1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
11
Tuesday

പ്രവാസികളുമായി എത്തുന്ന വിമാനങ്ങളിൽനിന്ന് യാത്രക്കാരെ പുറത്തിറക്കുക 20 പേരടങ്ങുന്ന സംഘങ്ങളായി; യാത്രക്കാരെ പുറത്തിറക്കുക എയ്‌റോ ബ്രിഡ്ജിന് പുറത്ത് താപ പരിശോധന നടത്തിയ ശേഷം; ഉദ്യോഗസ്ഥർ യാത്രക്കാരിൽനിന്ന് കൃത്യമായ അകലം പാലിക്കണമെന്ന് എയർ പോർട്ട് അഥോറിറ്റി നിർദ്ദേശം; ലഗേജുകൾ പുറത്തിറക്കുക അണുവിമുക്തമാക്കിയ ശേഷം; വന്ദേ ഭാരത് മിഷനിലൂടെ പ്രവാസികളെ എത്തിക്കുമ്പോൾ ക്രമീകരണം ഇങ്ങനെ

May 06, 2020 | 11:46 pm

ന്യൂഡൽഹി: വന്ദേ ഭാരത് മിഷനിലൂടെ പ്രവാസികളെ തിരികെ കൊണ്ടുവരുമ്പോൾ വിമാനത്താവളത്തിൽ പാലിക്കേണ്ട ക്രമീകരണങ്ങളെ സംബന്ധിച്ച മാർഗരേഖ എയർ പോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ പുറത്ത് ഇറക്കി. പ്രവാസികളുമായി എത്തുന്ന ...

അടച്ചുപൂട്ടൽ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2108 കേസുകൾ; 2088 അറസ്റ്റ്; പിടിച്ചെടുത്തത് 1274 വാഹനങ്ങൾ

May 06, 2020 | 11:24 pm

തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2108 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2088 പേരാണ്. 1274 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്തതിന് 1626 കേസുകള...

ജിമ്മിലെ വർക്ക് ഔട്ടും മസിലും കാട്ടി പെൺകുട്ടികളെ വളച്ചെടുത്തത് നാഗർകോവിലിലെ കോഴി കച്ചവടക്കാരന്റെ മകൻ; സ്ത്രീ പക്ഷ വാദങ്ങളുമായി അടുപ്പം കാട്ടും; ബിസിനസ്സുകാരനും പൈലറ്റും ചമഞ്ഞ് പ്രണയ ചതിയിൽ വീഴ്‌ത്തി രഹസ്യ വീഡിയോ ചിത്രീകരണം; ദൃശ്യങ്ങൾ കാട്ടി പിന്നെ ബ്ലാക് മെയിലിങ്; 100ലേറെ സ്ത്രീകളെ കുഴിയിലാക്കി കാശിയുണ്ടാക്കിയത് ലക്ഷങ്ങൾ; ചതിക്കിരയായവരിൽ തമിഴ് സിനിമാ നടന്റെ മകളും; കോവിഡ് കാലത്ത് തമിഴ്‌നാട്ടിനെ ഞെട്ടിച്ച് പീഡന വീരൻ കാശിയെന്ന സൂചിയുടെ വില്ലത്തരം പുറത്ത്

May 06, 2020 | 11:14 pm

ചെന്നൈ: നഗർകോവിൽ പീഡന കേസിൽ പൊലീസ് അറസ്റ്റിലായ 26 വയസുകാരനായ കാശി എന്ന സുചിയുടെ വലയിൽ കൂടുതൽ പെൺകുട്ടികൾ വീണെന്ന് സൂചന. പെൺകുട്ടികളെ പീഡനത്തിനിരയാക്കുകയും സ്വകാര്യദൃശ്യങ്ങൾ പകർത്തുകയും ചെയ്യുന്ന വിരുത...

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണമേറുന്നതിനിടെ പ്രധാനമന്ത്രിയുടെ അഭിസംബോധന നാളെ രാവിലെ; കോവിഡിൽ ജീവൻ നഷ്ടപ്പെട്ടവർക്കും പ്രതിരോധത്തിലെ മുന്നണിപ്പോരാളികൾക്കും ആദരവ് അർപ്പിക്കും; കേസുകളുടെ എണ്ണം അരലക്ഷം കവിഞ്ഞു; കൂടുതലും മഹാരാഷ്ട്രയിൽ; ഏറ്റവും ഉയർന്ന മരണനിരക്ക് പശ്ചിമ ബംഗാളിലെന്ന് കേന്ദ്ര സർക്കാർ; കോവിഡ് ബാധിച്ച ആരോഗ്യ പ്രവർത്തകരുടെ കണക്കുകൾ പുറത്തുവിട്ടു; പൊതുഗതാഗത സംവിധാനം ഉടൻ തന്നെ പുനരാരംഭിക്കുമെന്ന് സൂചന

May 06, 2020 | 11:09 pm

ന്യൂഡൽഹി: കോവിഡ് ലോക് ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയ ശേഷം ഇതാദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ബുദ്ധ പൂർണിമ ദിനത്തോട് അനുബന്ധിച്ചുള്ള പ്രാർത്ഥനാ സമ്മേളനത്തിൽ വീഡിയോ ക...

ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്: കോടതി കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി രക്ഷപ്പെടാൻ പോക്‌സോ കേസ് പ്രതിയുടെ ശ്രമം. സാരമായി പരുക്കേറ്റ ആലിക്കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

May 06, 2020 | 10:32 pm

മലപ്പുറം: ആറുവയസ്സുകാരിയെ പീഡിപ്പിച്ചകേസിൽ റിമാൻഡിൽ കഴിയുന്ന പോക്സോ കേസ് പ്രതി കോടതി കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമം. സാരമായി പരുക്കേറ്റ പ്രതിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്...

മുൻ റെയിൽവേ സ്പോർട്സ് താരം പത്മിനി തോമസിന്റെ ഭർത്താവ് ജോൺ സെൽവൻ ടെറസിൽ നിന്ന് വീണു മരിച്ചു; അപകടം തിരുവനന്തപുരത്തെ മകളുടെ വീട്ടിൽ വച്ച്

May 06, 2020 | 10:23 pm

തിരുവനന്തപുരം: മുൻ റെയിൽവേ സ്പോർട്സ് താരം പത്മിനി തോമസിന്റെ ഭർത്താവ് ജോൺ സെൽവൻ (67) ടെറസിൽ നിന്ന് വീണു മരിച്ചു. മകളുടെ വീടായ തിരുമല വേട്ടമുക്ക് കട്ടച്ചൽ റോഡ് പെരിയാർ ലൈൻ 62 സിയിലെ വീട്ടിലാണ് അപകടം. ഉട...

കോവിഡ് ഭീഷണിയെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ സർക്കസ് നിർത്തിവെച്ചു; നൂറോളം കലാകാരന്മ്മാരും നാൽപ്പതോളം പക്ഷിമൃഗാദികളും പട്ടിണിയിൽ; വാർത്ത കേട്ട് ഇടപെട്ട് എം എ യൂസഫലി; തിരൂരിൽ കുടുങ്ങിയ ജംബോ സർക്കസ് സംഘത്തിന് എത്തിച്ചത് അഞ്ചുലക്ഷം രൂപയുടെ സഹായം; പക്ഷികൾക്കും മൃഗങ്ങൾക്കും ഒരു മാസത്തേക്ക് ആവശ്യമായ എല്ലാതരം ഭക്ഷണ സാധനങ്ങളും എത്തിച്ചത് ഒരു ലോറിനിറയെ; നിറകണ്ണുകളോടെ നന്ദി പറഞ്ഞ് സർക്കസ് കലാകാരന്മ്മാർ

May 06, 2020 | 10:01 pm

കോഴിക്കോട്: കോവിഡ് ഭീഷണിയെ തുടർന്ന് രണ്ട് മാസത്തിലേറെയായി പട്ടിണിയെ മുഖാമുഖം കണ്ട സർക്കസ് കൂടാരത്തിലെ കലാകാരന്മാർക്കും പക്ഷി മൃഗാദികൾക്കും ഒടുവിൽ ആഹ്ലാദപ്പെരുമഴ പോലെ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യുസഫലിയ...

പെൻഷൻ വിതരണം ചെയ്യാൻ എത്തിയപ്പോൾ വീട്ടിൽ ആരും ഇല്ലാത്തതുകൊണ്ട് തുക ബന്ധുവിനെ എൽപ്പിച്ചു; ഈ പണം കൈമാറാഞ്ഞതാണ് പ്രശ്നമായത്; പരാതി കിട്ടിയപ്പോൾ പണം തിരിച്ചുകൊടുത്തിട്ടുണ്ട്; ഏക്കർ കണക്കിന് സ്ഥലത്ത് വലിയൊരു വീടാണ് അവരുടേത്; അവർ വരുന്നതുപോലും നാട്ടുകാരൊന്നും അറിയാറില്ല; ചേമഞ്ചേരിയിൽ വ്യാജ ഒപ്പിട്ട് പാർട്ടി നേതാവ് ക്ഷേമ പെൻഷൻ തട്ടിയ ആരോപണത്തിൽ മറുപടിയുമായി സിപിഎം

May 06, 2020 | 10:00 pm

 കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ സലീനയുടെ ക്ഷേമ പെൻഷൻ വ്യാജ ഒപ്പിട്ട് സി പി എം നേതാവ് സതീശ് ചന്ദ്രൻ തട്ടിയെന്ന വാർത്തക്കെതിരെ മറുപടിയുമായി സി പി എം രംഗത്ത്. സി പി എം നേതാവ് സി സതീഷ്...

കോഴിക്കോട്ട് പിടിയിലായ 'ബ്ലാക്മാൻ' ദുബായിലും വിലസിയ ജഗജില്ലി! പതിനെട്ടാം വയസിൽ ദുബായിൽ നന്നാകാൻ വിട്ടവൻ മടങ്ങി എത്തിയത് ജയിൽ ശിക്ഷയും അനുഭവിച്ച്; മുഹമ്മദ് അജ്മൽ അഴിക്കുള്ളിലായത് ദുബായിൽ താമസിച്ചിരുന്ന അപ്പാർട്ട്‌മെന്റിൽ സ്ത്രീകളെ നഗ്നത പ്രദർശിപ്പിച്ചു സ്വയംഭോഗം ചെയ്തതിന്; തിരികെ നാട്ടിലെത്തിയപ്പോൾ കോഴിക്കോട് പുരുഷ ലൈംഗിക തൊഴിലാളിയായി; രാത്രി കാലങ്ങളിൽ അജ്മൽ പ്രധാനമായും ഉന്നമിട്ടത് ആശുപത്രിയിലെ നഴ്സുമാരെ

May 06, 2020 | 09:51 pm

കോഴിക്കോട്: നഗരത്തെ വിറപ്പിച്ച ബ്ലാക്ക് മാൻ മുഹമ്മദ് അജ്മൽ സ്ത്രീകളുടെ മുൻപിൽ നഗ്‌നത പ്രദർശിപ്പിക്കുകയും കുളിമുറിയിൽ ഒളിഞ്ഞു നോക്കിയതുമായ സംഭവത്തിൽ ദുബായിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്. ഇയാളുടെ ...

വനിതാ ഹോസ്റ്റലുകളിൽ രാത്രി കയറിപ്പറ്റുന്നത് വിവസ്ത്രനായി; നഗരത്തിലെ വീട്ടിൽ രാവിലെ ഗൃഹനാഥൻ നടക്കാൻ ഇറങ്ങിയപ്പോൾ നൂഴ്ന്നു കയറി വീട്ടമ്മയ്ക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിച്ച ശേഷം മൊബൈലുമായി കടന്നു; പുറത്തുശുചിമുറി ഉള്ള വീടുകളിൽ തരം കിട്ടുമ്പോഴെല്ലാം ഒളിഞ്ഞുനോട്ടവും സ്വയംഭോഗവും; മൊബൈലിൽ സ്ത്രീകളെ വിളിച്ച് വശീകരിക്കാനും ശ്രമം: ബ്ലാക്ക്മാന്റെ ലീലാവിലാസങ്ങൾ കണ്ട് ഞെട്ടി കസബ പൊലീസും

May 06, 2020 | 09:49 pm

കോഴിക്കോട്: നാട്ടുകാരെ ഭീതിയിലാഴ്‌ത്തിയ ബ്ലാക്ക്മാൻ മുഹമ്മദ് അജ്മലിന്റെ രതി വൈകൃതങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് കസബ പൊലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥർ. നഗരത്തിലെ വിവിധ ഇടങ്ങളിലെ സി.സി.ടി.വി ദൃശ്യങ...

'ശ്രീകൃഷ്ണപ്പരുന്തിലെ' നിലാവിന്റെ പൂങ്കാവിൽ ' എന്ന ഗാനം ഇപ്പോഴും രാത്രിയിൽ കേൾക്കാറില്ല; മണിച്ചിത്രത്താഴ് സെക്കന്റ് ഷോ കണ്ടു കഴിഞ്ഞ് കൂട്ടുകാരൻ റോജി ആണ് സൈക്കിളിൽ എന്നെ വീട്ടിൽ കൊണ്ടാക്കിയത്; കുളിമുറിയിൽ കേറാൻ പേടിയായിരുന്നു കുറച്ചുദിവസം; വർഷങ്ങൾ കഴിഞ്ഞു സംവിധായകനായപ്പോൾ എല്ലാം ക്യാമറ ട്രിക് ആണെന്ന് മനസിലായി; പ്രേതപ്പേടിയെക്കുറിച്ച് രസകരമായ കുറിപ്പുമായി എബ്രിഡ് ഷൈൻ

May 06, 2020 | 09:43 pm

1983, ആക്ഷൻ ഹീറോ ബിജു എന്നീ സിനിമകളാണ് സംവിധായകൻ എബ്രിഡ് ഷൈനിനെ മലയാളികളുടെ മനസ്സിൽ പിടിച്ചിരുത്തിയത്. സിനിമയെ സ്നേഹിക്കുന്ന ഏതൊരാളെയും പോലെ ധാരാളം സിനിമകളും എബ്രിഡും കാണാറുണ്ട്. എന്നാൽ ചില സിനിമകൾ അദ...

ഹാൻഡ് സാനിറ്റൈസറുകളുടെ കയറ്റുമതി നിരോധിച്ച് കേന്ദ്ര സർക്കാർ; നിരോധനം ആഭ്യന്തര വിപണിയിൽ ലഭ്യത ഉറപ്പാക്കുന്നതിനായി

May 06, 2020 | 09:23 pm

ന്യൂഡൽഹി: കൊറോണ വ്യാപന പശ്ചാത്തലത്തിൽ ഹാൻഡ് സാനിറ്റൈസറുകളുടെ കയറ്റുമതി നിരോധിച്ച് കേന്ദ്രം.ആഭ്യന്തര വിപണിയിൽ ലഭ്യത ഉറപ്പാക്കുന്നതിനായി ആണ് ആൽക്കഹോൾ ചേർത്ത സാനിറ്റൈസറുകളുടെ കയറ്റുമതി കേന്ദ്രം നിരോധിച്ച...

'കോഴിക്കോട് അസിസ്റ്റന്റ് കളക്ടർ ആയി ശ്രീധന്യക്ക് നൂറ് ചുവപ്പൻ അഭിനന്ദനങ്ങൾ; ശ്രീധന്യ കോളേജ് വിദ്യാഭ്യാസ കാലത്ത് എസ്എഫ്‌ഐയുടെ ആക്ടീവ് പ്രവർത്തക കൂടിയായിരുന്നു': പണ്ട് കോഴിക്കോട് ദേവഗിരി കോളേജിൽ അച്ചടി ഭാഷ ഉപയോഗിച്ചതിന് ശ്രീധന്യയെ കൂകി അപമാനിച്ച എസ്എഫ്‌ഐക്കാർ അഭിവാദ്യവുമായി രംഗത്ത്; അബദ്ധം തിരിച്ചറിഞ്ഞ സഖാക്കളുടെ പ്രതീക്ഷ ഒരിക്കൽ ശ്രീധന്യ കമ്യൂണിസത്തിന്റെ പാതയിൽ വരുമെന്നും; സോഷ്യൽ മീഡിയയിലെ എസ്എഫ്‌ഐ -കെഎസ് യു തർക്കം ഇങ്ങനെ

May 06, 2020 | 09:22 pm

 തിരുവനന്തപുരം: സിവിൽ സർവീസ് പരീക്ഷയിൽ 410-ാം റാങ്കാണ് വയനാട് പൊഴുതന സ്വദേശിയായ ശ്രീധന്യ സുരേഷ് പഠനവും കഠിനാദ്ധ്വാനവും കൈമുതലാക്കിയാണ് തന്റെ സ്വപ്‌നം യാഥാർഥ്യമാക്കിയത്. ജാതിയുടെ ബാക്ക് ഗ്രൗണ്ടിലൂടെ ശ്...

പച്ച+ അരി പച്ചരി ലോപസന്ധിയല്ലേ മാഷെ! സോറി... പി.എച്ച്. വാല്യൂ തരാതെ മണ്ണെണ്ണ താരാൻ പറ്റില്ല; കോവിഡ് പ്രതിരോധത്തിൽ റേഷൻകട ഡൂട്ടി അദ്ധ്യാപകർക്ക് വിട്ട്‌നൽകിയതോടെ ട്രോളുമായി സോഷ്യൽ മീഡിയ; കണക്ക് മാഷും ഇംഗ്ലീഷ് മാഷും ട്രോളുകളിൽ; വൈറൽ ട്രോളുകൾ കാണാം

May 06, 2020 | 08:44 pm

തിരുവനന്തപുരം: കൊറോണ പ്രതിരോധ ഡ്യൂട്ടിയുടെ ഭാഗമായി കണ്ണൂരിൽ അദ്ധ്യാപകരെ റേഷൻ കടയിൽ നിയോഗിച്ചതോടെ റേഷൻ കട ട്രോളുമായി സോഷ്യൽ മീഡിയ നിറയുകയാണ്. റേഷൻ കടയിലെ കണക്കുസാറും കെമിസ്ട്രി സാറുമാണ് മിക്കവരും ട്രേ...

MNM Recommends

Loading...
Loading...