1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
14
Friday

കണ്ണൂർ കാടാച്ചിറ ക്വാർട്ടേഴ്‌സിലെ യുവതിയുടെ ദുരൂഹമരണം: യുവാവ് അറസ്റ്റിൽ; ആത്മഹത്യാപ്രേരണയ്ക്ക് കാപ്പുമ്മൽ സ്വദേശി നിഖിലിനെതിരെ കേസ്; ഇരുവരും തമ്മിൽ നാലുവർഷത്തെ ബന്ധമുണ്ടായിരുന്നതായി പൊലീസ്

February 06, 2019 | 10:44 pm

കണ്ണൂർ: കാടാച്ചിറയിലെ ക്വാട്ടേഴ്സിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാപ്പുമ്മൽ എരുവട്ടിയിലെ നിഖിലിനെ എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പാലയാട്ടെ അമ്മാളുവിന്റേയും ശങ്കരന്റേയും മകൾ നിഷ(35) ആണ്...

വട്ടവടയിൽ ജെല്ലിക്കെട്ടാണ് നടക്കുന്നതെന്ന് ആരുപറഞ്ഞു? തമിഴ്‌നാട് മോഡൽ ജെല്ലിക്കെട്ട് തടയണമെന്ന ജില്ലാ കലക്ടറുടെ ഉത്തരവ് തെറ്റിദ്ധാരണ മൂലം; 495 വർഷമായി അരങ്ങേറാറുള്ള മഞ്ചവരട്ട ആഘോഷമാണ് വ്യാഴാഴ്ചയെന്നും പഞ്ചായത്ത് അധികൃതർ മറുനാടനോട്

February 06, 2019 | 10:32 pm

വട്ടവട: വട്ടവടയിൽ സുപ്രീംകോടതി വിധി ലംഘിച്ച് വ്യാഴാഴ്ച ജെല്ലിക്കെട്ട് നടത്തുന്നുവെന്ന വാർത്ത തെറ്റെന്ന് വ്യക്തമായി. വാർത്ത അസംബന്ധമെന്ന് പഞ്ചായത്ത് അധികൃതർ മറുനാടൻ മലയാളിയോട് പറഞ്ഞു. തമിഴ്‌നാട്ടിലേതുപ...

പാർവതിക്കുട്ടിക്കെന്താ ചെണ്ടമേളം കേട്ടാൽ തുള്ളാൻ പാടില്ലേ...! ചെണ്ടമേളം ആസ്വദിച്ച് തുള്ളിച്ചാടുന്ന പെൺകുട്ടിയുടെ വീഡിയോ വൈറലായതിന് പിന്നാലെ ആ ആസ്വാദന സാഹചര്യം വെളിപ്പെടുത്തി ഒൻപതാംക്‌ളാസുകാരി; അടൂരിലെ വീട്ടിൽ നിന്ന് അമ്മവീടായ ആനയടിയിലെത്തിയപ്പോൾ ചെണ്ടമേളം മതിമറന്ന് ആസ്വദിച്ച കഥപറഞ്ഞ് കൊച്ചുമിടുക്കി

February 06, 2019 | 10:09 pm

അടൂർ: ഒരു മേളം കേട്ടാൽ നിങ്ങൾക്ക് പരിസരം മറന്ന് ഒന്ന് ചുവടുവയ്ക്കാൻ തോന്നുമോ? അല്ലെങ്കിൽ വേണ്ട ഒന്ന് താളം പിടിക്കാനെങ്കിലും തോന്നുമോ? അയ്യേ... മറ്റുള്ളവർക്ക് എന്തു തോന്നും എന്നുകരുതി മടിച്ചു നിൽക്കും ...

ആദ്യ പകുതിയിൽ വിറപ്പിച്ചു; 2-0ന് മുന്നിലെത്തിയ മത്സരത്തിലും കേരളത്തിന് സമനില; രണ്ടാം പകുതിയിൽ തകർപ്പൻ തിരിച്ചുവരവ് നടത്തി ബംഗലൂരു; രണ്ട് ഗോളുകൾ തിരിച്ചടിച്ച ബംഗലൂരു സമനിലയിൽ കുരുങ്ങിയത് നിർഭാഗ്യം കൊണ്ടും; സീസണിലെ രണ്ടാം വിജയത്തിനുള്ള കാത്തിരിപ്പ് തുടരുന്നു

February 06, 2019 | 09:46 pm

ശക്തരായ ബംഗലൂരു എഫ്‌സിയെ ആദ്യ പകുതിയിൽ വിറപ്പിച്ച ശേഷം സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യ പകുതിയിൽ കളിയിൽ ബ്ലാസ്റ്റേഴ്‌സ് സമഗ്ര ആധിപപത്യം പുലർത്തി മുന്നിട്ട് നിന്നപ്പോൾ സ്‌കോർ ലൈൻ 2-0 കറേജ് പെകൂസ...

ചീഫ് ജസ്റ്റിസ് ഗോഗോയ് ഏറിയ സമയവും വലത് ഭാഗത്തേക്ക് ചരിഞ്ഞാണ് ഇരുന്നത്; സംസ്ഥാന സർക്കാർ വാദം ആരംഭിച്ചപ്പോൾ ആ ചരിവ് ഇടത്തോട്ട് ആയി; ഡയലോഗുകൾ ഒന്നുമില്ലാതെ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അടക്കം മൂന്ന് അംഗങ്ങൾ മൗനികളായി; എൻ എസ് എസ്സിന് വേണ്ടി അഡ്വ. പരാശരൻ വാദിക്കുമ്പോൾ ജസ്റ്റിസ് നരിമാൻ ചോദിച്ച ചോദ്യത്തിൽ നിന്ന് പലതും വായിച്ച് എടുക്കാമായിരുന്നു; സുപ്രീം കോടതിയിൽ ബുധനാഴ്ചത്തെ ജസ്റ്റിസുമാരുടെ ശരീരഭാഷയെ കുറിച്ച് എഴുതുന്നു മാധ്യമപ്രവർത്തകനായ ബാലഗോപാൽ.ബി.നായർ

February 06, 2019 | 09:46 pm

ശബരിമല യുവതി പ്രവേശന വിധി പുനഃ പരിശോധിക്കുമോ ? ഭരണഘടന ബെഞ്ചിൽ കേസിനെ കുറിച്ച് മൗനം പാലിച്ച ജഡ്ജിമാരിൽ പ്രതീക്ഷ അർപ്പിച്ച് ഇരു വിഭാഗവും. സുപ്രീം കോടതി ന്യായാധിപൻ ആയിരുന്ന ജസ്റ്റിസ് എ കെ ഗോയലിന്റെ വിടവ...

സർക്കാരിനൊപ്പം ചേർന്ന് ദേവസ്വം ബോർഡും ഭക്തർക്കൊപ്പമല്ലെന്ന് തെളിയിച്ചു; ആരേ ബോധ്യപ്പെടുത്താനാണ് മുൻപ് കോടതി വിധി എതിർത്തത്? ദേവസ്വം ബോർഡ് കാണിച്ചത് ഹിന്ദു മത വിശ്വാസികളോടുള്ള വഞ്ചനയെന്ന് പി.പി.മുകുന്ദൻ

February 06, 2019 | 09:12 pm

തിരുവനന്തപുരം: ശമ്പരിമല യുവതി പ്രവേശന വിഷയത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹിന്ദു മത വിശ്വാസികളെ വഞ്ചിച്ചു. ശബരിമല പുനപരിശോധന ഹർജിയിൽ സർക്കാരിനൊപ്പം യുവതി പ്രവേശനത്തെ ദേവസ്വം ബോർഡ് പിന്തുണച്ചത് അവർ ഭക...

ഇടതുഭരണത്തിൽ വിശ്വാസികൾക്കും വിശ്വാസങ്ങൾക്കും പുല്ലുവില; സുപ്രീം കോടതിയിൽ സർക്കാർ വിശ്വാസികളെ ചവുട്ടിമെതിച്ചു; പിണറായി വിജയൻ കനത്ത വില നൽകേണ്ടി വരുമെന്ന് ഉമ്മൻ ചാണ്ടി

February 06, 2019 | 08:58 pm

തിരുവനന്തപുരം: വിശ്വാസികളുടെ വികാരം സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ചവുട്ടി മെതിച്ചെന്നു കോഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി. ഇതിന് മുഖ്യമന്ത്രി പിണറായി വിജയൻ കനത്ത വില നല്കേണ്ടി വരുമെന്ന് അദ്ദ...

യുവാക്കൾക്ക് തൊഴിലില്ല; കർഷകർക്ക് അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരവുമില്ല; മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി; മോദി വാചകകസർത്തിന്റെ രാജാവന്നും ഭരണം വിനാശം വിതച്ചെന്നും രാഹുലിന്റെ വിമർശനം

February 06, 2019 | 08:57 pm

ഡൽഹി:മോദിക്കെതിരേ ആഞ്ഞടിച്ച് വീണ്ടും രാഹുൽഗാന്ധി. യുവാക്കളുടെ തൊഴിലില്ലായ്മയും കർഷകരുടെ പ്രശ്‌നങ്ങളും ചൂണ്ടിക്കാണിച്ചാണ് രാഹുലിന്റെ പരാമർശം. മോദി വാചക കസർത്തിന്റെ രാജാവാണെന്നും നാശം വിതയ്ക്കുന്ന ഭരണമാ...

ഹയർസെക്കൻഡറി പ്രാക്റ്റിക്കൽ പരീക്ഷ അവതാളത്തിൽ; നിരവധി സ്‌ക്കൂളുകളിൽ അദ്ധ്യാപകർക്ക് പരീക്ഷ ഡ്യൂട്ടി നൽകിയില്ല; നവോത്ഥാന കാലത്ത് പുതിയ ഡ്യൂട്ടി പരീക്ഷണമെന്ന് അദ്ധ്യാപക വാട്സ് അപ്പ് ഗ്രൂപ്പുകളിൽ ചർച്ച

February 06, 2019 | 08:45 pm

കോഴിക്കോട്:ഹയർസെക്കൻഡറി സ്‌ക്കൂളുകളിൽ 14 ന് ആരംഭിക്കുന്ന പ്രാക്റ്റിക്കൽ പരീക്ഷ അവതാളത്തിൽ. പരീക്ഷയുടെ ഭാഗമായി ബുധനാഴ്ച കോഴിക്കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വിളിച്ചു ചേർത്ത ഹയർസെക്കൻഡറി അദ്ധ്യാപകരു...

മോഹൻലാൽ സംഘപരിവാർ സ്ഥാനാർത്ഥിയായാൽ മമ്മൂട്ടി പോപ്പുലർ ഫ്രണ്ട് സ്ഥാനാർത്ഥിയാവണം! പക്ഷേ മമ്മൂട്ടിയെ കുറിച്ച് ഇങ്ങനെ ചിന്തിക്കാൻപോലും നമുക്ക് ആവുന്നില്ല; എന്തുകൊണ്ട് മോഹൻലാലിന്റെ കാര്യത്തിൽ അത്തരത്തിലുള്ള ഒരു ഞെട്ടൽ വരുന്നില്ല? എന്തുകൊണ്ട് സംഘപരിവാറിനെ തള്ളിപ്പറയാൻ ലാലിന് ആവുന്നില്ല? ഒ അബ്ദുല്ലയുടെ വൈറലായ വീഡിയോ ഇങ്ങനെ

February 06, 2019 | 08:40 pm

തിരുവനന്തപുരം: മോഹൻലാൽ സംഘപരിവാർ സഥാനാർഥിയാവുകയാണെങ്കിൽ മമ്മൂട്ടി പോപ്പുലർഫ്രണ്ട് സ്ഥാനാർത്ഥിയാവണമെന്ന് എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ഒ അബ്ദുല്ലയുടെ ട്രോൾ. തന്റെ ഫേസ്‌ബുക്ക് പേജിൽ പ്രസദ്ധീകരിച്...

കടുത്ത ആരാധകർ പോലും ഉപേക്ഷിച്ചതോടെ അപ്രതീക്ഷിത തിരിച്ച് വരവ് നടത്തി കേരള ബ്ലാസ്റ്റേഴ്‌സ്; ശക്തരായ ബംഗലൂരു എഫ്‌സിക്ക് എതിരെ ആദ്യ പാതിയിൽ രണ്ട് ഗോളിന് മുന്നിൽ; മഞ്ഞപ്പടയ്ക്ക് വേണ്ടി വല കുലുക്കി സ്റ്റെഫാനോവിച്ചും പെകൂസണും

February 06, 2019 | 08:31 pm

ബംഗലൂരു: ഐഎസ്എൽ അഞ്ചാം സീസണിൽ കാണികൾ ഉപേക്ഷിച്ച കേരള ബ്ലാസ്റ്റേഴ്‌സിന്റെ ്പ്രതീക്ഷിത തിരിച്ച് വരവ്. ശക്തരായ ബംഗലൂരു എഫ്‌സിക്ക് എതിരായ മത്സരത്തിൽ ഒന്നാം പകുതി പിന്നിടുമ്പോൾ രണ്ട് ഗോളിന് മുന്നിലാണ് മഞ്ഞ...

ശബരിമല യുവതി പ്രവേശം: ഹർത്താലിൽ കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരേ കല്ലെറിഞ്ഞ കേസിലെ പ്രതികൾക്ക് ജാമ്യം; എട്ട് പ്രതികൾക്ക് ജാമ്യം അനുവദിച്ചത് അന്വേഷണം പൂർത്തിയായതോടെ; ബസുകൾ തകർത്തതിന് 80,000 രൂപ കെട്ടിവയ്ക്കണമെന്നും കോടതി

February 06, 2019 | 08:16 pm

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനത്തിൽ പ്രതിഷേധിച്ച് നടന്ന സംസ്ഥാന ഹർത്താലിൽ കെഎസ്ആർടിസി ബസ്സിന് കല്ലെറിഞ്ഞ കേസിലെ 8 പ്രതികൾക്ക് ജാമ്യം അനുവദിച്ചു. ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയ...

ശബരിമല യുവതീപ്രവേശന കേസിൽ ഇന്ന് വിധിയില്ല; വാദം പൂർത്തിയാക്കിയ ശേഷം കേസ് വിധി പറയാനായി മാറ്റിവെച്ചു; അവസരം കിട്ടാത്ത അഭിഭാഷകർക്ക് വാദങ്ങൾ എഴുതി നൽകാൻ ഏഴു ദിവസത്തെ സമയം; പുനപരിശോധനാ ഹർജിയിൽ നിർണായകമായത് ദേവസ്വം ബോർഡിന്റെ മലക്കം മറിച്ചിൽ; യുവതീ പ്രവേശനത്തെ പൂർണമായും അനുകൂലിച്ച് സുപ്രീംകോടതിയിൽ വാദം; തുല്യത ഇല്ലാതാക്കുന്ന ആചാരങ്ങൾ ഭരണഘടനാ വിരുദ്ധമെന്നും ബോർഡ് അഭിഭാഷകൻ; കുംഭമാസ പൂജയ്ക്ക് മുമ്പ് വിധി വരില്ലെന്ന് ഉറപ്പായതോടെ വീണ്ടും എല്ലാ കണ്ണുകളും ശബരിമലയിലേക്ക്

February 06, 2019 | 08:00 pm

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന കേസിൽ ഇന്ന് വിധിയില്ല. വാദം പൂർത്തിയാക്കിയ ശേഷം കേസ് വിധി പറയാനായി മാറ്റിവെച്ചു. ഇന്ന് കോടതിയിൽ വാദിക്കാൻ അവസരം ലഭിക്കാത്ത അഭിഭാഷകർക്ക് വാദം എഴുതി നൽകാൻ ഏഴു ദിവസത്തെ സാവ...

ശബരിമലയിലെ സ്ത്രീപ്രവേശന വിധിക്ക് എതിരെ മോദി സർക്കാർ നിയമനിർമ്മാണം നടത്തുമോ? ഈ ബജറ്റ് സമ്മേളനത്തിൽ സാധ്യതയില്ലെന്ന് വിലയിരുത്തൽ; ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് ഓർഡിനൻസ് പരിഗണിച്ചേക്കുമെന്നും സൂചന; സുപ്രീംകോടതി വിധി വരാൻ കുംഭമാസ പൂജകൾ കഴിയും; വീണ്ടും തീർത്ഥാടനകാലം സംഘർഷത്തിലേക്ക് നീങ്ങുമെന്നും ആശങ്ക

February 06, 2019 | 07:40 pm

ന്യൂഡൽഹി: ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിയിലുള്ള റിവ്യൂ-റിട്ട് ഹർജികൾ ഉൾപ്പെടെ സുപ്രീംകോടതി ഇന്ന് പരിഗണിച്ചെങ്കിലും അതിന്മേൽ വിധി ഉടനെ വരാൻ സാധ്യതയില്ല. ഇന്ന് വാദം നടത്താൻ കഴിയാത്ത ക...

താങ്കൾ ഭക്തർക്കെതിരല്ലെന്നും സംഘ്പരിവാറിന്റെ മുതലെടുപ്പിനെ മാത്രമാണ് നേരിടുന്നതെന്നും സുപ്രീംകോടതി വിധി നടപ്പിലാക്കുകയല്ലാതെ മറ്റൊരു താത്പര്യം ഇല്ലെന്നും ഇതുവരെ പറഞ്ഞ് കൊണ്ടിരുന്നത് പച്ചക്കള്ളം ആയിരുന്നുവെന്ന് ഇനിയെങ്കിലും പിണറായി സമ്മതിക്കുമോ ? ഭക്തരെ കാണുമ്പോൾ കരഞ്ഞ് കാണിച്ച് കൊടുത്തിരുന്നത് ഒരുളുപ്പുമില്ലാത്തവന്റെ മുതലകണ്ണീർ മാത്രമായിരുന്നുവെന്നും പത്മകുമാർ സമ്മതിക്കേണ്ടിയിരിക്കുന്നു; പുനപരിശോധനയിൽ ഇനി അറിയേണ്ടത് കൂടുതൽ വലിയ വഞ്ചകർ ആരെന്ന് മാത്രം

February 06, 2019 | 07:31 pm

തിരുവനന്തപുരം: ഒടുവിൽ അയ്യപ്പ ഭക്തർ കാത്തിരുന്ന ആ ദിവസം കടന്ന് പോയിരിക്കുന്നു. ശബരിമലയിലെ യുവതി പ്രവേശനത്തിൽ ഭക്തർ സുപ്രീം കോടതിക്ക് മുന്നിൽ നൽകിയ പുനപരിശോധന ഹർജി ഇന്ന് പരിഗണിച്ചിരിക്കുകയാണ്. പുനപരിശോ...

MNM Recommends

Loading...
Loading...