March 29, 2024+
-
വടി കുത്തി വേച്ച് നടന്ന ഡിമെൻഷ്യ ബാധിച്ച വൃദ്ധൻ എതിരെ വന്ന 12 കാരിയെ കാട്ടിലേക്ക് തള്ളിയിട്ട് ബലാത്സംഗം ചെയ്തു; നാട്ടുകാർ പൊക്കിയപ്പോൾ സിബ് ഇടാൻ പോലും കഴിയാതെ കൈവിറച്ച ബലാത്സംഗ വീരന് കോടതിയിൽ എണീറ്റ് നിൽക്കാൻ പോലും പ്രയാസം
January 06, 2019ലണ്ടൻ: 2017ൽ ഹളിന് സമീപത്ത് ബ്രാൻസ്ഹോമിനും സട്ടനും മധ്യേയുള്ള പാർക്കിനടുത്തെ കാട്ടിൽ വച്ച് 12 കാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ 72കാരൻ ജോൺ പോട്സിന്റെ വിചാരണ ഹൾ ക്രൗൺ കോടതിയിൽ ആരംഭിച്ചു. വടി കുത്ത...
-
സുന്ദരികളായ പെൺകുട്ടികൾക്കൊപ്പം ലോകം മുഴുവൻ കറങ്ങും; യാട്ടുകളിലും വിമാനങ്ങളിലും ജീവിതം അടിച്ച് പൊളിക്കും; ആഡംബരത്തിന്റെ അവസാന വാക്കായി നിറയും; 60 വർഷമായിട്ടും പട്ടിണി മാറാത്ത ക്യൂബയിൽ വിപ്ലവാചാര്യനായ ഫിഡൽ കാസ്ട്രോയുടെ കൊച്ചുമകന്റെ ജീവിതം ഇങ്ങനെ
January 06, 2019തന്റെ ജീവിതം കമ്മ്യൂണിസത്തിനും ക്യൂബയ്ക്കുമായി ഉഴിഞ്ഞ് വച്ച ലോകം കണ്ട എക്കാലത്തെയും വിപ്ലവനായകൻ ഫിഡൽ കാസ്ട്രോയുടെ കൊച്ചുമകനായ ടോണി കാസ്ട്രോയുടെ അത്യാഢംബരജീവിതം നയിക്കുന്നുവെന്ന് റിപ്പോർട്ട്. കുടുംബത...
-
തിലകന്റെ മകനാണ്.. ആ കനൽതന്നെ ഉള്ളിലെന്ന് തെളിയിച്ച് ഷമ്മി; മമ്മൂട്ടിയുടെ മാമാങ്കത്തിൽ നിന്നും ധ്രുവിനെ പുറത്താക്കിയതിനെതിരെ വിമർശനം കലർന്ന പരിഹാസവുമായി താരത്തിന്റെ പോസ്റ്റ്; 'അമ്മയിൽ നിന്നും മാസം 5000 രൂപ കൈനീട്ടം വാങ്ങാനുള്ള അർഹത ധ്രുവ് നേടിക്കഴിഞ്ഞു; ഇവിടിങ്ങനാണ് ഭായ്'
January 06, 2019മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ബിഗ് ബഡ്ജറ്റ് ചിത്രമായ മാമാങ്കത്തിൽ നിന്നും യുവനടൻ ധ്രുവിനെ ഒഴിവാക്കിയതിൽ വിമർശനവുമായി നടൻ ഷമ്മി തലകൻ. ഉണ്ണി മുകുന്ദനാണ് ആ വേഷം ചെയ്യുന്നതെന്നും താൻ മാമാങ്കത്തിന്റെ ഭാഗമാകുന...
-
വടക്കേ ഇന്ത്യയിൽ കർഷക സമര നായകൻ വിജു കൃഷ്ണനെ കാസർഗോഡ് സ്ഥാനാർത്ഥിയാക്കാൻ ആലോചിച്ച് സിപിഎം നേതൃത്വം; പി കരുണാകരൻ മത്സരിക്കില്ലെന്ന് ഉറപ്പായതോടെ പകരം പരിഗണിക്കുന്ന സ്ഥാനാർത്ഥികളിൽ മുമ്പിൽ വിജു കൃഷ്ണനെന്ന് റിപ്പോർട്ടുകൾ; കേരളത്തിന് പുറത്ത് കർഷകരെ സംഘടിപ്പിച്ച് സിപിഎമ്മിന് ദേശീയ ഇമേജ് സൃഷ്ടിച്ച ചോരതിളക്കമുള്ള നേതാവിന് വേണ്ടി ഗ്രൂപ്പ് ഭേദമില്ലാതെ പാർട്ടി പ്രവർത്തകർ; ഔദ്യോഗികമായി ഒന്നും പറയാതെ സിപിഎമ്മും
January 06, 2019കാസർഗോഡ് : കർഷകസമര നായകൻ വിജു കൃഷ്ണനെ കാസർകോട് ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി സിപിഎം. പരിഗണിക്കുന്നതായി റിപ്പോർട്ട്. ദേശീയ തലത്തിൽ കർഷകരെ സംഘടിപ്പിച്ച് സിപിഎമ്മിന് പുതിയ ഉണർവ് നൽകിയത് വിജു കൃഷ്ണനാ...
-
ബിജെപി ഹർത്താലിനെതിരെ ഉറച്ച നിലപാട് എടുത്ത പിണറായി വിജയന് രണ്ട് ദിവസത്തെ സിപിഎം പണിമുടക്കിനോട് വിയോജിപ്പ്; ആരേയും നിർബന്ധിച്ച് പണിമുടക്കിൽ പങ്കെടുപ്പിക്കരുതെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചതോടെ ചൊവ്വയും ബുധനും സർവ്വ സ്വകാര്യ സ്ഥാപനങ്ങളോ കടകളോ മുടങ്ങില്ലെന്ന് ഉറപ്പായി; അടിച്ചേൽപ്പിക്കപ്പെട്ട മറ്റൊരു ഹർത്താലിന് കേരളം മുഖം തിരിച്ചേക്കുമെന്ന് റിപ്പോർട്ട്
January 06, 2019കൊച്ചി: ഹർത്താലിന്റെ മറ്റൊരു പേരാണ് പൊതു പണിമുടക്ക്. പൊതു പണിമുടക്കുണ്ടെല്ലാം എല്ലാം നിശ്ചലമാകും. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങുമെന്നതിന് അപ്പുറം മറ്റൊന്നുമില്ലാത്ത അവസ്ഥ. മോദി സർക്കാരിനെതിരെ പ്രതിപ...
-
'തങ്ങളിലൊരാൾ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷനാകും എന്നിട്ട് ഒന്നിച്ച് ജീവിക്കും' ; രക്ഷിതാക്കൾ എതിർത്തിട്ടും പ്രണയം കൈവിടാതെ എയ്ഞ്ചലും സുരഭിയും; ടെക്നോപാർക്കിൽ നിന്നും ഒരു 'തീവ്ര സ്വവർഗപ്രണയ കഥ'; ഒന്നിച്ച് ജീവിക്കണമെന്ന നിലപാട് പൊലീസിന് മുൻപിലും ഉറപ്പിച്ച് കരങ്ങൾ ചേർത്ത് പിടിച്ച് മടക്കം
January 06, 2019കഴക്കൂട്ടം: പ്രണയത്തിന്റെ ആഴം കടലിനേക്കാൾ വലുതാണ്. ഒന്നിച്ച് ജീവിക്കണമെന്ന തങ്ങളുടെ ആഗ്രഹത്തെ രക്ഷിതാക്കൾ എതിർത്തിട്ടും അവർ പ്രണയത്തെ കൈവിട്ടില്ല. പകരം രക്ഷിതാക്കളോട് ഗുഡ് ബൈ പറഞ്ഞു. പൊലീസ് സ്റ്റേഷനി...
-
ഇരുളിന്റെ പുതപ്പണിഞ്ഞ ഒറ്റപെടലിന്റെ വനിതാ മതിൽക്കെട്ട് ! സർക്കാർ നിയന്ത്രണത്തിലുള്ള തവനൂർ റെസ്ക്യൂ ഹോമിലെ 24 അന്തേവാസികളിൽ 21 പേരും മാനസികവെല്ലുവിളി നേരിടുന്നവർ; ഒരു പതിറ്റാണ്ടിലധികമായി കഴിയുന്നവരിൽ വിവാഹിതരും അമ്മമാരും
January 06, 2019മലപ്പുറം : നവോത്ഥാനത്തിന്റെ വനിതാ മതിൽ കേരളം കണ്ടെങ്കിലും ഒരു കൂട്ടം വനിതകളെ ഒറ്റപെടലിന്റെ മതിൽകെട്ടിലേക്ക് വിധി കൂട്ടിക്കൊണ്ട് പോയതിന്റെ കഥയും നാം ഈ അവസരത്തിൽ ഓർക്കണം. സർക്കാരിന്റെ നേതൃത്വത്തിൽ നടത്ത...
-
ഒരു വശത്ത് കുറുക്കു വഴിയിലൂടെ ആക്ടിവിസ്റ്റുകളെ സോപാനത്തിൽ എത്തിക്കാൻ വേഷം കെട്ടൽ; മറുവശത്ത് ശബരിമല കണ്ടു മടങ്ങാൻ ആഗ്രഹിക്കുന്നവരെ പോലും മടക്കി അയയ്ക്കൽ; ഇന്നലെ ശബരിമല കാണാൻ എത്തിയ രണ്ട് വിദേശ വനിതകളേയും റിപ്പോർട്ടിങ്ങിനെത്തിയ രണ്ട് യുവതികളായ മാധ്യമ പ്രവർത്തകരേയും തിരിച്ചയച്ചത് ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി; വിദേശ മാധ്യമങ്ങളിലെ വാർത്ത കണ്ട് സ്വീഡനിൽ നിന്നും എത്തിയ രണ്ട് യുവതികളും വിവരങ്ങൾ തിരക്കി പ്രതിഷേധിക്കാൻ നിൽക്കാതെ നിലയ്ക്കലിൽ നിന്നു തന്നെ മടങ്ങി
January 06, 2019നിലയ്ക്കൽ: കനകദുർഗയേയും ബിന്ദുവിനേയും പൊലീസ് ശബരിമലയിലെത്തിച്ചത് ആംബുലൻസിലാണ്. ആക്ടിവസ്റ്റുകളെ മല ചവിട്ടാൻ കാട്ടുന്ന ഉത്സാഹം മറ്റുള്ളവരുടെ കാര്യത്തിൽ പൊലീസ് എടുക്കില്ല. സുപ്രീംകോടതി വിധി നടപ്പാക്കിയെന...
-
കൊല്ലം രൂപതയുടെ ഇടയശ്രേഷ്ഠൻ ഇനി ദൈവദാസൻ; ബിഷപ്പ് ജെറോമിനെ ദൈവദാസനായി പ്രഖ്യാപിക്കുന്നത് ഫെബ്രുവരി 24ന് ; ബിഷപ്പിനെ വിശുദ്ധരുടെ പട്ടികയിൽ ചെർക്കണമെന്ന് കാൽ നൂറ്റാണ്ടായി വിശ്വാസികളുടെ ആവശ്യം
January 06, 2019കൊല്ലം : രൂപതയുടെ ഇടയശ്രേഷ്ഠൻ ഇനി ദൈവദാസൻ. കൊല്ലം രൂപതയുടെ ആദ്യ തദ്ദേശീയ മെത്രാനായിരുന്ന ബിഷപ്പ് ജെറോമിനെ ദൈവദാസനായി പ്രഖ്യാപിക്കും. ഫെബ്രുവരി 24ന് ചടങ്ങ് നടക്കുമെന്നാണ് സൂചന. ബിഷപ്പ് ജെറോമിനെ ദൈവദാസ ...
-
സംഘപരിവാർ പിൻവാങ്ങിയതോടെ തിരിച്ചടിയാരംഭിച്ച് സിപിഎം-എസ് ഡി പി ഐ പ്രവർത്തകർ; ഇപ്പോൾ അക്രമം നടക്കുന്നത് എൻ എസ് എസ് കരയോഗങ്ങൾക്ക് നേരെയും ബിജെപി ഓഫീസുകൾക്കും പ്രവർത്തകരുടെ സ്ഥാപനങ്ങൾക്കും നേരെയും; സ്ത്രീ സംരക്ഷകനും നവോത്ഥാന നായകനുമായി പിണറായി വിജയൻ വിദേശ മാധ്യമങ്ങളിൽ വരെ ചിത്രീകരിക്കപ്പെട്ട് തുടങ്ങിയതോടെ ബ്രിട്ടണനും അമേരിക്കയും കേരളത്തിലേക്ക് യാത്രാ വിലക്ക് പ്രഖ്യാപിച്ച് രംഗത്ത്; അഞ്ചാം ദിവസവും അക്രമം തുടരുന്നതോടെ കേരളം കുപ്രസിദ്ധിയിലേക്ക്
January 06, 2019കണ്ണൂർ: ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷങ്ങൾക്ക് അറുതിയില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെയും ആക്രമണം. കണ്ണൂരിലും മലപ്പുറത്തും പത്തനംതിട്ടിയിലുമാണ് സംഘർഷം തുടരുന്നത്. പൊലീസ് ...
-
'പൗരന്റെ ശബ്ദം പാർലമെന്റിൽ' എത്തുമോ ? ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗലൂരു സെൻട്രൽ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് നടൻ പ്രകാശ് രാജ്; പുതിയ യാത്രയ്ക്കുള്ള പിന്തുണ അറിയിച്ച എല്ലാവർക്കും നന്ദി പറഞ്ഞ് താരത്തിന്റെ ട്വീറ്റ് ; രാഷ്ട്രീയ മോഹങ്ങൾ ഇല്ലെന്ന് ആദ്യം പറഞ്ഞ താരം തിരഞ്ഞെടുപ്പ് ഗോദായിലേക്ക് ഇറങ്ങുമ്പോൾ
January 06, 2019ബെംഗളൂരു: വെള്ളിത്തിരയിൽ നാട്ടിയ വിജയക്കൊടി വോട്ടെടുപ്പിലും പ്രകാശ് രാജ് പ്രതിഫലിപ്പിക്കുമോ എന്നുള്ളതാണ് ഇപ്പോൾ സിനിമാ പ്രേമികൾ ഉൾപ്പെടുന്ന പൊതു സമൂഹത്തിൽ നിന്നുള്ള ചോദ്യം. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്...
-
ചന്ദ്രൻ ഉണ്ണിത്താൻ വധം : പ്രധാന പ്രതികളായ എട്ട് പേർ ഒളിവിലാണെന്ന് പറയാനല്ലാതെ നിസഹായരായവുകയാണോ പൊലീസ് ? 19കാരൻ ഉൾപ്പടെ മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകരെ റിമാൻഡ് ചെയ്തെങ്കിലും മുഖ്യപ്രതികളെ പിടികൂടാതെ പൊലീസ് ഒളിച്ച് കളിക്കുകയാണെന്ന ആരോപണം ശക്തം; പന്തളത്തും പ്രശ്നബാധിത പ്രദേശങ്ങളിലും പൊലീസ് കാവൽ തുടരുന്നു
January 06, 2019പന്തളം : ശബരിമലയിൽ യുവതികൾ പ്രവേശിച്ച സംഭവത്തിന് പിന്നാലെ കർമസമിതി നടത്തിയ പ്രകടനത്തിന് നേരെയുണ്ടായ ശക്തമായ കല്ലേറിൽ കൊല്ലപ്പെട്ട ചന്ദ്രൻ ഉണ്ണിത്താന്റെ കുടുംബത്തിന് നീതി നേടിക്കൊടുക്കാൻ പൊലീസ് എന്തേ ഇ...
-
കലാപവും സംഘർഷവും നടക്കുന്നതിനിടെയിൽ വേണ്ടെന്ന് വച്ച കേരള സന്ദർശനവുമായി മോദി മുമ്പോട്ട്; 15നും 27നും കേരളത്തിൽ എത്തുന്ന പ്രധാനമന്ത്രി കുറഞ്ഞത് നാല് ചടങ്ങുകളിൽ പങ്കെടുക്കും; കൊല്ലത്തേയും തൃശൂരിലേയും പരിപാടിക്ക് പിന്നാലെ പത്തനംതിട്ടയിലും പാലക്കാടും കൂടി എത്തിക്കാൻ നീക്കം നടക്കുന്നു; ശബരിമലയെ രക്ഷിക്കാനുള്ള ഓർഡിനൻസ് പ്രഖ്യാപനം അന്നുണ്ടാവുമെന്ന് പ്രതീക്ഷിച്ച് ബിജെപി പ്രവർത്തകർ
January 06, 2019തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പത്തനംതിട്ടയിൽ എത്താനിരുന്നതാണ്. അവിടെ പൊതു സമ്മേളനവും പദ്ധതി ഇട്ടു. എന്നാൽ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര രഹസ്യാന്വേഷണ റിപ്പോർട്ട് എതിരായപ്പോൾ ഈ ...
-
പൊതുമുതലിൽ തൊട്ടാൽ പുറത്തിറങ്ങാൻ കഴിയില്ലെന്ന് ഉറപ്പായതോടെ ഇക്കുറി ഹർത്താൽ അനുകൂലികൾ ഉന്നം വച്ചത് സ്വകാര്യ സ്വത്തുക്കളുടെ മേൽ; ജാമ്യം ഇല്ലാ വകുപ്പ് അനുസരിച്ച് കേസെടുക്കാൻ സാധ്യമല്ലെന്ന് ഉറപ്പായതോടെ സംഘപരിവാറുകാരെ കുടുക്കാൻ സ്വത്തുക്കൾ നശിപ്പിക്കപ്പെട്ടവരെ കണ്ടെത്തി സിവിൽ കേസിനുള്ള ഒത്താശ ചെയ്തുകൊടുത്ത് സർക്കാർ; ആവശ്യമുള്ളവർക്കെല്ലാം ഉടനടി അനുകൂല പൊലീസ് റിപ്പോർട്ട് നൽകി അറസ്റ്റിലായവരുടെയെല്ലാം സ്വത്തുക്കൾ കണ്ടെത്താൻ പൊലീസ് നെട്ടോട്ടത്തിൽ
January 06, 2019തിരുവനന്തപുരം: പൊതുമുതൽ നശിപ്പിക്കുന്നവർക്ക് ജയിൽ മോചനം ഏറെ പാടുള്ളകാര്യമാണ് ഇന്ന്. പൊലീസ് പൊതുമുതൽ നശിപ്പിച്ച കേസിൽ അറസ്റ്റു ചെയ്താൽ നഷ്ടപരിഹാരം കെട്ടിവച്ചാൽ മാത്രമേ ജാമ്യം കിട്ടൂ. അതുകൊണ്ട് തന്നെ ഇത...
-
തയ്യൽകടയിൽ 46കാരിയെ കഴുത്തറുത്തുകൊന്നു ! സംഭവം കൊല്ലം പള്ളിമുക്കിൽ; കൊലയ്ക്കുപയോഗിച്ച കത്തി കഴുത്തിൽ തറഞ്ഞ നിലയിൽ; അക്രമിച്ചയാൾ സ്കൂട്ടറിൽ കടന്നുകളഞ്ഞെന്നും നാട്ടുകാർ; ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്നെന്നും അന്വേഷണം ശക്തമെന്നും പൊലീസ്
January 06, 2019പള്ളിമുക്ക് (കൊല്ലം): തയ്യൽകടയിൽ വച്ച് 46കാരിയായ സ്ത്രീയെ കഴുത്തറുത്തുകൊലപ്പെടുത്തി.കൊല്ലൂർവിള പള്ളിമുക്ക് ഫാത്തിമ മെമോറിയൽ ബിഎഡ് കോളജിനു സമീപത്തെ ഫൈൻ സ്റ്റിച്ചിങ് എന്ന തയ്യൽക്കടയുടെ ഉടമസ്ഥയും വടക്കേവ...
MNM Recommends +
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ