April 20, 2024+
-
കേരളത്തിൽ തിരുവനന്തപുരത്തും എറണാകുളത്തും കോവിഡ് സാഹചര്യം ഗുരുതരം; ടിപിആർ കുറഞ്ഞെങ്കിലും രോഗികൾ കൂടുന്നു; ആശങ്കയറിയിച്ച് കേന്ദ്രം; മുംബൈയിലും ഡൽഹിയിലും കോവിഡ് വ്യാപനം അതിരൂക്ഷം; കടുത്ത നിയന്ത്രണങ്ങളിലേക്ക്
January 06, 2022ന്യൂഡൽഹി: കേരളത്തിൽ തിരുവനന്തപുരത്തും എറണാകുളത്തും കോവിഡ് സാഹചര്യം ഗുരുതരമെന്ന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. കേരളത്തിൽ ടിപിആർ കുറഞ്ഞെങ്കിലും രോഗികൾ കൂടുന്നു. രാജ്യത്ത് 14 ജില്ലകളിലെ രോഗവ്യാപനത്തി...
-
സംസ്ഥാനത്ത് വ്യാഴാഴ്ച 70,852 കുട്ടികൾക്ക് വാക്സിൻ; പാലക്കാട് ജില്ല മുന്നിൽ
January 06, 2022തിരുവനന്തപുരം: സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള 70,852 കുട്ടികൾക്ക് ഇന്ന് കോവിഡ് വാക്സിൻ നൽകിയിട്ടുണ്ട്. 10,141 ഡോസ് വാക്സിൻ നൽകിയ പാലക്കാട് ജില്ലയാണ് ഏറ്റവും കൂടുതൽ കുട്ടികൾക്ക് വാക്സിൻ നൽ...
-
ബിന്ദു അമ്മിണിക്ക് മർദ്ദനമേറ്റ സംഭവം; അന്വേഷണ റിപ്പോർട്ടിന് വനിത കമ്മീഷൻ നിർദ്ദേശം
January 06, 2022തിരുവനന്തപുരം: ബിന്ദു അമ്മിണിക്ക് കോഴിക്കോട് നഗരത്തിൽ വച്ച് മർദനമേറ്റ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ഒരാഴ്ച്ചയ്ക്കകം സമർപ്പിക്കാൻ വനിത കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷ...
-
ജീവനക്കാർ നിർബന്ധമായും ഐഡി കാർഡുകൾ ധരിക്കണം; ആശുപത്രികളുടെ സുരക്ഷ വർധിപ്പിക്കാൻ മന്ത്രി വീണാ ജോർജിന്റെ നിർദ്ദേശം
January 06, 2022തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവത്തെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രികളിലെ സുരക്ഷ വർധിപ്പിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വിദ്യാഭ്യാസ...
-
ആലപ്പുഴയിൽ ബസ് ഓട്ടോയിൽ ഇടിച്ച് വീട്ടമ്മ മരിച്ചു; മരണമടഞ്ഞത് മണ്ണഞ്ചേരിയിലെ 40 കാരിയായ റസീന
January 06, 2022ആലപ്പുഴ: ആലപ്പുഴ ദേശീയപാതയിൽ പുറക്കാട് ജങ്ഷന് വടക്കുഭാഗത്തായി കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് ഓട്ടോയിലിടിച്ച് ഓട്ടോ യാത്രക്കാരി മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാർഡ് തോപ്പിൽ റഫീക്കിന്റെ ഭാര്യ റസീന (40) മര...
-
വാളയാർ ചെക്ക്പോസ്റ്റ് അഴിമതി: ആറ് ആർടിഒ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
January 06, 2022തിരുവനന്തപുരം: വാളയാർ മോട്ടോർവാഹന ചെക്ക് പോസ്റ്റിൽ കൈക്കൂലി പിടിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി. ആറ് ആർടിഒ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. വിജിലൻസിന്റൈ മിന്നൽ പരിശോധനയിൽ 67,000 രൂപ പിടിച്ചെടുത്...
-
നോർത്ത് ഈസ്റ്റിനെതിരെ ഇഞ്ചുറി ടൈമിൽ വിജയ ഗോൾ; നാടകീയ ജയത്തോടെ മൂന്നാം സ്ഥാനത്തേക്ക് ജംഷേദ്പുർ; ജയം, രണ്ടിനെതിരേ മൂന്നു ഗോളുകൾക്ക്
January 06, 2022ബാംബോലിം: ഐഎസ്എല്ലിൽ വ്യാഴാഴ്ച നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഇഞ്ചുറി ടൈമിൽ നേടിയ ഗോളിൽ കീഴടക്കി ജംഷേദ്പുർ എഫ്സി. രണ്ടിനെതിരേ മൂന്നു ഗോളുകൾക്കായിരുന്നു ജംഷേദ്പുരിന്റെ ജയം. ഇൻജുറി ടൈമിന്റ...
-
കുട്ടിയെ തട്ടിയെടുത്ത നീതുവിന് ഒരുറാക്കറ്റുമായും ബന്ധമില്ല; ഒപ്പമുള്ളത് സ്വന്തം കുട്ടി തന്നെ; പദ്ധതി നടപ്പാക്കാൻ ഹോട്ടലിൽ നാലാം തീയതി മുതൽ താമസിച്ച് വരുന്നുവെന്നും കോട്ടയം എസ്പി; നവജാത ശിശുവിനെ തട്ടി കൊണ്ടുപോകാൻ നീതുവിനെ സഹായിച്ച ഒരാൾ കൂടി പിടിയിൽ; കസ്റ്റഡിയിൽ എടുത്തത് കളമശേരി സ്വദേശിയെ
January 06, 2022കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് വണ്ടിപെരിയാർ സ്വദേശിനിയുടെ നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. കുഞ്ഞിനെ കടത്തിയ നീതുവിനെ സഹായിച്ച കളമശ്ശേരി സ്വദേശി ഇബ്രാഹിം ബാദുഷ എന്ന...
-
മോൻസൺ കേസ്: ഐജി ലക്ഷ്മണ പുറത്ത് തന്നെ, സസ്പെൻഷൻ നാല് മാസത്തേക്ക് കൂടി നീട്ടി
January 06, 2022തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലിനെ വഴിവിട്ട് സഹായിച്ചതിന്റെ പേരിൽ നടപടി നേരിടുന്ന ഐജി ലക്ഷ്മണയുടെ സസ്പെൻഷൻ നീളും. ഇന്ന് ചേർന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ അവലോകന സമിതിയുടേതാണ് തീ...
-
രഞ്ജിത്തിനെ കേരള ചലച്ചിത്ര അക്കാദമി ചെയർമാനായി നിയമിച്ചു; എം.ജി. ശ്രീകുമാറിന്റെ കാര്യത്തിൽ തീരുമാനമായില്ല
January 06, 2022തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിനെ കേരള ചലച്ചിത്ര അക്കാദമി ചെയർമാനായി നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. സംവിധായകൻ കമലിന്റെ കാലാവധി പൂർത്തിയായ ഒഴിവിലേക്കാണ് നിയമനം. മൂന്ന് വർഷത്തേക്കാണ് ...
-
അമൃതാനന്ദമയി മഠം ചെയ്യുന്ന സേവന പ്രവർത്തനങ്ങൾ പ്രശംസനീയം; വാനോളം പുകഴ്ത്തി മന്ത്രി എം.വി ഗോവിന്ദൻ
January 06, 2022കണ്ണൂർ: സിപിഎം ആൾദൈവമായി വിശേഷിപ്പിക്കുന്ന മാതാ അമൃതാനന്ദമയി നടത്തുന്ന സേവന പ്രവർത്തനങ്ങളെ പുകഴ്ത്തി മന്ത്രി എം.വി ഗോവിന്ദൻ.സിപിഎമ്മിന്റെ പ്രത്യയ ശസ്ത്ര വിദഗ്ദ്ധനും വൈരുധ്യാത്മിക ഭൗതികവാദം ഇഴകീറി പരി...
-
നടിയെ ആക്രമിച്ച കേസ്: പുതിയ വെളിപ്പെടുത്തലിൽ ദിലീപിന് കുരുക്ക് മുറുകുന്നു; അന്വേഷിക്കാൻ ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; എഡിജിപി ശ്രീജിത്തിന് ചുമതല; കൂടുതൽ തെളിവുകൾ ശേഖരിക്കും; ദിലീപിനെയും പൾസർ സുനിയേയും വീണ്ടും ചോദ്യം ചെയ്യും
January 06, 2022കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ അന്വേഷണം നടത്തുന്നതിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. ഡിവൈഎസ്പി ബൈജു പൗലോസ് തലവനായുള്ള സംഘമാണ് അന്വേഷണം നടത്തുക. എഡിജിപി ശ്രീജിത...
-
ഫിറോസ്പൂരിലെ സുരക്ഷാ മുന്നൊരുക്കങ്ങളിൽ വന്ന പാളിച്ചകൾ എന്തെല്ലാം? പഞ്ചാബിൽ പ്രധാനമന്ത്രി ചെന്നുപെട്ടത് കടുത്ത സുരക്ഷാഭീഷണി ഉള്ള സാഹചര്യത്തിൽ; ഗുരുതര വീഴ്ച അന്വേഷിക്കാൻ കേന്ദ്രസർക്കാർ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു
January 06, 2022ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ, ഉണ്ടായ ഗുരുതര സുരക്ഷാ വീഴ്ച അന്വേഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു. കാബിനറ്റ് സെക്രട്ടേറിയറ്റിലെ സുരക്ഷാ കാര്യങ്ങൾ...
-
രൺജീത് വധക്കേസ്: മുഖ്യപ്രതികളായ രണ്ട് പോപ്പുലർഫ്രണ്ട് പ്രവർത്തകർ കൂടി അറസ്റ്റിൽ; ഇതുവരെ പിടിയിലായത് 16 പേർ; അന്വേഷണം തുടരുന്നു
January 06, 2022ആലപ്പുഴ: ബിജെപി നേതാവ് രൺജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പോപ്പുലർഫ്രണ്ട് പ്രവർത്തകർ കൂടി പിടിയിൽ. കേസിലെ മുഖ്യപ്രതികളായ രണ്ട് മണ്ണഞ്ചേരി സ്വദേശികളെയാണ് അന്വേഷണ സംഘം പിടികൂടിയത്. ഇതുവരെ 16 ...
-
സംസ്ഥാനത്ത് സമ്പൂർണ വാക്സിനേഷൻ 81 ശതമാനം; ആദ്യഡോസ് വാക്സിനേഷൻ 99 ശതമാനം; കുട്ടികളുടെ വാക്സിനേഷൻ 14 ശതമാനം എന്നും മന്ത്രി വീണാ ജോർജ്
January 06, 2022തിരുവനന്തപുരം: സംസ്ഥാനത്തെ 18 വയസിന് മുകളിലുള്ള 98.6 ശതമാനം പേർക്ക് (2,63,14,853) ആദ്യ ഡോസ് കോവിഡ് വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സമ്പൂർണ വാക്സിനേഷൻ 81 ശതമാനവുമായി (2,14,87,515)....
MNM Recommends +
-
പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
-
കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
-
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
-
മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും
-
വീണാ വിജയനായുള്ള ചോദ്യാവലി തയ്യാർ; കർത്തയുടേയും ജീവനക്കാരുടേയും ചോദ്യം ചെയ്യൽ ആദ്യ ഘട്ടം പൂർത്തിയായാൽ ഉടൻ ഇഡി ക്ലിഫ് ഹൗസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിൽ ഇഡി; മാസപ്പടി കേസിൽ ഇനി രണ്ടാം ഘട്ടം
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
-
വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
-
എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി
-
രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
-
പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
-
സിഡിഎം വഴി അമ്മയുടെ അക്കൗണ്ടിലേക്ക് കള്ളനോട്ട് നിക്ഷേപിച്ചു; മകനും ബന്ധുവും പിടിയിൽ: കള്ളനോട്ട് കണ്ടെത്തിയത് ബാങ്ക് അധികൃതർ സിഡിഎം പരിശോധിച്ചപ്പോൾ
-
ഭാര്യയും മക്കളും വീട്ടിൽ നിന്നും ഇറങ്ങിക്കൊടുത്തില്ല; വിരോധത്തിന് ഭാര്യയെ തീവെച്ചു കൊന്ന സംഭവം: ഭർത്താവിന് ജീവപര്യന്തം വിധിച്ച് കോടതി
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും