1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

പി ജയരാജന്റെ കേസുകളെ കുറിച്ചുള്ള വാർത്ത ലൈക്ക് ചെയ്ത സർക്കാർ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ; പൊതുമരാമത്ത് വകുപ്പ് ഉദ്യോഗന്ഥനെ സസ്‌പെന്റ് ചെയ്തത് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന് വിരുദ്ധമായി പ്രവർത്തിച്ചെന്ന് ആരോപിച്ച്

April 06, 2019 | 11:00 pm

വടകര: വടകര ലോക്‌സഭാ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയായ പി. ജയരാജന്റെ കേസുകളെ കുറിച്ചുള്ള ചാനൽ വാർത്ത ലൈക്ക് ചെയ്ത സർക്കാർ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. പൊതുമരാമത്ത് വകുപ്പിന്റെ കുറ്റിപ്പുറം ബിൽഡിങ് സെക്...

'ഇടയവടിയും ആട്ടിൻകൂട്ടവും ഒരുവനെ ഇടയനാക്കില്ലല്ലോ!'

April 06, 2019 | 10:48 pm

ചങ്ങനാശ്ശേരി സന്ദേശനിലയത്തിൽ നിന്നും പ്രസിദ്ധീകരിക്കുന്ന 'കതിരൊളി' മാസികയിൽ 2001-ൽ ഞാനൊരു പംക്തി എഴുതിയിരിന്നു- 'നസ്രായന്റെ കഥകളിലൂടെ' എന്ന പേരിൽ. ഈശോ പറഞ്ഞ കഥകൾക്ക് പുതിയ ഭാഷ്യം രചിക്കാനുള്ള ശ്രമമായി...

അയ്യപ്പന്റെ പേരിൽ വോട്ടു ചോദിച്ച സുരേഷ് ഗോപിക്ക് പണി കൊടുത്ത് കലക്ടർ ടി വി അനുപമ; 'ശബരിമലയുടെ പശ്ചാത്തലത്തിലാണ് ഞാനീ വോട്ടിന് വേണ്ടി അപേക്ഷിച്ചുകൊണ്ടിരിക്കുന്നത്.. എന്റെ അയ്യപ്പൻ, എന്റെ അയ്യൻ.. നമ്മുടെ അയ്യൻ ... ആ അയ്യൻ ഒരു വികാരമാണെങ്കിൽ ഭാരതത്തിൽ മുഴുവൻ ആ വികാരം അയ്യന്റെ വികാരം അലയടിപ്പിച്ചിരിക്കും' എന്ന സിനിമാ സ്റ്റൈൽ ഡയലോഗ് വിശദീകരിക്കാൻ നോട്ടീസ് നൽകി; 48 മണിക്കൂറിനകം ബിജെപി സ്ഥാനാർത്ഥി വിശദീകരണം

April 06, 2019 | 10:35 pm

തൃശ്ശൂർ: ശബരിമലയുടെയും അയ്യപ്പന്റെയും പേരുപറഞ്ഞ് പ്രചാരണം നടത്തിയതിന് തൃശ്ശൂരിലെ എൻ.ഡി.എ. സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് ജില്ലാ കളക്ടർ നോട്ടീസയച്ചു. 48 മണിക്കൂറിനകം സംഭവത്തിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്...

ആ കുരുന്നിന്റെ ജീവൻ എടുത്തത് തലയ്‌ക്കേറ്റ ഗുരുതര പരിക്ക്; പിഞ്ചു ശരീരത്തിലെ വാരിയെല്ലുകൾ ഇടിയേറ്റ് തകർന്ന നിലയിൽ; ശരീരം മുഴുവനും ഇടിയേറ്റു ചതഞ്ഞതിന്റെ പാടുകൾ; മുഖത്തും മുറിപ്പാടുകൾ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നത് അരുൺ ആനന്ദെന്ന മനുഷ്യമൃഗത്തിന്റെ കൊടും ക്രൂരതകൾ; മൃതദേഹം അമ്മയുടെ ഉടുമ്പന്നൂരിലെ വീട്ടുവളപ്പിൽ സംസ്‌ക്കരിച്ചു; നീറുന്ന നെഞ്ചുമായി ആയിരങ്ങളുടെ അടക്കിക്കരച്ചിലുകളുടെ അകമ്പടിയിൽ അവന് യാത്രമൊഴി

April 06, 2019 | 10:33 pm

തൊടുപുഴ: തൊടുപുഴയിൽ അമ്മയുടെ പങ്കാളിയുടെ ക്രൂര മർദ്ദനത്തിനിരയായി ഏഴുവസുകാരൻ മരണപ്പെട്ടതിന് പിന്നാലെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കുഞ്ഞിന്റെ മരണകാരണം തലയ്‌ക്കേറ്റ പരുക്കാണെന്ന് പോസ്റ്റ് മോർ...

ചെന്നൈയിൽ ഇന്റർവ്യൂവിന് പോയി തിരിച്ചെത്തിയ മകളെ വിളിക്കാൻ ബൈക്കിൽ പോയ ഗൃഹനാഥൻ അപകടത്തിൽ മരിച്ചു; അപകടം പെരുമ്പാവൂരിനു സമീപം മാറമ്പിള്ളിയിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച്

April 06, 2019 | 10:13 pm

കോതമംഗലം: ചെന്നൈയിൽ ഇന്റർവ്യൂവിന് പോയി തിരിച്ച് ആലുവയിൽ ബസിനെത്തിയ മകളെ വിളിക്കാൻ ബൈക്കിൽ പോയ ഗൃഹനാഥൻ ബൈക്കപകടത്തിൽ മരിച്ചു. പരീക്കണ്ണി ചിറ്റേത്താഴത്ത് മൈക്കിൾ (49) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പെ...

മർദ്ദിച്ച അബോധാവസ്ഥയിലായി ആശുപത്രിയിൽ എത്തിച്ച കുഞ്ഞിന് മനപ്പൂർവ്വം ചികിത്സ വൈകിപ്പിക്കാൻ അരുൺ ആനന്ദ് ശ്രമിച്ചു; ശസ്ത്രക്രിയ നടത്താൻ സമ്മതപത്രം ഒപ്പിടാതെ അമ്മയും; അരമണിക്കൂറിനുള്ളിൽ ഡോക്ടർമാർ ശസ്ത്രക്രിയക്കു സജ്ജരായി എത്തിയെങ്കിലും അരുൺ ആനന്ദ് ഡോക്ടർമാരുമായി വഴക്കിട്ട് സമയം വൈകിപ്പിച്ചു; അമ്മയെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ഡോക്ടർമാർ ശ്രമിച്ചെങ്കിലും ഫോൺ വിളിച്ച് ആശുപത്രിക്കു ചുറ്റിലും നടന്നു യുവതി: മരണാസന്നനായ ആ കുരുന്നിനോടു കാണിച്ച ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത്

April 06, 2019 | 09:58 pm

തൊടുപുഴ: വേദനകൾ ഇല്ലാത്ത ലോകത്തിലേക്ക് ആ ഏഴു വയസുകാരൻ കുരുന്ന് യാത്രയായിട്ടുണ്ട്. അരുൺ ആനന്ദ് ക്രൂരമായി മർദ്ദിച്ച് അവശനാക്കി മൃതപ്രായനാക്കി ആശുപത്രിയിൽ എത്തിച്ച വേളയിലും ചികിത്സ വൈകിപ്പിക്കുകയാണ് ഉണ്ട...

പ്രായമായ പിതാവിനെ സഹായിച്ചു വന്നിരുന്ന കുടുംബത്തിലെ യുവതിയുടെ കുളിമുറിയിൽ മൊബൈൽ ക്യാമറ വെച്ച് നഗ്നത പകർത്തി മകൻ; ചോദിക്കാനെത്തിയ ഭർത്താവിനെ മർദ്ദിച്ച് അവശനാക്കി; കുളിസീൻ ചിത്രീകരിച്ചത് യുവതിയെ ശല്യം ചെയ്ത് കുടുംബത്തോടെ ഓടിച്ച് കുടുംബവീട് സ്വന്തമാക്കാൻ ലക്ഷ്യമിട്ട്; സന്തോഷ് ജോർജ്ജ് സൗദിയിൽ ജോലി തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് വൻതുക തട്ടിയ കേസിലും പ്രതി

April 06, 2019 | 09:08 pm

തൊടുപുഴ: പ്രായമായ പിതാവിനെ സഹായിച്ചു വന്നിരുന്ന കുടുംബത്തിലെ യുവതിയുടെ നഗ്‌ന ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ മകൻ അറസ്റ്റിൽ. തൊടുപുഴ കരിമണ്ണൂരിലാണ് സംഭവം. നെയ്യശ്ശേരി ആലിലക്കുഴിയിൽ സന്തോഷ് ജോർജ്ജി(48)നെയാ...

ഗൾഫിലെ പൊരിവെയിലിൽ നിന്നും നാട്ടിലെ കൊടും വെയിലേറ്റ് നടക്കുന്നത് പ്രചരണച്ചൂടിന്റെ ആവേശം മൂലം; ഗൾഫ് ഞങ്ങളുടെ അന്നമാണെന്നും പാർട്ടിയാണ് ഞങ്ങളുടെ വികാരമെന്നും ഉച്ചത്തിൽ വിളിച്ച് നാട്ടിലെത്തിയ പ്രവാസികൾ; ലീവ് നീട്ടി പ്രചരണ രംഗത്ത് സജീവമാകുമ്പോഴും ഇവർക്ക് പറയാനുള്ളത് ടിക്കറ്റ് നിരക്കിലെ കൊള്ളയും പ്രവാസികളുടെ മൃതദ്ദേഹം 'തൂക്കി നോക്കി' നിരക്ക് നിശ്ചയിക്കുന്നതടക്കമുള്ള പരാതികൾ

April 06, 2019 | 09:05 pm

മലപ്പറം: ഗൾഫ് ജീവിതമാണ് ഞങ്ങളുടെ അന്നം, ജീവിതത്തിന്റെ നല്ലൊരു ഭാഗം അതുകൊണ്ടു തന്നെയാണ് അവിടെ ചെലവിടുന്നത്. എന്നാൽ നാട്ടിലെ ചെറിയ വിശേഷങ്ങൾ പോലും അറിയാൻ വളരെ ആഗ്രഹമുണ്ട്, നാട്ടിലുണ്ടായിരുന്ന സമയത്തൊന്ന...

രാഹുൽ ഗാന്ധി കണ്ടെത്തിയ വനിതാനേതാവ് രാഹുലിന് വേണ്ടി വോട്ടുപിടിക്കാൻ സജീവമായി രംഗത്തിറങ്ങി; മുൻ മന്ത്രി പി കെ ജയലക്ഷ്മി മാനന്തവാടിയിൽ പ്രചരണ രംഗത്ത് സജീവം; നിയമസഭാ മണ്ഡലത്തിലെ ജനറൽ കൺവീനറായ ജയലക്ഷ്മി ആദിവാസി മേഖലകളിൽ വീടുകയറി വോട്ടു പിടിക്കുന്നു

April 06, 2019 | 08:54 pm

മാനന്തവാടി: രാഹുൽ ഗാന്ധിയുടെ കണ്ടെത്തലാണ് പി കെ ജയലക്ഷ്മിയെന്ന ആദിവാസി നേതാവ്. വിവാഹശേഷം ഇടക്കാലം കൊണ്ട് പി കെ ജയലക്ഷ്മി രാഷ്ട്രീയത്തിൽ അത്രയ്ക്ക് സജീവമായിരുന്നില്ല. രാഹുൽ ഗാന്ധി തന്നെ വയനാട്ടിൽ സ്ഥാന...

അപകീർത്തിശ്രമം നടത്തുന്ന സമൂഹ മാധ്യമ അക്കൗണ്ടുകൾക്കെതിരെ പരാതി നൽകി എം.കെ രാഘവൻ; 'സത്യം തെളിയിക്കപ്പെടുന്നതിനു മുൻപ് ഇത്തരത്തിൽ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകൾ സൈബർ സെല്ലിന്റെ സഹായത്തോടെ നീക്കം ചെയ്യണം'; വീഡിയോ ഷെയർ ചെയ്തവർക്കെതിരെ ഉടൻ നടപടി വേണമെന്നും കമ്മീഷണർക്ക് നൽകിയ പരാതിയിൽ ആവശ്യം

April 06, 2019 | 08:39 pm

കോഴിക്കോട്: വ്യാജ വീഡിയൊമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യക്തിഹത്യ ചെയ്യാൻ ശ്രമിക്കുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസ് കമ്മിഷണർക്ക് യുഡിഎഫ് സ്ഥാനാർത്ഥി എം.കെ രാഘവന്റെ പരാതി. തനിക്കെതിരെ ഒരു ദ...

'കോഴിക്കോടിന്റെ പ്രധാനപ്പെട്ട എല്ലാ മേഖലകളിലും കുടിവെള്ളത്തിനായി സംവിധാനം ഏർപ്പെടുത്തും: പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കും: പാളയം ബസ് സ്റ്റാന്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കും';വികസനത്തിനായി ഒരു വോട്ടെന്ന് ആവശ്യപ്പെട്ട സ്വതന്ത്ര സ്ഥാനാർത്ഥി നുസറത്ത് ജഹാന്റെ പ്രകടന പത്രിക തരംഗമായതിന് പിന്നാലെ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെയും ജനതാദൾ(യു)വിന്റെയും പിന്തുണ

April 06, 2019 | 08:23 pm

കോഴിക്കോട്: വെറുതെ ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ വന്നതല്ല താനെന്ന് തെളിയിക്കുകയാണ് കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി നുസറത്ത് ജഹാൻ. കേന്ദ്രത്തിൽ ബിജെപിക്കൊപ്പം നിലയുറച്ച...

298 ബില്യൺ ഡോളർ ആസ്തി; ടിവിഎസിലും പിരമലിലും എസ്‌ബിഐയിലും റിലയൻസിന്റെയും ബോണ്ട് നിക്ഷേപം നടത്തിയ കനേഡിയൻ ഫണ്ടിങ് സ്ഥാപനം; കമ്പനിയുടെ ദക്ഷിണേഷ്യൻ തലപ്പത്തുള്ളത് മലയാളിയായ സാമ്പത്തിക വിദഗ്ധ അനിതാ ജോർജ്ജ്; ലാവലിൻ ബന്ധം ആരോപിച്ച് ചെന്നിത്തല എടുത്തുചാടിയ സി.ഡി.പി.ക്യു കമ്പനി കനേഡിയൻ സർക്കാർ അംഗീകൃത സ്ഥാപനം; കിഫ്ബിയിൽ നിക്ഷേപം ഇറക്കിയത് ആഗോള സാമ്പത്തിക രംഗത്ത് കേരളത്തിന് നേട്ടമാകും; ഇന്ത്യയിൽ കമ്പനി നടത്തിയത് 31,00 കോടി രൂപയുടെ നിക്ഷേപം

April 06, 2019 | 08:07 pm

തിരുവനന്തപുരം: ലാവലിൻ ബന്ധം ആരോപിച്ച് ബിജെപിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് കിഫ്ബിക്കെതിരെ രംഗത്തെത്തിയിരുന്നു. മസാലാ ബോണ്ട് വഴി കിഫ്ബിയിലേക്ക് 2,150 കോടി രൂപയുടെ നിക്ഷേപം എത്തിയ ഘട്ടത്...

സാന്ത്വന സ്പർശം നൽകിയ ഐ.ആർ.പി.സിയുടെ ചരിത്രം വരച്ച് കാട്ടി സി.ഡി പുറത്തിറക്കി; പി.ജയരാജനെ തിരിഞ്ഞ് കൊത്തുന്നവർക്ക് മറുപടിയായി സാമൂഹ്യ സേവനത്തിന്റെ കഥകൾ പറയുന്ന ഹ്രസ്വ ചിത്രം; ജയരാജന്റെ മറ്റൊരു മുഖം പൊതുമനസിൽ പ്രതിഷ്ഠിക്കാൻ സിപിഎം നേതൃത്വം വിവിധ പദ്ധതികളുമായി രംഗത്ത്

April 06, 2019 | 08:07 pm

വടകര: സാന്ത്വന പ്രവർത്തനത്തിന്റെ ഹ്രസ്വ ചിത്രം ഒരുക്കി വടകര മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചരണം ആരംഭിച്ചു. പി.ജയരാജൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരിക്കെ ആരംഭിച്ച ഐആർപിസിയുടെ ചരി...

വയനാട്ടിൽ കർഷകർ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് മാവോയിസ്റ്റുകൾ രംഗത്ത്; ആവശ്യം ഉന്നയിച്ച് വയനാട് പ്രസ് ക്ലബിലേക്ക് കത്തയച്ചു; 'പണി ആയുധങ്ങൾ' സമരായുധങ്ങളാക്കണമെന്ന ആഹ്വാനത്തോടെ കത്തയച്ചിരിക്കുന്നത് 'നാടുകാണി ദളം വക്താവ് അജിത'യുടെ പേരിൽ

April 06, 2019 | 07:52 pm

വയനാട്: വയനാട്ടിലെ കർഷകർ ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് മാവോയിസ്റ്റുകൾ രംഗത്തെത്തിയതിന് പിന്നാലെ ജില്ലയിൽ ആശങ്കയും വർധിക്കുകയാണ്. വയനാട് പ്രസ് ക്ലബ്ബിലേക്കാണ് ആവശ്യം ...

MNM Recommends

Loading...
Loading...