1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
08
Saturday

സഭ എന്നും ഒരുരാഷ്ട്രീയ പാർട്ടിയുടെ അടിമയായി കഴിയണമെന്ന ചിന്തയാണ് നിയമസഭാതിരഞ്ഞെടുപ്പിലും ചെങ്ങന്നൂരിലും തകിടം മറിഞ്ഞത്; രണ്ടു സഭകളും യോജിച്ചാൽ വൻ രാഷ്ട്രീയ ശക്തിയാകുന്നത് ചിലർക്ക് ബുദ്ധിമുട്ടാവും എന്നതിനാലാണ് യോജിപ്പിനു വലതുപക്ഷ രാഷ്ട്രീയക്കാർ ശ്രമിക്കാതിരുന്നത്; ചെങ്ങന്നൂരിൽ ഇടതുപക്ഷത്തെ പിന്തുണച്ച മലങ്കര ഓർത്തഡോക്‌സ് സഭയുടെ പോക്ക് അപകടകരമാണെന്ന വിമർശനത്തിന് ഉമ്മൻ ചാണ്ടിയെ ലാക്കാക്കി എതിർഭാഗത്തിന്റെ മറുപടി

June 06, 2018 | 09:53 pm

കൊച്ചി: ചെങ്ങന്നൂർ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ പിന്തുണച്ചതിന് പിന്നാലെ മലങ്കര ഓർത്തഡോക്‌സ് സഭയിലെ ഭിന്നത മറനീക്കി പുറത്തുവരികയാണ്. സഭയുടെ മാനേജിങ് കമ്മിറ്റി അംഗമായ അലക്‌സ് ബേബി ഇന്നലെ സാമൂഹിക മാധ്യമങ്...

യാക്കോബായ സഭയിൽ നേതൃമാറ്റത്തിന്റെ കാറ്റ് വീശുന്നു; സുന്നഹദോസ് സെക്രട്ടറി ജോസഫ് മാർ ഗ്രിഗോറിയോസും സഭാ സെക്രട്ടറി തമ്പുജോർജ് തുകലനും രാജി വച്ചു; തീരുമാനമായത് പുത്തൻകുരിശിലെ അടിയന്തര സുന്നഹദോസിൽ; ഇരുവരുടെയും സഥാനമാറ്റത്തിന് കളമൊരുങ്ങിയത് മലങ്കര സഭാക്കേസിൽ യാക്കോബായ സഭയ്ക്കുണ്ടായ പരാജയവും ഭരണവീഴ്ചകളും കാട്ടി അൽമായ ഫോറം കലാപ ഭീഷണി മുഴക്കിയതോടെ

June 06, 2018 | 09:02 pm

കോലഞ്ചേരി: യാക്കോബായ സഭയുടെ സുന്നഹദോസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് ജോസഫ് മാർ ഗ്രീഗോറീയോസും സഭാ സെക്രട്ടറി സ്ഥാനത്തുനിന്ന് തമ്പു ജോർജ് തുകലനും രാജിവച്ചു. ഇരുവരുടെയും രാജി ബുധനാഴ്ച പുത്തൻകുരിശിൽ ചേർന്ന ...

കാർഷിക കടാശ്വാസത്തിന് പരിഗണിക്കുന്ന വായ്പാ തീയതി നീട്ടി; വയനാട് 2014 മാർച്ചിന് മുമ്പെടുത്ത ലോണുകൾ വരെ പരിഗണിക്കും; മറ്റിടങ്ങളിൽ 2011വരെയും; തിരുവനന്തപുരത്തും തൃശ്ശൂരും പാലക്കാടും കോഴിക്കോടും കണ്ണൂരും കൊല്ലത്തും മലപ്പുറത്തും ഖരമാലിന്യ സംസ്‌കരണ പ്ലാന്റുകൾ; പാലക്കാട് ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ് ഏറ്റെടുക്കും; ചെങ്ങന്നൂരിലെ വിജയാവേശത്തിൽ ജനപ്രിയ തീരുമാനങ്ങളുമായി പിണറായി സർക്കാർ; ലക്ഷ്യം ലോക്‌സഭാ തെരഞ്ഞെടുപ്പ് തന്നെ

June 06, 2018 | 08:19 pm

തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെ വിജയം നൽകിയ ആവേശത്തിൽ ജനപ്രിയ പദ്ധതികൾ പ്രഖ്യാപിച്ച് പിണറായി സർക്കാർ. കാർഷകർക്ക് ആശ്വാസമെത്തിക്കാനായി കാർഷിക കടാശ്വാസം പരിധി മന്ത്രിസഭാ നീട്ടി. അടുത്ത ലോക്‌...

അപ്പോ ഞങ്ങടെ ലസിതച്ചേച്ചീനെ അപമാനിച്ച സാബുമോനോന്ന് ചോദിക്കണംന്നില്യ! എല്ലാ സാബുമോന്മാർക്കും ഈ നിയമം ബാധകമാണ്! സ്ത്രീകളെ സ്ത്രീകൾ തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചാലും ശിക്ഷ ഒന്നുതന്നെ; ഓൺലൈനിലൂടെ സ്ത്രീകളെ അപമാനിക്കുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനുള്ള നിയമഭേദഗതി നടന്നാ മത്യാർന്നെന്ന് ദീപ നിശാന്ത്

June 06, 2018 | 08:17 pm

ഓൺലൈൻ പലർക്കും ഒരു സുരക്ഷിത ഇടമാണ്.ഒരു ഫേക്ക് ഐഡിയുണ്ടെങ്കിൽ സ്ത്രീകൾക്കെതിരെ എന്ത് വൃത്തികേടും വിളിച്ചു പറയാം. ബോഡി ഷെയിമിങ് നടത്താം. സ്വന്തം പെർവേർഷനുകൾ മുഴുവൻ പ്രകടിപ്പിക്കാം. ഇരുതലമൂർച്ചയുള്ള ഒരു ...

ലാലിന് ഭയം മെസിയേയോ നെയ്മറെയോ റോണാൾഡോയെയോ? മലബാറിൽ നിപ്പയെത്തിയതും സൂപ്പർതാരത്തെ പേടിപ്പിക്കുന്നു; ലോകകപ്പും വവ്വാൽ പനിയും പോയ ശേഷമേ ബോക്‌സ് ഓഫീസ് പരീക്ഷണത്തിന് സൂപ്പർ താരമെത്തൂ; നിരാളിയുടെ റിലീസ് മാറ്റിയത് ചർച്ചയാക്കി സോഷ്യൽ മീഡിയ

June 06, 2018 | 07:52 pm

കൊച്ചി: മെസിയെയാണോ റോണാൾഡോയോയെയാണോ നെയ്മറെയാണോ മോഹൻലാലിന് ഭയം? അതോ ആളെ കൊല്ലി നിപ്പയേയോ? പുലിമുരുകന് ശേഷം വമ്പൻ വിജയങ്ങൾ നൽകാൻ മോഹൻലാലിന് കഴിഞ്ഞിരുന്നില്ല. പലതും ബോക്‌സ് ഓഫീസിൽ വമ്പൻ പരാജയമായി. അതുകൊണ...

നിന്റെ സാധനം ഞാൻ ചെത്തുമെടാ.... കല്യാണം ആലോചിക്കാനാണോ സ്റ്റേഷനിലേക്ക് വന്നത്; ഉസ്മാനെ മർദ്ദിച്ച് കസ്റ്റഡിയിലെടുത്തത് അറിഞ്ഞ് എത്തിയ ബന്ധുക്കൾക്ക് നേരെയും സസ്‌പെൻഷനിലായ പൊലീസുകാരുടെ അഴിഞ്ഞാട്ടം; നോമ്പ് തുറക്കാൻ പോലും സമ്മതിക്കാതെ അക്രമത്തിന് മുന്നിട്ട് നിന്നത് മുസ്ലിം നാമധാരികളായ പൊലീസുകാർ; എംഎൽഎയുടെയും തന്റെയും ഉമ്മാക്ക് തെറി പറഞ്ഞ സംഭവം വിവരിച്ച് ഉസ്മാന്റെ ബന്ധു ഇബ്രാഹിം അലിയാർ മറുനാടനോട്

June 06, 2018 | 07:13 pm

കൊച്ചി: യുവാവിനെ ക്രൂരമായി മർദ്ദിച്ചവശനാക്കിയ ശേഷം കസ്റ്റഡിയിലെടുത്ത പൊലീസുകാർ സ്റ്റേഷനിൽ വച്ച് ഉസ്മാനോട് പെരുമാറിയത് കരുണയില്ലാത്ത വിധം. വിവരം അറിഞ്ഞെത്തിയ ബന്ധുക്കളോടും ഇവർ മോശമായാണ് പെരുമാറിയത് എന്...

എടത്തല സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി; എഎസ്‌ഐ അടക്കം നാലുപൊലീസുകാരെ എആർ ക്യാമ്പിലേക്ക് മാറ്റി; എസ്‌ഐ അരുണിനെതിരെ വകുപ്പുതല അന്വേഷണം; സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു; മൂന്നാഴ്ചക്കകം ആലുവ റൂറൽ എസ്‌പി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ

June 06, 2018 | 07:00 pm

ആലുവ: എടത്തലയിൽ യുവാവിനെ മർദ്ദിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടിക്ക് ശുപാർശ.എഎസ്‌ഐ അടക്കം നാലുപൊലീസുകാരെ എആർ ക്യാമ്പിലേക്ക് മാറ്റി. എസ്‌ഐക്കെതിരെ വകുപ്പ് തല അന്വേഷണത്തിനും ശുപാർശയുണ്ട്. റൂറൽ എസ്‌പ...

കണ്ടാൽ കൊതുകോളം വരില്ലെങ്കിലും വില്ലത്തരത്തിൽ പണ്ടേ മുമ്പർ; രാത്രിയിൽ ഉറക്കത്തിലെ ശല്ല്യക്കാരായി രക്തം ഊറ്റാനെത്തും; നിപാ ഭീതി ഒഴിയും മുമ്പേ കൊല്ലത്ത് കരിമ്പനി പരത്തി മണ്ണീച്ചകൾ; മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ലെങ്കിലും അപൂർവമായി മറ്റുമാർഗങ്ങളിലും രോഗപകർച്ച; അണുവിമുക്തമാക്കാത്ത കുത്തിവെപ്പ് സൂചിയിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും രോഗം വരാം; കരിമ്പനിയിൽ ആശങ്ക വേണ്ടെങ്കിലും മുൻകരുതൽ വേണം

June 06, 2018 | 06:25 pm

കൊല്ലം: നിപ്പാ വൈറസ് ഭീതിയെ അതിജീവിക്കാൻ ആരോഗ്യ കേരളം കരുതലോടെ നീങ്ങുമ്പോൾ മലയാളികളെ ഭീതിയിലാക്കി മറ്റൊരു വില്ലൻ പനിയും. കൊല്ലം കുളത്തുപ്പുഴ വില്ലുമല ആദിവാസി കോളനിയിൽ കരിമ്പനിയാണ് സ്ഥിരീകരിക്കുന്നത്. ...

മോദിക്ക് അധികാരം നഷ്ടപ്പെട്ടാലും കോൺഗ്രസിന് അഞ്ചുകൊല്ലം തികയ്ക്കാൻ പറ്റുമോ? പത്തു വർഷത്തിനിടയിൽ എട്ടു പ്രധാനമന്ത്രിമാർ വന്നകാലം വീണ്ടും വരുമോ? തെരഞ്ഞെടുപ്പിനുമുമ്പേ കോൺഗ്രസ് സഖ്യകക്ഷികളെ അമിത്ഷാ കൊണ്ടുപോകുമോ? പ്രധാനമന്ത്രിയാകാൻ ഇടി നടക്കുമ്പോൾ മോദി വിരുദ്ധ സഖ്യത്തിന് എന്തു സംഭവിക്കും?-ഇൻസ്റ്റന്റ് റെസ്‌പോൺസ്

June 06, 2018 | 06:10 pm

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നണി 350ഓളം സീറ്റും ബിജെപി മുന്നണി 200ഓളം സീറ്റും പിടിക്കുമെന്ന് കഴിഞ്ഞ രണ്ട് ഇൻസ്റ്റന്റ് റെസ്‌പോൺസിൽ പറഞ്ഞിരുന്നു. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്...

ലേക്പാലസ് റിസോർട്ടിന്റെ പാർക്കിങ് സ്ഥലം പൊളിച്ചുമാറ്റണം; മണ്ണിട്ട് നികത്തിയ സ്ഥലം പൂർവസ്ഥിതിയിലാക്കണമെന്ന് കളക്ടറുടെ ഉത്തരവ്

June 06, 2018 | 06:00 pm

ആലപ്പുഴ: മുന്മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്പാലസ് റിസോർട്ടിന്റെ പാർക്കിങ് സ്ഥലം പൂർവ സ്ഥിതിയിലാക്കണമെന്ന് ജില്ലാ കളക്ടറുടെ ഉത്തരവ്. 64 സെന്റ് വരുന്ന പാർക്കിങ് സ്ഥലം പൊളിച്ചുമാറ്റണമെന്നാണ്...

ചെയ്ത തെറ്റിനുള്ള ശിക്ഷ ദൈവം തന്നു; ഓഫീസിൽ പോയപ്പോഴാണ് ജോലി പോയത് അറിഞ്ഞത്; വിസ ക്യാൻസൽ ചെയ്തു നാട്ടിലേക്ക് ഉടൻ വരും; നിയമത്തിലുള്ള എന്ത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാർ; ഒരുപാട് ബിജെപി-ആർഎസ്എസുകാരെ വിളിച്ചെങ്കിലും ആരും സഹായിച്ചില്ല; മരണം വരെയും ആർ എസ് എസുകാരൻ ആയിരിക്കും; എല്ലാരോടും മാപ്പു പറഞ്ഞ് കൃഷ്ണകുമാർ നായർ വിമാനം കയറുന്നു; പിണറായിയെ കൊല്ലുമെന്ന ഭീഷണിയിൽ പ്രവാസിയെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസും

June 06, 2018 | 05:37 pm

ദുബായ്: സ്വയം അറസ്റ്റ് വരിക്കാൻ തയ്യാറായി കൃഷ്ണകുമാർ നായർ കേരളത്തിലേക്ക് തിരിക്കുകയാണ്. തനിക്ക് ജോലി പോയെന്നും ചെയ്ത തെറ്റിന് നിയമം അനുശാസിക്കുന്ന ശിക്ഷ ഏറ്റുവാങ്ങാൻ കേരളത്തിലേക്ക് വരുന്നുവെന്നും കൃഷ്...

റാന്നിക്കാരൻ രാജേഷിന്റേത് ആത്മഹത്യ തന്നെയെന്ന് പൊലീസ്: വയറിനുള്ളിലും രാസപരിശോധനയിലും വിഷപദാർഥം കാണാതിരുന്നത് ആശുപത്രിയിൽ വയർ കഴുകിയതിനാൽ: ആത്മഹത്യ പ്രേമം പൊളിഞ്ഞതു കൊണ്ട്: പൊലീസ് കംപ്ലെയ്ന്റ് അഥോറിറ്റിയിലും കാര്യം വ്യക്തമാക്കിയിരുന്നു: പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഒരു തിരിമറിയുമില്ലെന്നും പൊലീസ്

June 06, 2018 | 05:25 pm

പത്തനംതിട്ട: റാന്നി തോട്ടമൺ മുറിയിൽ വേലൻ പറമ്പിൽ നാരായണൻ കുട്ടി- സരസ്വതി ദമ്പതികളുടെ മകൻ രാജേഷ് (30) ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന നിലപാടിൽ ഉറച്ച് അന്ന് അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർ. രാജേഷിനെ...

MNM Recommends

Loading...
Loading...