1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലെന്ന് ആണയിട്ട മുഖ്യമന്ത്രി അറിയാതെയോ ഈ നിയമനം? വിജിലൻസ് കേസുകളിൽ പ്രതിയായ സജി ബഷീറിന് വീണ്ടും നിയമനം; സിഡ്‌കോ മുൻ എംഡിക്ക് പുതിയ നിയമനം കേൽപാം എംഡിയായി; വിവാദ ഉത്തരവിറങ്ങിയത് ശനിയാഴ്ച രാത്രി; നിയമനം സജി ബഷീറിനെതിരെ സിബിഐ അന്വേഷണത്തിന് തടസ്സമില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച ശേഷം

January 06, 2018 | 11:24 pm

തിരുവനന്തപുരം: നിരവധി അഴിമതിക്കേസുകളിൽ പ്രതിയായ സജി ബഷീറിന് വീണ്ടും നിയമനം. അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പടെയുള്ള കേസുകൾ നിലനിൽക്കെയാണ് കേൽപാം എംഡിയായി സർക്കാർ പുനർനിയമനം നൽകിയത്. സജി ബഷീറിനെതിരെ സിബി...

കാവി പൂശി പുലിവാല് പിടിച്ചപ്പോൾ മഞ്ഞയടിച്ച് തലയൂരി; യുപി ഹജ് ഹൗസിന് വിവാദ നിറം പൂശിയതിന് കരാറുകാരനെ പഴി ചാരി യോഗി ആദിത്യനാഥ് സർക്കാർ

January 06, 2018 | 10:56 pm

ലക്‌നൗ: യുപിയിലെ യോഗി ആദിത്യനാഥ് സർക്കാർ ഹജ് ഹൗസിന് കാവിപൂശിയ സംഭവം വിവാദമായതോടെ വീണ്ടും നിറം മാറ്റി. യുപിയിലെ സംസ്ഥാന നിയമസഭാ മന്ദിരത്തിനു എതിർവശത്തുള്ള ഉത്തർപ്രദേശ് ഹജ് ഹൗസിന്റെ പുറംമതിലിനു കാവി പൂശ...

കേന്ദ്രസംഘം മാർക്കിട്ടപ്പോൾ ജനങ്ങളും പറഞ്ഞു ഒന്നാന്തരം; രാജ്യത്തെ മികച്ച 10 പൊലീസ് സ്‌റ്റേഷനുകളുടെ പട്ടികയിൽ വളപട്ടണവും

January 06, 2018 | 10:27 pm

തിരുവനന്തപുരം:രാജ്യത്തെ മികച്ച 10 പൊലീസ് സ്റ്റേഷനുകളിൽ ഒന്നായി കണ്ണൂർ ജില്ലയിലെ വളപട്ടണം പൊലീസ് സ്റ്റേഷൻ തെരഞ്ഞെടുക്കപ്പെട്ടു. പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിലാണ് വളപട്ടണത്തെ മികച്ച സ്റ്റേഷനുകളിൽ ഒന്ന...

കണ്ണടവിവാദത്തിൽ വിജിലൻസ് പരിശോധന നടക്കട്ടെ; കൈപ്പറ്റിയ ചികിൽസാനുകൂല്യം നിയമപരമെന്ന് തെളിയിക്കുമെന്ന് കെ.കെ.ശൈലജ

January 06, 2018 | 10:12 pm

തിരുവനന്തപുരം: കണ്ണട വിവാദത്തെ ചൊല്ലി തനിക്കെതിരെയുള്ള വിജിലൻസ് അന്വേഷണത്തെ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ സ്വാഗതം ചെയ്തു.ചികിൽസാനുകൂല്യം നിയമപരമെന്ന് തെളിയിച്ച് തന്റെ രാഷ്ട്രീയ സംശുദ്ധത വെളിവാക്കുമെന്നും ...

സോൾട്ട് ആൻഡ് പെപ്പർ ഗെറ്റപ്പിൽ ഡെറിക് അബ്രഹാം; ആരാധകരെ ആവേശക്കൊടുമുടിയിലേറ്റിയ ഈ ലുക്ക് വിരിഞ്ഞത് ആരുടെ ഭാവനയിൽ?

January 06, 2018 | 09:58 pm

കൊച്ചി: മെഗാ സ്റ്റാർ മമ്മൂട്ടിയുടെ പുതുവർഷ സമ്മാനമാണ് അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രം.കൊച്ചിയിൽ ചിത്രീകരണം തുടങ്ങിയത് ഇന്നലെയാണ്. രണ്ടു ദിവസത്തിനകം മമ്മൂട്ടിയും എത്തും. ചിത്രത്തിന്റെ ടൈറ്റിൽ മാത്രമാ...

ലാലേട്ടൻ എന്നെ അമ്മ എന്നാ വിളിക്കാറ്; ആ വിളിയിൽ ഒരുരസമുണ്ട്; മോഹൻലാലുമായുള്ള ഉറ്റചങ്ങാത്തത്തെ കുറിച്ച് ശ്വേതാ മേനോൻ

January 06, 2018 | 09:37 pm

കൊച്ചി: മലയാള സിനിമയിൽ പഴയ പോലെ ഉറച്ച ചങ്ങാത്തങ്ങളില്ല എന്ന പറയുന്നവരുണ്ട്. കാരവൻ സംസ്‌കാരം വന്നതോടെ ഓരോ തുരുത്തുകളിൽ ഓരോരുത്തരും ഒതുങ്ങിപ്പോവുന്നുവെന്നും പറയാറുണ്ട്. എന്നാൽ ഉറ്റസൗഹൃദങ്ങൾ ഇപ്പോഴും നില...

സൈബർസെല്ലിലെ ഏമാൻ ചോദിച്ചത് സർക്കാർ സൈറ്റ് സ്‌കാൻ ചെയ്യാൻ നീയൊക്കെ ആരാടാ ?നിന്നെയൊക്കെ ആരാ ഇതിനു ഏർപ്പെടുത്തിയത് എന്നാണ്; കേരള സർക്കാരിന്റെ വെബ്‌സൈറ്റുകളുടെ സുരക്ഷാപിഴവുകൾ ചൂണ്ടിക്കാട്ടിയപ്പോൾ ലഭിച്ച പ്രതികരണത്തെ കുറിച്ച് കേരള സൈബർ വാരിയേഴ്‌സ്

January 06, 2018 | 09:15 pm

തിരുവനന്തപുരം: കേരള സർക്കാരിന്റെ വെബ്‌സൈറ്റുകളുടെ സുരക്ഷാപിഴവുകൾ പരിഹരിക്കുന്നതിൽ അധികൃതർ വേണ്ട ജാഗ്രത കാട്ടുന്നുണ്ടോ?കേരള ടെക്‌നിക്കൽ എഡ്യുക്കേഷന്റെ വെബ്‌സൈറ്റിന്റെ സുരക്ഷാവീഴ്ച ശ്രദ്ധയിൽ പെടുത്തിയപ്...

ബിജെപിക്ക് കീഴടങ്ങുന്നതിലും നല്ലത് വിധിക്ക് കീഴടങ്ങുന്നതു തന്നെ: കാലിത്തീറ്റ വിധിയിൽ വികാരാധീനനായി പ്രതികരിച്ച് ലാലുപ്രസാദ്

January 06, 2018 | 08:43 pm

ന്യൂഡൽഹി: കാലിത്തീറ്റ കുംഭകോണ കേസിൽ മൂന്നര വർഷം തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് രംഗത്തെത്തി. ബിജെപിക്ക് കീഴടങ്ങുന്നതിനേക്കാൾ നല്ലത്...

ഭൂമി ഇടപാടിൽ സഭാ മേലധ്യക്ഷന് എതിരെ ആക്ഷേപം ഉയരുന്നതിനിടെ കൊല്ലം ബിഷപ്പിന് എതിരെയും സമാന ആക്ഷേപം; ഫേസ്‌ബുക്കിലൂടെ അഭിഭാഷകൻ ബോറിസ് പോൾ ഉന്നയിച്ച ആരോപണം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; തങ്കശ്ശേരിയിലെ കോടികൾ വിലമതിക്കുന്ന ഭുമി തുച്ഛമായ വിലയ്ക്ക് വിറ്റുവെന്ന് രേഖകൾ സഹിതം തുറന്നുകാട്ടി അഡ്വ. ബോറിസ് പോൾ

January 06, 2018 | 08:22 pm

തിരുവനന്തപുരം: അങ്കമാലി-എറണാകുളം മേഖലയിലെ പ്രശ്‌നങ്ങൾക്ക് പിന്നാലെ കൊല്ലം അതിരൂപതാ ബിഷപ്പിന് എതിരെയും ആരോപണങ്ങൾ. ഭൂമി ഇടപാടിനെ ചൊല്ലിയാണ് കൊല്ലത്തും പ്രശ്‌നങ്ങൾ. കൊല്ലം അതിരൂപതാ ആർച്ച് ബിഷപ്പ് സ്റ്റാൻ...

കോടതി തീരുമാനം വരും വരെ ക്ഷമ കാട്ടണം; ബോണക്കാട് സംഘർഷത്തിൽ വിശ്വാസികൾക്കും പൊലീസിനും വീഴ്ചയുണ്ടായെന്ന് കുമ്മനം രാജശേഖരൻ

January 06, 2018 | 08:10 pm

തിരുവനന്തപുരം: ബോണക്കാടും വിതുരയിലും കഴിഞ്ഞ ദിവസം ഉണ്ടായ സംഘർഷം നിർഭാഗ്യകരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇക്കാര്യത്തിൽ പൊലീസിനും വിശ്വാസികൾക്കും വീഴ്ചയുണ്ടായിട്ടുണ്ട്. സ്ത്രീകൾ അടക...

വെയിലത്തിറങ്ങാൻ ഇനി പേടി വേണ്ട; സൂര്യാഘാതത്തെ ചെറുക്കാൻ അഞ്ചു വഴികൾ

January 06, 2018 | 07:48 pm

സൂര്യനെ പേടിച്ച് പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയാണ്. അവധി ദിനം ബീച്ചിൽ ആഘോഷിക്കാൻ എല്ലാവർക്കും ഉത്സാഹമാണ്. എന്നാൽ വീട്ടിലെത്തുക വെയിലേറ്റു കരുവാളിച്ച മുഖവുമായാകും. എസ്‌പിഎഫ് ക്രീമുകളിട്ടാൽ വെയിലേറ്റു പൊ...

ബൽറാം പുലിവാല് പിടിച്ചത് കോൺഗ്രസ് നേതാക്കളെ സരിതയുടെ പേരിൽ പുലയാട്ടു നടത്തിയതിന് വികാരാധീനനായി മറുപടി പറഞ്ഞപ്പോൾ; തൃത്താല എംഎൽഎയുടെ മറുപടി എടുത്ത് സൈബർ സഖാക്കൾ കാമ്പെയ്ൻ തുടങ്ങിയപ്പോൾ എല്ലാവരും ഏറ്റുപിടിച്ചു; വിമർശനങ്ങളെ ഭയക്കാതെ പറഞ്ഞതിൽ ഉറച്ചുതന്നെ യുവനേതാവ് മുന്നോട്ട്

January 06, 2018 | 07:30 pm

തിരുവനന്തപുരം: സത്യത്തിൽ തൃത്താല എംഎൽഎ സഖാവ് എകെജിയെ അപമാനിക്കാൻ ശ്രമിച്ചോ? വി ടി ബൽറാം കേരളത്തിലെ ആരാധ്യനായ കമ്യൂണിസ്റ്റ് നേതാവിനെ ബോധപൂർവം അപമാനിച്ചു എന്ന രീതിയിൽ നടക്കുന്ന പ്രചരണം ആരെങ്കിലും ബോധപൂർ...

പാവങ്ങളുടെ പടത്തലവനെ അധിക്ഷേപിച്ച വി.ടി.ബൽറാം വീണിടത്ത് കിടന്നുരുളാതെ മാപ്പ് പറഞ്ഞിട്ട് പോയാൽ മതിയെന്ന് സോഷ്യൽ മീഡിയ; ടിപി കേസിലെ വിവാദ ഫേസ്‌ബുക്ക് പോസ്‌റ്റോടെ കണ്ണിലെ കരടായ എംഎൽഎയെ കൂട്ടത്തോടെ കൈയൊഴിഞ്ഞ് കോൺഗ്രസ് നേതാക്കൾ; എകെജിയെ ബാലപീഡകനെന്ന് വിശേഷിപ്പിച്ച ബൽറാമിനെതിരെ പ്രതിഷേധം ശക്തമാക്കി സിപിഎം; തൃത്താലയിലെ ബൽറാമിന്റെ ഓഫീസിന് നേരേ ഡിവൈഎഫ്‌ഐ ആക്രമണം

January 06, 2018 | 07:27 pm

തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരൻ വധക്കേസ് അട്ടിമറിച്ചുവെന്ന ഫേസ്്ബുക്ക് പോസ്റ്റിന് പിന്നാലെ എ.കെ.ഗോപാലനെ ബാലപീഡകൻ എന്ന് കൂടി അധിക്ഷേപിച്ചതോടെ ആരാധകവൃന്ദമൊഴിഞ്ഞ് വി.ടി.ബൽറാം എംഎൽഎ കോൺഗ്രസിൽ തീർത്തും ഒറ...

ഇന്ത്യയിൽ സ്വാതന്ത്ര്യാനന്തരം ഉണ്ടായ വലിയ മാറ്റങ്ങൾ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവാഹർലാൽ നെഹ്രുവിന്റെ ദീർഘ ദർശിത്വമാണ്; ഇന്ന് നാം കാണുന്ന ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങൾക്കു തുടക്കം കുറിച്ചതും അദ്ദേഹത്തിന്റെ കാലത്താണെന്ന് ഇ. ചന്ദ്രശേഖരൻ

January 06, 2018 | 05:55 pm

കാസർഗോഡ്:സ്വാമി വിവേകാനന്ദന്റെ കേരളസന്ദർശനം കേരളത്തിലെ സാമൂഹ്യ മുന്നേറ്റത്തിന് വലിയ ഉത്തേജകമാണ് നൽകിയതെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ സന്ദർശന ശേഷമാണു ക്ഷേത്രപ്രവേശ...

MNM Recommends

Loading...
Loading...