March 28, 2024+
-
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പ്രതികൾ അറസ്റ്റിൽ; പിടിയിലായത് മലപ്പുറം സ്വദേശികൾ; തട്ടിപ്പ് നടത്തിയത് കോഴിക്കോട് നടക്കാവിലെ സ്ഥാപനം വഴി
December 05, 2022കോഴിക്കോട്: വിദേശരാജ്യങ്ങളിൽ ജോലിക്കുള്ള വിസ ശരിയാക്കി നൽകുമെന്ന് വിശ്വസിപ്പിച്ച് നിരവധി പേരിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത രണ്ട് പേർ അറസ്റ്റിൽ. മലപ്പുറം സ്വദേശികളായ രണ്ടു പേർ അറസ്റ്റിൽ. തുവ...
-
ലഖിംപുർ ഖേരി കേസിൽ കേന്ദ്രമന്ത്രിയുടെ മകൻ ആശിഷിന്റെ അപ്പീൽ കോടതി തള്ളി; വിചാരണ നേരിടണം
December 05, 2022ലക്നൗ: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകരെ കാർ കയറ്റി കൊലപ്പെടുത്തിയെന്ന കേസിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ അപ്പീൽ കോടതി തള്ളി. കേസിൽ ആശിഷ് വിചാരണ നേരിടേണ്ടി വരും.2...
-
ഛത്തീസ്ഗണ്ഡിലെ ആശുപത്രിയിൽ നവജാതശിശുക്കളുടെ മരണം; വൈദ്യുതി മുടങ്ങിയതിനാലെന്ന് ബന്ധുക്കളുടെ പരാതി
December 05, 2022റായ്പൂർ: ഛത്തീസ്ഗണ്ഡിൽ ആശുപത്രിയിൽ നാല് നവജാതശിശുക്കൾ മരിക്കാനിടയായ സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ പരാതിയുമായി ബന്ധുക്കൾ. സുർഗുജ ജില്ലയിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. തിങ്കളാഴ്ച...
-
'ഞാൻ എൻ സി പി യിലേക്ക് പോകുന്നില്ല': പി സി ചാക്കോയുടെ ക്ഷണം നിരസിച്ച് ശശി തരൂർ എംപി ; തരൂരിനെ കോൺഗ്രസ് വേണ്ടെന്ന് വച്ചാലും അദ്ദേഹം തിരുവനന്തപുരം എംപിയായി തന്നെ തുടരുമെന്ന് ചാക്കോയും
December 05, 2022കൊച്ചി: തന്നെ എൻസിപിയിലേക്ക് ക്ഷണിച്ച പിസി ചാക്കോയ്ക്ക് കോൺഗ്രസ് എം പി ശശി തരൂരിന്റെ മറുപടി. എൻസിപിയിലേക്ക് ഇല്ലെന്ന് തരൂർ പറഞ്ഞു. 'ഞാൻ അവിടേക്ക് പോവുകയാണെങ്കിൽ എന്നെ സ്വാഗതം ചെയ്യണം. ഞാൻ എൻസിപിയിലേക്...
-
'ജർമ്മനി പുറത്തായത് ഞെട്ടിച്ചു; സ്പെയിൻ എതിരാളികളെ നിരായുധരാക്കും; ബ്രസീൽ നന്നായി കളിക്കുന്നു'; അർജന്റീന പ്രതീക്ഷിച്ച നിലവാരത്തിലേക്ക് എത്തിയെന്നും മെസി; ലോകകപ്പിൽ കിരീട സാധ്യതയുള്ള നാല് ടീമുകളെ പ്രവചിച്ച് സൂപ്പർ താരം
December 05, 2022ദോഹ: ഖത്തർ ലോകകപ്പിൽ അർജന്റീന ക്വാർട്ടർ ഉറപ്പിച്ചതിന്റെ ആഹ്ലാദത്തിലാണ് ആരാധകർ. നായകൻ ലയണൽ മെസി ആയിരം മത്സരങ്ങൾ പൂർത്തിയാക്കിയ പ്രീക്വാർട്ടർ പോരാട്ടത്തിൽ പോളണ്ടിനെ കീഴടിക്കിയാണ് അവസാന എട്ടിൽ ഇടംപിടിച്ച...
-
'ഞങ്ങൾ ഗുണ്ടകളാണ്, ആരും ഒന്നും ചെയ്യില്ല'; പാലോട് ബിവറേജ് ഔട്ട്ലറ്റിനുള്ളിൽ കടന്ന് ആക്രമണം; മദ്യം വാങ്ങാനെത്തിയ രണ്ടു യുവാക്കൾ പിടിയിൽ; അറസ്റ്റിലായത് നിരവധി കേസുകളിൽ പ്രതികളായവർ
December 05, 2022തിരുവനന്തപുരം; ബിവറേജ് ഔട്ട്ലറ്റിൽ ആക്രമണം നടത്തിയ സംഭവത്തിൽ രണ്ടു യുവാക്കൾ പിടിയിൽ. പാലോട് ആലംപാറ തോട്ടരികത്ത് ആര്യഭവനിൽ റെമോ എന്ന് വിളിക്കുന്ന അരുൺ (24), കള്ളിപ്പാറ തോട്ടുമ്പുറം കിഴക്കുംകര വീട്ടിൽ ...
-
ക്രൊയേഷ്യയെ ഞെട്ടിച്ച് ജപ്പാൻ!; ഇൻജുറി ടൈമിന് തൊട്ടുമുമ്പ് വലചലിപ്പിച്ച് ഡയ്സൻ മയേഡ; ലോകകപ്പ് പ്രീക്വാർട്ടറിന്റെ ആദ്യ പകുതിയിൽ ഏഷ്യൻ വമ്പന്മാർ ഒരു ഗോളിന് മുന്നിൽ; ജർമനിയെയും സ്പെയിനെയും അട്ടിമറിച്ച ജപ്പാൻ മോഡ്രിച്ചിന്റെ സംഘത്തെ വീഴ്ത്തുമോ? രണ്ടാം പകുതി ആവേശകരമാകും
December 05, 2022ദോഹ: ജർമ്മനിയെയും സ്പെയിനെയും അട്ടിമറിച്ചെത്തിയ ജപ്പാൻ പടയ്ക്ക് മുന്നിൽ ആദ്യ പകുതിയിൽ അടിതെറ്റി ക്രൊയേഷ്യ. പ്രീക്വാർട്ടറിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ ക്രൊയേഷ്യയ്ക്കെതിരെ ജപ്പാൻ നിർണായക ലീഡ് നേടി...
-
'കറൻസി നോട്ടിൽ ദൈവങ്ങളുടെ ഫോട്ടോയെന്ന എഎപിയുടെ നിലപാടിനോട് യോജിപ്പില്ല; മതങ്ങളെയും ദൈവങ്ങളെയും അധികാരത്തിനായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല': ആം ആദ്മിയുടെ ഹിന്ദുത്വവാദത്തിനെതിരെ പ്രതികരിച്ച് സാബു എം ജേക്കബ്; ആപ്പ്-ട്വന്റി-20 ജനക്ഷേമസഖ്യത്തിൽ കല്ലുകടി
December 05, 2022കോഴിക്കോട്: കേരളത്തിൽ ഒരു മാറ്റം ആഗ്രഹിക്കുന്ന ചെറുപ്പക്കാർ ഏറെ പ്രതീക്ഷയോടെ നോക്കിയിരുന്ന ഒരു രാഷ്ട്രീയ കൂട്ടുകെട്ട് ആയിരുന്നു ട്വന്റി 20യും ആം ആദ്മി പാർട്ടിയും ചേർന്നുള്ള ജനക്ഷേമ സഖ്യം. എന്നാൽ ഇതിൽ ...
-
ശക്തമായ മഴയിൽ നിർമ്മാണത്തിലിരിക്കുന്ന ടാങ്കിൽ വെള്ളം കയറി; വെള്ളം പമ്പ് ചെയ്യാൻ പ്രവർത്തിച്ച മോട്ടോറിൽ നിന്നും പുകനിറഞ്ഞതോടെ ശുചികരിക്കാൻ ഇറങ്ങിയവർക്ക് ശ്വാസതടസ്സം; രക്ഷിക്കാൻ ഇറങ്ങിയവർ ഉൾപ്പടെ സൗദി അറേബ്യയിൽ ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം
December 05, 2022റിയാദ്: സൗദി അറേബ്യയിൽ ഒരു കുടുംബത്തിലെ നാല് പേർ വാട്ടർ ടാങ്കിനുള്ളിൽ ശ്വാസം മുട്ടി മരിച്ചു. മഹായിൽ അസീറിൽ ബഹ്ര് അബൂസകീനയിലെ ആലുഖതാരിശ് ഗ്രാമത്തിലായിരുന്നു ദാരുണമായ സംഭവം. 15 മീറ്റർ നാളവും ആറ് മീറ്റർ ...
-
'ഓൺലൈൻ ഗെയിമിൽ പണം നഷ്ടപ്പെടുത്തി; സ്വയം പണയപ്പെടുത്തി കളി തുടർന്നു; തോറ്റതോടെ ഭാര്യ വാടക വീടിന്റെ ഉടമയ്ക്കൊപ്പം ജീവിതം തുടങ്ങി'; യുവതിയുടെ ഭർത്താവിന്റെ പരാതിയിൽ അന്വേഷണം
December 05, 2022ലഖ്നൗ: ഓൺലൈൻ ഗെയിം പന്തയംവച്ച് കളിച്ച് പണം നഷ്ടപ്പെടുത്തിയ ഭാര്യ വീട്ടിലേക്ക് തിരിച്ചുവരാൻ തയ്യാറായില്ലെന്ന പരാതിയുമായി ഭർത്താവ് രംഗത്ത്. ഉത്തർപ്രദേശിലെ പ്രതാപ്ഗഢ് ജില്ലയിലുള്ള നാഗർ കോട്ട്വാലിയിലാണ് സ...
-
ലാലുപ്രസാദിന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് തേജസ്വി യാദവ്
December 05, 2022പട്ന: ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ വൃക്കമാറ്റി വെക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ബിഹാർ ഉപമുഖ്യമന്ത്രിയും മകനുമായ തേജസ്വി യാദവ്. മകൾ രോഹിണി ആചാര്യയാണ് ലാലുവിന് വൃക്ക നൽകിയത്. ലാലുവിനെ ഇപ്പോൾ ഇന...
-
ഓൺലൈൻ ട്രേഡിങ്ങിൽ പണം നഷ്ടപ്പെട്ടു, കോഴിക്കോട് വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു; മരണപ്പെട്ടത് എൻഐടി രണ്ടാം വർഷ വിദ്യാർത്ഥി
December 05, 2022കോഴിക്കോട്; കോഴിക്കോട് എൻഐടി വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു. തെലങ്കാന സ്വദേശി യശ്വന്ത് ആണ് മരിച്ചത്. ഹോസ്റ്റൽ കെട്ടിടത്തിന്റെ ഒമ്പതാം നിലയിൽ നിന്നും ചാടുകയായിരുന്നു. എൻഐടിയിൽ ര...
-
തീരശോഷണ പഠന സമിതിയിൽ സമരസമിതി നിർദ്ദേശിക്കുന്ന പ്രതിനിധിയെ വയ്ക്കാനാവില്ലെന്ന് സർക്കാർ; മാറി താമസിക്കുന്നവർക്കുള്ള വാടകയുടെ കാര്യത്തിലും തർക്കം തീർന്നില്ല; വിഴിഞ്ഞം സമരം അനുരഞ്ജന ചർച്ച ഫലം കണ്ടില്ല; നാളെയും ചർച്ച തുടരും
December 05, 2022തിരുവനന്തപുരം: ഒത്തുതീർപ്പ് നിർദ്ദേശങ്ങളിൽ ധാരണയിൽ എത്താത്തതുകൊണ്ട് വിഴിഞ്ഞം സമരം തീർക്കാനുള്ള തിങ്കളാഴ്ചത്തെ ചർച്ചകളിൽ തീരുമാനമായില്ല. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാർ കൃത്യമായ ഉറപ്പ് നൽകിയാൽ ചർച്...
-
ട്വന്റി 20 ലോകകപ്പിലെ തോൽവി: ദ്രാവിഡും രോഹിതും പുറത്തേക്ക്; ശ്രീലങ്കൻ പര്യടനത്തിന് മുമ്പെ പുതിയ പരിശീലകനെ നിയമിച്ചേക്കും; ആശിഷ് നെഹ്റ പരിഗണനയിൽ; നായകനായി ഹാർദ്ദിക് പാണ്ഡ്യ?; 'തലമുറ' മാറ്റത്തിന് ബിസിസിഐ
December 05, 2022മുംബൈ: ട്വന്റി 20 ലോകകപ്പിലെ സെമി ഫൈനലിൽ ഇംഗ്ലണ്ടിനോട് ദയനീയ തോൽവി വഴങ്ങി ഇന്ത്യൻ ടീം പുറത്തായതിന് പിന്നാലെ കടുത്ത നടപടികളിലേക്ക് ബിസിസിഐ. നിലവിലെ പരിശീലകൻ രാഹുൽ ദ്രാവിഡിനെ ട്വന്റി 20 ടീമിന്റെ പരിശീലക...
-
റേഷൻ കടകളുടെ പേര് ഇനി കെ-സ്റ്റോർ; റേഷൻ വിതരണത്തിന് ഒപ്പം നിത്യോപയോഗ സാധനങ്ങൾ വിൽക്കാൻ കഴിയുന്ന തരത്തിൽ മാറ്റമെന്ന് മുഖ്യമന്ത്രി
December 05, 2022തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളുടെ മുഖം മാറ്റാനൊരുങ്ങി സർക്കാർ. സിവിൽ സപ്ലൈസ് കോർപ്പറേഷന് കീഴിൽ പ്രവർത്തിക്കുന്ന റേഷൻ കടകളുടെ പേര് 'കെ-സ്റ്റോർ' എന്നാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അ...
MNM Recommends +
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
-
മണിപ്പുരിൽ ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി; പ്രതിഷേധം കടുത്തതോടെ അവധി റദ്ദാക്കിയ ഉത്തരവ് പിൻവലിച്ച് മണിപ്പൂർ സർക്കാർ; നടപടി, കേന്ദ്രസർക്കാരിന്റെ ഇടപെടലിനെ തുടർന്ന്; കോൺഗ്രസ് അസത്യം മെനയുകയാണെന്ന് ബിജെപി
-
കോടതി മുറിയിൽ കെജ്രിവാളും ഇഡിയും തമ്മിൽ പൊരിഞ്ഞ വാദം; 100 കോടിയുടെ അഴിമതിയെങ്കിൽ പണം എവിടെ എന്നും എഎപിയെ തകർക്കാൻ ശ്രമിക്കുന്നുവെന്നും ഡൽഹി മുഖ്യമന്ത്രി; കെജ്രിവാൾ ഷോ കാണിക്കുന്നുവെന്നും ഹവാല ഇടപാട് വഴി എഎപി ഗോവ തിരഞ്ഞെടുപ്പിൽ പണം ഉപയോഗിച്ചതിന് തെളിവുണ്ടെന്നും ഇഡി; കെജ്രിവാൾ നാല് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ
-
പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
-
അരവിന്ദ് കേജ്രിവാളിന് ഡൽഹി മുഖ്യമന്ത്രിയായി തുടരാം; സ്ഥാനത്തുനിന്ന് നീക്കാൻ ചട്ടമില്ലെന്ന് ഡൽഹി ഹൈക്കോടതി; ജുഡിഷ്യൽ ഇടപെടൽ ആവശ്യമില്ല; കേസിന്റെ മെറിറ്റിലേക്കു കടക്കാതെ ഹർജി തള്ളി കോടതി
-
ഗാലറിയെ ത്രസിപ്പിച്ച ബാറ്റിങ് വെടിക്കെട്ട്; 'അഞ്ഞൂറാനായി' സ്കോർ ബോർഡ്; ആദ്യ പത്ത് ഓവറിൽ മുംബൈ തിരിച്ചടിച്ചതോടെ മത്സരം ആവേശക്കൊടുമുടിയിൽ; തിലക് വർമയെ കമിൻസ് വീഴ്ത്തിയപ്പോൾ തുള്ളിച്ചാടി കാവ്യ മാരൻ; തലകുനിച്ച് നിത അംബാനി; വിസ്മയിപ്പിച്ച ക്യാമറ കാഴ്ചകൾ
-
സാനിയ മിർസയുടെ ജനപ്രീതി വോട്ടാകുമോ? ഹൈദരാബാദ് തിരിച്ചുപിടിക്കാൻ കോൺഗ്രസിന് വനിതാ ടെന്നീസ് താരത്തിന്റെ പേര് നിർദ്ദേശിച്ചത് മുഹമ്മദ് അസ്ഹറുദ്ദീൻ; അസദുദ്ദീൻ ഒവൈസിക്ക് ശക്തമായ എതിരാളി; കോൺഗ്രസ് പ്രതീക്ഷയിൽ
-
സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിനായി പത്രികാ സമർപ്പണം ആരംഭിച്ചു; കൊല്ലത്ത് എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ് പത്രിക നൽകി; കാസർകോട് പത്രിക സമർപ്പിച്ച് എൻഡിഎ സ്ഥാനാർത്ഥി എം എൽ അശ്വിനി; പ്രചാരണച്ചൂടിൽ കേരളം
-
'ജനനന്മയ്ക്കായി എൽഡിഎഫ്... ജനരക്ഷയ്ക്കായി എൽഡിഎഫ്... മതസൗഹാർദത്തിന് എൽഡിഎഫ്; പാട്ടിനൊപ്പം ചുവന്ന സാരിയുമുടുത്ത് ചുവപ്പ് കൊടിയുമേന്തി നിൽക്കുന്ന ശോഭനാ ജോർജ്; ഔഷധി ചെയർമാന്റെ വോട്ടഭ്യർത്ഥന റീൽസ് വൈറൽ
-
മമ്മൂട്ടിയുടെ 'ലവ് ഇൻ സിംഗപ്പുർ' എന്ന ചിത്രത്തിലെ നായിക; രാഷ്ട്രീയക്കാരനായ രവി റാണയെ വിവാഹം കഴിച്ചതോടെ രാഷ്ട്രീയത്തിൽ; കഴിഞ്ഞതവണ കോൺഗ്രസ് - എൻസിപി പിന്തുണയോടെ ജയം; ഇത്തവണ നവനീത് റാണ അമരാവതിയിൽ ബിജെപി സ്ഥാനാർത്ഥി
-
മണിപ്പുരിൽ ക്രൈസ്തവരുടെ അവധി ദിനങ്ങൾ ഇല്ലാതാക്കിയവരാണ് കേരളത്തിൽ കേക്കുമായി വീടുകളിലെത്തുന്നത്; സംഘപരിവാർ ശ്രമിക്കുന്നത് ജനങ്ങൾക്കിടയിൽ വിദ്വേഷം പരത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാൻ; ഈസ്റ്ററിലെ അവധി നിഷേധം ചർച്ചയാക്കാൻ കേരളത്തിൽ കോൺഗ്രസ്; ലക്ഷ്യം സഭകളുടെ പിന്തുണ
-
പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കൂടീരങ്ങളിൽ രാസലായനി ഒഴിച്ചു; അക്രമം നടത്തിയവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം; സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമെന്ന് പികെ ശ്രീമതി
-
പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
-
ഈസ്റ്റർ ദിനമായ ഞായറാഴ്ച പ്രവൃത്തിദിനമാക്കി മണിപ്പൂർ; എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രവൃത്തിദിനമെന്ന് ഉത്തരവ്; പ്രതിഷേധം ശക്തം
-
നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
-
ഓണ സമ്മാനമായി കെ ഷിപ്പ് ഗൾഫിലേക്ക് സർവ്വീസ് തുടങ്ങുമോ? വിഴഞ്ഞവും ബേപ്പൂരും കൊല്ലവും അഴീക്കലും കപ്പൽ എത്താൻ സാധ്യത; താൽപ്പര്യം അറിയിച്ചത് സിംഗപ്പൂരിലേയും ഗുജറാത്തിലേയും മുംബൈയിലേയും മൂന്ന് കമ്പനികൾ; നിരക്ക് 10000 രൂപയിൽ നിർത്താൻ സർക്കാരും സഹായങ്ങൾ നൽകും; ഗൾഫ് കപ്പൽ യാത്രയിൽ പ്രതീക്ഷ ഏറെ
-
കൊല്ലത്ത് സിപിഎമ്മിനായി മുകേഷും കാസർകോട് ബിജെപിയുടെ അശ്വിനിയും ആദ്യ ദിനം പത്രിക നൽകും; രാഹുൽ ഗാന്ധി ഏപ്രിൽ മൂന്നിനും; പ്രചരണം മൂന്നാം ഘട്ടത്തിലേക്ക്; ഇനി നേരിട്ടുള്ള വോട്ടു പിടിത്തം
-
ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
-
എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ എസ്എഫ് തടഞ്ഞതിന് പിന്നാലെ സംഘർഷം; ചന്ദനത്തോപ്പ് ഐടിഐയിലെ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്