March 29, 2024+
-
മത്സരം അൽപ്പ നേരത്തേക്ക് നിർത്തി; ഫ്രാൻസ് താരം ജൂലസ് കൂണ്ടെയുടെ കഴുത്തിലുണ്ടായിരുന്നത് സ്വർണ്ണ മാല ഊരിപ്പിച്ച് റഫറി; ജൂലസിന് ചില അന്ധവിശ്വാസങ്ങളുണ്ടെന്ന് ദെഷാംസ്; ആ മാല ധരിച്ച് കളിക്കാനിറങ്ങാൻ പാടില്ലായിരുന്നുവെന്നും ഫ്രഞ്ച് പരിശീലകൻ
December 05, 2022ദോഹ: ലോകകപ്പ് പ്രീക്വാർട്ടർ പോരാട്ടത്തിൽ പോളണ്ടിനെ കീഴടക്കി ക്വാർട്ടറിൽ ഫ്രാൻസ് പ്രവേശിച്ചതിന്റെ ആഹ്ലാദത്തിലാണ് ആരാധകർ. സൂപ്പർതാരം കിലിയൻ എംബാപ്പെയുടെ തകർപ്പൻ പ്രകടനത്തിന്റെ മികവിൽ ഒന്നിനെതിരെ മൂന്ന് ...
-
സമസ്ത നേതാക്കൾക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം; ഉമ്മർകോയ എന്ന പേരിൽ ഫെയ്സ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പ്രചാരണം; 12 പേർക്കെതിരെ കേസ്; സമസ്തയിൽ നിന്ന് പുറത്താക്കിയ ഹക്കീം ഫൈസിക്കെതിരെ പ്രേരണാ കുറ്റത്തിനും കേസ്
December 05, 2022മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്കെതിരെയും നേതാക്കൾക്കെതിരെയും സാമൂഹ്യ മാധ്യമങ്ങളിൽ നിരന്തരം വ്യാജ പ്രചാരണം നടത്തിയതിനെതിരായ പരാതിയിൽ പന്ത്രണ്ട് പേർക്കെതിരെ തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു. സമസ്തയി...
-
വിദേശത്തുള്ള ഭാര്യ ഫോണിൽ വിളിച്ചിട്ടും എടുത്തില്ല; അകത്ത് നിന്ന് പൂട്ടിയ ഫ്ളാറ്റിന്റെ വാതിൽ പൊളിച്ച് നോക്കുമ്പോൾ രക്തം വാർന്ന് കിടപ്പുമുറിയിലെ തറയിൽ; സിനിമ നിർമ്മാതാവ് ജെയ്സൺ എളംകുളം മരിച്ച നിലയിൽ
December 05, 2022കൊച്ചി: പ്രമുഖ സിനിമാ നിർമ്മാതാവ് ജെയ്സൺ എളംകുളം മരിച്ച നിലയിൽ. കൊച്ചി എളംകുളത്തെ ഫ്ളാറ്റിലാണ് ജെയ്സണെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാകാം മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. വിദേശത്തുള്ള ഭാര്യ ബ...
-
ഹിമാചലിലും ബിജെപി തന്നെ; ഹിമാചൽ പ്രദേശിൽ ബിജെപിക്ക് നേരിയ മുൻതൂക്കമെന്ന് എക്സിറ്റ് പോൾ; 34 മുതൽ 42 സീറ്റുകൾ വരെ കിട്ടാമെന്ന് പ്രവചനം; ആക്സസ് മൈ ഇന്ത്യ പ്രവചിക്കുന്നത് 30 മുതൽ 40 വരെ സീറ്റോടെ കോൺഗ്രസ്സിന്റെ വിജയം; മൂന്നാംസ്ഥാനം ആപ്പിന് തന്നെ; ഹിമാചലിൽ വാശിയേറിയ മത്സരമെന്ന് പ്രവചനം
December 05, 2022ഷിംല: മറ്റു സംസ്ഥാനങ്ങളിൽ ബിജെപിയുടെ കുതിപ്പ് പ്രവചിക്കുമ്പോൾ ഹിമാചലിൽ സ്ഥിതി അൽപ്പം വ്യത്യസ്തമാണ്.വാശിയേറിയ മത്സരത്തിനാണ് ഹിമാചൽ സാക്ഷ്യം വഹിക്കുന്നതെന്നാണ് എക്സിറ്റ്പോൾ നൽകുന്ന സൂചന.ബിജെപിയുടെ ജയം...
-
ഭാരത് ജോഡോ യാത്രക്കിടെ മോദി അനുകൂല മുദ്രാവാക്യം; ആർത്തുവിളിക്കുന്നവർക്ക് ഫ്ളൈയിങ് കിസ്സ് നൽകി രാഹുൽ
December 05, 2022ജയ്പുർ: ഭാരത് ജോഡോ യാത്രക്കിടെ വഴിയരികിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂലമായി മുദ്രാവാക്യം മുഴക്കിയവർക്ക് 'ഫ്ളൈയിങ് കിസ്' നൽകി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. 'മോദിക്ക് ജയ് വിളിച്ചവരോട് രാഹുൽ ...
-
'ഇത് സിആർ7 അല്ല, സിആർ37' എന്ന് ആരാധകർ; ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ഫ്ളോപ്പ് ഇലവനിൽ റൊണാൾഡോയും; സ്വിറ്റ്സർലാൻഡിനെതിരായ പ്രീക്വാർട്ടറിൽ സ്റ്റാർട്ടിങ് ഇലവനിൽ ഉൾപ്പെടുത്തരുതെന്ന് സർവേ; താരത്തിനെതിരെ വിമർശനം
December 05, 2022ദോഹ: ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചെങ്കിലും മോശം പ്രകടനം മൂലം ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ ഫ്ളോപ്പ് ഇലവനിൽ ഇടം പിടിച്ചിരിക്കുകയാണ് നായകൻ ക്രിസ്റ്റ്യാ...
-
നരേന്ദ്ര മോദിയുടെ ജന്മനാട്ടിൽ തുടർച്ചയായി ഏഴാം വട്ടവും താമര വിരിയും; ഗുജറാത്തിൽ ബിജെപി തൂത്തുവാരുമെന്ന് എക്സിറ്റ് പോളുകൾ; കോൺഗ്രസിന് സീറ്റുകൾ കുറയുമ്പോൾ കെജ്രിവാളിന്റെ ആം ആദ്മിക്ക് മൂന്നാം സ്ഥാനം മാത്രം; ബിജെപിക്ക് 182 സീറ്റ് വരെ കിട്ടാം; ഹിമാചലിൽ ബിജെപി ഭരണം നിലനിർത്തും
December 05, 2022ന്യൂഡൽഹി: ഗുജറാത്തിലും, ഹിമാചൽ പ്രദേശിലും ബിജെപി വൻവിജയം നേടുമെന്ന് എക്സിറ്റ് പോളുകൾ. ഗുജറാത്തിൽ ബിജെപി തൂത്തുവാരുമ്പോൾ, കോൺഗ്രസ് രണ്ടാം സ്ഥാനത്തെത്തു. ആം ആദ്മി മൂന്നാമതാകും. ഹിമാചലിലും, തുടർച്ചയായ ര...
-
കളിക്ക് മുമ്പ് വെല്ലുവിളി; തോറ്റപ്പോൾ കഥമാറി; മെസിക്കൊപ്പം ചിത്രം വേണം; ഡ്രെസിങ് റൂമിൽ ക്യൂ പാലിച്ച് ഓസ്ട്രേലിയൻ താരങ്ങൾ; സൂപ്പർ താരത്തിനൊപ്പം സെൽഫി എടുക്കാനെത്തിയത് ഏഴോളം താരങ്ങൾ; ചിരിച്ചുകൊണ്ട് താരങ്ങൾക്ക് ഒപ്പംചേർന്ന് അർജന്റീന നായകൻ
December 05, 2022ദോഹ: ഓരോ ലോകകപ്പിലെയും ഏറ്റവും ഫേവറിറ്റുകളായ ടീമുകളുടെ മുൻനിരയിൽ അർജന്റീനയും ബ്രസീലുമാണ് ഏപ്പോഴും ഉണ്ടാകാറുള്ളത്. ലാറ്റിനമേരിക്കൻ ഫുട്ബോളിന്റെ സൗന്ദര്യം തന്നെയാണ് ആരാധനയ്ക്ക് പിന്നിൽ. അർജന്റീന ലോകകപ്...
-
അത് ആത്മഹത്യയല്ല, ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത് ; നേമം സ്വദേശിനിയുടെ മരണത്തിന് പിന്നിലെ സത്യം കണ്ടെത്തി പൊലീസ്; ചുരുളഴിഞ്ഞത് 9 വർഷം മുൻപത്തെ കൊലപാതകം
December 05, 2022തിരുവനന്തപുരം: നേമം സ്വദേശി യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ഒൻപത് വർഷത്തിന് ശേഷമാണ് കേസ് കൊലപാതകമാണെന്ന് തെളിഞ്ഞത്.അശ്വതിയുടെ മൃതദേഹം വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്തെുകയായിരുന്നു. ക്രൈ...
-
ഡൽഹി മുൻസിപ്പൽ കോർപറേഷനിൽ ബിജെപിയുടെ 15 വർഷത്തെ ആധിപത്യം എഎപി അവസാനിപ്പിക്കുമോ? എക്സിറ്റ് പോളുകളിൽ കെജ്രിവാളിന്റെ പാർട്ടിക്ക് തകർപ്പൻ വിജയമെന്ന് പ്രവചനം; 171 വാർഡുകൾ വരെ പ്രവചിച്ച് പോളുകൾ; ബിജെപി 100 ൽ താഴെ ഒതുങ്ങും
December 05, 2022ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ ആംആദ്മിക്ക് തകർപ്പൻ ജയസാധ്യത എന്ന് എക്സിറ്റ് പോളുകൾ. ആജ് തക്, ടൈംസ് നൗ എക്സിറ്റ് പോളുകളാണ് ഇത് പ്രവചിച്ചത്. ആപ്പിന് 250 വാർഡുകളിൽ 149 മുതൽ 171 വരെ സ...
-
'എന്റെ 20കളുടെ തുടക്കത്തിൽ ഓൾ ഇന്ത്യ റേഡിയോയിൽ റേഡിയോ ജോക്കിയായി ജോലി ചെയ്തിരുന്നു; സംഗീതത്തോടുള്ള എന്റെ ഇഷ്ടം ഇപ്പോഴുമുണ്ട്'; തുറന്ന് പറഞ്ഞ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്
December 05, 2022ഗോവ: സുപ്രീം കോടതി ജഡ്ജിമാരിലെ ബുദ്ധിജീവിയായാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അറിയപ്പെടുന്നത്. പുരോഗനാത്മകമായ ഒട്ടേറെ വിധികൾ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്ക് സംഭാവന ചെയ്ത ന്യായാധിപനാണ് അദ്ദേഹ...
-
പെരുമ്പാവൂർ ജിഷ കൊലക്കേസ് ; പ്രതിയുടെ ജയിൽ മാറ്റ ഹർജിയിൽ കേരളത്തിനും അസമിനും സുപ്രീം കോടതി നോട്ടീസ് ; നാലാഴ്ച്ചക്കകം മറുപടി നൽകാനും നിർദ്ദേശം
December 05, 2022ന്യൂഡൽഹി: പെരുമ്പാവൂർ ജിഷ കൊലക്കേസിലെ പ്രതിയുടെ ജയിൽ മാറ്റത്തിനുള്ള ഹർജിയിൽ കേരളത്തിനും അസമിനും സുപ്രീംകോടതിയുടെ നോട്ടീസ്. കേരളത്തിൽ നിന്ന് അസമിലേക്ക് ജയിൽ മാറ്റണമെന്നാവശ്യപ്പെട്ടാണ് പ്രതി അമീറുൾ ഇസ്ല...
-
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ലക്ഷ്യം മതപരിവർത്തനമാകരുത്; ജീവകാരുണ്യ പ്രവർത്തനം സ്വാഗതം ചെയ്യപ്പെടേണ്ടത് ആണെങ്കിലും അതിന് പിന്നിലെ ഉദ്ദേശ്യമാണ് പരിഗണിക്കേണ്ടത്; നിർബന്ധിത മതപരിവർത്തനം ഭരണഘടനയ്ക്ക് എതിരെന്നും ഗൗരവമേറിയ വിഷയമെന്നും സുപ്രീം കോടതി
December 05, 2022ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനം ഭരണഘടനയ്ക്ക് എതിരെന്നും ഗൗരവമേറിയ വിഷയമെന്നും സുപ്രീം കോടതി. ജസ്റ്റിസുമാരായ എംആർ ഷായും സിടി രവികുമാറുമാണ് നിർബന്ധിത മതപരിവർത്തനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിച...
-
'പെലെ പാലിയേറ്റിവ് കെയറിലാണെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണ്; ഞങ്ങളെ വിശ്വസിക്കൂ; വൻകുടലിലെ അർബുദത്തിന് പൂർണമായ ശമനമില്ലാത്തതിനാൽ മരുന്നുകൾ ക്രമീകരിച്ച് വരുന്നു'; വെളിപ്പെടുത്തലുമായി മകൾ ഫ്ളാവിയ നാസിമെന്റോ
December 05, 2022സാവോ പോളോ: ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെ പാലിയേറ്റിവ് കെയർ പരിചരണത്തിലാണെന്ന പ്രചാരണം നിഷേധിച്ച് മകൾ ഫ്ളാവിയ നാസിമെന്റോ. വൻകുടലിൽ അർബുദം ബാധിച്ച് ചികിത്സയിലുള്ള 82കാരനായ പെലെ അതിഗുരുതരാവസ്ഥയിലാണെന്...
-
'ഓൾടെ വേഷം ഇഷ്ടപ്പെടാത്തതുകൊണ്ടാണ് പുരുഷന്മാർ ഓൾടെ ഫോട്ടോ എടുത്തത്; അല്ലെങ്കിൽ നിങ്ങൾ ചോദിച്ചുനോക്കിക്കോളൂ': ചുവപ്പും വെളുപ്പും കലർന്ന ബിക്കിനി ടോപ്പും ഇറുകി പിടിച്ച ചുവന്ന ലെഗിൻസും ഇട്ട് ഖത്തറിലെ സ്റ്റേഡിയങ്ങളിലൂടെ ഒഴുകി ഇറങ്ങുന്ന ക്രൊയേഷ്യൻ മോഡലിനെ ഒളിഞ്ഞുനോക്കിയ ഖത്തറി ആരാധകർ യഥാർത്ഥത്തിൽ ചിന്തിച്ചത് ഇങ്ങനെ
December 05, 2022ദോഹ: ചുവപ്പും വെളുപ്പും കലർന്ന ബിക്കിനി ടോപ്പ്. ഇറുകി പിടിച്ച ചുവന്ന ലെഗിൻസ്. ലോക കപ്പിലെ ഏറ്റവും സെക്സിയായ ആരാധിക ആരെന്ന് ചോദിച്ചാൽ മിക്കവരും കണ്ണുംപൂട്ടി പറയും, അത് മിസ് ക്രൊയേഷ്യ, ഇവാനോ നോൾ ആണെന്...
MNM Recommends +
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ