1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
11
Tuesday

മഞ്ച് ക്രിസ്തുമസ് -നവവത്സരാഘോഷ പരിപാടി ഇന്ന്; ആഘോഷങ്ങൾക്ക് മാറ്റേകാൻ സംഗീത നൃത്ത നൃത്യപരിപാടികൾ; പാവപ്പെട്ടവർക്കു നൽകാൻ വസ്ത്രങ്ങളും ശേഖരിക്കുന്നു

January 06, 2017 | 10:03 pm

ന്യൂജഴ്‌സി: മലയാളി അസോസിയേഷൻ ഓഫ്‌  ന്യൂജഴ്‌സി (മഞ്ച്)യുടെ ഈ വർഷത്തെ ക്രിസ്തുമസ്-പുതുവത്സരാഘോഷം ആറിന് വെള്ളിയാഴ്ച വൈകിട്ട് ഏഴിന് ലിവിങ്സ്റ്റണിൽ ഐസനോവർ പാർക്ക് വേയിലുള്ള നെറ്റ്‌സ് ഒഫ് കൊളംബസ് ഹാളിൽ നടക്...

അടിപിടിയും പൊലീസ് കേസുമായ സാന്ദ്ര തോമസ്- വിജയ് ബാബു കഥ ശുഭാന്ത്യത്തിലേക്കെന്നു സൂചന; വിജയ് മർദിച്ചില്ലെന്ന് സാന്ദ്ര സത്യവാങ്മൂലം നല്കും; അതു ചെറിയൊരു വഴക്കുമാത്രമെന്നും നടി; അജു വർഗീസിന്റെ നേതൃത്വത്തിൽ ഒത്തുതീർപ്പ് ശ്രമങ്ങൾ സജീവം

January 06, 2017 | 09:29 pm

കൊച്ചി: അടിപിടിയും പൊലീസ് കേസുമായി വഴിപിരിഞ്ഞ നിർമ്മാണ ജോഡികളായ സാന്ദ്ര തോമസും വിജയ് ബാബുവും തമ്മിലുള്ള തർക്കം ഒത്തുതീർപ്പിലെത്തിക്കാൻ ശ്രമം ആരംഭിച്ചു. അതിനിടെ, നടന്നതു ചെറിയൊരു വഴക്കു മാത്രമെന്നും തങ...

സ്ത്രീകളുടെ സുരക്ഷക്ക് അവരെ ആണോ നിയന്ത്രിക്കേണ്ടത്? മുരളി തുമ്മാരുകുടി എഴുതുന്നു

January 06, 2017 | 08:54 pm

പുതുവർഷരാത്രിയിൽ ബാംഗ്ലൂരിൽ സ്ത്രീകൾക്കെതിരെയുണ്ടായ അതിക്രമങ്ങളും അതിനെപ്പറ്റി ഉത്തരവാദിത്തമുള്ള പദവികളിലിരിക്കുന്നവർ വരെ നടത്തിയ പരാമർശങ്ങളും എന്നെ ഏറെ ലജ്ജിപ്പിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്തെങ്ക...

ജയരാജനെതിരായ എഫ്‌ഐആർ വന്നതോടെ പ്രതിപക്ഷത്തിന്റെ നിലപാട് പൂർണ്ണമായും ശരിയെന്ന് തെളിഞ്ഞു; മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നും രമേശ് ചെന്നിത്തല

January 06, 2017 | 08:43 pm

തിരുവനന്തപുരം: മുൻ മന്ത്രി ഇ പി ജയരാജനെതിരായ എഫ്‌ഐആർ വന്നതോടെ പ്രതിപക്ഷത്തിന്റെ നിലപാട് പൂർണ്ണമായും ശരിയെന്ന് തെളിഞ്ഞുവെന്നു പ്രതിപക്ഷ നേതാവു രമേശ് ചെന്നിത്തല. ബന്ധുനിയമന വിവാദത്തിൽ മുഖ്യമന്ത്രിയുടെ പ...

അൽഫോൻസ് പുത്രന്റെ അടുത്ത ചിത്രം തമിഴിൽ; അതിഥി താരമായി മമ്മൂട്ടിയെത്തും; അതു കഴിഞ്ഞ് മോഹൻലാലുമായുള്ള സിനിമ; പ്രേമത്തിന്റെ സംവിധായകന്റെ പുതിയ പ്രോജക്ടുകൾ

January 06, 2017 | 07:47 pm

തിരുവനന്തപുരം: പ്രേമം എന്ന ഹിറ്റ് ചിത്രത്തിനുശേഷം ഏതാണ് പുതിയ പ്രൊജക്ട് എന്ന് സംവിധായകൻ അൽഫോൻസ് പുത്രനോട് ആരാധകർ ചോദിക്കാൻ തുടങ്ങിയിട്ട് ഏറെ നാളായി. എല്ലാത്തിനുമുള്ള ഉത്തരം അദ്ദേഹം നല്കുന്നു. തന്റെ അ...

കടലാസു സംഘടനയുമായി രാജീവ് ജോസഫ് രംഗത്തിറങ്ങിയിരിക്കുന്നതു പണപ്പിരിവു ലക്ഷ്യമിട്ട്; എയർപോർട്ടിനെ കുറിച്ച് ആലോചിക്കും മുമ്പു രസീത് അച്ചടിച്ചു പിരിവു തുടങ്ങി; സ്ഥലനിർണയം പോലും കഴിയാത്ത എയർപോർട്ടിന്റെ ഷെയർ വിൽപ്പനയും തകൃതി; കൊള്ളയടിക്കാൻ നോക്കുന്നതു പ്രവാസികളെ

January 06, 2017 | 07:24 pm

തിരുവനന്തപുരം: ആറന്മുള വിമാനത്താവളത്തെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്ന വേളയിൽ തന്നെയാണ് ഇൻഡോ ഹെറിറ്റേജ് ഇന്റർനാഷണൽ എയ്റോപോളിസ് എന്ന കടലാസുകമ്പനിയുടെ പേരിൽ എരുമേലി വിമാനത്താവളത്തെ കുറിച്ചുള്ള ചർച്ചകൾ സമാ...

അടുക്കളയിൽവച്ചു കണ്ണിൽ പൊടി വീണ അമ്മയുടെ കാഴ്ചശക്തി നഷ്ടമായത് ചികിത്സിക്കാൻ പണമില്ലാതിരുന്നതു മൂലം; ദുർഗതി ഇനി ആർക്കും വരരുതെന്ന് ആഗ്രഹം; സ്വന്തം ആശുപത്രിയിൽ സൗജന്യ കണ്ണുമാറ്റിവയ്ക്കൽ ശസ്ത്രക്രിയാ പദ്ധതി നടപ്പാക്കി ദീലീപ്

January 06, 2017 | 07:14 pm

തൃശൂർ: സാമ്പത്തിക പരാധീനതമൂലം അമ്മയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ ദുരവസ്ഥ ഇനിയും ആർക്കും ഉണ്ടാകരുതെന്ന നിർബന്ധത്തിലാണ് നടൻ ദിലീപ് ഐവിഷൻ എന്ന കണ്ണാശുപത്രി സ്ഥാപിച്ചിരിക്കുന്നത്. ആശുപത്രിയിൽ അടുത്തിടെ ...

കറുത്തവർക്ക് നല്ല വസ്ത്രം ധരിക്കാൻ പാടില്ലേ; കോമാളിത്തരത്തിനു കറുത്തവളെക്കൊണ്ട് ഇംഗ്ലീഷ് പറയിക്കണോ; സിനിമകളിലും ചാനൽ പരിപാടികളിലും വർധിച്ചുവരുന്ന വംശീയ അധിക്ഷേപത്തിനെതിരേ സോഷ്യൽ മീഡിയയിൽ പ്രചരണം; നിയമ നടപടി വേണമെന്നും ആവശ്യം

January 06, 2017 | 06:58 pm

തിരുവനന്തപുരം: ചാനലുകളിലെ കോമഡി, മിമിക്രി പരിപാടികളിലും സിനിമകളിലും കറുത്തവരെ അവഹേളിക്കുന്ന പരാമർശങ്ങൾ വർദ്ധിച്ചു വരുന്നതിനെതിരേ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുന്നു. കറുത്ത ശരീരങ്ങളെ അവഹേളിക്കുന്നത...

ഫുജൈറയിൽ ഫർണിച്ചർ ഗോഡൗണിനു തീപിടിച്ച് മൂന്നു മലയാളികൾ മരിച്ചു; എല്ലാവരും മലപ്പുറം സ്വദേശികൾ; അപകടം ഉറക്കത്തിനിടെ; ദുരന്തം കൽബയിലെ വ്യവസായ മേഖലയിൽ

January 06, 2017 | 06:36 pm

ഷാർജ: യുഎഇയിലെ ഫുജൈറയിൽ ഫർണിച്ചർ ഗോഡൗണിനു തീപിടിച്ച് മൂന്നു മലയാളികൾ മരിച്ചു. മലപ്പുറം തിരൂർ സ്വദേശി ഷിഹാബുദ്ദീൻ (26), വളാഞ്ചേരി സ്വദേശി നിസാമുദ്ദീൻ (40), പുത്തനത്താണി സ്വദേശി ഹുസൈൻ (55) എന്നിവരാണ് മര...

നാലുവർഷത്തോളം പ്രണയിച്ചു വിവാഹം കഴിച്ചിട്ടും രജനീകാന്തിന്റെ മകൾ വിവാഹമോചിതയാകാൻ കാരണം അമിത കോപം; രജനിയുടെ 'പടയപ്പ'യിലെ ഡയലോഗ് അറംപറ്റിയെന്നു സിനിമാലോകം

January 06, 2017 | 06:24 pm

ചെന്നൈ: രജനികാന്തിന്റെ മകളുടെ വിവാഹമോചനത്തിനു കാരണം അമിതകോപം! ഗോസിപ്പു കോളങ്ങളിലാണു സൗന്ദര്യ രജനീകാന്തിന്റെ വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്തുന്നത്. നാല് വർഷത്തോളം നീണ്ട പ്രണയത്തിനു ശേഷമാണു സൗന്ദര...

കഞ്ചിക്കോട്ട് ആക്രമണത്തിനിടെ പൊള്ളലേറ്റ ബിജെപി മണ്ഡലം കമ്മിറ്റിയഗം മരിച്ചു; പാലക്കാട് നാളെ ബിജെപി ഹർത്താൽ; പാൽ, പത്രം, ശബരിമല തീർത്ഥാടകർ എന്നിവയെ ഒഴിവാക്കി

January 06, 2017 | 06:24 pm

പാലക്കാട്: പാലക്കാട് ജില്ലയിൽ നാളെ ബിജെപി ഹർത്താൽ. കഞ്ചിക്കോട്ട് നടന്ന അക്രമത്തിനിടെ പൊളേളലേറ്റ് ചികിത്സയിൽ കഴിഞ്ഞ ബിജെപി മണ്ഡലം കമ്മറ്റി അംഗം ചടയൻകാലായിൽ രാധാകൃഷ്ണൻ മരിച്ചതിനെത്തുടർന്നാണ് ഹർത്താൽ പ്ര...

പ്രണയം നിർത്തി പ്രസവിക്കാൻ അവധിയെടുത്ത് വരദ; ജീവിതത്തിൽ പുതിയ അതിഥിയെ സ്വീകരിക്കാനൊരുങ്ങുന്നു; അമ്മയാകാൻ പോകുന്ന നായികയ്ക്ക് ആശംസകൾ നേർന്ന് സീരിയൻ നായകനും

January 06, 2017 | 06:12 pm

തിരുവനന്തപുരം: ഏഷ്യാനെറ്റ് ചാനലിലെ ജനപ്രിയ സീരിയലായ പ്രണയത്തിലെ നായിക ലക്ഷ്മിയെ അവതരിപ്പിക്കുന്ന വരദ അവധിയെടുക്കുന്നു. ജനുവരി ആറിനു സംപ്രേഷണം ചെയ്യുന്നത് പ്രണയത്തിന്റെ തന്റെ അവസാനത്തെ എപ്പിസോഡ് ആയിരിക...

സ്വന്തം താത്പര്യമെടുത്ത് കൈരളി ചാനലിൽ തുടങ്ങിയ സെൽഫി ടോക് ഷോയിൽനിന്ന് ഭാഗ്യലക്ഷ്മി പിന്മാറി; തീരുമാനത്തിനു പ്രേരിപ്പിച്ച കാര്യങ്ങൾ വിശദീകരിക്കാനാവില്ല

January 06, 2017 | 05:53 pm

തിരുവനന്തപുരം: കൈരളി ചാനലിലെ ഏറെ ശ്രദ്ധേയമായ സെൽഫി ടോക് ഷോയിൽനിന്ന് ഭാഗ്യലക്ഷ്മി പിന്മാറി. സ്വന്തം താത്പര്യപ്രകാരം തുടങ്ങിയ പരിപാടിയിൽനിന്ന് പിന്മാറാനുള്ള വ്യക്തമായ കാരണങ്ങളൊന്നും ഭാര്യലക്ഷ്മി പറയുന്ന...

ബന്ധുനിയമനത്തിൽ മുൻ മന്ത്രി ഇ പി ജയരാജനെ ഒന്നാം പ്രതിയാക്കി വിജിലൻസ് എഫ്‌ഐആർ; രണ്ടാം പ്രതി പി കെ സുധീർ; മൂന്നാം പ്രതിയായി വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി പോൾ ആന്റണിയും; സ്വന്തക്കാരുടെ നിയമനം വീണ്ടും വിവാദത്തിൽ

January 06, 2017 | 05:44 pm

തിരുവനന്തപുരം: മുൻ മന്ത്രി ഇ പി ജയരാജനെ ഒന്നാം പ്രതിയാക്കി വിജിലൻസ് എഫ്‌ഐആർ. ബന്ധുനിയമനം നടത്തിയെന്ന കേസിലാണ് ജയരാജനെതിരെ എഫ്‌ഐആർ. മന്ത്രി പി കെ ശ്രീമതിയുടെ മകൻ പി കെ സുധീറാണു കേസിൽ രണ്ടാം പ്രതി. വ്യവ...

ലാലേട്ടൻ മീശപിരിച്ചാൽ ഗംഭീരമാകുമെന്ന് അവതാരക; എന്നാപ്പിന്നെ, മോനേ നീ പിരിയെന്റെ മീശയെന്ന് നിവിൻ പോളിയോടു ലാൽ; ഒട്ടും മടിക്കാത്തെ ആ കർമം നിർവഹിച്ചു നിവിനും; വീഡിയോ കാണാം

January 06, 2017 | 05:28 pm

കൊച്ചി: തന്റെ മീശ പിരിക്കാനുള്ള നിവിൻ പോളിയുടെ ആശ കയ്യോടെ തീർത്തുകൊടുത്ത് മോഹൻലാൽ. ഹിറ്റ് ചിത്രമായ 'ഒപ്പ'ത്തിന്റെ നൂറ്റിയൊന്നാം ദിനാഘോഷത്തിനിടെ കൊച്ചിയിൽ വച്ചായിരുന്നു സംഭവം. മോഹൻലാൽ എന്ത് ചെയ്താലും ക...

MNM Recommends

Loading...
Loading...