാ പ്ലാൻ മാറ്റാൻ ആസൂത്രിത നീക്കം നടക്കുന്നത് സർക്കാർ തലത...

കോവിഡ് ബാധിച്ച് ആലപ്പുഴ സ്വദേശി യു.എ.ഇയിൽ മരിച്ചു; അജ്മാനിൽ ചികിത്സയിലിരിക്കെ മരിച്ചത് മാവേലിക്കര സ്വദേശി ദേവരാജൻ

June 06, 2020 | 10:28 pm

ദുബായ് : കോവിഡ് ബാധിച്ച് അജ്മാനിലെ ഷെയ്ഖ് ഖലീഫ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു. മാവേലിക്കര മാങ്കംകുഴി ശ്രീകൃഷ്ണ നിലയത്തിൽ ദേവരാജനാണ് (64) മരിച്ചത്. ശങ്കരൻ കൃഷ്ണൻ-നാരായണി ദമ്പതിക...

മദ്യം വീട്ടിലെത്തിച്ച് വിജയം കണ്ട് സ്വിഗ്ഗി; പശ്ചിമ ബംഗാളിലെ പരീക്ഷണം സമ്പൂർണ വിജയം; സംസ്ഥാനത്തെ മറ്റ് 24 നഗരങ്ങളിൽ കൂടി ഹോം ഡെലിവറി ഉടൻ; മൂന്ന് സംസ്ഥാനങ്ങളിലെ മദ്യവിതരണം വിജയമെന്ന് കമ്പനിയുടെ അവകാശ വാദം

June 06, 2020 | 09:57 pm

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മദ്യം ഓൺലൈനായി വീട്ടിലെത്തിക്കുന്ന സംവിധാനം ആരംഭിച്ചു. ഓൺലൈൻ ഭക്ഷണ വിതരണ കമ്പനി സ്വിഗ്ഗിയാണ് ഈ സേവനം ആരംഭിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളിലെ കൊൽക്കത്ത, സിലിഗുരി എന്നിവിടങ്ങളിലാ...

കോവിഡ് ബെഡ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച രോഗി മരിച്ചു; ഡൽഹിയിൽ ചികിത്സയിലിരിക്കെ മരിച്ചത് നഗ്രി സ്വദേശിയായ മോത്തി റാം ഗോയൽ; നഴ്‌സിങ് ഹോമിന്റെ അനാസ്ഥയാണ് മരണകാരണമെന്ന് മകന്റെ ആരോപണം

June 06, 2020 | 09:39 pm

ന്യൂഡൽഹി: സർക്കാർ ആശുപത്രിയിൽ കോവിഡ് ബെഡ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച കോവിഡ് രോഗി മരിച്ചു. ഡൽഹിയിലെ നന്ദ് നഗ്രി സ്വദേശിയായ മോത്തി റാം ഗോയലാണ് കോവിഡ് ബെഡ് അനുമതിക്കണമെന്ന് ആവശ്യപ്പെ...

വിവാഹസമയത്ത് നൽകിയത് 70 പവൻ സ്വർണവും ഇന്നോവ ക്രിസ്റ്റ കാറും; ഭാര്യയുടെ മാതാപിതാക്കളെ കൊണ്ട് വിവിധ ബാങ്കുകളിൽ നിന്നായി വായ്പ എടുപ്പിച്ചത് 25 ലക്ഷത്തോളം രൂപ; അമ്മയുടെ പേരിലുള്ള സ്ഥലം കൂടി പണയപ്പെടുത്തണമെന്ന് വന്നതോടെ വഴക്ക് മൂത്തു; ഒടുവിൽ കൃതിയെ ഭർത്താവ് വൈശാഖ് കൊന്നത് തലയിണകൊണ്ട് ശ്വാസം മുട്ടിച്ച്; കുണ്ടറ കൃതി കേസിൽ വൈശാഖിന്റെ വീട്ടുകാരുടെ പങ്കും അന്വേഷിക്കണമെന്ന് യുവതിയുടെ ബന്ധുക്കൾ

June 06, 2020 | 09:37 pm

 കൊല്ലം: 96പവൻ സ്വർണ്ണവും അവശ്യത്തിന് പണവും മറ്റും നൽകിയിട്ടും കൂടുതൽ സ്വത്തിനായി ആർത്തിപിടിച്ച സൂരജ് കരിമൂർഖനെകൊണ്ട് കൊത്തിച്ച് ഭാര്യ അഞ്ചൽ ഉത്രയെ കൊന്നതിന്റെ ഞെട്ടൽ കേരളീയ സമൂഹത്തിൽ ഇപ്പോഴും മാറിയിട...

സംസ്ഥാനത്ത് മുസ്ലിം പള്ളികൾ ഉടൻ തുറക്കില്ലെന്ന നിലപാടുമായി വിവിധ മഹൽ കമ്മിറ്റികൾ; കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായ ശേഷം പള്ളികൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെന്ന് എറണാകുളത്തെ സംയുക്ത മഹൽ കമ്മിറ്റികൾ

June 06, 2020 | 09:30 pm

കൊച്ചി : സംസ്ഥാനത്ത് മുസ്ലിം പള്ളികൾ ഉടൻ തുറക്കില്ലെന്നെ നിലപാടുമായി കൂടുതൽ മഹല്ല് കമ്മിറ്റികൾ രംഗത്തെത്തി. സംസ്ഥാനത്ത് കോവിഡ് രോഗികൾ കൂടുന്ന സാഹചര്യത്തിലാണ് തീരുമാനം. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാ...

പത്ത് മണിക്കൂർ ചോദ്യം ചെയ്തിട്ടും മകനെ സംരക്ഷിക്കാൻ കരുക്കൾ നീക്കി സൂരജിന്റെ മാതാവ് രേണുക; രേണുകയേയും സഹോദരി സൂര്യയേയും ചോദ്യം ചെയ്ത ശേഷം ക്രൈംബ്രാഞ്ച് സംഘം വിട്ടയച്ചു; തെളിവ് നശിപ്പിക്കൽ, കേസിലെ ഗുഢാലോചന എന്നിവയിൽ സംശയങ്ങൾ നിരത്തി ക്രൈംബ്രാഞ്ച് ; ചോദ്യം ചെയ്യൽ സൂരജിനേയും പിതാവ് സുരേന്ദ്രനേയും ഇരുത്തി; അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങൾക്ക് പൊട്ടിക്കരച്ചിൽ നാടകം; വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനം

June 06, 2020 | 09:16 pm

കൊട്ടാരക്കര: ഉത്ര കൊലക്കേസിൽ ഭർത്താവ് സൂരജിന്റെ അമ്മ രേണുകയേയും സഹോദരി സൂര്യയെയും പത്ത് മണിക്കൂർ ചോദ്യം ചെയ്ത് അന്വേഷണ സംഘം. കഴിഞ്ഞ ദിവസം ഇവരെ ഏഴു മണിക്കൂർ ചോദ്യം ചെയ്തിരുന്നു.വീണ്ടും ചോദ്യം ചെയ്യാൻ വ...

കോവിഡ് രോഗികളുടെ എണ്ണം കൂടുമ്പോൾ നഴ്സുമാരുടെ ക്വാറന്റൈൻ ദിവസങ്ങൾ കുറച്ചത് അപകടകരം; പലരും നാലുതവണയിൽ അധികം ഡ്യൂട്ടി നോക്കിയവർ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നഴ്സുമാരുടെ അവധി വെട്ടിക്കുറച്ചതിൽ പ്രതിഷേധം; ഇത് നഴ്സുമാരുടെ മനോവീര്യം തകർക്കുമെന്നും ആരോപണം; ഗതാഗത സൗകര്യവും സർക്കാരിന്റെ പുതിയ ഉത്തരവും വന്നതോടെയാണ് ഡ്യൂട്ടി മാറ്റമെന്ന് മെഡിക്കൽ കോളേജ് അധികൃതർ

June 06, 2020 | 09:15 pm

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ ഡോക്ടർമാർക്ക് തൊട്ടുതാഴെയാണ് നഴ്‌സുമാരുടെ സ്ഥാനം. മുംബൈയിലും മറ്റും ക്വാറന്റൈൻ കാലാവധി കഴിയും മുമ്പ് നഴ്‌സുമാരോട് ജോലിയിൽ തിരിച്ചുകയറാൻ ആവശ്യപ്പെടുന്നതായ വാർത്തകൾ വരുന...

കൊല്ലത്ത് 19 പേർക്ക് കൂടി കോവിഡ്; എല്ലാവരും വിദേശരാജ്യങ്ങളിൽ നിന്ന് വന്നവർ; നീണ്ടകര പുതിയ ഹോട്ട്‌സ്‌പോട്ട്

June 06, 2020 | 08:47 pm

തിരുവനന്തപുരം: കൊല്ലം ജില്ലയിൽ നിന്നുള്ള 19 പേർക്ക് ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവരും വിദേശരാജ്യങ്ങളിൽ നിന്ന് എത്തിയവരാണ്. ജില്ലയിലെ നീണ്ടകര ഇന്ന് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചിട്ടുണ്ട...

MNM Recommends

Loading...
Loading...