April 24, 2024+
-
കെ.ടി ജലീൽ മഅദനിയെ കാണാൻ പോയപ്പോഴും ഷംസുദ്ദീൻ ഒപ്പം പോയി; അതിന് മഅദനി എന്ത് പിഴച്ചെന്ന് ചോദിച്ച് മകൻ രംഗത്ത്; അച്ഛനെ കാണാൻ പലരും വരാറുള്ളതിനാൽ കൂടെ ആരൊക്കെ വരുന്നുവെന്ന് നോക്കേണ്ടതില്ല; പീഡനക്കേസ് പ്രതി ജലീലിനൊപ്പം അച്ഛനെ സന്ദർശിച്ച ചിത്രം പോസ്റ്റ് ചെയ്ത ബൽറാമിനെതിരെ മഅദനിയുടെ മകൻ; ഒടുവിൽ പോസ്റ്റ് പിൻവലിച്ച് ബൽറാമും
May 06, 2019പാലക്കാട്: വളാഞ്ചേരിയിലെ ഇടത് കൗൺസിലർ ഷംസുദ്ദീനെ രക്ഷിക്കാനും അയാൾക്കെതിരയുള്ള ആരോപണങ്ങൾ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കൾ നേരിട്ടെത്തി ഉന്നയിച്ചിട്ടും മന്ത്രി കെടി ഡജലീൽ വേണ്ട നടപടികൾ സ്വീകര...
-
'ആ ഷോട്ടിൽ ഞാനും കൂടെ നിന്നോട്ടെ എന്ന് ചോദിച്ചു...സാർ നിന്നോളാൻ പറഞ്ഞു'; മെലിഞ്ഞുണങ്ങി നീളൻ മുടിയും മുണ്ടും ഷർട്ടും ധരിച്ച് മമ്മൂട്ടി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട രംഗം സമൂഹ മാധ്യമത്തിൽ; കെ.എസ് സേതുമാധവന്റെ 'അനുഭവങ്ങൾ പാളിച്ചകളിൽ' അഭിനയിച്ച ശേഷം ക്യാമറയ്ക്ക് മുന്നിലെത്തിയത് പത്തു വർഷങ്ങൾക്ക് ശേഷമെന്നും മെഗസ്റ്റാർ
May 06, 2019മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ ഏറ്റവും പുത്തൻ ചിത്രം മധുരരാജ തിയേറ്ററിൽ വിസ്മയ വിജയം സൃഷ്ടിക്കുന്ന വേളയിൽ സമൂഹ മാധ്യമത്തിൽ ഏറെ ശ്രദ്ധ നേടുന്നത് 1971ൽ മമ്മൂട്ടി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട രംഗങ...
-
മാണിക്യ മലരായ പൂവിയെന്ന പാട്ട് വിടർന്ന ശബ്ദം; നൂറുകണക്കിനു ഹിറ്റ് മാപ്പിളപ്പാട്ടുകൾ പാടി ലോകമെമ്പാടുമുള്ള മലയാളികളുടെ ഹരമായി; ദിലീപിന്റെ ഗ്രാമഫോൺ സിനിമയിൽ പ്രധാന വേഷത്തിൽ അഭിനയിച്ചു; ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളുടെ സഹയാത്രികൻ; അന്ത്യം അസുഖത്തെ തുടർന്നു നഷ്ടപ്പെട്ട ശബ്ദം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിനിടെ; ലാളിത്യവും സ്നേഹവും മുഖമുദ്രയാക്കിയ സൂഫി സമാനമായ ജീവിതം നയിച്ച കലാകാരൻ; എരഞ്ഞോളി മൂസ ഓർമ്മയാവുമ്പോൾ മാപ്പിളപ്പാട്ട് പ്രേമികളുടെ മനസ്സിൽ ഓർമ്മകളുടെ കടലിരമ്പം
May 06, 2019കോഴിക്കോട്: 'മാണിക്യമലരായ പൂവി മഹതിയാം കദീജ ബീവി'.... 'അഡാർ ലൗ എന്ന ചിത്രത്തിൽ പ്രിയാവാര്യരുടെ ഒറ്റക്കണ്ണിറുക്കത്തിലൂടെ തരംഗമായ ഗാനം ആദ്യം പാടിയ മനുഷ്യൻ. നൂറുകണക്കിന് മാപ്പിളപ്പാട്ടുകളിലൂടെ ലോകമെമ്പാട...
-
രണ്ട് മതങ്ങളിലുള്ള പേളി ശ്രീനിഷ് വിവാഹം എങ്ങനെ പള്ളിയിൽ നടന്നു? ഒരു സാധാരണക്കാരൻ ഇത്പോലെ ചൊവ്വര പള്ളിയിൽ ചെന്നാൽ കല്യാണം നടക്കുമോ? ഞാനോ നിങ്ങളോ ചെന്നാൽ മാമ്മോദിസ, കുമ്പസാരം, വിശുദ്ധ കുർബാന സ്വീകരണം, പ്രീ മാര്യേജ് കോഴ്സ്, പ്രാർത്ഥന ചൊല്ലി കേൾപ്പിക്കൽ മെത്രാനച്ചന്റെ സമ്മതം അങ്ങനെ എന്തൊക്കെയാണ് നടപടികൾ? പണക്കാരനും പാവപ്പെട്ടവനും തമ്മിൽ ഇതൊക്കെയാണ് വ്യത്യാസങ്ങൾ; പേളിഷ് വിവാഹത്തിൽ സോഷ്യൽ മീഡിയയിൽ ഇങ്ങനേയും ചർച്ചകൾ സജീവം
May 06, 2019കൊച്ചി: ജനപ്രിയ റിയാലിറ്റി ഷോ ബിഗ്ബോസ് സെറ്റിൽ വെച്ച് പ്രണയത്തിലായ പേളി മാണിയും സീരിയൽ താരം ശ്രീനിഷും തമ്മിലുള്ള വിവാഹം ഇന്നലെയാണ്. കഴിഞ്ഞത്. കൊച്ചിയിൽ നടന്ന വർണ്ണാഭമായ വിവാഹച്ചടങ്ങുകൾ സോഷ്യൽ മീഡിയയി...
-
'അവരെനിക്ക് മാങ്ങയിട്ട മീൻകറിയും ചോറും തന്നു...അന്നു വരെ ഭക്ഷണം കാണാത്ത ആളെ പോലെയാണ് ഞാൻ ഊണുകഴിച്ചത്'; യമണ്ടൻ പ്രേമകഥ എന്ന ചിത്രത്തിൽ മീൻചട്ടിയിൽ ചോറിട്ട് കഴിച്ച സീനിനെ കുറിച്ച് വാചാലനായി ദുൽഖർ; താൻ ആസ്വദിച്ച് കഴിക്കുന്ന ചിത്രത്തിനൊപ്പം 'ആ സീൻ എടുക്കാൻ അഭിനയിക്കേണ്ടി വന്നില്ലെന്നും' ഡി ക്യൂവിന്റെ കുറിപ്പ്
May 06, 2019ആരാധകരുടെ ദീർഘനാൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടാണ് യുവതാരം ദുൽഖർ നായകനാകുന്ന സിനിമ തിയേറ്ററിൽ എത്തിയത്. ലല്ലു എന്ന നാട്ടിൻപുറത്ത്കാരനായി ദുൽഖർ എത്തിയ ഒരു യമണ്ടൻ പ്രേമകഥ എന്ന ചിത്രം തിയേറ്ററിൽ ഹിറ്റാ...
-
അമേരിക്കൻ നാഷണൽ തുഴച്ചിൽ ടീമിൽ മലയാളി തിളക്കം
May 06, 2019സൗത്ത് ഫ്ളോറിഡ : അമേരിക്കയുടെ ദേശീയ തുഴച്ചിൽ ടീമിൽ ആദിമായി അമേരിക്കൻ മലയാളി ഇടം നേടി . സൗത്ത് ഫ്ളോറിഡയിലെ പെംബ്രോക്ക് പൈൻസിൽ താമസിക്കുന്ന ജോർജ് സെബാസ്റ്റ്യൻ ആണ് അമേരിക്കൻ ടീമിൽ ഇടം നേടിയ ആദ്യ മലയാളിയ...
-
ലാന സാഹിത്യ അവാർഡ് ; അപേക്ഷകൾ ക്ഷണിക്കുന്നു
May 06, 2019ഡാളസ് : അമേരിക്കയിൽ മലയാള സാഹിത്യക്കാരന്മാരും സാഹിത്യാസ്വാദകരുടെയും സംഘടനയായ ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (LANA) യുടെ 11- മത് നാഷണൽ കൺവെൻഷൻ 2019, നവംബർ 1, 2, 3 തീയതികളിൽ ഡാളസ്സിൽ വെച്ച് നടത...
-
രാഷ്ട്രം അറുപത്തിനാലാമത് നാഷണൽ ഡേ ഓഫ് പ്രെയർ സംഘടിപ്പിച്ചു
May 06, 2019വാഷിങ്ടൺ ഡി.സി.: അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും രാഷ്ട്രതലസ്ഥാനത്ത് എത്തിചേർന്ന ക്രൈസ്തവ നേതാക്കൾ, ലൊ മേക്കേഴ്സ്, പ്രമുഖ വ്യക്തികൾ ഒത്തുചേർന്ന് മെയ് 2 വ്യാഴാഴ്ച രാത്രി പ്രാർത്ഥനാ നിർഭരമായ അന്...
-
സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 91.1; 499 മാർക്കു നേടി പാലക്കാട് ലയൺസ് സ്കൂളിലെ ഭാവന എൻ ശിവദാസ്
May 06, 2019ഡൽഹി:സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 91.1 ശതമാനം പേർ വിജയിച്ചു. കഴിഞ്ഞ വർഷം 86.07 ശതമാനമായിരുന്നു വിജയം. ആൺകുട്ടികൾ 90.14%, പെൺകുട്ടികൾ 92.45%. കൂടുതൽ വിജയം തിരുവനന്തപുരത്ത് (99.85%). ...
-
ഡാലസ് മേയർ തെരഞ്ഞെടുപ്പിൽ വിജയിയെ നിർണ്ണയിക്കാനായില്ല, റൺഓഫ് ജൂൺ എട്ടിന്
May 06, 2019ഡാലസ്: മെയ് നാലിനു ഡാലസ് മേയർ സ്ഥാനത്തേക്ക് നടന്ന പൊതു തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിക്കും വിജയിക്കാനാവശ്യമായ വോട്ടുകൾ ലഭിക്കാതിരുന്നതിനെ തുടർന്ന് റൺഓഫ് മത്സരം ജൂൺ എട്ടിനു വീണ്ടും ഉണ്ടാകും. പോൾ ചെയ്ത...
-
കൊണ്ടോട്ടി സി എച് സെന്റർ 'കാരുണ്യ കാമ്പയിന് തുടക്കമായി
May 06, 2019ജിദ്ദ: കൊണ്ടോട്ടിയിൽ പ്രവർത്തിക്കുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ ചാരിറ്റബിൾ സൊസൈറ്റി ഡയാലിസിസ് സെന്ററിന്റെ വിഭവ സമാഹരണത്തിനു വേണ്ടി ജിദ്ദയിൽ ക്യാമ്പയിൻ ആരംഭിച്ചു.കൊണ്ടോട്ടി മണ്ഡലം കെ എം സി സി ക്...
-
ഹർഷബാഷ്പം തൂകി വർഷപഞ്ചമി വന്നു ഇന്ദുമുഖീ ഇന്നു രാവിൽ എന്തു ചെയ്വൂ നീ; എഴുപതുകളിലെ ഹിറ്റു ഗാനവും പാടി നവ്യാനായരുടെ അച്ഛൻ രാജു; താളംപിടിച്ച് മകളും ഭാര്യയും; നന്നായി പാടിയിരിക്കുന്നു എന്ന കമന്റുമായി താരം പങ്കുവെച്ച വീഡിയോയ്ക്കു താഴെ ആരാധകരും
May 06, 2019നവ്യാനായർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. 'ഹർഷബാഷ്പം തൂകി, വർഷപഞ്ചമി വന്നു. ഇന്ദുമുഖീ ഇന്നു രാവിൽ എന്തു ചെയ്വൂ നീ' രാഗലോലുപനായി ശ്രുതിമധുരമായ ശബ്ദത്തിൽ പാടുന്നത് മറ്റാര...
-
ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ കുവൈത്ത് ചാപ്റ്റർ മൂന്നാം വാർഷികം 'ജ്വാല 2019 ' ആഘോഷിച്ചു
May 06, 2019ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ (ജികെപിഎ) കുവൈത്ത് ചാപ്റ്റർ മൂന്നാം വാർഷികം 'ജ്വാല 2019 ' വർണാഭമായി സംഘടിപ്പിച്ചു. മെയ് 3-നു അബ്ബാസിയ ഓർമപ്ലാസാ ഓഡിറ്റോറിയത്തിൽ സംഘടിപിച്ച ആഘോഷ പരിപാടികളിൽ പ്രസിഡന്റ് പ്ര...
-
ചാവേറാകാൻ റിയാസ് അബൂബക്കറിന് നൂറുവട്ടം സമ്മതമായിരുന്നെങ്കിലും കൂടെയുണ്ടായിരുന്നവർ പേടിച്ചുപിന്മാറി; പ്രളയത്തിൽ മുങ്ങിപ്പോയ വാഹനങ്ങൾ പൊന്നുവിലയ്ക്ക് വാങ്ങി തിരക്കേറിയ നഗരങ്ങളിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ടു; ചോദിച്ച തുകയ്ക്ക് കച്ചവടം ഉറപ്പിക്കും; ഒരു മാസത്തിനുള്ളിൽ ഓണർഷിപ്പ് മാറാമെന്ന് വാഗ്ദാനം; കച്ചവടം ഉറപ്പിച്ചാൽ നിമിഷങ്ങൾക്കകം അക്കൗണ്ടിൽ പണമെത്തും; കേരളം കുരുതിക്കളമാക്കാനുള്ള ഐസിസിന്റെ രണ്ടാം പദ്ധതിയും പൊളിച്ച് എൻഐഎ
May 06, 2019കൊച്ചി: കേരളത്തിലെ മഹാപ്രളയത്തിൽ മുങ്ങിപ്പോയ വാഹനങ്ങൾ പൊന്നുംവിലയ്ക്ക് വാങ്ങിയെടുത്ത്, തിരക്കേറിയ സ്ഥലങ്ങളിൽ സ്ഫോടനപരമ്പരകൾ നടത്താൻ തീവ്രവാദികൾ പദ്ധതിയിട്ടിരുന്നതായി കണ്ടെത്തി. ശ്രീലങ്കയിലെ ചാവേർ സ്...
-
ജനസാഗരമായി ഖിയ ചാമ്പ്യൻസ് ലീഗ് ഫൈനൽ: ക്രെസെന്റ് ഒമേഗ എഫ്സിക്ക് കിരീടം
May 06, 2019ദോഹ:- പ്രവാസി ഇന്ത്യൻ സമൂഹത്തിന്റെ വാർഷിക ആഘോഷമായ ഖിയ ചാമ്പ്യൻസ് ലീഗിന് ഉജ്ജ്വല പരിസമാപ്തി. അൽ അഹ്ലി സ്റ്റേഡിയത്തിൽ ആയിരക്കണക്കിന് കാണികളെ സാക്ഷി നിർത്തി നടന്ന സിറ്റി എക്സ്ചേഞ്ച് റിയ ഐ.എം.ഇ. ട്രോഫി...
MNM Recommends +
-
ന്യൂ ബോൾ എറിയേണ്ടത് ടീമിലെ ഏറ്റവും മികച്ച ബൗളർ; രാജസ്ഥാനെതിരെ പന്തെറിയാനെത്തിയത് ഹാർദിക്; മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം; മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവുമെന്നും പ്രതികരണം
-
പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; മകനെതിരെ കേസ്; ഫോൺ പിടിച്ചെടുത്തു
-
വോട്ടെടുപ്പിന് മുൻപേ സി പി എം അക്രമം തുടങ്ങിയത് പരാജയഭീതിയിൽ; സി ആർ മഹേഷ് എം എൽ എ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണം; അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും വി ഡി സതീശൻ
-
അതിരുവിട്ട ആവേശം! പലയിടത്തും കൊട്ടിക്കലാശത്തിൽ വൻ സംഘർഷം; കരുനാഗപ്പള്ളിയിൽ സി.ആർ.മഹേഷിനും നാലു പൊലീസുകാർക്കും പരിക്ക്; മലപ്പുറത്തും നെയ്യാറ്റിൻകരയിലും പത്തനാപുരത്തും കൽപ്പറ്റയിലും കയ്യാങ്കളി; ക്രെയിനുകളിലും ജെസിബികളിലുമേറി റോഡ് ഷോയിൽ സ്ഥാനാർത്ഥികൾ
-
പണി വന്നത് പാക്കിസ്ഥാനിൽ നിന്ന്; ഹാക്കർമാർ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തും പണം ആവശ്യപ്പെട്ടും തനിനിറം കാണിച്ചെങ്കിലും ഫേസ്ബുക്ക് പേജ് തിരിച്ചുപിടിച്ചെന്ന് നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ
-
ഒന്നാം മോദി സർക്കാരിലെ മന്ത്രി പിന്തുടർച്ച സ്വത്ത് നികുതിക്ക് വേണ്ടി വാദിച്ചു; ജയന്ത് സിൻഹയുടെ വീഡിയോയുമായി കോൺഗ്രസിന്റെ മറുപടി; ഇൻഹറിറ്റൻസ് നികുതി കൊണ്ടുവരാൻ കോൺഗ്രസിന് ഒരുഉദ്ദേശ്യവുമില്ലെന്ന് ജയറാം രമേശ്
-
ആവേശക്കൊടുമുടിയേറി കൊട്ടിക്കലാശം; പ്രധാന കേന്ദ്രങ്ങളിൽ മുന്നണികളുടെ ശക്തിപ്രകടനങ്ങളും റോഡ്ഷോകളും; മലപ്പുറത്ത് എൽഡിഎഫ്-യുഡിഎഫ് സംഘർഷം; ചെങ്ങന്നൂരും തൊടുപുഴയിലും നെയ്യാറ്റിൻകരയിലും ഉന്തും തള്ളും; കേരളം ബൂത്തിലേക്ക് നീങ്ങാൻ ഇനി മണിക്കൂറുകൾ
-
ശിവസേന സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ നിതിൻ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം; കുഴഞ്ഞുവീണു; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
-
ഐടി സംവിധാനത്തിൽ ഗുരുതര പോരായ്മകളും വീഴ്ചകളും; ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ അടിക്കടി തടസ്സപ്പെട്ട് ഇടപാടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു; കോടക് മഹീന്ദ്ര ബാങ്ക് പുതിയ ഓൺലൈൻ ഇടപാടുകാരെ ചേർക്കരുത്; ക്രെഡിറ്റ് കാർഡുകളും വിതരണം ചെയ്യരുത്; വടിയെടുത്ത് റിസർവ് ബാങ്ക്
-
എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
-
ലോക്സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളത് 41,976 പൊലീസുകാർ; 183 ഡിവൈ.എസ്പിമാരും 100 ഇൻസ്പെക്ടർമാരും; ഹോം ഗാർഡിൽ നിന്ന് 2,874 പേരെയും തമിഴ്നാട് പൊലീസിൽ നിന്ന് 1,500 പേരെയും ഡ്യൂട്ടിക്കായി നിയോഗിച്ചു
-
പണിയെടുത്ത് സമ്പാദിക്കുന്ന സമ്പത്ത് മക്കൾക്ക് കൈമാറാനാവില്ല; പകരം കോൺഗ്രസ് അത് തട്ടിയെടുക്കും; യുഎസിലെ ഇൻഹെറിറ്റൻസ് നികുതിയെ പിന്തുണച്ച സാം പിത്രോദയുടെ അഭിമുഖം കോൺഗ്രസിന് എതിരെ പ്രചാരണായുധമാക്കി മോദിയും ബിജെപിയും; പിത്രോദയുടെ പ്രസ്താവന തള്ളിയെങ്കിലും പ്രചാരണം ബിജെപി വഴിതിരിച്ചുവിടുന്നത് ചെറുക്കാനാവാതെ കോൺഗ്രസ്
-
ശതകോടീശ്വരന്മാരായ സുഹൃത്തുക്കൾക്കായി 16 ലക്ഷം കോടിയുടെ വായ്പകൾ എഴുതിത്തള്ളി; മോദിയുടെ കുറ്റകൃത്യം രാജ്യം ഒരിക്കലും ക്ഷമിക്കില്ല; പണം പാവങ്ങൾക്ക് തിരികെനൽകും; ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി
-
ജനാധിപത്യാവകാശം റദ്ദു ചെയ്യുക എന്നതിലേക്ക് ബിജെപി മാറിയിരിക്കുന്നു; വില്പനച്ചരക്കാകുന്നതിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥികളും അവരെ നാമനിർദ്ദേശം ചെയ്യുന്നവരും അണി നിരക്കുന്നു; ഇടതുപക്ഷത്തിനു കരുത്തുപകരണമെന്ന് മുഖ്യമന്ത്രി
-
കേരളത്തിൽ പോപ്പുലർ ഫ്രണ്ടിനെ കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും സഹായിക്കുന്നു; പിന്തുണയ്ക്ക് വേണ്ടി നടക്കുന്നു; മോദി പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കേരളത്തിൽ പിഎഫ്ഐ കാലുകുത്തില്ലെന്ന് അമിത് ഷാ
-
മകളെ ഒരുനോക്കുകാണുന്നത് സംസാരിക്കുന്നത് 12 വർഷത്തിന് ശേഷം; നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യെമനിലെ ജയിലിൽ എത്തി; മകളെ കണ്ട ശേഷം കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തെ കാണാനും തീരുമാനം
-
'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
-
സഹോദരിക്ക് വിവാഹസമ്മാനമായി സ്വർണവളയും ടിവിയും നൽകി; എതിർപ്പുമായി ഭാര്യ; വഴക്കിനൊടുവിൽ യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ അടിച്ചുകൊലപ്പെടുത്തി
-
തിരുവനന്തപുരത്ത് ശശി തരൂർ ചിത്രത്തിൽ ഇല്ലെന്നും മത്സരം എൽഡിഎഫും ബിജെപിയും തമ്മിലെന്നും പന്ന്യൻ രവീന്ദ്രൻ; ഇടതുപക്ഷവും യുഡിഎഫും തമ്മിലാണ് മത്സരമെന്ന് പന്ന്യനെ തിരുത്തി എം വി ഗോവിന്ദൻ
-
വോട്ടിങ് യന്ത്രത്തിൽ ഹാക്കിങ്ങിനോ അട്ടിമറിക്കോ തെളിവില്ല; പോളിങ്ങിനു ശേഷം വോട്ടിങ് മെഷീനും കൺട്രോൾ യൂണിറ്റും വിവി പാറ്റും മുദ്രവയ്ക്കും; ഭരണഘടനസ്ഥാപനത്തെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാൻ മാറ്റി